yavana sundari

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 235

  • @vsankar1786
    @vsankar1786 2 роки тому +34

    താരാപഥത്തിലും ,വായുവീഥിയിലും അസംഖ്യം രാവുകളിൽ തൻ്റെ പ്രണയിനിയെ തെരഞ്ഞുനടന്ന പൃഥ്വിരാജാവിൻ്റെയും( ഭൂമി) കാലങ്ങളായി അയാളെ സ്വീകരിക്കാൻ കാത്തിരുന്ന സുന്ദരിയായ വീനസ് രാജകുമാരിയുടെയും (ശുക്രൻ) സംഗമസല്ലാപം...!
    വയലാറിൻ്റെ അതുല്യഭാവനാ സുന്ദരമായ രചന... ദേവരാജൻമാഷിൻ്റെ പ്രണയസാന്ദ്ര സുന്ദരമായ ഈണം... സുന്ദരമായ ഓർക്കെസ്ട്ര... ഗാനാസ്വാദകരെ പുളകംകൊള്ളിക്കുന്ന യേശുദാസ് - ബി.വസന്ത ജോഡിയുടെ ആലാപനം...!
    ഗാനശിൽപ്പികൾക്ക് പ്രണാമം .

  • @baijujoseph4493
    @baijujoseph4493 Рік тому +15

    യഥാർത്ഥത്തിൽ പ്രേം നസീർ ഒരു രാജാവിന്റെ സൗന്ദര്യത്തിന് ഉടമയാണ്

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Рік тому +10

    Favorite song 😍😍😍😍always. പേൾ വ്യൂ സിനിമ ഞാൻ ഒത്തിരി തവണ കണ്ടിട്ടുണ്ട് 😍90'സ് kid ആണ് ഞാൻ. പക്ഷെ ബ്ലാക് &വൈറ്റ് സിനിമ ആണ് എനിക്ക് കൂടുതൽ ഇഷ്ടം, പഴയ സിനിമകൾ എന്നോളം കണ്ടിട്ടുള്ളവർ ആരും അധികം ഉണ്ടാകില്ല 😍എത്ര മനോഹരമായ കാലം ആയിരുന്നു അത് ❤️എന്റെ അച്ഛന്റെയും അമ്മയുടെയും ചെറുപ്പകാലം 😍നസീർ സാർ പെരുത്തിഷ്ടം 😍

    • @kamalprem511
      @kamalprem511 Рік тому +1

      😍😊

    • @Prasanth322
      @Prasanth322 Рік тому +1

      ❤❤❤❤❤❤ ഞാൻ 88ഇല് ജനിച്ചത് ആണ്...നസീർ സാർ സിനിമ ഒരുപാട് ഇഷ്ട്ടം...

  • @philiptchavara8058
    @philiptchavara8058 Рік тому +11

    വയലാർ . ദേവരാജൻ . യേശുദാസ് ഹൊ എത്ര മധുരതരം ഒന്നും പറയാനില്ല' !!!❤❤❤❤❤

  • @Thamburu2019
    @Thamburu2019 5 років тому +226

    പുതുതലമുറ പഴയ പാട്ടുകൾ ഒക്കെ മറന്നു പോകുന്നു എന്നൊക്കെ പറയുന്നത് വെറുതെ ആണ്. അല്ലെങ്കിൽ ഈ പാട്ടുകൾക് ഒക്കെ ഇത്രയും വ്യൂ എങ്ങനെ ഉണ്ടാവും

  • @hrudyabhavyasivakarthikeya6724
    @hrudyabhavyasivakarthikeya6724 3 роки тому +23

    Good മലയാളികൾ മറന്നു പോയ്ക്കൊണ്ടിരിക്കുന്ന പാട്ടുകൾ തിരികെ കേൾക്കാൻ സാധിച്ചതിൽ സന്തോഷം

  • @joyjoseph6732
    @joyjoseph6732 4 роки тому +57

    എത്ര നല്ല ഗാനം .കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല.

    • @karunakarankadiyaan648
      @karunakarankadiyaan648 Рік тому

      അത് താങ്കൾക്ക് വയസാവാത്തത് കൊണ്ടാണ് , ഈ 66 ലും എനിക്ക് വയസായിട്ടില്ല. ഈ ഗാന , സ്പർശത്തിൽ, അറിയോ

  • @anandpraveen5672
    @anandpraveen5672 2 роки тому +41

    വിരിഞ്ഞപ്പൂവിലും കൊഴിഞ്ഞ പൂവിലും... ദാസേട്ടൻ പാടുമ്പോൾ ഉള്ള ഫീൽ 🙏🙏🙏

    • @kapeesh7523
      @kapeesh7523 Рік тому +2

      Voice modulation ചെയ്യാൻ കഴിവുള്ള അപൂർവ്വം ഗായകരിൽ ഒരാൾ.

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 4 роки тому +30

    വസന്ത സന്ധ്യകൾ വിളിച്ചതും
    ശിശിര രജനികൾ ചിരിച്ചതും
    ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
    അറിഞ്ഞതില്ല ഞാനിതു വരെ
    അറിഞ്ഞതില്ല ഞാനിതു വരെ (യവന)
    ആ...ആ..

  • @praveengowreeshanker501
    @praveengowreeshanker501 6 років тому +86

    യവന സുന്ദരീ സ്വീകരിക്കുകീ
    പവിഴ മല്ലികപ്പൂവുകൾ
    ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ
    തപസ്സിരുന്നവളാണു ഞാൻ - പ്രേമ
    തപസ്സിരുന്നവളാണു ഞാൻ (യവന)
    അകലെ വീനസ്സിൻ രഥത്തിലും
    അമൃത വാഹിനീ തടത്തിലും (അകലെ)
    വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
    തിരഞ്ഞു നിന്നെ ഞാനിതു വരെ
    തിരഞ്ഞു നിന്നെ ഞാനിതു വരെ (യവന)
    വസന്ത സന്ധ്യകൾ വിളിച്ചതും
    ശിശിര രജനികൾ ചിരിച്ചതും
    ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
    അറിഞ്ഞതില്ല ഞാനിതു വരെ
    അറിഞ്ഞതില്ല ഞാനിതു വരെ (യവന)
    ആ...ആ..

  • @ahmedmehaboob7640
    @ahmedmehaboob7640 Рік тому

    'യവന സുന്ദരി..!' എന്ന 'ഗാനം' അതിസുന്ദര നടന വൈഭവം കൊണ്ടും, അതിഗംഭീര ഗാനലാപനാനുകരണം കൊണ്ടും, തന്റെ മാസ്മരിക രൂപലാവണ്യം കൊണ്ടും,യേശുദാസ് സാറിന്റെ ശ്രവണ മധുര ഗാനലാപം കൊണ്ടും, മധുര സംഗീതത്തിന്റെ വേറിട്ട creation കൊണ്ടും,അത്യപൂർവ്വ രംഗ സജ്ജീകരണത്തിന്റെയും നായികയുടെയും, അണിയറ പ്രവർത്തകരുടെയും സഹായത്തോടെയും പ്രേനസീർ സാർ എന്ന അത്ഭുത പ്രപഞ്ച സിനിമ അവതാരം..ജീവസ്സുറ്റതാക്കി...!അന്നൊത്തെ ഒന്നുമില്ലായ്‌മയിൽ, ഇന്നത്തെ ultra modern tecknology യോട് കിടപിടക്കുന്ന picturization..!അതു kunjacko sir എന്ന മറ്റൊരു സിനിമ സാക്ഷത്കാര അവതാരത്തിന്റെ അത്ഭുത പ്രത്യേകത..!
    ആശംസകൾ..!
    അഭിനന്ദനങ്ങൾ..!

  • @pookoyaandroth7019
    @pookoyaandroth7019 2 місяці тому

    വയലാർ, യേശുദാസ്,ദേവരാജ്, പ്രേനസീർ ഇവരിൽ ആരാണ് ഈ പാട്ടുകൾക്കു ഇത്ര സൗന്ദര്യം നൽകുന്നത്, ഈ വീടിന്റെ നാളെമൂലയും തുല്യ പങ്കാനെന്ന് ഉറപ്പാണ്, നാലുപേർക്കും വലിയ വേണ്ട അടിപൊളി ഹയ്.

  • @sureshbabut4114
    @sureshbabut4114 2 роки тому +8

    Nazirkka miss you a lot.
    Fortunately Dasettan is still with us.
    God bless him with very long life.

  • @shamskuttamkulam1848
    @shamskuttamkulam1848 8 років тому +18

    യവന സുന്ദരി സ്വീകരിക്കുമീ ✨✨
    പവിഴ മല്ലികപ്പൂവുകൾ🌹🌹🌹

  • @nijeshmohandas0033
    @nijeshmohandas0033 8 років тому +22

    Excellent lyrics!!!! Evergreen always.......thanks for entire team

  • @saralagovind1699
    @saralagovind1699 5 років тому +15

    This is one of my favourite song always today i saw the programme rangoli ' in doordarshan' with vasantha' s inter view in the first part of the interview this song was included all songs of B vasantha are very good I like her songs very much

  • @thrideepkumardamodaran9468
    @thrideepkumardamodaran9468 2 роки тому +10

    ദേവരാജൻ മാഷിന്റെ മാസ്മരിക സംഗീതം.🙏🌹🌹🌹

  • @Snair269
    @Snair269 3 роки тому +20

    Prem Nazir Yesudas striking combination of Indian cinema.

  • @Syamala_Nair
    @Syamala_Nair Рік тому

    എന്തൊരു മനോഹമായ ഗാനംlirics അപാരം പാടിയത്
    പറയേണ്ടതില്ലല്ലോ thank you
    ഈ ഗാനം upload ചെയ്തതിന്❤❤❤❤❤❤

  • @82easyrider
    @82easyrider 8 років тому +30

    what a legend devarajan sir was. incredible gems! truly original work

  • @afa251
    @afa251 2 роки тому +1

    എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഇത് ഈ പാട്ടിനെ കുറിച്ച് പറയാൻ വാക്കുകളില്ല സുപ്പർ

  • @pbalagopal7169
    @pbalagopal7169 2 роки тому +1

    ബൈബിളിലെ കഥകളില് നിന്നും എടുത്ത ഒരു കഥ ആണ് .പേള് വ്യൂ എന്ന ചിത്രത്തിലെ ഒരു നാടകത്തിന്റെ സീനാണ്.കൈതപ്പൂവിശറിയുമായ് എന്ന പാട്ട് ഈ ചിത്രത്തിലെയാണ്

  • @sasidharannadar1517
    @sasidharannadar1517 3 роки тому +2

    ഈ സിനിമകൾ കണ്ടു വളർന്ന ബാല്യം ....
    പിന്നെ കേട്ടു മാത്രം കൊതി തീർന്ന കൌമാരം...
    പിന്നെ പയ്യെപ്പയ്യെ മറന്ന യൌവ്വനം. വീണ്ടും
    തിരക്കുകളുടെ ഗാർഹസ്ത്യം. ഇന്നിതാ തിരക്കൊഴിഞ്ഞ വാർദ്ധക്യം... ഓർമ്മകൾ ഒാടിക്കളിക്കുന്നു... ചെറു മദ്യലഹരിയിൽ ആസ്വദിച്ചു
    കാണുന്നൂ കേൾക്കുന്നു. കുഞ്ഞുന്നാളിൽ സിനിമ കാണാൻ 35പൈസ
    കിട്ടിയതിനു ,ജന്മം നൽകിയ എന്റെ പൊന്നപ്പനെ നമിക്കുന്നു. സർവ്വവും തരുന്ന സർവ്വേശ്വരന് സ്തുതി.

  • @KRANAIR-jn3wm
    @KRANAIR-jn3wm Рік тому

    എന്നും അപ്സരസ് തന്നെയാണ് KR വിജയ ചേച്ചിയും, വിധുബാല ചേച്ചിയും , വിജയ ശ്രീ ചേച്ചിയും,ശാരദ ചേച്ചിയും , പഴയകാല അംബിക ചേച്ചിയും , രാഗിണി ചേച്ചിയും , പത്മിനി ചേച്ചിയും, ലെളിത ചേച്ചിയും എന്ന് ഈ ഇടയ്ക്കു ബ്ലാക്ക്‌ ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് /എന്താ സൗന്ദര്യ റേഞ്ച് ...? അത്ഭുതം ആകുന്നു /അനുഷ്കാ ഷെട്ടി യേയും , കീര്‍ത്തി സുരേഷിനേയും, ഭാവനയേയും, അമലാ പോളിനേയും, മീരാജാസ്മിന്‍നെയും ശ്രുതി ഹാസനേയും മറ്റും ഇപ്പോഴുള്ള പലരേയും, കണ്ടു കണ്ടു മടുത്തപ്പോള്‍ ആണ് പഴയ ബ്ലാക്ക്‌ ആന്‍റ് വൈറ്റ് ലേക്ക് തിരിഞ്ഞത്/ അപ്പോഴാണ്‌ മനസ്സിലായത്‌ അപ്സരസ്സുകളെ കാണണമെങ്കില്‍ പഴയ ബ്ലാക്ക്‌ ആന്‍റ് വൈറ്റ് ചിത്രംങ്ങള്‍ കാണണം എന്ന് /അതുപോലെ പാട്ടും /മാധുരി ചേച്ചിയും , വസന്ത ചേച്ചിയും , ചിത്ര ചേച്ചിയും സുശീല ചേച്ചിയും ജാനകിചേച്ചിയും പാടുന്നത് നല്ല നിലവാരത്തില്‍ തന്നെയാണ്...../നല്ല നല്ല LYRICS ഉം , മെലോടി യും .....എല്ലാം സൂപ്പര്‍ തന്നെയാണ്....

  • @sherlywilson6031
    @sherlywilson6031 5 років тому +23

    ഇഷ്ടഗാനങ്ങളിൽ ഒന്ന് super

  • @paulropson6473
    @paulropson6473 9 років тому +10

    യവന സുന്ദരി സ്വീകരിക്കുകീ പവിഴ മല്ലിക പൂവുകള്‍..
    ജനിച്ച നാള്‍ മുതല്‍ സ്വീകരിക്കുവാന്‍ തപസിരുന്നവലാനു ഞാന്‍...

  • @johncd1151
    @johncd1151 3 роки тому +16

    I never forget this song because it takes me 50 years back.Nice song

  • @JijoKayamkulam
    @JijoKayamkulam 6 років тому +14

    Sweetest song of an Era.. Wow Dasettan..

  • @gopinathanmkgopinathanmk1111
    @gopinathanmkgopinathanmk1111 2 роки тому +2

    അടുത്ത വീട്ടിലെ റേഡിയോയിൽ സ്ഥിരമായി കേട്ടിരുന്ന ഒരു പാട്ട് ഇത് കേൾക്കുബോൾ ആ പഴയ കുഞ്ഞു ക്കാലം ഓർമ വരും

  • @unnikrishnan4165
    @unnikrishnan4165 4 роки тому +16

    എന്ത് സുഖ മുള്ള ഗാനങ്ങൾ

    • @santhoshi.j9378
      @santhoshi.j9378 2 роки тому +1

      പ്രണയം ജനിപ്പിക്കുന്ന വരികൾ

  • @pathrosethomas1944
    @pathrosethomas1944 3 роки тому +13

    How great song and how sweet voice ? Who can forget this heavenly age

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +2

    Yavana Sundari is really appearing before viewers as this Yesudas song
    takes them to the world of glamour as they fall in love with the beauty of
    the song and the beauty arising out of the scene appearing before them.

  • @vijayakumarkurupath6417
    @vijayakumarkurupath6417 2 роки тому

    ഇതുപോലെ മഹാകവിയുടെ മറ്റു കവിതകൾ മൂർത്തി സർ ആലപിച്ചിരുന്നുവെൻകിൽ വളരെ നന്നായിരിക്കുംമായിരുന്നു. ഇതാണ് ആലാപനം.നമസ്കാരം

  • @johnmathew8053
    @johnmathew8053 5 років тому +11

    In 1970 Vayalar searched the girl in the planet Venus. It is much much hotter than earth. Even in 2019, the space Scientists are trying to explore Mars which, is colder than earth. Thanks Vayalar for your lines.

    • @thrinethran2885
      @thrinethran2885 5 років тому +5

      Vayalar did not allude to planet Venus at all , but the Roman goddess .The chariot of Venus has been variously depicted , in sculpture and painting .

    • @Snair269
      @Snair269 3 роки тому

      Venus is the symbol of love, lust and attraction.

  • @sureshkumartk6151
    @sureshkumartk6151 2 роки тому +3

    എത്ര മനോഹര ഗാനം.ആഹാ.. 🌹🌹💕

  • @rkparambuveettil4603
    @rkparambuveettil4603 3 роки тому +3

    യവന സുന്ദരീ സ്വീകരിക്കുകീ
    പവിഴ മല്ലികപ്പൂവുകൾ
    ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ
    തപസ്സിരുന്നവളാണു ഞാൻ - പ്രേമ
    തപസ്സിരുന്നവളാണു ഞാൻ
    അകലെ വീനസ്സിൻ രഥത്തിലും
    അമൃത വാഹിനീ തടത്തിലും
    വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
    തിരഞ്ഞു നിന്നെ ഞാനിതു വരെ
    തിരഞ്ഞു നിന്നെ ഞാനിതു വരെ
    വസന്ത സന്ധ്യകൾ വിളിച്ചതും
    ശിശിര രജനികൾ ചിരിച്ചതും
    ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
    അറിഞ്ഞതില്ല ഞാനിതു വരെ
    അറിഞ്ഞതില്ല ഞാനിതു വരെ

  • @sindhulalu7336
    @sindhulalu7336 День тому

    ഗ്രീക്ക് പുരാണം വായിക്കാത്ത -ഒരാൾക്കും ഈ ഗാനം എഴുതാൻ കഴിയില്ല -വയലാർ സർ-അങ്ങയുടെ പരന്ന വായനതലമുറകൾക്ക് -മാർഗദർശനം ആവുന്നു

  • @beenanair5174
    @beenanair5174 Рік тому +1

    മനോഹരം.. നായകന് യവനന്റെ വേഷം.. നായികക്ക്?

  • @vijayashankarmenon8877
    @vijayashankarmenon8877 2 роки тому +2

    ഇത് പേൾവ്യൂ എന്ന സിനിമയിൽ ആണെന്നു തോന്നുന്നു മനോഹരമായ ഗാനം

  • @ayilyaandayana1130
    @ayilyaandayana1130 3 роки тому +5

    എത്ര കേട്ടാലും മതിവരാത്ത ഗാനം 😍😍

  • @MohanDas-cr5ru
    @MohanDas-cr5ru Рік тому

    Hrithukkal vannathum.....arinjathilla. super performance by B. Vasantha.....

  • @kcameppadi123
    @kcameppadi123 2 роки тому +2

    Great Vayalar ,Devarajan team

  • @bindusanal8713
    @bindusanal8713 6 років тому +31

    അകലെ വീനസിൻ രഥത്തിലും...ഏറ്റവും ഇഷ്ടപ്പെട്ട. വരികൾ

    • @shoorak.v2068
      @shoorak.v2068 3 роки тому +1

      Yes....

    • @shanavaskamal
      @shanavaskamal 2 роки тому +1

      ennu vechal atinte artam entu

    • @anandpraveen5672
      @anandpraveen5672 Рік тому +2

      വിരിഞ്ഞ പൂവിലും ലൈൻ എനിക്കിഷ്ടം

  • @radhakrishnanpm924
    @radhakrishnanpm924 Рік тому +1

    ദാസേട്ടൻ ഒരു ഗന്ധർവ്വൻ തന്നെ

  • @abishekk5208
    @abishekk5208 Рік тому

    ടി കെ പ്രഭാകരകുമാർ -ആഹാ ..എത്ര മനോഹരഗാനം

  • @balakrishnanvattathoda9554
    @balakrishnanvattathoda9554 6 місяців тому

    Super

  • @ramachandrannair3373
    @ramachandrannair3373 11 місяців тому

    Lovely ĺovely song 🙏🙏🙏 Dasettan and B vasanda

  • @annievarghese6
    @annievarghese6 5 років тому +7

    SooooooooperDassettan,Vsanthamam

  • @vimalammapaulose4900
    @vimalammapaulose4900 2 роки тому +1

    ദാസേട്ടന്റെ പാട്ടും പഴയ സംഗീതവും കുടി മനുഷ്യനെ കീഴ് പെടുത്തും

  • @sasimohanantk907
    @sasimohanantk907 7 років тому +6

    wonderful. no words to express my gratitude.

  • @ullattilunnikrishnanmenon4797
    @ullattilunnikrishnanmenon4797 2 місяці тому

    മനോഹരമായ ഗാനം. 🌹♥️

  • @rajeshkuttappan5764
    @rajeshkuttappan5764 4 роки тому +4

    Nice. It is feeling me very happy

  • @adwaithhhhh2836
    @adwaithhhhh2836 Рік тому

    Pearl view
    യവനസുന്ദരീ...
    യവനസുന്ദരീ സ്വീകരിക്കുകീ
    പവിഴമല്ലിക പൂവുകൾ
    ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ
    തപസ്സിരുന്നവളാണു ഞാൻ - പ്രേമ
    തപസ്സിരുന്നവളാണു ഞാൻ
    (യവന...)
    അകലെ വീനസ്സിൻ രഥത്തിലും
    അമൃതവാഹിനീ തടത്തിലും (2)
    വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
    തിരഞ്ഞു നിന്നെ ഞാനിതു വരെ
    തിരഞ്ഞു നിന്നെ ഞാനിതു വരെ
    (യവന...)
    വസന്ത സന്ധ്യകൾ വിളിച്ചതും
    ശിശിര രജനികൾ ചിരിച്ചതും
    ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
    അറിഞ്ഞതില്ല ഞാനിതു വരെ
    അറിഞ്ഞതില്ല ഞാനിതു വരെ
    (യവന...)

  • @madhusudanannair2850
    @madhusudanannair2850 10 років тому +17

    വസന്ത സന്ധ്യകൾ വിളിച്ചതും
    ശിശിര രജനികൾ ചിരിച്ചതും
    ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
    അറിഞ്ഞതില്ല ഞാനിതു വരെ
    അറിഞ്ഞതില്ല ഞാനിതു വരെ,,,,,,,,,,,,,,,,,,,,,,,,,

  • @nkutty56
    @nkutty56 4 роки тому +15

    What a feel. Great vayalar

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Рік тому

    മനോഹരം ❤അതി മനോഹരം 🙏

  • @sirajshamnad
    @sirajshamnad 11 років тому +7

    യവന സുന്ദരി സ്വീകരിക്കുകീ പവിഴ മല്ലിക പൂവുകള്‍..

  • @thommy0805
    @thommy0805 9 років тому +17

    This is what music is, and should be...

  • @puppasworld
    @puppasworld 5 місяців тому

    ജനിച്ച naalmuthal....... ഹ super പാട്ട്

  • @gopalnair6861
    @gopalnair6861 11 років тому +13

    One of the best duet of dasettan

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +6

    Sundaranaya kamukan prem nazirnu pranamam

  • @shareefkoottery5805
    @shareefkoottery5805 10 років тому +19

    malayalathinte sundharanaya kamukan...great....song

    • @prasadtp2206
      @prasadtp2206 5 років тому +1

      എല്ലാവരും ഗാന വും

    • @sebastianlazar754
      @sebastianlazar754 3 роки тому

      Sweet and melodious ever green song

  • @kunj0081
    @kunj0081 Рік тому +2

    വയലാർ ദേവരാജൻ മാഷ് ❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏

  • @vpsasikumar1292
    @vpsasikumar1292 4 роки тому +3

    Sooper ee nadi aranu name please

  • @aravindannair2567
    @aravindannair2567 5 років тому +8

    Best song from vayalar devarajan team

  • @kamalprem511
    @kamalprem511 Рік тому +1

    എന്റ ദൈവമേ 😍🙏🏻!!

  • @paulropson6473
    @paulropson6473 7 років тому +12

    അകലെ വീനസ്സിന്‍ രഥത്തിലും
    അമൃത വാഹിനി തടത്തിലും
    വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
    തിരഞ്ഞു ഞാന്‍ നിന്നെ ഇതുവരെ .......

    • @jakky72
      @jakky72 7 років тому +1

      തിരഞ്ഞു നിന്നെ ഞാന്‍ ഇതുവരെ ......

  • @bindhuramesh742
    @bindhuramesh742 2 роки тому +2

    മനസ്സിൽ തട്ടി നിൽക്കുന്ന ഗാനങ്ങൾ

  • @priyavrathanau5715
    @priyavrathanau5715 Рік тому +3

    Goosebumps... ♥️

  • @darshanpraveen7344
    @darshanpraveen7344 8 років тому +14

    Pure Original Music...Devarajan Mash wz a maestro...!!!!

  • @aboygamer2509
    @aboygamer2509 5 років тому +9

    UNFORGETTABLE ROMANTIC
    SONG
    LALITANAIR

  • @abdulrahiman3429
    @abdulrahiman3429 5 років тому +14

    Vayalar,devarajan,yesudas,
    B.Vasantha.udayaude pala chithrangalil um b. Vasanthaude
    Oru ganam undakum.

  • @gopinathan9368
    @gopinathan9368 5 років тому +8

    magic of D master .in .yamuna kalyani

  • @sreeramchandran8516
    @sreeramchandran8516 3 роки тому +5

    Jesudas Nazeer koottukett

  • @Abz1289
    @Abz1289 4 роки тому +3

    Awesome 🥰😍

  • @muralidharannellikode7974
    @muralidharannellikode7974 Рік тому

    Manohara....Manohara .. Sundara gaanam.

  • @asharafali8862
    @asharafali8862 7 років тому +5

    മനോഹരമായ സുന്ദര ഗാനം

  • @nunnikrishnannair9975
    @nunnikrishnannair9975 2 роки тому +1

    ഈ നടിയുടെ പേര് എന്താണ്?

  • @hannahray6120
    @hannahray6120 6 років тому +9

    After vincy nd theju's permofance in nayika nayakan

  • @mustafakunnath6111
    @mustafakunnath6111 6 років тому +15

    Prema chakravarthy nazir sarinu pranamam

  • @anilkumarvs1452
    @anilkumarvs1452 Рік тому

    വയലാറിന്റെ ഇന്ത്രജാലം...

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому

    ജനിച്ച നാൾ മുതൽ സ്വീകരിക്കുവാന് തപസ്സു ഇരുന്നവൾ ആണ് ഞാൻ ♥️♥️

  • @vijayankv2397
    @vijayankv2397 3 роки тому +2

    മധുരം

  • @mujeebmukkom8701
    @mujeebmukkom8701 8 років тому +9

    അകലെ വീണസിന്‍ രഥത്തിലും
    അമൃത വാഹിനി തടത്തിലും
    വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
    തിരഞ്ഞു ഞാന്‍ നിന്നെ ഇതുവരെ
    തിരഞ്ഞു ഞാന്‍ നിന്നെ ഇതുവരെ

    • @rks9607
      @rks9607 4 роки тому +1

      'വീനസ്'

  • @ramachandranpunnapra4221
    @ramachandranpunnapra4221 Рік тому

    Nati aaranu peru paraymo

  • @shijithkandoth7396
    @shijithkandoth7396 3 роки тому

    ഋതുക്കൾ വന്നതും ഋതുക്കൾ പോയതും എന്ന വരികൾ വസന്ത സുസുക്കൾ വന്നതും സുസുക്കൾ പോയതും എന്ന് തെറ്റായാണ് പാടുന്നത്....

  • @manojankk5809
    @manojankk5809 2 роки тому +2

    Only Vayalar can do this. Great Vayalar.. His premature death is a great lose to malaylees.

  • @josephsalin2136
    @josephsalin2136 5 років тому +8

    യേശുദാസ് , Bവസന്ത

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 3 роки тому +2

    മനോഹരം

  • @kumarikuttanpillai8121
    @kumarikuttanpillai8121 3 роки тому +5

    Lovely song 💗

  • @madhusudanannair2850
    @madhusudanannair2850 8 років тому +9

    അകലെ വീണസിന്‍ രഥത്തിലും അമൃത വാഹിനി തടത്തിലും വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും തിരഞ്ഞു ഞാന്‍ നിന്നെ ഇതുവരെ തിരഞ്ഞു ഞാന്‍ നിന്നെ ഇതുവരെ

  • @josekuttykutty2455
    @josekuttykutty2455 5 років тому +10

    which any caractor acting only one actor nazir

  • @pradeeppadinjaroot9809
    @pradeeppadinjaroot9809 6 років тому +3

    Manoharamaaya ganam..

  • @chottu2023
    @chottu2023 2 роки тому

    വട്ടാകുകയാണ് ..... Song കേൾക്കുമ്പോൾ.. യവന സുന്ദരീ...

  • @celastinefrancis9882
    @celastinefrancis9882 5 років тому +7

    Movie Pearl View
    Lyrics Vayalar
    Music Devarajan
    Raaga Yamuna Kalyani

    • @satheeshkumar6026
      @satheeshkumar6026 4 роки тому

      ചിത്രം, ജ്വാല.

    • @sureshkumarc3396
      @sureshkumarc3396 4 роки тому +1

      ചിത്രം ജ്വാല അല്ല. പേൾവ്യൂ തന്നെ.

    • @Abz1289
      @Abz1289 4 роки тому +1

      Pearlview aanu film

    • @annievarghese6
      @annievarghese6 4 роки тому +1

      Vayalar.Yesudas.Vasnthamam.

  • @AnilkumarLALUMR
    @AnilkumarLALUMR 4 роки тому +2

    Nazeer.kidilan.song

  • @Kadhakalude_Rajakumari
    @Kadhakalude_Rajakumari 3 роки тому

    Can I use a short clip of this song in my youtube channel?

  • @dvisions164
    @dvisions164 7 років тому +2

    ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
    അറിഞ്ഞതില്ല ഞാനിതു വരെ
    അറിഞ്ഞതില്ല ഞാനിതു വരെ

    • @gopinathan9368
      @gopinathan9368 5 років тому

      magic of va

    • @ganeshb4626
      @ganeshb4626 Рік тому

      God gifted rivers mountains forests and KJY to the world

  • @vpsasikumar1292
    @vpsasikumar1292 5 років тому +3

    Heroin ara

  • @aliahammedkhanmasood1506
    @aliahammedkhanmasood1506 2 роки тому

    I like this Song.Thanks.