Pastor Jerin Lali | ബന്ധുവായ വിദ്യാർത്ഥിയെ പറ്റിച്ചത് 6 ലക്ഷം

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 79

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Рік тому +19

    നിങ്ങൾ എല്ലാവരും ജെറിൻ ചേരുവിളക്ക് കാശ് കൊടുക്കു , അനുഗ്രഹം പ്രപിക്കു .

  • @mathewpissac652
    @mathewpissac652 2 місяці тому

    ഒരു യഥാർത്ഥസുവിശേഷകൻ ആരുടെ അടുത്തും സാമ്പത്തികകാര്യത്തിനു ഇടപെടില്ല.

  • @markosemy
    @markosemy Рік тому +2

    ഇതു വിശ്വസിക്കാൻ പ്രയാസം . 15,000 കൊടുത്തു കിട്ടാതെ പിന്നെ ആരും അടുത്ത തവണ കൊടുക്കില്ല .

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Рік тому +2

    എന്നെ പറ്റിച്ചോ എന്ന് പറഞ്ഞ് ചെന്ന് കേറി കൊടുക്കുന്നവരെ പറ്റി എന്തു പറയാൻ😊😊😅😂

  • @Sophiannuz
    @Sophiannuz Рік тому +1

    മസ്കറ്റ് ഹോട്ടലിലെ ചായ കുടിക്കാരൻ🎉🎉🎉

  • @iypemathew7787
    @iypemathew7787 Рік тому +17

    10 രൂപ പലിശ ക്കെടുത്തു 20നു കൊടുത്തിട്ടുണ്ടാകും, അല്ലെങ്കിൽ 15000 കൊടുത്തിട്ടു തരാത്തവന് 6ലക്ഷം കൊടുത്ത മിടുക്കൻ 😃

  • @jobyabraham6290
    @jobyabraham6290 Рік тому +7

    ഫോൺ റെക്കോഡ് ഒക്കെ പോസ്റ്റ് ചെയ്യുമ്പോൾ പറയുന്നതിന്റെ ഉള്ളടക്കം സത്യമാണെന്ന് വേരിഫൈ ചെയ്തിട്ടാണോ പോസ്റ്റ് ചെയ്യുന്നത്. ജോബി ഹാൽവിൻ പാസ്റ്റർക്ക് ഇങ്ങനെ ഒരു ചേട്ടനും ചേട്ടന് മോനും ഉണ്ടോ എന്നെങ്കിലും അന്വേഷിച്ചിരുന്നോ ?
    i2i യെ കുടുക്കാൻ വേണ്ടിയും ഇത്തരം ഫോൺ കോളുകൾ വന്നേക്കാം..
    i2i കൃത്യമായി തന്നെ ആ വലയിൽ വീഴാറുമുണ്ട്.

  • @Thomas-pq5uw
    @Thomas-pq5uw Рік тому +1

    Any way let the case be investigated by CBI
    Because local police is not at all intetested to enwuire about financial fraud.

  • @MohanSimpson
    @MohanSimpson Рік тому +1

    ജെറിന്‍ കോഴിവിള...ദൈവത്തെ ബഹുമാനിക്കാതെയും, ദൈവ സ്നേഹം ഇല്ലാതെയും ദൈവത്തെ പറ്റിച്ചു ജീവിക്കുന്ന ഇത്തരം പ്ലാസ്ടര്‍മാരെ വിശ്വസിക്കുന്ന ജനം...ആഹാ...ബഹുകേമമായിരിക്കുന്നൂ...!! ഏഭ്യന്മാര്‍...

  • @sajisamuel1436
    @sajisamuel1436 Рік тому +6

    15000 രൂപ കടം കൊടുത്തത് തിരിച്ചു കിട്ടട്ടാത്തിടത് അവൻ കൊടുത്തു പല ഘട്ടം ആയി 6 lakh ഇവൻ കൊടുത്തു.

  • @varghesevarkey320
    @varghesevarkey320 Рік тому +2

    പോയത് പോയി. വിഷമിക്കേണ്ട. ഇനി പോകാതെ നോക്കണം.

  • @MoliThomas-yu9zf
    @MoliThomas-yu9zf Рік тому +3

    ഒരു പാസ്റ്റർ എന്ന് പറയുന്നവൻ ബിസിനസ് നടത്താൻ പണം ചോദിക്കുമ്പോൾ കോടിക്കുന്നതെന്തിനു?. പലിശകച്ചവടം പാസ്റ്ററുടെ പണിയോ?

  • @prinuthomas4099
    @prinuthomas4099 Рік тому

    സുനിലുച്ചേട്ടാ സൂക്ഷിക്കണം ഇവൻ മാര് നമുക്കിട്ടു പണിയാൻ ആരൊക്കെണ്ടെകിലിം വിളിക്കുമോ എന്നൊരു പേടി

  • @aleyammachacko8487
    @aleyammachacko8487 Рік тому +1

    കേരള ജനത വളരെ അധികം പറ്റിക്കപ്പെടുകയാണ്... എല്ലാ ഫീൽഡിലും..... ആളുകൾ ബോധവാന്മായിരിക്കണം... പണം നിക്ഷേപിക്കുമ്പോൾ ചിന്തിച്ചു തീരുമാനിക്കുക..... ആരുടെയുംവലയിൽ പെടാതിരിക്കുക.... മനുഷ്യൻ നന്നായാൽ മാത്രമെ ഈ ക്രൂരത അവസാനിക്കു....

  • @josethomas365
    @josethomas365 Рік тому +8

    കോഴി കച്ചോടം പത്ത് രൂപ പലിശ....സൂപ്പർ പാചർ.

    • @RaviJohn-z1i
      @RaviJohn-z1i Рік тому

      പാചർക്ക് പണം പലിശക്ക് കൊടുത്ത അണ്ണൻ വലിയ പുദ്ധിമാൻ.. 😂😂😂

  • @mathewsgeorge5650
    @mathewsgeorge5650 Рік тому +2

    One lac with in 4 months 4 lacs 😂😂😂😂. IDEOTS GIVEN MONEY....no PITY ❤❤

  • @kunjumolkoshy209
    @kunjumolkoshy209 Рік тому +2

    പ്ലാസ്റ്റർ നു ലോട്ടറി കച്ചവടം പരിചയം കാണും നാളെ നാളെ നാളെ

  • @narayananan2588
    @narayananan2588 Рік тому +1

    തട്ടിപ്പ്, വ്യഭിചാരം, മതമാറ്റം, വിദേശ കള്ള പ്പണം ഇതൊക്കെ നമ്മുടെ കയ്യിൽ

  • @FreedomAndDignity
    @FreedomAndDignity Рік тому +1

    Why are people queuing up to be cheated? Holy men like Halwin are only punishing people for their covetousness. Does this radcal pastor also speak in tongues? 😊

    • @emmanuelgeorge2642
      @emmanuelgeorge2642 Рік тому

      He is one of the biggest fraudster in the Christian Devotional Business

  • @mathewsgeorge5650
    @mathewsgeorge5650 Рік тому +4

    IDEOTS GIVEN MONEY..LET THEM SUFFER

  • @soundofbamboo2269
    @soundofbamboo2269 Рік тому +3

    😂😂😂 ഈ കാശ് കൊടുത്തവൻ നിരന്തരം കാശ് കൊടുക്കണമെങ്കിൽ ഇവന് ഉദ്ദേശം വേറെ എന്തെങ്കിലും കാണും. അല്ലങ്കിൽ ഇങ്ങനെ പറ്റിക്കപെടുമ്പോൾ എങ്ങിനെ കൊടുക്കാൻ തോന്നുന്നു... അല്ലങ്കിൽ ഇവന്റെ എന്തെങ്കിലും രഹസ്യം അവരുടെ കയ്യിൽ ഉണ്ട് 😂😂😂😂 i2i അതും കൂടി കണ്ടുപിടിച്ചു അടുത്ത എപ്പിസോഡ് അക്കു 😅😅

  • @jacobc5412
    @jacobc5412 Рік тому +8

    ഹോളോവിൻ വിശുദ്ധൻ

  • @paradesinews4943
    @paradesinews4943 Рік тому +1

    Spelling mistakes!

  • @kunjumonkunjachan4819
    @kunjumonkunjachan4819 Рік тому +9

    സ്വബോധം ഇല്ലാത്തവൻ.

    • @okacet9412
      @okacet9412 Рік тому +3

      Very true and he is a student and no income.

  • @kgkg7148
    @kgkg7148 Рік тому +3

    പാസ്റ്റർ ആണെന്ന് പറഞ്ഞു തട്ടിപ്പ് നടത്തുകയും ചായ കുടിക്കുന്നത് മസ്കറ്റ് ഹോട്ടലിൽ നിന്ന് കൊള്ളാം ഈ തീവെട്ടി

  • @philipjoseph3583
    @philipjoseph3583 Рік тому

    Case kondukku pellecha udaeppukalkku yanthina koduthathu i2i Eee udaeppukalay kurichu pala thavana vartha ettatha yannalum padikkillaaaa

  • @mathewpissac652
    @mathewpissac652 2 місяці тому

    പോയതുപോയി

  • @vmariammavarghese4950
    @vmariammavarghese4950 Рік тому

    Whatttttt A FOOLISH 😮😮😮

  • @_kuttu_
    @_kuttu_ Рік тому

    ഇവൻ എന്ത് തേങ്ങയാണീ പറയുന്നത് ഇവൻ എന്തിനാണ് അവൻറെ ഭാര്യക്ക് പൈസ കൊടുക്കുന്നത്

  • @tonyjohnson5454
    @tonyjohnson5454 Рік тому +1

    Hambada travel agency

    • @stech7531
      @stech7531 Рік тому

      Travel agencyo Aaru.. 🤔🤔

  • @neilphilip1604
    @neilphilip1604 Рік тому +1

    Where does this rogue store the money he swindles from people

  • @rjn653
    @rjn653 Рік тому +1

    വെളുപ്പിക്കാൻ മണിയൻ ഈച്ച വന്നോ

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Рік тому

      ഇല്ല ഇപ്പം വരും😂😂😂 അല്പം അമേദ്യം സ്വാദ് നോക്കിക്കൊണ്ടിരിക്കുകയാ

  • @hameedvelliyath2140
    @hameedvelliyath2140 Рік тому

    ഒന്നൊന്നര വർഷം 10 രൂപ പലിശ കിട്ടിയില്ലേ....

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +1

    10 രൂപാ പലിശ, എന്നുവെച്ചാൽ 120% ആണോ,,??

  • @thooman321
    @thooman321 Рік тому +2

    ഇവനും തരികിട😮

  • @bijuabraham5096
    @bijuabraham5096 Рік тому +3

    പസ്റ്റ്റർമരുടെ ആപ്പി തിന്ന് നടക്കുന്ന മണിയൻ ഇച്ച ഇപ്പൊൾ വരും, എല്ലാം വെളുപ്പിക്കാൻ.

    • @jikkukuruvilla185
      @jikkukuruvilla185 Рік тому +1

      മണിയൻ ഈച്ച മൂളി നടപ്പുണ്ട്

  • @000prasanth
    @000prasanth Рік тому +1

    ഇവൻ കൊള്ള പലിശക്കാരൻ😂

  • @bijub7585
    @bijub7585 Рік тому

    പാച്ചറും മൂടുതാങ്ങികളും എന്തായാലും ഭീക്ഷക്കാർക്കു പോലും കൊടുക്കാതെ കോടികൾ ഇവമ്മാരുടെ അണ്ണാക്കിൽ തിരുകി കൊടുത്തതല്ലെ ഇനി ഇപ്പം സ്വർഗ്ഗത്തിൽ വെച്ച് മേടിക്കാം 😂😂

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Рік тому +1

    10 രൂപ പലിശ 🙄 🤔
    1 ലക്ഷം കൊടുത്താൽ, ഒരു മാസം കഴിഞ്ഞ് 4 ലക്ഷമായി തരാമെന്ന്..... 🙄🤔
    തള്ളുമ്പോൾ ഒരു മയംവേണ്ടേ സുഹൃത്തേ.... 🙏

  • @abrahamkoshy1598
    @abrahamkoshy1598 Рік тому

    Raskal kastham Thuff

  • @lepetitprince2188
    @lepetitprince2188 11 місяців тому

    Pottan aanoda😂😂 1 laksham koduthal 4 laksham thirike tharum ennu kett vishwasikkaan?😂😂

  • @royra4554
    @royra4554 Рік тому +2

    Evan pattikka pedenda team thanne anu...oru kuzhappavum ella..

  • @mathewsk.abraham8183
    @mathewsk.abraham8183 Рік тому +1

    Don't be a fool.

  • @Reveswaq
    @Reveswaq Рік тому +2

    pentho 😢

  • @GiJo-r5z
    @GiJo-r5z Рік тому +1

    നീ നല്ല പുങ്കൻ ആണല്ലോ