BECOME A FULL TIME TRADER .?TRADING CARRER ആക്കി എടുക്കണോ ..?ഇങ്ങിനെയൊക്കെ ആയിരിക്കണം കാര്യങ്ങൾ ..!

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 82

  • @ansaralinilambur3799
    @ansaralinilambur3799 Рік тому +8

    നഷ്ടം ആയാലും ലാഭം ആയാലും ട്രേഡിങ് ഒരു ഹരമാണ്

  • @Aneeshmurale
    @Aneeshmurale Рік тому +24

    കുറെ ലോസ് ആയി പിന്നെ കുറച്ചു പ്രോഫിറ്റിൽ ആകുന്നു എന്നാലും അങ്ങോട്ട്‌ പോരാ ലോസ് പെട്ടന്നാണ് പക്ഷെ പ്രോഫിറ്റ് ഭയങ്കര പാടാണ് ഇങ്ങനെ ഉള്ളവരുണ്ടെങ്കിൽ reply

    • @josefrancis4093
      @josefrancis4093 Рік тому +4

      You are correct. StRICT SL is mandatory. Then trade on same qty. Always. Do not over trade. Maximum 2 or 3 trades in a day. The last and final point and most important point is discipline. Discipline is the conclusion of all above point.

    • @widesolutions
      @widesolutions Рік тому +1

      Yes bro thudakkathil Profit- vannalaanu pedapedap. Eppo kureshe controlled aanu
      Strict SL and Management
      Athonnnu seriyavaan 3 year eduthu

    • @Aneeshmurale
      @Aneeshmurale Рік тому

      @@widesolutions bro തുടക്കത്തിൽ ഭയങ്കര രസമാരുന്നു 😀2days account double.കോൺഫിഡൻസിൽ പിന്നെ എല്ലാം പോയി

    • @rememberrazz2525
      @rememberrazz2525 Рік тому +1

      6lk losed

    • @rajeshvv3972
      @rajeshvv3972 Рік тому

      15 L lossed.. വളരെ പെട്ടന്ന് ലോസ്സ് പോവുന്നു.. പ്രോഫിറ്റ് കിട്ടാൻ വളരെ പ്രയാസം... ഇപ്പോ ഫണ്ട്‌ ഇല്ല ചെയ്യാൻ വേറെ ജോബ് നു പോയി ഈ കടം എങ്ങനെ തീർക്കും 😢

  • @kannanm8304
    @kannanm8304 Рік тому +13

    ഉപദേശം നൽകാൻ ആർക്കും കഴിയും , എന്നാൽ ഇതുപോലെ അർഥവത്തായ ഉപദേശം നൽകാൻ ആശാന് മാത്രമേ കഴിയൂ .... നന്ദി ആശാനെ 😊

  • @me65914829
    @me65914829 Рік тому +11

    50k ഇട്ടു, പിന്നെ 1lakh,2 ലക്ക്, 3 lack വരെ, first ചെയ്തു തുടങ്ങിയ 10 ട്രെഡിൽ 8ഉം profit, അങ്ങനെയാണ് cash കൂട്ടിയിട്ടത്, sl വെക്കാതെ ചില സ്റ്റോകുകളിൽ കളിച്ചു, അവസാനം calculate ചെയ്തപ്പോൾ 40k loss,
    2 year breakinu ശേഷം 40k ഇട്ടു വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്, all the beat me😍

    • @anoopraju9639
      @anoopraju9639 Рік тому

      All the best... 2024 il enteyum re-entry undaavum

  • @anoopkrishna9864
    @anoopkrishna9864 Рік тому +23

    8000 ₹ ഇട്ട് ട്രേഡ് ചെയ്തു......9300 ആക്കി 3 ദിവസം കൊണ്ട് 9300 രൂപ 4500 ആയി... പക്ഷെ 4500 വീണ്ടും 8000 ആക്കി..... അങ്ങനെ ഈ മാസം ലാഭവും നഷ്ടവും ഇല്ലാതെ ആക്കി

    • @me65914829
      @me65914829 Рік тому

      Nice bro, all the best

    • @Wealthy-trader369
      @Wealthy-trader369 Рік тому +3

      Profit ayal adhinte 80 % withdraw cheyyuka..

    • @anooppa
      @anooppa Рік тому +2

      Appozhum loss alle bro, nammal spend cheytha time.. Health etc.. പണിക്കാശ് കിട്ടിയില്ലെങ്കിൽ നഷ്ടം തന്നെ

  • @abinbaby7931
    @abinbaby7931 Рік тому +13

    ഞാൻ ഒരു ദിവസം 10-12. Hr ചാർട്ടിന് മുന്നിൽ ചിലവഴിക്കുന്നു. Stategy correct ആയി work ആവുന്നുണ്ട്. പക്ഷേ confidence കുറവാണ്😢

    • @mr.spulber679
      @mr.spulber679 Рік тому +6

      ചെറിയ amount use ചെയ്യുക... മനസ്സിൽ അതിൻ്റെ പത്ത് ഇരട്ടി സാങ്കൽപ്പിക.. ഇപ്പോ തന്നെ profitine പറ്റി ചിന്തിക്കരുത്.one month കൊണ്ട് നല്ല മാറ്റം വരും. ഒരു ധൈര്യം കിട്ടും

    • @mr.spulber679
      @mr.spulber679 Рік тому +1

      ചെറിയ amount use ചെയ്യുക... മനസ്സിൽ അതിൻ്റെ പത്ത് ഇരട്ടി സാങ്കൽപ്പിക.. ഇപ്പോ തന്നെ profitine പറ്റി ചിന്തിക്കരുത്.one month കൊണ്ട് നല്ല മാറ്റം വരും. ഒരു ധൈര്യം കിട്ടും

    • @abinbaby7931
      @abinbaby7931 Рік тому

      @@mr.spulber679 എൻ്റെ proper system follow ചെയ്താൽ നല്ല പ്രോഫിറ്റ് കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്. Money movement കണ്ട് നിക്കനുള്ള psychology set ആയിട്ടില്ല.

    • @thoufeequerahman2379
      @thoufeequerahman2379 11 місяців тому

      Bro strategy daily back testing ചെയുക appo athill confident avum

  • @mohammedrashid5966
    @mohammedrashid5966 Рік тому +2

    Sir exactly എനിക്ക് ഇപ്പൊൾ ആവിശ്യമായ video thumbnail കണ്ടപ്പോൾ 😍

  • @bengeorge2469
    @bengeorge2469 Рік тому +2

    thanks for the video, very informative and simple !!
    NB: fundamental analysis plays huge role in forex.

  • @dibindemastrious4332
    @dibindemastrious4332 Рік тому +1

    ആശാനേ Thanks….❤❤❤

  • @abinbaby7931
    @abinbaby7931 Рік тому +5

    Forex perfect ആയി ചെയ്യാൻ പറ്റുന്നുണ്ട്. സമയത്തിൻ്റെ prblm ഇല്ല. പക്ഷേ legal ആണോ എന്ന് ഇപ്പോഴും doubt ആണ്

    • @mr.spulber679
      @mr.spulber679 Рік тому +1

      Why?

    • @abinbaby7931
      @abinbaby7931 Рік тому

      @@mr.spulber679 ഇന്ത്യയിൽ ലീഗൽ അല്ല എന്ന് എല്ലാവരും പറയുന്നു

  • @sreedamanoj198
    @sreedamanoj198 Рік тому

    Very useful video.Thank u

  • @malayalianimator2.051
    @malayalianimator2.051 Рік тому

    Ahh njn njn aanu😂😂..its 💯 ashan parnja situations kke ente life lum related cheyan kazhinjitundu😮..that passion

  • @mr.spulber679
    @mr.spulber679 Рік тому

    Thanks 👍...❤❤ ആരും പറയാത്ത കാര്യം

  • @Naishuvlogs123
    @Naishuvlogs123 Рік тому

    Oru urupika ithil ninnum kittil kityalthanne.athum cherthu konduokum

  • @muhamedali7868
    @muhamedali7868 Рік тому +1

    Nalla oru topic ❤

  • @samadvaduvanchal7421
    @samadvaduvanchal7421 Рік тому +1

    thank you so much for this content..🥰🥰🥰🥰

  • @kathasaritsagaram
    @kathasaritsagaram Рік тому +2

    i am a full time trader. i do strategy based nondirectional seller. Fm Delhi

  • @Lakexplorer
    @Lakexplorer Рік тому

    ❤ thanks sir

  • @faizalaziz3613
    @faizalaziz3613 Рік тому

    offline course നൽകുന്നുണ്ടോ

  • @me65914829
    @me65914829 Рік тому

    Nice talk

  • @sourajos1468
    @sourajos1468 Рік тому

    Mobile shop ippozhum undo ashane

  • @jijo2641
    @jijo2641 Рік тому +9

    എല്ലാ വീഡിയോയുടെയും ആദ്യം ആശാൻ്റ് ഹലോ ട്രദേഴ്സ് എന്നുള്ള വിളി കേൾക്കുന്ന, ജീവിതത്തിൽ ഇന്നുവരെ P&L പച്ച എന്തെന്ന് അറിയാത്ത ഞാൻ: പാപ്പാപാ പപ്പാപാ....സലാം കശ്മീർ..ജയറാം.jpj

  • @muhamedali7868
    @muhamedali7868 Рік тому

    Superb

  • @vavaek9156
    @vavaek9156 Рік тому +2

    പറഞ്ഞു പറഞ്ഞു Forex ലേക്ക് വന്നോ 🤔

  • @ebinjohny8481
    @ebinjohny8481 Рік тому +2

    Support and resistance മാത്രം Follow ചെയ്യുന്നു

  • @DiZoob
    @DiZoob Рік тому +8

    ഒരു ട്രേഡറുടെ യഥാർത്ഥ വരുമാനം ട്രെഡിങ്ങിൽ അല്ല, trading എന്ന ബിസിനെസ്സിൽ ആണെന്ന് എത്ര പേർക്ക് അറിയാം, trading youtube channel , paid signal, paid teaching, Assistance, account management, ect.. ഇതിൽ നിന്നൊക്കെ അവർക്ക് റിവേന്യൂ കിട്ടുന്നുണ്ട്,. Trading മാത്രം നോക്കി ഇരിക്കുന്നവർ എപ്പോഴും ലോസ്, ഇന്ന് 50 പ്രോഫിറ്റിയാൽ നാളെ 70 ലോസ്, ഇങ്ങനെ പോകുന്നു ശരാശരി ട്രെഡരുടെ ജീവിതം.. ഇവരെ പോലുള്ളവർ weekly ഇത് പോലെ 4 വീഡിയോ ഇട്ട് അവരുടെ ലോസ് നികത്തുന്നു.. ശുഭം 😁

    • @artofoptiontrading2129
      @artofoptiontrading2129  Рік тому +12

      😳😳😳
      ഇവിടെ ദിവസം മുഴുവൻ വീഡിയോ ഇട്ടാലും കിട്ടുന്നത് കഷ്ടി കാറിന് പെട്രോൾ അടിക്കാൻ തികയും ..
      ..
      പിന്നെ ടീച്ചിങ് monthly once ഉണ്ട് പരസ്യം കൊടുത്തു ആളെ വിളിക്കുന്നതല്ല . ഇങ്ങോട്ട് ചോദിച്ചു വരുന്നവരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് .അതും ലൈവ് മാർക്കറ്റിൽ ..
      ഓഫ്‌ലൈൻ ഇരുന്ന് കഥപറയുംപോലെ അല്ല . ട്രൗസർ നനയും ഈ പരിപാടി അറിയില്ലെങ്കിൽ .
      പിന്നെ ബാക്കിയൊന്നും നമുക്ക് ഇതുവരെ ഇല്ല . എന്തായാലും ആലോചിക്കണം . അവർക്കും നമുക്കും ലാഭം കിട്ടുന്ന പരിപാടിയല്ലേ ..😀

    • @DiZoob
      @DiZoob Рік тому

      @@artofoptiontrading2129 അത്രയേ ഞാനും പറഞ്ഞള്ളു, ബ്രോ നിങ്ങളെ മാത്രം ചൂണ്ടി പറഞ്ഞതല്ല, പൊതുവേ ട്രെഡിങ്ങിന്റെ ഇതുവരെയുള്ള എക്സ്പീരിയൻസ് വെച്ച് പറഞ്ഞതാണ്, നിങ്ങളുടെ വീഡിയോയോക്ക് താഴെ ആയി പോയി എന്ന് മാത്രം 🙌🏻

    • @RaviPuthooraan
      @RaviPuthooraan Рік тому

      ​@@DiZoob ഒരു വലിയ ബിസിനസ്സ് താങ്കൾ വിട്ടുപോയി.... Account Opening using Referral link....

    • @RaviPuthooraan
      @RaviPuthooraan Рік тому

      ​@@artofoptiontrading2129 Petrol അടിക്കാൻ കിട്ടുന്ന കാശ് എന്താ കാശല്ലെ ?

    • @DiZoob
      @DiZoob Рік тому

      @@RaviPuthooraan 😌😁 അതല്ലേ.. Ect...

  • @biologyperspective3392
    @biologyperspective3392 Рік тому +2

    career spelling wrong anu ikka 😌

  • @gokulvg7557
    @gokulvg7557 Рік тому

    ❤❤

  • @martinkollaparambila4630
    @martinkollaparambila4630 Рік тому +1

    ക്യാപിറ്റൽ എത്ര വേണം one lack മതിയോ

  • @biologyperspective3392
    @biologyperspective3392 Рік тому

    offlim class undo??

  • @kmsvlog4326
    @kmsvlog4326 Рік тому

    താങ്കൾ full time trader ano..

  • @vishnusukumaran5565
    @vishnusukumaran5565 Рік тому

    Hajer🥰

  • @beerasna
    @beerasna Рік тому

    Boss 🔥💪

  • @ismailm2472
    @ismailm2472 Рік тому

    Last month my loss 261 only including brokerage and taxes 🎉
    Daily NIFTY 50 1lot trade cheyyum ATM & OTM

    • @agentyper3314
      @agentyper3314 Рік тому

      Bro your number tharaamo ? Doubts clear cheyyana

    • @ismailm2472
      @ismailm2472 Рік тому

      @agentyper3314 doubt aashanodu chodik...
      I'm a beginner
      Ithil msg ayacho enikariyamenkil paranjera

  • @fakrudeen9941
    @fakrudeen9941 Рік тому +4

    Price action mathram focus cheyyunnu 😢❤

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 Рік тому +7

    *ഇത് ഫുൾ SCAM ആണെന്ന് ആർക്കേലും തോന്നിയിട്ടുണ്ടോ* 😷😷

  • @i__magic_emperor8324
    @i__magic_emperor8324 Рік тому +2

    Aashaney veendum monthly p&l green 💚🫂💚

  • @semeerali430
    @semeerali430 Рік тому

    Nalla topic❤