ആദ്യം പറഞ്ഞ S21 Fe യിലാണ് ഈ വീഡിയോ കാണുന്നത്. ഗെയിമിംഗിന് വേണ്ടി അല്ലായെങ്കിൽ വളരെ നല്ലതാണ്. പക്ഷേ എനിക്ക് 6 മാസം മുമ്പ് 27.5 k യ്ക്ക് ആണ് Big ബില്യൺ കിട്ടിയത്. ആ വിലയ്ക്ക് ഇത് Worth ആണ്. 40 k യ്ക്ക് നഷ്ടമാണ്..
ഫോൺ വാങ്ങാനായിട്ട് റിവ്യൂ കാണാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു... ഇപ്പോഴും വാങ്ങിയിട്ടില്ല.. എല്ലാ മാസവും കരുതും ഇതിനേക്കാൾ നല്ലത് വരട്ടെ അടുത്തമാസം വാങ്ങാമെന്ന്😌👀😌
@@bettafishcaringtips8872 one year ayilla.. Hang akuvonu ariyilla.. Enthayalum one year akumbozheykum, eth koduthittu s 22 ultra yilottu upgrade cheiyan anu plan. Appazheyk s22 ultrakum vila korayum
@@muhassinmusthafa3379 888 ആണേൽ നല്ല തണുപ്പുള്ള കാലാവസ്ഥയിൽ പൊളിക്കും, വേറെ ഹീറ്റർ വേണ്ട 😂😂😂 Heating ഇഷ്യൂ ഒണ്ട് ബ്രോ.. പിന്നെ ഈ ഫോൺ വെച്ച് കല്യാണ വീഡിയോ ഒന്നും ചെയ്യാൻ പോകുന്നില്ല നമ്മളാരും. 15 മിനിറ്റ് ഒക്കെ ക്യാമറ ഓൺ ആണേൽ നല്ല പോലെ ഹീറ്റ് ആകും. പക്ഷെ ഇതൊക്കെ പറഞ്ഞാലും ഈ ഫോണിന്റെ വീഡിയോ ഔട്ട്പുട് ഒരു രക്ഷേം ഇല്ല.. ഒരേ പോളിയാണ്..
Bro njn use cheythetha s21 fe.....camera onn use cheytha nalla reethyil heat avum....athupole Exynosinte madupp nanayit mansilavm....one year use cheyam....ath kazhinj Exynosinte pani tundgum 🫠
Dear, I am using A73 5g 256 and it has got green line some months ago. So I want to buy another.I am not a gamer. I am concern about Battery,heating issue only. S23,S21 fe OR S23 FE WHICH IS BETTER? Planning to buy S21 Fe as it's screen is 6.4. I like S23 but it is 6.1. Will a change from 6.7(A73 ) to 6.1 uncomfortable ? If not I prefer S23.I hope a reply at the earliest.
Oneplus 11R back panel glass അല്ല തോന്നുന്നു... Even OnePlus customer care executive പറയുന്നതും അല്ല എന്നാണ്... പിന്നെ ഈ phone വാങ്ങിച്ചു ഉള്ളവരുടെയും അഭിപ്രായം ഇതാണ്
Heiii mono speaker aanu.ath idhehathinte v27 review vil idheham thanne parayunnund.mistake patiyadhakam jayarajetta onnu sradhicholane.othiri per kanunna video alle .
30k budget varun good battery life camera casual gaming patiya phone etha guys ullath? ?realme 11 pro plus aan ipo nokune bt athinte processor kolaamo? ?
എല്ലാം കാണും നെടു വീർപ്പിടും എന്ന് വാങ്ങാൻ പറ്റും തിരയടങ്ങി കപ്പലോട്ടാൻ പറ്റില്ലല്ലോ ആർക്കേലും സമ്മാനമായി തരാൻ ഉദ്ദേശമുണ്ടെങ്കിൽ തന്നോളൂട്ടോ അഹങ്കാരമില്ലാതെ വാങ്ങും😢
@@sujeshpvnithu6792 best phone under 35k 100% Naan Kure high end games okke Try Cheythu Smoother Experience Pinne Camera Vishayam Aa Front Camilum Back Kamilum 4k 30 Fpsil Shoot Cheyyam
_കയ്യിൽ പത്ത് പൈശയില്ലേലും 40000 ത്തിന്റെ ഫോണൊക്കെയാണ് നോട്ടം_ 😂🤣
😹
നോക്കുന്നേന് കാശ് കൊടുക്കണ്ടല്ലോ.🙂
😌🚶🏻♂️
💯😂
Relatable 😌
ആദ്യം പറഞ്ഞ S21 Fe യിലാണ് ഈ വീഡിയോ കാണുന്നത്. ഗെയിമിംഗിന് വേണ്ടി അല്ലായെങ്കിൽ വളരെ നല്ലതാണ്. പക്ഷേ എനിക്ക് 6 മാസം മുമ്പ് 27.5 k യ്ക്ക് ആണ് Big ബില്യൺ കിട്ടിയത്. ആ വിലയ്ക്ക് ഇത് Worth ആണ്. 40 k യ്ക്ക് നഷ്ടമാണ്..
@muslih04 heating undo battery engne
Cam aan main enkil ii paranja phonsel ettavum best Samsung galaxy S21FE aan..❤
മേടിക്കാൻ പോണില്ലേലും phone review ഇരുന്ന് കണ്ടോളും 😂❤️
Mind your words🤣🤣🤣🤣🤣🤣🤣
Ys😂
@@muhammedsafvan2388y😂
Sathyam
❤😂
ഫോൺ വാങ്ങാനായിട്ട് റിവ്യൂ കാണാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു... ഇപ്പോഴും വാങ്ങിയിട്ടില്ല.. എല്ലാ മാസവും കരുതും ഇതിനേക്കാൾ നല്ലത് വരട്ടെ അടുത്തമാസം വാങ്ങാമെന്ന്😌👀😌
Angane nookiyal nadakilla bro
@@beyonpius5082 Aa
ഒരു വർഷം കൂടി വെയിറ്റ് ചെയ്യൂ. അതിന് ശേഷം ഇനി വരാൻ ഇരിക്കുന്ന അതിന് അടുത്ത വർഷത്തെ ഫോൺ കൂടി നോക്കാം.😅
Same
Still s21 fe in the list 🔥🔥🔥
Am using s21fe and thisphone is for, who looking for mobile videography and photograpghy. And nyc performance also
One year aayo? Correct One year Ayapo s20 fe hang aayi.
@@bettafishcaringtips8872 one year ayilla.. Hang akuvonu ariyilla.. Enthayalum one year akumbozheykum, eth koduthittu s 22 ultra yilottu upgrade cheiyan anu plan. Appazheyk s22 ultrakum vila korayum
heating undo ? kurachu photo edukkumpozhekkum heat aakum ennu kettu..battery back up engane ? ipol snapdragon 888 irangiyitund
@@muhassinmusthafa3379 888 ആണേൽ നല്ല തണുപ്പുള്ള കാലാവസ്ഥയിൽ പൊളിക്കും, വേറെ ഹീറ്റർ വേണ്ട 😂😂😂
Heating ഇഷ്യൂ ഒണ്ട് ബ്രോ.. പിന്നെ ഈ ഫോൺ വെച്ച് കല്യാണ വീഡിയോ ഒന്നും ചെയ്യാൻ പോകുന്നില്ല നമ്മളാരും. 15 മിനിറ്റ് ഒക്കെ ക്യാമറ ഓൺ ആണേൽ നല്ല പോലെ ഹീറ്റ് ആകും. പക്ഷെ ഇതൊക്കെ പറഞ്ഞാലും ഈ ഫോണിന്റെ വീഡിയോ ഔട്ട്പുട് ഒരു രക്ഷേം ഇല്ല.. ഒരേ പോളിയാണ്..
@@muhassinmusthafa3379no heating but battery backup shokam aaan(only while 5g+120hz)
V27 il mono speaker aanu stereo alla
🎉🎉❤
Proud Vivo V27 user❤❤❤
Iqoo 9 at 33000 is a good value for money 🔥🔥
Bro njn use cheythetha s21 fe.....camera onn use cheytha nalla reethyil heat avum....athupole Exynosinte madupp nanayit mansilavm....one year use cheyam....ath kazhinj Exynosinte pani tundgum 🫠
Samsung s21 fe aano nallathu Vivo v27 pro aano better option
Moto edge 40 review cheyumo
എന്തായാലും നിയമം പാസാക്കണ്ട സമയമായി ചാർജർ ഇല്ലാത്ത ഫോണുകൾ വിപണിയിൽ ഇറക്കിയാൽ ഫോണിന്റെ വിലയുടെ 20% - 25% നികുതി ഫോൺ കംബനികളിൽ നിന്ന് ഈടാക്കണം എന്ന് .😊
Using VIVO V27
VERY GOOD EXPERIENCE 🥰🥰🥰
@JayarajGNath If we buy 5G phone from India , can that be used in Europe/US. The 5G bands will be same?
One plus 11r ഇൽ call record ചെയ്യുമ്പോൾ അനൗൺസ്‌മെൻറ്
വരുമോ
V27 ❤
Njn use cheyyunnaddhum v27 aanu neet aanu cameral performance gud.ellam feturesum super aanu expecialy super moon 🌙 poliyaanu ee price ranjil nalloru feature aayi thoni eny way amazing performance.
Speaker mono അല്ലെ? ചാർജ് നില്കുന്നുണ്ടോ എടുക്കണം എന്നൊരു ആഗ്രഹം ഉണ്ട്
I'm using Vivo v27 camera use cheyumbol cheriya lag unde
Pina battery backup shokam aane
Update chyth noku pinne onninum kollula 💯🙂
They are all gimmicks,
Battery van shokam
Dear,
I am using A73 5g 256 and it has got green line some months ago.
So I want to buy another.I am not a gamer. I am concern about Battery,heating issue only. S23,S21 fe OR S23 FE WHICH IS BETTER?
Planning to buy S21 Fe as it's screen is 6.4. I like S23 but it is 6.1. Will a change from 6.7(A73 ) to 6.1 uncomfortable ? If not I prefer S23.I hope a reply at the earliest.
S21 FE 😮💨🔥❤️
OnePlus 11R എടുത്താൽ Travel vlog ചെയ്യാൻ സാധിക്കുമോ?
Samsung s21 fe 5g - Thante okke Paid review kandu pettu poyi, camera matram aanu nallath. Range theere illa, charge nikkilla, plastic back pettennu kedu varum, exynos shit aanu 😡
Heating ,netspeed ,battery back up ellam shokam anu.eduthu pettupoyi
Under 15000 ഏത് ഫോൺ ആണ് best
Oppo series phone nallathano? Reno 11 performanceine kurichu parayamo?
5 varsham aayi vivo v11 il Android 10 il thanne...Chumma oru resam...panik poi kaashubdaki OnePlus 11r medikkanam okke und...but😢
But 😢?
enthinn pachavara kittananooo ??
One plus 11 r നു ഇപ്പോൾ green line issue ഉണ്ടോ 😵😊
Ethu vare ella
No njan OnePlus 11r anu use cheyiyunnathu
ഇപ്പഴുംuddannnaa പറയുന്നത്
Update chytalee ariyu
Oneplus 11R back panel glass അല്ല തോന്നുന്നു... Even OnePlus customer care executive പറയുന്നതും അല്ല എന്നാണ്... പിന്നെ ഈ phone വാങ്ങിച്ചു ഉള്ളവരുടെയും അഭിപ്രായം ഇതാണ്
realme 11 pro or moto edge 40 , which is better???
Bro wfm patiya headphones with boom mic parayamo budget friendly plsss.....its urget...plsss
Njan use cheyiyunnathu onePlus 11r anu.superb phone
4 brandum എനിക്ക് ഇഷ്ട്ടമല്ലാത്തതാ 😂,nb: samsung s22, s23 ഇഷ്ടമാണ് 🔥
Ennitt ninte phone edha 😂
Bro oneplus 11r used review cheyamo
Exynos 2100 കണൻഞ്ചിപ്പിക്കുന്ന മാരക പെർഫോമൻസ് കാഴ്ച്ചവെക്കും.📱12MP ക്യാമറ പ്രോസസ്സിംഗ് വേറെ ലെവൽ 📸🤗
Andi
😂😂😂😂😂
എന്തൊരു മാരക തള്ള് 😂😂
Bro first 30 minute valiya lag onnum undavanamennilla.. pulli kurachu neram maathrame kalicitundavuu ..
Koppanu
Bro tecno camon 20 pro 5g ano lava agni 2 ano nallath 🤔
Incredible launching ! After 2023 January and launched before 2023 January...? What a tallented innocent Launching ? Thanks 🙏
Vivo v27 pro use chyunnu display camera good but battery
Oneplus display green line isssue und so noki edukukaa.
V27 stereo speaker alla
Editing ശോകം ആണ് ജയരാജേട്ടാ. മുമ്പത്തെ പോലെ തന്നെ മതി ❤️
Green line issue is concern.. i worried about that... Any quarantee to buy that ..
Why without iQOO 9se...why you are avoiding iQOO in 30 to 40k price range ???
Vivo sterio speaker alla im using vivo v27
5:53 Vivo... 💙💙💙
Me watching on my OnePlus 11r 🗿❤️
Me too😂❤
@@Ajopps adipoli alee sanam 🌚❤️ijaadi
@@_its_sakeer_ Pinnallah🌝❤️
Ys njanum😁 pacha vara veonn matra pedi ollu
@@manujenson4932 free replacement undalo display warrenty kainalum ...pine idu OnePlus 11ril issue ilaa 8 and 9 olu 10lum issue vanitila 🙃❤️
Dimensity okke nalla power chipset aan ennalom nalla heating aayirikkum theere optimised aalla ..snapdragon thanne aan nallath
@vishnushaji7985 processor eathanu? Ente 1200 aan nalla heating und
@vishnushaji7985 enteyum x7 max aanallo🙄🙄
Heiii mono speaker aanu.ath idhehathinte v27 review vil idheham thanne parayunnund.mistake patiyadhakam jayarajetta onnu sradhicholane.othiri per kanunna video alle .
40000 rs aduth verunna best samsung phones recommend cheyyamo
Bro tecno camon 20 pro 5g video cheyavo
Oneplus 11R phonil 80w mathre suport aaku. Pakshe 100w charger kittunund 😊
Company angane parayunnundo?
Auto cad working samsung tab best ethanennu parayumo
Disturb that dot sound Pratap bro
Infinix note 30 5g video chayamo❤
Oneplus ace 2v lauch cheytho??
30k budget varun good battery life camera casual gaming patiya phone etha guys ullath? ?realme 11 pro plus aan ipo nokune bt athinte processor kolaamo? ?
Pixel 6a
@@abhishekarjun203 battery backup poraa
Bro Ange anakil Iqoo neo 7 alakil iqoo neo 6 eduthoo bro athe adipoli an gaming ne pinne realme gt neo 3t und
@@abhishekarjun203 pixel 6a gaming phone onnum ala only for camara and ui purpose
Gaming ahnel moto edge edutho camera ahnel realme 11 pro plus .
Under 20k,15k phones nte oru video cheyyamoo
എല്ലാം കാണും നെടു വീർപ്പിടും
എന്ന് വാങ്ങാൻ പറ്റും
തിരയടങ്ങി കപ്പലോട്ടാൻ പറ്റില്ലല്ലോ
ആർക്കേലും സമ്മാനമായി തരാൻ ഉദ്ദേശമുണ്ടെങ്കിൽ തന്നോളൂട്ടോ
അഹങ്കാരമില്ലാതെ വാങ്ങും😢
Only one king 👑 S21 FE 🔥
Nalla heating undu
ബാറ്ററി മോശം
Xiomi 12pro 33 kittunnund worth aaano
അയ്യോ , ഞാൻ കഴിഞ്ഞ മാസം അനു വൺപ്ലസ് 10 ആർ 5 ജി പ്രൈം എഡ്യൂക്കേഷൻ എടുത്തത് , കുറച്ച് കൂടി നോക്കമായി 11 ആർ നു വേണ്ടി
Motorola edge 30 pro vittu poyathano?
Samsung A50 ❤❤❤
Entel Vivo V27 aaa 🔥🔥
ഫോൺ എങ്ങനെ ഉണ്ട്
@@sujeshpvnithu6792 best phone under 35k 100% Naan Kure high end games okke Try Cheythu Smoother Experience Pinne Camera Vishayam Aa Front Camilum Back Kamilum 4k 30 Fpsil Shoot Cheyyam
IQ neo 9 pro എടുക്കാൻ ആണ് ഞാൻ നോക്കുന്നത് ഈ budjetinu വേറെ ഏതേലും നല്ല phone indo (gaming, battery backup)
Sir DW88 SMART WHACH UNBOXING CHEYYUMOOO
Vivo v27 mono speaker alle..?
Vivo v27 ❤️❤️❤️❤️ .use chyunnu disply battery camera very good ❤️
Sound ക്വാളിറ്റി എങ്ങനെ ഉണ്ട്
@@Aircraft_Lover bad aanu. Friend 27pro eduth sound kurav aanu single
@@Aircraft_Lover കൊള്ളാം
Etra rupeesine kitti discount ok kazhiju
Hang akunnudo.. Heat akumo
Vivov27 mono speaker alleee
4 വർഷമായ റെഡ്മി 8 ൽ -ചുമ്മാ ഇരുന്ന് ഇത്എല്ലാം കാണാം🥰
Njan redmi.8
Note 4😁
Njan redmi note 8
note 5 pro🔥
ഞാനും redmi 8
Vivo v27 nte stereo speaker alla bro😊
Jayaraj etta s21fe yil voice focus mod varo
Why didn't you include realme gt2 pro?
cheta njan oneplus 11r edukkan pokuvanu but green issue ahnu pedi
please reply.
No issue bro
@@shibinsivadas9406 thank you bro
Good information.
ഒരു സംശയം.V27 ൽ sterio Speaker ഉണ്ടോ?
ഇല്ല എന്നാണ് എന്റെ അറിവ്.
രണ്ടിലും ഇല്ല, v27 & pro
Mono speakers
എന്റെ ഫോൺ vivo 27 ആണ്
ഈ സ്റ്റീരിയോ സ്പീക്കർ വെച്ചിട്ട് നിങ്ങൾ എന്ത്കേൾക്കുവാൻ ആണ്എല്ലാവരും ബ്ലൂടൂത്ത് ഹെഡ്സെറ്റ്ഉപയോഗിക്കുന്ന വരല്ലേ
@@Ibrahim-zd2nm എന്നാൽ പിന്നെ mono speaker ഉം വേണ്ടല്ലോ🤔
@@remizpm9899 ath kali😹
Samsung a73 evide..?
Which is the best camera phone in this list?
S21fe
Exynos ano enkil venda
ഏട്ടാ ital s23 rew ചെയ്യൂ ഏട്ടാ
Samsung S21FE has mobile data speed problem. No solution to that problem.
Realme gt 2 review onn cheyuvo
Oneplus kettaaal thanne green line veettil varum
How about v27pro
S21fe 2k ആണ് jayaraj ഏട്ടന് ഏത് എന്ത് പറ്റി
Enth
Galaxy A73 elle Jayarajg?
Nth oke indennu paranjalum software ill samsung tanne annu best.
V 27 mono speaker alle
Iqoo phone....?
V27❤❤
Moto g32 or Vivo t2 x 5g upayogikunavar undoo..🌝🌝🌝
Vivo v27 🔥
Vivo V27 👌
moto edge 40 is better than s21 fe less heating issue better prosser almost same spec moto has lower in budget
Camera pora
പൈസ ഇല്ലേലും ഇതൊക്കെ കാണുമ്പോൾ ഒരു സുഖം കിട്ടുന്നുണ്ട് 🤣
W8ing for vivo v29pro 😮
20 ന് മുകളില്‍ പ്രൈസുള്ള ഫോണുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത് .
Y
Ella.....nammal...moto edge 40 nte video cheyyunnille
ഞാൻ ഇന്നലെ വാങ്ങി samsung s 23
Phone engana und bro.... Rate ethra aayi
S21 FE ലെ Exynos പണിയാണ്
വേഗം വരട്ടെ കാത്തിരിക്കുന്നു 😌
S21 fe❤
Vivo and moto ❤