LOSS MAKING HABIT... HOW TO OVERCOME LOSS MAKING.. HOW TO BECOME A GOOD TRADER.. PSYCHOLOGY TIPS...

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 191

  • @dibindemastrious4332
    @dibindemastrious4332 Рік тому +6

    എന്റെ ആശാൻ സൂപ്പറാ ..... ആശാൻ നല്ല ഒരു കർഷകൻ ആയതുകൊണ്ടും ... അദ്ദേഹം നല്ല രീതിയിൽ കള പറിക്കാൻ എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് ... അതിൽ 75% ഞാൻ വിജയിച്ചു എന്ന് അഭിമാനപൂർവ്വം പറയും ബാക്കി 25% തേച്ചു മിനുക്കി എടുക്കും ഞാൻ ... അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയും ... ആശിർവാദത്തോടെയും ...❤❤❤ Thank you Sir…. From the bottom of my heart ❤️ 🎉🎉🎉🎉

  • @sanjayramasami2109
    @sanjayramasami2109 Рік тому +21

    ഈ വീഡിയോക്ക് ഒരു 100ലൈക്‌ ഇടാൻ പറ്റുമോ? ❤️❤️❤️ എത്ര ലൈക്‌ ഇട്ടിട്ടും മതിയാവുന്നില്ല 😍

  • @sajaykumar1345
    @sajaykumar1345 Рік тому +3

    എങ്ങനെ നഷ്ടത്തിൽ ആകുന്നത് എന്ന് സാർ പറയുന്നത് കേൾക്കുമ്പോൾ കാശ് പോകുന്ന വെഷമം ഉണ്ടെങ്കിലും അറിയാതെ ചിരി വന്നു പോകുകയാണ് Thanks❤❤❤❤❤❤

  • @rijukamachi419
    @rijukamachi419 Рік тому +3

    Trading ൽ മാത്രമല്ല ആശാൻ അവസാനം പറഞ്ഞ points ഒക്കെ life ലും ശരിക്കും valid ആണ്.പുതിയ വർഷം മുതൽ ഇതൊക്കെ പാലിച്ചുകൊണ്ട് മുന്നേറാൻ ആശാന്റെ ശിഷ്യന്മാർക്ക് സാധിക്കട്ടെ❤❤❤

  • @multitaskervlogs3
    @multitaskervlogs3 Рік тому +2

    ആശാനെ 100% സത്യം, ഓരോ പോയ്ന്റ്സ്ഉം കിറുകൃത്യം ❤️❤️❤️

  • @sunilkumarc1050
    @sunilkumarc1050 Рік тому +4

    വീഡിയോ വളരെ useful ആണ്, പക്ഷേ live marketil ഒന്നും apply ചെയ്യാന്‍ പറ്റുന്നില്ല, കുറച്ചു വൈകിയാലും trader ആകുമെന്ന് oru വിശ്വാസം ഉണ്ട്. ❤❤

  • @Anijerrys
    @Anijerrys Рік тому +3

    ഇതൊക്കെ ആണ് genuine content.. സൂപ്പർ ബ്രോ 👍👍

  • @muthuyamama
    @muthuyamama Рік тому +3

    സത്യമായിട്ടും ഇന്നലെ 3000 പ്രോഫിറ്റിൽ നിന്നിട്ടു 12000 loss aakki😢😢

  • @sunilchitraksharamelodys317
    @sunilchitraksharamelodys317 3 місяці тому

    ആശാനെ... ഇത് എനിക്ക് വേണ്ടി... ഇട്ട വീഡിയോ ആണെന്നു.... മനസിലായി...😂😂😂കെട്ടോ... ഞാൻ ഇനി നന്നായിക്കോളാം.... ഒന്ന് വിരട്ടി വിട്ടാൽ മതി.... ഞാൻ ഇനി മുതൽ... നന്നായി കൊള്ളാം 🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥

  • @manoharangopal8850
    @manoharangopal8850 Рік тому +1

    Profits kanumbol pedikkunnu 10000 vare loss nokkiyirikkum athentha angane Profits 2000 cross cheyyan sammathikkarum ella enthayalum thankalude nirdhesangal aksharamprathy anusarikkunnu Thanks a lots❤

  • @xevipappachen2726
    @xevipappachen2726 Рік тому

    ന്റെ പൊന്നു ഇക്ക...... ങ്ങള് ഞാൻ ട്രേഡ് ചെയ്യുന്നത് കണ്ടിട്ടുണ്ടല്ലേ.... അല്ലെങ്കിൽ എങ്ങനാ ഇത്രയും കൃത്യമായി ഈ കാര്യങ്ങളൊക്കെ പറയുന്നത്....... എന്തായാലും ജീവിതത്തിൽ ഒരു പാട് കാര്യങ്ങള് മാറ്റാൻ തീരുമാനം എടുക്കുന്ന ഈ പുതു വർഷത്തിൽ ഇക്കൊല്ലം ട്രേഡ് ചെയ്യുന്ന കാര്യങ്ങള്കാവട്ടെ പ്രാധാന്യം...... ദൈവം അനുഗ്രഹിക്കും........ 👍

  • @S0UM11
    @S0UM11 Рік тому +1

    എന്ത് പറയണം എന്ന അവസ്ഥ aayipoyi ആശാനെ..... after watching this video ❤❤❤❤.
    ആശാൻ uyir ❤🔥🔥🔥🔥🔥

  • @veerant9513
    @veerant9513 Рік тому +2

    ഇതു ഒരു ഒന്നന്നര വീഡിയോ ആയി ❤❤❤❤

  • @invertechkuttoornorth145
    @invertechkuttoornorth145 Рік тому +1

    നിങ്ങളുടെ ചിന്തകൾ വിത്യസ്ത മാണ്.. ❤

  • @rvp8687
    @rvp8687 Рік тому

    സത്യം ആണ്. മൊത്തത്തിൽ ലോസ് ആണ് പക്ഷെ ലോസ്. ആയത് ഓക്കേ ആദ്യം prft ആയിരുന്നു മൈൻഡ് കൺഡ്രോൾ തീരെ ഇല്ലാ മുന്നേ 5 മിനിറ്റു കൊണ്ട് 6000 prft ആയതു 3000 ലോസ് ആയ ദിവസം വരെയുണ്ട് 😭😇
    പിന്നെ ആണ് എല്ലാം പഠിച്ചത് ലോസ് കിട്ടിയാലും പഠിക്കാൻ പറ്റും 🙂😢

  • @aragornincep6733
    @aragornincep6733 4 місяці тому

    very nice video sir ,came here after booking a loss ,I want to improve as a trader,Thank You

  • @ALSAHARITYRES
    @ALSAHARITYRES Рік тому

    true.....90 % days profit undaakkunundu but closing tym aakumpolekkum loss aakunu....

  • @laicyvv2240
    @laicyvv2240 Рік тому +3

    👍We want hear the same again n again so that it will deeply stick in our mind and do better trades accordingly 🙏

  • @vishnupp2627
    @vishnupp2627 Рік тому

    ithrayum usefull aayittulla videos ividathae valiya course sellers polum tharunnilla. Aashane ❤ tnks alot

  • @sivakumar-vi9mh
    @sivakumar-vi9mh Рік тому

    Good information ഇനി വരുന്ന trading daysil practical akkanam accept my mistake correct ചെയ്യണം 👍👍👍👍 നല്ല വീഡിയോ Thank you sir 👌👌👌👌👏👏👏👏

  • @loveshore.....5637
    @loveshore.....5637 Рік тому +1

    ഞാൻ trading 11 to 2 avoid ചെയ്തു.... എന്റെ loss കുറഞ്ഞു....

  • @SAFVANPt-mp9xh
    @SAFVANPt-mp9xh Рік тому

    ഒരുപാട് പ്രയോജനപ്പെട്ട video 👍🏻

  • @rafirafi-rc9lx
    @rafirafi-rc9lx Рік тому

    Namichu...Ashane...🙏🙏🙏

  • @jijiampattu
    @jijiampattu Рік тому +1

    വളരെ ഉപകാരപ്രദമായ content. Thank you so much sir ❤

  • @surendranps8208
    @surendranps8208 Рік тому

    Very fine illustration in trading psychology........

  • @AnanduMurali-xo6wn
    @AnanduMurali-xo6wn Рік тому +1

    Exactly 💯💯💯💯💯 vlre usefull arnnu thnks sir❤

  • @anilraj2025
    @anilraj2025 Рік тому +1

    Oru sadharanakaranu, ( screener use cheyatha) engane stock intradayk aayi select cheyam ennulla oru video cheyane aashane

  • @pranavtp9049
    @pranavtp9049 Рік тому

    7:30 muthall powliii thaneaa

  • @prajisreekichu1269
    @prajisreekichu1269 Рік тому +1

    Innale market 1500 thannu pine ente kuthithirippu karanam 13000 nghan market nu koduthuuu 😢.oru psychology um wrk ayillaaa

  • @joyp.j9160
    @joyp.j9160 Рік тому

    ആശാൻ പൊളിച്ചൂട്ടോ

  • @fakrudeen9941
    @fakrudeen9941 Рік тому +2

    Gold oru live trade venam❤

  • @krishna2022
    @krishna2022 Рік тому

    Very good നിര്‍ദേശങ്ങള്‍ Thanku

  • @showboyxff8969
    @showboyxff8969 Рік тому

    Very informative and interesting to hear the class👍👍

  • @Jyothishvijayan
    @Jyothishvijayan Рік тому

    Stock options ne kurich oru video cheyo.?sir😊

  • @AbdulGafoor-ys4st
    @AbdulGafoor-ys4st Рік тому

    Very usfull 💯 👍

  • @Drnexpert
    @Drnexpert 5 місяців тому

    Great 👍🏻❤️❤️❤️

  • @sreedamanoj198
    @sreedamanoj198 Рік тому

    Thank Sir for this useful video❤

  • @shebins1528
    @shebins1528 Рік тому

    Useful sir

  • @adikakgnr
    @adikakgnr Рік тому +1

    Thank you very much sir, to be frank, you quated my three mistakes. I realised them. I will recorrect it on the very next day. Thank you once again..❤❤❤❤❤

  • @vijaykb1127
    @vijaykb1127 9 місяців тому

    Use full thanks bro❤

  • @prabathkumarr
    @prabathkumarr Рік тому

    Your videos are very sincere and from you're the heart. Appreciations....

  • @sidusiya8792
    @sidusiya8792 11 місяців тому

    Super.....❤ thanks u sir

  • @suneerashamsusuneera2485
    @suneerashamsusuneera2485 Рік тому

    Sooper classs sir thanks

  • @savithageorge6325
    @savithageorge6325 Рік тому

    You said very well. Absolutely correct.

  • @nadeemhyder4776
    @nadeemhyder4776 Рік тому +1

    Kurachude munne paranjeenengil Ashaane… njn enne nannayene😢❤❤🔥🔥

  • @prasannabringle4321
    @prasannabringle4321 Рік тому

    Valuable and informative 👍

  • @sanalsanu9338
    @sanalsanu9338 Рік тому

    stock selectione kurich vdo cheyyaamo

  • @mohammedansaris.m665
    @mohammedansaris.m665 Рік тому

    Good video

  • @biyas8737
    @biyas8737 Рік тому

    Pwoli class. ❤🎉😊

  • @SanalKumar-ll2jj
    @SanalKumar-ll2jj Рік тому

    I shoud change' my mindset.

  • @sourajos1468
    @sourajos1468 Рік тому

    Sir innu paranjanpole stock selection topic onnu cheyyane

  • @sreekumark.s3914
    @sreekumark.s3914 Рік тому

    Great sir...

  • @ranisunilkumar8248
    @ranisunilkumar8248 Рік тому +1

    💯 Really inspiring.. Thank you 🙏🏻

  • @Hussain-madavu
    @Hussain-madavu Рік тому

    Thank you, Expecting more videos regarding the same subject

  • @gamingwithgranny1858
    @gamingwithgranny1858 Рік тому

    💯 use full video 😊

  • @muthuyamama
    @muthuyamama Рік тому +1

    ഞാൻ ഇപ്പോൾ 500 രൂപ കിട്ടിയാൽ മതി എന്നാ അവസ്ഥയിലെത്തി

  • @ajayas908
    @ajayas908 Рік тому

    Effective

  • @muthsurendran3180
    @muthsurendran3180 Рік тому

    അതെ 18 k കിട്ടിയിട്ട് അത് 1 k ആക്കിയെടുത്ത മഹാൻ ആണ് ഞാൻ 😃

  • @SanalKumar-ll2jj
    @SanalKumar-ll2jj Рік тому

    You are excatily correct
    Sir

  • @subhashr8240
    @subhashr8240 Рік тому

    👍 Thanks sir very useful

  • @preethabinoy501
    @preethabinoy501 Рік тому

    good information

  • @vinodvijayan1607
    @vinodvijayan1607 Рік тому

    Njn daily 1 trade ee cheyaru pakshe majority loss aanu 75% first trade profit thallanu

  • @TheBellybull
    @TheBellybull Рік тому

    good presentation 👌

  • @dkcreatives625
    @dkcreatives625 Рік тому

    Thank you sir

  • @BabuBabu-oe8ls
    @BabuBabu-oe8ls 3 місяці тому

    Thank you

  • @rathuk3445
    @rathuk3445 2 місяці тому

    Useful

  • @SanilCutz
    @SanilCutz Рік тому

    Thanku sir❤

  • @prasannakumarpk8994
    @prasannakumarpk8994 Рік тому

    Thank you sir ❤❤❤

  • @sabarigirisankolkattil1900
    @sabarigirisankolkattil1900 Рік тому

    Well done man

  • @Tradengineer
    @Tradengineer Рік тому

    ലാഭം എവിടെ ബുക്ക് ചെയ്യണം എന്ന കാര്യത്തിൽ ആണ് ഇപ്പോ ഭയങ്കര സംശയം. കഴിഞ്ഞ ആഴ്ച മത്രേം 6 ട്രേഡ് 50 + പോയിന്റ് കിട്ടിയിട്ടും ബുക്ക് ചെയ്തില്ല

  • @kpuramraj
    @kpuramraj Рік тому

    Thanks sir

  • @surendranpalapparambath9705

    Super 🎉🎉

  • @umeshgopu
    @umeshgopu 11 місяців тому

    ഒരു ട്രേഡർ ഏതൊക്കെ ചെയ്യണം എന്തൊക്കെ പാടില്ല

  • @mohamedpadinhar8804
    @mohamedpadinhar8804 Рік тому

    ഒരാൾക്ക് ജോലി കൊടുക്കുമ്പോൾ അയാളുടെ cv വാങ്ങിക്കും അയാളുടെ experience അറിയാൻ. അത് പോലെ ആണ് P&L

    • @artofoptiontrading2129
      @artofoptiontrading2129  Рік тому +2

      😀😀😀
      എനിക്ക് ജോലി വേണ്ട 😎

    • @S0UM11
      @S0UM11 Рік тому

      chiripikkallu😂​@@artofoptiontrading2129

    • @aswanthss8150
      @aswanthss8150 8 місяців тому

      😂​@@artofoptiontrading2129

  • @praveenm.p4717
    @praveenm.p4717 Рік тому

    Good

  • @anandk.s3944
    @anandk.s3944 Рік тому

    True, contains only valid informations sir❤

  • @Vijayakumar227
    @Vijayakumar227 Рік тому

    Yes

  • @pradeepprabhakaran1805
    @pradeepprabhakaran1805 8 місяців тому

    very true❤

  • @prajisreekichu1269
    @prajisreekichu1269 Рік тому

    Sbi 665 ce eduthini 3 days before ipom athum loss ,nghan e paripadi 28 December vare nokkiytu nirthiyalo nu alochikkunnu sir. Kuttiyal kudunnillaaa😊

  • @ngk9662
    @ngk9662 Рік тому +7

    Sir എനിക്ക് ഒരു strategy ഉണ്ട് but എനിക്ക് morning ഒരു അവസരം കിട്ടിയാൽ എനിക്ക് അത്‌ എടുക്കാൻ പറ്റൂല ടെൻഷൻ ആവും അതാണെങ്കിൽ target അടിക്കേം ചെയ്യും. പിന്നെ അതെ statergy pinnem വരും ഇനി അത് miss ആവാതിരിക്കാൻ ചാടി എടുക്കും അത് stoploss അടിക്കേം ചെയ്യും. 😢😢😢 ഒരു solution paranju തരുമോ. .?

    • @Tradengineer
      @Tradengineer Рік тому +1

      ഒരുപാടു തവണ ഉണ്ടായിട്ടുണ്ട്. ഞാൻ പ്ലാൻ ചെയ്ത ലെവലിൽ വരും. എടുക്കാനുള്ള പ്ലാൻ ഉണ്ടാകും. എടുക്കൂല. അത് ടാര്ഗറ്റ്യന്റെ മുകളിൽ പോകും. അടുത്ത തവണ അതെ സെറ്റ് അപ്പ് വരും അപ്പൊ ചാടി കേറും. മൂഞ്ചും

    • @ngk9662
      @ngk9662 Рік тому +1

      എനിക്ക് ഈ രണ്ടു trade എടുത്താലും ഞാൻ profitil ആവും but target hit ആവുന്നത് എടുക്കാൻ പറ്റൂല stophit ആവുന്നത് എടുകേം ചെയ്യും 😔😔

    • @Sandee109
      @Sandee109 Рік тому

      One trade a day. Wait for your trade. U will success

    • @ngk9662
      @ngk9662 Рік тому

      ഇനി എല്ലാ trade എടുത്താലും month end profitil ആവും but tension കാരണം target അടിക്കുന്നത് എടുക്കുല stoploss അടിക്കുന്നത് എടുക്കും

    • @Tradengineer
      @Tradengineer Рік тому

      ശെരിക്കും കപ്പിനും ചുണ്ടിനും ഇടയിൽ എന്നപോലെ ആണ്. ഞാൻ ഒരു ട്രേഡ് എടുത്തു സ്റ്റോപ്പ് ലോസ് അടിക്കുന്നത് ഞാൻ accept ചെയ്യും.without any ഹെസിറ്റേഷൻ. ട്രേഡ് direction കറക്റ്റ് ആയാൽ ടാർഗറ്റ് വരെ വെയിറ്റ് ചെയ്യാറില്ല. അതാ കുഴപ്പം. ഇന്നും 3 ട്രേഡ് ആണ് ഇന്ന് മത്രേം മിസ് ആയത്. ഇന്നലെ മിനിഞ്ഞാന്നും ഓക്ക് ഇതു തന്നെ അവസ്ഥ. മാർക്കറ്റ് direction mostly correct ആയിരിക്കും

  • @anooplisamma5880
    @anooplisamma5880 Рік тому

    Thnk u sir..❤

  • @creativeeyefor1849
    @creativeeyefor1849 Рік тому

    🎉🎉🎉

  • @KallampurathBuilders
    @KallampurathBuilders 5 місяців тому

    nice🤩🤩🤩🤩

  • @mahistarvlogs6615
    @mahistarvlogs6615 Рік тому

    Sir tread entry after nthaa ne cheyyandathe sir nthaa ne cheyyunnathe pls explain yur

  • @sheebagp2625
    @sheebagp2625 Рік тому +4

    Thankappanalla ponnappan🤭🤣

  • @beerasna
    @beerasna Рік тому +1

    Boss 🔥💪

  • @suneeshinsurance4926
    @suneeshinsurance4926 Рік тому

    use full video

  • @Foodgeek_janet
    @Foodgeek_janet Рік тому

    what you said is 100% correct

  • @muthaaru
    @muthaaru Рік тому

    താങ്കളുടെ class കൾ എന്നെപ്പോലെ ഉള്ളവർക്ക്. ഏറെ പ്രയോജനകരമാണ്. ശരിക്കും ഒരൊ വിഷയവും നേരിട്ട് അറിഞ്ഞു പറയുംപോലെ.
    പിന്നെ Option ൽ trade എടുത്തു loss ൽ aayi hold ചെയ്യേണ്ടി വരുമ്പോൾ പിറ്റേന്ന് ഒരു ശതമാനത്തിൽ കൂടുതൽ gain ആയിട്ടും Loss കൂടുതൽ കാണിക്കുന്നത് എന്ത് കൊണ്ടാണ്..? അത്തരം രംഗത്ത് Indiavix ൽ വരുന്ന മാറ്റങ്ങളാണോ കാരണം. ഞാൻ സംസാരിച്ച പലരെയും അലട്ടുന്ന ഒരു സംശയങ്ങളാണിത്. അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ...? Indiavix ന്റെ ഉയർച്ച താഴ്ചകൾ trading ൽ ഉണ്ടാക്കുന്ന വ്യത്യാനങ്ങളെക്കുറിച്ച് ഒരു video ചെയ്യാമോ...?

    • @Ajosamv
      @Ajosamv Рік тому

      Theta decay കൊണ്ടാണ്, profit ആകാത്തത്, premium ന്റെ വാല്യൂ കുറഞ്ഞിട്ടുണ്ടാകും

  • @chinmayideepu
    @chinmayideepu Рік тому

    Super ❤

  • @Profitableday
    @Profitableday Рік тому

    good....

  • @Lucifer_morningstar-s5r
    @Lucifer_morningstar-s5r Рік тому

    Omanil kashatpett work cheythu undakkiya paisayude 60% um market eduthu or njan koduthu 😂😂😂😂

  • @ajithts7072
    @ajithts7072 Рік тому

    Thanks Brooo❤️

  • @arjuna5448
    @arjuna5448 Рік тому

    Thank You ❤

  • @unaispalathingal
    @unaispalathingal Рік тому +1

    100%tru 1 strike 10 pravashiyam eduthu ellam sl hit…നമ്മളോടാ അവന്റെ കളീ ...തോറ്റത് ഞാൻ തന്നെയാ 😅

  • @sreekala1923
    @sreekala1923 2 місяці тому

    More videos please sir

  • @anshadanshu5314
    @anshadanshu5314 11 місяців тому

    bro Thanks you ❤

  • @nidhillal3808
    @nidhillal3808 Рік тому

    Supper bro ❤❤❤❤❤

  • @muthuyamama
    @muthuyamama Рік тому

    ഇന്നലെ മൊത്തം പോയി
    അതുകൊണ്ട് ഇന്ന് പോവാൻ onnumillayirunnu😢

  • @akhilkm6472
    @akhilkm6472 Рік тому

    Thnk uuuuu