ഏറ്റവും നല്ല സൺസ്‌ക്രീൻ ഏത് ? Sunscreen എപ്പോൾ,എങ്ങനെ ഉപയോഗിക്കണം \ Which is the Best Sunscreen?

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 805

  • @Arogyam
    @Arogyam  Рік тому +124

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക..
    join Arogyam Instagram : instagram.com/arogyajeevitham/

  • @ammukutty5498
    @ammukutty5498 Рік тому +3141

    ഇതുവരെ sunscreen um moisturizer ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല... ആരേലും ഉണ്ടോ എന്നെ പോലെ

  • @JayaJoy5r2
    @JayaJoy5r2 5 місяців тому +191

    I recently found littlleeextra's rice berry sunscreen with black rice water, and it has been incredible for my oily, acne-prone skin. It’s hydrating and sits amazingly under makeup. I’ve experienced no skin issues in the past month with it. Highly recommended!

    • @trojan2793
      @trojan2793 4 місяці тому +3

      Bot 😁 nirthi po

  • @Beautey
    @Beautey Рік тому +149

    ഇതുവരെ suncream ഉബയോഗീകാത്തവർ

  • @ivyjomon3411
    @ivyjomon3411 Рік тому +2

    Dr ഞാൻ ഉപയോഗിക്കുന്ന sun cream photostat spf 50. ഞാൻ എന്നും യാത്ര ചെയ്യുന്ന ആളാണ്. ദൂരെ ആണ് ജോലി. ഈ gel ഉപയോഗിച്ചിട്ടും വലിയ മാറ്റം വന്നില്ല. കൂടാതെ night ൽ പുരട്ടാൻ BiLUMA cream കൂടി തന്നു. നന്നായി വെളുത്ത ആളാണ് ഞാൻ. ആയതിനാൽ മുഖത്തെ melasma വളരെ പ്രയാസപ്പെടുത്തുന്നു. വേറെ ഏതെങ്കിലും sun cream മാറ്റി ഉപയോഗിക്കണോ. Reply തരുമെന്ന് കരുതുന്നു

    • @yasiraachu863
      @yasiraachu863 7 місяців тому

      Suncross spf 50 ( sun pharma) ഒന്ന് ട്രൈ ചെയ്ത് നോക്കൂ..

  • @Magicpeach22599
    @Magicpeach22599 Рік тому +28

    I am currently consulting Dr Daisy Thomas since last 1 year. I had sever acne in my face (acne vulgaris grade 4) . I was really depressed due to that. After consulting this Dr , now i have a clear skin with out any acne marks.
    Thank you so much Dr. ❤️ I was using isotretinoin tablets for 5 months and later converted to topical form . She prescribed facewash and sunscreen which I use at 9am in the morning.
    Now i am so so happy that , i got my old face back☺️☺️♥️♥️

    • @RUDR568
      @RUDR568 Рік тому +2

      Ethanu suggest cheytha face wash n sunscreen pls

    • @nasiashareef8754
      @nasiashareef8754 Рік тому +1

      Daily one pack vende veruvallo full porattiyal😜

    • @Magicpeach22599
      @Magicpeach22599 Рік тому

      @@RUDR568I used Ahaglow S facewash And also cetaphil OS face wash. If you have acne , its better to consult Doctor before buying a face wash.

    • @Magicpeach22599
      @Magicpeach22599 Рік тому

      @@nasiashareef8754No.
      Take little amount -upto first line on your index finger. Thats enough.

    • @tmvijayalakshmi2896
      @tmvijayalakshmi2896 9 місяців тому

      Her contact no.?

  • @shanty984
    @shanty984 Рік тому +53

    ഇത്രയും ലാളിത്യവും എളിമയും മറ്റുള്ളവരെ മനസ്സിലാക്കുവാനും കഴിവുള്ള ഡോ.ഡയസ്സി തോമസിനു പ്രത്യേകം അഭിനന്ദനങ്ങൾ 🙏🙏 വളരെ വ്യക്തമായി പറഞ്ഞു തന്നതിന്

  • @aswathyvipin4899
    @aswathyvipin4899 Рік тому +1312

    ഇതുവരെ sunscreen ഉപയോഗിക്കാത്ത ഞാൻ 😪
    1k like🎊🎉🎉😃

    • @thasneemthachu9964
      @thasneemthachu9964 Рік тому +13

      Njanm,
      But two days aayi starting cheyyan tudangi

    • @aswathyvipin4899
      @aswathyvipin4899 Рік тому +3

      @@thasneemthachu9964 sunscreen name പറയാമോ, skin full dry aakunnu

    • @nowfalkn282
      @nowfalkn282 Рік тому +2

      ​@@thasneemthachu9964 etha nalla sunscreen

    • @thasneemthachu9964
      @thasneemthachu9964 Рік тому +1

      @@aswathyvipin4899 Njan lakme anu use cheyunath. Lakme nalla sunscreen anu.

    • @thasneemthachu9964
      @thasneemthachu9964 Рік тому

      @@nowfalkn282 Njan lakme anu use cheyunathu

  • @mulberryboutique1155
    @mulberryboutique1155 Рік тому +6

    Broad spectrum SPF 50+ lotion കേരളത്തിലെ കാലാവസ്ഥക്ക് പറ്റുമോ ഡോക്ടർ

    • @spaceforanything
      @spaceforanything Рік тому

      ua-cam.com/video/hVPdt9zjQ3o/v-deo.html..nammakk pattiya sunscreen review onn kand nokkamo

  • @manjushamanju9914
    @manjushamanju9914 10 місяців тому +2

    മാം ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. എനിക്ക് 40 വയസുണ്ട്.എന്റെ സികൻ ഓയിൽ ആണ് മുഖക്കുരു ഉണ്ട് ഞാൻ ഗെൾഫിൽ വീട്ടു ജോലിക്ക് പോകുന്നു. പാർടൈം ആയി.3,4. വീടുകളിൽ. ഞാൻ ഏതു സൺ‌ക്രീം ആണ് ഉപയോഗിക്കേണ്ടത്. ഒന്ന് പറയോ മാം

  • @jalajavismithanzar2203
    @jalajavismithanzar2203 Рік тому +4

    Mam ഞാൻ ഇതു വരെ സൺസ്‌ക്രീൻ ഉപയോഗിച്ചിട്ടില്ല, എന്റെ വരണ്ട ചർമം ആണ്, കൂടാതെ pigmintation ഉണ്ട് ഏത് sunscreem ആണ് ഉപയോക്കേണ്ടത്

    • @renjithravindren7101
      @renjithravindren7101 Рік тому +1

      EUNYUL Dailycare Fresh Sunscreen 300ml SPF46 PA+++
      Cost 1300 for 300 ml

  • @simham5442
    @simham5442 11 місяців тому +3

    ഇങ്ങനെ ഒരു ഡോക്ടറും പറഞ്ഞു തന്നിട്ടില്ല. നന്ദി ഡോക്ടർ

  • @jijuchethalan8693
    @jijuchethalan8693 Рік тому +43

    ചില ഡോക്ടർമാർ പറയുന്നു വെയിൽ കൊള്ളുന്നത് നല്ലതാണ് എന്ന് . ചിലർ പറയുന്നു സൺസ്ക്രീൻ തേച്ച് പുറത്തിറങ്ങാൻ. ഇതിൽ ഇപ്പോൾ നമ്മൾ ഏത് എടുക്കണം🤔🤔🤔🤔

    • @holaamigo6335
      @holaamigo6335 Рік тому +37

      Morning light And after 5 o clock sunlight aan bro allathe nattuchak ullath alla

    • @ajithav8295
      @ajithav8295 Рік тому

      Hai

    • @ALI-oi7xb
      @ALI-oi7xb Рік тому +4

      ഇനി എന്നാണ് നിനക്ക് ബുദ്ധി വെക്കുക 🤭

    • @linmthss7793
      @linmthss7793 Рік тому

      രാവിലെ ഒരു 10 മണിക്ക് മുൻപുള്ള വെയില് നല്ലതാണ്, പിന്നീടുള്ളത് കൊള്ളണ്ട 😊 അതിൽ വിറ്റാമിൻ d ഉണ്ടെന്നാണ് പറയുന്നത്

    • @linmthss7793
      @linmthss7793 Рік тому +1

      സൺസ്ക്രീൻ തേച്ച് പുറത്തിറങ്ങാൻ അല്ല പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ തേക്കുക😊❤

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 Рік тому +5

    sunscreen sthiramayi upayogichathinu shesham vitamin D problem vannathu. enikku matramano angine aayathu enikkariyilla. bt vitamin D kuranjappo orupad prayasam anubhavapettu.

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 7 місяців тому

      Sunscreen upayogichathu kond Vitamin D kurayilla ennathanu nte arivu....veyil valare kurachu kollunnavrkkum chila prathyeka health issues varumbolum chila medicines use cheyyunnathinte bhagamayi Vitamin D kurayarund....

  • @mohammedameenjouhari9275
    @mohammedameenjouhari9275 Рік тому +10

    Sunscreen, vaseline ഒരുമിച്ചു ഉപയോഗിക്കാമോ?
    അങ്ങനെ ഉപയോഗിക്കാമെങ്കിൽ first apply ചെയ്യേണ്ടത് ഏതാണ്?
    മുഖത്തു vaseline ഉപയോഗിക്കാമോ?

    • @Sargeos_
      @Sargeos_ Рік тому +2

      Nalla oru moisturizer aadhyam pineed athinte mukalil sunscreen spf 50 PA+++. Oily skin aanel morning moisturizer skip cheyyam.

    • @adamsworld9484
      @adamsworld9484 Рік тому

      First cleanser second serum pinna moisturcrem and sunscream

    • @anjalisree9752
      @anjalisree9752 Рік тому

      Serum must alla​@@adamsworld9484

  • @ajithmavilayi6479
    @ajithmavilayi6479 Рік тому

    വെയിൽ കൊണ്ടാൽ അടുത്ത ദിവസം ചുമ മുതൽ എല്ലാ ശാരീരിക പ്രശ്നങ്ങളും വരുന്നു. സൺ സ്ക്രീൻ ഉപയോഗിച്ചാൽ ഇതിന് പരിഹാരം കിട്ടുമോ

  • @nooraparambaden1773
    @nooraparambaden1773 Рік тому +3

    ഞാൻ ഇതുവരെ ഒരു ക്രീം ഉപയോഗിച്ചിട്ടില്ല ഇനി ഈ സൺസ്ക്രീം വാങ്ങണം ഇതെവിടുന്നാ കിട്ട ആരെങ്കിലും ഒന്ന് റീപ്ലേ തരു പ്ലീസ് medical stor labymano

    • @Ameen-7
      @Ameen-7 11 місяців тому +1

      Medical stor

    • @ajayanpk6800
      @ajayanpk6800 9 місяців тому +1

      എല്ല മിഡിക്കൽ സ്റ്ററിലും കിട്ടും

  • @dr.suryadevtz1933
    @dr.suryadevtz1933 10 місяців тому

    സൺസ്ക്രീൻ മുഖത്ത് ഉപയോഗിക്കുന്നതിലൂടെ നെറ്റ് കേറുന്ന അവസ്ഥ അല്ലെങ്കിൽ മുടി കൊഴിഞ്ഞു പോകുക അല്ലെങ്കിൽ ഹെയർ ഡാമേജ് മുഖത്തുള്ള താടി മീശ തുടങ്ങിയവ നശിച്ചു പോകുന്ന അവസ്ഥ അങ്ങനെ എന്തെങ്കിലും ഉണ്ടാവാൻ ചാൻസ് ഉണ്ടോ...

    • @trojan2793
      @trojan2793 4 місяці тому

      😄illa illa scene illa

  • @Guppyfarm876
    @Guppyfarm876 Рік тому

    ഞാൻ പോൻസ് ക്രീം തേച്ചിരുന്നു 2ദിവസം കൈകൾ തണുപ്പ് കൊണ്ട് പൊട്ടിയിട്ടും തൊലി പൊന്തിയിട്ടും അത് തേച്ചത് മുതൽ കൈ ആകെ കറുത്തു പോയി കാരണം മനസിലാകുന്നില്ല 😔

  • @snehakt2795
    @snehakt2795 Рік тому +5

    Ente allergic problem മാറിയത് ഈ ഡോക്ടർ നെ കാണിച്ചപ്പോഴാണ്.dr ൻ്റെ പെരുമാറ്റവും സ്നേഹവും കാണുമ്പോൾ തന്നെ നമ്മുടെ പകുതി അസുഖവും മാറും.

    • @Arogyasree
      @Arogyasree Рік тому

      Thank you for your valuable feedback Ma'am! 🙏😊

    • @sakeenahameed4686
      @sakeenahameed4686 Рік тому +3

      ഈ dr എവിടെയാ

    • @anniesabu7031
      @anniesabu7031 11 місяців тому

      Evideya ee dr nte consultation?

    • @tessyjoseph4681
      @tessyjoseph4681 9 місяців тому

      കോഴിക്കോട്, chevayoorinaduth.veed .Star care ഹോസ്പിറ്റലിൽ കൺസൽറ്റേഷൻ ഉണ്ട്‌

  • @bobbybr1776
    @bobbybr1776 Рік тому +6

    Mam, എൻ്റെ age 50, dry skin ആണ്, ഇരുണ്ട നിറവും. എനിക്ക് പറ്റിയ white cast വരാത്ത matte finish sunscreen പറഞ്ഞ് തരാമോ please 🙏

    • @ranigeorge1824
      @ranigeorge1824 Рік тому

      Try sunban

    • @bobbybr1776
      @bobbybr1776 Рік тому

      @@ranigeorge1824 Ok thank you Rani 🙏

    • @bobbybr1776
      @bobbybr1776 Рік тому

      @@ranigeorge1824 ഞാൻ Matte finish lotion ആണ് നോക്കുന്നത് Sunban നോക്കിയപ്പോൾ matte lotion or cream കിട്ടിയില്ല. Suncros നല്ല brand ആണോ? അതിന് matte finish ഉണ്ട്

  • @ABHI-q5y3y
    @ABHI-q5y3y Місяць тому

    Keep going dear sister's 🙏😎👑🫡🫡
    Love from Kerala 💚🇮🇳.
    ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

  • @annachristy6185
    @annachristy6185 Рік тому +3

    Njaan ippo use chaithu thudangiye 👍👍👍

  • @jumanafathima8422
    @jumanafathima8422 Рік тому +2

    DR. RASHEL AM2PM DE-TAN sunscreen (spf 60)നല്ലതാണോ dr😊

  • @Mgmg-zw2dw
    @Mgmg-zw2dw Рік тому +3

    Madam.. പിഗമെന്റേഷൻ ഉള്ളവർ എത്ര S. P. F.. ഉപയോഗിക്കണം..

  • @harekrishna4498
    @harekrishna4498 Рік тому

    Athe Doctor njan aane jeevithail cream onnum thechittilla 😮 ee sun cream thekathavarkokke cancer matto varumo please reply athu vangikkan paisa ille

  • @asmrvibezz...5270
    @asmrvibezz...5270 Рік тому +7

    Actually speaking, njn ithuvare use cheythittilla , poratha poi vanna tan adicha enthelum mask idum

  • @bynsea6797
    @bynsea6797 Рік тому +13

    Thank you for a very informative video about sunscreen. You pretty much covered everything...thank u much ❤

  • @asokank5117
    @asokank5117 Рік тому +4

    നമസ്കാരം, Daisy Madom വളരെ പ്രയോജനപ്രദമായ ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ വളരെ സന്തോഷം.

  • @rafikuniyil8089
    @rafikuniyil8089 Рік тому +3

    Dr enikk chikkem pox vammu 20 divasam ayi മുഖത്തു ഇപ്പോഴും കല ഉണ്ട് കല പോകാൻ ഏത് ക്രീം ആണ് ഉപയോഗിക്കേണ്ടത്

    • @shameenahameed6262
      @shameenahameed6262 Рік тому +1

      Aa kala povullaa🙂

    • @babysajna7340
      @babysajna7340 Рік тому

      Black cumin soap vangi use cheyyu theerchayayum adayala ngal povunund fecil mathramalla kayillum kalilellam adayalangal povunund kulikkanum use cheyyam

    • @rafikuniyil8089
      @rafikuniyil8089 Рік тому

      @@babysajna7340 black cumin ennu പറന്നാൽ കറുപ്പ് ജീരകം എല്ലേ ഞാൻ ഫസ്റ്റ് ടൈം കേൾക്കുന്നത് ഇങ്ങനെ ഒരു സോപ്പ് വേറെ എന്തെങ്കിലും ക്രീം ഉപയോഗിച്ചാൽ മാറുമോ

    • @babysajna7340
      @babysajna7340 Рік тому

      @@rafikuniyil8089 karup jeeraghathinde soap thanne nalla soap aan pinne face le use cheyyan mathram pattiya serum ind saffron serum

    • @ayishabinthmuhammed1586
      @ayishabinthmuhammed1586 Рік тому

      @@babysajna7340 pimple vanna mark povumo? Ee soap evide kittum?

  • @aryakrishnan1582
    @aryakrishnan1582 Рік тому +2

    Dies sunscreen would make a person vitamin d deficient.
    Also is it harmful for people suffering from severe vitamin d deficiency

  • @arajeeshkumarar8544
    @arajeeshkumarar8544 Рік тому +2

    സൺസ്‌ക്രീൻ പുരട്ടിയതിന് പുറമെ പൗഡർ ഉപയോഗിക്കുന്നതിനു കുഴപ്പമുണ്ടോ

  • @RUQIYAHABEEB
    @RUQIYAHABEEB Місяць тому

    Enikkum ishtta pettu ee doctor ❤❤ nallavannam parenju mansilaki thannu👍

  • @arsheenaalfajar-me1cb
    @arsheenaalfajar-me1cb Рік тому +30

    എനിക്കു ഇഷ്ടപെട്ട ഡോക്ടർ ആണിത് 👍👍👍

  • @ThrisyammaKX
    @ThrisyammaKX 9 місяців тому

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്ന മാഡത്തിന് ഒരായിരം നന്ദി ദൈവം രാവും പകലും കാത്തുകൊള്ളുവാൻ പ്രാത്ഥിക്കുന്നThanks🙏🙏🙏🌹🌹

  • @muhammedfaris3944
    @muhammedfaris3944 Рік тому +2

    ഒരായിരം നന്ദി. ഗുഡ് information

  • @silentkillar4603
    @silentkillar4603 Рік тому +3

    Sun ക്രീം ഉപയോഗിക്കുന്ന ആരൊക്കെ ഉണ്ട്

  • @nizarali9360
    @nizarali9360 Рік тому

    വിറ്റാമിൻ D നമുക്ക് ഏറ്റവും കൂടുതൽ കിട്ടേണ്ടത് സൂര്യ പ്രകാശത്തിൽ നിന്നാണ്

  • @Banchamin-nz6uj
    @Banchamin-nz6uj Рік тому

    7 manik olla veyil kollumpo sunscreen use chyyathirunnal kuzhapam ondo arengilum reply tharo🥲

  • @rasiyas313
    @rasiyas313 Рік тому +4

    Mam 48 വയസുള്ളവർക്ക് ഏത് സൺസ് ക്രീം ഉപയോഗിക്കണം.spf എത്ര ആവാം പ്ലീസ് പറഞ്ഞു തരണം എന്റെ മുഖം നോർമൽ സ്കിൻ ആണ്..കരിമഗലിയം ഉണ്ട് മുഖത്തു മേലാസ്മ എന്ന് ഒരു ആയുർവേദ ഡ്രസ്സ്‌ പറഞ്ഞു വെളുത്ത മുഖത്തു കണ്ണിനും കവിളത്തും കറുപ്പ് പടരുന്നുണ്ട്

  • @wejaytution9247
    @wejaytution9247 Рік тому +41

    റേറ്റ് എത്ര കൂടുതൽ..... ഇത്രക്കും ക്വാണ്ഡിറ്റി എടുത്തു ഉപയോഗിച്ചാൽ വീട് വിക്കേണ്ടി വരും..

    • @shalinikrishnan9817
      @shalinikrishnan9817 Рік тому +2

      😄

    • @noonatechvlogzz2711
      @noonatechvlogzz2711 Рік тому +1

      😄😄

    • @harismp2501
      @harismp2501 Рік тому +3

      😂😂correct pandulla ammamar edokke upayokkikade 100 varsham jeevichirunnu😂

    • @xkqy5594
      @xkqy5594 Рік тому +15

      @@harismp2501 pand ithre global warmingum pollution onum indaytilla mister, protection theran nalla ozone layer um undayirunnu 😂

    • @raniraani5033
      @raniraani5033 Рік тому +2

      @@harismp2501 pandathe environment alla ippol ullath ozone palikalil okke villal vannirikkukayaan.

  • @sheenamathew2717
    @sheenamathew2717 Рік тому +1

    Dr.njan face cream use cheyyunnundu.So....after face cream ano... before face cream aano Sunscreenuse cheyyandathu

    • @sailakshmy.s6090
      @sailakshmy.s6090 Рік тому

      1. Facewash
      2. Toner
      3. Serum if any
      4. Moisturizer
      5. Sunscreen

  • @ammuzzworld2507
    @ammuzzworld2507 8 місяців тому +1

    Fix derma shadow spf 50+ gel oily skin nallath aano

  • @rajgopaltheroth9177
    @rajgopaltheroth9177 Рік тому

    🙏🙏🙏🙏 ഒന്നും പറയാനില്ല വടകരയിൽ കൺസൽട്ടിങ്ങിനു പോകാറുണ്ട് 🙏🙏🙏🙏🙏

  • @simnaeqbal5298
    @simnaeqbal5298 Рік тому +6

    10 to 11 വെയിൽ കൊണ്ടാലാണ് vitamin D കിട്ടുള്ളു എന്ന് പറയുന്നതോ 🤔

    • @arjunkunnath7523
      @arjunkunnath7523 Рік тому +7

      അത് തെറ്റാണെന്ന് തോനുന്നു Vitamin D ഉൽപ്പാദിപ്പിക്കുന്നത് Morning 8 to Morning 10 വരെ ഉള്ള സമയങ്ങളിൽ കൊള്ളുന്ന സൂര്യൻ്റെ രശ്മികളിൽ ആണ്.....

    • @simnaeqbal5298
      @simnaeqbal5298 Рік тому

      @@arjunkunnath7523 oru Dr aan paranjath 10to 11 വെയിൽ കൊള്ളാൻ

    • @arjunkunnath7523
      @arjunkunnath7523 Рік тому

      @@simnaeqbal5298 ഡോക്ടർ പറഞ്ഞതാണെങ്കിൽ ശരിയായിരിക്കാം , ഞാനും യൂട്യൂബിൽ നിന്ന് അറിഞ്ഞ ഒരു അറിവ് പറഞ്ഞന്നെയുള്ളു...

  • @ummerkuttykutty595
    @ummerkuttykutty595 Рік тому +1

    Madam choodekaalam body viyarkkumbol itta dressinokka salt pidikkunnu viyarppinta salttinta amsham kurakkan enthenkilum parayumo doctor

  • @Mallueditzz_1
    @Mallueditzz_1 Рік тому +2

    കൺസ്ക്രീം ഇട്ടതിനുശേഷം അതിന്റെ മുകളിൽ വേറെ എന്തെങ്കിലും ക്രീം ഇടണോ

    • @VeenaViswambharan
      @VeenaViswambharan Рік тому

      No.. Face wash.. Moisturizer.. Sunscreen... Sunscreen last step aanu..

  • @jibinks9403
    @jibinks9403 Рік тому +3

    ഓയിൽലി സ്കിൻ ആണ്. എന്ത് പുരട്ടിയാലും പിമ്പിൾ വരും. അത്തരം skin ഉള്ളവർക്ക് sunscreen ഉപയോഗിച്ചാൽ മുഖകുരു വരുമോ

    • @faza2534
      @faza2534 Рік тому

      No

    • @misiriyashajahan8559
      @misiriyashajahan8559 Рік тому +1

      Gell Sun cream use aakkam

    • @babysajna7340
      @babysajna7340 Рік тому

      Organic face wash und ath use cheythal mathi

    • @spaceforanything
      @spaceforanything Рік тому

      Oily skin n suit avunnath gel based sunscreen an fixderma gel type sunscreen nallathayirikkum oily skin n.SPF spf50+ an outdoor povumbol vendath..SPF 15 kond yathoru gunavumilla..just oru sunscreen enn pere mathre ullu..skin definitely damage after 40 ninglde skinil ithinde okke result kand thudangum ..nalla affordable whitecast illatha sunscreen genuine review ningl onn kand nokkuto ua-cam.com/video/hVPdt9zjQ3o/v-deo.html

  • @rahilaknpl
    @rahilaknpl Рік тому +3

    Dryskin ulllavark use cheyyyan patttunnath onnn parayamoooo plz

  • @jayaraveendran5754
    @jayaraveendran5754 Рік тому +1

    Mam,veettil irikkunna retd lady anu njan.normal skin anu.purathupokumbol mathramae upayogikkarullu.SPF 40 anu entae kayyil ullathu.Athu use cheythal kuzhappam undo

    • @rapsodicreaper
      @rapsodicreaper Рік тому

      Spf 30 il കൂടുതൽ ഉള്ളത് നല്ലതാണ്

  • @havithak8776
    @havithak8776 Рік тому +1

    ഞങ്ങടെ ഡോക്ടർ 🥰🥰🥰😘😘

  • @Elansart
    @Elansart Рік тому +10

    madam കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു sunscreen Suggest ചെയ്യാമോ Pls

    • @heni0874
      @heni0874 Рік тому +2

      Mamaearth nte sunscreen kids nu best aanu👍

    • @VeenaViswambharan
      @VeenaViswambharan Рік тому +2

      Cetaphil kids sunscreen und.. Costly aanu but quality superb aanu..

    • @Elansart
      @Elansart Рік тому +2

      thank you veena and farha🥰🥰🙏

  • @raasnaasvlogs7636
    @raasnaasvlogs7636 Рік тому

    കുട്ടികൾക്കു സൺസ്‌ക്രീൻ ഉബയോഗികമോ ഏതാണ് നല്ലേ

  • @rajianilrajianil3728
    @rajianilrajianil3728 Рік тому +1

    Dr ഏറ്റവും പ്രയോജനമായ സൺസ് ക്രീം ലോഷൻ ഏതാണ് ദിവസവും ജോലിക്ക് പോകുന്നത് കൊണ്ട്use ചെയ്യാനാണ്

    • @spaceforanything
      @spaceforanything Рік тому

      Onn kand nokkamo ua-cam.com/video/hVPdt9zjQ3o/v-deo.html

  • @Happy-cj3ws
    @Happy-cj3ws Рік тому +4

    Sun screen thech kazhinju veyil kond kazhinjaal mukham chuvann thudukkumo Madam ?

    • @sr-qs6io
      @sr-qs6io Рік тому

      Chilarku red tone vararund

    • @Happy-cj3ws
      @Happy-cj3ws Рік тому

      @@sr-qs6io ath problem aano ?

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 Рік тому

      മാഡ० നല്ല അറിവ് പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി.

    • @Happy-cj3ws
      @Happy-cj3ws Рік тому

      @@kusumamkusumam.s.3251 ath ivideyalla parayendath veliyil poyi madathinte comment boxil poyi para

    • @muhammedkoya6578
      @muhammedkoya6578 Рік тому

      ​@@Happy-cj3ws 😆😆😆

  • @gamingwithalixmagma5591
    @gamingwithalixmagma5591 Рік тому +4

    Good information.. Thank u♥️
    Pigmentation varunnunde idhumaran endhankilum vazhiyundo..

  • @susanmathew1248
    @susanmathew1248 Рік тому +6

    Some say for Vita : D we should get sunlight between 11 am - 3pm
    Which is correct

    • @rahmathkv4558
      @rahmathkv4558 Рік тому

      11am-3am correct

    • @ayishabeevi7251
      @ayishabeevi7251 Рік тому +3

      ​@@rahmathkv4558 No..before 11 or 10 am and after 3 pm or 4 pm
      (
      According to climate)

    • @adamseden1330
      @adamseden1330 Рік тому

      ​@@ayishabeevi7251 That was old recommendation. Now that's 11 am to 3 pm

  • @alicejoseph-hn8hy
    @alicejoseph-hn8hy Рік тому

    I have pigments on face. Can u suggest some cream n sunscreen, please?

  • @sajalaks6429
    @sajalaks6429 Рік тому +6

    Very useful information.thanks Dr🥰👍

  • @shefirahiman4924
    @shefirahiman4924 Рік тому +1

    ജീവിക്കാൻ നെട്ടോട്ടം ഓടുന്നു ഉള്ള വരുമാനം കൊണ്ട്. ഡോക്ടർ പറയുന്നതുവെച്ചു ഒരു മാസം എത്ര രൂപ ചെലവ് varum
    പൊന്ന് ഡോക്ടർ ഡോക്ടർ പറയുന്നതു കറക്റ്റ് ആണ്, പക്ഷെ ഒന്ന് കൂടി ചേർത്ത് പറയുക. ഇതു സമൂഹത്തിലെ ഒരു പ്രേത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ് എന്ന്

    • @ranigeorge1824
      @ranigeorge1824 Рік тому +1

      Athippo èth sadhansmayalum patunnavaalle vangarullu? Allathavaru vanganda ennu vicharicha mathiyallo😁

  • @harekrishna4498
    @harekrishna4498 Рік тому

    Dr nalla oru Dr aanu ennu commet vayichappo manasilayii Dr kku oru valiya upadesam tharam Dr oru oru nalla sun cream company thudanguvangil van vijayam aayirikkum elavarkkum viswasichu vangikkam alle frn

  • @jainyvp418
    @jainyvp418 Рік тому +1

    Glutathione tablet how to take , in empty stomach or after food

  • @NextGenHijabis2
    @NextGenHijabis2 Рік тому +8

    Njan home made suncreem cheyyunnund spf60+++ moisture

  • @shylaashraf610
    @shylaashraf610 Рік тому +1

    Good information ❤️❤️👍🏻👍🏻

  • @aleenathomas6554
    @aleenathomas6554 Рік тому +6

    Hello, I'm Aleena(24 ). I haven't used any sunscreen yet. I have dry skin and strawberry leg. Can you let me know the best sunscreen for daily use.

  • @Unni12346
    @Unni12346 Рік тому +1

    11age ഉള്ള കുട്ടിക്ക് lak me sun cream use cheyamo pls reply

  • @dhanyasree2199
    @dhanyasree2199 Рік тому +2

    Oily skin nu suit aya sunscreen ethanu... Please reply..... 😌

  • @magicalmoments671
    @magicalmoments671 Рік тому +25

    Spf 50 and pa++++ is that a good eligibility for a good sunscreen?

    • @sreejamg
      @sreejamg Рік тому +2

      Spf 40 and 50 good sunscreen

  • @athirapk2629
    @athirapk2629 Рік тому +12

    Dryskin ഉള്ളവർ ക്ക് use ചെയ്യാൻ പറ്റിയ സൺസ്‌ക്രീൻ ഏതാണ്..,.. സൺസ്‌ക്രീൻ ഇതുവരെ use ചെയ്തിട്ടില്ല....

    • @spaceforanything
      @spaceforanything Рік тому

      Dry skin n pattiya sunscreen ariyan ee video onn kanutto ua-cam.com/video/hVPdt9zjQ3o/v-deo.html

    • @shanavas6780s
      @shanavas6780s Рік тому

      Suncross

  • @hasihasi4754
    @hasihasi4754 Рік тому

    Choodu kuru undavadirkan id use cheydal falamundavumo..enik venalkalam thudgyal pine mugath niraye kurukkal undvum

  • @AyshaAneesh07
    @AyshaAneesh07 Рік тому

    വളരെ നല്ല ഡോക്ടർ ആണ്

  • @samsheer1812
    @samsheer1812 Рік тому

    രാവിലത്തെ തിരക്കിൽ ഇതിനുകൂടി സമയം കിട്ടുന്നവർ ഉണ്ടോ....

  • @Kl19Ansaa
    @Kl19Ansaa Рік тому

    Very informative video... Thank you Dr. 🙏🙏❤❤

  • @arworld3918
    @arworld3918 Рік тому +7

    35 age ayi ...ethuvarea sunscreen moisturiser upayogichitiilla...enik eth 2um suggest cheyamo please

    • @spaceforanything
      @spaceforanything Рік тому +1

      Ee video ninglkk definitely helpful aavum..onn kanutto ua-cam.com/video/hVPdt9zjQ3o/v-deo.html

  • @jayashrimenon2062
    @jayashrimenon2062 18 днів тому

    Moisturizer പുരട്ടിയ ശേഷം അല്ലേ sunscreen puratendate

  • @nandusmedia
    @nandusmedia Рік тому +18

    ഞാനും ഉപയോഗിച്ച് ഇട്ട് ഇല്ല 😄

  • @Aizuworld-p8e
    @Aizuworld-p8e Рік тому

    Oily skin aanu pimples und best sunscreen face wash paranj thero plss

  • @lekhadinesh977
    @lekhadinesh977 Рік тому

    Thakzzz daizy doctor 👍🏼

  • @ayishaaayisha397
    @ayishaaayisha397 Рік тому +11

    ഇത് ഞ്ഞ ങ്ങളുടെ പ്രിയ പ്പെട്ട ഡൈസി തോമസ് ടേക്ടർ 🎉❤

  • @sandrapaul720
    @sandrapaul720 Рік тому +4

    Very informative and we'll structured.Thankyou ma'am!

    • @Arogyasree
      @Arogyasree Рік тому

      Thank you for your valuable feedback Ma'am! 🙏😊

  • @anilkumarvanneri
    @anilkumarvanneri Рік тому +15

    Sunscreen വാങ്ങുവാൻ ലോൺ എടുക്കാം...

    • @aswathyvipin4899
      @aswathyvipin4899 Рік тому +4

      അതെ, നല്ല റേറ്റ് ആണ് എല്ലാത്തിനും

    • @ajayanpk6800
      @ajayanpk6800 9 місяців тому

      ഇതിന് ലോൺ കിട്ടൻ സാധ്യതയുണ്ടോ

    • @sushamass474
      @sushamass474 9 місяців тому

      😂😂😮😮😅😅

  • @bindu1169
    @bindu1169 Рік тому +1

    മാഡം ഞാൻ SPF 15ആണ് ഉപയോഗിക്കുന്നത് എന്നാൽ അതിൽ പ്രൊട്ടക്ഷൻ പ്ലസ് ഫെയിർനെസ്സ് എന്നാണ് എഴുതിയിരിക്കുന്നെ ഇത് ഉപയോഗിക്കാമോ പ്ലീസ് മാഡം മറുപടി തരണേ

    • @spaceforanything
      @spaceforanything Рік тому

      SPF spf50+ an outdoor povumbol vendath..SPF 15 kond yathoru gunavumilla..just oru sunscreen enn pere mathre ullu..skin definitely damage after 40 ninglde skinil ithinde okke result kand thudangum ..nalla affordable whitecast illatha sunscreen genuine review ningl onn kand nokkuto ua-cam.com/video/hVPdt9zjQ3o/v-deo.html

    • @reenavasu3639
      @reenavasu3639 Рік тому

      Spf 30 to 50 ahn better

    • @spaceforanything
      @spaceforanything Рік тому

      @@reenavasu3639 SPF 50 an porathi povumbo ഇപ്പോളും നല്ലത്

  • @akshaybinesh
    @akshaybinesh Рік тому +15

    ഒന്ന് രണ്ടു നല്ല sun screen lotion ന്റെ പേര് പറയുമോ

  • @rijorajan1548
    @rijorajan1548 2 місяці тому

    Doctor kandal suncream suggest cheyuvo

  • @sparklemedley9424
    @sparklemedley9424 Рік тому +6

    Oily skin eth sunscreen upayogikkanam

  • @SabithaSulfikar-es8fl
    @SabithaSulfikar-es8fl Рік тому

    Yes njanundu

  • @IrinESarasam-jb9we
    @IrinESarasam-jb9we 9 місяців тому +1

    Powder upayogikkamo

  • @hariskv89
    @hariskv89 9 місяців тому

    Njan kanikkunna dr

  • @RB-js3zi
    @RB-js3zi Рік тому +1

    അര ടീസ്പൂൺ വെച്ചു എടുത്താൽ രണ്ടുദിവസം കൊണ്ടു തീരും

  • @prasadkoorikkad132
    @prasadkoorikkad132 Рік тому +3

    Sunsreen മുകളിൽ powder പോലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ... ദോഷഫലം ഉണ്ടാകുമോ

  • @BindhuVenu-k6n
    @BindhuVenu-k6n Рік тому

    SUNBAN
    ULTRAGEL SPF31 UPAYOGIKKUNAD

  • @Subhadrae-l6h
    @Subhadrae-l6h 5 місяців тому

    Kanninte thazhe apply cheyano pls rply madam

  • @neethudhanya263
    @neethudhanya263 Рік тому +4

    Veyil adich karinj kalkaari paruvam ayitu sunscreen use cheyune njn,,😅😥

  • @thabsheerathabsheera9376
    @thabsheerathabsheera9376 Рік тому +15

    Dr. Ende dryskinnane. Nalla sunscreende per parayumo. Please

    • @spaceforanything
      @spaceforanything Рік тому

      ua-cam.com/video/hVPdt9zjQ3o/v-deo.html...ee video onn kaanu..

  • @smithamenon6827
    @smithamenon6827 Рік тому +2

    Thanks Doctor 🥰🥰

  • @aizaworld3876
    @aizaworld3876 Рік тому +1

    Oily skin type ullavark pattya sunscreen eatha pimples und angane ullavark pattyath paranj thero

  • @farzanakk7510
    @farzanakk7510 11 місяців тому +1

    Ath dry skin use cheyyan mattumo

  • @shemismeera3921
    @shemismeera3921 Рік тому +3

    Sunscreen use chaithitte moisturizer use cheyyano

  • @prasanth1085
    @prasanth1085 Рік тому +6

    എനിക്ക് sun light allergy ഉണ്ട് അതുകൊണ്ട് ഇപ്പോൾ sunscreen ഉപയോഗിക്കുന്നു

    • @adamseden1330
      @adamseden1330 Рік тому

      Vitamin d deficiency undo

    • @prasanth1085
      @prasanth1085 Рік тому

      @@adamseden1330 അത് അറിയില്ല.

    • @bijo3494
      @bijo3494 Рік тому

      Etha nalla sunscreen

  • @musthafam1347
    @musthafam1347 Рік тому

    Hand karuunth kurayunilla,sunscreen upayogichittum