Kalathappam || വല്ലിമ്മ സ്പെഷ്യൽ കലത്തപ്പം ||Easy&Perfect Cooker Appam

Поділитися
Вставка
  • Опубліковано 5 вер 2024
  • #malabarspecialkalathappam
    #perfectkalathappamrecipemalayalam
    #easy&tastycookerappam

КОМЕНТАРІ • 577

  • @milumilu3629
    @milumilu3629 4 роки тому +35

    Kalathappam undaki noki super ayrnnu👌😋vere channels noki kure try chydu onum perfect ayilla but Id adipoli ayit vannu elarkum ishtayi🙂

  • @jasijazz6440
    @jasijazz6440 3 роки тому +7

    Hello, ഇത് വരെ കൽത്തപ്പം ഉണ്ടാക്കിയിട്ട് ഇത്ര പെർഫെക്ട് ആയി വന്നിട്ടില്ലായിരുന്നു. ഇന്നലെ ഞാനിത് ട്രൈ ചെയ്തു.. എന്താ പറയാന്ന് തന്നെ അറിയില്ല. അത്രക് നന്നായിരുന്നു. മാവ് ലൂസാക്കണം എന്ന് കണ്ടപ്പോ ടെൻഷൻ ഉണ്ടായിരുന്നു. കുക്ക് ആയി വന്നപ്പോ 👌👌👌... നല്ല സോഫ്റ്റും ടേസ്റ്റും ഉണ്ടായിന്നു.... വല്ലിമ്മക് സ്പെഷ്യൽ താങ്ക്സ്

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +1

      Mashaallah😘🥰ഒത്തിരി സന്തോഷം 🥰0

    • @Dontknowname295
      @Dontknowname295 Рік тому

      Enikum ithee anubavam ayirunnu undayath❤️❤️

  • @mohammedshabab713
    @mohammedshabab713 3 роки тому +5

    ഇത് 👌ആണ് ഞാൻ പല തവണ ഉണ്ടാക്കി അടിപൊളി 😍😍😍😍

  • @jessygeorge5249
    @jessygeorge5249 5 років тому +16

    ഞാൻ ഇന്നലെയാണ് ഈ വീഡിയോ കണ്ടത് ഇന്നലെ തന്നെ ഉണ്ടാക്കി നോക്കി നല്ല പെർഫെക്റ്റ് ആയി കിട്ടി ഫസ്റ്റ് ടൈം ആണ് ഇത്ര നല്ല കലത്തപ്പം ഉണ്ടാക്കുന്നത് എല്ലാവർക്കും ഒത്തിരി ഇഷ്ടമായി താങ്ക്യൂ

  • @shabanasajid586
    @shabanasajid586 2 роки тому

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ video കാണുന്നത്. ഇതിനു മുൻപ് പലരുടെയും വീഡിയോസ് കണ്ടു. ചെയ്തു നോക്കിയെങ്കിലും ശെരിയായില്ല.ഇത്‌ സൂപ്പർ ആയി.Thankyou itha

  • @jamshijaaz5531
    @jamshijaaz5531 5 років тому +3

    njan innale aanu ee video kandathu.appo thanne undakki nokki.nalla perfect ayi kitty.ithinu munp kure pravashyam njan try cheydirunnu.but ithra perfect ayi kittyillayirunnu.so falilakkum falilante ummammakkum othiri thanks.

  • @nashidkk6646
    @nashidkk6646 4 роки тому +1

    ഈ കലത്തപ്പം ഞാൻ ഉണ്ടാക്കി നല്ല പൊലേ സോഫ്റ്റായി കിട്ടുകയും ആരെടുക്കുകയും ചെയ്തു supper ആയി

  • @salihtech5679
    @salihtech5679 4 роки тому +3

    ഇത് ഞാൻ try ചെയ്തു അടിപൊളി ഇത്രയും tasty ആയ കാലത്തപ്പം ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല super

  • @havvahafiyy8670
    @havvahafiyy8670 2 роки тому +1

    Thnks..ithaa ഞാൻ ipol kalathappam chuttu nannay kitytund...mashaallah..🥰🥰

  • @jishnugopank.n840
    @jishnugopank.n840 5 років тому +4

    Nalla kalathappam. Undakkinokkiyappozhalle taste manassilayathu. Adyamayittanu kalathappam undakkiyathu. Usharu..😋😋

  • @maimoonamaina4367
    @maimoonamaina4367 5 років тому +7

    ഞാനുണ്ടാക്കി മാഷല്ലാഹ് സൂപ്പർ

  • @saranyac732
    @saranyac732 5 років тому +3

    ഞാൻ ഉണ്ടാക്കി .സൂപ്പർ ആയിരുന്നു.എല്ലാവർക്കും ഇഷ്ടമായി

  • @greeshmabenny757
    @greeshmabenny757 3 роки тому +3

    Super yummy and delicious.
    Njangalum try cheythu adipoli❤️

  • @amanamuhammed4845
    @amanamuhammed4845 3 роки тому +1

    Super kalathhappam
    Njan unddakki
    Nallath pole nannayi

  • @najbaneju1106
    @najbaneju1106 3 роки тому +1

    Supper kalathappam barathinendayalum idirikkatte orennam😋😋

  • @minhaminha5622
    @minhaminha5622 4 роки тому +4

    Superayi .njn tri cheydu .njn sharkkara Pani choododeyan oyiched

  • @afiaju
    @afiaju 4 роки тому +2

    ഞാൻ try ചെയ്തു, സൂപ്പറായിരുന്നുട്ടോ, keep it up

    • @siblingsworld9753
      @siblingsworld9753 4 роки тому

      Ente channelil kayari ishttapettal mathram subscribe cheyyoo pls...

  • @hanisvibes8422
    @hanisvibes8422 4 роки тому

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്, ഉടനെ തന്നെ ഉണ്ടാകാൻ തീരുമാനിച്ചു, പെർഫെക്ട് ആയിരുന്നു, താങ്ക്സ് ട്ടോ, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @shafitharayil5935
    @shafitharayil5935 2 роки тому +1

    Njanum try cheydu perfect👍

  • @ruhaimanwar5799
    @ruhaimanwar5799 3 роки тому +1

    Orupaadu perude recipe try chythu ellam flop but ithu super..thanks maam..😍

  • @busharamkk1123
    @busharamkk1123 2 роки тому

    Kidu,njan ee recipe nokki 15 l kooduthal thavanayayi undakkunnu,mattulla channel nokki undakiyathonnum ithra perfect aayittilla

  • @moonishajasil6589
    @moonishajasil6589 5 років тому +5

    Masha allah njn try cheydhu.firt attempt correct ayi kittittoo❤️

  • @sairabanu2719
    @sairabanu2719 4 роки тому +1

    Masha Allah addippoli nighale ella recipies chanak eshtaman jazakallahu khairan

  • @rabirabi9400
    @rabirabi9400 4 роки тому +1

    എപ്പോഴും കാണാറുണ്ട് നിങ്ങളുടെ ചാനൽ സൂപ്പർ ആണ്👍👍😍

  • @mubimubashira3645
    @mubimubashira3645 4 роки тому +5

    Sharkkarappani choododeyano cherkkendath???

  • @premithajayan9320
    @premithajayan9320 2 роки тому +1

    ഞാൻ ഉണ്ടാക്കി... സൂപ്പർ ആയി.. thanks മോളൂ

  • @ribinkuruniyan9458
    @ribinkuruniyan9458 5 років тому +4

    Njangal try cheythu
    very useful
    thanks👍👍

  • @ushappariyarath2754
    @ushappariyarath2754 2 роки тому

    👍👍👍കലത്തപ്പം കാണാൻ supr. 👍സർക്കരപ്പാവ് ചൂടോടെ ആണോ ഒഴിച്ചത്?

  • @Abuthaslim
    @Abuthaslim 4 роки тому +3

    ഞാൻ ഇന്നലെ ഉണ്ടാക്കി... വളരെ നന്നായിരുന്നു... എല്ലാവരും വളരെ നല്ല അഭിപ്പ്രായം പറഞ്ഞു... ജസാക്കല്ലാഹു ഖൈർ...
    പിന്നേയ് ഉണ്ടാക്കുന്നത് കലത്ത*പ്പം* ആയതോണ്ടാണോ സംസാരത്തിൽ ഒരുപാട് തവണ അപ്പം എന്ന വാക്കു ആവർത്തിക്കുന്നത് ....

  • @saifusaifu7507
    @saifusaifu7507 4 роки тому +1

    Njan try cheythu nalla perfect aayi thanne kitti super

  • @shinemotors8761
    @shinemotors8761 4 роки тому +4

    Try cheythu ,supper👌

  • @bindukm5212
    @bindukm5212 4 роки тому +2

    Try cheythu. Super. Adi bhagam ellam karinju. Ennalum super. Adyamayitt aanu ingane kittunnath. Thanks.

    • @faisalfaisal3573
      @faisalfaisal3573 4 роки тому

      Choru kurachamadhi .rdy akum

    • @muhammedmuhsin465
      @muhammedmuhsin465 4 роки тому

      10 minutt vekkenda anjo aaro minutt aakumbo open cheyth nokki.perfect aayitt kittumo.

  • @nadiyaarshad4270
    @nadiyaarshad4270 4 роки тому +2

    ഉണ്ടാക്കി നോക്കി സൂപ്പർ ആയി സത്യം

  • @khadeekhadee7503
    @khadeekhadee7503 5 років тому +1

    Nan innu kukkarilallathe undakki nokki.super ayettunde.ethupole simple ayittulla resipi parannu tharaneee

  • @user-gr5bz4ct7s
    @user-gr5bz4ct7s 4 роки тому +1

    Njhan undakki .supper .mashaallah

  • @shebnaaa
    @shebnaaa 3 роки тому +5

    2021 kanunnavarundo

  • @muhsinak328
    @muhsinak328 3 роки тому

    Wow super ayirunnu njan undakki nokki

  • @siddeshp.s9322
    @siddeshp.s9322 4 роки тому +2

    Very nice.like it too much.thank you so much

  • @adidevrajeesh8871
    @adidevrajeesh8871 4 роки тому +2

    Njanum undakki. Super aayi. Thank you chechee

    • @Mychoicebyfalila
      @Mychoicebyfalila  4 роки тому

      Most welcome dear Akhila🥰😘
      Sub cheyyan marakkalle daaa
      Friends num koodi share cheyyane🥰

  • @rayafathima868
    @rayafathima868 5 років тому

    Ee recipe kandu njanjadyayittu undakki adipoli..choru koottadeyanu anik test thoniyadu.choru koottumbo over softanu.eadayalum kalakki thanks for the recipie

  • @sherinshafeekm244
    @sherinshafeekm244 3 роки тому

    Njan innale try cheydu. soft und but aaru vannitilla...ee vdio kandapol onnu koodi try chyyanam enn thonni... Insha'Allah .i will try with ur ummama's tips

  • @aamifoodsvlogs7449
    @aamifoodsvlogs7449 4 роки тому +1

    ഞാൻ try ചെയ്യും

  • @itsme-ms7qm
    @itsme-ms7qm 4 роки тому

    njn ari vellathilitnd undakate ini epo undakiyalum shariyavarila ipoyalle guttans pidikituad tks dear😍💓💓

  • @ameerakp7399
    @ameerakp7399 3 роки тому +1

    ഞാൻ ഉണ്ടാക്കി ഉഷാറാനു

  • @shafikondotty5004
    @shafikondotty5004 5 років тому +1

    Njan 2 pravasamann undakkunnad supparayitto very easy .

  • @mnisarvavad
    @mnisarvavad 4 роки тому +1

    Njanudaaki super easy 👌👌👌👌👌👌👍👍👍👍👍👍👍🤗🤗

  • @siddeekdxb8253
    @siddeekdxb8253 3 роки тому

    Njan undaki perfect recipe😋😋

  • @SwalihaSadiqSaliSadiq
    @SwalihaSadiqSaliSadiq 11 місяців тому

    Super anne njan undakki

  • @hijashijas2146
    @hijashijas2146 4 роки тому +1

    Hi...Njan try cheythu...suppr aytnd ellrkm ishtapettu..thank you ithaa..😍😍

  • @anuajsal7952
    @anuajsal7952 4 роки тому +1

    Nan undaki .Super.thanks ethathaa

  • @kavilkvm1082
    @kavilkvm1082 4 роки тому +1

    Sarkkarappani chodod koodi aano cherkkandath plz Ripley

  • @sij763
    @sij763 5 років тому +5

    Njan undaki .. perfect ayi kitty thank you

  • @adavibes7846
    @adavibes7846 4 роки тому +1

    I will try it good food😋😋

  • @fellahcreations
    @fellahcreations 5 років тому +7

    Kalathappam super dr

    • @ammua3813
      @ammua3813 5 років тому

      Appalekem try cheidu ahlly

  • @kamarutheen9229
    @kamarutheen9229 4 роки тому

    Njan try cheythu tto. Superayirunnu itha. Ellarkkum ishttayi

  • @fasin879
    @fasin879 4 роки тому +1

    Janum undaki very nice super

  • @swalihbro5763
    @swalihbro5763 3 роки тому

    Njhan satyam parayan njha undakiya kalthappam adipoli yayi vannu

  • @mrblackwolf2009
    @mrblackwolf2009 4 роки тому

    Super ചേച്ചി അടിപൊളി നന്നായി വിവരിച്ചു തന്നു ഞങ്ങൾ എന്തായാലും try ചെയ്യും 😻

  • @haidaralichappa7304
    @haidaralichappa7304 4 роки тому

    Sooper ...undaki noki ...ippol kure order varunnund

  • @jinuzzworld2472
    @jinuzzworld2472 4 роки тому +1

    Ith ente favorite aanu😋😋😋😋😋😋😋😍😍

  • @janishkjanish1706
    @janishkjanish1706 5 років тому +1

    Ithaa inn njaan undaakkitto ellarkkum nalla ishtaayi thanksttooo

  • @akkusumiakkusumi3421
    @akkusumiakkusumi3421 3 роки тому +1

    Njn try chyth super

  • @ishaastailering9420
    @ishaastailering9420 3 роки тому +3

    ഉള്ളിയും തേങ്ങയും മുകളിലേക്ക് മാത്രമായിട് വരുന്നു അതിന് എന്ധെങ്കിലും ടിപ്സ് ഉണ്ടോ (എല്ലാ ഭാഗത്തും varan)

  • @shamseenashafeeq8775
    @shamseenashafeeq8775 3 роки тому

    ഞ്ഞൻ ഉണ്ടാക്കി. Suuupper. താങ്ക് u so much

  • @shajithakj8491
    @shajithakj8491 5 років тому

    Nhan undakki..... Falila parajhathu pole ellam sradhichu.... Super kalathappam... Thanks alot....

  • @nahalanalu8161
    @nahalanalu8161 3 роки тому

    Njn try cheithu come out very well😍😍thankz ithaa

  • @aswathiabhinand3683
    @aswathiabhinand3683 5 років тому +2

    Supper chechi njan undaki polichu

    • @Mychoicebyfalila
      @Mychoicebyfalila  5 років тому

      Atheyoo😊👍ഒരുപാട് സന്തോഷം 😘😘😘

  • @nisanazeer3834
    @nisanazeer3834 4 роки тому +2

    ഞാൻ കലത്തപ്പം ഇതു പോലെ ഉണ്ടാക്കി എല്ലാർക്കും വളരെ ഇഷ്ട്ടായീട്ടോ

  • @rabirabi9400
    @rabirabi9400 4 роки тому +1

    എന്റെ ഉമ്മാക്ക് നിങ്ങളുടെ ചാനൽ ഭയങ്കര ഇഷ്ടമാണ്😍😍👍

  • @shebifizan211
    @shebifizan211 5 років тому +1

    Baking soda cheyyunnad clean cheyyan edukunnadano. Ado cook cheyyan pattunnad vere undo pls reply. Enik inn undaki nokanam

    • @Mychoicebyfalila
      @Mychoicebyfalila  5 років тому

      Baking soda ഒന്നല്ലേ.. ഉള്ളു
      Cooking soda
      അപ്പക്കാരം

  • @junujasjunaid4112
    @junujasjunaid4112 4 роки тому +1

    Super parayaathirikaan vayya

  • @vineethavini9864
    @vineethavini9864 4 роки тому

    Super njan try cheythu

  • @ashmal1977
    @ashmal1977 4 роки тому +2

    Mukal bakam pongi varunilla .atenda?

  • @abbasakkara1048
    @abbasakkara1048 5 років тому +2

    Superb👍👍

  • @dreamgirls1845
    @dreamgirls1845 4 роки тому +1

    falee njanum undakkitto supereynu

  • @yahya.p1311
    @yahya.p1311 3 роки тому +1

    adipoli ayyi ondaayi

  • @salusadhu6522
    @salusadhu6522 4 роки тому +2

    Sharkara pani cheru choodilano oyichu?

  • @adhiraanoop3055
    @adhiraanoop3055 3 роки тому +1

    Njan undaki spr

  • @fasilhaseenafasil21
    @fasilhaseenafasil21 2 роки тому +1

    Adipoli 👍👍👍👍👍

  • @reshmareshma221
    @reshmareshma221 3 роки тому

    കൽത്തപ്പം ഉണ്ടാക്കുന്ന ചൂടുള്ള ശർക്കരപ്പാനി ആണോ ഒഴിക്കേണ്ടത് മാവ് തയ്യാറാക്കിയ അതിനുശേഷം മാവ് റസ്റ്റ് ചെയ്യാൻ വെക്കണോ.?

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому

      ചൂട് കുറഞ്ഞു
      മാവ് റസ്റ്റ് ചെയ്യാനൊന്നും വെക്കേണ്ട

  • @emiltomy1618
    @emiltomy1618 4 роки тому +8

    Unndakinooki super👌👌

  • @mubeenairfan4309
    @mubeenairfan4309 4 роки тому +2

    Arakumbol thenga cherkathath entha

  • @helooo4569
    @helooo4569 2 роки тому

    Try cheythu. Spr

  • @vijayanvijayan6684
    @vijayanvijayan6684 2 місяці тому +2

    എല്ലാവരും പറയുന്നു രണ്ടു സ്പൂൺ മാത്രമേ ചോറ് ചർക്കാൻ പറ്റൂ മന്നു.

  • @ejasaslamejaseju2652
    @ejasaslamejaseju2652 4 роки тому

    ഞാൻ ഉണ്ടാക്കി super ആയിരുന്നു

  • @rizwanmuhammed4683
    @rizwanmuhammed4683 4 роки тому +2

    ഞാൻ ഇന്നലെ ഉണ്ടാക്കി. നല്ല വണ്ണം നന്നായിരുന്നു. Thank you dear

  • @prameelav2952
    @prameelav2952 4 роки тому +2

    Hi
    ഞാനും ട്രൈ ചെയ്തു adipiliyayittudu
    Tks

  • @rafeeqrafeeq9753
    @rafeeqrafeeq9753 4 роки тому +1

    Kalathappam undaki ippo adipoli

  • @muffiqueen5223
    @muffiqueen5223 4 роки тому +1

    Today I try this recipe, it will came 💯% perfect

    • @Mychoicebyfalila
      @Mychoicebyfalila  4 роки тому

      Mashaallah🥰🤲
      Thanks daaaaa😍😍😘😘😘

  • @fasilpinjupinjufasil5389
    @fasilpinjupinjufasil5389 5 років тому +1

    Njanum try cheyith... nallonam nannayi...tnks

  • @aliiahhzshhsaafttgghhv6741
    @aliiahhzshhsaafttgghhv6741 5 років тому +1

    Baking soda must aano?plzz answer

  • @asmimolworld4102
    @asmimolworld4102 4 роки тому +2

    Kalathappam undaki Nokki tto 10 min kondu nalla adipoliii taste l undayi kitty🥰yummy and tasty... expecting more videos ☺️😋

  • @chichunarampady238
    @chichunarampady238 4 роки тому

    Maav undaakumbol thengha koodi cherthaal taste koodum. Njn undaakarund

  • @appusbaggu1858
    @appusbaggu1858 4 роки тому

    Sheriyan vere aarathum kanditt perfect aayilla... ummummakk ente assalamu alaikum and thank u so much...ente umante fav item aan...

  • @safnazworld8721
    @safnazworld8721 2 роки тому +2

    Super

  • @hrhr5320
    @hrhr5320 4 роки тому

    Njan undaki
    Super ayirunnu
    Ipol yengane nokiyitum seriyakunnilla
    Chakkarayayitano

  • @fathimahyderali8984
    @fathimahyderali8984 4 роки тому +1

    Mashaallah.
    Kalthappam adipoli 👌👌

  • @sinuamna9107
    @sinuamna9107 5 років тому +3

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @kadeejavadakkekkara9410
    @kadeejavadakkekkara9410 4 роки тому

    ഞാൻ ഇത് വരെ കൽത്തപ്പം ഉണ്ടാക്കിട്ട് ഇല്ല ഒന്ന് ഉണ്ടാക്കി നോക്കണം

  • @diyadiya1498
    @diyadiya1498 4 роки тому

    Njan innale any video kandath njan undakki nallavannam nannai thanks dear☺️