ബൂർഷ്വാ മൂല്യങ്ങളുടെ സ്വാധീനത്തിൽ സഹികെട്ട് എം.എ ബേബി I MA Baby and Cpim

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 65

  • @krishnannambeesan3330
    @krishnannambeesan3330 10 годин тому +22

    വായിച്ചതും കേട്ടതുമായ വാക്കുകളുടെ പ്രയോഗ ഭംഗി ആവോളം ആസ്വദിച്ചു. ❤🙏🙏

  • @salamkinara8841
    @salamkinara8841 7 годин тому +13

    പാർട്ടി നേതാക്കളുടെ എകെജി ഫോർട്ടി സെവൻ ഇപ്പോൾ ഉയരുന്നില്ല വെള്ളം ചോർന്നു ചോർന്നു താഴ്ന്നുപോയി😂😂😂😂

  • @prijeshlalkrishnan5783
    @prijeshlalkrishnan5783 10 годин тому +26

    യഥാർത്ഥ ബൂർഷതലപ്പത്ത് ഉണ്ടന്ന് ഇനിയങ്കിലും മനസ്സിലാക്കു ബേബി

  • @majeedpulikodan5095
    @majeedpulikodan5095 10 годин тому +20

    അവതരണം സൂപ്പർ supper 👌👌👌

  • @muralik3762
    @muralik3762 7 годин тому +11

    🤣🤣🤣🤣🤣അഭിപ്രായം എഴുതിയെഴുതി ആവർത്തനവിരസത ഉണ്ടാക്കുന്നില്ല എന്തൊരു ശൈലി......👍👍👍👍👍

  • @muralidharan9625
    @muralidharan9625 9 годин тому +14

    ഏതായാലും രവി പുനർജനിക്കുന്നു. മറന്നുപോയ നോവൽ മനസ്സിൽ വരുന്നു.

  • @RajaSekharan-bg6yx
    @RajaSekharan-bg6yx 9 годин тому +11

    അനിൽ സർ സൂപ്പർ ബേബി ഇപ്പോഴും ബേബി തന്നെ infant baby😊😊

  • @lathikadevi4623
    @lathikadevi4623 55 хвилин тому +2

    അനിൽ,എന്താ ഒരു ഭാഷാപ്രയോഗ ചാതുര്യം.ദിവസവും ഇത് കേൾക്കുമ്പോൾ ഒരു സമാധാനം 😊

  • @mathewskurien883
    @mathewskurien883 9 годин тому +8

    ഇവർക്ക്ശക്തിക്കിട്ടുന്നത് എവിടെ നിന്നാണ് എന്നറിയണമെങ്കിൽ, ബു.ജിസഞ്ചിദൂരെഎറിഞ്ഞിട്ട്, വിട്ടോ കൂമൻകാ വിലേയ്ക്കല്ല, കതിരൂറിലേക്കോ, കിളി
    രൂറിലേക്കോ?

  • @VinodKumar-lf8rd
    @VinodKumar-lf8rd 6 годин тому +9

    ഈ പ്രായത്തിൽ ബലഹീനത സ്വഭാവികം😄😄

  • @acsuren4683
    @acsuren4683 10 годин тому +7

    ഉഗ്രന്‍... അല്ല..അത്യുഗ്രന്‍ 😂😂😂

  • @subramanaianparameswaran2568
    @subramanaianparameswaran2568 10 годин тому +6

    An excellent and super observation sir

  • @sureshchidhambaram2771
    @sureshchidhambaram2771 10 годин тому +4

    Adi poly Anil Sooper histrionic quote 🎉🎉🎉❤❤❤

  • @cinematheater2609
    @cinematheater2609 10 годин тому +7

    A big fan of you

  • @somanpadanattil6044
    @somanpadanattil6044 10 годин тому +12

    എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു സഖാവേ

  • @jayakumarannairs3480
    @jayakumarannairs3480 6 годин тому +2

    നമ്മുടെ നാട്ടിൽ പഴയ കാലത്ത് ലാഡ വൈദ്യന്മാരും, ഇയ്യും പൂശനുണ്ടോ, വോട്ട അടക്കാൻ ഉണ്ടോ കുട കമ്പി കെട്ടാനുണ്ടോ എന്നൊക്കെ നമ്മുടെ ഇട വഴികളിൽ വിളിച്ച് നടുക്കുമായിരുന്നു. 😮😮😂

  • @rajajjchiramel7565
    @rajajjchiramel7565 9 годин тому +3

    Good afternoon Sir

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 10 годин тому +2

    Super Ji
    Your allegorical anecdotes and antagonistic lampoons

  • @xaviermanas
    @xaviermanas 10 годин тому +6

    പോളിറ്റ് ബൂർഷ്വാസി കണ്ണിലെ കോല് കാണാതെ അന്യന്റെ കണ്ണിലെ കരട് തേടുന്നു

  • @AjayKumar-uw6iq
    @AjayKumar-uw6iq 10 годин тому +3

    Ho...Anil...
    😅😅❤❤
    Santhosham, Ajay Nedumudi.

  • @subhash2697
    @subhash2697 7 годин тому +3

    മുത്തപ്പനോട് 🎉🎉 ചോദിക്കാൻ കരിഞ്ഞു പോകുമെന്ന് അപ്പവും ശുംഭൻ എന്നീ ചിലര് പറഞ്ഞൂ എന്ന് ം എം മണി അണ്ണൻ

  • @balachandrannairpk286
    @balachandrannairpk286 9 годин тому +2

    Best satire.

  • @nizarjosiali3007
    @nizarjosiali3007 7 годин тому +3

    👍👍👍

  • @MohiyudheenMohi
    @MohiyudheenMohi 10 годин тому +4

    🔥🔥🔥👏👏👏🔥🔥🔥

  • @damodaraswami02
    @damodaraswami02 10 годин тому +4

    പാർട്ടിയിൽ തെറ്റുണ്ടെങ്കിൽ/ പോക്ക് ശരിയല്ലെങ്കിൽ അതു തിരുത്താൻ തൻ്റേടം ഉള്ളവർ വേണം. ഇപ്പൊൾ ഉള്ളത് രാജാവ് പറയുന്നതും ചെയ്യുന്നതും ആസ്വദിച്ചു കിട്ടുന്ന സ്ഥാനവും സൗകര്യവും അനുഭവിക്കാൻ താൽപ്പര്യം ഉള്ളവരാണ്.. നട്ടെല്ല് പണയം പണയം വെച്ച സ്തുതി പാടകർ ആണ്.

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 9 годин тому +3

    സത്യം പതിരില്ല കതിർ മാത്രം😂

  • @vijayambikakn2553
    @vijayambikakn2553 3 години тому +1

    ഉഗ്രൻ presentation💚

  • @NazarudeenS-l7x
    @NazarudeenS-l7x 7 годин тому +1

    👌👌👌

  • @hometv617
    @hometv617 5 годин тому +2

    ഹ ഹ ഹ പത്തു വാക്കിന് ഒരു ബൂർഷ്വാ...

  • @saseendrannair7652
    @saseendrannair7652 10 годин тому +5

    അടക്കാൻ കഴിയാത്ത വിധത്തിൽ ചോർച്ചവലുതായികൊണ്ടിരിക്കുന്നു, ചോരുന്നതൊക്കെ യുഡിഫ് ന്റെയും ബിജെപി യുടെയും കോട്ട നിറയുന്നു

  • @alimm8309
    @alimm8309 7 годин тому +2

    🙏👍🌹❤️👌💯💞

  • @VasuAk-rc6ui
    @VasuAk-rc6ui 10 годин тому +2

    ഞരമ്പ് രോഗം ശശി യണ്ണൻ ഭേദം ആക്കും 😆😆😆😆😆😆🥰🥰🥰🥰🤫

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 9 годин тому +4

    ചുമപ്പു നരച്ചാൽ കാവി ആകും.

  • @varghesechackomarokkie8096
    @varghesechackomarokkie8096 6 годин тому +2

    Paartty othkiya paavam😢

  • @pisharadiunnikirishnan
    @pisharadiunnikirishnan 10 годин тому +1

    Some fellows are travelling a century back.Long live Robinson Cruzo

  • @catlov97
    @catlov97 Годину тому +2

    ബലഹീനതയ്ക്ക് മസ്‌ലി പവർ എക്സ്ട്രാ കയ്ച്ചാ മതി ബേബിയേ.

  • @John-v8q5f
    @John-v8q5f 2 години тому

    മാനവീയം VIP ബേബി !

  • @bindhupeter1473
    @bindhupeter1473 5 годин тому +1

    🤣🤣🤣🤣❤️❤️❤️❤️ All adimas with leaking 😂😂😂😂

  • @salamkinara8841
    @salamkinara8841 8 годин тому +1

    😂😂😂😂😂😂❤🎉

  • @saajanjoseph1
    @saajanjoseph1 20 хвилин тому

    Vaaavaavoo.... Vaava.. 🤣🤣🤣🤣🤣🤣😝😝😝😝😝

  • @varadarajannair7286
    @varadarajannair7286 8 годин тому +1

    Baby is equal to Ravi apt comparison

  • @kmthomas7263
    @kmthomas7263 4 години тому

    പ്രാക്കുളം ബേബി കാത്തു കിടക്കുന്നു......!!!?, വിപ്ലവവും, സോഷ്യലിസവും "അടി"വച്ചും, "നടന്നും "വരുന്നത് കാത്ത്.......!!!!

  • @vkarthikeyan5239
    @vkarthikeyan5239 9 годин тому +1

    MA Kutty Sir, PV is far better than you. ചിന്ത തന്നെ ശരണം. നന്ദകുമാർ Court ഇൽ നിർത്തി പൊരിച്ചതല്ലേ

  • @alicesunny1023
    @alicesunny1023 9 годин тому +1

    😂😂😂😂😂😂😂😂

  • @subhash2697
    @subhash2697 7 годин тому +1

    കോവിന്ദാൻ ബാബിയെക്കാൽഭുദ്ധിയില്ല

  • @sunnymathai5054
    @sunnymathai5054 5 годин тому +1

    🤣🤣🤣🤣🤣🤣🤣🤣🤣😴😴😴😴😴

  • @maryjemyfreeman7639
    @maryjemyfreeman7639 10 годин тому +1

    Party merging with modi under vijayan😂😂

  • @sudhakarantv1982
    @sudhakarantv1982 10 годин тому +1

    ഈ ബേബിയുടെ ബുദ്ധി എവിടെയാണ് സ്ഥാപിച്ചത്

  • @sebastianc.p4261
    @sebastianc.p4261 10 годин тому +1

    😅

  • @chandrasekharan7221
    @chandrasekharan7221 4 години тому

    Thatikam no where

  • @pravindranathan4738
    @pravindranathan4738 7 годин тому +2

    ബേബി ഒരു കുട്ടിയല്ലേ, എന്തും വിളമ്പും.

  • @mathewsmathews2030
    @mathewsmathews2030 4 години тому

    ചകാവ് MA BABY ചൈനീസ് ഭാഷ പഠിച്ചു പഠിച്ചു പണ്ഡിതൻ Dr. ആകാൻ ശ്രമിക്കുന്നു :
    മരണം വരെ അദ്ദേഹത്തിന് അനുവദിക്കൂ 🙏

  • @viswambharanviswambharan4592
    @viswambharanviswambharan4592 4 години тому

    👍👍👍👍

  • @sridevinair4058
    @sridevinair4058 6 годин тому +1

    😂😂😂😂😂

  • @josephcv3874
    @josephcv3874 8 годин тому +1

    😅