‘മകന് ഫസ്റ്റ് റാങ്ക് കിട്ടിയപ്പോള്‍ ഇവന്‍ എന്റെ മകന്‍ തന്നെ അല്ലേ എന്ന് തോന്നി’

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 180

  • @abcdjunctionl7439
    @abcdjunctionl7439 Рік тому +147

    ആ പേര് പോലെ തന്നെ ശരിക്കും ഇന്നസെന്റ് ആയിരുന്നു പുള്ളിക്കാരൻ, മലയാള സിനിമയുടെ തീരാ നഷ്ടം ആണ് നമ്മുടെ പ്രിയപ്പെട്ട ഇന്നച്ചൻ....

  • @vladmirputin7605
    @vladmirputin7605 Рік тому +18

    കിലുക്കത്തിലെ ഒരൊറ്റ scene മതി ഇദ്ദേഹത്തെ ഓര്‍മിച്ചിരിക്കാന്‍ 😭😭 മറക്കില്ല ഒരിക്കലും.

  • @anu38509
    @anu38509 Рік тому +84

    മലയാള സിനിമയുടെ തീരാനഷ്ടം 😢 ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @shibikp9008
    @shibikp9008 Рік тому +493

    ദൈവത്തെ ചിരിപ്പിക്കാൻ അദ്ദേഹം ദേവലോകത്തേക്ക് പോയി 🙏🙏🙏

  • @shafaft2517
    @shafaft2517 Рік тому +228

    അതീവ ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ അദ്ദേഹത്തിന്റെ മരണം ഏതാണ്ട് ഉടൻ സംഭവിക്കും എന്ന് തന്നെ എനിക്ക് തോന്നിയിരുന്നു. അപ്പോഴൊന്നും തോന്നാത്ത എന്തോ ഒരു വേദന അദ്ദേഹം മരിച്ചു എന്ന് കേട്ടപ്പോൾ തോന്നുന്നു. എന്തോ പ്രിയപ്പെട്ടത് പറന്നകന്നപോലെ....

  • @pauljoseph2811
    @pauljoseph2811 Рік тому +37

    സത്യത്തിൽ അയാൾ ഇന്നസെന്റ് ആയിരുന്നു.

  • @iloveindia1076
    @iloveindia1076 Рік тому +335

    ഒരോ മരണം കാണുമ്പോഴും ചിന്തിച്ചുപോകുന്നു, എന്താണ് ഈ ജീവിതം

    • @Ancientdays07
      @Ancientdays07 Рік тому

      സിദ്ധാർത്ഥ രാജകുമാരനെ ബുദ്ധനാക്കിയത് ഈ ചിന്തയാണ്

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Рік тому +13

      It's just like a kite.. എത്ര പിടിച്ചു വച്ചാലും ചിലപ്പോ നൂലു പൊട്ടിച്ചങ്ങ് പോകും

    • @iloveindia1076
      @iloveindia1076 Рік тому +3

      😪

    • @rasmijaseelbk9141
      @rasmijaseelbk9141 Рік тому +1

      Crct

    • @Pp-re5dd
      @Pp-re5dd Рік тому +2

      ​@@chillisauseനീ എന്ത് നേടിയാലും നിന്റെ ജീവൻ നഷ്ടം അയാൾ എന്ത് കാര്യം ഉള്ള ആയുസ്സ് സന്തോഷം ആയി ജീവിക്കൂ

  • @anseerhassan5173
    @anseerhassan5173 Рік тому +42

    എനിക്ക് ഇന്നസെന്റ് ചേട്ടനെ വളരെ ഇഷ്ടമാണ് കാരണം എന്റെ നാട്ടിൽ ഷൂട്ടിംഗ് നടന്നപ്പോൾ ഞാൻ ഷൂട്ടിംഗ് കാണാൻ പോയി ഇന്നസെന്റ് ചേട്ടൻ ഇങ്ങോട്ട് വന്ന് കൈ തരികയായിരുന്നു

  • @bhargavik4443
    @bhargavik4443 Рік тому +48

    ഈ നഷ്ട്ടം ആർക്ക് നികത്താൻ ആവും? ഈ ജീവിതം വാക്കുകൾ വരും തലമുറക്ക് ഒരു പാഠപുസ്തകം തന്നെ.

  • @SorsTemptas
    @SorsTemptas Рік тому +112

    നമുക്ക് ഇഷ്ടം ഉള്ള ആളുകൾ പോവുമ്പോൾ ചിന്തിക്കുക നമുക്കും പ്രായം ആയി വരുന്നു 😔

  • @ajithvijayan7189
    @ajithvijayan7189 Рік тому +88

    മരണമില്ലാത്ത മനുഷ്യൻ ❤

  • @georgeabraham7925
    @georgeabraham7925 Рік тому +36

    അറിയാതെ ഇയാളെ എല്ലാരും സ്നേഹിച്ചു പോയി. What is god's decision

  • @hyrunnisa1602
    @hyrunnisa1602 Рік тому +72

    ഏതെന്കിലും ഒരു പിതാവിന് പറയാനാകുമോ ഇങ്ങനെ സ്വന്തം മകൻ പഠിപ്പിലുഴപ്പിയപ്പോൾ എനിക്ക് കാര്യം മനസ്സിലായി "ഇവൻ ശരിക്കും എന്റെ മകന്‍ തന്നെ യെന്ന് ".ഇതിലും വലിയൊരു കോമഡി എവിടെ കിട്ടാനാണ് ! ?

    • @jibinzzworld9782
      @jibinzzworld9782 Рік тому +1

      ഒഴപ്പനായ പഠിത്തത്തിൽ പുറകോട്ട് ആയ പിതാവിന്റെ മകൻ പഠിച്ചു മിടുക്കൻ ആകുമ്പോൾ ഇവൻ എന്റെ മകൻ തന്നെയാണോ എന്ന് ചോദിച്ചാൽ അതത്ര വലിയ കോമഡി ഒന്നുമല്ല തമാശയ്ക്കാണെങ്കിൽ പോലും തന്റെ കൂടെ ആത്മാർത്ഥമായി നിന്ന് ഭാര്യയെ മോശക്കാരി ആക്കുന്നതുപോലെയല്ലേ ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസന്റെ കല്യാണത്തിന് മകനെന്ന് ഞാൻ വിശ്വസിക്കുന്ന ഡയലോഗ് പറയുകയുണ്ടായി അപ്പൻ കളിയാക്കിയ കാര്യം ഇന്റർവ്യൂ സംസാരിക്കുകയും ഉണ്ടായി അയാൾ വലിയ സംഭവമാണെന്നുള്ള അദ്ദേഹത്തിന്റെ തോന്നലിൽ നിന്നുള്ള വിവരക്കേട് ആണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്

  • @ushababu62
    @ushababu62 Рік тому +56

    കന്നാസും, കടലാസും 🙏🏼🌹🌹

  • @sinivarghese2328
    @sinivarghese2328 Рік тому +67

    May his soul rest in peace 🙏💐

  • @jyothi5563
    @jyothi5563 Рік тому +16

    Innocent sir, Salim ചേട്ടൻ വെള്ളിത്തിരയിലും പുറത്തും നർമം കൊണ്ട് നടന്ന പ്രതിഭകൾ

  • @zindhus
    @zindhus Рік тому +23

    ദൈവമേ ഇനി ഈ വർത്തമാനം ഇനി കേൾക്കാൻ പറ്റില്ലല്ലോ..... Innocent ചേട്ടൻ്റെ ഏതു interview കണ്ടാലും ഒക്കെ മറന്നു ഇരുന്നു പോകും..... ദൈവത്തെ ചിരിപ്പിക്കാൻ പോയത് ആണോ?

  • @amancool919
    @amancool919 Рік тому +36

    എന്നും ഇഷ്ടത്തോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന മനുഷ്യന്‍...

  • @sim9037
    @sim9037 Рік тому +11

    സിനിമ കാണുന്നതിനേക്കാൾ ഇദ്ദേഹത്തിന്റ അഭിമുഖം കാണുന്നതിലാണ് കൂടുതൽ കോമഡി...... നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും പോലും.... RIP🌹🌹

  • @jaleetoocjkgd1578
    @jaleetoocjkgd1578 Рік тому +47

    പേര് ആരോ അറിഞ്ഞിട്ടപോലെ 😢

  • @nelsonjoseph2126
    @nelsonjoseph2126 Рік тому +34

    May the departed soul rest in peace

  • @Mj-ct5kx
    @Mj-ct5kx Рік тому +8

    May his soul rest in eternal peace... Prayers🙏

  • @keralaflowers3245
    @keralaflowers3245 Рік тому +27

    ഉള്ളത് തുറന്നു ചിരിച്ചു കൊണ്ട് പറയുന്ന ഇന്നസെൻറ് ചേട്ടൻ

  • @starlingantonygeorge3849
    @starlingantonygeorge3849 Рік тому +45

    ജന്മസാഫല്യം നേടിയ ഇന്നസൻറ് സാക്ഷാൽ ദൈവമകൻ തന്നെ.

  • @rajanviswanathan1085
    @rajanviswanathan1085 Рік тому +52

    May his departed soul rest in peace

  • @shonethomas2597
    @shonethomas2597 Рік тому +29

    Kudambathil ഉളളവർ എല്ലാം വലിയ പഠിത്തം ഉളളവർ ആണെന്ന് അദ്ദേഹം പറയുന്നുണ്ട് എന്നൽ ngan പഠനത്തിൽ മോശം ആണെന്ന് ennal അവർ എത്ര വല്യ ജോലി ഉളളവർ ആണെങ്കിലും അതിൽ ഒക്കെ എത്ര മുകളിൽ ആണ് innocent എന്ന കലാകാരൻ അവരെ ഒക്കെ എത്ര പേർക്ക് അറിയാം എന്നാൽ innocent enna കലാകാരൻ്റെ ബന്ധുക്കൾ ആണെന്ന് പറഞ്ഞാലോ അതല്ലേ ഇപ്പൊ അവരുടെ ഐഡൻ്റിറ്റി

    • @eldotm5767
      @eldotm5767 Рік тому +1

      നാലാള്‍ അറിഞ്ഞാല്‍ വലിയവന്‍ അയോ bro.😊

    • @shonethomas2597
      @shonethomas2597 Рік тому

      @@eldotm5767 അറിയുന്നത് നല്ല രീതിയിൽ ആണെങ്കിൽ അത് ഏറ്റവും വല്യ കാര്യം തന്നെയാണ്

  • @shakthidharanp.v8030
    @shakthidharanp.v8030 Рік тому +15

    Real natural comedy

  • @athirasarith6056
    @athirasarith6056 Рік тому +4

    1:35 perfect answer

  • @greeshu614
    @greeshu614 Рік тому +3

    അതുല്യ കലാകാരനായ ഇന്നസെന്റ് സാറിന് കണ്ണീർ പ്രണാമം🙏🙏🙏😭😭😭🌹🌹🌹

  • @sruthikv138
    @sruthikv138 Рік тому +2

    കുറേ കാലം ഭൂമിയിൽ മനുഷ്യരെ ചിരിപ്പിച്ചു... ഇനി സ്വർഗത്തിൽ ദൈവത്തെ ചിരിപ്പിക്കട്ടെ ..

  • @user-wx4fo1up9e
    @user-wx4fo1up9e Рік тому +14

    ബുദ്ധിമാനായ നടൻ

  • @Rollx-kw5ve
    @Rollx-kw5ve Рік тому +15

    പ്രണാമം 🌹🌹🌹🌹🌹

  • @vivek1099
    @vivek1099 Рік тому +5

    Pranamam🌹🌹🌹

  • @vishnucs1994
    @vishnucs1994 Рік тому +11

    He is a entertainer ❤😢

  • @josephkj8070
    @josephkj8070 Рік тому +17

    അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ല

    • @Adinath-j2c
      @Adinath-j2c Рік тому +1

      Correct aanu. Ente nattukaran. Mandal igottu vannu mindum.

  • @PRAKASHMS1997
    @PRAKASHMS1997 Рік тому +15

    Rest in peace 🕊️.

  • @rainflowerkid
    @rainflowerkid Рік тому +47

    ശരിക്കും Innocent 🥲🥲🥲

  • @Akshay-xd4tn
    @Akshay-xd4tn Рік тому +9

    😢🌹

  • @josephouseph2729
    @josephouseph2729 Рік тому +7

    Mone Janichappol thanne parentse arinjeta peranu Innocent.athupole thannae perupoleyaye jeevithavum.innocent maranam oru theera nashttam thanneyanu.(Adhrajalikal)May his soul in rest in peace. sorry

  • @sulfinoorashibi6852
    @sulfinoorashibi6852 Рік тому

    Enikk ishtam ആയ കഥപത്രം അനശ്വരം ശ്വാതമേനോന്റെ അച്ഛൻ കഥാപാത്രം പിന്നെ മനസ്സിനെക്കരെ അച്ഛൻ വേഷം പിന്നെ കാബൂളിവാല മൂവിയിലെ വേഷം pinne vesham സിനിമ യിലെ മമ്മൂക്കയുടെ അച്ഛൻ കഥപത്രം മറക്കില്ല ഒരിക്കലും 😢😢😢😢❤🌹

  • @unni9603
    @unni9603 Рік тому +7

    ഇന്നച്ചാ 😘❤️

  • @choodan6464
    @choodan6464 Рік тому +8

    RIP 🌹

    • @sajeevankk101
      @sajeevankk101 Рік тому

      Lukose. Ethra. Eayarupidikendakaryamilla.. Innochanu. Bharyaye. Athra. Eshtamanu. Athinu. Lukos. Vishamikalle

  • @binoythomas3187
    @binoythomas3187 Рік тому +5

    Rip

  • @salimmoosa6966
    @salimmoosa6966 Рік тому +4

    RIP🌺🌹🌺🌹🌺🌹🙏🙏🙏

  • @mithunrajan6572
    @mithunrajan6572 Рік тому +8

    Legend.. His words have so deep meaning

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +7

    Mr. Innocent emerging out as the winner with his witty and satirical
    language makes viewers to laugh . He unveils his personal and
    family matters well before the viewers , by bringing down the reality
    of the facts . by giving a light touch of comedy in it , a rare kind of a
    talent found in Innocent , that really made him different from others.
    A very special actor that Innocent was, he will be be terribly missed ,
    as the film Industry do not own an actor of Innocent's caliber who can
    make such kind of impacts in the minds of viewers , as Innocent did.

  • @tharac5822
    @tharac5822 Рік тому +20

    മുൻ മുഖ്യമന്ത്രി ശ്രീ . ഇ. കെ. നയനാർ, ശ്രീ നെടുമുടി വേണു എന്നീ പ്രതിഭകളുടെ വിയോഗത്തിന് ശേഷം മനസ്സിനെ വല്ലാതെ കരയിക്കുന്ന മറ്റൊരു വിയോഗം. അതുല്യ പ്രതിഭക്ക്‌ ആദരാഞ്ജലികൾ......🙏🙏🙏🙏🙏 പ്രണാമം..🌹🌹🌹🌹🌹🌹🌹🌹

    • @neethu2666
      @neethu2666 Рік тому +1

      Athe ,, apj um

    • @lissyvarghese8666
      @lissyvarghese8666 Рік тому

      വീ😊ണ്ങുകളുടെവീണ്വീണ്byyy

    • @tharac5822
      @tharac5822 Рік тому

      @@lissyvarghese8666 🙊🙉🙈

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +2

    5:06 place or prize 🙄

  • @reenuraechelabraham17
    @reenuraechelabraham17 Рік тому

    Brilliant answers

  • @deepanarayanan4447
    @deepanarayanan4447 Рік тому

    Eath kadhapathrangalum idhehathinte kaiyil bhadhram aayirunnu..karunayum, dhayayum, nalla manasum ulla idhehathinu swargathil thanne oru iruppadam thamburan nalkum. 😢🙏💕🌹🌹

  • @chenkalsabu6396
    @chenkalsabu6396 Рік тому

    One of the good interview...
    ഞാൻ ഇന്നസെന്റ് നെ കുറിച്ച്
    ഒരു വീഡിയോ ചെയ്തിട്ടുണ്ട്
    താല്പര്യം ഉള്ളവർ ക്ലിക്ക് ചെയ്തു
    കാണുക......

  • @dxb4kwality498
    @dxb4kwality498 Рік тому +11

    Innocent had a heart touching dialogue in most films😢

  • @sageerknaina746
    @sageerknaina746 Рік тому +2

    ആദരാഞ്ജലികള്‍

  • @priyakwt1326
    @priyakwt1326 Рік тому +3

    Manichettan.,...suby.,..lnnachen....karanjupoya nimishagal

  • @BaijuJames
    @BaijuJames Рік тому +5

    A real man ❤

  • @tressajohntressajohn
    @tressajohntressajohn Рік тому

    Correct anu paranjathu...chila samayagalil sanmyanam palikkanam..ormikkum.janamanasukalil..

  • @sanasinu7223
    @sanasinu7223 Рік тому +1

    answer 👌

  • @shaheenak2541
    @shaheenak2541 Рік тому

    05:05 appo makan Sonnet,,, dr thanne alle???

  • @joelthomas8617
    @joelthomas8617 Рік тому

    Enk idhehathinte samsarm bhayankara istam aan ippo ith kelkumbo really nalla vishamam thonunn

  • @ansaria4113
    @ansaria4113 Рік тому +2

    Brilliant answers.....👌👌👌💯

  • @jeevanthomas7318
    @jeevanthomas7318 Рік тому +1

    RIP💔✨️

  • @sanasinu7223
    @sanasinu7223 Рік тому +2

    dileepettan +innocentettan adipoli compo an (pappi appacha)

  • @radhikasunil9280
    @radhikasunil9280 Рік тому +7

    👍👍👍

  • @roseed8816
    @roseed8816 Рік тому +8

    This Johny Lukos can not ask good questions in good way.

  • @Khn84
    @Khn84 Рік тому

    ജോണി ലൂക്കോസ് ആദ്യമായി ചിരിക്കുന്നത് കണ്ടു

  • @nasinass7288
    @nasinass7288 Рік тому +1

    Innnachan ennum ഓർമയിൽ ഉണ്ടാവും

  • @rawoo7117
    @rawoo7117 Рік тому +9

    Ippo aaa pambu kalli avidey kanunindavum😂😂😂

  • @basheerom4229
    @basheerom4229 Рік тому +1

    ഗുഡ് അൻസർ

  • @ashwin5394
    @ashwin5394 Рік тому

    Ennallum ente Enna dha👌👌👌🙏🙏🙏❤❤❤

  • @indian6346
    @indian6346 Рік тому +2

    എന്തൊരു ചോദ്യമാ ?താങ്കൾ മനപ്പൂർവ്വമായി ഉഴപ്പി ഇന്നത്തെ ലെവലിൽ എത്തിയതാണോ.. മനപ്പൂർവ്വം ഉഴപ്പിയാൽ ഇങ്ങനത്തേ നിലയിലെത്തുമോ ?

  • @ramshibrs9370
    @ramshibrs9370 Рік тому

    നിഷ്കളങ്കതയുടെ പര്യായം.

  • @bindhuvinod6720
    @bindhuvinod6720 Рік тому +1

    👍

  • @sukumaransuku7448
    @sukumaransuku7448 Рік тому +1

    ❤❤😢

  • @sanasana1148
    @sanasana1148 Рік тому

    Ipozhum onnum viswasikan patunillaaaa

  • @ideaokl6031
    @ideaokl6031 Рік тому +1

    🌹🌹🌹🥀🥀🥀🌷🌷🌷🙏🙏🙏🙏🙏

  • @jabervision2127
    @jabervision2127 Рік тому +1

    🙏🙏🙏🙏🙏

  • @unni9603
    @unni9603 Рік тому +3

    01:34 ❤️❤️❤️😘😘😘

  • @sudolski6007
    @sudolski6007 Рік тому +6

    Well said reply🥴

  • @jayasreeradhakrishnan7791
    @jayasreeradhakrishnan7791 Рік тому

    മരിച്ച ആളിൻ്റെ ഇൻ്റർവ്യൂ കാണുമ്പോൾ അഭിപ്രായം പറയുന്നത് ശരിയല്ല എങ്കിലും പറയുവാ പേരുപോലെ ഇന്നസെൻ്റ് ആനെന്നുപറയുമ്പോഴും ഒരുകാര്യം പറയാതെ വയ്യ. M P ആയപ്പോഴും അമ്മയുടെ പ്രസിഡൻ്റ് ആയിരുന്നപ്പോഴും ചോദ്യങ്ങൾ ചോദിച്ചാൽ ഉറുണ്ടുകളിക്കൻ മിടുക്കൻ

  • @kunjumuhammed6454
    @kunjumuhammed6454 Рік тому

    🙏🙏🌹🌹

  • @Demonkiller__676
    @Demonkiller__676 Рік тому

    Miss you the legwnd😮

  • @ishaqharshak8717
    @ishaqharshak8717 Рік тому +2

    Ee johnye there pidikkilla oru choriyan character

  • @ajaydaniel4857
    @ajaydaniel4857 Рік тому +2

    3:53 ADHD aayirikkumo

  • @rajendranvayala4201
    @rajendranvayala4201 Рік тому +1

    നഷ്ടദുഖങളെ

  • @whoami1162
    @whoami1162 Рік тому

    🥰🥰🥰

  • @prasadk5858
    @prasadk5858 Рік тому +1

    😢😢

  • @CELINENR
    @CELINENR Рік тому

    You jmo😊

  • @lissyjames5598
    @lissyjames5598 Рік тому

    👌👌🙏🙏🙏

  • @nazeermoideenkunju6978
    @nazeermoideenkunju6978 Рік тому

    RIP

  • @sobhakrishnan9834
    @sobhakrishnan9834 Рік тому

    👌👍

  • @jagannathghorpade323
    @jagannathghorpade323 Рік тому +1

    🙏💐🙏

  • @meharafathima718
    @meharafathima718 Рік тому

    😭😭😭

  • @unknowngirl74
    @unknowngirl74 Рік тому

    ❤❤❤❤❤

  • @bijeeshb580
    @bijeeshb580 Рік тому +1

    Super

  • @cilivian7194
    @cilivian7194 Рік тому +1

    Chodikunna qstns mikathum logic illaathavayanu

  • @sajeevks4488
    @sajeevks4488 Рік тому +1

    RIP .. 🙏🏽

  • @hyrunnisa1602
    @hyrunnisa1602 Рік тому +7

    ദൈവം തിന്മയും അനാവശ്യവും ചെയ്യാന്‍ പ്രേരിപ്പിക്കില്ല . ആ പണി സാത്താന് ഏൽപിച്ചു കൊടുത്തിരിക്കുകയാണ് ദൈവം എന്നറിയില്ലായിരിക്കും ഇന്നസെന്റിന്

  • @redrosemedia8588
    @redrosemedia8588 Рік тому

    Uncle poyi

  • @josephchacko8712
    @josephchacko8712 Рік тому

    elarum marikum oneday....there is nothing like glorified death and normal death ...everyone has a normal death treat accordingly whats is the point of telecasting this now.....to create sentiments ? ...whats the benefit

  • @anilkumarp3075
    @anilkumarp3075 Рік тому

    ഇന്നസന്റ് ❤️❤️❤️👍