Platform & Underbody സ്വന്തമായി Paint ചെയ്ത് 5000 രൂപ ലാഭിച്ചു🔥🔥🔥 | Maruti 800 modification

Поділитися
Вставка
  • Опубліковано 19 сер 2023
  • Platform & Underbody സ്വന്തമായി Paint ചെയ്ത് 5000 രൂപ ലാഭിച്ചു🔥🔥🔥 | Maruti 800 modification
    car platform painting
    maruti 800 platform painting
    platform painting videos
    car floor painting
    floor painting
    maruti 800 floor painting
    800 floor painting
    800 platform painting
    maruti 800 spare price
    maruti 800 spare
    maruti 800 restoration
    car restoration
    car modifications
    car restoration price
    maruti 800 modification cost
    maruti 800 modification videos
    part 1- • പൊളിക്കാൻ ഇട്ട വണ്ടി 8...
    part 2- • Part-2 പൊളിക്കാൻ ഇട്ട ...
    part 3- • Part-3 പൊളിക്കാൻ ഇട്ട ...
    part 4- • വണ്ടി Workshop-ൽ ആക്കി...
    part 5- • വണ്ടി Workshop-ൽ ആക്കി...
    part 6- • Petrol Pipe-ന്റെ അവസ്ഥ...
    part 7- • തൊട്ടാൽ പണി ആണല്ലോ ദൈവ...
    #maruti800 #carpainting #modification #restoration #platform

КОМЕНТАРІ • 70

  • @maruti_800_crazz5

    Bro പാട്ട വണ്ടി എന്നു പറയുന്നവർ പറഞ്ഞോട്ടെ 800 നെ സ്നേഹിക്കുന്നവർക്ക് അറിയാം ഇത് പാട്ട വണ്ടി ആണോ എന്ന് 😊😔

  • @manjj6021

    അടുത്ത തവണ epoxy അടിച്ചാൽ മതി കേട്ടോ....നമ്മുടെ നാട്ടിൽ ട്രസ് work ചെയ്യുന്നവർ അടിക്കുന്നത്....പശ ഉള്ളത് കൊണ്ട് എളുപ്പം ഉണങ്ങും...പൊളിഞ്ഞു പോരില്ല.. തുരുമ്പ് പിടിക്കില്ല....രണ്ടു കോട്ട് അടിച്ചാൽ പിന്നെ ഒരു അഞ്ചു വർഷത്തേക്ക് നോക്കേണ്ട..എൻ്റെ അനുഭവം ആണ്....

  • @sajidcalicut5046

    Primer മാത്രം അടിച്ചത് കൊണ്ട് തുരുമ്പ് വരാതിരിക്കില്ല.... അതിന്റെ മുകളിൽ top coat ആയി എന്തെങ്കിലും പെയിന്റ് അടിക്കണം... എന്നാൽ മാത്രമേ primerinte ഗുണം കിട്ടുകയുള്ളു.... Platfoamil അടിക്കാൻ hemerton എന്നൊരു പെയിന്റ് ഉണ്ട്...500 ml നു 200 രൂപ വരും... അത് ഈർപ്പം താഴോട്ട് കടത്തി വിടുന്നത് തടയും.... Ok❤❤👍

  • @nufailpuvathi1227
    @nufailpuvathi1227 21 день тому

    പ്രൈമർ തുരുമ്പിനുള്ള പ്രൊട്ടക്ഷൻ അല്ല. ഇതിൽ കോട്ടിങ് കിട്ടുകയില്ല. മറ്റു പെയിന്റുകൾ പിടിക്കാൻ വേണ്ടി ഉപയോഗിക്കുന്നു പ്രൈമർ. ഇത്ര കഷ്ടപ്പെട്ട് സ്വീറ്റ് ഒക്കെ അഴിച്ചു എന്തേ ഒരു കോട്ടിങ് അടിക്കാഞ്ഞത്. കളയുന്ന പേപ്പർ കൊണ്ട് മാത്രമല്ല. വയറ് ബ്രഷ് ഉപയോഗിക്കണം 😢

  • @travelmemmories2482

    നമ്മടെ വണ്ടി നമ്മക്ക് ബെൻസ് തന്നെയാ ബ്രോ.... സൂപ്പർ 🙏

  • @nandhus9816
    @nandhus9816 28 днів тому

    Platform il തുരുമ്പ് ഉണ്ടെന്ന് എങ്ങിനെ മനസിലാക്കും.. flooring ചെയ്തിരിക്കയാണല്ലോ

  • @jithinkumar5240

    Entha dedication 😌... Aaa vandiyood olla sneham athann aa vandi ee condition ill ethiyath 🤩

  • @beerankuttykp4276

    ഒരാഴ്ച കഴിഞ്ഞു പിന്നെയും പെയിന്റ് അടിക്കാം ഇതിന് പെയിന്റ്അടി എന്ന് പറയില്ല പെയിന്റ് തേച്ചു എന്ന് പറയാം 😅

  • @galleryvlogsmalayalam

    Bro engine room കളർ മാറ്റുന്നതിൽ വല്ല കുഴപ്പവും ഉണ്ടോ RTO കണ്ടാൽ വണ്ടി ടെസ്റ്റ് ഉള്ള സമയത്ത്

  • @user-ew5gv3by6z

    അടിയിൽ പെയിന്റ് അടിക്കുമ്പോ ഫുൾ വാഷ് ച്യ്ത ടയർ അഴിച്ചു ഫുൾ വാട്ടർ സർവീസ് ച്യ്ത ഫുൾ തുരുമ്പ് കളഞ്ഞു ക്ലൻ ആക്കി ഫസ്റ്റ് അപ്പോക്സി അടിക്കണം എന്നിട്ട് ഉണങ്ങിയിട് പെയിന്റ് അടിച്ചാൽ പക്കാ ആവും

  • @ck-nd6tm

    നമ്മുടെ റോഡിന്റെ അവസ്ഥയ്ക്ക് പറ്റിയ വണ്ടിയാണ് മാരുതി 800 👍.

  • @deepakbabu1987

    നിങ്ങളുടെ സംസാരം സൂപ്പർ ആണ്..

  • @abhilashp2156

    Good work. Bro... floor le holes, drain hole aanu. Ath adakan floor caps kittum. Rs.100 il thazaye ullu. Njan ee aduth vangi ittatha.

  • @muhammedshabeer4519

    👍🏻👍🏻👍🏻good work

  • @Sa_f_an.

    Ningl oru nalla manshanan karnm ninglde video kanumpo ariym good luck bro and good bless

  • @abhijithks623

    Parayunavar parayum vandi vere moode anu💙😊

  • @bharathsmohandas7592

    Iniyum 800 videos pradhikshikunnu❤️😍

  • @tsnijuff4834

    ഗുഡ് ബ്രോ

  • @muhamadmubarak7040

    Primer matram adichal pattila top cot adikanam epoxy primer anu adikende bro saramila inji aspa paint medichu tinner ozhichu adichal mathi