അക്യുപങ്ചർ.. അതിവേഗ വളർച്ചയുടെ കാരണം | Acu Master Shuhaib Riyaloo

Поділитися
Вставка
  • Опубліковано 7 вер 2024
  • #acupuncture #malayalam #മലയാളം #kerala #shorts

КОМЕНТАРІ • 39

  • @AcuPrAjmalbusthani
    @AcuPrAjmalbusthani  Місяць тому +1

    💚ആരോഗ്യ വീഥി💚 ഗ്രൂപ്പിലേക്ക് ഏവർക്കും സ്വാഗതം. നിങ്ങളുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ പറയാം.. രോഗകാരണം അറിയാം
    ആരോഗ്യപരമായ നിർദ്ദേശങ്ങൾ സ്വീകരിക്കാം..
    chat.whatsapp.com/DO2WPfTBIXt4WiBZydSNSH

  • @Lijeesh123
    @Lijeesh123 Місяць тому +11

    സത്യമുള്ള ചികിത്സ ആണ്. എന്നും വളരുക തന്നെ ചെയ്യും. സത്യം പരക്കട്ടെ ❤️

  • @Acu.PrSARA
    @Acu.PrSARA Місяць тому +9

    ഞാനും അനുഭവത്തിലൂടെ വന്നതാണ് ഒരുപാട് ആളുകൾ അനുഭവിച്ച് റിസൾട്ട് അറിഞ്ഞു അതിനുശേഷം ഇത് എങ്ങനെയാണെന്ന് നോക്കാൻ വേണ്ടി വന്നവർ തന്നെയാണ് കാരണം ഇതിൽ ഒരു സത്യമുണ്ട് അതുകൊണ്ടാണ് ഇത് തേടി വരുന്നത് ജനങ്ങൾ

  • @kairunnisakallan8697
    @kairunnisakallan8697 Місяць тому +7

    Crct aanu tto...enikkum padikkaan aagrahamund..❤

  • @ayishamariyam3269
    @ayishamariyam3269 Місяць тому +3

    എനിക്ക് ഏത് ചിക്തസയിൽ നിന്നും കിട്ടാത്ത സമാധാനമാണ് ആണ് ആദ്യം തന്നെ ഈ ചികത്സയിൽ നിന്നും ഞാൻ അനുഭവിച്ചത്. തുടർന്ന് ഞാൻ അറിഞ്ഞതും അറിയാത്തതമായ രോഗങ്ങൾ മാറി വരുന്നത് കണ്ടപ്പോൾ വല്യ അൽഭുതം തോന്നി. പിന്നീട് ഇത് അറിയാ നുള്ള ക്യൂരിയോസിറ്റി ഏറി വന്നു. അങ്ങനെ ഇപ്പോൾ അക്യുപങ്ചറിസ്റ്റായി **അൽഹംദുലില്ലഹ്**

  • @binisajeesh4431
    @binisajeesh4431 Місяць тому +3

    ഒരു മരുന്നും ഇല്ലാതെ രോഗം മാറുമെന്ന തിരിച്ചറിവ് നേടിയ ഒരു വിഭാഗം അവർക്കു കിട്ടിയ നന്മ മറ്റുള്ളവർക്കും ലഭിക്കണം എന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇത് പ്രചരിക്കട്ടെ 🙌🙏

    • @AcuPrAjmalbusthani
      @AcuPrAjmalbusthani  Місяць тому

      @@binisajeesh4431 തീർച്ചയായും ❤️

  • @sheryuvais9502
    @sheryuvais9502 Місяць тому +4

    In sha Allah
    Sir inte സ്വപ്നം യാഥാര്‍ത്ഥ്യം ആകും

  • @user-jw5mg4ux2g
    @user-jw5mg4ux2g Місяць тому +3

    മാഷാ അല്ലാഹ്. അള്ളാഹു ബറക്കത്തു ചെയ്യട്ടെ

  • @FAYISALI.
    @FAYISALI. Місяць тому +1

    Masha Allah Alhamdulillah നല്ല അവതരണം

  • @aishabeevip.k8458
    @aishabeevip.k8458 Місяць тому +4

    ചികിത്സയുടെ സത്യാവസ്ഥ മനസ്സിലാക്കി തുടങ്ങിയപ്പോൾ
    പിന്നെ mouth publicity വളരെ പ്രധാനമാണ്

  • @minnukuttymon2935
    @minnukuttymon2935 Місяць тому +3

    Alhamdulillah.... ❤❤❤

  • @ibrahimimbu2161
    @ibrahimimbu2161 Місяць тому +3

    Simple treatment
    Low cost treatment
    No side effects treatment
    No drugs treatment
    No pain treatment
    No surgery treatment...
    Start this treatment... not now then when

  • @hassank6756
    @hassank6756 Місяць тому +2

    ❤❤❤ അനുഗ്രഹങ്ങൾ നിറയട്ടെ

  • @armaanicommercio5647
    @armaanicommercio5647 Місяць тому +2

    Love from Kannur ❤

  • @abithashams4712
    @abithashams4712 Місяць тому +3

    👌🏻👌🏻👌🏻

  • @nisargafoor823
    @nisargafoor823 Місяць тому +1

    Njanum sathiyam enik neck pain undayirunnu athayathu pain kondu thala move cheyyean pattillyirunnu oru pad hospital valiya hospital kanichu pakshe oru resultum illa angne njan work chayitha school principal Daughter enik avide treatment weekly nadathi 3 months kondu mattam vannu sathiyam neck pain kondu shoulder anakan pattilla athu kondu joli edukan pattilla eppo enik sadarana pole neck move cheyyam no pain orupadu santhosham anu e... Treatment kondu. Ente Doctor Dhiya Doctor ani

  • @shereefvmm1276
    @shereefvmm1276 Місяць тому +1

  • @Shamilasayeed
    @Shamilasayeed Місяць тому

    Very correct ❤

  • @albasith5044
    @albasith5044 Місяць тому +1

    ⚡⚡⚡⚡🔥🔥✌️✌️💕

  • @Ayshashafeek-kt8hw
    @Ayshashafeek-kt8hw Місяць тому

    👍👍👍👍

  • @fasilmalappuram541
    @fasilmalappuram541 Місяць тому +3

    Hello ഡിസ്ക് bulg marrumo
    Kuree msg aykunnu reply😢😢😢😢😢😢😢😢😢😢

  • @dmcparappuram4152
    @dmcparappuram4152 Місяць тому +1

    MashaAllah

  • @vijeeshps433
    @vijeeshps433 Місяць тому

    ഹെർണിയ മാറുമോ

  • @abdulkareempa523
    @abdulkareempa523 Місяць тому

    അശാസ്ത്രീയം ഇതൊരു ചികിത്സയേയല്ല

  • @dmcparappuram4152
    @dmcparappuram4152 Місяць тому +1

  • @shamlashafishafirudheen4992
    @shamlashafishafirudheen4992 Місяць тому +1

    👍🏻👍🏻👍🏻👍🏻

  • @Shahadanasanu
    @Shahadanasanu Місяць тому