സൂപ്പർ സ്റ്റാറുകൾ അടക്കം പേടിച്ചിട്ടാണ് മിണ്ടാതെ ഇരിക്കുന്നത് എനിക്ക് പേടി ഇല്ല Thankamani Review

Поділитися
Вставка
  • Опубліковано 29 лют 2024
  • Thankamani Review
    Thankamani Theatre Response
    Thankamani review Aswanth kok
    Thankamani Review Shazam
    Thankamani review Unni vlogs
    Dileep Interview
    Thankamani Interview
    Dileep about Theatre review
    Dileep about Movie reviews
    Dileep about Aswanth Kok
    Thankamani Interview
    Dileepettan fans
    Dileep Fans
    #dileep #dilepettanfans

КОМЕНТАРІ • 256

  • @fashionrc
    @fashionrc 3 місяці тому +93

    നല്ല സിനിമ ഇറക്കൂ ആളുകൾ കാണും! പിന്നെ കഞ്ഞി പയറും! നീ സാദാരണക്കാരനോ എപ്പോ തൊട്ട്! !
    നീ സൂത്രശാലിയായ കുറുക്കൻ ആണ്! !!
    ഇത്ര എളിമായും സംസാരത്തിലുള്ള മിഥ്ത്വം ഒക്കെ ഇപ്പോ അല്ലെ വന്നദ്! !

  • @MYK-mj6um
    @MYK-mj6um 3 місяці тому +158

    ഒരാൾ പറയുകയാണെങ്കിൽ അത് ശെരിയായിരിക്കില്ല..സിനിമ കണ്ട എല്ലാവരും ഊക്കിയാൽ അതിനർത്ഥം..😂😂

  • @MikeVijayan-2.0
    @MikeVijayan-2.0 3 місяці тому +225

    ഇയാളിതെന്തോന്ന്... നല്ല പടമാണെങ്കിൽ പടം ഓടും... ടിക്കറ്റ് പൈസക്ക് വിലയുണ്ട് പേട്ട... തല്ലിപ്പൊളി പടം പൊട്ടി പാളിസ് ആകണം... 🤩🤩🤩ദിൽപേട്ടൻ... 🔥🔥🔥🤩

    • @farisfaris1803
      @farisfaris1803 3 місяці тому

      നിന്റെ തന്ത

    • @bintobehananthekkanath1939
      @bintobehananthekkanath1939 3 місяці тому +4

      Degrading cinemate effect cheyyum athu sathyamaanu saho,ippo mkv Kure perkku click aayi but kokkinepolulavar parayunna kettu palarum theateril poyilla

    • @sudersanpv4878
      @sudersanpv4878 3 місяці тому +10

      ദിലീപ് പറഞ്ഞതു ശരി തന്നെയാണ്.

    • @Spideyeditz1234
      @Spideyeditz1234 3 місяці тому

      ​@@bintobehananthekkanath1939ath avarude ishtamallr

    • @Joksif
      @Joksif 3 місяці тому

      ഒരാൾ റിവ്യൂ പറയുകയാണെങ്കിൽ ഓക്കേ ഡീഗ്രേഡിങ് എന്ന് പറയാം ഇതിപ്പോ റിവ്യൂ പറഞ്ഞ 90% ഊക്കിയവരാണ് that means പടം മൂഞ്ചൽ ഹേയ്...ഇപ്പൊ kok last പറഞ്ഞ റിവ്യൂ മഞ്ഞുമൽ ബോയ്സ് ആണ് പുള്ളി കിടിലം ആണ് എന്ന് പറഞ്ഞു പറഞ്ഞത് പോലെ തന്നെ സിനിമ 100കോടി നേടി കഴിഞ്ഞു അതിനു മുമ്പ് ഭ്രാമയുഗം നല്ലത് ആണ് എന്ന് പറഞ്ഞു അത് പോലെ തന്നെ 50 കോടി നേടി പ്രേമലൂക്ക് നല്ല റിവ്യൂ പറഞ്ഞു അതും ഹിറ്റ്‌ ആയി അപ്പൊ നല്ല സിനിമയ്ക്ക് നല്ല റിവ്യൂ പറയും അല്ലാതെ പുള്ളി എല്ലാ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നില്ല പിന്നെ പുള്ളിയുടെ റിവ്യൂ നോക്കുന്നത് 400k-800k മലയാളികൾ 4.5+ കോടി ജനങ്ങൾ ഉണ്ട് അപ്പൊ ബാക്കി ജനങ്ങൾ എവിടെ? ദിലീപ് പറഞ്ഞത് പോലെ കാലം മാറി ചേട്ടാ മലയാളത്തിൽ മാത്രമല്ല എല്ലാ ഇൻഡസ്ടറിയിലും ഉണ്ട് റിവ്യൂവേഴ്സ് ബോളിവുഡ് ഒക്കെ പോയി നോക്ക് ഊക്കി വിടുകയാണ്😂NB:സിനിമ നല്ലത് ആണെങ്കിൽ ഇനി ആരും തകർക്കാൻ ശ്രമിച്ചാലും നടക്കത്തില്ല കത്തി കേറും റിവ്യൂവേഴ്സ് നല്ല അഭിപ്രായം പറയുന്നുണ്ടല്ലോ എന്നാൽ എന്താ അതിന്റെ ക്രെഡിറ്റ്‌ അവർക്ക് കൊടുക്കാതെ? അല്ലാതെ ഊമ്പിയ സിനിമ എടുത്തിട്ട് അത് പരാജയപ്പെടാൽ അത് റിവ്യൂവേഴ്സിന്റെ തലയ്ക്കു ഇടും ബെസ്റ്റ്🤝

  • @Purple_Phlox
    @Purple_Phlox 3 місяці тому +137

    pulser സുനിക്കൊരു breathing space കൊടുത്തൂടെ സേട്ടാ

    • @AkashK-zk6jr
      @AkashK-zk6jr 3 місяці тому +2

      Ninte ammayude mula yude ratee ethra 😂😂😂

    • @neo3823
      @neo3823 3 місяці тому +8

      @@AkashK-zk6jrNinet Ammede atrem undakum 😂 Pettan fan 😂

    • @richardpowell3260
      @richardpowell3260 3 місяці тому +4

      @@AkashK-zk6jrHo pettan fande Athe culture. Ninte ammeneyum Pettan Quotation kodutaaa

    • @arjunrnair2108
      @arjunrnair2108 3 місяці тому +2

      പടം നല്ലതാണെങ്കിൽ... ഒരു പ്രേമോഷൻ പോലും ആവശ്യം ഇല്ല... മോനെ.... ചുമ്മാ ഡിയോലോഗ് അടിച്ചിട്ട് കാര്യമില്ല... ഉണ്ടംപൊരി....

    • @ln2323
      @ln2323 Місяць тому

      Ninte ammayude pootil poyi choykk​@@AkashK-zk6jr

  • @Travelanpravasi
    @Travelanpravasi 3 місяці тому +112

    ഭ്രമയുഗം, മഞ്ഞുമ്മൽ,പ്രേമലു...ആരും മനപ്പൂർവ്വം റിവ്യൂ പറഞ്ഞു പൊട്ടിച്ചില്ലല്ലോ...നല്ലതെങ്കിൽ എല്ലാവരും നല്ലത് പറയും

    • @Rowdy_Ramana
      @Rowdy_Ramana 3 місяці тому +12

      അതെ...അല്ലാതെ എങ്ങേരു പറയുന്ന പോലെ അല്ല..

    • @mjpframes.
      @mjpframes. 3 місяці тому +4

      Right

  • @thoufeequemuhammed4287
    @thoufeequemuhammed4287 3 місяці тому +56

    നീ പടച്ചു വിടുന്ന മലങ്കൾട് ഉണങ്ങിയ ആട്ടിൻകാട്ടം പോലുള്ള പടങ്ങൾ നീയും നിന്റെ ഇപ്പോഴത്തെ അച്ചിയും കൂടെ മാത്രം കണ്ടങ് ഉണ്ടാക്കിയാൽ മതി.

  • @Cinemonastery
    @Cinemonastery 3 місяці тому +51

    മീഡിയ റിവ്യൂ വന്നതിനു ശേഷമാണ് നല്ല പടങ്ങൾ ഉണ്ടാക്കണമെന്ന ബോധം സിനിമകൾക്ക് ഉണ്ടായത്

  • @mansoor2143
    @mansoor2143 3 місяці тому +42

    നിങ്ങൾ അഭിനയം നിർത്തിയാൽ പല കുടുംബങ്ങളും രക്ഷപെടും. പടം പിടിച്ച് ക്യാഷ് നഷ്ടപ്പെടുകയില്ലല്ലോ 😃

  • @rroosshhaann7777
    @rroosshhaann7777 3 місяці тому +113

    Trailer കണ്ടിട്ട് തനി സീരിയൽ പടച്ചുവച്ചിട്ടോണ്ട് കൊക്കിനു അഴിനാടാൻ ഉള്ള വക കാണും

    • @sanjusuji9084
      @sanjusuji9084 3 місяці тому

      😅😅

    • @folk54
      @folk54 3 місяці тому +5

      Sathyamayallo

    • @jarvis7597
      @jarvis7597 3 місяці тому +3

      jolsyan aano 🔥

    • @amirtimur3639
      @amirtimur3639 3 місяці тому +2

      ആടി തിമിർത്തു

    • @hawkingdawking4572
      @hawkingdawking4572 3 місяці тому

      എങ്ങനെ മനസ്സിലായി? 🤔

  • @behindthemagic8325
    @behindthemagic8325 3 місяці тому +38

    പടതിനെക്കാല് അളക്കാര് wait ചെയ്യുന്നത് kok ഇന്റെ റിവ്യൂ ...പേട്ടൻ അടക്കം 😁

  • @neelambari7129
    @neelambari7129 3 місяці тому +29

    ആരു മോശം റിവ്യു ചെയ്താലും നല്ല സിനിമ വിജയിക്കും. 👍.

  • @Ronin1444
    @Ronin1444 3 місяці тому +37

    മലയാള സിനിമക്ക് ഏറ്റവും നല്ല സമയം ആണ്. ചവർ പടങ്ങൾ ഇല്ലാതെ നല്ല content സിനിമ കേരളത്തിന്റെ പുറത്തു അംഗീകാരം കിട്ടി കൊണ്ടിരുയാണ്. ഈ തട്ട് പൊളിപ്പൻ സിനിമ എടുക്കാതെ നല്ല സിനിമ എടുക്കാൻ നോക്കു കോവാൽജി

  • @user-xp6id6zu6g
    @user-xp6id6zu6g 3 місяці тому +18

    മലയാളം സിനിമ ഒന്നിനൊന്നു മെച്ചം ആയിക്കൊണ്ടിരിക്കുന്ന അവസരത്തിൽ കണ്ണ് കിട്ടാതിരിക്കാൻ ഇത് പോലുള്ള സിനിമകളും വേണം

  • @501soap
    @501soap 3 місяці тому +52

    Oombiya padam edithittu dialogue.
    Do bucket piruvu, you can make more money

  • @mashimedia7447
    @mashimedia7447 3 місяці тому +58

    പൾസർ സുനിയുടെ effort നു പ്രതിഫലം കൊടുക്കാത്തത് കൊണ്ടല്ലേ നീ 85ദിവസം അകത്തു കിടന്നത് 😂

  • @aravindv.r4154
    @aravindv.r4154 3 місяці тому +31

    അതെന്താണ് സൂപ്പർ സ്റ്റാർ ന് പെടിച്ചാൽ???
    സൂപ്പർ സ്റ്റാർ ന് പേടി ആയികൂടെ?
    ഒരാൾ സൂപ്പർസ്റ്റാർ ആകുമ്പോൾ അയാൾക്ക് പേടിക്കേണ്ട ആവശ്യം വരുന്നില്ല എന്നാണോ പറഞ്ഞു വരുന്നത്?
    ഇത്തരം മനോഭാവങ്ങൾ ഉള്ളത് കാരണം ആണ് പല പ്രശ്നങ്ങളും കേസുകളും ഉണ്ടാകുന്നത്

  • @gourisp7528
    @gourisp7528 3 місяці тому +33

    ഇവനെ ഒക്കെ വച്ചു പടം എടുക്കുന്നവർ erakeandi വരും ഇവന്റെ മേൽ sabichu കൊണ്ടിരിക്കുന്നവർ ഉണ്ട് പടം പൊട്ടി പൊളിയട്ടെ

  • @Optionade
    @Optionade 3 місяці тому +60

    തല്ലിപ്പൊളി പടം എടുത്തിട്ട്,പ്രൊമോഷൻ നടത്തി ആളുകളെ പറ്റിച്ച് ആദ്യ ആഴ്ച തന്നെ കോടികൾ വരാമെന്ന് വിചാരിക്കണ്ട.. ആ പരിപാടി ഇനി നടക്കില്ല.. ജനങ്ങൾ റിവ്യൂ നോക്കി തന്നെ സിനിമയ്ക്ക് പോകും..250 സിനിമ ഇറങ്ങുമ്പോൾ 20 എണ്ണം പോലും വിജയിക്കുന്നില്ല.. അത്രയ്ക്കുണ്ട് സിനിമാക്കാരുടെ കഴിവ്..😂😂😂😂😂

  • @Mobus-es5xl
    @Mobus-es5xl 3 місяці тому +27

    English vocabulary മെച്ചപ്പെട്ടിട്ടുണ്ട്... വെറും കാശ് കാശ്...ഒരു ആത്മാർത്ഥതയും ഇല്ല, കലയോട് ഒരു സ്നേഹവും ഇല്ല...കർമ്മഫലം അനുഭവിച്ചോ മോനേ

  • @muhammadsajeer1014
    @muhammadsajeer1014 3 місяці тому +18

    നിങ്ങളും ഒടുക്കത്തെ പ്രതിഫലം അല്ലേ വാങ്ങിക്കുന്നത്

  • @Gsquare-
    @Gsquare- 3 місяці тому +11

    പിന്നെ..... ഭൂലോക തോൽവി പടം ഉണ്ടാക്കി വെച്ചിട്ട് 1996-2000 ഇൽ നിന്ന് ഇതുവരെ അഭിനയം അടക്കം മുന്നോട്ട് വരാത്ത ആളാണ്‌ ഈ പറയുന്നത്..... ആളുകളുടെ സിംപതി കിട്ടാനാണ് കുറെ കുടുംബങ്ങളുടെ ചോറാണ് എന്നൊക്കെ പറയുന്നത്......ഈ gst യും rent ഉം ഒക്കെ ചേർത്ത് പ്രതിഫലം വാങ്ങുന്നില്ലേ....... നിർമ്മാതാവിന് സിനിമ നിർമ്മിക്കാതെ വേറെ വല്ല ബിസിനസ്‌ നും പോയ്ക്കൂടെ.... ഒറ്റയടിക്ക് വൻലാഭം പ്രതീക്ഷിച്ചു ചെയ്യുന്ന ഇത്തരം ബിസിനസ്‌ ഇൽ ഇതുപോലെ high risk factors ഉം കാണും.... സ്വന്തം കാര്യം സിന്ദാബാദ് അയ്യടാ മനമേ.....

  • @avner5287
    @avner5287 3 місяці тому +50

    ഇവൻ്റെ സിനിമയേക്കാൾ റിപീറ്റു value ഉണ്ട് കോക്കിൻ്റെ റിവ്യൂ അതിനു

    • @torpidotorpido3081
      @torpidotorpido3081 3 місяці тому +1

      ഇവന്റെ പടം ഇറങ്ങിയാൽ ഉടനെ cock ചേട്ടന്റെ റിവ്യൂ ഇറങ്ങും അത് ആണ് ഞാൻ കാണുക. Bandra റിവ്യൂ അവസാനം ആ വിഗ്ഗ് വെച്ചുള്ള ഓട്ടം കണ്ടു ഇപ്പോളും ചിരി വരുന്നു 🤣🤣

  • @Puchham
    @Puchham 3 місяці тому +55

    എന്തോന്ന് support നിങ്ങളും പൈസക്ക് വേണ്ടി അല്ലേ cinema എടുക്കുന്നത്... ഒന്നും ഒന്നും ചുമ്മാ കിട്ടില്ല...
    ഇനിയുള്ള കാലത്ത് നല്ലത് മാത്രേ നില നിൽക്കു.. അല്ലാതെ വിയർപ്പ് ഒഴുക്കി, 2000 ഫാമിലി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല...
    😂

  • @reniannajoseph3588
    @reniannajoseph3588 3 місяці тому +16

    The value of money varies from person to person
    When a person spent 100 rupess for a movie he has the right to say whether it is good or bad as per his opinion

  • @nenmamaram9848
    @nenmamaram9848 3 місяці тому +10

    പേട്ടന പറയുന്നത് ജനങ്ങളുടെ 100 രൂപയ്ക്ക് വിലയില്ലാന്ന് എന്നാൽ പിന്നെ കോടികൾ വാങ്ങേണ്ട ആവശ്യമുണ്ടോ ചേട്ടാ ഒരു 500 രൂപ വാങ്ങി സിനിമ ചെയ്തുകൂടെ. സിനിമ നല്ലതാണെങ്കിലും ചീത്തയായാലും പേട്ടനും ഇന്‍കം ഉണ്ട് അത് പറയുന്നില്ല🤷🏻‍♂️

  • @jiffinmuhmd955
    @jiffinmuhmd955 3 місяці тому +37

    Angane aanel padam pottiya directorum lead actorsum remuneration thirichh kodkattte ath pattoolallo

    • @starkindustries3413
      @starkindustries3413 3 місяці тому +5

      Dhe ee parajath nyayam 🙂..... Ee interview dileep Taney parayunu aarum adjust cheyanila.... Apo endhinanu sadharakar adjust cheyanath ?

    • @commoner14325
      @commoner14325 3 місяці тому

      Ninte sallary nee vendaannu vekkuo nee work cheyyunna company pottiyaal

  • @bibimathew7766
    @bibimathew7766 3 місяці тому +16

    Thankamani serial anuu

  • @vinodkumarmv2900
    @vinodkumarmv2900 3 місяці тому +19

    ജനങ്ങൾ തിരിഞ്ഞു നോക്കാത്തവൻ്റെ വിശേഷണം ജനപ്രിയ നായകൻ 😂😂😂😂😂
    ഇനി പുള്ളിക്കാരനെ ആരും അങ്ങനെ വിളിച്ച് കളിയാകരുത്.

  • @LoveFootball-143
    @LoveFootball-143 3 місяці тому +5

    Cost we bear for cinema
    If it is in Inox
    Cost of one ticket-230
    For 4 member family-Rs.1100 (with gst)
    If in normal theatre-150x4+gst=Rs.700
    More than that we spent our valuable time
    3hours for watching+travel etc= 5-6hours
    Movie is an entertainment product . We buy required products online after watching reviews and ratings.what's wrong in it?
    All including cinema creators troll Santhosh Pandit movies with some dialogues and songs and short films with Ettayi coffee , pidakkana meeno etc...
    And also, good movies get good reviews .We watch them also.Manjummal boys, Premalu, Bhramayugam etc .

  • @rajivkthomas
    @rajivkthomas 3 місяці тому +16

    പേട്ടൻ ഉയിർ

  • @Aladin1717
    @Aladin1717 3 місяці тому +49

    നല്ല പടം എടുക്കാൻ പറ്റില്ലെങ്കിൽ ദിലീപേട്ടൻ ഈ പണി നിർത്തിക്കോളി.. ഇത് പഴേ കാലം അല്ല.. പണ്ടും റിവ്യൂ ഉണ്ടായിരുന്നു അന്ന് സോഷ്യൽ മീഡിയ വഴി അല്ലെന്ന് മാത്രം.. ഇപ്പൊ കാലം മാറി.. അപ്പൊ നിങ്ങൾ അതിനനുസരിച്ചു പടം ഇറക്കാൻ നോക്ക്.. കൂറ പടം എടുത്ത് വെച്ച് ന്യായീകരിക്കാൻ നോക്കണ്ട

    • @commoner14325
      @commoner14325 3 місяці тому

      Neeyokke ee boomikku baaran nee poo aadhyam

    • @commoner14325
      @commoner14325 3 місяці тому

      Manushyathwam indel ayaal parayanath manasilaavum

    • @Aladin1717
      @Aladin1717 3 місяці тому

      @@commoner14325 മനുഷ്യത്വം 🤔 ടാ പേട്ടൻ fan ആണെങ്കി പെട്ടന്റടുത് പോയി കുനിഞ്ഞു നില്ക്കു.. നാട്ടുകാരുടെ തോളിൽ കയറാൻ വരണ്ട കേട്ടോ മോനെ.. പടം കൊള്ളില്ലെങ്കിൽ മനുഷ്യത്വം കൊണ്ട് കൊള്ളാം ന്ന് പറഞ്ഞാൽ സാധരണക്കാരോട് കാണിക്കുന്ന മനുഷ്യത്വം ഇല്ലായ്മ അല്ലെ മൈ₹37..പണി എടുക്കുന്ന പൈസ ആഴ്ച ഒരു 2അര മണിക്കൂർ തിയേറ്റർ പോയി എൻജോയ് ചെയ്യട്ടെടാ അല്ലാണ്ട് ഇജ്ജാതി കോണാത്തിലേ പടം കണ്ട് കളയണ്ട കാര്യം ഇല്ല... നീ പേട്ടൻ തൂRi വെച്ചാലും വിഴുങ്ങുമെന്ന് പറഞ്ഞു എല്ലാരും അങ്ങനെയല്ല മൈ ray.. കിട്ടേണ്ടത് മോനു കിട്ടിയെന്ന് വിശ്വസിക്കുന്നു..

    • @Aladin1717
      @Aladin1717 3 місяці тому

      @@commoner14325 മനുഷ്യത്വം 🤔 പടം കൊള്ളില്ലെങ്കിലും കൊള്ളാമെന്നു പറയണം ല്ലേ.. അപ്പൊ ആഴ്ച്ചൽ ഒരു സിനിമ കാണുന്ന സാധരണക്കാരോട് കാണിക്കുന്ന മനുഷ്യത്വം ഇല്ലായ്മ അല്ലെ മൈRay.. കഷ്ടപ്പെട്ട് പണി എടുത്ത ഒരു പടം കാണുന്നത്.. ഇജ്ജാതി ഊംB യ പടം കാണണ്ട കാര്യം സാധരണക്കാർക്ക് ഇല്ല... പേട്ടൻ തൂRy വെച്ചാലും വിഴുങ്ങുന്ന നിന്നെ പോലെ അല്ല എല്ലാരും.. അത് മനസ്സിലാക്കു അമ്മാവാ... ഇപ്പോഴും 95 ലേ കോമഡി ആയിട്ട് ബോഡി ഷെയിം ചെയ്ത് പടം ഇറക്കുന്നതൊക്കെ കാണണ്ട കാര്യം ന്താ. .. നിന്നെ പോലുള്ള അന്തങ്ങൾ ആണ് ശെരിക്കും ഭൂമിക്ക് ഭാരം.. പോ മൈ.... രെ

    • @neo3823
      @neo3823 3 місяці тому

      @@commoner14325pettan PR team 🤢🤮

  • @AveragE_Student969
    @AveragE_Student969 3 місяці тому +10

    ദിൽബേട്ടൻ ബ ബ ബ ബാ ആക്കുന്നുണ്ടല്ലോ സാരൂല്ലാ പോട്ടേട്ടാ 😩

  • @popcorn5486
    @popcorn5486 3 місяці тому +5

    150രൂപ ടിക്കറ്റ് online വഴിയാണേൽ 175.. മുൾട്ടിപ്ലക്സ് Theaters ആണേൽ അതിലും കൂടുതൽ.... ഇനി തിയേറ്ററിൽ ആണേൽ പുറത്തു നിന്നുള്ള ഫുഡും allowed അല്ല... അവിടുത്തെ ഫുഡ്‌ നു ആണേൽ ഒടുക്കത്തെ rate ഉം.... പിന്നെ വിലപ്പെട്ട സമയം.. Travel Expense..
    ഇത് എല്ലാം കൂടി കൂട്ടുമ്പോൾ തന്നെ ഒരു തുക വരും.. സിനിമ നല്ലതല്ലേൽ എല്ലാം നഷ്ടം.. അത് കൊണ്ട് തന്നെ review നോക്കി പടത്തിനു പോവുന്നത് കൊണ്ട് ഒരു തെറ്റുമില്ല..നല്ല സിനിമയാണെൽ തിയേറ്ററിൽ ആളുണ്ടാവും..

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 3 місяці тому +12

    വലിച്ചു വാരി വർത്തമാനം പറഞ്ഞിട്ട് കാര്യം ഇല്ല. പടം നല്ലതാണോ... ആര് എന്ത് പറഞ്ഞാലും പടം വിജയിക്കും.

  • @enigmaticbloke1129
    @enigmaticbloke1129 2 місяці тому +2

    പേട്ടന് നല്ല frustration ഉണ്ട്. ചെയ്യുന്ന സിനിമകൾ ഒക്കെ ഇങ്ങനെ പൊട്ടിയാൽ ആർക്കായാലും കാണും.
    എന്നിട്ടും ഇങ്ങേർക്ക് ഇങ്ങേരുടെ തെറ്റ് മനസ്സിലാകുന്നില്ല എന്നത് ആണ് ഏറ്റവും ശോകം. Outdated ആയിട്ടുള്ള Making വച്ച് ഓരോന്ന് പടച്ചു വിടുന്നു, ആളുകൾ അത് Reject ചെയ്യുന്നു.😂
    കഷ്ടപ്പാട് പറഞ്ഞ് Sympathy ഉണ്ടാക്കാൻ നോക്കാതെ നല്ല പടം എടുക്കു, അപ്പോ ആളുകൾ സിനിമക്ക് വരും.
    എല്ലാവരും കഷ്ടപ്പെട്ട് തന്നെ ആണ് ജീവിക്കുന്നത്, നിങ്ങൾ സിനിമാക്കാർക്ക് മാത്രം അല്ല കഷ്ടപ്പാട്. ഇവൻ്റെ ഒക്കെ തൊള്ള പൊളി കേട്ടാൽ തോന്നും ലോകത്തിൽ ഉള്ള എല്ലാരും കഷ്ടപ്പെടാതെ ആണ് ജീവിക്കുന്നത് എന്ന്.😂😂
    നല്ല സിനിമക്ക് ആള് വരും ,Premalu,Bramayugam,
    Ozler, Manjummel ഓക്കേ അത് കൊണ്ട് തന്നെ ആണ് ജയിച്ചത്.

  • @antonycf5382
    @antonycf5382 3 місяці тому +10

    കൂറ പടം ഉണ്ടാക്കിയിട്ട് ആളുകളുടെ ജീവിതമാര്ഗം ആണ് തേങ്ങയാണെന്ന് ഒക്കെ പറഞ്ഞിട്ട് കാര്യമില്ല. പടം നല്ലതാണെങ്കിൽ ജനങ്ങൾ കാണും

  • @nyx78767
    @nyx78767 3 місяці тому +44

    Field out aayi 😂😂ini enth chythaalum work avila, 😂😂

    • @Goldenmemory309
      @Goldenmemory309 3 місяці тому

      Ayooo nice comedy filed out ayaloo movies idthu cash undakund ni ntha cheyine he camment cheyith nth kitoo
      Mone ipoolum ayale kayil thane ya malayalam industry

    • @rroosshhaann7777
      @rroosshhaann7777 3 місяці тому +1

      @@Goldenmemory309 😂😂😂

    • @neo3823
      @neo3823 3 місяці тому +1

      @@Goldenmemory309pettan PR teams 🤢🤮

    • @sidharths2658
      @sidharths2658 3 місяці тому

      ​@@Goldenmemory309 അണ്ടി പോ മൈരേ പുതിയ പിള്ളേർ ഉണ്ട് പിന്നെ ഇക്കാ, ഏട്ടൻ ഇപ്പോളും ഉണ്ട്... സുരേഷ് ഗോപി ജയറാം ഒക്കെ തിരിച്ചു വന്നിട്ട് ഉണ്ട് അപ്പോഴാ ഫീൽഡ് ഔട്ട്‌ ആകുന്ന മട്ടിൽ നിൽക്കുന്ന ദിലീപിന്റെ കൈയിൽ industry... അത് നിനക്ക് മാത്രം ആയിരിക്കും

  • @musthaque813
    @musthaque813 3 місяці тому +7

    നിങ്ങൾ മോശം ഭക്ഷണം നൽകി ഇത് എല്ലാവരും കഴിക്കണം എന്ന് പറയുന്നതിന് എന്ത് ന്യായമാണ് ഉള്ളത്. നല്ലത് കൊടുത്താൽ ആര് എന്ത് പറഞ്ഞാലും വിജയിക്കും.

  • @AveragE_Student969
    @AveragE_Student969 3 місяці тому +8

    *FRUSTATED* *ദിൽബേട്ടൻ* 😩

  • @syamsasankan1342
    @syamsasankan1342 3 місяці тому +14

    പുള്ളി ഇത് എന്തോന്നാ പറയുന്നത്. 🙏🏻😏😏😏

  • @nijilram8725
    @nijilram8725 3 місяці тому +3

    തനിക്ക് 100രൂപക്ക് വിലയില്ല എന്ന് കരുതി ഞങ്ങൾക്ക് അതിന് വിലയുണ്ട്... കാലം മാറി ചേട്ടാ.. പഴയ വീഞ്ഞും കൊണ്ട് വരല്ലേ ഒന്ന് മാറ്റിപ്പിടി..

  • @kanaaldinkan
    @kanaaldinkan 3 місяці тому +5

    നിർമാതാക്കൾക്കു സ്വന്തം പൈസക്ക് വാല്യൂ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ ഇവനെ വച്ചു പടം ചെയ്യരുത് ഇവനും ഒരു പ്രൊഡ്യൂസർ അല്ലെ സ്വന്തമായി നിർമ്മിക്കട്ടെ

  • @shameerpokkadan3255
    @shameerpokkadan3255 3 місяці тому +3

    ലിബർട്ടി ബഷീർ: നിനക്ക് ഇത് തന്നെ വേണം ടാ...😢😢
    എൻ്റെ കച്ചോടം പൂട്ടിച്ചവനല്ലെ നീ....😮😮

  • @sreekumarnarayanapillai2452
    @sreekumarnarayanapillai2452 3 місяці тому +4

    ദിലീപിന്റെയൊക്കെ പടത്തിന് കാശ് മുടക്കാൻ ഇപ്പോഴും മണ്ടൻമാരായ പുതുപ്പണക്കാർ ഉണ്ടല്ലോ എന്നതാണ് അത്ഭുതം.

  • @advsuhailpa4443
    @advsuhailpa4443 3 місяці тому +59

    6കോടി #ബഡ്ജറ്റുള്ള സിനിമയുടെ 50% 3കോടി രൂപയോളം #നായകൻ ദിലീപ് കൈപ്പറ്റുന്നുണ്ട്.എന്നിട്ടാണ് പ്രെഡ്യൂസറിന് വേണ്ടി കൊണ കൊണ അടിക്കുന്നത്🥴

  • @thalhathmc8687
    @thalhathmc8687 3 місяці тому +8

    Dileepine vach movie edukkunna producere sammathikkanam...

  • @jewelsworld6455
    @jewelsworld6455 3 місяці тому +5

    ബ്രീതിങ് സ്പേസ് കോക്ക് തന്നിട്ടുണ്ട്......
    എന്നിട്ടും പൊട്ടി

  • @annaalina616
    @annaalina616 3 місяці тому +6

    പറഞ്ഞത് ശെരിയാണ്.അഭിപ്രായം ,അത് വിമർശനമാണെങ്കിലും പറയാം.പക്ഷെ അത് പറയുന്ന രീതി ആളുകളെ influence ചെയും.ഒരുപക്ഷെ അത്തരം സിനിമകൾ ഇഷ്ടപെടുന്ന ആളുുകൾ പോലും കാണണ്ട എന്ന് തീരുമാനിക്കും.അത് സിനിമയെ ബാധിക്കും.പണ്ട് മമ്മൂട്ടി ഇതെ കാര്യം പറഞ്ഞിട്ടുണ്ട്.ഉദാഹരണത്തിന്,അശ്വന്റ് കോക് പലപ്പൊഴും ഒരു നടന്റെ പ്രകടനം പറയുമ്പോൾ അയാളിടെ ശരീര പ്രകൃതിയെ പറ്റി കളിയാക്കാറുണ്ട്.ആ സിനിമ പിന്നീട് കാണുമ്പോൾ നല്ല പ്രകടനം ആണെങ്കിലിം അയാളെ കാണുമ്പോൾ കോക് പറഞ്ഞതാവും ഓർമ്മവരുക.അത് ആ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്ന് മാത്രമാല്ല,ആ നടനോട് തന്നെ ഒരു negative മുൻവിധി തോന്നും,ഇനി അയാൾ നല്ല നല്ല പ്രകടനം മുൻപ് കാഴ്ച് വെച്ചതാണെങ്കിലും.

  • @noufys28
    @noufys28 3 місяці тому +8

    Utter Nonsense

  • @nishapaul274
    @nishapaul274 3 місяці тому +8

    Bandra bad ayirunnu dileep.agree that first

  • @user-fi9lq1uf1p
    @user-fi9lq1uf1p 3 місяці тому +2

    Nalla cenima kanum

  • @jayasreev5788
    @jayasreev5788 3 місяці тому +13

    നല്ല സിനിമയാണെങ്കിൽ വിജയിക്കും നിൻറ സിനിമ ആര് കാണാൻ . നീ എന്താണ് പൈസ മുടക്കി സിനിമ എടുക്കാത്തത്. നിനക്ക് അറിയാം പൊട്ടൂമെന്ന്. 😂

  • @AustralianOutbacks
    @AustralianOutbacks 3 місяці тому +6

    Mammootty movies ellaam success aanallo pettaaaaa😀😀😀😀😀

  • @JoysMediaVlogs
    @JoysMediaVlogs 3 місяці тому +3

    Idinte saaramsham njan parayam...guna caves dangerous aan enn njan poyappo arinju pakshe njan ad aarodum parayarud..kaaranam breathing space😂...onnum ariyaade kore per poyi chadatte..nalla logic enikkittapettu😅

  • @dibu691
    @dibu691 3 місяці тому +5

    Angana pala business chyth poliyannuvar und.... Ayyo avrde family thakarnne pokum enne karuthi society ayalde quality illatha product vangikoo...

  • @abbypublic
    @abbypublic 3 місяці тому +8

    Ninakku vendi 10 roopa polum veruthe kalayilla

  • @deva549
    @deva549 3 місяці тому +1

    Kokkachi breathing space thannitundu😂😂Literally we are all katta waiting for his review than your movie😅😅

  • @muthushibili4956
    @muthushibili4956 3 місяці тому +3

    Correct

  • @sabarinath3085
    @sabarinath3085 3 місяці тому +3

    ബ്രീതിങ് സ്‌പേസ് കൊടുക്കാൻ ഇന്ന് റിവ്യൂ ഇടാത്ത കോക്ക് 😂 നാളെ വരും 😂😂😂

  • @mariyafrancis4465
    @mariyafrancis4465 3 місяці тому +3

    💯കറക്റ്റ് 👍

  • @Rowdy_Ramana
    @Rowdy_Ramana 3 місяці тому +2

    സിനിമ മോശം ആയാൽ അത് പറയും പെട്ടൻ സാർ..ചുമ്മാ ഞായികരിക്കരുത്

  • @vishnuprasad9531
    @vishnuprasad9531 3 місяці тому +4

    Aalkare pattich udayipp padam thattikoottit aalkare pattikkumbo mindathe irikkanamenno?

  • @jibinantony5116
    @jibinantony5116 3 місяці тому +5

    Bhuddhi ulla nadanmaaru mindaathe irikkum. Iyaale polathe teams karanju konde irikkum. Oru pathu peru oru film mosham aanennu paranjaal athu mosham thanne aanu. Oola films eduthittu oru 1 week aalukale pattichu promotion okke koduthu avare theatre il ethichu film kaanaan nirbandhikkunnathu oru tharathil nokkiyaal pidichu pari allenkil moshanam aanu. Athinulla breathing space aano ee mahaan uddheshikkunnathu. Ithu pole Nalla reviews vannaal nalla films varum

  • @bineeshvasudev2753
    @bineeshvasudev2753 3 місяці тому +2

    റിവ്യൂ നോക്കാതെ സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുക നിങ്ങളുടെ അഭിപ്രായം മറ്റൊരുത്തൻ്റെ റിവ്യൂ അനുസരിച്ചാകരുത് സ്വയം വിലിരുത്തുക

  • @kjjobin13
    @kjjobin13 3 місяці тому +1

    Bandra Ala was engaging character ❤.... I ❤ Alaaaa

  • @mubarakpmunsim1694
    @mubarakpmunsim1694 3 місяці тому +2

    താൻ ആദ്യം അഭിനയം നിർത്തിയാൽ മലയാള സിനിമയ്ക്ക് വലിയ അനുഗ്രഹമായിരിക്കും

  • @anishanish949
    @anishanish949 3 місяці тому +2

    എന്ത് മാത്രം പൊട്ട സിനിമ ആണ് പേട്ടൻ കിടന്നു അവരാതിക്കുന്നത്... വോയ്‌സ് ഓഫ് സത്യനാഥൻ,,,, ബാന്ദ്ര,,, ദേ ഇപ്പോൾ തങ്കമണി ഇതൊക്കെ റിലീസ് ദിവസം പോയി കാണാൻ സംവിധായകന്റെ പേര് നോക്കിയോ പ്രൊഡ്യൂസർ ടെ സാമ്പത്തികം നോക്കിയോ ആവണം എന്നില്ല ചിലപ്പോൾ മാസത്തിൽ ഒരു ലീവ് ഉള്ളത് കൊണ്ട് ആയിരിക്കും ഒരു പടത്തിനു പോകുന്നത് ചിലപ്പോൾ പിള്ളേരെ ഒക്കെ ചുമന്നു വലിച്ചു ബസിൽ ഒക്കെ കയറി ആയിരിക്കും സാധാരണക്കാർ വരുന്നത് അവരുടെ വരവിനെ വെറും 100രൂപ കൊണ്ട് വില ഇടരുത്.... അടുപ്പിച്ചു 4മാസം കൊണ്ട് പേട്ടന്റെ 3സിനിമ കണ്ടത് കൊണ്ട് പറയുക ആണ് ഇനി മേലാൽ റിവ്യൂ കാണാതെ മേലാൽ പേട്ടന്റെ ഒരു സിനിമയും കാണില്ല 🙏😬😬

    • @rkobuddy-188.
      @rkobuddy-188. 2 місяці тому

      ഞാൻ കമ്മരസംഭവംതിയേറ്ററിൽ കണ്ടത് അബദ്ധം ആയി പോയി 😂😂😂😂ഇതുപോലെ ഊള സിനിമ

  • @rahulbabu475
    @rahulbabu475 2 місяці тому +2

    ഫീൽഡ് ഔട്ട്‌ ആയി ഇനി കരയണ്ട 😂 എന്തൊരു എളിമ

  • @entertainmentworld2365
    @entertainmentworld2365 3 місяці тому +35

    ഓരോ ആൾക്കാരും പണിയെടുത്തു കുറച്ചു നേരം relax ആകാനും. ആസ്വദിക്കാനും ആണ് സിനിമ കാണുന്നത്. അപ്പോൾ അവരുടെ പൈസക്കും വിലയില്ലേ

  • @MS20177
    @MS20177 Місяць тому

    എല്ലാ സിനിമ ഇറങ്യാലും രണ്ടു അഭിപ്രായം പറയുന്നവർ ഉണ്ട്. പക്ഷെ നല്ല സിനിമ വിജയിച്ചിട്ടുണ്ട്. പൊട്ടിയെങ്കിൽ അത് സിനിമ മോശം ആയിട്ട് തന്നെയാ. താൻ ഇത് ബിസിനസ്‌ ആയിട്ട് മാത്രം കണ്ടിട്ടാണ് ഈ പ്രശനം. തന്റെ രാമലീല വിജയിച്ചില്ലേ, കോടതി സമക്ഷം.... വിജയിച്ചില്ലേ, അപ്പൊ നല്ലത് വിജയിക്കും. ഒരാളുടെ ഫാൻസ്‌ കേറി കൂവുമ്പോളും കൊറേ ആളുകൾ വീഴുന്നുണ്ട്

  • @rkobuddy-188.
    @rkobuddy-188. 2 місяці тому

    കഥ ഉണ്ടേൽ സിനിമ ഓടും അല്ലാതെ ഐറ്റം ഡാൻസ് ഉണ്ടാക്കി സിനിമയിൽ വെച്ചാൽ വിജയിക്കില്ല. അങ്ങനെ പണ്ടൊക്കെ വിജയിച്ചിരുന്നു. ഇപ്പോൾ കുറെ വർഷം ആയിട്ട് കാലം മാറി ആളുകളും മാറി.

  • @vinodchv2383
    @vinodchv2383 3 місяці тому +1

    Nirthi poykoode" do
    Nalla padangel allam o"dunnund
    Basilint alla padavum vijayikkunnud

  • @jkrishnan30
    @jkrishnan30 3 місяці тому

    He's talking about cinema makers money and their workers job - what about common man's money - multi crore poor people have to spend on watching stupid movies so that they can buy one more Porsche? Good Reviewers like Aswanth are our saviors.

  • @tripsaftheflamingo
    @tripsaftheflamingo 3 місяці тому +4

    review pedichtanenkl .nalla padam irakkk ok.

  • @fyfyfyfyfy
    @fyfyfyfyfy 3 місяці тому +9

    Dilip looks relaxed and looking young!

  • @seyon440
    @seyon440 3 місяці тому +1

    മനുഷ്യരാണ് 🤣🤭😂..

  • @traveldiaries6208
    @traveldiaries6208 3 місяці тому

    Ippozathe film concept Mari. Family movie onnum arkkum venda. Valla kanjavo motto ulla movie anel parakum. Comment box kandappo thonnith❤

  • @jerinjoseph4364
    @jerinjoseph4364 3 місяці тому

    റിവ്യു ഒന്നും നോക്കേണ്ട കാര്യമില്ല. ട്രൈലർ കണ്ട് കാണണമെന്ന് തോന്നിയാൽ ചെന്ന് കാണും. A review either creates unwanted hype or weakens the first enthusiasm we had after watching the trailer. We should see a review only as personal opinion. Either it be kok or unni or shazam

  • @BablooKuran
    @BablooKuran 3 місяці тому +2

    Better you stop acting.& save producers money.

    • @AppuAppu-py8mp
      @AppuAppu-py8mp 3 місяці тому +1

      😂point thayoli karanam kalathe samayom poyi 180 roopem poyi😢

  • @godwinj9117
    @godwinj9117 3 місяці тому +2

    Kollillenkile angane thanne parayum. Nalla padam edukkedo, ennal vijayikkum. Allathe oola padam eduthitt vijayippikkanam enna thonnyavasam parayaruth. Pinne thaan parayunnath baakiyulla employeesinu padam vijayichal mathrame salary kittullu ennano?

  • @sajivs1100
    @sajivs1100 3 місяці тому +1

    Nee manushyanalla.....mrigam...

  • @akhilcprakash205
    @akhilcprakash205 3 місяці тому +1

    Nallathanel nallathennu parayum.....Ramaleela cinema irangiyath dileepettante oru mosham samayathanu..Ennit enthay padam degrade cheytho?? Oru degradum badhikathe padam bumper hit aayi...Nalla scrpitum makingum undo ath aarude cinema aayikotte malauyalikal vijayippikum

  • @nafikannur
    @nafikannur 3 місяці тому

    ഡോ എന്ന് വിളിച്ചാൽ പ്രശ്നം ഇല്ല എന്ന് തോന്നുന്നു ഈ വർത്താനം കേട്ടിട്ട്
    മൊയന്തേ നിങ്ങളുടെ കോടികൾ കാരണം ഈ സിനിമ കാണുന്ന ഒരാൾക്കും ഒരു ലാഭവും ഇല്ല.....പറഞ്ഞില്ലേ സിനിമ ഒരു എന്റർടൈൻമെന്റ് ആണെന്ന് അതെ ആ വിചാരം വെച്ചിട്ട് തന്നെയല്ലേ ഓരോ പ്രേഷകരും തിയേറ്ററിൽ പോവുന്നതും സമയം ചിലവഴിച്ചു ആ സിനിമ കാണുന്നതും
    അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് ഇനി മുതൽ സിനിമക്കാർ ഫ്രീ ആയിട്ട് കാണിക്ക് എല്ലാ സിനിമകളും എന്നിട്ട് നെഗറ്റീവ് പറയുന്നവരെ കുറ്റം പറയ്
    അല്ലാതെ ഒരുമാതിരി സാധനങ്ങൾ ഉണ്ടാക്കിയിട്ട് അത് കണ്ട് ഇഷ്ടപെടാത്ത ഒരാൾ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതും ഇഷ്ടപ്പെടാത്തതിന്റെ കാരണങ്ങൾ പറയുന്നതും കാരണം നിങ്ങളുടെ ആ സാധനത്തിന്റെ മാർക്കറ്റ് താഴെക്ക് പോകുകയാണെങ്കിൽ അത് ആ പറയുന്ന ആളുടെ കുറ്റം അല്ല മറിച്ച് നിങ്ങളുണ്ടാക്കി വിട്ട ആ സാധനത്തിന്റെ കുഴപ്പം ആണെന്നുള്ള സാമാന്യ ബോധം ഉണ്ടാക്ക്...😂😂😂😂

  • @aryarb2835
    @aryarb2835 3 місяці тому +6

    Ithu old era alla alkark budhi ind allthe chumma paisa koduth uragn vatonumila😂

  • @sandeepkrishnan3043
    @sandeepkrishnan3043 3 місяці тому

    Do one thing.we will give breathing space to ur cinema.first week ningal free aayi cinema kaanikku.free booking.first come first serve.appam breathing space kittum.if cinema is shit, atleast the audience is not losing money.or even better.
    No need to give free tickets,but in the first week,if the viewer claims that he didn't like the money,you should reimburse his ticket charges and travel expenses.ennittu para its just 100 rs ennu

  • @beemas3586
    @beemas3586 3 місяці тому +4

    Nammal manushan anoda ninaku breathing space kodukano athoke ariyamo eyal ellatharathilum face cheydha allo adh face cheydha oru janmamund epolum avalku neethi kittiyittilla adhinu eyal sammathikillacash vari eriyuvalliyo video thanee paise koduth ethra thavana kandu.kanjiyum payarum karzikunna sadharana manushan😅😅😅😅😅😅😅😅

  • @ashikjoshy2312
    @ashikjoshy2312 3 місяці тому +2

    Oraaal paranjathukondu oru padavum ivade pottiyitilla. Janathinu ishtapedandu thanneyanu pottunnathu. Athu aadhyam manasilaaku.

  • @abdulgafoor5831
    @abdulgafoor5831 3 місяці тому

    Nalla padamanenkil vijayikkum.....😮

  • @bejoyjacob7105
    @bejoyjacob7105 3 місяці тому +3

    Eyalithethonnu....

  • @sreekumarkn2023
    @sreekumarkn2023 3 місяці тому

    നല്ല സിനിമ എല്ലാവരും കാണു മോശമാണെങ്കിൽ കാണില്ല അത് ആരുടെ ആയാലും നായകൻമാർ കാശ് കൂടുതൽ മേടിക്കുന്നു തിയേറ്ററിലെ ഞങ്ങളുടെ പൈസ കുറയുന്നുമില്ല

  • @ashwincherian726
    @ashwincherian726 3 місяці тому +1

    First make good film dileep

  • @-Tharun
    @-Tharun 3 місяці тому +20

    ന്ത് ബോളത്തരം ആണ് ഡിലീപേട്ട parayunne😂😂😂😂😂😂😂😂😂

    • @AveragE_Student969
      @AveragE_Student969 3 місяці тому +1

      enthenkilum parayande ennu karuthi parayunnathan he 😂

  • @anupallavifromkashifavzz7849
    @anupallavifromkashifavzz7849 3 місяці тому

    Padam kolloollenki review parayumnu pediyundenkile nalla padam varu.. bhramayugam, manjummel, premalu.. ithokke eduthavaru ithu neridunnilla.. ee padathinekkalum creative aayittaa kok review cheythekkunnath😂.. avane eppozhum kutam parayunna avante haters polum ee review il avane kutam parayunnillaa😂 shredhicho??

  • @McBro-oq8sv
    @McBro-oq8sv 3 місяці тому

    രണ്ടുപേർക്ക് തിയേറ്ററിൽ പോയി പടം കാണണേൽ പോലും മിനിമം 600 വേണം,, നല്ല പടം മാത്രം പോയി കാണും 🤔കാശും സമയവും കളയാൻ ആർക്കും താല്പര്യം ഇല്ല,, അതാണ് റിവ്യൂ കണ്ടിട്ട് പോവുന്നത്

  • @kumarsree5065
    @kumarsree5065 3 місяці тому +1

    Aurum onnum parayilla.
    Film free aayittu kanikku.
    otherwise peoples will open their mouth.

  • @praveenkumar-ww8ig
    @praveenkumar-ww8ig 3 місяці тому +1

    പ്രേമലു , ബ്രമയുഗം ഇതൊന്നും ആരും മോശം പറഞ്ഞില്ല എന്ത് കൊണ്ട്? നല്ലതാണെങ്കിൽ സിനിമ ഓടും. ജനം സ്വീകരിക്കും അതിന് വന്നിരുന്ന് രോധിച്ചിട്ട് കാര്യമില്ല കോവാലാ

  • @Jippu725
    @Jippu725 3 місяці тому +20

    ഓട് kovala

  • @ummerm133
    @ummerm133 3 місяці тому

    ലാലേട്ടനും താങ്കളും ഇപ്പോഴും സിനിമ തിരഞ്ഞെടുക്കുന്നതിൽ പിന്നിലാണ്

  • @JinoshMandumpal
    @JinoshMandumpal 3 місяці тому +1

    ഇയാൾക്ക് വേടിക്കുന്ന പ്രതിഫലം കുറക്കാൻ കഴിയുമോ പേട്ടാ

  • @BablooKuran
    @BablooKuran 3 місяці тому

    Aalkarude kasinu vilayund he....... so viewers has right to check review.