നട്ടെല്ല് വളഞ്ഞു പോയ സിപിഐ നേതൃത്വം ആണ് ഇന്ന് കേരളത്തിൽ ഉള്ള ത് ... സാധാരണ അണികളുടെ വികാരം ഉൾക്കൊള്ളാൻ കഴിയുന്ന സിപിഐ നേതൃത്വം ആണെങ്കിൽ പിണറായി വിജയന് ഉള്ള പിന്തുണ പിൻവലിച്ചു ധീരമായ നടവടിഎടുക്കാൻ കഴിയും ആയിരുന്നു ... എൽഡിഎഫിൽ ഏറ്റവും വലിയ എടുക്കാചെരക്ക് ആയി പിണറായി വിജയൻ RSSന് അടിമ വേല ചെയ്യുന്ന മുഖ്യമന്ത്രി ആയി അദ്ധംപതിച്ചു ...
ജീവിതത്തിൻറെ മുക്കാൽ ഭാഗവും ന്യായീകരണത്തിന് ആയിട്ട് നീക്കിവെച്ച അപൂർവ്വ വ്യക്തിത്വം അസ്കർ അവസ ന്യായീകരണ തൊഴിലാളി പെൻഷൻ ഏർപ്പെടുത്തണം അല്ലെങ്കിൽ ഒരു ക്യാപ്സ്യൂൾ പുരസ്കാരം എങ്കിലും കൊടുക്കണം അസ്കറിനെ
റാഷിധേ അഷ്‌കറിനെ വിടൂ നാറി എന്നും നാറിതന്നെ അല്ലെ ഭരണം പണ്ടും ഉണ്ടായിരുന്നു അന്ന് നിങ്ങൾ എന്താ ചെയ്തു ഓർമ ഇല്ലേ അഷ്‌കർ പാവം ഇപ്പോൾ ഒന്നും ഓർമഇല്ല 8 കൊല്ലം കൊണ്ട് എല്ലാം മറന്നു അല്ലെ സഗാവേ പ്ലീസ് 🙏🙏🤔😜🤣
പൊന്നാര അസ്കർ ഇടതുപക്ഷത്തിന് ഒരു നിലപാട് കൂടി ഉണ്ടായിരുന്നു പാർട്ടിക്ക് വിധേയമായിട്ട് ഒരു വ്യക്തിക്കും അവിടെ പാർട്ടി അല്ലാതെ വ്യക്തികൾക്ക് പ്രാധാന്യമില്ല എന്നുള്ളത് ഇന്നത്തെ പിണറായി വിജയന്റെ പണ്ടത്തെ പാർട്ടിയുടെ നിലപാടിനെ വിരുദ്ധമായ പ്രവർത്തനമാണ് നിങ്ങൾ പിണറായി വിജയന് വേണ്ടി പാർട്ടി നിലപാടൊക്കെ മാറ്റി ഇപ്പൊ പുതിയ നിലപാടിൽ എത്തിയിരിക്കുന്നു പ്രാധാന്യം കൊടുക്കാതെ പുറത്താക്കുകയാണ് ചെയ്യാറ് ഇന്നിപ്പോൾ പിണറായി വിജയനും വീണ വിജയനും വേണ്ടിയിട്ട് പാർട്ടിയുടെ നിലപാടും പ്രത്യയശാസ്ത്രം എല്ലാം കളങ്കപ്പെടുത്തി
നട്ടെല്ല് വളഞ്ഞു പോയ സിപിഐ നേതൃത്വം ആണ് ഇന്ന് കേരളത്തിൽ ഉള്ള ത് ...
സാധാരണ അണികളുടെ വികാരം ഉൾക്കൊള്ളാൻ കഴിയുന്ന സിപിഐ നേതൃത്വം ആണെങ്കിൽ പിണറായി വിജയന് ഉള്ള പിന്തുണ പിൻവലിച്ചു ധീരമായ നടവടിഎടുക്കാൻ കഴിയും ആയിരുന്നു ...
എൽഡിഎഫിൽ ഏറ്റവും വലിയ എടുക്കാചെരക്ക് ആയി പിണറായി വിജയൻ RSSന് അടിമ വേല ചെയ്യുന്ന മുഖ്യമന്ത്രി ആയി അദ്ധംപതിച്ചു ...
👍👌🤣😍 അതാണ് അന്വേഷിക്കുന്നുണ്ട് കേട്ടോ 😅
ഹസ്‌ക്കർ പാവമാണ്, ബുദ്ധിമുട്ടിക്കരുത്, പ്ലീസ് 😂😂
ജീവിതത്തിൻറെ മുക്കാൽ ഭാഗവും ന്യായീകരണത്തിന് ആയിട്ട് നീക്കിവെച്ച അപൂർവ്വ വ്യക്തിത്വം അസ്കർ അവസ ന്യായീകരണ തൊഴിലാളി പെൻഷൻ ഏർപ്പെടുത്തണം അല്ലെങ്കിൽ ഒരു ക്യാപ്സ്യൂൾ പുരസ്കാരം എങ്കിലും കൊടുക്കണം അസ്കറിനെ
അഷ്‌കർ നീ കോൺഗ്രസ് പാർട്ടിയെ തന്നെ പറയു rss നെ ഒന്നും പറയരുത് പ്ലീസ് 🙏🙏🙏🤔🤣😜🙏😂🥹🥺
നിരീക്ഷക അടിമ 😂
വിഭിന്ന ആശയങ്ങളുടെ പേരിൽ മനുഷ്യരെ ശത്രുക്കളായി കാണുന്ന നിലപാട് ആദ്യം സിപിഎം പുനപരിശോധിക്കണം
അന്വേഷിക്കുമെന്ന ഒരു പ്രതീക്ഷയും ആർക്കും വേണ്ട അതിന് കാരണം ഉണ്ട്
ഇന്നലെ കണക് കാണിക്കാൻ വന്ന അനിലും, അരുൺ കുമാർ, ജെയിംസ് തോമസ് ഒക്കെ ADGP വിഷയം വന്നാൽ മരിച്ചോ 😂😂😂
ഇവരുടെ ജനാധിപത്യം എന്നത് ഒളിച്ചും പാത്തും നടക്കുന്നതാണ്
എന്ത് സിപിഐ ഞമ്മക്ക്
അല്ല ഇന്ന് ആരുമില്ലേ സിപിഎമ്മിന്റെ ആരുമില്ലേ കണക്ക് പറയാനല്ലേ ഇന്നലെ വന്നത് കൂലിപ്പണിക്കാർ അനിൽകുമാർ എവിടെ
സുരേന്ദ്രൻ പറഞ്ഞ മുസ്ലിം മുക്യമന്ത്രി വരുമോ ഗോബാല 😜🤣🤔🙏പ്ലീസ് നാണം ഇല്ലേ ഗോബാല
ഒരു രാഷ്ട്രീയത്തിലും എനിക്ക് വിശ്വാസം ഇല്ല,എന്നാൽ കേരളം ഗവൺമെന്റിനെതിരെ വന്ന ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ എടുക്കുന്ന നിലപാട് സംശയകരമാണ്
ഗോബാല ഇതു കേരളത്തിൽ ഏശില്ല വർഗീയത 🤔🤣😜🙏🥺
ഉറപ്പിക്കാമോ?
Aസ്‌കർ ബായി സത്യം പറഞ്ഞു, നിങ്ങൾ ആഗ്രഹിക്കുന്നത് പുള്ളി പറയില്ല ഉദാ : ആരെവിടെ, കടക്ക് പുറത്തു, അല്ലെങ്കിൽ പിടിച്ചു പുറംതള്ളു.
അൻവർ പറഞ്ഞതുപോലെ ഹെഡ്മാസ്റ്റർക്ക് മേലുള്ള കുറ്റം പ്യൂൺ അന്വേഷിക്കുന്നു. ഈ തട്ടിപ്പ് സംഘത്തെ ഒന്നരവർഷം കൂടി സഹിക്കണല്ലോ എന്നോർക്കുമ്പോഴാണ് വിഷമം
...
ഗോപാലകൃഷ്ണൻ 💯
റാഷിധേ അഷ്‌കറിനെ വിടൂ നാറി എന്നും നാറിതന്നെ അല്ലെ ഭരണം പണ്ടും ഉണ്ടായിരുന്നു അന്ന് നിങ്ങൾ എന്താ ചെയ്തു ഓർമ ഇല്ലേ അഷ്‌കർ പാവം ഇപ്പോൾ ഒന്നും ഓർമഇല്ല 8 കൊല്ലം കൊണ്ട് എല്ലാം മറന്നു അല്ലെ സഗാവേ പ്ലീസ് 🙏🙏🤔😜🤣
ഗോപാലകൃഷ്ണൻ പൊളിച്ചു ❤❤❤
Adgp മാത്രം അല്ല പിണറായി വിജയനും അല്ലാദേ വേറെ ആരും വരില്ല ഗോബാല 🤔🥺🥹🙏🙏
പൊന്നാര അസ്കർ ഇടതുപക്ഷത്തിന് ഒരു നിലപാട് കൂടി ഉണ്ടായിരുന്നു പാർട്ടിക്ക് വിധേയമായിട്ട് ഒരു വ്യക്തിക്കും അവിടെ പാർട്ടി അല്ലാതെ വ്യക്തികൾക്ക് പ്രാധാന്യമില്ല എന്നുള്ളത് ഇന്നത്തെ പിണറായി വിജയന്റെ പണ്ടത്തെ പാർട്ടിയുടെ നിലപാടിനെ വിരുദ്ധമായ പ്രവർത്തനമാണ് നിങ്ങൾ പിണറായി വിജയന് വേണ്ടി പാർട്ടി നിലപാടൊക്കെ മാറ്റി ഇപ്പൊ പുതിയ നിലപാടിൽ എത്തിയിരിക്കുന്നു പ്രാധാന്യം കൊടുക്കാതെ പുറത്താക്കുകയാണ് ചെയ്യാറ് ഇന്നിപ്പോൾ പിണറായി വിജയനും വീണ വിജയനും വേണ്ടിയിട്ട് പാർട്ടിയുടെ നിലപാടും പ്രത്യയശാസ്ത്രം എല്ലാം കളങ്കപ്പെടുത്തി
Mr ഭാസ്‌ക്കറ് തനിക്ക് ഉളുപ്പില്ലേ
ഇതൊന്നും അല്ല എഡിജിപിയെ പുറത്ത് നിറുത്തിയാൽ പിണാറായി വിജയൻ മുന്നിൽ വരും
ചുവപ്പ് കൊടി കാവി ഡ്രൗസർ
ഷെഫീറെ സിപിഐ നാണംഇല്ലാത്ത പാർട്ടി യായി സാർ അവരെകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല 🤔🤣😜🙏
രാഷിദ് അസാധ്യം
URAGHUNNAVERA. UNARTHAM.....URAKKAM ABINAYIKKUNNAVARNU....NAYIKARANA...THOYILALIKAL.....🙏🤭🤔🤫👺🥴🥴🥴🥴😡😡😡😡🧡💚❤️💙💜🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️
😢
Kallanum kallanum kanji vechu koduthavarinnum ithilude velivakan pokunillla, pothujanangale Mandanmarakkan oru anweshana prahasanam
Theetam manakkunorum ,chanakam manakkunnorum shefeerinu munpil😂
😅😅😅😅hasker rashkhapeduoooo🎉😂
നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.... അവസാനം ചുക്കും ഇഞ്ചിയും മഞ്ഞളും അല്ലാത്ത അവസ്ഥ ചീ പി എം എന്ന ചീഞ്ഞ പാർട്ടിക്ക് വരും
ഗോപാലന്‍ pottanano
CPI(M)odi😂
c😄 P😄 1😄 പോടാ ......''😄😄😄:😄
Camel
ഇരട്ട ചങ്കുണ്ടെങ്കിൽ ഒരന്വേഷണവും പെട്ടെന്നുണ്ടാവില്ല
Manorama kuu ethu kalkellaa nalla tamasha
ബിഎം സഫീറിനും അറിയാം വേര് തേടി പോയാൽ കോൺഗ്രസ് നേതാക്കളും അഴിഎണ്ണേണ്ടി വരും എന്ന്
Mmama manorama podapulla