സുരേഷ് ഗോപിക്ക് വിജയപത്രിക കിട്ടിയപ്പോൾ കെട്ടിപ്പിടിച്ചു വിടാതെ അനിയൻ ചെയ്തത്! 😱Suresh Gopi thrissur

Поділитися
Вставка
  • Опубліковано 11 вер 2024
  • #Sureshgopi

КОМЕНТАРІ • 326

  • @shinysunil5612
    @shinysunil5612 3 місяці тому +178

    ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്ന നിമിഷം...ഒരു നല്ല മനുഷ്യനെ വിജയിപ്പിച്ചതിന് തൃശൂർ ജില്ലയിലെ ജനങ്ങൾക്ക് കോടി നന്ദി...

  • @sreekalakannan3543
    @sreekalakannan3543 3 місяці тому +226

    ഹൃദയം കൊണ്ട് ആഗ്രഹിച്ച ജയം... ❤️❤️❤️❤️.. തൃശൂർ ജനതയ്ക്ക് നന്ദി... നന്ദി... ❤️❤️❤️

  • @rekhaat831
    @rekhaat831 3 місяці тому +289

    തൃശൂർക്കാർക്ക് കോടാനു കോടി നന്ദി......❤❤❤❤❤ നല്ലൊരു മനുഷ്യനെ കൈവെടിയാതെ കാത്തതിന് ...

  • @praveenneeraj6981
    @praveenneeraj6981 3 місяці тому +331

    തൃശൂർക്കാർ ശരിക്കും ഭാഗ്യവാൻമാർ ആണ്❤❤SG ❤❤❤❤❤

    • @myindiamylife9199
      @myindiamylife9199 3 місяці тому +3

      ഓകെ... സ്ഥലം തൃശൂർ ആണ് ഓർക്കണം ഊുംബിച്ചാൽ എന്ന് അടി കിട്ടും ചോദിച്ചാൽ തൃശൂർ ഇപ്പൊ പറയും എങ്ങെനെ എന്ന് 😂😂❤😂😂❤ അതു തൃശൂർക്കാർ കഴിഞ്ഞേ ഉണ്ടാകൂ 😂😂😂😂

    • @kmjayachandran4062
      @kmjayachandran4062 3 місяці тому

      അത് ആയിരിക്കും മുരളിക്ക് കിട്ടിയത് ​@@myindiamylife9199

  • @beenajoseagustine2100
    @beenajoseagustine2100 3 місяці тому +196

    സുരേഷ് ഗോപി എന്ന മനുഷ്യൻ ഒരു നല്ല വ്യക്തിത്വമുള്ള മനസ്സിന് ഉടമയാണ്

  • @princesssmile4692
    @princesssmile4692 3 місяці тому +77

    അദ്ദേഹത്തിന് ജനങ്ങളുടെ ഹിതത്തിന് അനുസരിച്ചു പ്രവർത്തിക്കുവാൻ ഉള്ള ആയുസ്സും ആരോഗ്യവും ദൈവം പ്രദാനം ചെയ്യട്ടെ 🙏🏻

  • @sumishiva6677
    @sumishiva6677 3 місяці тому +176

    തൃശ്ശൂരിന്റെ ഹൃദയത്തിന്.. ഒരായിരം ആശംസകൾ......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhagnair3824
    @sudhagnair3824 3 місяці тому +142

    വടക്കുംനാഥന്റെ മണ്ണിൽ താമര വിരിഞ്ഞു.... ❤❤❤❤🙏🏻👌🏻❤🙏🏻

  • @user-zu1ft2sc6w
    @user-zu1ft2sc6w 3 місяці тому +97

    സുരേഷേട്ടനെ ഈ ഒരു വിജയം ജനങ്ങൾ കൊടുത്തത് ബിജെപി എന്ന പാർട്ടിക്ക് അല്ല നല്ല മനസ്സിന്റെ ഉടമയ്ക്കാണ് അതുപോലെ ജനങ്ങൾക്ക് വേണ്ടി തൃശ്ശൂരിനു വേണ്ടി പ്രവർത്തിക്കണമെന്ന് ആശംസിക്കുന്നു❤

  • @parudeesa-ox2wp
    @parudeesa-ox2wp 3 місяці тому +23

    തൃശൂർ കാര് രക്ഷപെട്ടു 🙏🥰പാവങ്ങളുടെ മനസ്സറിഞ്ഞു സഹായിക്കുന്ന നല്ല മനുഷ്യൻ 😍ഇനി വേറെ ലെവൽ ആകും തൃശൂർ 😍👌അടുത്ത വർഷത്തെ തൃശൂർ പൂരം 💞polickum🤩🤩🤩🤩ഉറപ്പ് 😍🥰👍

  • @Santoshkumar-mg1dy
    @Santoshkumar-mg1dy 3 місяці тому +124

    സുരേഷ് ഗോപി ഇനി കേരളവും എടുക്കും ഉറപ്പ് , സുരേഷ് ഗോപി കേരളത്തിന്റെ മഹാ ഭാഗ്യം

  • @sheebak9291
    @sheebak9291 3 місяці тому +100

    ഏറ്റവും മധുരമുള്ള വിജയം,,❤❤

  • @muhammedct5549
    @muhammedct5549 3 місяці тому +50

    ഒരായിരം ആശംസകൾ എല്ലാവരോടും നല്ല നിലപാട് സീഗരിച്ചു മുന്നോട്ട് പോവാൻ കഴിയട്ടെ❤❤❤

  • @shanum6010
    @shanum6010 3 місяці тому +86

    super കലക്ടറും സൂപ്പർ എംപി യൂം തൃശൂരിന്

    • @sandhya8421
      @sandhya8421 3 місяці тому +1

      Anyway, തൃശ്ശൂരിനു ശുക്രദശയാണ്. നമ്മുടെ കുട്ടികളുടെ സ്വന്തം കളക്ടർ അങ്കിൾ പിന്നെ തൃശ്ശൂരിനെ സ്വന്തം നെഞ്ചിലേറ്റിയ പച്ചയായ മനുഷ്യസ്നേഹി സുരേഷേട്ടനും❤❤' Hat off both of them.

    • @veerar8203
      @veerar8203 2 місяці тому

      Nammude collector andrakku pokan chance und

  • @ANOKHY772
    @ANOKHY772 3 місяці тому +78

    ഇനി നമ്മുടെ നാട് കേരളം ആകും 🌹🌹

  • @KavithaV-et8io
    @KavithaV-et8io 3 місяці тому +70

    സുരേഷേട്ടാ ❤️❤️🥰🥰

  • @OmanaDas-eg6eh
    @OmanaDas-eg6eh 3 місяці тому +66

    my dear sg Big salute ഉമ്മ ഉമ്മ ഉമ്മ❤️❤️❤️❤️❤️❤️❤️❤️❤️

  • @sreedevikv1565
    @sreedevikv1565 3 місяці тому +42

    അർഹിക്കുന്ന വിജയം ❤❤❤❤❤🥰🥰🥰🥰🌹🌹🌹🌹

  • @prajilkcalicut3003
    @prajilkcalicut3003 3 місяці тому +34

    Sg ❤❤❤🥰🥰🥰🥰Thank you തൃശ്ശൂർ 🥰

  • @sreekumarmodiyil567
    @sreekumarmodiyil567 3 місяці тому +3

    ഇത് തൃശൂർക്കാരുടെ വിജയം അതോടെ ഒപ്പം കേരളത്തിൽ പുതിയ മാറ്റത്തിന്റെ വിജയം കൂടി ആണ്.....

  • @jilcyeldhose8538
    @jilcyeldhose8538 3 місяці тому +34

    കൃഷ്ണ തേജ IAS 🥰🥰

  • @user-ey1zc3cn6p
    @user-ey1zc3cn6p 3 місяці тому +1

    ഈ മനുഷ്യന് ഇതു ലഭിച്ചപ്പോൾ അറിയാതെ കണ്ണ് നിറയുന്നു, അർഹിക്കുന്ന മനുഷ്യൻ, നന്മ നിറഞ്ഞ തൃശൂർ 😊

  • @nidhinkishor.a6914
    @nidhinkishor.a6914 3 місяці тому +19

    Power of education🔥the collector🙌🏻

  • @user-go1in7jd7m
    @user-go1in7jd7m 3 місяці тому +20

    തൃശൂർകാരുടെ മാത്രo അല്ല കേരളത്തിൽ എവിടെയും സങ്കടപെടുന്നവർക്ക് താണുംതന്ന ലും ആണ് ഗോപിയേട്ടൻ

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 місяці тому +33

    He will surely do something for Trissur, Kerala and India as a whole. You can believe him.

    • @MrPattambi
      @MrPattambi 3 місяці тому

      Pinneed matti parayaruth

  • @guruchandranchambayil1779
    @guruchandranchambayil1779 3 місяці тому +7

    രാജ്യസഭ അംഗമായിരിക്കെ പോലും പരിഹാസം ചൊരിഞ്ഞവർക്കുള്ള മറുപടിയാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ജനങ്ങളുടെ അംഗീകാരം നേടി നെഞ്ച് വിരിച്ചുള്ള ഈ തുടക്കം.👍

  • @minimanoj6531
    @minimanoj6531 3 місяці тому +8

    തൃശൂർക്കാരുടെ കൂടെ ഞങ്ങളെയും ഉൾപ്പെടുത്തണേ സാറേ

  • @girijabalakrishnan248
    @girijabalakrishnan248 3 місяці тому +40

    സുരേഷേട്ടാ jaisreeram

  • @omanababu4162
    @omanababu4162 3 місяці тому +4

    ഒരായിരം ആശംസകൾ S G💐💐 sir 🔥🔥❤️❤️ ദീർഘായുസ്സ് ആരോഗ്യം ദൈവം തരട്ടെ 🙌🙌🙌🙌🙌🙌.

  • @sumamk388
    @sumamk388 2 місяці тому

    സുരേഷ്‌ഗോപി
    ഒരുനല്ല
    നന്മയുള്ള
    മന്യൂഷനാണ്
    നല്ല
    കുടുംബം
    മക്കളെ
    പൊന്നു
    പോലെ
    സംരക്ഷണം
    അതുപോലെ
    പാവങ്ങളെ
    ഒരുപാട്
    Janagku

  • @anandkoduvally8848
    @anandkoduvally8848 3 місяці тому +21

    ഒരായിരം ആശംസകൾ

  • @vijayachandranmr8196
    @vijayachandranmr8196 3 місяці тому +9

    SG, another word for Humanity.. Salute u sir 🙏

  • @lijisuresh4200
    @lijisuresh4200 3 місяці тому +1

    Love you സുരേഷെട്ട God bless you

  • @ranilal2485
    @ranilal2485 3 місяці тому +4

    തൃശൂർ ജനങ്ങൾ 😍നിങ്ങൾ ഭാഗ്യവാന്മാർ 👍

  • @user-ep4pv3kz9g
    @user-ep4pv3kz9g 3 місяці тому +9

    ഹൃദയം തൊട്ട വിജയം 👑👑

  • @SudhaVikraman
    @SudhaVikraman 3 місяці тому +14

    തൃശ്ശൂർ കാരുടെ ഭാഗ്യം ❤❤❤❤❤❤

    • @sathishpalayoorsathishpala7905
      @sathishpalayoorsathishpala7905 3 місяці тому +1

      അല്ല കേരത്തിന്റ ഭാഗ്യം അയാൾ കമ്മ്യൂണിസ്റ് ചിന്തങ്ങകാരനാണ്

  • @achammaphilip7566
    @achammaphilip7566 3 місяці тому +7

    Big salute suresh Gopi God will bless. One request dont change like others.you continue same

  • @sheebasubran1330
    @sheebasubran1330 3 місяці тому +3

    ആ ഇരിക്കുന്ന സ്ത്രീ ക്കു ഒന്നു എഴുനേറ്റു നിൽക്കാനുള്ള നല്ല മനസ് ഉണ്ടായില്ല

  • @mamballyjagadev3108
    @mamballyjagadev3108 3 місяці тому +4

    He will be a great representative for Kerala in Delhi. May god give him a happy and healthy life, so he will be able to serve his constituents in coming years. Jai Hind 🙏🙏🙏

  • @hariparayil2106
    @hariparayil2106 3 місяці тому +5

    Suresh Gopi chettane jayippicha ella thrissurile janagalkkum nandhi parayunnu

  • @aneeshp8271
    @aneeshp8271 3 місяці тому +17

    SG ❤ 👍👍👍

  • @santhakumar7905
    @santhakumar7905 3 місяці тому +3

    "സുരേഷ് ഗോപി ഈ നാടിന്റെ ഐശ്വര്യം." വടക്കുംനാഥന്റെ മുൻപിൽ പ്രദർശിപ്പിക്കണം. 🙏🏻

    • @sujathakv3751
      @sujathakv3751 3 місяці тому

      എല്ലാവിധ ആയൂരാരോഗ്യസൗഖ്യത്തോടെ നീണാൾവാഴട്ടെ അദ്ദേഹം 🌹🙏🙏

  • @jahn9145
    @jahn9145 3 місяці тому +7

    ❤മധുര പ്രേധികാരം 🔥🔥❤️🥰

  • @remapai7085
    @remapai7085 3 місяці тому +6

    Hearty congratulations Sureshji. God bless you always with excellent health. Be always like this and continue your good work. Blessings

  • @user-kp6xz5uf5c
    @user-kp6xz5uf5c 3 місяці тому +8

    ഇനി യാണ്, ശെരി ക്കേ യു ള ള ഭ ര ണം ന ഡ ക്കു 👍👍👍👍👍💋💋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @KanchanaReghunath
    @KanchanaReghunath 3 місяці тому +7

    Sureshettaa congratulation❤❤❤

  • @sivakumarkadhiresan8090
    @sivakumarkadhiresan8090 3 місяці тому +5

    வாழ்த்துக்கள் சுரேஷ் அண்ணா ❤

  • @Aanvichillu
    @Aanvichillu 2 місяці тому

    സുരേഷ് ഗോപിയും ❤️അദ്ദേഹത്തിന്റെ അനിയനും ❤️

  • @Praveenkumar-zh9xb
    @Praveenkumar-zh9xb 3 місяці тому

    ജാതി മത രാഷ്ട്രീയ ഭേദമന്യേ സുരേഷേട്ടന്❤ ഒരു അവസരം കൊടുത്ത എല്ലാ ത്രിശ്ശിവപ്പേരൂർ നിവാസികൾക്കും ഹൃദയം❤ തൊട്ടുള്ള സ്നേഹാശംസകൾ❤❤❤🥰നന്മയുടെ രാഷ്ട്രീയം അദ്ദേഹത്തിന് മുന്നോട്ട് കൊണ്ട് പോവാൻ സാദിക്കട്ടെ🇮🇳🥰❤
    ജഗദീശ്വരൻ എല്ലാ അനുഗ്രഹവും അദ്ദേഹത്തിന് സാദിച്ചു കൊടുക്കട്ടെ❤🥰🙏🙏🙏

  • @user-iv4sh5gs6f
    @user-iv4sh5gs6f 3 місяці тому +1

    സുരേഷേട്ടാ.. ❤️❤️❤️😘😘😘😘

  • @vishagravindran4827
    @vishagravindran4827 3 місяці тому +1

    Most deserved Winner. Now Our Leader 👏🏻👏🏻🧡✌🏻👍🏻

  • @rajasreek2984
    @rajasreek2984 3 місяці тому +5

    Thank you Thrissur ❤

  • @ninap.augustine8815
    @ninap.augustine8815 3 місяці тому

    SG യെജയിപ്പിച്ച ത്രിശൂർക്കാർക്ക്Big Salute❤

  • @hariparayil2106
    @hariparayil2106 3 місяці тому +3

    Daivam anugrahikatte chetta chettanum thrissurkarkkum ella vidha ashamsakal nerunnu

  • @scariyapappachan4280
    @scariyapappachan4280 3 місяці тому +5

    Praying. God bless you

  • @PRANAMABSRAMBICKAL
    @PRANAMABSRAMBICKAL 3 місяці тому

    ഞങ്ങളുടെ കളക്ടർ, നമ്മുടെ സുരേഷ് ഗോപി 💕

  • @acharya-ev3jo
    @acharya-ev3jo 3 місяці тому +5

    Abhimanam....❤ Hindu-Chaitanyam Niranja Rashtriya Netavu. Ini ariyam..enthokke cheyyanundayirunnu...enthokke cheyyanund ennu.

  • @minimanoj6531
    @minimanoj6531 3 місяці тому

    ത്യശൂർകാരുടെ കൂടെ ഞങ്ങളെയും ഉൾപ്പെടുത്ത ന്നേ സാറേ♥️♥️♥️♥️♥️.🙏🙏:🙏🙏🙏🙏.

  • @bluesky7485
    @bluesky7485 3 місяці тому +1

    Thank you dear trissure...🙏🙏🙏
    You selected a real sincer heart person.
    With out seeing politics.
    200% sure he will give u ,his heart,
    With out seeing politics.
    Sureshetttaaa we love u lot..♥️🌷😘😘we wish to c u as our chief minister♥️ in future..

  • @ArjunP-u9k
    @ArjunP-u9k 3 місяці тому +7

    Sureshchetta namikunnu.
    Vaakupalichu adutha niyama sabha thiranjaedupil Chief minister akan vazhthunnu❤

  • @user-nt7bj8rn5v
    @user-nt7bj8rn5v 3 місяці тому +2

    ഈനേട്ടം അർഹിക്കുന്നതുതന്നെ 🙏🏻👍

  • @ramarajendran9228
    @ramarajendran9228 3 місяці тому +4

    Congratulations sir God bless you ❤

  • @zamindal283
    @zamindal283 3 місяці тому +3

    വിജയ മധുരം ഇന്ന് ഡ്രൈവർക്ക് കിട്ടി നാളെമുതൽ നാട്ടാർക്കും കിട്ടും .... വെയിറ്റ് ആൻഡ് സീ

    • @Gomez.5940
      @Gomez.5940 3 місяці тому

      Full vedio kanu sudu

    • @zamindal283
      @zamindal283 3 місяці тому

      @@Gomez.5940 നിലത്തിട്ടു ചവിട്ടുന്നതാണോ ഫുൾ കാണണ്ടത് ...???
      സവർണ മേധാവിത്ത ചിന്ത ഇവനൊക്കെ തരം കിട്ടുമ്പോൾ കാണിക്കും ...

    • @zamindal283
      @zamindal283 3 місяці тому +1

      നിലത്തിട്ട് ചവിട്ടുന്നതാണോ കാണേണ്ടത് ???
      സവർണ ചിന്താഗതി ഇവനൊക്കെ തരം കിട്ടുമ്പോൾ കാണിക്കും ....അനുഭവിച്ചോ .....😊😊😊

  • @sureshkonanath7012
    @sureshkonanath7012 3 місяці тому +4

    Hats off to Suresh Gopi.👍👍👍

  • @omanakuttappan3759
    @omanakuttappan3759 3 місяці тому +1

    എന്തെന്നില്ലാത്ത ഒരു സന്തോഷം❤

  • @sunithasuni6296
    @sunithasuni6296 3 місяці тому +2

    Sureshetta...All the best 🙏♥️♥️♥️♥️🌹

  • @tanusgarden5613
    @tanusgarden5613 3 місяці тому

    അദ്ദേഹത്തെ കേരളം അത്രയും അപമാനിച്ചിരുന്നു, തൃശൂർ കാർ അഭിമാനമുള്ളവർ

  • @unniettan1450
    @unniettan1450 3 місяці тому +2

    കാത്തിരുന്ന വിജയം. ❤️

  • @ManoharanPillai-w7b
    @ManoharanPillai-w7b 3 місяці тому +9

    Sg❤❤❤❤❤❤

  • @susammavarghese5006
    @susammavarghese5006 3 місяці тому +5

    God bless you sg

  • @nimmis1305
    @nimmis1305 3 місяці тому +4

    Suresh Gopi ki jaiiiiiii❤❤❤❤❤❤

  • @kukkusnesthealthyvegetaria359
    @kukkusnesthealthyvegetaria359 3 місяці тому +1

    Can’t hold my tears we all are super happy

  • @sreejithanirudhan2554
    @sreejithanirudhan2554 3 місяці тому +2

    മുത്തേ അടിപൊളി 👍🏽👍🏽👍🏽🌹🌹🌹🌹

  • @unnimon6679
    @unnimon6679 3 місяці тому +5

    Proud ❤

  • @sharobkumar235
    @sharobkumar235 3 місяці тому +12

    👍👍👍

  • @dasanp8447
    @dasanp8447 3 місяці тому +3

    ❤ Big salute Suresh etta

  • @thrillzonelasertag352
    @thrillzonelasertag352 3 місяці тому

    All good wishes and blessings from UAE to Thrissur people who chose the right person 😃

  • @sivasaras12
    @sivasaras12 3 місяці тому +5

    Kerala is getting a cabinet minister. All the best Suresh Gopi

  • @DevadasanVc
    @DevadasanVc 3 місяці тому +3

    പൊളിച്ചു

  • @Druvarunarun
    @Druvarunarun 3 місяці тому +1

    From തൃശൂർ 🔥🔥🔥

  • @girijamkurup1391
    @girijamkurup1391 3 місяці тому

    സുരേഷേട്ടനെ കളിയാക്കിയവർക്കുള്ള ജനത്തിന്റെ മറുപടി ❤️❤️

  • @Asokan865
    @Asokan865 3 місяці тому

    🙏❤️ശ്രീ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ ❤️🙏

  • @SreejaUllas-mt8tm
    @SreejaUllas-mt8tm 3 місяці тому +1

    നല്ലൊരു കളക്ടർ അതുപോലൊരു എംപി തൃശ്ശൂരിന്റെ ഭാഗ്യം 🙏

  • @smithamukund6797
    @smithamukund6797 3 місяці тому

    ഒത്തിരി പ്രാർത്ഥിച്ചിരുന്നു ഇദ്ദേഹം ജയിക്കാൻ വേണ്ടി. മറ്റു രാഷ്ട്രിയക്കാരെ പോലെ കക്കില്ല ഉറപ്പ്. നാട് നന്നാവും.

  • @udayav4381
    @udayav4381 3 місяці тому

    കേരളത്തിൽ താമര വിരിഞ്ഞു❤❤❤❤❤

  • @sreeshmavijayan3966
    @sreeshmavijayan3966 3 місяці тому

    ഒരായിരം ആശംസകൾ സുരേഷ് സാർ ❤❤

  • @KaleshkumarMv
    @KaleshkumarMv 3 місяці тому +1

    Sir. അങ്ങിയെ ഒന്ന് കാണാൻ പറ്റുമു കോട്ടയം nezhoor

  • @rahulkrishnan9264
    @rahulkrishnan9264 3 місяці тому

    ചേട്ടൻ അനിയൻ ബന്ധം ❤️

  • @RCPsychics
    @RCPsychics 3 місяці тому

    I was praying for you
    From Melbourne
    Because I want difference in Kerala

  • @deepthivinod2925
    @deepthivinod2925 3 місяці тому

    Suresh Ettaa superb
    Congratulations Ettaa ❤❤❤❤❤

  • @thomaskuttianil
    @thomaskuttianil 3 місяці тому +1

    Collector bro.super charity personality man

  • @gauthmshortsvideo9668
    @gauthmshortsvideo9668 3 місяці тому

    IAS power vere thanne.Congratulations Suresh Gopi👍

  • @user-gl4gy9py3k
    @user-gl4gy9py3k 3 місяці тому

    സുരേഷ് എട്ടനെ വിജയാ ശം സകൾ 🌹🌹🌹🌹

  • @nandakumarcheloor8814
    @nandakumarcheloor8814 2 місяці тому

    അഭിമാന അവിസ്മരണീയ നിമിഷം.... May god bless 🙌🙏

  • @user-jz5rt8wd8d
    @user-jz5rt8wd8d 3 місяці тому

    ഞങ്ങളുടെ ഭാഗ്യം.. സുരേഷേട്ടൻ

  • @babupanampilly4693
    @babupanampilly4693 3 місяці тому +2

    ഏതാണ് ആ പെണ്ണും പിള്ള നമ്മുടെയൊക്കെ മര്യാദ ഒന്ന് എണിറ്റു നിന്ന് വന്നയാളെ ബഹുമാനിക്കുക എന്നാണ് വളർത്തുഗുണം ഇടതുപക്ഷം ആയിരിക്കും

  • @SnehalathakkSneha
    @SnehalathakkSneha 3 місяці тому

    Very very happy Suresh sir hearty congratulations God bless you👌👌

  • @SiyadSinger
    @SiyadSinger 3 місяці тому

    SUBHASH GOPI ...... .BROTHER LOVE .......

  • @goodkarma4081
    @goodkarma4081 3 місяці тому

    Powerful people make places Powerful ❤

  • @paruzz_kdy_mpm
    @paruzz_kdy_mpm 3 місяці тому

    Next pm.... 👍👍👍👍👍