"YouTube നോക്കി കുട്ടികൾ പാഴാവുന്നത് ശരിക്കും വീട്ടുകാരുടെ തെറ്റല്ലെ?"| Secret Agent | Aswanth Kok
Вставка
- Опубліковано 7 лют 2025
- #aswanthkok #secretagent #unnivlogs
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
ഇവനക്കെ സിനിമ എന്ന ഒര് മാദ്യമം ഇവിടെ ഇല്ലാരൂന്നങ്കില്‍ ആരൂടെ നെഞ്ചത്ത് കയറി കഞ്ഞി കുടിക്കുമായീരുന്നൂ😂
14:55 പച്ചയായ മനുഷ്യൻ
എന്ന് പറയുന്നത് എല്ലാം
" പച്ച തെറി " പറയുന്നവരല്ല🌟
ഉണ്ണി വെറും വേസ്റ്റ്😂
13:45 ഇവൻ ആയിരുന്നെങ്കിൽ ഭാര്യയെ മുൻനിർത്തി അഗത് പോയി ഒളിചെനെ. അത് കണ്ട് wow എത്ര സൂപ്പറായാണ് ആയാൾ അഗത് പോയി ഒളിച്ചത് എന്ന് പറഞ്ഞ് അയാൾക് നമ്മൾ വോട്ട് കൊടുത്തില്ലെങ്കി നമ്മൾ toxic 😂. പിന്നെ റെനിഷ അഖിൽ പറയുന്നത് എല്ലാം കേൾക്കുന്ന അനിയത്തികുട്ടി ഒന്നും അല്ല അവൾ അഖിലിനെതിരെ കമന്റടിചതിന് പ്രതികരിച്ചത് നമ്മൾ കണ്ടതല്ലേ. ഒരു ആൺ വയ്യാണ്ടിരുന്നാൽ സഹായിക്കുന്ന സ്ത്രീകളെ ഇവൻ അടിമ ആയാണ് കാണുന്നത്, അഖിൽ പെരുമാറിയ പോലെ ഒരു പെണ്ണ് പെരുമാറിയാൽ ഇവൻ bold എന്ന് വിളിച്ചേനെ 💯 അഖിൽ ആണായത് കൊണ്ട് male chavnist 😂
ഉണ്ണി വ്ലോഗർ മാന്യനായി സംസാരിക്കുന്ന ആരെയും വേദനിപ്പിക്കാതെ റിവ്യൂവർ പക്ഷെ അശ്വന്ത് കോക്ക് എല്ലാ സത്യങ്ങളും പച്ചക്ക് പറയും ആരെയും പേടിയില്ല.മറ്റയാളെ അറിയില്ല.
😂😂😂ആദ്യം ഷോർട് ഫിലിം കാണ്. കോണകം you ട്യൂബിൽ ഉണ്ട് ഈ മഹാന്റെ. ആർക്കും ആരെയും കുറ്റം പറയാൻ എളുപ്പം ആണ്
Bheemante vazhi nalla padamanennn paranjathil pinne Unneede oru videosum kandittilla
@@dijo4708 ഭീമന്റെ വഴി നല്ല സിനിമയായിരന്നു
ഭീമന്റ് വഴിക്ക് എന്താ കുഴപ്പം?
@@thomaspj1247 oru avashyavumillatha kure shots avidem ividemund...aa kutttie okke idakkidakk kanikkunnath enthinanavo 🙄 kurachu purogamanam paranjal nala cinemayavilla... Athu kadhayil izhuki cherunjnathayirikkanam....
Interviewer 👌🔥..ഈ കാലത്ത് അന്ധം fans ആണ് എല്ലാത്തിന്റെയും പ്രശ്നം both for actors or so called reviewers.
13:17 Edath pakshe chindadharakale krithyamaayi cordinate cheyth agane ullavare kayyiledukkaan kazhinnathkondaanallo junaizinu 3rd runner up aavan pattiyath, allathe avan avide enth thyru game kalichitta, ennaal Maarar agane alla akhil bb charithrathil ettavum best gamer aayirunnu enn pala left wingers polum sammathichittund.
Actually kok is a real human . Feeling not fake at all.
Maarar is more of a real man.
Aswanth kok നോട് ഒരു Question കൂടിചോദിക്കണമായിരുന്നു..ഉദയകൃഷ്ണയെ ഉക്രി ,,Dhyan Sreenivasam നെ Nepotism kid എന്നും..പിന്നെ പല Directors നെ വസന്തങ്ങൾ എന്നും..പറഞ്ഞ് ഒരു Public platform ൽ പറയുന്നത് right ആണോ.
Pine
Dhyanine >>> merit kid
ഉദയകൃഷ്ണയെ >>> ഉദയം
എന്നും വിളിക്കണോ 🙄
നല്ല ഡയറക്ഷൻ അല്ലെ കാഴ്ച വെക്കുന്നത് 😁
Nepo kid is nepo kid 😂
@@the_chainsaw_man പടം മോഷമായാല്‍ പടത്തെ വിമര്‍ശിക്കാം..അത് ഒരു വ്യക്തിലേക്ക് അല്ല..
@@onairkerala script നല്ലതല്ലെങ്കി പിന്നെ ആരെ കുറ്റം പറയണം 🙄
@@the_chainsaw_man കുറ്റം പറഞ്ഞോ..പക്ഷെ കുറ്റപേര് ചാർത്തികൊടുക്കുകയല്ല വേണ്ടത്..
Protect that interviewer at any cost
13:17 Keralathil extreme left wing mathramaanallo swaikaryatha ullath athayath unniyude pavadatharam polathe sambavam. Athkondaanallo junaizinu moonam sthaanam kittiyath allathe avante gaminte mikavu kondonnum alla ennaal Akhil jayichath akhil oru brilliant gamer aayathkondaanu, jbi polathe pala left wingersum polum ith sammathichittund.
ഇങ്ങേരുടെ ഇന്റർവ്യൂ ഒന്നു കണ്ടാൽ തന്നെ എടുത്ത് നോക്കാൻ തോന്നും.കിടിലൻ questions.പലരും ശ്രദ്ധിക്കാത്ത നല്ല ക്വാളിറ്റി ഉള്ള ആളുകളെ നല്ല വാദ് പ്രതിവദാങ്ങൾ സംഘടിപ്പിക്കുന്നു
🎉🎉
Have these ppl actually watched bb5... Akhil marar won the tittle because he was an amazing entertainer and a very brilliant gamer ..the way he performed every single task was just too good... I don't think any other contestant in the history of bb malayalam have made the audience laugh this much ... he showed his talent in story telling ,acting,intelligence, humour sense etc ..these are reasons y akhil marar became the winner and the best bb malayalam contestant ever .... yes ,he has his negatives like anger issues..but ppl accepted him with that negative, nobody is perfect ..his positives are more than this one negativity. ..
അഖിൽനെ കൂടി വിളിച്ചിരുത്തി debate ചെയ്യാൻ ചങ്കുറപ്പുണ്ടോ. ഇത് ഒരുമാതിരി കുടുംബശ്രീ പരിപാടി അയി പോയി. കോക് ഓരു ഷോർട്ട് ഫിലിം അഭിയച്ചിട്ടുണ്ട് ആത് കണ്ടാൽ മതിയാകും ഇവൻ്റെ പ്രശനം എന്താണെന്ന് അറിയാൻ. പുള്ളി ഒരു പച്ചയായ മനുഷ്യൻ ആണ്. ഈ വന്നിരിക്കുന്നവന്മർ ഏങ്ങനെ ഒള്ളമാർ ആണെന്ന് കാലം തെളിയിക്കും
Akhil parayunnathavum kudumbasreekkarkk kooduthal ishtam.. ore chinthagathi aanu
നിന്നെപ്പോലെ 50 വർഷം പഴക്കമുള്ള ചിന്താഗതിക്കാർക് അങ്ങനെ പലതും തോന്നും .
@@simonjoseph92മോഡേൺ തല്ലിപ്പൊളി ചിന്താഗതി 🔥🔥💪🏻💪🏻💪🏻
ഒരാളെങ്കിലും സത്യം പറഞ്ഞല്ലോ 👏👏👏👏
Well said. Criticize cheyyan easy anu, atha review paripadi il ithre boost
Adipoli questions from the anchor and kidilan replies from the guest.
Kok is intelligent ❤
Kok❤ oru personality and clarity und
Akhil Marar should have been included in this.
ഇവിടെ അഖിൽ മാരാർ opposite ഉണ്ടാരുന്നേൽ ഒരുത്തനും വാ തുറക്കില്ലാരുന്നു 😂 ഉണ്ണിയൊക്കെ എന്തൊക്കെ വിഡ്ഢിത്തം ആണ് വിളിച്ചു കൂവുന്നത്... അഖിലിന്റെ കഴിവ് കൊണ്ട് തന്നെയാണ് bb win ചെയ്തത് അല്ലാതെ കുലപുരുഷൻ ആയതു കൊണ്ടല്ല
Akhil marar undairunnkil ivarmaaru varoola
Unni = patriarchy + feminism+ kulapurushan double stand chetta
@@amal00well said
എന്ത് കഴിവ് 😂
@@amal00കുലപുരുഷൻ ആയോണ്ട്, പുരോഗമന മരപാഴുകൾക്ക് ആണത്വം ഉള്ളവനോട് കടി മൂത്ത് ഇട്ട naming and shaming ടാഗ് ആണ് അത്
13:44 Unni on point 👍👌
😂😂😂
Chunnism
😂😂😂
Hàaa best 😂
@@the_chainsaw_man നീ വലിയ കുണ്ണച്ചർ തന്നെ മൈരെ
Kok ആദ്യം പറഞ്ഞു അഖിൽ മാരാർ ഒരു fake guy ആണെന്ന്...ഇപ്പൊ പറയുന്നു ഒരു genuine guy ആണെന്ന്...അപ്പോ ഏതാ വിശ്വസിക്കേണ്ടത്?...
Mediakki munnil aayirikkyum..😂😂
oru opinion parayumbo aalkkare kayyil edukkan pattunnatine aavum genuines ennu udeshiche
@@opinion...7713mediakk munnil akhil fake alla enn ee pottanariyaanittano.
@@opinion...7713mediakk munnil akhil fake alla enn ee pottanu ariyanittaano? Sharikkum fake kokaanu avasaravaathi.
@@opinion...7713akhil maarar mediakk munnil fake allayennu eee vaanathinu ariyanittaano. Sharikum fake kokaanu, pachaya avasaravaathi.
I appreciate Rajneesh's anchoring skills. Somewhere I feel like he speaks woke language but belongs to typical malayali 80s kids category.. Advocating speech policing and political correctness in silly matters. Its just my gut feeling..
💯
Maybe people should learn to speak politely once again. Kindness is what humans need to teach each other
@@fsociety6761k
@@Ronin1444kk
Ellam kondum perfect aaya manushan unni 😂😂😂 avanu aanungal cheyyunathu mathramanu prashnam streekal ellam perfect ok ejjathi double stand vanam
That is chunnism
Akhil vs Aswanth debate വേണം എന്നുള്ളവർ ❤😂😂
Elon Musk vs സുക്കർബർഗ് pole..😁
Kok നെ പലവട്ടം വിളിച്ചതാ kok പോയില്ല പേടി ആണ് 😅
@@emperor9882 അതേ ചാണക കുഴിയുടെ അരികിലൂടെ നടക്കുമ്പോ ആരായാലും ഒന്ന് ശ്രദ്ധിക്കും വീഴാതിരിക്കാൻ
@@emperor9882മറ്റവനു തർക്കിക്കകനും അറിയില്ല 😂
Kok നെ നേരിട്ട് മാരാർ വെല്ലു വിളിച്ചതാണല്ലോ,,kok അന്ന് debate ന് പോകാഞ്ഞത് അവന്റെ ഭാഗ്യം എന്ന് കരുതിയാൽ മതി... പണ്ട് secret agent നെ ഊക്കി പൊളിച്ചത് പോലെ മാരാർ kok നെ തേച്ചു ഒട്ടിചേനേം
Athinulla standard Aswant kok nu illa Akhil marar kurach vivaram ulla vyakthi aan .. ayalde character entho aayikotte.. nalla vayanasheelavum arivum ulla vyakthi aan Akhil marar , Aswant KoK nte okke Real face pand FFC kandathanu nilavaram illathavan ippo valiya vaayil viduthaalam vidunnu.. ivaneyoke eduth thalayil vekkan Kureyennavum.
In my opinion, what Unni spoke about Reneesha was on the basis of Shiju-Akhil's conversation about her and it's not on the basis of what Reneesha herself must have told, which is very unprofessional of him to say. Reneesha never said that she agreed to do whatever they asked her to do. Also, as a viewer, I could say Reneesha always voiced her opinions and expressed her disagreements clearly, be it anyone. Unni judged her by watching a small video clip showing Shiju and Akhil's perspectives and not by watching the entire show, which I think is wrong. You shouldn't judge anyone with 3rd person's opinion. Also, Reneesha deserved to be in the top 2 not because, as Unni said, she brought a 'glass of water' or 'cup of tea' whenever other male contestants asked her to do so; but because she was strong, honest, opinionated, and dedicated contestant who had her own identity in the show.
Well said.unni chetan biggboss kandittilla maryathaikk ennu thonnunnu.avade etavum voice ullath girlsil reneeshakk aanu
Unni biggboss kandittilla ennu vyakthamanu.small clips mathre kandittullu.reneesha no paranjittilla polum.please watch all reneesha reacting episodes.episodes kanathe clips mathram kanunnu 😂
ohh please... she came up only because rinosh left the show in between otherwise she wont be in top 3
Reneesha deserving aayi thoneettilla and same with shiju. In their place vishnu and sagar ayegil nannayirunnu. For me akhil shoba vishnu juniaz and sagar are top 5 of bb5
Unni chetan reneesha no paranjittilla ennu paranjappo manasilayi thaan biggboss cheriya clips mathre kandittullu ennu.full episodes live onnum kandittilla alle
Kok ഇത് ഐറ്റം വേറെ ആണ് മക്കളെ 💥❣️ തളർത്താൻ പറ്റൂല 💯. Complete domination 💥💥
സ്വന്തം കഴിവ് ഇല്ലാത്ത നാറി മറ്റുള്ളവരുടെ product നേ കുറ്റം പറയുന്ന ഒരു പര നാറി.അല്ലാതെ അവനു എന്ത് കഴിവ്?
Kok 🗿🔥
Iyalude oru shortfilm kandu ...vere item thanne
@@merinbency1046അയ്യോ സത്യം അതൊന്ന് കണ്ടാൽ ഈ കോക്കോളി ഫാൻസ് തീരും 😂😂🙏
😂myranu akhil marrar ayitt varathe apo aryam
കൊക്കിന്റെ റിവ്യൂ ഒരു രക്ഷയുമില്ല
Good reviewer, clarity 💯
കാറിൽ ഇരുന്നു ഗീർവാണം വിടുന്നവനെയും മലയാള സിനിമയെ കുറിച്ച് ആധികരമായി വിലയിരുത്തുന്ന റിവ്യൂ മന്നനെയും ഒക്കെ വിളിച്ച് കൊണ്ട് വന്ന് അഭിമുഖം എടുത്ത ഈ ചാനലിൻ്റെ ഒരു നിലവാരം....!!!
Enna comment boxil kednu ondakna nine vilikam
എന്ന പിന്നെ കുലപുരുഷനെ വിളിക്കാം
@@introvert_t അടിപാവാട ചുണ്ണി ഫേക്ക് അക്കൗണ്ട്
Crct 💯💯💯
Athe athe ethrayo kazhivulla aalukal und
The interviewer is trying hard to put his words into ashwanth koks mouth but ningalk aalu mari poy😂
That is one and only kok 🔥
ശരിക്കും പറഞ്ഞാൽ ഇവരും ഇരകളും തമ്മിൽ ധാരണ ഉണ്ട്- രാഷ്ട്രീയക്കാരെപ്പോലെ!
Kok💥❣️
Kok is smart, intelligent, well read and articulate.... Ethellam onnichu kittan valiyaa paadaa
കുകുച നടത്തിയ കോക് വാണത്തെയാണോ ..
💯
mannankatta. oru frustrated dash athreye ullu
Correct
💯
ഈ ഉണ്ണി വ്ലോഗ്സ് അല്ലെ കരിക്കിന്റെ ജാതി വെച്ച് content ഇട്ടത് എന്നിട്ട് വേശ്യയുടെ ചാരിത്ര പ്രസംഗം നടത്തുന്നു
അടിപാവാട വാണം ആണ് ചുണ്ണി
ലെ ഉണ്ണി - വേശ്യ എന്ന താങ്കളുടെ പ്രയോഗം പൊളിറ്റിക്കിലി ഇൻകറക്റ്റ് ആണ് സമൂഹത്തിലെ ഉച്ചനീചത്തങ്ങളെ സപ്പോർട്ട് ചെയ്യുന്ന താങ്കൾ ജാതിയത ബാധിച്ചവനാണ് 😤😤
😂😂😂
😂😂😂😂😂
അടിപാവാട ചുണ്ണിയെ ഫാൻസ് ഉണ്ടോ
😂
Fans ഇല്ല പാന്റ്സ്👖ഉണ്ട്, വേണേൽ പാന്റ്സ് വെട്ടി ചുണ്ണിക്ക് അടിപ്പാവാട 👗 ആക്കി കൊടുക്കാം 😁
Pavadaa nakkiiii😂
@@Amalgreenmgtow മൈരൻ sex doll നക്കി വന്നോ 🤣
Hajar
ജയ്ലറിൽ കാണിച്ച ഒരു സീൻ ഓർമ്മ വരുന്നു... 😂😂😂 10 കോടി കൊടുത്തിട്ട് ഇവരോട് സംവിധാനം ചെയ്യാൻ പറയു ഒരു സിനിമ.. അപ്പോൾ അറിയാം പുറത്ത് നിന്ന് കയ്യടിക്കുന്ന പോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത് എന്ന്...
Exactly . Kutamparayumbo athinula pariharavum paranj kodukanam . Allel remain silent.
അങ്ങനെ ആണേൽ കൊടുക്കുന്ന 150₹ worth ആയിട്ടുള്ള movies ഇറക്കണം 🗿
Cinema edukkan arinjal maathram cinemak review parayan paadollu enn indo? angana aanel ivar Vallath parayana films oke aah review pokki pidich prmotion nadatharundalo, athin oru kuzhapam ila
Food mosham aayaa moshamaanennu parayaan vallya cook onnum aavandallo..
Nannaayi aaswadhich kazhikkaan arinjaa madhi..
Adh pole movie nannaayitt aaswadhich kaanaan ariyaamenkil kaanunna padam nalladhaano allayonnu review cheyyaan vallya director onnum aavenda kaaryamilla 😁
@@suryakiran3085 adhe adhe.. hotelil kayariyitt food taste illaannum paranjitt ini adh undaakaan koode paranju kodukkanamennaano parayunne suhurthe
`FFC´ is an emotion🗿
•guhan🍌
•manthappan🍲
•kovaji🎥
•rayan😅 ഇഹ് ഇഹ്..
•nikker👦
•kari visu 👽
•kullan suru 🦾
•pankaali🫂
•nimbu settayi😴
Myrr aan sambhavam kore ennam parayum ithokke thamashakkalle enn... Pakshe ee ffc content vachaan fanskaar chernn ellaa videos lum vann vargeeyatha vaari eriyunnath... ith illatha kaalath mammootty yeyum mohanlal neyum kuttappeduthunnath vare decent aayittaayirunnu ith vanna sheshamaan... kuttikal vare immathiri paripadikal kaanikkunnath ee nadanmarude onnum range avarkk ariyuka polumilla...
അലോയ് അണ്ണൻ
🤦🏻♀️🤦🏻♀️
Emotion onnu po vaaname
Appu 8b nale eetha exam
കുട്ടി കളെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് മദ്റസാ അധ്യാപകരാണ്
Where is the list ?
Proof?
Research?
@@Believersa
Myre troll aanoo???😂😂😂
Ennum news paperil kaanam
Just search UA-cam about
Madrassapeedanam
Bro the hate level ...🤷🤷
@@BelieversaAdani casinte purakil BJP Modi sarkar aanenno, Swarna kadathinte purakil LDF Pinu sarkar aanenno, Solar casinte purakil UDF Chandi sarkar aanenno proof kittiyillelum ellarkkum satyam ariyam.. athupole thanne.. So, mattu matham rashtreeyam thudangiyavare kuttapeduthumbo, swantham matham rashtreeyathilum kuttam undaavum ennu angeekarikkendi varum..
@@mishabokl3041Ningal support cheyyatha politics religion ne ningal criticize cheyyarundu, against comment idaarundu.. Enthey athu hate spread alle? 😂
അഖിൽ മാരാർ കൂടി ഉണ്ടായിരുന്നെങ്കിൽ മൂന്നെണ്ണവും മൂട്ടിൽ തീയിട്ടപോലെ ഇറങ്ങി ഓടുമായിരുന്നു.
Unda
True
pari aan😂
Kok❤️🔥
Unnis view about Reneesha valare mosham aayi poyi.
Akhiline pala vattam ethirthu samsarichu tholppikkan sadhicha aalaanu pullikkari
Yes first bb fight nadanath akhil vs raneesha annu.
Athupole akhil raneshade navelne kaliyakyapol she gave him correct warning
@@martinsam8787 unniyokke ethra nissaramaayanu orale judge cheyyunnathu.
@@jonsnow62 perfect aniyathikutti ennanu pulli paranjathu allaathe vallapppzhum ennalla.
Oraale poornamayum oru character adichelppikkunnathum toxic aanu
@@jonsnow62 no no . Raneesha was brought up in such a manner pinne ranesha was also bold . ranesha was not like her look alike dilsha. Raneesha set clear boundires inside that house. She never flirted or did any fraud game for winning.
Shoba was an oppurtunitist and after a point she only started to target a single person .morover she spread some negative vibes there
@@jonsnow62ishtappedunnavark vendi sacrifice cheythal entha kuzhappam?
Unii well said💯💯
നംപുസകം. വന്ധ്യൻ ഇവൻ ഹിജഡയാണ് ഉണ്ണി സ്ലോഗിന് കുട്ടികൾ ഉണ്ടാവില്ല. അതാണ് സ്ത്രീകളെ മാത്രം പൊക്കി പറയുന്നത്.
മറു സൈഡിൽ എതിർക്കാൻ ആളില്ലാതെ നീയൊക്കെ ഒരാളെ കുറ്റം പറയുന്നതിൽ കാര്യം ഇല്ലാ..
ഇത് വിമർശനമാടോ
എവിടെ കുറ്റം പറഞ്ഞു??
Kok... ❤️💥
Unni vlogs marapazhu 💣
കാര്യങ്ങൾ പറഞ്ഞാൽ നിനക്കൊന്നും ഇഷ്ടപ്പെടില്ല അല്ലേ
@@tiktokfavorite3070ayal paranjathil enthu karyaman ullath
👏👏👏nice interview!
Kok അണ്ണൻ പൊളി.
Kok💛💛
സത്യം പറയുമ്പോൾ ആർക്കും ഇഷ്ടം ആകില്ല 😩😆
ഭാര്യയെയും മകളെയും സ്നേഹിക്കുന്നവൻ male chauvinist aano? Kok entha udheshichath?
ath mathrano ketolu😅
Exactly explained by UNNI
Akhil koodi opposite venamayirunu 😄
@user-hx5rr1mn9emyraaaa ennittuu poyedeee
@user-hx5rr1mn9eappp ninak akhilne correct arillann thonunuu... Kok vare parnjin ayale samsarathil arkum pidich nilkan pattilla enn
Enthinu double meaning parayaano😂🤣
@user-hx5rr1mn9ekok ne ethinu mumbu vilichapo kok mundu poki odiyathu ale😂
@@dinkan2109vannallo chunni fens😂😂
Don’t compare Akhil and Sabu Annan with vetta valiyan psycho Robin.
Akhil & Sabu Annan got a good hearted personalities. Psycho Robin is something very different: Psycho Robin is full of violent, jealousy and the stupidity!
But Akhil & Sabu Annan are not like Psycho Robin.
കേരളത്തിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് ഇവർ എന്താണ് കേരളത്തിൽ ചെയ്തു വച്ചേക്കുന്നത് കേരളത്തിന് എന്താണ് ഇവർ കാണിച്ചുകൊടുക്കുന്നത് വെറുതെ ഒരു ചാത്തൻ ഇന്റർവ്യൂ അതും ചെകുത്താനെ പറ്റിയും അഖിൽ മാറാതെ പറ്റിയും ഒക്കെ ചോദിച്ചു മൂന്നുപേരെ ഇരുത്തിക്കൊണ്ട് ഒരു ഇന്റർവ്യൂ ശോകം
11:49 Thats not chauvinism ,Thats a Man.
is the opposite a woman? 🤔
13:44
❤ethi poi ethi poi.. Mannnnn
വേലി പൊളിക്കൽ ഷർട്ട് ഇല്ലാണ്ട് ഉള്ള നിൽപ്പ് ഭാര്യയോട് കയറിപ്പോടി അകത്ത് ഈ ഉണ്ണി എന്ന് പറയുന്നവൻ എന്ത് കോപ്പാ ഈ പറയുന്നത് 🤭🤭
കാര്യമാക്കണ്ട....WOKE VIRUS പിടിപെട്ടതാണ്
Athanu chunni vanam
😂😂😂
😂😂😂😂😂
Quality olla interview, interviewer poli aanu, nalla manners olla chodyangal, ariyan aagraham olla Ella megalakalilum chodyam ethipettu, cinema pole thanne ingane olla quality olla interview okke vannal Skipp cheyyathe kandiriunnu povum.
Kok അണ്ണൻ filim industry ഒന്നും ആകാൻ കഴിയാത്തതിന്റെ frestration ആണ് ഇപ്പം കാണിച്ചു കൊണ്ടിരിക്കുന്നത്
Kok is an emotion for malayalees now ❤❤❤❤
He’s genuine and he’s entertaining as well 😂😂😂
His reviews are worth watching 😅
Other contestants are weak to express mallu face and he only shows it and express through extreme aggression and anger, explain it loudly.example a common man watching kgf movie.everybody knows it won't happen in real time so if we saw someone do that we support that's it.
BIG BOSS SHOW ഇൽ വിജയി ഭൂരിപക്ഷം മലയാളിയുടെ അഭിപ്രായ പിന്തുണയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ ആണ് അവരെ ഇവരെ പോലുള്ള നിരൂപകർക്ക് ദഹിക്കുന്നില്ലെങ്കിൽ എങ്ങനെ ആണ് ഇവരുടെ സിനിമ അഭിപ്രായങ്ങൾ ഭൂരിപക്ഷം വരുന്ന മലയാളിക്ക് Applicable ആവുന്നത്??
Annamaare
Chekuthante reply vannittunddd😂 😂😂😂
2:58 💯💯 samuhathil kutikal undenn vicharich vere arkum onnum cheyyan patoola enn ano
Ashwath Kok is talking all non sense. How come he is not responsible for the things he did or said? Anyone for that matter, children's first responsibility should be with parents, but the society also has some responsibility. If tomorrow by any chance, a child in Ashwant's family is found being sexually abused or consuming drugs by an acquitance, should he ignore it thinking that is someone else child and hence not my responsibility?
It is so disappointing to see such a view point from someone of his age and especially a teacher
No accountability. No responsibility!
The Malayali's false social media Prophet.
Kok🔥🔥🔥
I thought Unni was more matured and will comment only about something he is very sure, but you totally shook me by surprise when you included Reneesha in your statement, which is completely wrong. As a viewer who watched BBMS5 completely, I can easily prove you wrong. You judged her too easily by seeing some clips or may be even comments which was not expected from you. Reneesha never agreed on everything said by the so called brothers in BB House, she always had her opinion and did definitely say NO if she was not comfortable with something. Now regarding the household duties, she has always said that she liked doing works rather than sitting idle, which is a good right? You judged her too easily bro👎🏻👎🏻 did not expect this from you🙏. Very unprofessional 👎🏻
Correct. You are on point👏. Very unprofessional behaviour from a so called professional reviewer 🙄
Unni shavam Bigg Boss kanditilla
Akhilettan undayrnnel ellam irunnu viyartheneee😂😂
Kok ukke vittene
Marar Viyarthene It's Kok And Unni Against To Talk
@@arunm6727kok മൈര് ഊക്കി വിട്ടേനേം.... മാരാർ പണ്ട് kok നെ നേരിട്ട് ഒരുപാട് debate വിളിച്ചതാണ്... Kok വാണം അന്ന് പേടിച്ചു പോകാഞ്ഞതാണെന്നൊക്കെ ഇവിടെ എല്ലാവർക്കും അറിയാം 😄
Kok okki vittene marare
@@vickyrz2176 lol do you think they can debate akhil in a live debate?? 😂😂
നിങ്ങൾക്ക് ആർക്കേലും ഒരു ഫിലിം ചെയ്യാൻ പറ്റുമോ? കഴിവുള്ളവർ കഷ്ടപ്പെട്ട് ചെയ്യുന്നു.. അത് കുറ്റപ്പെടുത്താൻ മാത്രം കുറേ അവതാരങ്ങൾ 😂😂.. കഷ്ടം.. നിങ്ങൾക്ക് ഇതിലും നന്നായി ചെയ്യാൻ പറ്റുമെങ്കിൽ ചെയ്ത് കാണിച്ചിട്ട് വേണം കുറ്റം പറയാൻ.. അല്ലാതെ റിവ്യൂ ചെയ്യാൻ പോലും പറ്റാത്ത രീതിൽ ആണ് ചെയ്ത് വെച്ചിരിക്കുന്നെ എന്നൊക്കെ പറഞ്ഞു വെറുതെ പല്ലിൽ കുത്തി നാറ്റിക്കണോ???
കഴിവുള്ളവർ കഷ്ടപ്പെട്ട് എടുത്ത് വെച്ച് ഇറക്കുന്ന ചവർപടത്തിന് നി ടിക്കറ്റ് എടുത്ത് തരുവോ ഞങ്ങൾ വിജയിപ്പിക്കാം
നിങ്ങൾ ഒരു ഹോട്ടലിൽ കയറിയിട്ട് മോശം food കിട്ടിയെന്ന് വിചാരിക്ക്.. ന്നാ താൻ ഇതിലും മെച്ചമുള്ളത് ഉണ്ടാക്ക് എന്ന് ഹോട്ടലിലെ ജീവനക്കാർ പറഞ്ഞാൽ എങ്ങനെ ഇരിക്കും..!😁
Reviewers നല്ല അഭിപ്രായം പറഞ്ഞാൽ ഈ ഡയലോഗ് ഒന്നും കേൾക്കാറുമില്ല.... 🤷♂️
അഹ് ഡയറക്ടർസ് ഇറക്കുന്നത് എല്ലാം 🔥 അല്ലെ
Yes 🔥ട്ടം
Nammal cash koduthu vangicha oru product nallathallenkil nammal athine kurich enthayalum complaint parayum
Crct
പറ്റൂളള ജോലിപോലെയുളളു അധ്യാപക ജോലിയും
11:50 ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നതൊക്കെ male chauvinism ആയോ 😴😴
Very unprofessional Unni👎🏻. The comment against Reneesha is incorrect and it clearly proves that you have not even watched a single episode of BBMS5 and seems to be judging her by merely seeing one or two clips. And that too from a so called professional reviewer. 👎🏻
എഫ് എഫ് സി ഉണ്ടാക്കി തെറിപറയുന്നതിൽ അഭിരമിക്കുന്ന അധ്യാപകൻ. കുട്ടികളോട് റൂഡ് ആയി അഭ്പ്രായം പറയും. കഴുത്തു മുറിച്ചു ചോര ചീറ്റുന്നതിൽ ഓർഗാസം കിട്ടുന്ന കോക് . മാനസിക രോഗി അല്ലാതെന്തു.
എന്തും സംസാരിക്കാവുന്ന ഒരു group ഉണ്ടാക്കിയാൽ ആളെണ്ണം കൂടുന്നതിനനുസരിച്ച് അതൊരു തോന്നിവാസം ഗ്രൂപ്പ് ആവുന്നത് സ്വാഭാവികം, ആ കാരണം കൊണ്ടാണ് KoK അതിന്ന് പിന്മാറിയത്. ഒരാൾ നിർത്തിയെന്ന് വച്ച് പിന്നീടൊരാൾക്ക് തുടങ്ങാതിരിക്കാൻ ഇവിടെ നിയമം ഒന്നും ഇല്ലല്ലോ
പിന്നെ KoK കുട്ടികളോട് rude ആയാണ് അഭിപ്രായം പറയുന്നതെന്ന് പറയുന്ന clipping ഒന്ന് കാണിക്കാമോ
Blood shed പരിപാടികൾ ഉള്ള slasher genre movies ആസ്വദിക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല, എന്നു വച്ച് അത് കാണുന്നവരെല്ലാം മാനസികാരോഗികൾ ആണോ? ഉണ്ണി അടക്കം പറയുന്നു blood shed വേണ്ടിടത്തു അത് കാണിക്കണം എന്ന് അപ്പൊ ആയാളും മാനസിക രോഗി ആണോ 😹
Viveram ഉള്ളെവരെ അംഗീകരിക്കാൻ ചേട്ടൻ കുറച്ചു ബുദ്ധിമുട്ടുണ്ടല്ല
അമ്മാവോ
@@muhsinparambil5990 entha mone
@@tiktokfavorite3070 viveram ? ath entharade
Keralathileee reviews ellaaaarum kuudi oru padam pidikkuka plz........😂
ഇത്രയും വലുപ്പ് പറഞ്ഞു സ്വയം ചിരിക്കുന്ന താൻ ഒന്ന് review കാണണ്ട.. അതൊക്കെ കുറച്ചു കൂടി നിലവാരം ഉള്ളെവർക്ക് പറഞ്ഞിട്ടുള്ളതാ
@@tiktokfavorite3070ഈ നാരികൾക്ക് എന്ത് കഴിവ് ആണ് ഉള്ളത് പുണ്ട? 😂
why???
Pinarayiyeyo modiyeyo okke vimarshikkunnavar minimum pradhanamanthriyo mukhyamanthriyo enkilum aavanam enn koodi para😂
Just because you have right to speak anything does not justify your comment on Reneesha which is incorrect. Shame on that audacity👎🏻👎🏻👎🏻 which is quite disrespectful towards the people who watched the show, liked her and hence voted for her, because of her bold statements and just coz’ she strongly said NO during all the time she was uncomfortable.
Can't agree.... Shoba after day 65 verupichu.. Same with cerene .. Her friendship with sagar also verupichu. Actually in females sobha, cereena nadira played better than reneesha.
Unni talks well
As a citizen of India we are all responsible of what we are doing. Allathe njan enthu thonnivaasavum cheyyum ningal ningale nokkikkollanam ennu parayunnathu, not right. Angane aanengil aarkkum enthum cheyyam. Sherikkum who is he (kok)? Who gave rights to these people to judge somebody’s work? Iyaale okke celebrate cheyyunna aalukal , I feel soo sorry for them. They have not grown up.
What's wrong with you girl it's not your work the output is celebrated Everyone has the right to criticize actually it's essential for the development of the society and most of his reviews are correct if you don't feel that way you can point out that you have absolutely no right to tell them to stop infact who are you?King/Queen of India?your reply is driven by emotions completely illogical.grow girl
You asking about his rights for criticism and the same time you are criticizing him. Who gave you the right?That's double standard.
True thats what kok is talking about movies ,enth thonnivasam kannichitt review kaarnm padam potti enne paraynne is not right. As a citizen he is giving his thoughts on movies is it worth the time and money and i believe everyone has right to judge on someone’s work and kok is one among them.
@@rahulsajeelal7905 OMG I didn’t tell that he cannot criticise anyone, but it’s should be in a decent way. I just don’t know this man, what I have heard in this video is not digestible for me.
@@bincyluke-vg7rqwhat was the indecency you saw from kok?
Vaazha, Kok, Unni
Kok❤🔥
സിനിമ റിവ്യൂ പറയുന്ന പോലെ തന്നെ പല വ്ലോഗ്ഗെർസും പല ഹോട്ടൽസിലും പോയി ഭക്ഷണത്തെ കുറിച്ച് നല്ലത് മോശം എന്ന് പറയാറില്ലേ ഡ്രസ്സ് ആയാലും ഭക്ഷണം ആയാലും നമ്മൾ കാശ് കൊടുത്തു വാങ്ങുന്ന സാധനം വിലക്കുതാകുന്നതാക്കണ്ടേ അല്ലെങ്കിൽ പറയാനുള്ള അധികാരം എല്ലാർക്കും ഉണ്ട് അല്ലാതെ അഭിപ്രായം പറയുന്നവർക്ക് ആ ജോലി ചെയ്യാനറിയണം എന്ന് പറഞ്ഞാൽ നടക്കുമോ എല്ലാർക്കും എല്ലാം കിട്ടുമോ
മൂന്നു പേരും ഇഷ്ടം ആണ്...
Aswanth
Sayi
Unni
ഉള്ളത് ഉള്ളപോലെ പറഞ്ഞു... എല്ലാം
പോടീ പൂറീ ...കുറെ പാവാടകളുടെ സമ്മേളനം
Kok says Marar loves his wife and children. What is he expecting him to do then? Pimp his family?
എല്ലാവർക്കും അവരുടെ ഭാര്യയെയും മക്കളെയും ഇഷ്ടമാണ് മാരാർ പോലുള്ള ആൾക്കാർ സ്ത്രീ വിരുദ്ധത, male chauvanist വിമർശനങ്ങൾ വരുമ്പോൾ ഭാര്യ പെൺ മക്കൾ സ്നേഹം അയാള് വലിച്ചിടും ഫോർ example ഭാര്യയുടെ കൂടെ beer അടിക്കും,ഭാര്യക്ക് സോഷ്യൽ മീഡിയ പാസ്‌വേഡ് കൊടുക്കും ഇങ്ങനെ ഒക്കെ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കും... കാരണം ഞാൻ സ്ത്രീ വിരുദ്ധൻ ആണെങ്കിൽ എങ്ങിനെ എൻ്റെ ഭാര്യ എന്നെ സ്നേഹിക്കും എന്ന്
Kok said Marar should pimp his family?? ... see what I did there?...I took only one part of what you said and focused only on that.. think about it
You can't construe becoz u r retarded
@@shaggy9824
അതേ masculinity is toxic dear girls please help us എന്നു പറയുന്ന ഉണ്ണിയെ പോലെ ഉള്ള പാവാട താങ്ങികൾ അതേ കഴ്ചപ്പാട് അനുകൂലിക്കാത്തവർ എല്ലാം സ്ത്രീ വിരുദ്ധർ chuvanist ആക്കാൻ നോക്കുമ്പോ അവർക്ക് യഥാർഥ സ്ത്രീ വിരുദ്ധത എന്താണ് എന്ന് പഠിപ്പിച്ചു കൊടുക്കേണ്ടി വരും.
അതാണ് മാരാർ ചെയ്തത്.
11:50 Bharyem makkalem snehikunavar okke male chauvinist enn ashwanth kok😂😂
Bakki koode kelkk sirr
Athanu ninak manassilayath alle a. Kashtam
തൻ്റെ പ്രൊഫൈൽ കണ്ട് 😂😂
@@manukrishnanms1317 🤔
Adipoli anchoring 😮💨
കോക്കിനെ സിനിമക്കാർക്ക് പേടിയാ
Unni is the greatest chettta !
KoK 🤩
kok❤
ശെരിക്കും ഇത്രയും നല്ല content കിട്ടിട്. with u tube kings.. വെറുതെ മറ്റുള്ളവരുടെ കുറ്റം മാത്രം കേൾക്കാൻ interview ചെയ്ത നിങ്ങളോട് ശെരിക്കും ഒരു ലജ്ജ തോന്നുന്നു...
Akhil marar maleshowmanist ആണെന്ന് അവർ എടതെടുത്തു പറയുബോളും അഖിലിന്റെ നെഗറ്റീവ്സ് കേൾക്കാൻ നില്കുന്ന ancor... ayal maleshowmnist ആണെങ്കിൽ പോലും,വെറുതെ vote കൊണ്ട് കിട്ടിയതാണോ???? ഇതുപോലരു brilliant one bbyil ഉണ്ടായിട്ടുണ്ടോ? വിദ്യഭ്യാസം,കഴിവ്,മുൻകഴ്ചകൾ,extra ordinary എല്ലാം കൊണ്ടും അദ്ദേഹം കളിച്ചു നേടിയതല്ലേ....suhurthe ah cup....verthe kityathallallo.... male showmanism kond മാത്രമാണോ ah cup കിട്ടിയത്... തെറ്റുകൾ പറയുമ്പോൾ തിരുത്തനും ancor ശ്രെമിക്കണം...കുറ്റങ്ങൾ content ആക്കാൻ വല്യ ഇഷ്ടമുള്ള channel.... ഓരോ മനുഷ്യർക്കും ഓരോ nature ആണ്... velladthum ഇരിക്കുന്ന akhil marare ithil valichezhachu justyfy ചെയ്യാൻ ഇവർ ആരാണ് നിങ്ങൾ ആരാണ്....എല്ലാവര്ക്കും negatives undu... ancorude negatives ആണ് ithil njn kandathu. bb full ആയി kanda vakthikoode ആണ് നിങ്ങൾ...
Nilavaram kuranja questions, budhijeevi chamayunna kure kizhangukal.....ivanokke samoohathilott irangi oru paripadim njan kandittilla. Roomilum carilum irunnulla kona mathram
Kok 🔥
ഇവരൊക്കെ വെറും റിവ്യൂ പറയുന്നവർ മാത്രമേ ഇവന്റെയൊക്കെ വർത്താനം കണ്ടാൽ ഒടുക്കത്തെ ജാഡ ഇവനൊക്കെ എന്തിനാണ് വിളിച്ചുവരുത്തി ചോദ്യങ്ങൾ ചോദിക്കുന്നത് എന്ത് കാര്യം അവരെക്കൊണ്ട് എന്ത് ഗുണം വെറുതെയിരുന്ന് ഒരു പടത്തിന് കുറ്റം പറയാൻ മാത്രം നിങ്ങളുടെ ചാനൽ എന്തു പറ്റി ഇതിനുമുമ്പത്തെ ഇന്റർവ്യൂവിൽ പറയുന്നത് ചെകുത്താനെ പറ്റി ചോദിക്കുന്നത് എന്ത് കാര്യം പോലുള്ള ആളുകളെ പറ്റി ഇന്റർവ്യൂ നടത്താൻ ഇതൊക്കെ പറയാൻ ഇവരാര്
ഇതിനകത്ത് മാരാർ വേണമായിരുന്നു ❤️
Unni vlogs🔥
അടി പാവാട ചുഗുണി
Wasted
വളി
ചുണ്ണി വ്ലോഗ്സ്
🔥ttam
കുക്കിംഗ് ചാനലിന്റെ താഴെ പോലും വർഗീയത പറയുന്ന ചില മഹത് വ്യക്തിത്വങ്ങൾ ഇവിടെയും ഉണ്ട്... അപ്പൊ അത് കണ്ടില്ല എന്ന് നടിച്ചാൽ വലിയൊരു സമയ ലാഭം നിങ്ങൾക്കുണ്ടാവും...
നന്ദി...
Kok ❤🔥
Interview👍
Unniyokke enth thengaya ee parayunnath??? Shirt idathe veliyil irangunnavark kula und polum.
ഇവന് okk നല്ലൊരു ഷോർട്ട് വീഡിയോ എടുത്ത് കാണിച്ചിട്ടോ ,,ഒരു സിനിമ എടുത്തു കാണിച്ചിട്ടോ നെഗറ്റീവ് പറ😂
അങ്ങനെ ആണെങ്കിൽ ഡയറക്ടർസ് മാത്രം ടിക്കറ്റ് എടുത്ത് സിനിമ കണ്ടാൽ പോരെ 🙄
ചെകുത്താന്റെ ലെവൽ ഒക്കെ വേറെ ade, അത് മനസിലാക്കാൻ കഴിഞ്ഞാൽ തന്നെ ഒരു intellectually uplift ആണ്. അതു അറിയാത്തവർ തെറി കൊണ്ട് ലെവൽ ചെയ്യും. That's all. Kok is somewhere that level.
Akhil❤❤
ഇവിടെ അഖിൽ മാരാർ വേണമായിരുന്നു
എന്തിനു ഒന്ന് poda
എന്തിനു ജൂസ് വിക്കാനോ 😊
Enthinu kokinte ooku medikano
Evarelam parayunna ketal..purushanmaranee big boss decide cheythathe ente.ethra purushan maranee big boss kandatheee...😂