Flowers Top Singer 3 | Musical Reality Show | EP# 163

Поділитися
Вставка
  • Опубліковано 29 кві 2023
  • #Niveditha #Mukthika #Avirbhav #Sridha #SidnanTaj
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • Розваги

КОМЕНТАРІ • 286

  • @ramanank.a3479
    @ramanank.a3479 Рік тому +17

    സിദ്നാനും ബാബുക്കുട്ടനും....എല്ലാവരുംനന്നായി പാടീട്ടുണ്ട്.."അഭിനന്ദനങൾ....."

  • @jayasreeramachandran7795
    @jayasreeramachandran7795 Рік тому +13

    Sidhu mon daivadheenam ullakuttiyanu nalla kazhivum ethu songum monte kayyil badram 🥰🥰♥️👍

  • @zareenaanoop4783
    @zareenaanoop4783 Рік тому +21

    സിദ്ദുമോനേ.കേൾക്കാൻ ആഗ്രഹിച്ച പാട്ട് പാടി കേൾപ്പിച്ചതിന് ആദ്യമായി ഒരു നന്ദി.❤️മോൻ നന്നായി പാടി.💪ഇനിയും ഇത്പോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു👍ഇനി വരുന്ന പാട്ടുകളും നന്നായി പാടാൻ മോന് സാധിക്കട്ടെ❤️❤️❤️❤️🌹🌹🌹🌹💯

  • @muneermuneer9302
    @muneermuneer9302 Рік тому +10

    സിദ്ദു സൂപ്പർ

  • @sheelathulasi8653
    @sheelathulasi8653 Рік тому +21

    Niveditha molu super ayi padi❤❤❤❤❤👌👌👍

  • @ratheeshjini9545
    @ratheeshjini9545 Рік тому +10

    Babukuttaa vnnpo ulla santhoshm pryn patunila love you daaa

  • @pankajakshanv7104
    @pankajakshanv7104 Рік тому +5

    Sidhantaj kalakey manoharamayi padi kepet
    Mon stagel vannal oru m.g.undu
    Mon oru fainal varaullathanu
    Very good God bles u. 🌹🌹🌹👌

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +10

    മുക്തിക നല്ല pleasant ആയി പാടി 🥰🥰നല്ല swing..👌🏻👌🏻❤️

  • @John_Sobhan
    @John_Sobhan Рік тому +6

    ## Sidnan*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @basheerakq2952
    @basheerakq2952 Рік тому +8

    Basheerguruvayoor🙏🏿ബാബു കുട്ടന്റെ പാട്ടു കേൾക്കാൻ ഉറക്കം ഒഴിച്ച് കാത്തിരിക്കുന്നു കുറെ ആഴ്ച്ചകൾ ആ യി 2:12

  • @nasiyanaas6586
    @nasiyanaas6586 Рік тому +41

    ബാബുക്കുട്ടാ കുറെ ആയല്ലോ കണ്ടിട്ട്... പാട്ട് സൂപ്പർ.. 😍😘😍❤

    • @Itachi-75
      @Itachi-75 Рік тому +2

      😊😊😊😊😊😊😊😊😊😊😊😊😊

    • @santhoshpwrunbaoor4643
      @santhoshpwrunbaoor4643 Рік тому

      Babukutten. Padiya. Ormakal. Odiekalikuma. Muttatha. Patte. Kalkan. Kothieyavonoo

  • @user-fq3su2md5u
    @user-fq3su2md5u Рік тому +9

    Sidhukuttan awesome, തകർത്തു മുത്തേ ❤️🌹🙏❤️

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Рік тому +86

    ബാബു ക്കുട്ടാ ....ഒരു പാട് മിസ്സ് ചെയ്ത് ചക്കരേ❤ ഇപ്പഴല്ലേ top സിംഗർ power💪 കൂടിയത്. സിദ് നാൻ മോന്റെ voice supe aanu🥰🥰🥰🥰

  • @kumarichandar3900
    @kumarichandar3900 Рік тому +25

    ഞാൻ ബാബു ചക്കരയുടെ പാട്ടു മാത്രമേ കാണു ... ബാക്കി എപ്പോഴെങ്കിലും കാണും .. ബാബു ഒരു ഉമ്മ

  • @aneeskankol8509
    @aneeskankol8509 Рік тому +7

    Sidnan mon 🎉❤❤❤

  • @saisimna2377
    @saisimna2377 Рік тому +12

    Babukuttaa paattil sridha venam, nannayi padanam mone❤❤

  • @safesafeena6132
    @safesafeena6132 Рік тому +18

    Sidnan my ഫേവറേറ്റ് boy 🥰👍👌

  • @brillyvarkey8098
    @brillyvarkey8098 Рік тому +6

    ബാബു കുട്ടാ പാട്ടിൽ ശ്രദ്ധ കൊടുക്കുക. എന്നിട്ട് സംസാരിക്കുക 😘

  • @gayathrirajan6120
    @gayathrirajan6120 Рік тому +26

    നിവേദിത കുട്ടി നന്നായി പാടി മുക്തിക കുട്ടി നന്നായി പാടി ❤❤❤ ബാബുക്കുട്ടാ നിന്നെ miss ചെയ്യ്തു ചക്കരെ 😘😘😘 സിദ്‌നാൻ ശ്രീഥാ കുട്ടി 👍🏻👍🏻

  • @aneeshperunthattil5583
    @aneeshperunthattil5583 Рік тому +7

    Sidhu Super mone ❤❤

  • @shilajaprasad7297
    @shilajaprasad7297 Рік тому +4

    Nivadeda , Mukthika sredha, Babukuttan, Sidhnan, today
    all of them supper çograjulations.

  • @ashrafcholappadam8435
    @ashrafcholappadam8435 Рік тому +3

    താജ് പാടാൻ എളുപ്പം ഉള്ള സോങ് എടുക്കൂ
    വിഷു ദിനത്തിൽ പാടിയ പാട്ട് സൂപ്പറോ സൂപ്പർ
    Amazing singer

  • @shahinateacher5545
    @shahinateacher5545 Рік тому +12

    സിദ്നാൻ ❤ മനോഹരം ❤️

  • @hussaintharala4074
    @hussaintharala4074 Рік тому +6

    സിദ്നാൻ മോൻ , ശ്രിഥക്കുട്ടി, ബാബു ക്കുട്ടൻ വളരെ മനോഹരമായി പാടി മക്കളെ. സൂപ്പർ

  • @pkindia2018
    @pkindia2018 Рік тому +6

    സിദ്നാന് കഴിവുണ്ട് പാടുന്നുണ്ട് ഇനി ശാസ്ത്രീയമായി അഭ്യസിച്ച് "ലയിച്ച്" പാടാൻ പറ്റട്ടെ. പാട്ട് ഒരു "ടാസ്ക് "ആയി എടുത്തു ചെയ്യുന്ന പ്രതീതി ഒഴിവാക്കുക

  • @sheelathulasi8653
    @sheelathulasi8653 Рік тому +14

    Babutta MG uncle monum koodi sink ayappozhanu kananum kelkkanum sukham❤❤❤❤❤❤❤❤👍👍👍👍👍

  • @indirachacko2268
    @indirachacko2268 Рік тому +5

    Babikuttan, sidhnan monu and all others did well. I had been waiting to hear babukuttan and sidhnan for long. Thank you for singing so well.

  • @sijochacko5389
    @sijochacko5389 Рік тому +3

    സിദ്‌നാൻ
    അതിമനോഹരം,എന്തൊരു feel
    നിന്റെ ചിരി അതിലും Super

  • @helenrani7260
    @helenrani7260 Рік тому +27

    Babu cuttan is a excellent singer and marvelous acter

    • @udayabhanu8410
      @udayabhanu8410 Рік тому +1

      Correction:-
      Babu kuttan is an excellent singer and marvelous actor

  • @indiraet8090
    @indiraet8090 Рік тому +6

    Babukuttan vannu santhosham

  • @rajisreekumar1535
    @rajisreekumar1535 Рік тому +1

    Babukutta super. God bless you dear. 🥰🥰🥰🥰🥰🥰

  • @nasiyanaas6586
    @nasiyanaas6586 Рік тому +10

    Sridhakkutti അസ്സലായി പാടി 👌👌😍😍😘😘😘

  • @okskuttanomana4203
    @okskuttanomana4203 Рік тому +23

    സിദ്നാൻ, ബാബുക്കുട്ടൻ സൂപ്പർ? എല്ലാവരും നന്നായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @vijayapradeepnayar3113
    @vijayapradeepnayar3113 Рік тому +15

    എന്റെ ബാബുക്കുട്ടൻ വന്നല്ലോ ❤❤❤🥰🥰🥰... സിദ്ധുക്കുട്ടാനും മുക്തിക്കുട്ടിയും നന്നായി പാടി ട്ടോ ❤❤🥰🥰🥰.. ബാബുക്കുട്ടാ മോനു കുറച്ചു കുടി ശ്രദ്ധിക്കുക ❤❤❤❤🥰🥰🥰🥰🥰

  • @thomasthomas-ny6km
    @thomasthomas-ny6km Рік тому +4

    Sidan sung well. Judge Rahul do not know how to sing. All the world watching Sidan song. Best and good song.

  • @HariAryas
    @HariAryas Рік тому +49

    എപ്പിസോഡ് തുടങ്ങി വച്ച നിവേദിത മുതൽ... അവസാനിപ്പിച്ച സിദ്ദു കുട്ടൻ വരെ എല്ലാവരും സൂപ്പർ ആയി പാടി. 👌👌👌👌👌💝

  • @freeky_editz
    @freeky_editz Рік тому +4

    Sidnan adipoliyayi paadi mshllh❤

  • @shainikwt2258
    @shainikwt2258 Рік тому +6

    Babukuta muthe adipoli ninte patum athllum resa samsaram 😂😂 chirichu chathu nannai varate❤

  • @maryseby2092
    @maryseby2092 Рік тому +2

    Babukuttan super ayi padi.cheriya monalle entha oru pattu

  • @farzanamuhas873
    @farzanamuhas873 Рік тому +3

    Sidu nannayi padi mone

  • @mansoorraja614
    @mansoorraja614 Рік тому +11

    Sidnan and babu kuttan and mukthika also what a performance supper 🌷🌷🌹🌹👌👌❤️❤️specially Sidnan what a feeling … ഈ സമയം സിദ്‌നാന്റെ ശബ്ദം മാറുന്ന ഒരു സമയമാണെന്ന് തോന്നുന്നു , വെള്ളി വരുന്നത് പോലെ തോന്നുന്നു അത് കൊണ്ട് പാടാനും കുറച്ചധികം തന്നെ ബുദ്ധിമുട്ടുണ്ടാകും ..😌😌

  • @pankajakshanv7104
    @pankajakshanv7104 Рік тому +1

    Sridha chundthare vava manoharamayi padi mola padi alum
    Ellagelum molakanan nalla bageyund
    Very good God bles u. 🌹🌹🌹👌

  • @nasiyanaas6586
    @nasiyanaas6586 Рік тому +4

    ഗോവർധന ഗിരി എന്ന പാട്ട് കേട്ടപ്പോൾ സീസൺ 2 വൈഗ മോൾ പാടിയത് ഓർമ്മ വന്നു.. നിവേദിത മോൾ മനോഹരമായി പാടി.. ഡാൻസ് സൂപ്പർ 👌👌😍😘❤

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 Рік тому +11

    സൂപ്പർ ആബിർ ഭവ്

  • @John_Sobhan
    @John_Sobhan Рік тому +2

    ## Avirbhav*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @shylabeevi
    @shylabeevi Рік тому +12

    Sidnan super singing

  • @vimalal8664
    @vimalal8664 Рік тому +26

    ബാബുകുട്ടാ മോനെ super മക്കളെ ♥️👍

  • @navaneethma6236
    @navaneethma6236 Рік тому +9

    മുക്തി ക സൂപ്പർ സോങ്ങ്

  • @thulasisurendran7439
    @thulasisurendran7439 Рік тому +6

    ബാബുക്കുട്ടൻ അടിപൊളിയായിട്ടുണ്ട്

  • @aisha8213
    @aisha8213 Рік тому +4

    Babukuttan excellent singer

  • @John_Sobhan
    @John_Sobhan Рік тому +4

    ## Niveditha*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @sheelathulasi8653
    @sheelathulasi8653 Рік тому +23

    Mukthika kunjinte pattu super ❤❤❤❤❤👌👌👌👌👌😘😘😘😘😘😘😘😘👍👍

  • @thomasthomas-ny6km
    @thomasthomas-ny6km Рік тому +4

    Sidan very good.

  • @pankajakshanv7104
    @pankajakshanv7104 Рік тому +1

    Babukutan kalakey manoharamayi padi kepet
    Babukutan a..missing evedayayerunu
    Nalla pattu konduvareka nannayi paduka
    Very good God bles u. 🌹🌹🌹👌

  • @jaminisaji4665
    @jaminisaji4665 Рік тому +4

    Babukkuttan super God bless you mone ❤❤❤❤❤

  • @John_Sobhan
    @John_Sobhan Рік тому +2

    ## Sridha*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @susyjose6453
    @susyjose6453 Рік тому +1

    BabuKutta Super God Bless🙏

  • @minutesofmeans9444
    @minutesofmeans9444 Рік тому +1

    Babuttaa ரொம்ப புடிக்கும். Nalla padiyirikku

  • @nasiya294
    @nasiya294 Рік тому +5

    Ummaahh❤babukutta

  • @806venus
    @806venus Рік тому +4

    Sidnan's song selection is always 👍❤

  • @gireeshkrishna2269
    @gireeshkrishna2269 Рік тому +5

    സിദ്നാൻ സൂപ്പർ

  • @rajamohanan-gl5sq
    @rajamohanan-gl5sq Рік тому +2

    സിന്ദുക്കുട്ടന് അഭിനന്ദനങ്ങൾ 🌹👍

  • @neethusreemp7579
    @neethusreemp7579 Рік тому +2

    ബാബുകുട്ടന്റെ പാട്ട് കേൾക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു മോനെ ❤❤❤❤❤❤

  • @bindhukj7416
    @bindhukj7416 Рік тому +2

    Babukutta Thakarthu Mone thakarthu Super Very Super

  • @s___j495
    @s___j495 Рік тому +2

    19:48 ബാബുക്കുട്ടൻ വന്നേ

  • @pankajakshanv7104
    @pankajakshanv7104 Рік тому +1

    Mukthika molu manoharamayi padi kepet
    Maximam nannayi padi kollam
    Very good God bles u. 🌹🌹🌹👌

  • @John_Sobhan
    @John_Sobhan Рік тому +2

    ## Mukthika*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @narendranmr2387
    @narendranmr2387 Рік тому +3

    നോമ്പരത്തിപ്പൂവു ഇറങ്ങിയത് 1987 ൽ ആണ്. M. G. ശ്രീകുമാർ പറയുന്നത് അന്ന് ചെറുതായിരുന്നെന്നാണ്. 1988 ൽ ചിത്രം എന്ന സിനിമ ഇറങ്ങിയതെങ്കിലും, അതിൻ്റെ റെക്കോർഡിംഗ് 1987 ൽ ആയിരുന്നു. ഇതിന് മുൻപ് M.G. കുറെ സിനിമക്ക് വേണ്ടി പാടിയിട്ടുണ്ട്. ആവേശത്തിൽ പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കുക.

    • @suharaliyakath756
      @suharaliyakath756 Рік тому +3

      65 ആയി MGക്ക് ഇപ്പോഴും ചെറുപ്പമെന്ന് അറിയിച്ചതാകും

    • @minisanu6137
      @minisanu6137 Рік тому

      അയാൾ പറയുന്നത് മൊത്തവും കള്ളമാ 😡😡😡😡

  • @farzeensworld8483
    @farzeensworld8483 Рік тому +3

    Sidnaande paatil layichu poyi nannayi paadi monu

  • @hazeenaahammed6614
    @hazeenaahammed6614 Рік тому +1

    Please don't make fun of babukuttan with girls. He is cool and nice very talented let him concentrate on singing

  • @heanajojanjohn1119
    @heanajojanjohn1119 Рік тому +2

    Babukkutta miss you so much❤

  • @anilbhaskar3589
    @anilbhaskar3589 Рік тому +14

    Sidhnan സൂപ്പർ ആയിട്ടു പാടി ആശംസകൾ സൂപ്പർ സൂപ്പർ ❤❤❤❤🙏🥰🥰🥰👍

  • @anilbhaskar3589
    @anilbhaskar3589 Рік тому +2

    നിവേദിദ കുട്ടി സൂപ്പർ ആയിട്ടു പാടി ❤❤🥰🥰🥰മുക്തിക ഗ്രേറ്റ്‌ സിങ്ങർ വളരെ മനോഹരം ആയി പാടി ആശംസകൾ ❤❤❤🙏🥰🥰🥰

  • @badarudheenparannur4617
    @badarudheenparannur4617 Рік тому +1

    സിദ്നാൻ താജ് എന്തു മനോഹരമായാണ് പാടുന്നത്
    പ്രിയശിഷ്യന് ആശംസകൾ

  • @aswathyp8182
    @aswathyp8182 Рік тому +4

    Sridha kutty super 🥰🥰🥰🥰

  • @johnchandy6374
    @johnchandy6374 Рік тому +2

    Hero. God bless always Babukutten.

  • @sulukuwait9506
    @sulukuwait9506 Рік тому +2

    സിദ്ധു കുട്ടാ. Super super. 😍

  • @rukhiyapm7129
    @rukhiyapm7129 Рік тому +6

    Iwaa vannallo baabukkuttan❤
    Kuttan illaanjitt oru rasavumillayinu ippo top singern strong vannu👍👍

    • @shylajakottarathil5128
      @shylajakottarathil5128 Рік тому +2

      സിദ്ധു മോൻ നല്ലതുപോലെ പാടി

  • @pankajakshanv7104
    @pankajakshanv7104 Рік тому +2

    Nivaditha kutey manoharamayi padi kepet
    Kollam maximam nannayi padi
    Very good God bles u 🌹🌹🌹👌

  • @executionerexecute
    @executionerexecute Рік тому +10

    കുഞ്ഞുങ്ങൾ മാത്രം ഉണ്ടായിരുന്ന ഒരു ഗ്രാൻഡ് എപ്പിസോഡ്. ജനിച്ചിട്ട് ആറ് വര്ഷം മാത്രം ആയ ബാബുക്കുട്ടന് അത്രക്കും നന്നായി പാടിയിട്ടും 98 മാർക്ക് കൊടുത്ത് അല്പം കുറഞ്ഞു പോയില്ലേ? പക്ഷെ കഴിഞ്ഞ സീസണുകൾ അപേക്ഷിച്ചു ഈ സീസൺ ജഡ്ജസിന്റെ ഓവർ ഇടപെടൽ മൂലം ഒരു തോൽവി ആണോ എന്നൊരു സംശയം.

  • @shajivismayam7308
    @shajivismayam7308 Рік тому +1

    മാർക്കോസ് കെ സ്റ്റർ . പ്രകാശ് ബാബു ഇവരെ ഗസ്റ്റ് ആയിട്ടെങ്കിലും കൊണ്ട് വരണം

  • @sabuameerali8105
    @sabuameerali8105 Рік тому +1

    സിദ്‌നാൻ...ഒന്നും പറയാനില്ല മോനെ ഒരുപാട് ഒരുപാട് ഇഷ്ടമായി 💚🎶🎼🎵🎵🎼🎶🎶👍

  • @jabbarndl6130
    @jabbarndl6130 Рік тому +17

    സിദ്നാൻ. ബാബു കുട്ടനും നന്നായി പാടി ❤❤❤❤

  • @shoukathali9829
    @shoukathali9829 Рік тому +3

    ആ നിമിഷത്തിന്റേ നിര്‍വൃതീ,,,,സിദ്ധൂട്ടാ,,,നീ ഒരു ഗായകനാണ്,,,,മറ്റെല്ലാം മറന്നേക്കൂൂ നിന്റേ ആലാപന രീതി ഫീല്‍ അത് മനസ്സിലാക്കി നിന്നേ അറിയുന്ന എന്നേ പോലുള്ളവര്‍ നിനക്കായി നൂറില്‍ നൂറും സുവര്‍ണഃണ കിരീടവും മനസ്സാ തന്നു കൊണ്ടേയിരിക്കുന്നു,,,ബാബുക്കുട്ടാ മോനേ നന്നായി പാടി പക്ഷേ സിന്ദൂ മേഡം അതാരാണാവോ,,,ആരായാലും അവരുടേ പേരു പറഞ്ഞ് ജഡ്ജസ്സിനേ പോലും പേടിപ്പിച്ചു മാര്‍ക്ക് വാങ്ങാനുള്ള മോന്റേ കഴിവ് അസാധ്യം,,,

  • @subiyanfootball1399
    @subiyanfootball1399 Рік тому +3

    Sidu mon. Super ❤❤❤❤

  • @prakassanpk2600
    @prakassanpk2600 Рік тому +2

    ബാബു kuttan പാടുന്നതു കണ്ടാലും കേട്ടാലും വലിയ ആള്‍ക്കാര്‍ പാടുന്നു എന്നു തോന്നും. Easy ആയി പാടുന്നു.

  • @babuqtr2580
    @babuqtr2580 Рік тому +1

    ബാബു കുട്ടാ കുറെ നാളായല്ലോ കണ്ടിട്ട് ചക്കരേ പാട്ട് അടിപൊളിയായിട്ടോ സൂപ്പർ അടുത്ത പ്രാവശ്യം ഇതിലും അടിപൊളി ആയിട്ട് പാടണം ചക്കരേ ബാബു കുട്ടാ

  • @abdulmajed443
    @abdulmajed443 Рік тому +2

    Shidu Nannaayitund monu

  • @aparna5105
    @aparna5105 Рік тому +12

    Mukthikakutty 100% nanayi padi Super mole ❤❤❤

  • @raichelgeorge6823
    @raichelgeorge6823 Рік тому +2

    Babukuttan amazing

  • @sreejasundar2731
    @sreejasundar2731 Рік тому +2

    Babukutta chakkare. ❤️❤️❤️❤️🎂

  • @subairtnr2378
    @subairtnr2378 Рік тому +4

    Sidhu❤❤

  • @abdhulrasheed7534
    @abdhulrasheed7534 Рік тому +9

    ബാബു കുട്ടാ അഭിനന്ദനങ്ങൾ

  • @prashanthpallikara9407
    @prashanthpallikara9407 Рік тому +1

    Siddu Mon Adipoli aayi paadi love u chakkare

  • @cmabdulrahman4659
    @cmabdulrahman4659 Рік тому +1

    സിദ് നാൻ , ബാബു കുട്ടൻ നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നു.

  • @joelsam1591
    @joelsam1591 Рік тому +1

    എവിടെയായിരുന്നുമോനെ ഇത്രയും ദിവസം. ❤👍

  • @gissapaul7260
    @gissapaul7260 Рік тому +2

    Babukutta.... Super

  • @ashraftirur7
    @ashraftirur7 Рік тому +3

    സിദ്ധുമോൻ അസാത്യം കലക്കി. നല്ലയൊരു പാട്ട് പാടിയതിനു നന്ദി. നന്നായി ആസ്വദിച്ചു 👌

  • @shobanakoranath7415
    @shobanakoranath7415 Рік тому +15

    ബാബുകുട്ടാ ♥️♥️♥️♥️♥️♥️

  • @naseeranazar1036
    @naseeranazar1036 Рік тому +2

    സിദ്ദു മോന്റെ പാട്ട് 👌👌👌❤️❤️