മൈസൂർ പാക്ക് എങ്ങിനെ പെർഫെക്റ്റ് ആയി ഉണ്ടാക്കാം || Diwali Special Perfect Mysore Pak ||Ep:441
Вставка
- Опубліковано 28 жов 2018
- മൈസൂർ പാക്ക് എങ്ങിനെ വീട്ടിൽ തന്നെ പെർഫെക്റ്റ് ആയി ഉണ്ടാക്കാം എന്ന് നോക്കിയാലോ ??
Ingredients
Besan -1 cup
Ghee-1cup
Oil-1/2cup
But in the recipe, I used 12tbsp only (oil+ghee )
Cardamom powder-1tsp
Salt-one pinch
Sugar-1cup
Water-3/4cup
Yellow colour -2pinch
Method
Roast besan in medium flame for 10 min.Allow to cool and keep aside .
In a saucepan heat oil + ghee
Take a kadai and add sugar and water ..
Boil till sugar syrup attains one string consistency(took6 min in high flame )
Then reduce the flame to low and add roasted besan in 3-4 batches and mix well with the sugar syrup.
Add salt and cardamom powder ..
After mixing well increase the temperature to medium and pour one ladle of hot ghee-oil mix and stir continuously.
Repeat the process till u see the mix full of bubbles.A t that point, it won't absorb more ghee. For me, it took 5 minutes (in medium flame )
Then pour the mix to the greased container and set ..
After 5 minutes makes gashes ..
Allow to cool for 1 hour then serve ..
So the tasty authentic Mysore Park is ready ..
If u like the video plz share and like the recipe ..
• 10 മിനിറ്റ് കൊണ്ട് ഉണ്... - Soft Ghee Mysore Pak | Sri Krishna Sweets Style Soft Mysore Video - Навчання та стиль
പല തവണ ഉണ്ടാക്കിയിട്ട് ഫ്ലോപ്പ് ആയി എന്നു ഒരു മടിയും കൂടാതെ പറയാൻ ഉള്ള മനസുണ്ടല്ലോ,❤️ ഇതുകൊണ്ടൊക്കെയാണ് ചേച്ചിയെ എല്ലാവർക്കും ഇത്രയും ഇഷ്ടം..❤️❤️
stay blessed...
love you dear..... ❤️❤️❤️
katta waiting for next recipie 😍
Jimcy Jose polich
Jimcy Jose
Correct
@@abkadar2551 OoOzííï
W
@@fathimahiba5283 n.
കല്യാണത്തിന് മുന്നേ അടുക്കളയിൽ പോകാത്ത മടിച്ചി ആയിരുന്നു. ഇപ്പോൾ ഇത്രയും ആയത് ചേച്ചിയുടെ കഴിവാണ്.... Thank you ചേച്ചി... You are so great ...
Aiyyyooo...nikkum kitti perfect mysore pavu😀😊😉..danku chechi
chechi naan inddakkii mysore pak ....first attempt thanne shariyayiii...Thanku chechi..love uuu🥰🥰🥰🥰
ചേച്ചി ഞാൻ ഉണ്ടാക്കിനോക്കി.. chechide way of talking ഒരു confidence തന്നു.. ആ ധൈര്യത്തിൽ ഉണ്ടാക്കിനോക്കി.. perfct ആയിരുന്നു chechii
Chechi...ambalangalil poyitte varumbol vagunna "PORY" (white clr) undakky tharumo...pls.....
Antey molke bhayangara eshtamanu........
ചേച്ചി ഞാൻ മൈസൂർ പാക്ക് ഉണ്ടാക്കി നോക്കി, ഫസ്റ്റ് ടൈം തന്നെ അടിപൊളി 👌👌👌😍😍
Thanks Veena for the recipe..തീര്‍ച്ചയായും ഉണ്ടാക്കി നോക്കും
Chechi....sree Krishna sweets Ile pole mysore pak engane indakkum?
സൂപ്പർ എനിക് ഇഷ്ടം ഉള്ള പലഹാരം
Nkm 😀
Enikkum😋😋😋
@@nizashukkoor9091 ⁰À
Ithrayum perfect aayitt njan veena cheyyunnath mathrame kandittulloo😋😋👍
ജീവിതത്തിൽ ഞാൻ ഒരേ ഒരു തവണയേ ഉണ്ടാക്കി യിടുള്ളൂ അത് അവസാനം ഉണ്ടയാക്കി തിന്നേണ്ടി വന്നു രണ്ട് മണിക്കൂറോളം വെച്ചിട്ടും കട്ടിയായില്ല അവസാനം ഉണ്ട ഉരുട്ടി തിന്നു നല്ല ടേസ്റ്റ് ഉണ്ടായിരുന്ന ഒറിജിനൽ നെയ്യിലായിരുന്നു ഉണ്ടാക്കിയത് ഇനിയും ഞാൻ ശ്രമിക്കും
Njaanum
🤣🤣
😀
😂
😀
Spr chechi... Nte favorite aanu... 😘😍😍😍
Super video ..chechiide samsarsm kelkkumbo thanne undaundakkan thonnum😃
ചേച്ചി.. ഞാൻ മൈസൂർ പാക്ക് ആദ്യമായി ഉണ്ടാക്കി.. perfect ആയി വന്നു.. thankyou verymuch.. 😋
ഇത് കണ്ട് ഇപ്പൊ ഒന്നൂടി ഉണ്ടാക്കി,,,പെർഫെക്റ്റ് താങ്ക്യൂ ചേച്ചീീീീ
hi hank you for therecipe, what would be he reason for my mysore pak to remain soft din't harden is it maybe the water was more or ghee was more .Also did you roast besan with ghee or dry roast
Inn evng try cheyyum in sha Allah 😍😍😍💓💓💓💓
njn undakki nokki, nalla test. adipoli aayittund, njn rand thavana undakki perfect aayi.ellavarkkum ishttayi . thanks chechi😘😘
Njan first tym undakkiyappol thanne correct aayi....tnx chechi
Adipoli injanum try cheythu firstethe pravishyam thanne sheriyayi chechiyude prarthana sweekarichu 😘😘😁😁😍😍♥️
Ente ponnu veena chechyy..ithu kandapo muthal undakki nokknmennu vechatha rumilll..undakkiii..oredam mathram flop ayi poyi enikkuu...mix ready ayi aduppil ninnum eduthu set chyunna boxil ittapolathekkuu mix odi kalikkuvarunnuu..may be nayi koodi poyittakumm....athukandapol thane desp ayii...pnnee oruvidham set akiyitu njn cut chythitu ruminte veliyil poyi irunnu sankadam karanmm..aftr smtym my rummate paranjuu athu set ayappo kidukki ennuuu..still iam happy eniku brwn colour vannuu...next tym njn sheri akkumm..chechi ithrom paranju thannindaaa eniku 85% sheri akkkan patyyee..thnks a lot chechiii
Thankyou veenechi. Njan innanu ee video kaanunnath. Njan undakinoki perfectayirunnu chechi. ചേച്ചിക്ക് ഒരുപാട് thanks 😍😍😍😍😍😍
ചേച്ചി സംഭവ ഒന്നും പറയാനില്ല അടിപൊളി അവതരണം
വീണച്ചേച്ചീ റെസിപ്പി കണ്ട ഉടനെ കമന്റ് ഇടാതിരുന്നത് ഉണ്ടാക്കിയിട്ട് എന്തായാലും പറയണം എന്ന് കരുതിയിട്ടാണ്. ശെരിക്കും അതേ പോലെ തന്നെ പെർഫെക്ട് ആയി കിട്ടിയിട്ടുണ്ട്. ഇത് മാത്രമല്ല ഞാൻ ഇത് വരെ കണ്ട ചേച്ചിയുടെ എല്ലാ റെസിപ്പികളും. ഒരുപാട് നന്ദിയുണ്ട് വീണച്ചേച്ചീ ഇങ്ങനെ എഫേർട് എടുത്ത് ചേച്ചിയുണ്ടാക്കുന്നത് പോലെത്തന്നെ ട്രൈ ചെയ്യുന്നവരുടെയും നന്നാവണം എന്ന് പറയുന്ന ആ വലിയ മനസ്സിന് ❤️❤️
santhosham aayi tto 😍🙏
@@VeenasCurryworld ചേച്ചീ കാണാൻ അതേ പെര്ഫെക്ട്നെസ് കിട്ടിയിട്ടുണ്ട്. സെന്റർ ലൈറ്റ് ബ്രൗൺ കളറും മുകളിലും താഴെയും നല്ല മഞ്ഞ കളറും ഒക്കെയായിട്. പക്ഷെ ഒരു രണ്ട് മണിക്കൂർ ഒകെ കഴിഞ്ഞു കഴിക്കുമ്പോൾ ഒരു ഉറപ്പ് പോലെ. ഷുഗർ സിറപ്പ് കട്ടി കൂടിയിട്ടാണോ? 6 മിനുട്ട് കറകട് ആയിട്ടാണ് ചെയ്തത്. റീസൺ പറഞ്ഞു തരുമോ ചേച്ചി
Thanks chechy❤️❤️❤️my fav sweet....njn chechyodu orupadu times request cheythu e recipe....thanks alot chechy....how r u chechy???
Thanks 😊 dear....💕😋
Njan first attempt aarnnu Mysore pak indakkan. First thanne sheri aayi. Valare santhosham.vtl ellarkkum ishtayi thankyou so much 😍♥
ഞാൻ പലതവണ ഉണ്ടാക്കിയിട്ടുണ്ട് but ആദ്യമായിട്ടാണ് ഇത്ര perfect ആവുന്നത് thanks chechi😍. Chechi superan too👍
Veenechi u r really awesome😍ithrem dedicated aayittulla youtuber ine njan kandittillaaa....pwolichuuuu..oru rekshayillaa..njan ithokke naattil poyit try cheyyaaveee veenechi..luv u sooo much😊
Superb Veena mam. You are great.
My daughter fly was also in Dubai now they shifted to France. When they were there i also happened to visit Dubai 8 times. Awesome place to visit. I amost see all your recipes and i tell its wonderful
Kaipunyum undu.Bhartavinu koodudal vivarikyan sadikyum karanam ellam taste cheyunnadu husbandanello. Thanks for this video one of my favourite sweets. I aways see and share it with my daughter
Good day Veena
ഞാൻ രണ്ട് പ്രാവശ്യം വീണ പറഞ്ഞു തന്ന പ്രകാരം ഉണ്ടാക്കി വിജയം കൈവരിച്ച വ്യക്തി ആണ്. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്വീറ്റ് ആണ് ഇത്. താങ്ക്സ് വീണ
thank you dear 😍🙏
Wow....super chechi...njan endylm try cheydu nokum
Super chechi😋
Clariy &good presentation, preparation
Chechiii adipolii ayitund 1st time thanne correct ayi vannu thank you so much
Chechi super.chechiye othiri ishtama.iniyum orupadu rezipikal pretheekshkunnu.
വളരെ നല്ല രീതിയിൽ വിശദീകരിച്ചു .ഉണ്ടാക്കി നോക്കണം .താങ്ക്‌യൂ
I watched this today... By gods grace u made it on my bday.... Thank u for tiz sweet recipe on my bday....
Njn undakki 😎😉അടിപൊളി ayi tnxxxx
ചെയ്തു നോക്കി ചേച്ചി.... ഫസ്റ്റ് ടൈം തന്നെ ശരിയായി കിട്ടി..... thanks 4ur big effort
Adipoli mysor pak veena nannayitt present cheydu alla pointum correct paranju thannu thank you so much veena
A,
😁😁😁
Chechee, thanks a lot...
Cooking lu below average aaayirunna enik cooking il interest undaakkeethu checheente videos aaanu. nalla reethyil cook cheyyaaan kazhinjathum chechi nte videos kaaranam
aaanu.
വീണ എത്ര ആത്മർത്ത ആയി ആണ് പറഞ്ഞു തരുന്നത് ഇങ്ങനെ ആണ് എന്നെ പോലെ ഉള്ളവർ ക്ക് ആവശ്യം ❤️❤️👍👍👍😍
😍😍
ഇതുപോലെയുള്ള കുട്ടി recipies ഇനിയും പ്രതീക്ഷിക്കുന്നു.....❤️❤️
From last 10 years m making Mysore pak, finally ippo aanh perfect aayadh, Thank you so much
😍🤗🙏
This is my first comment 😊
Experimenting and failing 9 times to bring out such a perfect recipe so that ur viewers can make it perfect their first time !! Thats commendable 👍🏻
Keep going ✌🏻
Mysore paak undaki, adipoli ane 😋😋. Thank you veenachechi
Thank you chechi njanundakki. Super. Ellarkkum ishtayi
Chechi oru sambhavamaannu tto, parayaathe pattillaa. Ithrayum perfect aayittu ithrayum detailed aayittu ithrayum honest aayittu recipe paranju thannathu mummykku shesham chechi maatram. Chechide recipe try cheythaal orikkalum tettillaa. Athrayum chechi foolproof aakki recipe paranju tharunnundu. Orupaadu thanks chechi..!!
❤️❤️❤️♥️😍
എന്റെ favrt youtuber aane chechi.. lub u😘😘😘😘
First time തന്നെ perfect ആയി വന്നു.
Thanks chechi
Thank you chechi njaninnu undakkiyappp cheeti poi athinte vishamithilarunnu. Eni nannakkan nokkam😍
Appreciate ur dedication chechi...✌
Cheachi supr frst time i am watchng an easy version and well explained version of mysore pak. Well done keep it up....mon melinjalo hw....
Njan 1st time aa undakiyath ...correct aayittu kitty thank you😀😊
ഞാൻ ഉണ്ടാക്കി athyam തന്നെ ശെരി ayii
Kidilam.... chechide efforts 👍👍👍
thank you 😊
great effort dear...💕... sooperb..👌
ചേച്ചി ഞാൻ ഇന്നലെ മൈസൂർ പാക്ക് ഉണ്ടാക്കി ശരിക്കും perfect ആയിരുന്നു Thankyou chechi
Chechi thanks njan ithu undakki supperayirunnu.ellavarkkum ishtapettu.super chechi😗😗
My fvrtee. njn sure aytu try chyum chchy...thnku chchy...😘
Veena your explanation is too high
Ente padachoone... njan maisoor pack undaakkiya oru feeling 😀 chechiyude samsaaram...
Inshah allah njan enthaayaalum undaakkum 😀
Thank you chechi😘,Njan undakki shariyayi vannu
Njan 2 time undakitto... Perfect... Bakeryile same taste... Thank uu so much
Oru rakshem illaatha explanation...adipoli chechii..ith kaanumbo thanne undaakkan oru confidence aanu
സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കി. ആദ്യം ഉണ്ടാക്കിയത് നന്നായില്ല. ആകെ നിരാശ ആയി. വീണ്ടും ശ്രമിച്ചു. നന്നായി വന്നു 😘
ചേച്ചി enne ഞാൻ ഉണ്ടാക്കി, ചേച്ചി പറഞ്ഞു തന്ന same അളവിൽ timeil എല്ലാം perfect അതും first time super
First time തന്നെ success ആയി... full credit goes to you... ബ്രൗൺ shade ഒക്കെ correct ആയി വന്നിരിന്നു...
Timing വരെ correct ആയി പറഞ്ഞു തന്നത് കൊണ്ട് ആണ് ഇങ്ങനെ സാധിച്ചത്... thanks... 🙂
😍🙏
ചേച്ചീ പറഞ്ഞ പോലെ ചേച്ചിക്ക് കൊറേ തവണ ഉണ്ടാക്കേണ്ടി വന്നു നിങ്ങൾക് ഒറ്റ തവണ തന്നെ ഓക്കേ ആവണം എന്ന പറഞ്ഞു ...അത് പോലെ തന്നെ ആയി ചേച്ചീ താങ്ക് യു
ഒരിക്കൽ പോയാൽ പോട്ടെന്നു വെക്കും
കർണൻ, നെപോളിയാൻ, ഭഗത് സിംഗ് ഇവർ മൂന്നു പേരും ആണ് എന്റെ ഹീറോസ് അത് കൊണ്ട് പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്നു വെക്കും
ഞാനും ഉണ്ടാക്കി 9 തവണ റെഡി ആയി
Thanks ഉണ്ട് ടോ
😁👍
Suprt
👑
Sis ningal muthanu.njn oru vattam undakit nannayilla.ini melil undakilla vechatha.ipo 2vattam undaki. Super.thanku
പ്രിയപ്പെട്ട വീണ ചേച്ചി ,
ചേച്ചിയുടെ റെസിപികൾ ഞാൻ കുക്ക് ചെയ്യാറുണ്ട്. എനിക്ക് കറക്റ്റ് ആയി കിട്ടാറുണ്ട് നല്ല ടേസ്റ്റ് ഉണ്ടാകാറുണ്ട്. എന്റെ മോൾക്ക് ഇഷ്ടം ആകാറുണ്ട്. Thank you so much for your recipies and All the best chechi
thank you dear
Veena cheachi love you so much. Njan try chethu flop ayathu kondanu pinne sramikathirunna recipe anu. I will try surely. Thank you cheachi
ഹായ് ചേച്ചി ഞാൻ ഉണ്ടാക്കിനോക്കി അടിപൊളിയായി ശെരിക്കും കടയിൽന്നു മേടിച്ചത് പോലെ ആയിരുന്നു. എന്റെ വീട്ടിലെ എല്ലാവരും അത് കഴിച്ചിട്ട് അടിപൊളിയാണെന്നു പറഞ്ഞു എനിക്ക് അത് കേട്ടപ്പോൾ ഒത്തിരി സന്തോഷമായി .അത് കൊണ്ട് ചേച്ചിയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് എനിക്ക് അത്ര പെര്ഫെക്റ്റയിട്ടു ഉണ്ടാക്കാൻ കഴിഞതിന് .ഞാൻ ഇത് രണ്ടാമത്തെ പ്രാവിശ്യമാണ് ഇത് ഉണ്ടാക്കുന്നത്. ഫസ്റ്റ് ഉണ്ടാക്കിയത് ശരിയായില്ല ഇപ്പോഴാണ് ശരിയായത് .Thank you.Thank you.Thank you chechi .ഞാൻ ചേച്ചിയുടെ ഒരു കട്ട ഫാനാണ് ട്ടോ.
Gd
സംസാരം കുറച്ചാൽ നന്നായിരുന്നു'
Hi Veena, nhan mysorepak undakitu cut cheythapol cashnaghalayi kitiilla. Podinhathu pole aayi poyi .Bowlil oshichu 10 minitu cashinhu knife condu varanhu coduthu. Curachu ottunnathu pole undu. Tastokke undu. Oru manicur cashinhu cut cheythapol bowlil ninnu pettannu varunilla. Bowlil ney thachu coduthu. Stil perfect aayilla. Enthanu pattiyathu ennariyilla.
Superb, nalla nadan murukku recipe പ്രതീക്ഷിക്കുന്നു
Most awaited recipe..
Tried many times North Indian recipe, bt most of the time it turned soft one..
I need this type crunchy paak.
Thank you 😊
😍😁👍
മുത്തേ, ഒത്തിരി ഇഷ്ട്ടാ ചേച്ചിയെ. അല്ലാഹ് നിങ്ങൾക്ക് നല്ലത് വരുത്തട്ടെ
Risila Shiyas xw
ചേച്ചി ഞാൻ ഇന്ന് മൈസൂർ പാക് ഉണ്ടാക്കി ട്ടോ. നന്നായി വന്നു മക്കൾ മുഴുവനും കഴിച്ചു. താങ്ക്സ് ചേച്ചി.... എനിക്ക് ഇതു പറ്റുമെന്ന് തോന്നിയതല്ല... Thank you so much....
Chechi njan undaki.. First time thanne success aayito.. Thanku sooo much... Chechiyude correct explanation kondaanu... ❤️
Ennym happy yayi irikkattae.god bless youu
Veeenakuttiiiii...😘😘😘. njan namikkunnu..🙏 ethramathram hard work cheyyunnu.👍 Midukki....
Super
Try cheythitt parayatto chechi. Thank you chechi. Ithra detail ayi paranju thannathinu.
Enikk itharam mysore pakka ishttam, sreekrishna sweets othiri soft aaan. .. One day i'll try this ,.....
Krishnayile pole soft mysore pakk undakkumbo cooking time change varumo?
- I mean neyye mathralle use cheyyunnullu?
oru divasam kanikkam
Love your sincereity and genuine nature chechi😍
well tempting thanku so much for ur perfect mysorepak
Udakki nokki perfect and tasty.Thank you😀😀
I made it with 1 cup basin powder, did you ever tried bigger quantity, does the time change a lot to make bigger quantity? For eg, to get the sugar syrup in one string consistency or to get the mix to cook etc. Thanks for the detailed description 🥰🥰🥰
It takes almost same time but when you change the quantity there will be a slight difference I tried this with 3 cup besan and the amount of sugar changed but the oil and ghee mixture is perfect for 3 cup besan
Jilabi recipe edamo please
ചേച്ചി ഞാൻ ഉണ്ടാക്കി ഫസ്റ്റ് തവണ തന്നെ സൂപ്പർ ആയി എന്നെ തന്നെ എനിക്കു വിശാസം ഇല്ലാതായി പോയി , അത്ര സൂപ്പർ
Njanundakiyapo dry aayipoyi platelakk mattumbozhekkum Athenth pls reply
Oru dhivasam thanne 9 pravashyam try cheytho? 🙄🙄
Hat's off to your effort...... Chechi de santhosham vdo kaanunna njangalkkum ivide feel cheyyunnundttoo.... 😍
എന്റെ ചേച്ചി നമുക്ക് വേണ്ടി ചേച്ചിയെടുത്ത effrtന് ഒരു ബിഗ് സല്യൂട്.
thank you 😊
Veenechi naanum undaakki perfect aayi kitty thank you ..
Njanum undakki....nannayi vannutto....came out very well ...thank u ..love u chechii
താങ്ക്യൂ ചേച്ചി....ലവ് യൂ...💕
Perfect mysore pak Veena👏👏👌 Enthayalum try cheyyaan theerumanichu😍👍
Rajalakshmi S b
…
Samshayamillaatha avatharanam. Thaanks chechee
palmoil patille chechee
enteth neyykudikkunnilla
neyy olich poova enthan chechi problem