ഇതുപോലെ തന്നെയാണ് ചേട്ടാ ഈ ശീമക്കൊന്നയുടെ തണ്ട് ഒരു രണ്ട് കമ്പ് വെട്ടി ദിവസവും കറവപ്പശുക്കൾക്ക് കൊടുക്കുന്നത് മൂലം പാലിന് നല്ല ഗുണമേന്മ ലഭിക്കും അതൊന്ന് പിന്നെ മറ്റൊരു കാര്യം എന്ന് പറഞ്ഞാൽ ശീമക്കൊന്ന മരം കാതൽ ആയാൽ നല്ല സ്ട്രോങ്ങ് ആണ് ഫർണിച്ചർ ഐറ്റംസ് ഒക്കെ പണിയാൻ അടിപൊളി തടിയാണ് സിനിമക്കൊന്ന
Chetta enikk oru samshayam und ee karinkozhie kuttilittu arium oru neram layer mesh um koduthal mutta lafikkumo rpl tharane enikk kozhiye vangikkana chetta nan parana reethiyil karinkozhiye valarthan pattilengil angane valarthan pattunna oru kozhiude inam paranu tharane please rpl tharane
കരിങ്കോഴിയുടെ മുട്ടക്ക് ഗുണം കൂടുതൽ കിട്ടണമെങ്കിൽ തുറന്ന് വിട്ട് വളർത്തണം കൂട്ടിലിട്ട് ലെയർ മാഷ് കൊടുത്താലും മുട്ട കിട്ടും പിന്നെ കൂട്ടിലിട്ട് വളർത്തി മുട്ട കിട്ടാനാണ് എന്നുണ്ടെങ്കിൽ Bv 380 യാ ണ് നല്ലത് 1 കൊല്ലം 320 മുട്ട കിട്ടും
@@AJIMSHADp ഈ ടൈപ്പ് കോഴികളെ ശരീരം അനങ്ങാതെ ഇട്ടാൽ മാത്രമേ.. നന്നായി മുട്ട കിട്ടുകയുള്ളു... അഴിച് വിട്ടാൽ അവരുടെ വെയിറ്റ് കുറയും... തീറ്റ ലാഭിക്കാൻ .. അസോള വളർത്താം.. 20% കൊടുക്കാം
ചെന്നൈ പോലുള്ള നഗരപ്രദേശങ്ങളിൽ കാണിക്കൊന്നകൾ ധാരാളം കിട്ടാനുണ്ട്. ശീമക്കൊന്ന കിട്ടുകില്ല. ശീമക്കൊന്നയുടെ ഇലകൾ കാണിക്കൊന്നയിലാക്കു പകരമായി ഉപയോഗിക്കാമോ? അറിവുള്ളവർ വിശദീകരിക്കാമോ?🙏
Oru cheriya karshika group und athil sir ne add cheyyan thalparyamund. Sir nu thalparyam undekil whatsapp number pls. Ini ishtamillenkil eppo venelum left avukayum cheyyalo 😀
നല്ല ഉപകാരമായ അറിവ് നന്ദിയുണ്ട്💐🙏👌
Kamuku(adakka) Marathi nu ozhichal best aano? Vellam cherkathe ozhichal kuzhappam indo?
Yes very good...(seemakonna+ communis pacha+chanakam*...very useful for vazha/plantain)
ഇതുപോലെ തന്നെയാണ് ചേട്ടാ ഈ ശീമക്കൊന്നയുടെ തണ്ട് ഒരു രണ്ട് കമ്പ് വെട്ടി ദിവസവും കറവപ്പശുക്കൾക്ക് കൊടുക്കുന്നത് മൂലം പാലിന് നല്ല ഗുണമേന്മ ലഭിക്കും അതൊന്ന് പിന്നെ മറ്റൊരു കാര്യം എന്ന് പറഞ്ഞാൽ ശീമക്കൊന്ന മരം കാതൽ ആയാൽ നല്ല സ്ട്രോങ്ങ് ആണ് ഫർണിച്ചർ ഐറ്റംസ് ഒക്കെ പണിയാൻ അടിപൊളി തടിയാണ് സിനിമക്കൊന്ന
😲
In sheemakonna have toomuch nytragen. So it is good for all types of plants and vegetables
ഞാൻ ഇത് ഉബയോഗിക്കുന്നുണ്ട്
Hi bro ith chanakathin pakaram thanne aano . Correct chanakathinte falam aano kittunnath
Vaayakum thenginum ubayogikaamo
Lawn il use cheyamo
ചേട്ടൻ സൂപ്പറാ.....
Chetta Sheema nelliyude ila upayogikkamo ithinpakaram? Sheemakonna illa. Town aanu. Orupad anveshichittum kitunilla.
Shimakonna smell maran enthu cheyyanam
Balance vanna elakal chedikkalkku edamo
Chathachu neereduta mathio
ഇതു നല്ല ഐഡിയ നന്ദി 👌🙏🏅♥️🏆💯👍
Thanks
In three years ago doing this tips at my home my father.
ok Thank
Very good information sir God bless you.
Thanks
unakkiyittu vellatthil 7dhivasam ittuvachu 10iratty vellamoyich oyichu kodukkuka
Sheemakonnayila kozhikalk kodukkan pattumo karkidakathil kozhikalk muringhayila kodukkan pattumo
ശീമകൊന്നയില കോഴികൾ അത്ര തിന്നില്ല തിന്നുന്നുണ്ടെങ്കിൽ അധികം കൊടുക്കരുത് മുരിങ്ങയില കർക്കിടത്തിലും കൊടുക്കാം എന്തും അധികമായാൽ വിപത്താണ്
ഒരു ലിറ്റർ ശീമഇല വെള്ളത്തിൽ രണ്ടു ലിറ്റർ ശുദ്ധ ജലം ഒഴിക്കണം എന്നാണോ?
Chembarathiyude leaf cheeyunnathinu enthanu Marunnundu?
Remboottan upayogikkamo
ഉപയോഗിക്കാം
നല്ല അറിവ്
Thanks
Like 42 എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ👌
Tq
എന്നും ചെയ്യണോ
ശീമക്കൊന്ന ഇലക്ക് പകരം കണിക്കൊന്ന ഇല ഉപയോഗിക്കിമോ സിറ്റിയിൽ ശീമക്കൊന്ന എവിടെ കിട്ടാനാ
Thanks
പച്ചവെള്ളത്തിന് പകരം കഞ്ഞിവെള്ളത്തിൽ ശീമക്കൊന്ന ഇട്ട് വയ്ക്കാമോ
ഭയങ്കര മണമായിരിക്കും
കഞ്ഞി വെള്ളം simakonnnayuda leaf kudi onnnichu use chazhammo
പൂകളിൽ ഉപയോഗിക്കമോ
അലങ്കാര ചെടിക്ക് ഉപയോഗിക്കാം
നല്ല information
Thanks
Turtle vine ninu use cheyyan pattumo
പറ്റും
Thanks I will try
Thanks
@@BtechMIXMEDIA bro valichunittathe parayu plse
Chembarathi illa valam Akaan patumo? Patumenghil engane annu enu paranju tharamo?
ok
തെങ്ങിന്നു 6മാസം മുമ്പു fishamino കൊടുത്തു relust ഉണ്ട്
Chetta enikk oru samshayam und ee karinkozhie kuttilittu arium oru neram layer mesh um koduthal mutta lafikkumo rpl tharane enikk kozhiye vangikkana chetta nan parana reethiyil karinkozhiye valarthan pattilengil angane valarthan pattunna oru kozhiude inam paranu tharane please rpl tharane
കരിങ്കോഴിയുടെ മുട്ടക്ക് ഗുണം കൂടുതൽ കിട്ടണമെങ്കിൽ തുറന്ന് വിട്ട് വളർത്തണം കൂട്ടിലിട്ട് ലെയർ മാഷ് കൊടുത്താലും മുട്ട കിട്ടും
പിന്നെ കൂട്ടിലിട്ട് വളർത്തി മുട്ട കിട്ടാനാണ് എന്നുണ്ടെങ്കിൽ Bv 380 യാ ണ് നല്ലത് 1 കൊല്ലം 320 മുട്ട കിട്ടും
@@BtechMIXMEDIA chetta ee kairali gramasree kozhi kuttilitt oru neram layer meshum eveningil vtile vestum arium okke koduthal mutta lafikkille 1 houre irrakium vidum nan ee kudenn udeshichath irumbinte alla chuttum irumbum thara vasham mannumann .(soil) please reply
@@AJIMSHADp ഈ ടൈപ്പ് കോഴികളെ ശരീരം അനങ്ങാതെ ഇട്ടാൽ മാത്രമേ.. നന്നായി മുട്ട കിട്ടുകയുള്ളു... അഴിച് വിട്ടാൽ അവരുടെ വെയിറ്റ് കുറയും... തീറ്റ ലാഭിക്കാൻ .. അസോള വളർത്താം.. 20% കൊടുക്കാം
Valam👍👍👍
Thanks
Etra day vare vellathil vekkam
ഇല അഴുകുന്നതു വരെ
കണിക്കൊന്നയുടെ ഇല ഉപയോഗിക്കാൻ പറ്റുമോ ?
ശീമക്കൊന്നയാണ് നല്ലത്
ഇത് പച്ചക്കറി കൃഷിക്ക് നല്ലതാണോ?
Ella azchayilum kodukkamo
കൊടുക്കാം
Kanikonnayude ila kollammo
നോക്കാം
Yes , good .
Thanks
ഇത് ചീമക്കൊന്നക്കുതന്നെ ഒഴിച്ച് കൊടുക്കാൻ പറ്റുമോ?
Good.
Please limit the narration in 1/3rd time.
🤣🤣🤣🤣🤣🤣🤣
Hlo കോഴി വളം എങ്ങനെയാണ് പച്ചക്കറിക്ക് ഉപയോഗിക്കേണ്ടത്
നല്ല മഴക്കാലത്ത് മാത്രമേ കോഴിവളം ഉപയോഗിക്കാവൂ
ചെടിയിൽ നിന്ന് 2 അടി അകലത്തിൽ വേണം ഇട്ട് കൊടുക്കാൻ മണ്ണുമായി നല്ലപ്പോലെ മിക്സ് ചെയ്യണം
ഉള്ള താണോ ബ്രോ വളർച്ച ഉണ്ടാവുമോ
Sathyamanu
Is it true!!!?
Kajivalathil itt vekkan pattumo ith
ഭയങ്കര മണമായിരിക്കും
തെങ്ങിന് ഒഴിക്കുകയാനീങ്കിലും ഇങ്ങനെ വെള്ളം ചേർക്കണോ
തെങ്ങിന് നേരിട്ട് കൊടുക്കാം
വീഡിയോവിൽ കാണുന്ന നെറ്റ് പ്ലാസ്റ്റിക് ആണൊ, എന്ത് വില, എവിടെ കിട്ടും, ഇൻഫോം please.
കടകളിൽ
👌👌👌
ചേട്ടാ ശീമക്കൊന്ന കമ്പ് കിട്ടാൻ എന്താണ് മാർഗം ???
ഈശ്വരാ ഇത് കിട്ടാനില്ല ഇത് എവിടാ സ്ഥലം
@@BtechMIXMEDIA തിരോന്ത്രം 😂😂 entha helpan പറ്റുമോ ? വിത്ത് ഇട്ടു മുളപ്പികകാൻ പറ്റുമോ
കൃഷിക്കാർ രാജ്യത്തിന്റെ അഭിമാനം
Thanks
Eniyum valathintai video eduka
☺☺☺
Good
കണ്ടെൻസും അവ എങ്ങനെ ചെടികൾക്ക് ഗുണകരമാകുന്നു എന്നും
ശാസ്ത്രീയമായി വിവരിക്കുക
nitrogen content കൂടുതൽ ഉള്ളതാണ് കാരണമെന്ന് തോന്നുന്നു.
ഒരു ഡൌട്ട് ആണ്
അടുപ്പിലെ ചാരം ആണോ / പുറത്തെ ഇലകൾ കത്തിച്ച ചാരം ആണോ ഉപയോഗിക്കേണ്ടത്??
എന്ത് ചാരം ആയാലും മതി
Aduppil kathithath pattilla.elakal kathichath venam
👍
വളരെ നല്ലത്
Thanks
Good video subscribed stay connected
Hi
ചെന്നൈ പോലുള്ള നഗരപ്രദേശങ്ങളിൽ കാണിക്കൊന്നകൾ ധാരാളം കിട്ടാനുണ്ട്. ശീമക്കൊന്ന കിട്ടുകില്ല. ശീമക്കൊന്നയുടെ ഇലകൾ കാണിക്കൊന്നയിലാക്കു പകരമായി ഉപയോഗിക്കാമോ? അറിവുള്ളവർ വിശദീകരിക്കാമോ?🙏
ഉപയോഗിക്കാം
This njan 3 braham mumbe cheythuvarunnu eppozhum chryyunnunde
തെങ്ങിൻ തൈകൾക്ക് പറ്റുമോയിത് ?
പറ്റും
👌good
Good idea
ok Thanks
good information
ചെയ്യും
ok
👍👍👍👍
☺☺☺
👍🙏
☺☺
Super
Thanks
Smell ille chetta?
കുറച്ച്
കണികൊന്ന പറ്റുമോ
ശീമകൊന്നയാണ് നല്ലത്
ഇല ഇടാമോ ചെടികളിൽ
ഇടാം
അയൺ അടങ്ങിയ ജൈവ വളം ഏതാണ്
Nice
Ok
ok Thanks
സൂപ്പർ വളം
Very nice
Thanks
Oru cheriya karshika group und athil sir ne add cheyyan thalparyamund. Sir nu thalparyam undekil whatsapp number pls. Ini ishtamillenkil eppo venelum left avukayum cheyyalo 😀
Enne add cheyyo 6235610876
Pls add me 9497383512
@@jabiraranthod7634 ok
@@muhammedashraf3848 ok
അരിക്കുന്ന ആവശ്യം ഉണ്ടോ
നാല് ദിവസം കഴിയുമ്പോൾ ദുർഗദ്ധമുണ്ടാകില്ലേ
ഉണ്ടാകും
😀😀😀
ശീമക്കൊന്ന ഇല്ല തോൽവള്മാക്കാ ഇട്ടാൽ പോരേ
ചട്ടിയിലും ഗ്രോ ബാഗിലും അത് നടക്കില്ലല്ലോ
മൂട്ടിൽ ഒഴിക്കാൻ അരിക്കുന്നതാന്റിന
😁😁😁😁😁😀😀
In ut
Good information
Tq
Good
☺☺☺
Very nice
Tq
Good information