അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; മത്തായി 11 : 28 ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മത്തായി 11 : 29 എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്. മത്തായി 11 : 30 ഇതൊക്കെ എഴുതപ്പെട്ടിരിക്കേ ആത്മീയജീവിതം എത്ര അലങ്കോലമാക്കിയാണ് ഇവർ അവതരിപ്പിക്കുന്നത്.കുർബാന കൂടാൻ പോയാൽ കാത് പൊട്ടും .ബ്ലഡ് പ്രഷർ കൂടും .
👌 Class 👌 🤭 😀 😂 Can't Stop LAUGHING My Dearest Loving Sunil It's One Of YOUR Highly Sattarical News Episode Very Well Conveyed Highly Appreciate YOUR Religious HUMOUR The Heated RADIATOR @ Least The GRAVY All Stands Out Ha😘! Ha😅! Ha🥰! Keep Going DEAR 👍 GOD 🙏 Bless 🙌
AD 313 ൽ സ്ഥാപിതമായതു മുതൽ 1962 ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ബൈബിൾ തന്നെ വിലക്കിയിരുന്ന റോമൻ കത്തോലിക്കാ സഭക്ക് വിലക്കുകളാണ് നിലനിൽപ്പിൻ്റെ രഹസ്യം. എതെങ്കിലും സൗകര്യമുണ്ടായിരുന്നെങ്കിൽ ഇൻക്വിസിഷനും കൂടി നടത്താമായിരുന്നു !!
യേശു അർപ്പിച്ച ബലി, മതപുരോഹിതന്മാർ ദിനം പ്രതി നടത്തുന്ന കുർബ്ബാനയല്ല സഹോദരങ്ങളേ ;അത് എന്നേക്കും ഒരിക്കലായി അർപ്പിച്ച ബലിയാണ്. അതിന് ആവർത്തനം ഇല്ല. അത് പരിശുദ്ധ രക്തം ചിന്തിയ ബലിയാണ് . ( ആ ഹിതമനുസരിച്ച് യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി *നാം *വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു . ( ഹെബ്രായര്‍ 10 : 10. ( 10:11 കൂടി വായിക്കണം.) ആ ബലി അർപ്പിക്കുവാനാണ് പരിശുദ്ധ രക്തവുമായി യേശു പിതാവിൽ നിന്നു പുറപ്പെട്ടു ഭൂമിയിൽ വന്നത്. രക്തം ചിന്താതെ പാപമോചനം ഇല്ല ( ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിറവേറ്റുവാനാണ് യേശു വന്നത്. പരിശുദ്ധരക്തം ചിന്തുവാൻ ഭൂമിയിൽ ആരുമില്ലാത്തതിനാലാണ് പരിശുദ്ധ രക്തവുമായി മനുഷ്യരുടെ, അണ്ഡ- ബീജ ബന്ധമില്ലാതെ , കന്യകയിൽ കൂടി , യേശു വരേണ്ടി വന്നത്. ഭൂമിയിൽ ഒരു പരിശുദ്ധനോ പരിശുദ്ധയൊ ഉണ്ടായിരുന്നെങ്കിൽ , അഥവാ ആരെയെങ്കിലും പരിശുദ്ധൻ ആക്കുവാൻ കഴിയുമായിരുന്നെങ്കിൽ, യേശു വരേണ്ടി വരുമായിരുന്നില്ല. ( ഇന്ന് പരിശുദ്ധൻ - പരിശുദ്ധ സിംഹാസനം എന്നൊക്കെ പറയുന്നവർ ദൈവനിന്ദയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്എന്ന് അറിയുന്നില്ല ! )യേശു അർപ്പിച്ച ബലി, പാപികളായ പുരോഹിതന്മാർ രക്തം ചിന്താതെ നാടകാഭിനയമാക്കി ഉപജീവനം കഴിക്കുന്നത് പുതിയ നിയമം മനസിലാകാത്തതുകൊണ്ടും ദൈവഭയം ഇല്ലാത്തതു കൊണ്ടുമാണ്. വചന ഉപദേശങ്ങൾ ഗ്രഹിക്കുവാനുള്ള കൃപക്കുവേണ്ടി പ്രാർത്ഥിക്കൂ പുരോഹിതന്മാരേ. എന്നേക്കുമായി ഏക ബലിയർപ്പിച്ചവനോട് ഐക്യപ്പെടുകയും അവിടുത്തെ നാമത്തിൽ സ്തോത്രം അർപ്പിക്കുകയുമല്ലാതെ മനുഷ്യർക്ക് മറ്റൊരു മാർഗ്ഗവും ഇല്ല. ഹെബ്രായർ, 10.11 ൽ പറയുന്ന കുർബ്ബാന കണ്ടതുകൊണ്ടോ, നൊവേനകൾ ചൊല്ലിയതു കൊണ്ടോ ഒപ്പീസും അനിദയും റാസയും ചൊല്ലിച്ചതു കൊണ്ടോ ഒരു പ്രയോജനവും ഇല്ല. പാപമോചനത്തിനുള്ള ഏക വ്യവസ്ഥ നിറവേറ്റുക എന്നത് മനുഷ്യരാൽ അസാദ്ധ്യം തന്നെ. ദൈവം യേശുവിലൂടെ നൽകുന്ന സൗജന്യം സ്വീകരിക്കുക മാത്രമേ മാർഗ്ഗമുള്ളു. പാപങ്ങൾക്കു പരിഹാരമനുഷ്ഠിക്കുവാൻ മനുഷ്യരോടു ആവശ്യപ്പെടാത്ത, ലോകത്തിലെ ഏക വ്യവസ്ഥയാണ് യേശുവിനോട് ഐക്യപ്പെടുക എന്നത്. അതാണ് അപ്പ. പ്രവ. 2:38 പറഞ്ഞു കൊണ്ടിരിക്കുന്നത്. റോമർ, 6:3-6 വായിച്ചാൽ എന്താണ് വിശ്വാസ സ്നാനത്തിൻ്റെ അനിവ്വാര്യത എന്നു ബോധ്യമാകും. ദൈവസഭക്ക് രണ്ടു കർമ്മങ്ങൾ മാത്രമേയുള്ളു . സ്നാനവും അപ്പം നുറുക്കു ശുശ്രൂഷയും. ഇത് രണ്ടും, വിശ്വസിക്കുന്നവർ അക്ഷരാർത്ഥത്തിൽ നിർവ്വഹിക്കേണ്ടവയാണ്. അവയൊന്നും കൂദാശകൾ എന്ന ക്യാപ്സൂളുകളിലാക്കി ജനനം മുതൽ വിഴുങ്ങേണ്ടവയല്ല. പാപമോചനത്തിനുള്ള ഏക മാമ്മോദീസ എന്ന വിശ്വാസ പ്രമാണമാണ് വലിയ അബദ്ധം. ഏക പാപപരിഹാര വ്യവസ്ഥയായ 'രക്തം _ചിന്താതെ_ _പാപമോചനമില്ല_' എന്നതു വിസ്മരിച്ചു കൊണ്ടാണ് കൂദാശകളിൽ ആശ്രയിക്കുന്നത്.പാപി , സ്നാനമെന്ന കർമ്മത്തിലൂടെ വിശുദ്ധീകരിക്കപ്പെടുകയല്ല, മാനസാന്തരപ്പെട്ട് യേശുവിനെ കർത്താവായി സ്വീകരിക്കുമ്പോഴാണ് പിശാചിൻ്റെ ആധിപത്യത്തിൽ നിന്നും വീണ്ടെടുക്കപ്പെടുന്നത്. _അതാണ്_ _വിശുദ്ധീകരണം_ . പാപത്തിൻ്റെ എണ്ണവും ഘനവും നോക്കിയല്ല വീണ്ടെടുപ്പ്. നിരുപാധികമായ വീണ്ടെടുപ്പാണ് അത്. കാരണം പാപപരിഹാരം മനുഷ്യരാൽ _അസാദ്ധ്യമായതുകൊണ്ട്_ പരിഹാരം സാദ്ധ്യമാക്കിയ യേശുവിൽ വിശ്വസിക്കുന്നവർക്ക് സമ്പൂർണ്ണ വിശുദ്ധീകരണമാണ് ദൈവം നൽകുന്നത് (അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല. ഹെബ്രായര്‍ 8 : 12 ). വിശുദ്ധീകരിക്കപ്പെട്ടവർ യേശുവിനെ ധരിക്കുന്നതിനും എന്നും ഓർത്തിരിക്കേണ്ടതിനുമുള്ള പ്രതീകാത്മക കർമ്മമാണ് ( ഗലാത്യർ, 3:27) പൂർണ്ണ നിമജ്ഞന ജലസ്നാനം. പൂർണ്ണമായി ധരിപ്പിക്കുന്നതിന് ജലമല്ലാതെ മറ്റൊര മാധ്യമം ഉല്ലാത്തതു കൊണ്ടാണ് വളരെ നിസ്സാരം എന്നു തോന്നിക്കുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ജലസ്നാനം ദൈവം നിശ്ചയിച്ചു നൽകിയിരിക്കുന്നത്. ഇത് നിസ്സാരം എന്നു കരുതി തള്ളിക്കളഞ്ഞ് സൗജന്യമായി ലഭിക്കുവാൻ അർഹതയുള്ള നിത്യജീവനു പകരം നിത്യനാശം ഉറപ്പാക്കുന്നു എന്നതാണ് ഏറെ ദയനീയം!
രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ മഹറോനു കീഴിൽ വിലക്കിയിരുന്നു. 1980ലാണ് ആദ്യമായി KCBC ഒരു Bible പ്രസിദ്ധീകരിച്ചത്. 1970 കളിൽ പെന്തെക്കൊസ്തരെ അനുകരിച്ച്, കരിസ്മാറ്റിക്ക് ധ്യാനം ആരംഭിക്കുവോളം യേശുവേ, എന്നൊരു വാക്ക് കത്തോലിക്കർ ഉരുവിട്ടിട്ടില്ല.
വൈദികസംവിധാനത്തിനു കീഴിലായിരിക്കുന്ന കാലത്തോളം ആരെയും രക്ഷിക്കാന്‍ കഴിയില്ല! അത്രത്തോളം അപകടകരമായ ആശയങ്ങളാലാണ് വൈദികര്‍ ഇന്ന് വിശ്വാസികളെ നയിക്കുന്നത്. ഉറകെട്ട ഉപ്പുപോലെ വലിച്ചെറിയപ്പെടേണ്ട അവസ്ഥയില്‍ ആയിരിക്കുന്ന വൈദികസമൂഹത്തിന്റെ പിടിയില്‍നിന്നു കത്തോലിക്കാസഭയെ മോചിപ്പിക്കാന്‍ ദൈവം ഒരുക്കുന്ന പദ്ധതിയോടു സഹകരിക്കുകയാണു നമ്മുടെ ഉത്തരവാദിത്തം. ക്രിസ്തുവിന്റെ മനുഷ്യാവതാരകാലത്ത് യിസ്രായേലിലെ പുരോഹിതര്‍ എത്രത്തോളം അന്ധതയിലായിരുന്നുവോ, അതിനേക്കാള്‍ പതിന്മടങ്ങ് അന്ധകാരത്തിലാണ് ഇന്നത്തെ വൈദികസമൂഹം. അന്ന് യേഹ്ശുവാ അവരെക്കുറിച്ച് ശിഷ്യന്മാരോട് ഇപ്രകാരം അരുളിച്ചെയ്തു: “അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും”(മത്താ: 15; 14). ഇന്നും യേഹ്ശുവായ്ക്കു പറയാനുള്ളത് ഇതുതന്നെയാണ്! എന്നാല്‍, അവിടുത്തെ വചനം ഗ്രഹിക്കാന്‍ കഴിയാത്തവിധം ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞവരായി വിശ്വാസികളില്‍ ഭൂരിപക്ഷവും മാറിയിരിക്കുന്നു! ദൈവത്തിന്റെ നിയമത്തെക്കാള്‍ അവര്‍ക്കു പ്രിയം മാനുഷിക പ്രമാണങ്ങളും വചനവിരുദ്ധ പാരമ്പര്യങ്ങളുമാണ്! 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' എന്ന അവസ്ഥ അത്ര നിസ്സാരമല്ല! ആയതിനാല്‍, യേഹ്ശുവാ നേരിട്ട് ഇടപെട്ടിരിക്കുന്നു. എന്തെന്നാല്‍, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചെറിയ അജഗണത്തെ അവിടുത്തേക്ക് തള്ളിക്കളയാന്‍ കഴിയില്ല. അവിടുത്തെ പുനരാഗമനത്തിനു മുന്‍പ് അവിടുന്ന് തന്റെ സഭയെ വൈദികസംവിധാനത്തിന്റെ പിടിയില്‍നിന്നു വിടുവിക്കും! അതാണ് സഭയുടെ എടുക്കപ്പെടല്‍! യേഹ്ശുവായുടെ പുനരാഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവര്‍ക്കു മാത്രമാണ് അവിടുത്തെ സഭയുടെ ഭാഗമായിരിക്കാന്‍ കഴിയുകയുള്ളു! “അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 28). അതായത്, സാങ്കേതികമായി കത്തോലിക്കാസഭയില്‍ അംഗമായതുകൊണ്ട് ആരും ക്രിസ്തുവിന്റെ സഭയുടെ ഭാഗമാകണമെന്നില്ല!അപ്പോള്‍ പരിശുദ്ധ കുര്‍ബ്ബാന ആരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടും എന്നൊരു ചോദ്യം ഉയരും! ഈ ചോദ്യത്തിനുള്ള ഉത്തരം അപ്പസ്തോലന്മാരുടെ കാലഘട്ടം തന്നെയാണ്. നാലാം നൂറ്റാണ്ടില്‍ വൈദികസംവിധാനം സഭയില്‍ സ്ഥാപിതമാകുന്നതുവരെ ദൈവമക്കള്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പം മുറിക്കുകയും ചെയ്തിരുന്നു. കേപ്പായുടെയും പൗലോസിന്റെയുമൊക്കെ കാലത്ത് അപ്പം മുറിച്ചപ്പോള്‍, അത് ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെട്ടിരുന്നു എന്നതിന്റെ തെളിവായി കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാംലേഖനം പരിഗണിക്കാന്‍ കഴിയും. അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ യേഹ്ശുവായുടെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ യേഹ്ശുവായുടെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ”(1 കോറി: 11; 27, 28). ഈ സത്യത്തെ തെളിവായി ഉള്‍ക്കൊള്ളാന്‍ വിശ്വാസികളുടെ ആദ്ധ്യാത്മികത പാകപ്പെടണം. ലിറ്റര്‍ജിക്കല്‍ പരീക്ഷണശാലകളില്‍ നടക്കുന്ന പൈശാചികപരീക്ഷണങ്ങളുടെ വിഴുപ്പ് ചുമക്കുന്ന കഴുതകളായി വിശ്വാസികള്‍ അധഃപതിക്കരുത്. *വൈദികരുടെ മുഖമാണോ പൃഷ്ഠമാണോ വിശ്വാസികള്‍ക്കുനേരേ തിരിക്കേണ്ടതെന്ന തര്‍ക്കത്തില്‍ പക്ഷംചേരാനല്ല ക്രിസ്തു നമ്മേ വിളിച്ചിരിക്കുന്നത്. ഇത്തരം തര്‍ക്കങ്ങള്‍ മറ്റു ജോലിയൊന്നുമില്ലാത്തവര്‍ക്കുള്ളതാണ്. തിന്നിട്ട് എല്ലിന്റെയിടയില്‍ കുത്തുമ്പോള്‍ ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക!* വിശ്വാസികള്‍ തിരിയേണ്ടത് അപ്പസ്തോലിക പാരമ്പര്യങ്ങളിലേക്കാണ്, പിതാക്കന്മാരുടെ വഴിപിഴച്ച പാരമ്പര്യങ്ങളിലേക്കല്ല! അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടാന്‍ ഒന്നരമണിക്കൂര്‍ കുന്തിരിക്കം പുകയ്ക്കേണ്ട ആവശ്യമൊന്നുമില്ല; അത് സംഭവിക്കുന്നത് യേഹ്ശുവായുടെ വചനത്തിന്റെ യോഗ്യതയാലാണ്! യോഗ്യമായ സ്ഥലം തിരഞ്ഞെടുത്ത് അപ്പം മുറിക്കുക; യോഗ്യതയോടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുക! ഇതിനപ്പുറമുള്ളതെല്ലാം അലങ്കാരങ്ങള്‍ മാത്രമാണ്. ഈ അലങ്കാരങ്ങളുടെ മറപിടിച്ചാണ് അനാചാരങ്ങള്‍ കടന്നുകൂടിയത്. നാം ജാഗ്രതപുലര്‍ത്തേണ്ടത് ഇവിടെയാണ്!
വിശുദ്ധ കുർബ്ബാനയെ അപമാനിക്കാൻ കൃസ്ത്യനി എന്ന് പറയുന്ന നിനക്ക് എന്ത് അവകാശം. കുർബ്ബാനയെ അവഹേളിക്കുന്ന നീ എങ്ങനെ തിരുശരിരം തിരുരക്തം എന്നുപറയും. കത്തോലിക്കാ സഭയുടെ ശക്തമായ ഭരണരീതിയെ കുറിച്ച് നിനക്ക് എന്ത് അറിയാം.
Thanks
ഇവന്മാർ ആരാണ് അവരെ വിലക്കാൻ...
ഇടക്കിടക്കുള്ള ആ തമാശ. ഓ വേറെ ലെവൽ സുനിലേ ❤️❤️❤️
കുമ്പസാരവും പിന്നെ രഹസ്യ പാപമോചന സംഭാഷണവും വൈറൽ വീഡിയോ വേണം ബ്രോ. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
അടിമക്കുഞ്ഞാടുകൾക്ക് ഇതൊന്നും ദഹിക്കില്ല എങ്കിലും, വിവേകശാലികൾ പൂർണ്ണമായും താങ്കളുടെ അഭിപ്രായം അംഗീകരിക്കും...
ആചാരങ്ങൾ എല്ലാം മനുഷ്യൻ ഉണ്ടാക്കിയതല്ലേ ?
മതവും ജാതിയും ആചാരങ്ങളും എല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ്.
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
മത്തായി 11 : 28
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
മത്തായി 11 : 29
എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
മത്തായി 11 : 30
ഇതൊക്കെ എഴുതപ്പെട്ടിരിക്കേ ആത്മീയജീവിതം എത്ര അലങ്കോലമാക്കിയാണ് ഇവർ അവതരിപ്പിക്കുന്നത്.കുർബാന കൂടാൻ പോയാൽ കാത് പൊട്ടും .ബ്ലഡ് പ്രഷർ കൂടും .
....... humour at its very best ! ======== matts'
മതം വിശ്വാസം എല്ലാം പണം ഉണ്ടാകാനുള്ള സംവിധാനം ആയി മാറിയിരിക്കുന്നു
Very correct
👌👌!!
ഇന്ന് ബലി ഇല്ല .പിന്നെ കുർബാനക്ക് എന്തു പ്രസക്തി?എന്ത് പുരോഹിതർ?
God Bless All Very Good Welldon It's Right Correct Yyy,,,,🔥🔥👏👏👍🇳🇪🇳🇪👌
👌 Class 👌
🤭 😀 😂
Can't Stop LAUGHING
My Dearest Loving Sunil
It's One Of YOUR Highly Sattarical News Episode
Very Well Conveyed
Highly Appreciate YOUR Religious HUMOUR
The Heated RADIATOR
@ Least The GRAVY
All Stands Out
Ha😘! Ha😅! Ha🥰!
Keep Going DEAR 👍
GOD 🙏 Bless 🙌
നെറ്റി കുറുവാന് തൊഴിലാളി ur wordings is the best കോമഡി .all trust in this നെറ്റി workers പോയി 😢
God bless zero Malabar🙏🙏🙏
👍
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏
നൈറ്റി വർക്കേഴ്സ് യൂണിയൻ താങ്കൾക്കെതിരെ കേസുമായിറങ്ങാനിടയുണ്ട്....
തെറ്റി ! തൊപ്പി - വടി തൊഴിലാളികൾ .
🎉
AD 313 ൽ സ്ഥാപിതമായതു മുതൽ 1962 ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ബൈബിൾ തന്നെ വിലക്കിയിരുന്ന റോമൻ കത്തോലിക്കാ സഭക്ക് വിലക്കുകളാണ് നിലനിൽപ്പിൻ്റെ രഹസ്യം. എതെങ്കിലും സൗകര്യമുണ്ടായിരുന്നെങ്കിൽ ഇൻക്വിസിഷനും കൂടി നടത്താമായിരുന്നു !!
യേശു അർപ്പിച്ച ബലി, മതപുരോഹിതന്മാർ ദിനം പ്രതി നടത്തുന്ന കുർബ്ബാനയല്ല സഹോദരങ്ങളേ ;അത് എന്നേക്കും ഒരിക്കലായി അർപ്പിച്ച ബലിയാണ്. അതിന് ആവർത്തനം ഇല്ല. അത് പരിശുദ്ധ രക്തം ചിന്തിയ ബലിയാണ് . ( ആ ഹിതമനുസരിച്ച് യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി *നാം *വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു .
( ഹെബ്രായര്‍ 10 : 10. ( 10:11 കൂടി വായിക്കണം.)
ആ ബലി അർപ്പിക്കുവാനാണ് പരിശുദ്ധ രക്തവുമായി യേശു പിതാവിൽ നിന്നു പുറപ്പെട്ടു ഭൂമിയിൽ വന്നത്. രക്തം ചിന്താതെ പാപമോചനം ഇല്ല ( ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിറവേറ്റുവാനാണ് യേശു വന്നത്. പരിശുദ്ധരക്തം ചിന്തുവാൻ ഭൂമിയിൽ ആരുമില്ലാത്തതിനാലാണ് പരിശുദ്ധ രക്തവുമായി മനുഷ്യരുടെ, അണ്ഡ- ബീജ ബന്ധമില്ലാതെ , കന്യകയിൽ കൂടി , യേശു വരേണ്ടി വന്നത്. ഭൂമിയിൽ ഒരു പരിശുദ്ധനോ പരിശുദ്ധയൊ ഉണ്ടായിരുന്നെങ്കിൽ , അഥവാ ആരെയെങ്കിലും പരിശുദ്ധൻ ആക്കുവാൻ കഴിയുമായിരുന്നെങ്കിൽ, യേശു വരേണ്ടി വരുമായിരുന്നില്ല. ( ഇന്ന് പരിശുദ്ധൻ - പരിശുദ്ധ സിംഹാസനം എന്നൊക്കെ പറയുന്നവർ ദൈവനിന്ദയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്എന്ന് അറിയുന്നില്ല ! )യേശു അർപ്പിച്ച ബലി, പാപികളായ പുരോഹിതന്മാർ രക്തം ചിന്താതെ നാടകാഭിനയമാക്കി ഉപജീവനം കഴിക്കുന്നത് പുതിയ നിയമം മനസിലാകാത്തതുകൊണ്ടും ദൈവഭയം ഇല്ലാത്തതു കൊണ്ടുമാണ്. വചന ഉപദേശങ്ങൾ ഗ്രഹിക്കുവാനുള്ള കൃപക്കുവേണ്ടി പ്രാർത്ഥിക്കൂ പുരോഹിതന്മാരേ.
എന്നേക്കുമായി ഏക ബലിയർപ്പിച്ചവനോട് ഐക്യപ്പെടുകയും അവിടുത്തെ നാമത്തിൽ സ്തോത്രം അർപ്പിക്കുകയുമല്ലാതെ മനുഷ്യർക്ക് മറ്റൊരു മാർഗ്ഗവും ഇല്ല.
ഹെബ്രായർ, 10.11 ൽ പറയുന്ന കുർബ്ബാന കണ്ടതുകൊണ്ടോ, നൊവേനകൾ ചൊല്ലിയതു കൊണ്ടോ ഒപ്പീസും അനിദയും റാസയും ചൊല്ലിച്ചതു കൊണ്ടോ ഒരു പ്രയോജനവും ഇല്ല.
പാപമോചനത്തിനുള്ള ഏക വ്യവസ്ഥ നിറവേറ്റുക എന്നത് മനുഷ്യരാൽ അസാദ്ധ്യം തന്നെ. ദൈവം യേശുവിലൂടെ നൽകുന്ന സൗജന്യം സ്വീകരിക്കുക മാത്രമേ മാർഗ്ഗമുള്ളു. പാപങ്ങൾക്കു പരിഹാരമനുഷ്ഠിക്കുവാൻ മനുഷ്യരോടു ആവശ്യപ്പെടാത്ത, ലോകത്തിലെ ഏക വ്യവസ്ഥയാണ് യേശുവിനോട് ഐക്യപ്പെടുക എന്നത്. അതാണ് അപ്പ. പ്രവ. 2:38 പറഞ്ഞു കൊണ്ടിരിക്കുന്നത്. റോമർ, 6:3-6 വായിച്ചാൽ എന്താണ് വിശ്വാസ സ്നാനത്തിൻ്റെ അനിവ്വാര്യത എന്നു ബോധ്യമാകും. ദൈവസഭക്ക് രണ്ടു കർമ്മങ്ങൾ മാത്രമേയുള്ളു . സ്നാനവും അപ്പം നുറുക്കു ശുശ്രൂഷയും. ഇത് രണ്ടും, വിശ്വസിക്കുന്നവർ അക്ഷരാർത്ഥത്തിൽ നിർവ്വഹിക്കേണ്ടവയാണ്. അവയൊന്നും കൂദാശകൾ എന്ന ക്യാപ്സൂളുകളിലാക്കി ജനനം മുതൽ വിഴുങ്ങേണ്ടവയല്ല. പാപമോചനത്തിനുള്ള ഏക മാമ്മോദീസ എന്ന വിശ്വാസ പ്രമാണമാണ് വലിയ അബദ്ധം. ഏക പാപപരിഹാര വ്യവസ്ഥയായ 'രക്തം _ചിന്താതെ_ _പാപമോചനമില്ല_' എന്നതു വിസ്മരിച്ചു കൊണ്ടാണ് കൂദാശകളിൽ ആശ്രയിക്കുന്നത്.പാപി , സ്നാനമെന്ന കർമ്മത്തിലൂടെ വിശുദ്ധീകരിക്കപ്പെടുകയല്ല, മാനസാന്തരപ്പെട്ട് യേശുവിനെ കർത്താവായി സ്വീകരിക്കുമ്പോഴാണ് പിശാചിൻ്റെ ആധിപത്യത്തിൽ നിന്നും വീണ്ടെടുക്കപ്പെടുന്നത്. _അതാണ്_ _വിശുദ്ധീകരണം_ . പാപത്തിൻ്റെ എണ്ണവും ഘനവും നോക്കിയല്ല വീണ്ടെടുപ്പ്. നിരുപാധികമായ വീണ്ടെടുപ്പാണ് അത്. കാരണം പാപപരിഹാരം മനുഷ്യരാൽ _അസാദ്ധ്യമായതുകൊണ്ട്_ പരിഹാരം സാദ്ധ്യമാക്കിയ യേശുവിൽ വിശ്വസിക്കുന്നവർക്ക് സമ്പൂർണ്ണ വിശുദ്ധീകരണമാണ് ദൈവം നൽകുന്നത് (അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല.
ഹെബ്രായര്‍ 8 : 12 ).
വിശുദ്ധീകരിക്കപ്പെട്ടവർ യേശുവിനെ ധരിക്കുന്നതിനും എന്നും ഓർത്തിരിക്കേണ്ടതിനുമുള്ള പ്രതീകാത്മക കർമ്മമാണ് ( ഗലാത്യർ, 3:27) പൂർണ്ണ നിമജ്ഞന ജലസ്നാനം. പൂർണ്ണമായി ധരിപ്പിക്കുന്നതിന് ജലമല്ലാതെ മറ്റൊര മാധ്യമം ഉല്ലാത്തതു കൊണ്ടാണ് വളരെ നിസ്സാരം എന്നു തോന്നിക്കുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ജലസ്നാനം ദൈവം നിശ്ചയിച്ചു നൽകിയിരിക്കുന്നത്.
ഇത് നിസ്സാരം എന്നു കരുതി തള്ളിക്കളഞ്ഞ് സൗജന്യമായി ലഭിക്കുവാൻ അർഹതയുള്ള നിത്യജീവനു പകരം നിത്യനാശം ഉറപ്പാക്കുന്നു എന്നതാണ് ഏറെ ദയനീയം!
Bible vilakkoyenno? eppo 🙄
രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ മഹറോനു കീഴിൽ വിലക്കിയിരുന്നു. 1980ലാണ് ആദ്യമായി KCBC ഒരു Bible പ്രസിദ്ധീകരിച്ചത്. 1970 കളിൽ പെന്തെക്കൊസ്തരെ അനുകരിച്ച്, കരിസ്മാറ്റിക്ക് ധ്യാനം ആരംഭിക്കുവോളം യേശുവേ, എന്നൊരു വാക്ക് കത്തോലിക്കർ ഉരുവിട്ടിട്ടില്ല.
ഓ ബയി ബയി തുച്ചു ബായി കുറുവാന 😁😁😁😁😀
കാശുണ്ടാക്കുക 🤣🤣🤣ദൈവത്തെ വിൽക്കുക 👍അവർ ash.. Posh ആയിരുന്നു ജീവിക്കുന്നു 🤣🤣🤣നമ്മൾ സ്വാഹാ 🤣🤣🤣
എന്തുവാ സുനിലേ ഈ കേൾക്കുന്നത്. കൊള്ളാം കൊള്ളാം. സുനിലിനോട് ഞാൻ യോജിക്കുന്നു, എന്നാലും എനിക്കൊരു പേടി ഉണ്ട്. ഫലം കണ്ടു തുടങ്ങി. ഗുഡ് രു
വൈദികസംവിധാനത്തിനു കീഴിലായിരിക്കുന്ന കാലത്തോളം ആരെയും രക്ഷിക്കാന്‍ കഴിയില്ല! അത്രത്തോളം അപകടകരമായ ആശയങ്ങളാലാണ് വൈദികര്‍ ഇന്ന് വിശ്വാസികളെ നയിക്കുന്നത്. ഉറകെട്ട ഉപ്പുപോലെ വലിച്ചെറിയപ്പെടേണ്ട അവസ്ഥയില്‍ ആയിരിക്കുന്ന വൈദികസമൂഹത്തിന്റെ പിടിയില്‍നിന്നു കത്തോലിക്കാസഭയെ മോചിപ്പിക്കാന്‍ ദൈവം ഒരുക്കുന്ന പദ്ധതിയോടു സഹകരിക്കുകയാണു നമ്മുടെ ഉത്തരവാദിത്തം. ക്രിസ്തുവിന്റെ മനുഷ്യാവതാരകാലത്ത് യിസ്രായേലിലെ പുരോഹിതര്‍ എത്രത്തോളം അന്ധതയിലായിരുന്നുവോ, അതിനേക്കാള്‍ പതിന്മടങ്ങ് അന്ധകാരത്തിലാണ് ഇന്നത്തെ വൈദികസമൂഹം. അന്ന് യേഹ്ശുവാ അവരെക്കുറിച്ച് ശിഷ്യന്മാരോട് ഇപ്രകാരം അരുളിച്ചെയ്തു: “അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും”(മത്താ: 15; 14). ഇന്നും യേഹ്ശുവായ്ക്കു പറയാനുള്ളത് ഇതുതന്നെയാണ്! എന്നാല്‍, അവിടുത്തെ വചനം ഗ്രഹിക്കാന്‍ കഴിയാത്തവിധം ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞവരായി വിശ്വാസികളില്‍ ഭൂരിപക്ഷവും മാറിയിരിക്കുന്നു! ദൈവത്തിന്റെ നിയമത്തെക്കാള്‍ അവര്‍ക്കു പ്രിയം മാനുഷിക പ്രമാണങ്ങളും വചനവിരുദ്ധ പാരമ്പര്യങ്ങളുമാണ്! 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' എന്ന അവസ്ഥ അത്ര നിസ്സാരമല്ല! ആയതിനാല്‍, യേഹ്ശുവാ നേരിട്ട് ഇടപെട്ടിരിക്കുന്നു. എന്തെന്നാല്‍, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചെറിയ അജഗണത്തെ അവിടുത്തേക്ക് തള്ളിക്കളയാന്‍ കഴിയില്ല. അവിടുത്തെ പുനരാഗമനത്തിനു മുന്‍പ് അവിടുന്ന് തന്റെ സഭയെ വൈദികസംവിധാനത്തിന്റെ പിടിയില്‍നിന്നു വിടുവിക്കും! അതാണ് സഭയുടെ എടുക്കപ്പെടല്‍! യേഹ്ശുവായുടെ പുനരാഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവര്‍ക്കു മാത്രമാണ് അവിടുത്തെ സഭയുടെ ഭാഗമായിരിക്കാന്‍ കഴിയുകയുള്ളു! “അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 28). അതായത്, സാങ്കേതികമായി കത്തോലിക്കാസഭയില്‍ അംഗമായതുകൊണ്ട് ആരും ക്രിസ്തുവിന്റെ സഭയുടെ ഭാഗമാകണമെന്നില്ല!അപ്പോള്‍ പരിശുദ്ധ കുര്‍ബ്ബാന ആരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടും എന്നൊരു ചോദ്യം ഉയരും! ഈ ചോദ്യത്തിനുള്ള ഉത്തരം അപ്പസ്തോലന്മാരുടെ കാലഘട്ടം തന്നെയാണ്. നാലാം നൂറ്റാണ്ടില്‍ വൈദികസംവിധാനം സഭയില്‍ സ്ഥാപിതമാകുന്നതുവരെ ദൈവമക്കള്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പം മുറിക്കുകയും ചെയ്തിരുന്നു. കേപ്പായുടെയും പൗലോസിന്റെയുമൊക്കെ കാലത്ത് അപ്പം മുറിച്ചപ്പോള്‍, അത് ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെട്ടിരുന്നു എന്നതിന്റെ തെളിവായി കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാംലേഖനം പരിഗണിക്കാന്‍ കഴിയും. അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ യേഹ്ശുവായുടെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ യേഹ്ശുവായുടെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ”(1 കോറി: 11; 27, 28). ഈ സത്യത്തെ തെളിവായി ഉള്‍ക്കൊള്ളാന്‍ വിശ്വാസികളുടെ ആദ്ധ്യാത്മികത പാകപ്പെടണം. ലിറ്റര്‍ജിക്കല്‍ പരീക്ഷണശാലകളില്‍ നടക്കുന്ന പൈശാചികപരീക്ഷണങ്ങളുടെ വിഴുപ്പ് ചുമക്കുന്ന കഴുതകളായി വിശ്വാസികള്‍ അധഃപതിക്കരുത്. *വൈദികരുടെ മുഖമാണോ പൃഷ്ഠമാണോ വിശ്വാസികള്‍ക്കുനേരേ തിരിക്കേണ്ടതെന്ന തര്‍ക്കത്തില്‍ പക്ഷംചേരാനല്ല ക്രിസ്തു നമ്മേ വിളിച്ചിരിക്കുന്നത്. ഇത്തരം തര്‍ക്കങ്ങള്‍ മറ്റു ജോലിയൊന്നുമില്ലാത്തവര്‍ക്കുള്ളതാണ്. തിന്നിട്ട് എല്ലിന്റെയിടയില്‍ കുത്തുമ്പോള്‍ ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക!* വിശ്വാസികള്‍ തിരിയേണ്ടത് അപ്പസ്തോലിക പാരമ്പര്യങ്ങളിലേക്കാണ്, പിതാക്കന്മാരുടെ വഴിപിഴച്ച പാരമ്പര്യങ്ങളിലേക്കല്ല!
അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടാന്‍ ഒന്നരമണിക്കൂര്‍ കുന്തിരിക്കം പുകയ്ക്കേണ്ട ആവശ്യമൊന്നുമില്ല; അത് സംഭവിക്കുന്നത് യേഹ്ശുവായുടെ വചനത്തിന്റെ യോഗ്യതയാലാണ്! യോഗ്യമായ സ്ഥലം തിരഞ്ഞെടുത്ത് അപ്പം മുറിക്കുക; യോഗ്യതയോടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുക! ഇതിനപ്പുറമുള്ളതെല്ലാം അലങ്കാരങ്ങള്‍ മാത്രമാണ്. ഈ അലങ്കാരങ്ങളുടെ മറപിടിച്ചാണ് അനാചാരങ്ങള്‍ കടന്നുകൂടിയത്. നാം ജാഗ്രതപുലര്‍ത്തേണ്ടത് ഇവിടെയാണ്!
Kazhonja divasam vere channel il kandi,,, i2i upload cheythillaloo ennu vicharichathe ullu...
സത്യം സുനിലെ... ഇതൊക്കെ വെറും കച്ചവടം
എന്താണ് ഈ കുർബ്ബാന വേദപുസ്തക അടിസ്ഥാനത്തിൽ ഒന്നു ചർച്ച ചെയ്യതാലോ
പൂച്ചാണ്ടി വേഷം കെട്ടി കുറുവാന കളിക്കൽ😅😅
മതവും രാഷ്ട്രീയവും അല്ല പണത്തിനു വേണ്ടിയുള്ള വഴികൾ മാത്രമാണ്
ടെ സുനിൽ സാറേ,
ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല 🥱🥱🥱
കോണേഷനും, അപ്പോത്തൊലിയാനുമായി കോംപ്ലിമെന്റ് ആയോ 😂😂😂🤣🤣🙏🏻🙏🏻🙏🏻🙏🏻
Kindi kooodaasha....😅😅😅
😂😂😂,🎉👌👌👌👏👏👏👏👏👏👏
Udara kuruvna😂
👌👌👌🤣
Andi Kurvaana or Kundi Kurvaana .😂😂. In total Andi Kundi Prasanam Pani Panikkaranmaar.
വിശുദ്ധ കുർബ്ബാനയെ അപമാനിക്കാൻ കൃസ്ത്യനി എന്ന് പറയുന്ന നിനക്ക് എന്ത് അവകാശം. കുർബ്ബാനയെ അവഹേളിക്കുന്ന നീ എങ്ങനെ തിരുശരിരം തിരുരക്തം എന്നുപറയും. കത്തോലിക്കാ സഭയുടെ ശക്തമായ ഭരണരീതിയെ കുറിച്ച് നിനക്ക് എന്ത് അറിയാം.
ഈ മെത്രാൻമാർ എന്ത് ആണ് കാട്ടികൊണ്ടിരിക്കുന്നത്? ഇനി ഇവന്മാരെ പെരുവഴിയിൽ ചീമുട്ട എറിയും