Ellaarum ponoo....kuttikkaalam ivarokke aanu manoharam aakkiyathu. Thank you innocent chetta for all the sweet memories of childhood. You will be missed and forever irreplaceable ❤❤❤
സംഘടന.....പേരും കൊള്ളാം AMMA.... അവരവർക്കു ഇഷ്ട്ടപെട്ടവരെ മാത്രം സഹായിക്കും..,. വേണ്ടിടത്തു വേണ്ടപ്പോൾ സംസാരിക്കാൻ ഉത്തവാദിത്തപെട്ടവർ നാവ് പണയപെടുത്തിയവർ.....ഇതല്ലേ കാണിച്ചിരുന്നതു.... ഇതിൽ ആർക്കൊപ്പം എവിടെയാ 'ഇന്നസെന്റ് 'നിന്നിരുന്നതെന്നു കുറച്ചൊക്കെ കണ്ടിട്ടുണ്ട്... ഇനി പറഞ്ഞിട്ടു എന്തു കാര്യം..... ആളുകളെ ചിരിപ്പിച്ചിരുന്നു അതു സത്യസന്ധമായിരുന്നു 👌👌👌
This guy supported Dileep in actress case. Everyone in the movie world knew Dileep had affair with kavya for years. Why people are praising him like an angel? He shut his mouth in this case. He treated Thilakan so badly. He blocked Thilakan from several movies.
ഒരാളെ ഭീഷണിപ്പെടുത്തി സിനിമയ്ക്ക് ഡേറ്റ് വാങ്ങിച്ച നിങ്ങളും നിങ്ങളുടെ തലതെറിച്ച സംഘടനയും ചേർന്ന് ആർക്കെങ്കിലും സിനിമയിൽ അവസരങ്ങൾ അങ്ങോട്ട് കൊടുത്തിട്ടുണ്ടോ? കലാകാരൻമാരെ വിലക്കി മാത്രം ശീലമുള്ള സംഘടനയാണ് AMMA. അതിന്റെ തലപ്പത്തു വർഷങ്ങളായിരുന്ന ഒരു മാഫിയ ഗ്രൂപ്പിന്റെ നേതാവായിരുന്നു നിങ്ങൾ.മരണം ആരെയും വിശുദ്ധനാക്കില്ല.സിനിമയിലെ കഥാപാത്രങ്ങളിൽ നിങ്ങൾ പേര് പോലെ തന്നെ innocent ആയിരുന്നു. പക്ഷേ ജീവിതത്തിൽ അങ്ങനെയല്ല.അതുകൊണ്ട് സിനിമയിൽ നിങ്ങളെ എനിക്ക് ഇഷ്ടം ആണ്.
കൊച്ചിൻ ഖനിഫ, നെടുമുടി വേണു, കല്പന, കെ. പി. എ. സി ലളിത, മുരളി, രാജൻ പി ദേവ്, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, സൈനുദ്ധീൻ, പപ്പു, സുകുമാരി ഇവരെല്ലാം ഇത്രേം നാൾ ബോർ അടിച്ചു ഇരിക്കുവായിരുന്നു *ഇന്നസെന്റ്* എന്ന മഹാ പ്രതിഭ ഇല്ലാത്ത ലോകത്തിൽ ഇനി അവർ എല്ലാവരും സന്തോഷിക്കട്ടെ ❤
അടുത്ത ദിവസം സിനിമയിലെ പ്രമുഖർ പലരും പൊതുവേദിയിൽ വന്ന് അവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചത് നിങ്ങൾക്ക് .... ആണ് അല്ലേ. സുനി ജയിൽ കത്ത് & ഫോണ്, ബാലചന്ദ്രൻ cut piece recording നാടകങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടില്ല എന്നേ ഉള്ളു. താങ്കൾ അതാണ് പറഞ്ഞതെങ്കിൽ ഞാനും യോജിക്കുന്നു.
Innocent said in a interview the Diliep he knows won’t do such a crime, If court proves that Diliep is guilty I will believe it then. Someone dear to you saying that i am not involved in such a crime anyone will believe it . Let the court prove it Diliep is guilty or not, not the public
ചുമ്മാ പൊട്ടൻ ഏറു എറിയുന്ന ജോണി എന്തെങ്കിലും ഒക്കെ കൊണ്ടു വന്നാൽ മതിയോ... ഒരു ഇന്റർവ്യൂ എന്ന് പറയുമ്പോൾ ഒരു പ്ലാനിങ് അല്ലെങ്കിൽ ഒരു സ്റ്റാൻഡേർഡ് വേണ്ടേ ഒന്നെങ്കിൽ നീ prepared ആകുക എന്നിട്ടു ചോദിക്കുക അല്ലെങ്കിൽ ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കുക
ദിലീപ് എന്നും കൂടെയുണ്ടാവറുണ്ട് അതുകൊണ്ടാണ് അയാൾക്കിത്രേം ശത്രുക്കൾ
ഇനി വെറും ഓർമകൾ മാത്രം 😢😢💔
പച്ചയായ മനുഷ്യൻ
❤
പച്ചയും നീലയും, തെമ്മാടിത്തരം കാണിക്കുന്നവരുടെ നിറം ആണോ ഇപ്പ പച്ച.
*dileep+innocent=best combo ever🔥*
Dileep palapozhum innocentne copy adikunapole thonnittund.. inspire ayathavum
@@navaneeth7025 athu mimicry cheyyunnathadei
@@navaneeth7025dileepine idhuvare aayitt innocent chettane nannaayi immitate cheyyaan pateetollu
Ee aduth dileep oru paripadik innocentine mimic cheythu
@@mohammedafsalmokkath4271 കൊട്ടാരക്കര ക്ഷേത്രം
എത്ര എളിമയുള്ള മനുഷ്യൻ ❤😢
മലയാള സിനിമയ്ക്ക് തീരാനഷ്ടം 😭
മരിച്ചതിന് ശേഷം എല്ലാവരും ഇവരെ സ്നേഹിക്കും, കമൻ്റ് ബോക്സിൽ ഇത് കാണാം...പക്ഷേ ഈ വീഡിയോ അതിനു മുമ്പേ ആയിരുന്നേൽ ആരൊക്കെ എന്തൊക്കെ പറഞ്ഞേനെ ഇവിടെ..
Sathayam parayum athu yellavarkum ishtappedilla.
മരിച്ചതിനു ശേഷം കുറ്റം പറയാം.. But മരിച്ച അന്ന് അയാളെ കുറിച്ച് നല്ലത് പറയുക അല്ലെങ്കിൽ ഒന്നും പറയാതിരിക്കുക.... അതാണ് മാന്യത
Marichu kaynjal enthu kuttavum undayalum nammal poruthukodukkum nanma manassilullavar ellam athanu agane varunne. Karanam nammale nale ethopole povanullathalle. Nammayekurichum nallathu parayatte
പീഡന വീരൻൻ്റെ സുഹൃത്ത് 😅😅
@@jamsheed530 നബി ആയിരിക്കും ആ മാന്യതയുടെ ഉപഞ്ഞാതാവ്.
Great actor 🙏
Irreplaceable
Rest in Peace
Ellaarum ponoo....kuttikkaalam ivarokke aanu manoharam aakkiyathu. Thank you innocent chetta for all the sweet memories of childhood. You will be missed and forever irreplaceable ❤❤❤
ദിലീപ് ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
ഇനി ഓർമ മാത്രം..... 🙏🙏🙏🙏🙏
നല്ലൊരു മനുഷ്യൻ
സംഘടന.....പേരും കൊള്ളാം AMMA.... അവരവർക്കു ഇഷ്ട്ടപെട്ടവരെ മാത്രം സഹായിക്കും..,. വേണ്ടിടത്തു വേണ്ടപ്പോൾ സംസാരിക്കാൻ ഉത്തവാദിത്തപെട്ടവർ നാവ് പണയപെടുത്തിയവർ.....ഇതല്ലേ കാണിച്ചിരുന്നതു.... ഇതിൽ ആർക്കൊപ്പം എവിടെയാ 'ഇന്നസെന്റ് 'നിന്നിരുന്നതെന്നു കുറച്ചൊക്കെ കണ്ടിട്ടുണ്ട്... ഇനി പറഞ്ഞിട്ടു എന്തു കാര്യം..... ആളുകളെ ചിരിപ്പിച്ചിരുന്നു അതു സത്യസന്ധമായിരുന്നു 👌👌👌
തിലകനെ നൈസായി തഴഞ്ഞവർ അമ്മ
Innocent is his name itself❤️❤️😍😍😍😍can't think is no more😓😓😓😓😓😓
വല്ലാത്തൊരു വിടവ് മലയാളം സിനിമ industry ക്കു
This guy supported Dileep in actress case. Everyone in the movie world knew Dileep had affair with kavya for years. Why people are praising him like an angel? He shut his mouth in this case. He treated Thilakan so badly. He blocked Thilakan from several movies.
Yes അത് അങനെയാ മരിച്ചാ നല്ലത് മാത്രമേ പറയാവൂ😂
Mr Jajathy and Mr Innocent 2 most iconic people indian filim industry
Where is thilakan?
@@manukm4457 തിലകൻ പകരം വെക്കാനാകാത്ത അഭിനയ തിലകം🔥
@@safalsafal9361 jagathy is the real king❤
THILAKAN Sir & KPSC Chechi also 💗💗
@@manukm4457 also true
Genuine guy
Innocent, thilakan, kochin haneefa , jagathi , mani, salim kumaar ❤
S
ഒരാളെ ഭീഷണിപ്പെടുത്തി സിനിമയ്ക്ക് ഡേറ്റ് വാങ്ങിച്ച നിങ്ങളും നിങ്ങളുടെ തലതെറിച്ച സംഘടനയും ചേർന്ന് ആർക്കെങ്കിലും സിനിമയിൽ അവസരങ്ങൾ അങ്ങോട്ട് കൊടുത്തിട്ടുണ്ടോ?
കലാകാരൻമാരെ വിലക്കി മാത്രം ശീലമുള്ള സംഘടനയാണ് AMMA.
അതിന്റെ തലപ്പത്തു വർഷങ്ങളായിരുന്ന ഒരു മാഫിയ ഗ്രൂപ്പിന്റെ നേതാവായിരുന്നു നിങ്ങൾ.മരണം ആരെയും വിശുദ്ധനാക്കില്ല.സിനിമയിലെ കഥാപാത്രങ്ങളിൽ നിങ്ങൾ പേര് പോലെ തന്നെ innocent ആയിരുന്നു. പക്ഷേ ജീവിതത്തിൽ അങ്ങനെയല്ല.അതുകൊണ്ട് സിനിമയിൽ നിങ്ങളെ എനിക്ക് ഇഷ്ടം ആണ്.
അവസരം കിട്ടിയപ്പോ പേട്ടനെ നൈസായിട്ട് വെളുപ്പിക്കുന്ന മഞ്ഞരമയെ കാണാതെപോവരുത്..
Comedy king 🥺
പ്രിയ സുഹൃതിന് വിരാമം
I see myself in him. Matoraalude valarchayil sambathyathil asooya thonuna chindha ullil undayi ennu parayan dhairyam kanicha manass. ❤
കൊച്ചിൻ ഖനിഫ, നെടുമുടി വേണു, കല്പന, കെ. പി. എ. സി ലളിത, മുരളി, രാജൻ പി ദേവ്, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, സൈനുദ്ധീൻ, പപ്പു, സുകുമാരി
ഇവരെല്ലാം ഇത്രേം നാൾ ബോർ അടിച്ചു ഇരിക്കുവായിരുന്നു *ഇന്നസെന്റ്* എന്ന മഹാ പ്രതിഭ ഇല്ലാത്ത ലോകത്തിൽ
ഇനി അവർ എല്ലാവരും സന്തോഷിക്കട്ടെ ❤
ഇന്ന സെന്റ് മരിച്ച അന്നു തന്നെ ഈ പഴയ വീഡിയോ പോസ്റ് ചെയ്തു കാശുണ്ടാക്കാനുള മനോര യുടെ കുതന്ത്രത്തിന നമോവാകം...🤬☹️
ഒരുവിധം എല്ലാ ചാനെലും ഇടുന്നുണ്ട്
Legend !
real human being
" ഇന്നസെന്റ് " ❤
R. I. P......
വളരെയധികം കൃത്യമായ മറുപടി...
J
സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്തു ഈ വീഡിയോയിൽ എങ്ങനെയാണ് ഫോണടി ശബ്ദം വരുന്നത്?
My heartfelt condolences
Amma sangadanakku athinte niyamavali onu agane sangadana pravarthikku allathe nattukare sugippichu pattilla
എന്തായാലും സംവിധായകൻ വിനയൻ പലതും പറഞ്ഞിട്ടുണ്ട് ജനങൾക് അതൊക്കെ അറിയാം😁
ഓർമ്മകൾ ഓർമ്മകൾ മാത്രം
👌അതാണ് സർ
മരിച്ചു കഴിഞ്ഞാൽ ഒന്നും കൊണ്ടുപോകുന്നില്ല എന്ന് മനസിലായി അതാണ് ശരി മനോരമ ന്യൂസ് 🖕
ഇങ്ങനെയാണ് Interview ചെയ്യേണ്ടത്. കൃത്യമായ ചോദ്യങ്ങൾ നല്ല മറുപടിയും. ഇന്നസെന്റ് എന്നത് എല്ലാവരും മാതൃകയാക്കേണ്ട ഒരു വ്യക്തിത്വമാണ്
Inocent
Manichettane polulla samsaaram❤❤
ഇന്നോസ്ന്റ് ❣️
പ്രണാമം
many success peoples is there,but like innocent no one,special in keeping relationships.
സ്വന്തം സംഘടനയിൽ ഒരുത്തിക് ഒരു പ്രശ്നം വന്നപ്പോൾ വായിൽ.... ആയിരുന്നു
ജതീഷ്, ഏതു ജാതിയാടാ നീ ചെറ്റേ.
അടുത്ത ദിവസം സിനിമയിലെ പ്രമുഖർ പലരും പൊതുവേദിയിൽ വന്ന് അവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചത് നിങ്ങൾക്ക് .... ആണ് അല്ലേ. സുനി ജയിൽ കത്ത് & ഫോണ്, ബാലചന്ദ്രൻ cut piece recording നാടകങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടില്ല എന്നേ ഉള്ളു. താങ്കൾ അതാണ് പറഞ്ഞതെങ്കിൽ ഞാനും യോജിക്കുന്നു.
ഓ തെളിവ് ഉണ്ടോ ഉണ്ടെങ്കിൽ സംസാരിക്കു അല്ലാതെ ഒരുത്തൻ വന്നിട്ട് ഇയാളാണ് പൈസ തന്നത് പറഞ്ഞാ അയാള് കുറ്റകാരൻ ആവുമോ
Corct aanu ...🙏🙏🙏🙏
Innocha I Great Love you 🥳🥳🥳
❤
Brilliant
😢
Human being
ഇന്നസെന്റ് 💔
Dileepum innocent um ചേര്‍ന്നു Thilakan ne drohichu അത് ഒരിക്കലും മറക്കില്ല
😂😂😂നീ ഒരിക്കലും മറക്കരുത്
ദ്രോഹിച്ചവർ അനുഭവിച്ചിട്ടുണ്ട് ദിലീപ് മോഹൻലാൽ etc
Ni kandino
Latter thilakan thiruthi paranjitund
@@loveyouallbrossis6001മോഹൻലാലൊ പോടെയ് അവർ ആണ് best combo aa conbo illaathaakkaan mammootty aanu illaathaakkiyath
@@josephtharakanrathna6885 തിലകന്റെ പഴയ ഇന്റർവ്യൂ കാണു ബ്രോ
Innu u r great
അമ്മയിലെ വില്ലൻ ആര് ❓️
ആരായിരുന്നാലും നരഗിച്ചു ജീവിച്ചു മരിക്കും
വെള്ളം പോലും കിട്ടാതെ
കാത്തിരുന്നു കാണുക 👍
ദിലീപ് അല്ലെ 😊
@@jamsheedck499 dileep ഇപ്പം ഇല്ല എന്നിട്ട് എന്ത് പുരോഗതി ആണ് അമ്മക് ഉള്ളത്. ഒരാൾ വീണു പോയി എന്ന് അറിഞ്ഞാൽ ചവിട്ടാൻ വരുന്ന നീ ഓക്കേ എന്ത് മനുഷ്യൻ ആടോ
@@രാജമാണിക്യം but തിലകൻ ചേട്ടന്റെ കാര്യത്തിൽ അദ്ദേഹം തന്നെ ദിലീപ് ന്റെ നെയിം പറയുന്നുണ്ട്
dileep ganesh kumar siddiq edavela evarokke thanne
@@Amu889 ദിലീപ് നെ പറഞ്ഞപ്പോ ചിലർക്കു ദഹി കുന്നില്ല
Innocent താങ്ങിയിട്ടും tube kathunnilla😇
Rip❤
ഒരുപാട് പഴയ വീഡിയോ ആണോ
🙏🙏🙏
റെജി ലൂക്കോസ് Interview ചെയ്യാൻ വരുന്നതിനു മുൻപ് ചേന എടുത്തു നക്കി നോക്കുമെന്ന് തോന്നുന്നു. നാവിനു ചൊറിച്ചിൽ ഇത്തിരി കൂടുതൽ ആണ്
🙏🙏❤
Ennachaaa 😢😢😢
മരിക്കാൻ നോക്കി നിക്കായിരുന്നോ പയ്യെ വീഡിയോ ഒക്കെ ഇട്ട് ക്യാഷ് ഉണ്ടാകാൻ എന്താ ഡേയ്
❤️❤️
Chummathalla Dileepine katta support cheythathe
3.11
😔🌹🌹🙏
Innachanu pranamam 😆😆
ഇണച്ചൻ. 👍🏻👍🏻🙏🙏♥️♥️
🙄
💞💞💞💞💞
🥀🥀🥀
Lukose the persons you are interviewing are much greater than you. Show some respect.
@3:38
Rowdy ayirunengil chodyam chodikunavane kasera eduth adichene
It's wrong
Idedh nadante karyanu parayunne
തിലകനോടും അതിജീവിതയോടും നീതി പുലർത്താൻ ഇന്നച്ചനായില്ല എന്നുള്ളത് ഉൾക്കൊള്ളാൻ ആവുന്നില്ല
Innocent said in a interview the Diliep he knows won’t do such a crime, If court proves that Diliep is guilty I will believe it then. Someone dear to you saying that i am not involved in such a crime anyone will believe it . Let the court prove it Diliep is guilty or not, not the public
Oru gasated ekshi oro orma matram
🌹🌹🌹🌹🙏🙏🙏🙏
Manorama valu pokunnathu dhileep ney vellaposhunu. Chathu choordariyilla ochalitharam kattalley comalikaley.
Annitu nadikku neethikittyo
Ni kondu kodukku neethi
നടിൻ്റെ ഒലക്ക... ഒന്ന് ചെല്ലക്കാതെ പോട് ചെങ്ങയ്
അത് പുള്ളിടെ ജോലിയാണോ? തെള്ളിക്കേണ്ടത് പോലീസ് ആണ് കോടതിയിൽ ആണ്!
അർഹത ഉള്ളവർക്ക് നീതി കിട്ടും 🥴👍🏻
Policinu kazhivilla...athu thanne karanam
Lukose veruthe choriyunnavan
Nee asianetil vannathu kond arkk upakaram undayi...Ninte kudubandhathinallathe
/ക കു കു കു
🤗🤗🤗🤗🤗🤗🤗😘😘😘😘😘😘😘😘
ah singapore ponam nu parnja ahankari oola mega star mamu alle love in singapore moviede shoot athe timeil ayrnu magazines okke vanathu alle 🤣🤣🤣
Aaano
Athe
Nuna parayaruth innocente
ഡിലീപിനെ പൊന്തിക്കാൻ മനോരമ
Aayyal ponthiyal epo entha? Aayyal enthu cheyth
@@leoramees4736 ath avante thallaye panniyond aayirikkum aliyaa😂
ന്യൂസ് ചാനെലുകൾക് ചാകര
പറഞ്ഞത് അഭിനയ കുലപതി തിലകനെ പറ്റി അല്ലേ..?
Ano.. Pradaana veshathil ulla arokyo anena parnaje
ചുമ്മാ പൊട്ടൻ ഏറു എറിയുന്ന ജോണി എന്തെങ്കിലും ഒക്കെ കൊണ്ടു വന്നാൽ മതിയോ... ഒരു ഇന്റർവ്യൂ എന്ന് പറയുമ്പോൾ ഒരു പ്ലാനിങ് അല്ലെങ്കിൽ ഒരു സ്റ്റാൻഡേർഡ് വേണ്ടേ ഒന്നെങ്കിൽ നീ prepared ആകുക എന്നിട്ടു ചോദിക്കുക അല്ലെങ്കിൽ ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കുക
Haha orale viratti kaaryam sadhippichittum ithilum bhooripksham perkum adheham marichappol nallvan
ഇന്നസെന്റിനോട് ആദരവ്.. അമ്മ.. ഇത്രേം കോണച്ച ഒരു സംഘടന
അതിലെ തലപ്പത്ത് ആരായായിരുന്നു കൂടുതൽ കാലം
@@Gkm- തലപ്പത്തു ഇരുന്ന ആൾക്ക് വലിയ റോൾ ഒന്നും ഇല്ലാരുന്നു
ആ കളിയിൽ 100 ശതമാനം കോ ടിച്ചത് ദിലീപിനായിരുന്നു
ആ സിനിമ ഫോൾപ് ആയ്യ പിന്നെ ദിലീപ് ഒന്നേ എന്ന് വച്ചു തുടങ്ങണം.
ദിലീപ് എടുത്ത ദയ്ര്യം അന്ന് ഒരുത്തനും എടുത്തില്ല
💔
❤
😢😢😢
❤
♥️