CPI(M)ൽ എത്ര ശുംഭന്മാർ ഉണ്ടാവും |A VIJAYARAGHAVAN |CPIM |MALAYALAM NEWS

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @umasreenivasan7471
    @umasreenivasan7471 6 годин тому +30

    മൊത്തം ശുംഭൻ മാരാണ്.... തലച്ചോർ ചിതൽ അരിച്ച വർഗ്ഗം

    • @mythoughtsaswords
      @mythoughtsaswords 4 години тому +2

      അതുണ്ടായിട്ടു വേണ്ടേ - O

  • @xaviermanas
    @xaviermanas 6 годин тому +19

    എകെജി, ഇഎംഎസ്, നായനാർ തുടങ്ങിയ മഹാരഥന്മാർ നയിച്ച പാർട്ടിയുടെ ഇന്നത്തെ അവസ്ഥ പരമ ദയനീയം!!

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 7 годин тому +21

    പാവപ്പെട്ടവരും ദരിദ്രരും പടിയടച്ച് പിണ്ഡം വച്ച വിഴുപ്പ് പ്രസ്ഥാനത്തെ ഇപ്പോഴും ചുമന്നുകൊണ്ട് നടക്കുന്നവൻ്റെ ലക്ഷ്യം ഉദരപൂരണം മാത്രം

  • @vijayappandamodharan9179
    @vijayappandamodharan9179 6 годин тому +19

    പൊളിഞ്ഞ ബ്യൂറോ . നേതാക്കൾ ബൂർഷ 'അണികൾ പട്ടിണി പാവങ്ങൾ ആയാലെ കൊടി പിടിയ്ക്കാൻ കാണു'

  • @chackopa6243
    @chackopa6243 6 годин тому +14

    ക്രിമിനലുകളായ ശുമ്ഭ ക്കൂട്ടം -CPM 😊

  • @gazzaliip8683
    @gazzaliip8683 6 годин тому +20

    ഈ വൃത്തി ( വിവരം ) കെട്ടവനെ വിശേഷിപ്പിക്കാൻ മലളയാളത്തിൽ വാക്കുകളില്ല

    • @nasartkc3478
      @nasartkc3478 5 годин тому +1

      ഉണ്ട് ബ്രോ --വർഗീയ രാഘവൻ 😂😂😂😂

    • @radhu5400
      @radhu5400 3 години тому +2

      വഷളൻ എന്ന് വിളിക്കാം

    • @RamesababuK-ob4gx
      @RamesababuK-ob4gx Годину тому

      Bonet thurannu vechu valippan performance

  • @sheejadelim8109
    @sheejadelim8109 6 годин тому +15

    നല്ല സംസ്കാരം കിട്ടണമെങ്കിൽ നല്ല അച്ഛനും അമ്മക്കും ജനിക്കണം അല്ലെങ്കിൽ education venam

    • @ajaikumarks7895
      @ajaikumarks7895 4 години тому

      Ninte karyam swayam vilichu paranja ninakku abhivadyangal

  • @SanilSanilkumar-j8c
    @SanilSanilkumar-j8c 7 годин тому +17

    കാലം പോകുന്തോറും മരുന്നിനു പോലും വിവരമില്ലാത്തവൻമാരുടെ കൂട്ടായ്മയായി ഈ പ്രസ്ഥാനം കഷ്ടമെന്നാല്ലാതെ എന്തു പറയാൻ

    • @PremThekkathil
      @PremThekkathil 3 години тому

      കമ്മ്യൂണിസത്തിന്റെ അവസാന ദിവസങ്ങളിലേക്ക് പോകുക ആണ്..... ഈ പ്രസ്ഥാനം അവസാനിക്കും.. കാരണം വിവരമുള്ള ഒരു നേതാവും ഇല്ല അതാണ് പ്രശ്നം...

  • @naresh287
    @naresh287 6 годин тому +4

    100% correct,

  • @subhash2697
    @subhash2697 3 години тому +3

    ഡബിൾ 😅😢 ളാ ഡബിള് ഡൽഹി പിബി യിലും ഇങ്ങു കേരളത്തിലും പരാജഗരാഘവൻ എന്ന ശുംഭൻ വർഗീയ രാഘവൻ

  • @premrajt7022
    @premrajt7022 4 години тому +2

    very very good exposure of the true color of CPM party. big salute

  • @PurushothamangymJan
    @PurushothamangymJan 4 години тому +3

    ജയരാജൻ ശുംഭൻ ഗ്രേഡ് 1, രാഘവൻ ശുംഭൻ ഗ്രേഡ് 2....ഇനിയും വരും ശുംഭന്മാർ

    • @mlatheef7918
      @mlatheef7918 Годину тому

      no..shumphan.no.1.paranari.vijayan..

  • @shobhageorge6968
    @shobhageorge6968 6 годин тому +7

    ഇത്രയ്ക്കു വിവരമില്ലാത്ത ഈ മനുഷ്യനെശുഭൻ എന്നല്ലാതെ അതിലും വലിയ വാക്കുകൾ വല്ലതം നിഘണ്ഡുവിലുണ്ടോ സാർ

  • @ahmedks7082
    @ahmedks7082 7 годин тому +4

    Very correct

  • @shajunv9879
    @shajunv9879 8 годин тому +12

    പരമ്പരാഗത വിണ്ഡികൾ😅 വിടുവായത്തം പറയുന്നവർ😅 പറയുന്നത് എന്തെന്ന് അവർക്ക് തന്നെ അറിയാത്തവർ മനസ്സിലാവാത്തവർ😅 അടുത്ത തലമുറയെ അതുപോലെ തന്നെ സൃഷ്ടിക്കുന്നവർ😅 ഇവരെ ജനം CPIM എന്ന് പറയുന്നു

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 2 години тому +1

    Correct

  • @unnihyder
    @unnihyder 4 години тому +3

    കുടുംബ സംമേതം ചികിത്സ ഉടനെ വേണം

  • @daisygeorge1800
    @daisygeorge1800 6 годин тому +5

    ഈ സാമൂഹ്യ വിപത്തി ഒഴിഞ്ഞു പോകുന്നത് തന്നെയാണ് നല്ലത്

  • @devassypl6913
    @devassypl6913 39 хвилин тому

    എത്രയും വേഗം ഈ പാർട്ടിയിൽ നിന്നും കേരളം രക്ഷപെടാൽ മതിയായിരുന്നു

    • @Prince-vx5if
      @Prince-vx5if 3 хвилини тому

      എന്നിട്ട് ആരുടെ അടുത്ത് ആണ് കൊടുക്കേണ്ടത്

  • @sibivettom101
    @sibivettom101 8 годин тому +14

    സിപിഎം പോളിറ്റ്ബ്യുറോ അംഗത്തുവം എന്തോന്ന്? ഒരു പറ്റം രാഷ്ട്രീയ, സാമൂഹിക ക്രിമിനലുകൾ കൂടുന്നിടം. യെച്ചൂരി മാത്രമായിരുന്നു ഒരു വ്യത്യാസം

  • @kumar.vajaya.v4545
    @kumar.vajaya.v4545 8 годин тому +3

    MARAMADDAN YOU ARE GREAT BIG SALUTE JAIHID

  • @somank1762
    @somank1762 2 години тому

    Correct💞😊👌

  • @sarathkumar-oh7qz
    @sarathkumar-oh7qz 7 годин тому +5

    നാനോ കാറൊക്കെ വലിയ കാറല്ലേ,,, സാർ
    നമുക്ക് ഇന്നോവ ക്രിസ്റ്റ പോലുള്ള കുഞ്ഞി കാറുകൾ ഉപയോഗിക്കാം 🤭😂😂

  • @johnpattassery2717
    @johnpattassery2717 5 годин тому +4

    അമരം മുതൽ അണിയം വരെയും മൊത്തം

  • @anilmathew688
    @anilmathew688 9 годин тому +9

    ക്ഷമിച്ചു കള - ഇതിൽ കൂടുതലൊന്നും ഇവരിൽ നിന്നും പ്രതീക്ഷിക്കണ്ടാ

  • @Bringeerati
    @Bringeerati 6 годин тому +3

    foolish bureau എന്നല്ലേ കൂടുതൽ നല്ലത്? 🤡

  • @deepakshyamalak7716
    @deepakshyamalak7716 Годину тому

    Hat's off bro..!!!

  • @pradeepkumarakgood685
    @pradeepkumarakgood685 53 хвилини тому

    എത്ര പ്രതിഭകൾ ഇരുന്ന സ്ഥലമാണ് പിബി. ഇയാളെ പോലുള്ള വിവരദോഷികൾ എങ്ങനെ ഈ സ്ഥാനത്തു എത്തി?

  • @MickelThomas-e2z
    @MickelThomas-e2z 3 години тому

    പ്രായ കൂടുതലും വന്നപ്പോൾ ചികിത്സയില്ലാത്ത ഒരു പ്രത്യേകതരം മാനസികരോഗം എന്താണ് പറയുന്നത് എന്ന് ഓർമ്മയില്ല അമേരിക്കയിൽ ഇതിനുള്ള ചികിത്സ ഉണ്ടെന്ന് ഒരു കരക്കമ്പി ഉണ്ട്

  • @rajukg1596
    @rajukg1596 8 годин тому +3

    🙏🙏🙏

  • @rahimKader-o7q
    @rahimKader-o7q 6 годин тому +1

    വിവരം,കെട്ട,pothu,രാഘവ ഈ,കീ,ജയ്,

  • @gillanjacob
    @gillanjacob 6 годин тому +2

    പരാജയ രാഘവൻ 😂😂😂

  • @Sasi-z6r
    @Sasi-z6r 3 години тому

    ഇഎംഎസും നായനാരും എകെജിയും ഇവരൊക്കെ ജീവിച്ചിരിക്കുമ്പോൾ അവർക്കെതിരെ എന്തൊക്കെ നിങ്ങൾ പറഞ്ഞിരുന്നു ഇതൊക്കെ അറിയാൻ പറ്റാത്തവരായി ഇവിടെ ആരും ഇല്ല ഇതൊക്കെ കയ്യിൽ വച്ചാൽ മതി

    • @musthafapadikkal6961
      @musthafapadikkal6961 Годину тому +1

      ഇ.എം.എസ് നായനാർ എന്നിവരൊക്കെ ഇങ്ങനെ വിഡ്ഢിത്തം പറഞ്ഞിരുന്നു എന്നാണോ അന്തം പറഞ്ഞു വരുന്നത് 😂😂

  • @RajeevD-zt8ls
    @RajeevD-zt8ls 8 годин тому +2

  • @deva.1451
    @deva.1451 3 години тому

    പോളിറ്റ് ബ്യുറോ യിൽ ഉള്ളവരേ പറ്റിയ പേരിട്ടു വിളിച്ചു

  • @JoshypcJoshy
    @JoshypcJoshy 2 години тому

    ⭐⭐⭐

  • @kumaresanappukuttan1898
    @kumaresanappukuttan1898 4 години тому

    Mahaa.... Sumban

  • @sunnymathew1883
    @sunnymathew1883 2 години тому

    സഖാകൾക്ക് വട്ടായി എന്ന് ഇനി പ്രത്യേകിച്ച് പറയണ്ട കാര്യമുണ്ടോ

  • @sumanair2763
    @sumanair2763 2 години тому

    പറ്റിപ്പു സഹിക്കാൻ കുറെ ആളുകൾ.

  • @sureshk3283
    @sureshk3283 4 години тому

    ഒരു അർഹത ഇല്ലാത്തവരെ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരുത്തുന്നത്, അർഹത ഉള്ളവർ ഇല്ലാത്ത കൊണ്ട്. അതോടെ പാർട്ടി നിലവാരം കുറഞ്ഞു.

  • @rahimKader-o7q
    @rahimKader-o7q 6 годин тому +2

    ശുംഭൻ,രാഘവ,കീ,കയ്,

  • @sumanair2763
    @sumanair2763 2 години тому

    പണം കണ്ടമാനം ആയപ്പോൾ പിരി ഇളകി 😂

  • @MohiyudheenMohi
    @MohiyudheenMohi 7 годин тому +1

    🔥🔥🔥👏👏👏🔥🔥🔥

  • @aliasvarghese4619
    @aliasvarghese4619 7 годин тому +2

    ഇവന്മാരൊക്കെ എന്തോ സംഭവങ്ങളാണെന്നു.വിചാരിച്ചിരുന്നു. വിഷമില്ലാത്ത പാമ്പു ചീറ്റി പേടിപ്പിക്കുന്ന പോലത്തെ പോഷന്മാരായിരുന്നു പണ്ടത്തെ ആചാര്യന്മാരും ഇപ്പോളത്തെ പോളിറ്റ് ബുറോക്കാരും എന്ന് ഇപ്പോൾ തിരിച്ചറിയുന്നു

  • @BabuFrancis-ll2en
    @BabuFrancis-ll2en Годину тому

    Yes Double sumbhan

  • @VGNair-so9xu
    @VGNair-so9xu 2 години тому

    Second Shumbhan

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 5 годин тому

    👋👋👋

  • @maheedharan9815
    @maheedharan9815 6 годин тому

    👌👍

  • @BrightPuthenpura
    @BrightPuthenpura 4 години тому

    കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല ഇത് പൂർട്ടി യാണ്

  • @petervarghese2169
    @petervarghese2169 3 години тому

    ശുംഭൻ ......🤔.....🤣🤣🤣🤣🤣🤣🤣. !!!!......

  • @syamkishore694
    @syamkishore694 8 годин тому +3

    Vivaram ulla oruthanum ella,shumbhan mathram ulla ore oru party

  • @ambikadas65
    @ambikadas65 2 години тому

    മലയാളി പ്രഫുദ്ധനും ചാച്ചാരനും മതേതരനുമായതുകൊണ്ട് കനക സിംഹസനങ്ങളിൽ എല്ലാം ഇപ്പോൾ ശുമ്പന്മാർ തന്നെയല്ലേ കയറിയിരിക്കുന്നത്!!! 😆😆😆പിണം പോലെ നടുന്ന ശുംഭൻ, വിദ്യ ആഭാസമാക്കിയ ശുംഭൻ സംസ്കാരം തൊട്ടു തീണ്ടാത്ത ശുംഭൻ etc 😆😆😆

  • @vijayantc6020
    @vijayantc6020 15 хвилин тому

    വീട് തലയിൽ കൊണ്ടുപോകുന്ന
    ആളുടെ ഹസ്ബൻഡ്

  • @sugathand4397
    @sugathand4397 5 годин тому

    ഇവരെല്ലാം കൂടി ശങ്കരാടിയെ അനശ്വരൻ ആക്കുന്നു

  • @nidhinmanchari
    @nidhinmanchari 3 години тому

    സർ ഉദേശിച്ചത്‌ nono
    car ആണ് 😂

  • @broadband4016
    @broadband4016 4 години тому

    ആ മന്ദബുദ്ധി ചിരി കണ്ടാൽ അറിയില്ലേ

  • @mohanannair9468
    @mohanannair9468 3 години тому

    ശുംഭൂമ്പനും , കുശുമ്പുമ്പനും ....

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 години тому

    നീ തെമാടിത്തം പറഞ്ഞാൽ അതിൻ്റെ 100 ഇരട്ടി നിന്നെ വിളിക്കും അത് കൊണ്ട് മാന്യമായ ഭാഷയിൽ സംസാരിക്കുക - അല്ലാതെ പറഞ്ഞാൽ നിനക്ക് തെറി താങ്ങാൻ കഴിയില്ല.

  • @Vijayan-nf9ig
    @Vijayan-nf9ig 2 години тому

    ആശനെ എല്ലാ ഭാഗത്തും ഒന്ന് ചിക്കിചികഞ്ഞു നോക്കണം. ' പറയുമ്പോൾ എല്ലാം പറയണം --VD സതീശനെ KPCC പ്രസിഡണ്ട് വിളിച്ചത് കേട്ടില്ലായിരിക്കാം. Ak ആൻറണി 100 കൊല്ലത്തേക്ക് കമ്മ്യൂണിസ്റ്റ് കാർ അധികാത്തിൽ വരിയില്ല എന്ന് ശപിച്ചതാണ് 'ആശാൻ വിഷമിക്കേണ്ട😅

  • @hariharakumard4327
    @hariharakumard4327 4 години тому

    അവർക്കായുള്ള പാർട്ടിയല്ലേ ?

  • @ThajudheenT.k
    @ThajudheenT.k 4 години тому

    Chumban raghavan

  • @MAASHRAF-b4x
    @MAASHRAF-b4x 4 години тому

    Ragam, no education CPM pilot bureau better this kind people have vacancy in BJP

  • @manojjohnbethel8020
    @manojjohnbethel8020 4 години тому

    I take my home in my head.
    ഏതോ ഒരു മന്ത്രി പറഞ്ഞതാ. എന്തരോ എന്തോ

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 4 години тому

      അത്യുന്നത വിദ്യാഭ്യാസ മന്ത്രിനി പറഞ്ഞതാണ്. എവിടെ നിന്നോ ഏതോ ഒരു ഉദ്ധാരണി അർഥം പോലും അറിയാതെ തനാരോ വലിയ സംഭവം ആണെന്ന് കാണിക്കാൻ പറഞ്ഞതാണ് ഏതു കേൾക്കുമ്പോൾ എനിക്ക് ആഫ്രിക്കൻ ഒച്ചിനെ ഓർമ്മവരും.

  • @Jai.Hind-ME
    @Jai.Hind-ME 8 годин тому +2

    SHUBHAN
    ALLA
    EBHYAN ANU NALLATH

  • @radhu5400
    @radhu5400 4 години тому +2

    ഈ ശുംഭൻ ആണ് അവിടെ ഉളള പലരിലും വമ്പൻ

  • @arinchirahakeem2551
    @arinchirahakeem2551 Годину тому

    Vargeeya jayarajan

  • @BalanCnair
    @BalanCnair 4 години тому

    🎉😂😂

  • @aboobackerpk8406
    @aboobackerpk8406 2 години тому

    Kirminugalaya sshubham kuuttha
    M c p m. Thalachor chithal pidicha
    Vargiyavhdigal pinnu avhsanathe
    Madrisaba mohanan kohedan
    Vijayaragavan vhrgiya kohmharam
    Gal 😩😫🥱

  • @AbrahamVattamala-iq2dt
    @AbrahamVattamala-iq2dt 6 годин тому +2

    പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു, പക്ഷെ ഇപ്പോൾ ദൈവം ഉടനടി പണി കൊടുക്കുന്നതിന്റെ ഉത്തമ ഉദാഹരണം ഈ ശുംഭന് കിട്ടി. ഉളുപ്പില്ലാത്ത ന്യായീകരണവും അറപ്പില്ലാത്ത വർഗീയതയും പറയുന്ന ഈ ശുമ്പന് ദൈവം ഉടനടി പണി കൊടുത്തു. സാമ്പിൾ വെടിക്കെട്ട്‌ മാതിരി ദൈവം ഒരു കറപകടത്തിന്റെ രൂപത്തിൽ പണി കിട്ടി. മനുഷ്യരുടെ ശാപം ആണ്. അടുത്തവണ ദൈവം ഇതുപോലെ കരുണ കാണിക്കുമോയെന്നു കണ്ടറിയം 🐒🐒🐒

  • @unnihyder
    @unnihyder 4 години тому

    വിവരം മൂട്ടിലാണോ.......

  • @satheesanhs5051
    @satheesanhs5051 Годину тому

    ശ്രീ ജോസ് തോമസ് താങ്കൾ എല്ലാം കോൺഗ്രസ്‌ കാരന്റെ കണ്ണിൽ കാണരുത് വിജയraghavante പ്രസംഗം മുഴുവനായി കേൾക്കുക അമ്പലത്തിലെയും പള്ളിയുടെയും ഉത്സവം നടക്കുമ്പോൾ റോട്ടിൽ മറ്റുള്ളവരുടെ അവകാശം തടസ്സപ്പെടുത്തുമ്പോൾ ഈ പ്രതികരണം kandilla

  • @ThevanKK-m5t
    @ThevanKK-m5t 7 годин тому +3

    തീർച്ചയായും താങ്കൾ
    U D F പ്രതിനിധിയായി
    അടുത്ത തിരഞ്ഞെടുപ്പിന്
    മത്സരിക്കേണ്ടതാണ്..

  • @pkbalan5766
    @pkbalan5766 4 години тому

    മതി യക്കി പോകൂ

  • @ismail7254
    @ismail7254 6 годин тому

    He needs treatment,

  • @simonsonsimonson1874
    @simonsonsimonson1874 4 години тому

    Eee parajeya ragavane , dayavu chaithu ethenkilum oru manoroga doctore kaanikkoo !

  • @haridasanvt1699
    @haridasanvt1699 5 годин тому

    വെളിച്ചം പര ത്തുന്നവൻ

  • @Mammu-j2s
    @Mammu-j2s 3 години тому

    വർഗീയ രാഘവൻ 😄🤭

  • @AbdulrahimN-s6p
    @AbdulrahimN-s6p 7 годин тому

    Appo Veena George?

  • @jayasreem2430
    @jayasreem2430 3 години тому

    Sathyam parayunnavar shumbanmaranenkil ,eniyum shumbanmar undayikkonde erikkum,avasanam ningalude kore achil nakkikal matram undavum 😂😂😂😂😂

  • @joyjoseph369
    @joyjoseph369 6 годин тому

    Veetil oru vidav kanumallo

  • @shoorak.v2068
    @shoorak.v2068 54 хвилини тому

    അതോ ശുനകനോ ?😂😅

  • @UmmerKp-h8l
    @UmmerKp-h8l 7 годин тому

    പോളിറ്റ് ബ്യൂറോ അംഗം രഗവം കഴുദ് എന്ന് പറഞ്ഞാല് കുറഞ്ഞു പൊവും

  • @mlatheef7918
    @mlatheef7918 Годину тому

    vrithiketta..manushion.ivane.kanddal..kulikanam..

  • @jopanachi606
    @jopanachi606 2 години тому

    Hello jose, make a video about the suicide of a kattappana man, another victim of communist politicians.

  • @ranjumon6406
    @ranjumon6406 3 години тому

    Ivane purathakkanam

  • @krish-om3bq
    @krish-om3bq 2 години тому

    POOTHALICHA PARTY ENNU PARANHA NETHAVINU KODUKANAM I KTHIRA PAVAN

  • @ajaikumarks7895
    @ajaikumarks7895 4 години тому

    Asthana shumbhanmar aaya Neeyum ninte thanthamaril aarum illa..

  • @AbdulrahimN-s6p
    @AbdulrahimN-s6p 7 годин тому

    Jose Thomas What's wrong with you?

    • @uprm4944
      @uprm4944 5 годин тому

      മാനസികമായി തകർന്നിരിക്കുകയാണ് .ഇദ്ദേഹം ..

  • @damodarannair2482
    @damodarannair2482 7 годин тому

    Vijayaraghavan is the wonder boy of CPIM. He is always in some important position in the party. Even his wife is a minister now. But nobody in the party or in the State knows what is their ability and why they are in such position in the party! Haha😅😅😅

  • @bijuanthony7950
    @bijuanthony7950 6 годин тому

    OOLAA RAGAVAN PORKKINDE MON

  • @sureeshtt1233
    @sureeshtt1233 2 години тому

    അദ്വാനിക്കാത്തപണ൦തിന്നുചീർത്തു അനൃൻ്റെവിയർപ്പിൻ്റെപണ൦നക്കിതിന്നുകൊണ്ട്സോഷിലിസ൦ഉണ്ടാക്കാനാണന്നുപോലു൦ ഇയ്യാളൊസ്കൂളിൻ്റവരന്തനെരങ്ങിയതല്ലാതേവിദ്ധൃാഭൃാസമില്ലാ കമ്മൂണിസ൦തുടച്ചുനീക്കണ൦ അന്നാലേകേരളജനതയുടേദാരിദൃ൦മാറൂ.

  • @locater875
    @locater875 6 годин тому

    CPI ( Mandan)

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Годину тому

    ❤🎉

  • @Priyamvadha8958
    @Priyamvadha8958 5 годин тому

    🙏🙏🙏

  • @DasankmKallikkara
    @DasankmKallikkara 32 хвилини тому

  • @ZeetaRejeendran
    @ZeetaRejeendran 50 хвилин тому

    🙏