ഗാനമേളക്കിടയിൽ ചെക്കൻമാരുടെ കാളപൂട്ട് . എന്തി നാ ശരീഫ് ഇങ്ങനെ ചാടിക്കളിക്കന്നത്? ഏതായാലും പീർ മുഹമ്മദും സംഘവും പാടി ഹിറ്റാക്കിയത് തന്നെയല്ലേ? പുതിയത് വല്ലതും കൊണ്ടു വാ.
പിന്നെ നിങ്ങൾ ഇനി എന്റെ ഷെരീഫ്ക്കാനെ കുറ്റം പറ യാതെ മാപ്പിളപ്പാട്ടിൽ ഇത് പോലെ തുള്ളി കളിക്കുന്ന തും അഹകാരവുമുള്ള ഗാ യകർ കുറെ ഉണ്ട് അവരേ കുറിച്ചും ഇത് പോലെ തന്നെ കമന്റ് ഇടണം കേട്ടോ.... 😡😡
വ്യത്യസ്ത മാപ്പിളപ്പാട്ടുകളുമായി ജന ഹൃദയം കൈയടക്കിയ ഒരേയൊരു ഗായകൻ കണ്ണൂർ ശരീഫ്‌ക്ക.
S👌🏻
Danceing groupsong is.verygood
ചെഞ്ചോര ചുണ്ടിണയുണ്ട്
നല്ല മൊഞ്ചുള്ള താമര തണ്ട്
ചെഞ്ചോര ചുണ്ടിണയുണ്ട്
നല്ല മൊഞ്ചുള്ള താമര തണ്ട്
ബദറൊത്ത പെണ്ണിന്റെ ഖൽബിൽ
റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ
ബദറൊത്ത പെണ്ണിന്റെ ഖൽബിൽ
റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ
കസവണിഞ്ഞ തേൻകിനാക്കൾ
പൂക്കളായ് വിരിഞ്ഞു..
കാറകന്ന മാനസത്തിൽ
അമ്പിളി തെളിഞ്ഞു
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള
പൂങ്കനിതേവി
പെണ്ണ് സൈനബാ ബീവി
ചിത്തിര പൂത്താലിയുണ്ട്
മുത്ത് കത്തുന്ന പൊൻമാലയുണ്ട്
ചിത്തിര പൂത്താലിയുണ്ട്
മുത്ത് കത്തുന്ന പൊൻമാലയുണ്ട്
കനകം വിളയുന്ന ഖൽബിൽ
പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ
കനകം വിളയുന്ന ഖൽബിൽ
പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ
പിരിശമുള്ള മാരനിന്നു
നിന്റെ മുന്നിലെത്തി
കാത്തിരുന്ന രാവിലിന്നു
പൂത്തിരിയും കത്തി
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള
പൂങ്കനിതേവി
പെണ്ണ് സൈനബാ ബീവി
മൊഞ്ചത്തി ബീവി നടക്ക്
നിന്റെ കഞ്ചക മാരന്റടുത്ത്
മൊഞ്ചത്തി ബീവി നടക്ക്
നിന്റെ കഞ്ചക മാരന്റടുത്ത്
പഞ്ചവർണ്ണക്കിളിയാളെ
ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക്
പഞ്ചവർണ്ണക്കിളിയാളെ
ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക്
ശംസുദി'ചൊളി പരത്തും
മാങ്കനികവിളിൽ
സംശയിച്ചു ലജ്ജയോടെ
മല്ലടിക്കും മാരൻ…
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള
പൂങ്കനിതേവി
പെണ്ണ് സൈനബാ ബീവി
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള
പൂങ്കനിതേവി
പെണ്ണ് സൈനബാ ബീവി
നംദ |... KS S. കുറ്റ്യാടി .
Beautiful ❤ 😍
ഓർക്കസ്ടറ വായിച്ച് ഒരുവിധം കുളമാക്കി കഷ്ടം
😢😢😢😢😢😢😢😅
😄
കണ്ണൂർ shareef അടിപൊളി പക്ഷേ കൂടെ പാടിയ സിന്ധു പോരാ
KSS. കുറ്റ്യാടി
ഗാനമേളക്കിടയിൽ ചെക്കൻമാരുടെ കാളപൂട്ട് .
എന്തി നാ ശരീഫ് ഇങ്ങനെ ചാടിക്കളിക്കന്നത്?
ഏതായാലും പീർ മുഹമ്മദും സംഘവും പാടി ഹിറ്റാക്കിയത് തന്നെയല്ലേ?
പുതിയത് വല്ലതും കൊണ്ടു വാ.
എനിക്ക് ഇത് പോലെത്തെ
കമന്റ് വായിക്കുമ്പോളാണ്
ദേഷ്യം വരുന്നത്.. പാവം ആ
നല്ല മനുഷ്യനെ ഇങ്ങനെ
കുറ്റപ്പേടുത്തരുത്
പിന്നെ നിങ്ങൾ ഇനി എന്റെ
ഷെരീഫ്ക്കാനെ കുറ്റം പറ
യാതെ മാപ്പിളപ്പാട്ടിൽ ഇത്
പോലെ തുള്ളി കളിക്കുന്ന
തും അഹകാരവുമുള്ള ഗാ
യകർ കുറെ ഉണ്ട് അവരേ
കുറിച്ചും ഇത് പോലെ തന്നെ
കമന്റ് ഇടണം കേട്ടോ.... 😡😡