BOBY THOMAS / ENTHU KANDU / ALBUM: ENTE YESHUVE / REX MEDIA HOUSE©2017

Поділитися
Вставка
  • Опубліковано 8 чер 2017
  • 🔴Your access to a world of quality Gospel Music is just a click away now🔴
    www.rexmediahouse.com/
    You can now enjoy all the Rex Media House Albums and Singles on Itunes, Apple Music, Spotify, Amazon Music, Gaana, JioSaavn, Shazam, Deezer and all other major streaming platforms by accessing our Website🎵
    Album : ENTE YESHUVE
    Singer :BOBY THOMAS
    Lyrics & Composition: SAMUEL WILSON
    Programming : JINCE MATHEW
    Mix & Mastering : AJITH ABRAHAM GEORGE (DSMC Thiruvalla)
    Shoot & Edits : DON VELIYAVELICHAM/ D-MOVIES
    Produced by : BOBY THOMAS- REX MEDIA HOUSE

КОМЕНТАРІ • 863

  • @Maria-yf8uv
    @Maria-yf8uv 2 роки тому +8

    Super Chettayi ......

  • @rajithadevu.
    @rajithadevu. Рік тому +11

    എത്ര തവണ ഈ പാട്ട് കേട്ടെന്ന് പറയാൻ പറ്റില്ല അത്രയ്ക്കും ഹൃദയ സ്പർശിയായ പാട്ട്.

  • @Vineethkuttichal
    @Vineethkuttichal 3 роки тому +14

    നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി യേശു മരിച്ചു 😥❤️❤️

  • @sangeethsg1463
    @sangeethsg1463 9 місяців тому +8

    എന്തു കണ്ടു അപ്പ ഇത്ര സ്നേഹിപ്പാൻ i love uu appa❤️🙌🥺

  • @ashashash227
    @ashashash227 2 роки тому +10

    Anikum othiri eshttamaya song... Vendum vendum kealkkan thonnunna songel onne..... Song lyrics and song flow also heart touching 🎶🎶💕💕💕🙏🙏🙏

  • @beselelvlog7140
    @beselelvlog7140 2 роки тому +10

    My Jesus he is one only dad for me ilove you Jesus 😇😇

  • @alisha6850
    @alisha6850 2 роки тому +15

    എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ
    യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ (2)
    പാപിയായിരുന്നൊരു കാലത്തും
    അഭക്തനായൊരു നാളിലും(2)
    ക്രൂശിനു ശത്രുവായ്
    ജീവിച്ച നാളിലും
    നീയെന്നെ സ്നേഹിച്ചല്ലോ(2)
    (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ )
    രക്ഷയെൻ പദവിയാൽ വീണ്ടെന്നെ
    ആത്മാവിൻ ദാനത്തെ നൽകി നീ(2) തൻ മകനാക്കി നീ
    വൻ ക്ഷമയേകി നീ
    സ്വാതന്ത്രമേകിയതാൽ (2)
    (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ )
    സ്വർഗ്ഗീയ നാടവകാശമായ്
    നിത്യമാം വീടെനിക്കൊരുക്കി നീ(2)
    എന്നെയും ചേർക്കുവാൻ
    മേഘത്തിൽ വന്നിടും
    ഭാഗ്യനാൾ ഓർത്തീടുമ്പോൾ (2)
    (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ )

  • @karthikwonderland2.582
    @karthikwonderland2.582 Рік тому +12

    ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് യേശു അപ്പച്ചന്റെ നെഞ്ചിലേക്ക് ചാഞ്ഞു അപ്പച്ചന്റെ കുഞ്ഞു മകളായി ഇരിക്കുന്ന തോന്നൽ ആണ് ❤️❤️❤️♥️♥️🙏

  • @soniyabaiju9187
    @soniyabaiju9187 3 роки тому +75

    മനസ്സിൽ വേദന നിറയുമ്പോഴും ഒറ്റപെടുമ്പോഴും ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ എന്റെ ഭാരം മറുന്നു. എന്റെ ദൈവം എന്നെ സ്നേഹിക്കുന്നത് എനിക്ക് അനുഭവിക്കാൻ കഴിയുന്നു.

    • @j.z_vn
      @j.z_vn 8 місяців тому +3

      Jesus always with us

    • @blessyjoseph4744
      @blessyjoseph4744 6 місяців тому +1

      Thankyou Lord❤❤

    • @65ramjith
      @65ramjith 5 місяців тому +1

      Always praise God for any situation whether it's good or bad time

  • @preachthegospel13
    @preachthegospel13 2 роки тому +78

    Enthu kandu ithra snehippan
    Ithra maanippan Yeshuve
    Yogyanalla ithu praapippan
    Ithu krupayathaal Yeshuve
    Paapiyaayirunnoru kaalathum
    Abhakthanaayoru naalilum
    Krushinu shathruvaay jeevicha naalilum
    Neeyenne snehichallo
    Rakshayin padhaviyaal veendenne
    Aathmavin dhaanathe nalki nee
    Than makanaakki nee van kshamayeki nee
    Swaathanthryam eakiyathaal
    Swargeeya naadavakaashamaay
    Nithyamaam veedenikkorukki nee
    Enneyum cherkkuvan mekhathil vannidum
    Bhagyanaal orthidumpol

  • @merlinsamuelkutty9114
    @merlinsamuelkutty9114 5 років тому +353

    I love my jesus because he loved me at my darkest when no one did!

  • @unluckyman9534
    @unluckyman9534 4 роки тому +12

    കർത്താവേ അങ്ങയുടെ കൃപ തന്നു. അങ്ങ് എന്നെ മണവാട്ടിയാക്കി സ്വീകരിച്ചിരിക്കുന്നു. മരണംവരെയും അങ്ങയെ സേവിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു കർത്താവെ.ഇനിയുള്ള ജീവിതം അങ്ങേക്കുവേണ്ടി.

  • @manfredwilfred6883
    @manfredwilfred6883 3 роки тому +11

    my daughter Sarah really loves this song and Bobby Thomas is her favorite singer

  • @jinigeorge2080
    @jinigeorge2080 Рік тому +20

    എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ .......... യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ................നന്ദിയോടെ സ്തോത്രം അപ്പാ 🙏

  • @sreelashmsudhakaran3565
    @sreelashmsudhakaran3565 7 років тому +477

    യോഗ്യനല്ലാഞ്ഞിട്ടും, യോഗ്യനാക്കിയ.
    നിൻ സ്നേഹത്തേ ഓർത്ത് ഈ ജന്മം മുഴുവൻ സ്തുതിച്ചാലും മതിയാവില്ലാ...

  • @ajithamichael4984
    @ajithamichael4984 5 років тому +125

    "എന്തുകണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ... യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാംയേശുവേ... "ഒരു യോഗ്യതയും ഇല്ലാതിരുന്ന നമ്മെ നിത്യ സ്നേഹത്താൽ വീണ്ടെടുത്ത യേശുവിന്റെ സ്നേഹം. ദൈവസ്നേഹത്തിന്റെ മാധുര്യം എത്ര വർണ്ണിച്ചാലും മതിയാകില്ല.praise the Lord 👏👏👏👏👏👏👏

  • @shyjumathew4577
    @shyjumathew4577 2 роки тому +7

    എന്തു കണ്ടു ഇത്രസ്നേഹിപ്പാൻ❤
    Thank you Jesus

  • @anjuserahh1030
    @anjuserahh1030 5 років тому +7

    Enthu kandu etra snehipan yeshuvea ellavarum kaivitapozhum ennea karutunna sneham entea yeshu matram

  • @sreevidhyav9017
    @sreevidhyav9017 4 роки тому +8

    Ente daivame lokathe ee mahamariyil ninnu karakauatename... sakala manushyarudemelum angayude kripa undakename🙏

  • @arthiarthi142
    @arthiarthi142 5 років тому +83

    Not a malayali, but love this song, praise be to our Lord and savior Jesus Christ 🙏

    • @nishashaji8171
      @nishashaji8171 4 роки тому +4

      praise the lord

    • @namithasusan4080
      @namithasusan4080 2 роки тому +2

      Amen 🙏 GOD BLESS YOU

    • @majocjacobindia
      @majocjacobindia 2 місяці тому +1

      Jesus loved me without any conditions even when I lived a secular life - He showed mercy on me .

  • @halvardlund4782
    @halvardlund4782 4 роки тому +71

    Really great and professional music . and very calm and glad. There is more joy here, than in much of american worship music.

  • @jaimonmohandas485
    @jaimonmohandas485 3 роки тому +21

    He is the only one who loves us completely after knowing us completely!

  • @Roman-xf4cz
    @Roman-xf4cz 5 років тому +218

    എത്ര കേട്ടാലും മതി വരുന്നില്ല പിന്നെ പിന്നെയും കേൾക്കാൻ തോന്നും

  • @allanathomas885
    @allanathomas885 4 роки тому +68

    I love you Jesus.... meaningful lyrics...really mind-blowing 🥰🥰🥰being a magic when sung by a blessed singer😍😊😊

    • @eankola
      @eankola 2 роки тому +1

      There only grace and blessing for a Christian.
      No magic or luck

  • @BabuThomasOotyTamilNaduIndia
    @BabuThomasOotyTamilNaduIndia 2 роки тому +4

    കേട്ടാലും മതിവരാത്ത.. ഈ ഗാനം 🙏🙏🙏മോന്റെ സംഗീതം double taste 👌👌🙏♥♥🌹

  • @robinroy1472
    @robinroy1472 5 років тому +35

    Yogyanalla yeshuve..
    Angayude sneham athu mathram mathy...Awesome song....Thank u Brother....

  • @vjrinu
    @vjrinu 5 років тому +46

    Amazing lyrics......krushinu shathru ayi jeevichaa nallilum nee Enna snehichalloo 😢😢😢😢😢😢😢 thank u my heavenly father.... Beautiful voice... God bless u brother..

  • @monicaabraham8288
    @monicaabraham8288 3 роки тому +10

    What an privilege to be called as Child Of Living God🔥🔥praise the lord almighty 👑👑

  • @nixonabraham8092
    @nixonabraham8092 4 роки тому +11

    God Bless You Boby Thomas & Team Divine Mercy Bless Your Music Ministry To Reach 100 Million Families Anything Is Possible With Gods Divine Mercy AmeN

  • @keralamaniac5527
    @keralamaniac5527 4 роки тому +37

    Love you lord more than anything in this world.........

  • @aryasoman9082
    @aryasoman9082 5 років тому +25

    What a lyrics...i love my jesus...JESUS IS ALIVE

  • @somanvarghese1721
    @somanvarghese1721 3 роки тому +11

    I never learned to read and write Malayalam but this song clearly defines Lord Jesus Christ unconditional Grace and Love!! We don’t deserve it but our Lord freely loved us on the cross and died on our behalf!! Amazing Grace!!

  • @sharletlipsy
    @sharletlipsy 4 роки тому +2

    ലോകത്തിൽ ഒരാൾ പോലും തരാത്ത, സ്നേഹം തന്ന യേശുവേ, ഞാൻ യോഗ്യ യല്ല ദൈവമേ, എല്ലാം അവിടത്തെ കൃപ മാത്രം

  • @simonpeter5307
    @simonpeter5307 2 роки тому +2

    Enthu kandu ithra snehippan
    Ithra maanippan Yeshuve
    Yogyanalla ithu praapippan
    Ithu krupayathaal Yeshuve
    1) Paapiyaayirunnoru kaalathum
    Abhakthanaayoru naalilum
    Krushinu shathruvaay jeevicha naalilum
    Neeyenne snehichallo
    2) Rakshayin padhaviyaal veendenne
    Aathmavin dhaanathe nalki nee
    Than makanaakki nee van kshamayeki nee
    Swaathanthryam eakiyathaal
    3)Swargeeya naadavakaashamaay
    Nithyamaam veedenikkorukki nee
    Enneyum cherkkuvan mekhathil vannidum
    Bhagyanaal orthidumpol

  • @subinspencer8246
    @subinspencer8246 3 роки тому +7

    Boby Accha nicely sung.
    Who's reading my pls like the video.....It's an amazingly sung and music is incredible....I think in more than 2M views like should cross 119k....
    God bless u bro...

  • @mahalakshmi.kmahalakshmi.k657
    @mahalakshmi.kmahalakshmi.k657 5 років тому +14

    Love you dearest jesus,

  • @nixonjebenezer600
    @nixonjebenezer600 7 років тому +53

    ശബ്ദം നന്നായിട്ടുണ്ട്

  • @manuthomas7310
    @manuthomas7310 5 років тому +44

    നല്ല പാട്ട് .എനിക്ക് ഇഷ്ടപ്പെട്ടു.കൂടുതലും ആദിയത്തേ നാല് വരികളും.

  • @praveenaikara
    @praveenaikara 6 років тому +45

    ഹൃദയാ സ്പർശിയായ വരികൾ ..മനോഹരമായ സംഗീതം..മികച്ച ആലാപനം ...May god bless..

  • @JVSTUDIOSPVTLTD
    @JVSTUDIOSPVTLTD 3 роки тому +13

    Awesome lyrics and great voice ❤️ jesus is my savior ❤️

  • @user-bu2xw1tq6k
    @user-bu2xw1tq6k 5 років тому +6

    Yogyanalla annittum ante deivam anne snehikkunnu love u God. and beautiful sound 👍🏻👌

  • @prabhupaulraj9232
    @prabhupaulraj9232 3 роки тому +9

    Brother Bobby, I love your song selections; praising the Savior and soothing the souls of the listeners. I don't know Malayalam but I am comforted and encouraged by your singing. Pray the Lord's blessing on you and your team.

  • @user-ey2qv1xk9u
    @user-ey2qv1xk9u 4 роки тому +32

    Love listening to this song! It stirs up the soul every single time. It resonates with me because this is my testimony!
    Excellent job!! God bless the entire team this new year to impact many lives through your talents.

  • @marykutty5725
    @marykutty5725 5 років тому +23

    Athra kattalum madivarilla Tkns God bless you..... thanks Lord...

  • @malubathel9204
    @malubathel9204 4 роки тому +3

    എന്ത് കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ........... super awesome......

  • @thomasmelvettom4597
    @thomasmelvettom4597 2 роки тому +2

    നല്ല മനോഹര ഗാനം, ഇതിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും ആലാപനം നടത്തിയ ബോബിക്കും അഭിനന്ദനങ്ങൾ 🙏🙏🙏👍🙏🙏🙏

  • @jigicherian7914
    @jigicherian7914 4 роки тому +12

    What an amazing song, God bless you all . I don't know how many times i played this song. Golden lyrics

  • @antoforjesus
    @antoforjesus 6 років тому +22

    Good job guys. Continue to remain the best for His Kingdom’s glory.

  • @jomonblessiya5269
    @jomonblessiya5269 4 роки тому +1

    എത്ര കേട്ടാലും മതിയാകില്ല...

  • @N.Thomas125
    @N.Thomas125 7 років тому +22

    I love this song so much. Great singing👍👍. Praise God🤚🤚

  • @sweetysunny9806
    @sweetysunny9806 5 років тому +5

    Wow..... Good feeling enthu kandu...... Beautiful😍😍😍😍😘😘😘

  • @dilnashihab7339
    @dilnashihab7339 5 років тому +7

    Amen.Thank you Jesus..

  • @johnjacobvenmn1
    @johnjacobvenmn1 5 років тому +7

    Blessed singer. God bless u brother.

  • @sachinsthomas7332
    @sachinsthomas7332 5 років тому +2

    Kidu sound

  • @somanvarghese1721
    @somanvarghese1721 4 роки тому +5

    Glory to God the Father and to our precious redeemer Lord Jesus Christ

  • @shaniajohn7553
    @shaniajohn7553 4 роки тому +8

    Really, it's heart touching.
    God bless each one of us

  • @skylight_visual
    @skylight_visual 6 років тому +30

    heart touching song..God Bless you team

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 3 роки тому +5

    Yeshu🛐👑❤️🔥

  • @anupamajanardh865
    @anupamajanardh865 7 років тому +35

    യേശു അനുഗ്രഹിക്കട്ടെ

  • @adithgonsalvezlasar1096
    @adithgonsalvezlasar1096 4 роки тому +5

    My papa's favorite song

  • @svjgrace_23
    @svjgrace_23 8 місяців тому +1

    Thankyou Jesus for opening my eyes to realize what's wrong and what's right in life..🙏❤️

  • @jobygeorge1029
    @jobygeorge1029 4 роки тому +4

    I love you my Jesus, Yeshuve ne anene enikke Ellam ellamm

  • @samphilip4099
    @samphilip4099 7 років тому +74

    Aa sneham kittiyillayirunnenkil oru van dhurantham aayeni....well done REX Media....God bless

  • @Mercy-ye6rf
    @Mercy-ye6rf 3 роки тому +6

    ഒരുപാടു സന്തോഷം തോന്നി വയ്യാതിരിക്കുമ്പോൾ പാട്ടു കേട്ടപ്പോൾ

  • @anaghaajith6408
    @anaghaajith6408 3 роки тому +6

    Beautiful, as always!!!❤❤

  • @DaniDani-gf5qy
    @DaniDani-gf5qy 6 років тому +11

    Very heart touching song
    God bless you

  • @sreejatravelsmart3528
    @sreejatravelsmart3528 4 роки тому

    Appa arummillekilum e lokathil neeye en jeevan thuna .

  • @carolinemorrison7599
    @carolinemorrison7599 4 роки тому +4

    touching and inspiring ... your loving kindness is better than life..amen thank you god lord jesus christ not worthy but only by your grace you set me free adopted me as a child of god thank you god for forgiving my sins

  • @suryaarun8499
    @suryaarun8499 4 роки тому +3

    Angekkal vere onnineyum snehikkilla ente yeshuve .

  • @neric6373
    @neric6373 5 років тому +7

    Had to share this on Thanksgiving! Such a beautiful feeling of praising our God! Loved it! From Chicago🦃🍁🙌🏽🙌🏽

  • @emgeetha5551
    @emgeetha5551 3 роки тому +2

    Heart Tutching song and superb voice baby thomas brother

  • @krupajohn1817
    @krupajohn1817 4 роки тому +1

    Jesus l love you

  • @leelamaninan6000
    @leelamaninan6000 2 роки тому +4

    I love this song !!! Many a times I repeatedly sang this!! What a meaningful lyrics!!!!

  • @Sunshine22334
    @Sunshine22334 6 років тому +10

    Wonderful song...
    Praise the Lord

  • @jibintechmedia
    @jibintechmedia 2 роки тому +1

    എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപാൻ🙏🙏🙏

  • @sherinjose7180
    @sherinjose7180 7 років тому +8

    Amazing voice boby sir...God bless you 😊...Rex u guyz done wonderful job.. god bless yur work... 😊

  • @eldhont910
    @eldhont910 4 роки тому +1

    എന്റെ ജീവിതം ആണ് ഇത്

  • @Grace-pp3dw
    @Grace-pp3dw 2 роки тому +1

    26 Praise the Lord. God bless you 86. Thank you.
    Blessings from Brisbane, Australia.

  • @anieroy9911
    @anieroy9911 4 роки тому +6

    Melodious, soothing.
    Congrats to the team.

  • @rajimol861
    @rajimol861 2 роки тому +1

    Chikku brother undayirunnengil e song paadiyena.... Most beautiful 👌👏👏👏👏🙏

  • @gracybaby8354
    @gracybaby8354 2 роки тому +1

    കേൾക്കാൻ എത്ര മധുര്യം യേശുവേ good vois amen 🙏🙏🙏🙏

  • @lallyabraham5849
    @lallyabraham5849 5 років тому +7

    Bro. Bobby, you put full feel of the song.GOD gave you a wonderful sound. No doubt it's the gift from heaven. Use your voice to glorify his kingdom. May the Almighty use you to comfort others through your songs. Expecting more Albums. May GOD bless you and yours.
    Orchestra, you all are so amazing. GOD bless you all..........

    • @RexMediaHouse
      @RexMediaHouse  5 років тому +1

      Thank you so much
      Please feel free to share the song with your friends and family. You can also email your comments and suggestions to rexmediahouse@gmail.com

    • @fjcucuczygxhxhx847
      @fjcucuczygxhxhx847 5 років тому

      Nice song.

  • @Sovereign_Lord
    @Sovereign_Lord 5 років тому +4

    First four lines are so awesome... I loved the music, lyrics and your voice too.

  • @abeyyohannan488
    @abeyyohannan488 6 років тому +6

    Thank you for this wonderful nd meaningful song...nice voice...praise the lord...

  • @thomasvalex2140
    @thomasvalex2140 6 років тому +10

    Good lyrics and sung well with divine voice. God bless you.

  • @sijasaji8425
    @sijasaji8425 5 років тому +3

    Ys...Lord ur love is amazing...thank u Lord. ...heart touching words

  • @abigaillibin5566
    @abigaillibin5566 4 роки тому +6

    Meaningful lyrics... thank you for the wonderful song

  • @shintubabu5023
    @shintubabu5023 7 років тому +9

    Really heart touching song.....god bless u all....waiting for more songs......

  • @philominakottayiljames7933
    @philominakottayiljames7933 5 років тому +1

    Boby Thomas, pattinte varikal nannayirikunnu. God bless you.

  • @susammavarghese773
    @susammavarghese773 Рік тому

    Karthave Sthothram sthothram Appa
    Hallelujah Hallelujah Hallelujah Sthothram sthothram sthothram sthothram Appa Glory to God

  • @endtimerevivalfest653
    @endtimerevivalfest653 5 років тому +5

    Great meaning..and you sang it amazingly...and the instruments too.May God bless you all and use you all more for His glory.

  • @anjujesus4736
    @anjujesus4736 4 роки тому

    Amen I Love You Jesus😘😘😘 Poli Ayittundu Otu Yogyathayum Ella Eshu Appa Enne Snehippan🙏🙏🙏 Ennittum Enne Snehikkunnu Enda Eshu Appan😘😘😘 I Love You My Dad😘😘😘

  • @annv5459
    @annv5459 5 років тому +6

    You right singing .words touch my heart

  • @saraswathyk9867
    @saraswathyk9867 2 роки тому

    സൂപ്പർ song nalla പ്രത്യാശയുള്ള വരികൾ രാവിലെ കേട്ടതുകൊണ്ട് nalla ആശ്വാസമായി

  • @selinyesudas8642
    @selinyesudas8642 6 років тому +4

    Very nice may God bless you with the anointing of Holyspirit &from miracles will done In the name of Christ

  • @lijaaney8718
    @lijaaney8718 5 років тому +1

    ഇനിയും ഇതുപോലെ നല്ല അനുഭാവമുള്ള പാട്ടുകൾ പാടുവാൻ ദൈവം സഹായിക്കട്ടെ.

  • @shibualleppey1
    @shibualleppey1 6 років тому +6

    Heart touching song how great my gods love

  • @peakyzendex2038
    @peakyzendex2038 5 років тому +1

    Nthu kandu Ithara snehippan ithra maanippan yeshuve. Praise the lord

  • @archanavalsala2114
    @archanavalsala2114 2 роки тому

    നമുക്ക് മാത്രമേ ഉളളൂ ഇങ്ങനെ ഒരു ഈശോ നമ്മുടെ സ്വന്തം 🌹🌹

  • @susanjohn7676
    @susanjohn7676 6 років тому +2

    What a wonderful God we have, humbly came down to show his love. I love my Lord Jesus.