പ്രസവിക്കാറായ നല്ല നീളം വണ്ണവും ഉള്ള കൂറ്റൻ അണലി | Snakemaster EP 939

Поділитися
Вставка
  • Опубліковано 14 жов 2024
  • റോസ്മലക്ക് അടുത്തുള്ള ഒരു എസ്റ്റേറ്റിൽ ആണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര, വീടിന് പുറകിലായി ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്,നല്ല മഴയും,കാറ്റും ,മുട്ടയിടാനായി ഇരുന്ന കോഴിയുടെ അടുത്താണ് പാമ്പിനെ കണ്ടത്,നല്ല നീളവും,വണ്ണവും ഉള്ള അപകടകാരിയായ പ്രസവിക്കാറായ അണലി,കാണുക വാവാ സുരേഷ് അടുത്തകാലത്ത് പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ പ്രസവിക്കാറായ അണലിയെ പിടികൂടുന്ന കാഴ്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

КОМЕНТАРІ • 191

  • @ambilip6469
    @ambilip6469 9 місяців тому +143

    ദീർഘായുസ്സ് ഉണ്ടാവട്ടെ സുരേഷിന് ❤️🥰

  • @SreejP-y9c
    @SreejP-y9c 9 місяців тому +324

    അനകൊണ്ടാ പോലത്തെ അണലിയെ കണ്ടു വന്നവർക്ക് നമസ്ക്കാരം 😄😄😄😄...

  • @lottery479
    @lottery479 8 місяців тому +33

    ഞാൻ കഥ പറയില്ല പാമ്പിനെ കണ്ടാൽ കൊല്ലും 👍🏻👍🏻👍🏻👍🏻

  • @sonaannakutty8722
    @sonaannakutty8722 9 місяців тому +464

    വാവ ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ ❤❤❤❤👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 9 місяців тому +22

    ചേട്ടായി ... നമസ്ക്കാരം 🙏
    മഴയിൽ കുതിർന്ന സുന്ദരി 👍 ❤️ ❤️ . പൊങ്ങി വരുന്നത് കണ്ടിട്ട് പേടി വരുന്നു 🥰🥰

  • @Narrator842
    @Narrator842 9 місяців тому +75

    ഇവരുടെ thumbnail ൽ കണ്ടാൽ അനകൊണ്ടയുടെ വലുപ്പം ഉള്ള പാമ്പും, വീഡിയോ തുറന്നു നോക്കിയാൽ നീർക്കോലിയും 😄

    • @mirsah-q8w
      @mirsah-q8w 8 місяців тому +1

      😂😂😂😂😂😂

  • @azharmuhammed2057
    @azharmuhammed2057 6 місяців тому +5

    വിവിധ മേഖലകളിൽ പ്രവർത്തിച്ചവർക്ക് നമ്മുടെ സംസ്ഥാന സർക്കാർ നമ്മുടെ കേന്ദ്രസർക്കാർ പല പുരസ്കാരങ്ങളും കൊടുക്കാറുണ്ട് ഏകദേശം 10 15 വർഷമായി സുരേഷ് ചേട്ടൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നു എന്തുകൊണ്ട് ഇവിടെയുള്ള സർക്കാർ ഇദ്ദേഹത്തെ പരിഗണിക്കുന്നില്

  • @varun8407
    @varun8407 9 місяців тому +74

    ഒറ്റ അണലിയെ കൊല്ലാതെ വിടല്ല pls.. പെരുകിയാൽ നമ്മക്ക് തന്നെ അപായം

    • @realnyyefakty9613
      @realnyyefakty9613 7 місяців тому +6

      Eda avarathi, ninneyum ennepoleyum ulla manushya mrigam aanu etavum apakadakari. Ennum paranju ellareyum thalli kollan pattumo.

    • @sambhuag9505
      @sambhuag9505 7 місяців тому

      ​@@realnyyefakty9613naale chettatebveetilulla arelum paambu kothi vellom pattiyalum chetyannithu prayanam ketto setta,,paambu ne kondulla apakadam ellarkum pediyullanoru karyamanu,athukondarikkumnaa chettan angane paranjathu,,allenkil athupole enthelum incident aa chettnte family il undayittundavum athrikkum angane pranjathu,, athinu pulline avarathinu vilikkunnathenthinada....

    • @sambhuag9505
      @sambhuag9505 7 місяців тому +2

      Vaava suresh ne polulla aalkaranu keralathilullavarku inganulla situation il oru aswasam ,athinte idayilanu avnteyoru...

    • @AstraConstruction-b3m
      @AstraConstruction-b3m 4 місяці тому

      നിനക്ക് സ്ത്രീധനം കിട്ടിയതല്ല ഭൂമി

    • @dhaneeshabraham3108
      @dhaneeshabraham3108 4 місяці тому

      Athe

  • @sarathchaithram7100
    @sarathchaithram7100 9 місяців тому +9

    പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയണമെന്നില്ല തങ്ങളുടെ വീഡിയോസ് valare eshttamanu

  • @kcm4554
    @kcm4554 Місяць тому

    Beautiful work helping people & snakes. Kerala every where green short bushes......heaven for snakes hiding/ shelter. ❤🎉👍👌🌹💐💗

  • @angelskuttyworld
    @angelskuttyworld 9 місяців тому +13

    സുരക്ഷിതമായി ഇരിക്കു ചേട്ടാ 👍🏻

  • @mii254
    @mii254 7 місяців тому +13

    സത്യത്തിൽ ഇദ്ദേഹത്തിന് എല്ലാം അറിയാം. ആ അണലിക്ക് എത്ര മീറ്റർ വരെ ചാടി കടിക്കാൻ പറ്റുമെന്നും ആ ഡിസ്റ്റൻസ് keep ചെയ്താണ് അയാൾ നിൽക്കുന്നത്. ഇയാൾ കാണിച്ച മാസ്സ് ഒന്നും ഇന്ത്യയിൽ ഒരു snacke മാസ്റ്ററും കാണിച്ചിട്ടില്ല. പിന്നെ ചില ആളുകൾ വിമർശിക്കും എന്ത് ജോലിയിലും അപകടങ്ങൾ സംഭവിക്കും. എത്രയോ വർഷങ്ങൾ ആയി ഒരാപകടവും കൂടാതെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരിൽ നിന്ന് അപകടങ്ങൾ സംഭവിക്കുന്നില്ലേ.

  • @mjsmehfil3773
    @mjsmehfil3773 9 місяців тому +12

    Dear Loving Vava Suresh Brother
    Super episode very interesting ❤❤❤
    Our guest charged several times..
    But you moved very fast...
    Little more precaution you can take..
    Nothing to worry..You are a God blessed human being.. because you are doing a NOBLE WORK..
    Congratulations
    God bless you abundantly
    With regards prayers..
    HAPPY AND PROSPEROUS NEW YEAR TO YOU,YOUR FAMILY AND YOUR CREW...❤❤❤
    Sunny Sebastian
    Ghazal Singer
    Sunny Mehfil
    Kochi
    ❤️🙏🌹

  • @sunopoovar7579
    @sunopoovar7579 9 місяців тому +14

    Please stay safe. I got scared when that monster charged at Vava.

  • @SurprisedCorn-cp1yp
    @SurprisedCorn-cp1yp 9 місяців тому +7

    Nalla rasamulloru episode 😊 sureshetta sookahikkanee🥰🙏

  • @aboobackerkn9871
    @aboobackerkn9871 4 місяці тому +2

    വാവാ സാറേ ആവശ്യമില്ലാത്ത വിശദീകരം വിരസ ര തയാണ്, കുറച്ചു കൂടെ?

  • @N0-LimitsFAITH
    @N0-LimitsFAITH 7 місяців тому +1

    വീഡിയോയിലൂടെ കണ്ടപ്പോ തന്നെ ഹാർട്ട് അറ്റാക്ക് വന്നു 😂

  • @SudhinSubathi
    @SudhinSubathi Місяць тому

    GOD BLESS YOU VAVA CHETTA 🙏❤️

  • @breez697
    @breez697 6 місяців тому +1

    Pettennu chakkilo sanchiyilo aakiyittu class edutthaal porey.Safty First😮

  • @jaseeSrj
    @jaseeSrj 9 місяців тому +3

    Hai... dear... ഇന്ന് കാണാൻ സൂപ്പർ 👌👌🥰🥰🥰❤️❤️❤️🌹👍👍

  • @dude.462
    @dude.462 11 днів тому

    Rathri 12 manik video kanunna njan 😢

  • @not_your_channel_my_channel
    @not_your_channel_my_channel 9 місяців тому +4

    Sherikkum vatt aano enik ningalod nalle respect und karanam ningalk nall ariv und kazhiv und ennitt ndina ingne cheyunne adhum moat dangerous venomous ayttulla snake nde mumbil poi ingne cheyunadh aa videol thanne kaanam 3 prvashyam ningale adh kadikkan varunnadh ennitum ningal atre aduth ninn nd thengaya cheyunnu njn vere videosl okke kanditt russel viper mansuhyande thala ude heightl vare chaadi kadikkunnadh pls be safe 😢

  • @vimalcharles1956
    @vimalcharles1956 9 місяців тому +9

    kudos to Vava Bro... should tell the editing guy to control his editing skills.. naale nattukar eduthu pongala idendi varum. (because of the photoshopped thumbnail )

  • @HassainarPA-ek4wf
    @HassainarPA-ek4wf 3 місяці тому

    Super ❤

  • @go4babzz501
    @go4babzz501 7 місяців тому +1

    I love Suresh Vava from Korea

  • @siyaam8761
    @siyaam8761 9 місяців тому +9

    14.09-വാവ ചേട്ടാ, എയർപോർട്ടിൽ നിന്ന് പിടിച്ച അണലിയെ കുറിച്ച് ഒരുപാട് വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്, പക്ഷെ ആ ഒരു വീഡിയോ മാത്രം എവിടെയും കണ്ടിട്ടില്ല,, പ്ലീസ് അപ്‌ലോഡ് 🙏

    • @poovankozhi6396
      @poovankozhi6396 9 місяців тому

      Snake master Team annu koode undayirunnilla

  • @albinmbaby
    @albinmbaby 4 місяці тому

    Um poli 👌👌👌

  • @haseenahasee8157
    @haseenahasee8157 7 місяців тому

    Sureshata love frm coorg

  • @travellingbeauty7630
    @travellingbeauty7630 4 місяці тому

    എത്രയോ ആളുകൾ simple ആയി പാമ്പ് പിടിക്കുന്നു. ഇങ്ങേരു മാത്രം പാമ്പ് പിടിക്കുമ്പോ എന്തിനാ ഇത്ര പേടിപ്പിക്കുന്ന Bgm. ലോകത്തിൽ ആദ്യമായി ചെയ്യുന്ന കാര്യം പോലെ. ഇദ്ദേഹത്തിന്റെ പാമ്പിനെകുറിച്ചുള്ള പല അറിവുകളും തെറ്റാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

  • @ashokkrishnan1173
    @ashokkrishnan1173 9 місяців тому +3

    താങ്കൾ നല്ല ഒരു അവതാരകനും, vloger റും കൂടിയാണന്ന സത്യം മനസ്സിലാക്കുന്നില്ല.

  • @ikigaiakbar4083
    @ikigaiakbar4083 9 місяців тому +2

    E same size orennathine njan oru 2,3 months munb thallikkonnayrunnu.. veedinte compound il ninn

  • @aboobackerkn9871
    @aboobackerkn9871 4 місяці тому

    അടിപൊളി സൂപ്പർ, അടിപൊളി സൂപ്പർ,

  • @sriram7483
    @sriram7483 8 місяців тому +1

    My heart stopped for a second when it charged

  • @Kakapoocha
    @Kakapoocha 8 місяців тому

    Vavachettan super oru vlogger thanneyanutto🎉

  • @rajukm8221
    @rajukm8221 8 місяців тому

    On doubt. അണലി മുട്ട ഇടുമോ ? പ്രസവിക്യുകയല്ലേ ? Reply please

  • @krishnachandran7780
    @krishnachandran7780 8 місяців тому

    Vava Chettan😍😍😍❤❤❤

  • @joyaldavis3698
    @joyaldavis3698 8 місяців тому +1

    Ethineyokke thallikollanpadilley emthinu rakshikunnu

  • @dm0202
    @dm0202 9 місяців тому +12

    ഇഷ്ടപ്പെട്ട പരിപാടി . പെരുമ്പാമ്പിൻ്റെ ആത്രയും ഉള്ളതിനെ ആദ്യം കാണിച്ച് മനുഷ്യരേ വടി ആക്കല്ലേ.

    • @YTDUDE88
      @YTDUDE88 4 місяці тому

      😆😆😆

  • @satheeshkumarps281
    @satheeshkumarps281 4 місяці тому

    Salute vava ❤️

  • @PiK142
    @PiK142 9 місяців тому +3

    മലമ്പാമ്പാണെന്നു വിചാരിച്ചു ആരെങ്കിലും പിടിക്കാതിരുന്നത് ഭാഗ്യം....

  • @abymathew295
    @abymathew295 8 місяців тому

    Sambhavam okke kollam...but Anaconda size ulla Anali vendarunnu...😢😢😢

  • @stepitupwithkich1314
    @stepitupwithkich1314 9 місяців тому +4

    ❤❤❤🙏🙏🙏🙌🏻🙌🏻polichu ❤👌

  • @MinnusChoice
    @MinnusChoice 8 місяців тому

    അണലി ചീറ്റിയപ്പോയെക്കും ഞാൻ പേടിച്ചുപോയി, 😂
    handle with caree ഏ.....😢

  • @jayeshgnair850
    @jayeshgnair850 9 місяців тому +3

    Vava chetta sookshikkane

  • @pmyaseen
    @pmyaseen 8 місяців тому

    കുട്ടികളുടെ നിലവാരത്തിൽ പാമ്പു പിടിച്ചു കൊടുക്കും..😅

  • @ashrafchedav9946
    @ashrafchedav9946 9 місяців тому +1

    Ella episode namakk nallanilak shoot Cheid tharunna vavachettande cameramanni irikkatte innathe nammude like❤

  • @sureshramachandran5285
    @sureshramachandran5285 9 місяців тому

    Suresh ഹലോ മിസ്റ്റർ സുരേഷ് പാമ്പ്

  • @GeethaGeethu-ob4ht
    @GeethaGeethu-ob4ht 4 місяці тому

    വർഡറ്റ്റ് ❤️👄🌹

  • @blr0477
    @blr0477 8 місяців тому

    Eyalu ethra kadikondalum padikathilla.

  • @rjrtalks4997
    @rjrtalks4997 9 місяців тому +4

    Vava Suresh❤❤❤

  • @ak-cp4fp
    @ak-cp4fp 3 місяці тому

    ഇയാൾ പാമ്പിനെ പിടിക്കുവാണോ അതോ asmr വീഡിയോ ചെയ്യുവാണോ 😂

  • @reyimeshchiramoola
    @reyimeshchiramoola 7 місяців тому

    Anali prasavikkuka alle cheynnathe ?? Atho mutta iduvano cheyunnath

    • @soorajkichu2002
      @soorajkichu2002 4 місяці тому +1

      വയറ്റിൽ ആദ്യം മുട്ട രൂപപെടും പിന്നീട് അത് വയറിനുള്ളിൽ വച്ചു തന്നെ വിരിഞ്ഞു കുട്ടികൾ ആവും. എന്നിട്ട് ആണ് അതിനെ പുറത്തേക് വിടുന്നത്

  • @paatupetti3797
    @paatupetti3797 9 місяців тому +2

    Not learning from mistakes

  • @sharnnyakadaba2937
    @sharnnyakadaba2937 9 місяців тому +2

    Sureshetta 🙏🏻🙏🏻🙏🏻 super 🤝🏻🤝🏻🤝🏻🌹🥰🥰🌹🌹🌹🌹❤️❤️❤️💐💐💐

  • @riyaschola8287
    @riyaschola8287 4 місяці тому

    Scrap nte vishesham parayan aano

  • @lalushafin9814
    @lalushafin9814 5 місяців тому

    ഞാൻ ഒന്ന് ഞെട്ടി.. ചാർജ് ❤

  • @jayaramjayaram7604
    @jayaramjayaram7604 9 місяців тому +1

    God bless you

  • @MalluYodha
    @MalluYodha 9 місяців тому +1

    വാചകം കുറച്ചു കൂടുതൽ... വേറെയും പാമ്പ് പിടുത്തക്കാർ ഉണ്ടെന്നോർക്കുക

  • @jineeshbalussery941
    @jineeshbalussery941 9 місяців тому +3

    🙏

  • @RadhaBabu-p5u
    @RadhaBabu-p5u 7 місяців тому

    🐍😮

  • @akhilmj7631
    @akhilmj7631 8 місяців тому

    Chruthallayha anali thanne

  • @aryanajayakumar6218
    @aryanajayakumar6218 9 місяців тому

    റോസ്മല ❤

  • @RoshiniPaiva
    @RoshiniPaiva 5 місяців тому

    😊😊😊

  • @aswanthpm7958
    @aswanthpm7958 8 місяців тому

  • @greeshmat4129
    @greeshmat4129 8 місяців тому

    സുരേഷ് ഏട്ടൻ ഭംഗി കൂടി ട്ടോ 👌👌

  • @Motherworld123
    @Motherworld123 8 місяців тому

    Veedum parisaravum vrithiyayi suukhikkuva ellel egane undakum valare vrithiheenamaya veedanathu onnil kuduthal undoennadhyam noku vrithiyakki edu veedum parisaravum

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 9 місяців тому +2

    Rose mala ..💚💯🙌

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS 9 місяців тому

    Vava suresh fan from alleppey

  • @Rahulpalakkad
    @Rahulpalakkad 9 місяців тому +1

    അണലി 🔥

  • @aroundtheworldinthamil
    @aroundtheworldinthamil 8 місяців тому

    അദ്ദേഹം അദ്ദേഹം ഒലക്ക കുറെ കടി കൊണ്ട് കിടന്നില്ലേ ഇനി എങ്കിലും സേഫ്റ്റി സാധനങ്ങൾ ഉപയോഗിച്ച് പാമ്പിനെ പിടിക്ക് മാൻഡ്രേകെ

  • @abinantony6488
    @abinantony6488 9 місяців тому

    അതൊക്കെ ഇവിടെ ഇടുക്കി ഒരു മലയും കയറേണ്ട , നട്ടുച്ചയ്ക്ക് പോലും മഞ്ഞാണ് ഇപ്പോള് ഇവിടെ

  • @abdularif6911
    @abdularif6911 8 місяців тому

    ഞങ്ങളുടെ മലപ്പുറം ചേച്ചിക്ക് മ്യൂസിക്കിന്റെ ആവശ്യമില്ല വാർത്താനം കുറവാണ് വന്ന ചാക്കിലാക്കിയിട്ടു പോകും

  • @RadhaBabu-p5u
    @RadhaBabu-p5u 7 місяців тому

    😱😱

  • @mubashircp6414
    @mubashircp6414 9 місяців тому +2

    ആവശ്യമില്ലാത്ത show off..അല്ലാണ്ട് എന്ത്....

  • @ashrafchedav9946
    @ashrafchedav9946 9 місяців тому +2

    Happy new year to all vava fans

  • @VR0403
    @VR0403 9 місяців тому

    Background mazhede music adich maati itte aanenu manasilakilla😂😂

  • @ppa5636
    @ppa5636 9 місяців тому

    തേക്കില പുള്ളി ✌️❤

  • @Moonwalker_92
    @Moonwalker_92 9 місяців тому +2

    🥰

  • @stringedmusic8413
    @stringedmusic8413 9 місяців тому

    Ivarum thumbnail vechu pattikan thudangiyo

  • @hassythomas1558
    @hassythomas1558 9 місяців тому +1

    Please take care 🙏

  • @Sree_.x.-gl5px
    @Sree_.x.-gl5px 9 місяців тому

    Yella givagalàggalkkum earth - givkkanulla avakashamudd.
    Athayitt namale upadravikkila,
    Edh organisms kaddallum humans ann avare upadravikkunath.
    Then ellavarkkum
    Earthil givkkanulla avakashamudd.
    Humans mathram sowth ezhuthi koduthathala earthi.

    • @moviemaniac1553
      @moviemaniac1553 8 місяців тому

      നല്ല വിദ്യാഭ്യാസം ഉണ്ടല്ലേ എന്താ ഒരു ഭാഷ ശുദ്ധി അറിയാവുന്ന പണി ചെയ്യ്‌ ഇംഗ്ലീഷ്‌ അറിയില്ലേ ഇങ്ങനെ അതിനെ കൊല്ലരുത് 😂😂

  • @arunbs3413
    @arunbs3413 9 місяців тому

    👍

  • @mirutulatravels5702
    @mirutulatravels5702 9 місяців тому

    Supar broooooo

  • @appusree6828
    @appusree6828 7 місяців тому

    എനിക്ക് അല്ലേലും അറിയാമായിരുന്നു അണലി അത്രയും വലുത് ആവില്ലന്ന്.... 😂😂

  • @MuhammadShakkirTp
    @MuhammadShakkirTp 9 місяців тому +1

    ❤🌹🌹🤩

  • @shehinshefeeq
    @shehinshefeeq 9 місяців тому

    Vava suresh ullat kond rating kittunna ore chanel aavum it

  • @saraths4187
    @saraths4187 9 місяців тому +3

    Orikal njan analiye chavitiyatha

  • @abyv.e6788
    @abyv.e6788 7 місяців тому

    Chandhanavum rubberum kandal thirichariyan pattatha pottan......

  • @jayesh294
    @jayesh294 8 місяців тому

    റബ്ബർന്റെ ചിരട്ടപ്പോള കണ്ടിട്ട് ചന്ദനം ആണെന്ന് തോന്നിയ വാവ

  • @kabali33
    @kabali33 4 місяці тому

    Eth veedu thanne aano😂😂

  • @vinodsalman
    @vinodsalman 7 місяців тому

    Thumbnail oru rakshayum illa..

  • @AJ-wf3wy
    @AJ-wf3wy 9 місяців тому

    Pidikuna video ntha kanikathe ippol?

    • @Neymar7168
      @Neymar7168 8 місяців тому

      അത് കണ്ടിട്ട് ചില വാണാലി പിള്ളേർ അനുകരിക്കും. പിന്നെ എന്തെങ്കിലും സംഭവിച്ചാൽ പേര്ദോഷം ഈ പാവപ്പെട്ടവനായിരിക്കും. ചിലപ്പോൾ അതായിരിക്കും പിടിക്കുന്നത് കാണിക്കാത്തത്😎

  • @KARMA-y7r
    @KARMA-y7r 4 місяці тому

    Till your doing unsafe job... Be careful

  • @Milannath.mMillan
    @Milannath.mMillan 9 місяців тому

    ❤️❤️🥰

  • @ThazniK-dt6rj
    @ThazniK-dt6rj 5 місяців тому +1

    Ivanik Enth piraathaannn paampinee pidiich Vathil vdaan konn theerkanem😅

  • @bestfriend396
    @bestfriend396 9 місяців тому

    ഇതിലും വലുത് അല്ലായിരുന്നോ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയത്

  • @jomonmathew4554
    @jomonmathew4554 5 місяців тому

    അതിനെ തല്ലി കൊന്ന് ദൂരെ കള എൻ്റെ ചേട്ടാ ''.....

  • @Achuparus
    @Achuparus 9 місяців тому

    ഞങ്ങൾ ലിവർ ട്രാൻസ്‌പ്ലെൻ പറഞ്ഞു ഞങ്ങളുടെ കൈയിൽ നിന്നും വാങ്ങിയത് പൈസ തായോ വാവ ചേട്ടാ

  • @ratheeshnta9743
    @ratheeshnta9743 9 місяців тому

    👍🏼👍🏼👍🏼🔥💮🔥🔥

  • @Achuparus
    @Achuparus 9 місяців тому

    ഞങ്ങൾക്ക് തരാനുള്ള പൈസ thannukude