തെരഞ്ഞെടുപ്പ് ചൂടിനിടെ!'ഗം'| GUM 29 March 2024
Вставка
- Опубліковано 28 бер 2024
- തെരഞ്ഞെടുപ്പ് ചൂടിനിടെ!'ഗം'| GUM 29 March 2024
#gum #loksabhaelection #loksabhaelection2024 #nisanthmavilaveettil #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
തോൽക്കാൻ വേണ്ടി ജനിച്ച സുര
Ulli sura😂😂😂😂😂
JAIK MON
À
This is the best program on Asianet .
And വല്ലാത്തൊരു കഥ is also good.
ഗ്ലോബൽ വാമിംഗ് നിരോധിക്കും.
😅
ലെ ആന്റണി സർ : അന്ന് ആ മഴ പെയ്യാണ്ടായിരുന്നു
ആ കൈനോക്കിയ അമ്മുമ്മയുടെ വോട്ട് കിട്ടുമോ? 😄😄
ഗും മായിട്ടുണ്ട്❤
ബോണ്ട് നെ കുറിച്ച് ഗം പരിപാടി
Waiting
ഈ പരിപാടി സുരേദ്രൻ സ്പോൺസർ ചെയ്തതാണോ സുരനെ സൈഡിൽ വെച്ചത് കണ്ടോ.
വളരെ സത്യം
ഭാവി പ്രധാന മന്ത്രി ആണ് ചെയ്തത്.. ആദ്യം ആ ചെങ്ങായി ആണുള്ളത് 😁
😂
വയനാട്ടിലേക്ക് ട്രൈൻ വന്നിട്ട് വേണം ഒന്ന് വയനാട്ടിലേക്ക് ഒരു ടൂർ പോകാൻ😅😅😅
പൊന്നു സഹോദരാ സുരേന്ദ്രൻ ട്രെയിന് ഉണ്ടാക്കും എന്ന് വിചാരിച്ചിട്ട് അങ്ങോട്ടേക്ക് വരണ്ട പറ്റുമെങ്കിൽ സൂപ്പർ ഡീലക്സ് സൂപ്പർഫാസ്റ്റ് ബസിന് കയറിക്കോളൂ വയനാട്ടിലേക്ക്
അതേ
😂😂😂😂😂😂
😂😂😂😂
ഇല്ല വന്ദേഭാരത്
വയനാട്ടിൽ ട്രെയിൻ കൊണ്ടുവരും എന്ന് പറയുന്ന സുരേന്ദ്രൻ്റെ മുഖം നോക്ക്. അങ്ങേർക്ക് തന്നെ ചിരി വരുന്നുണ്ട്. 😂
*ഇലക്ഷൻ പരിപാടികൾ ഒരു സൈഡിൽ ഉഷാറാകുമ്പോൾ ഇവിടെ 'ഗം' തകർക്കുന്നു* 😅❤
Comedy is a serious thing..!!
You do it the best Nishanth brother..!!❤❤
Dear Nishanth brother
You are a great Artist...super narration...your team also superb... Congratulations...❤️❤️❤️
God bless you all abundantly...🌹🌹🌹
4:23 Epic 😂
ഇപ്പോഴും കൈ നോക്കുന്ന ബുദ്ധി മാൻ
അനിൽ!ആദ്യമായിനിൻ്റെതന്തായെപറഞ്ഞൂ്വിടണംഈപാകീസ്താനിലെയ്ക്കൂ്.Kട്ടെ
മഞ്ചേശ്വരം കാസർഗോഡ്, പത്തനംതിട്ട ,കോന്നി പിന്നെ നമ്മുടെ താമരശ്ശേരി ചുരം വഴി ട്രെയിനിൽ വയനാട്ടിലേക്ക് ഒരു യാത്ര😂😂😂(അടുത്ത വെക്കേഷൻ നാട്ടിൽ വരുമ്പോൾ) അത് പൊളിക്കും😂😂😂😂 ജയ് സുരുജി
NOKKU KOOLI KODIYUM EDUTHO
Tolvi No.8.00000000
I laughed a lot Suru😂😂😂😂😂
Nishant,I fell from chair with uncontrolled laugh seeing your unparalleled editing and suitable creations... In this episode Ullis palmistry, eanchekkal flex , Govindan mash laugh...
ഗം തകർത്തു🤣🤣👍👍👍👍
ചിരി എനിക്ക് വയ്യേ
സഖാവ്.. തോമസ് ഐസക്.. കാണാം.. പല കാര്യങ്ങളിലും.. മിടു മിടുക്കൻ.. ആണ്... 👏👏👏
Comady of the century
Train service will be start in wayanad
അവതാരകൻ.. പൊളിച്ചു കൊണ്ടേയിരിക്കുന്നു.. തുടരട്ടെ. ഇത് പോലെ.. തേരോട്ടം.. എല്ലാ. ഭാവുകങ്ങളും...😂😂😂😂😂😂
കുഴലുള്ളി ഹാൻസുര 35 സീറ്റ് 2.0 😁
😂😂😂😅
Jai Jai India
പ്രചാരണത്തിന് കാക്കാത്തിയും. 😂. കൊള്ളാം, നല്ല ഐഡിയ 😂😂😂
Gumminoru Big Salute
5 പൈസ കയ്യിൽ ഇല്ലാത്ത ശതകോടീശ്വരന്മാർ ആണ് എല്ലാ രാഷ്ട്രീയക്കാരും😂
Nishanth Sir avatharanam Poli 👍👍👍👍💯💯💯💪💪💪💪
കുഴൽ പണം മാത്രമാണ് ലക്ഷ്യം വെക്കുന്നത്
അടുത്ത ദിവസങ്ങളിൽ വയനാട്ടിൽ ഉള്ളിയുടെ വില കുതിച്ചുയരാൻ സാധ്യത ഉണ്ട് 😂😂😂
ഞാൻ പരാജയപ്പെടില്ല എന്ന് കൈനോട്ട ക്കാരി പറഞ്ഞു... അത്ര ഉറപ്പാണ് സുരക്ക് 😂😂😂
മതിലിന്റെ മുകളിൽ വെച്ച കിരീടം ആരും കണ്ടില്ല 😜🤪
തോൽക്കാനായി ജനിച്ചവൻ കരണ്ടി!
വോട്ട് ചെയ്യാൻ പോകുന്നവർ കഴിഞ്ഞ പാർലമെന്റ് പൂർണ്ണമായി പ്രവർത്തിച്ചവ എത്ര ദിവസം എന് അന്വഷിക്കുക.
19:55 അതാണ് 😂
Waoo സൂപ്പർ
ഉള്ളി കള്ളപ്പണം ഇല്ലാത്ത ഒരു നേതാവ് കൊടകര കുഴൽ സുര
ഇനിയിപ്പോ എന്തു തെരഞ്ഞെടുപ്പ്? കള്ളപ്പണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറെ ഒഴുകിയത് പിടിച്ചു... പിടിച്ചില്ല. ബോണ്ടയിൽ കള്ളം ഇല്ല
അടുത്ത കേന്ദ്രമന്ത്രി ബഡാ ഫൈറ്റർ സുരേന്ദ്രൻ ജി💮💯
വയനാട്ടീന്ന് ഉള്ളി ജയിക്കേ...ഹി.ഹാ..
Surendran jayichalum kenthramanthri aavilla.bjp aakkilla.jaatheyathayanu preshnam.thangal nokkikko
🔥🔥🔥♥️♥️♥️👍👍👍
Nishant super..
Vacancy undo....?
Assistant post)
വയനാട്ടിലേക് ദിവസവും മൂന്നു നേരം ഹെലികോപ്റ്റർ ഉണ്ടോ ആരും മറക്കരുത്..... സുരേ നെ ആരോ പറ്റിച്ചിട്ടുണ്ട് 😂😂😂😂😂
കേന്ദ്ര ബി ജെ പി കേരളത്തെ സാമ്പത്തികമായി ഞെരുക്കിയപ്പോൾ കോൺഗ്രസുകാർ കയ്യടിച്ചു പിന്തുണച്ചു. ഇപ്പോൾ കിടന്നു മോങ്ങന്നു കാലം കരുതി വച്ചതാണ്
ഒരു രക്ഷയും ഇല്ല....powli ❤
എല്ലാരും BJP യിൽ പോയി കോൺഗ്രസേ ഇല്ലാണ്ടാവുന്നതാണ് കോൺഗ്രസിനെ അലട്ടുന്ന പ്രശ്നം. CPMന് ചിഹ്നം പോവുന്നതിനെ പറ്റി ചിന്തിച്ചാൽ മതി.
മറ്റുപാർട്ടികളിൽ നിന്നുള്ള കുടിയേറ്റക്കാരെ കാരണം ബിജെപിയിൽ വർഷങ്ങളായി പ്രവർത്തിച്ചവർ മണ്ടന്മാർ ആയി എന്നതാണ് അവിടുള്ള പ്രശ്നം.
കോൺഗ്രസ് മാത്രമല്ല, NCP, JDU അങ്ങനെ നീണ്ട നിരയുണ്ട്. ആശയം കൊണ്ട് പാർട്ടിയിൽ ചേരുന്നവർ അവിടെ തന്നെയുണ്ട് അല്ലാത്തവർ പോകും.
@@marhaba8972 രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇല്ലാത്തതാണ് കോൺഗ്രസിൻ്റെ തകർച്ചയെ നയിക്കുന്നത്. അത് ഇടത് പാർട്ടികൾ തന്നെ വർഷങ്ങളായി ചുണ്ടിക്കാണിക്കുന്നുണ്ട്. തിലകൻ മുന്നോട്ട് വച്ച ചാതുർവർണ്യ ദേശീയതയിലൂന്നിയ പ്രത്യയശാസ്തം ഗാന്ധിജി തച്ചുടച്ച് പുരോഗമനപരമായ പ്രത്യയശാസ്ത്രത്തിലേക്ക് കോൺഗ്രസിനെ നയിച്ചെങ്കിലും, ഗാന്ധി , ഇന്ദിരാ വധങ്ങളിലൂടെ ആ പ്രത്യയ ശാസ്ത്രത്തെ കോൺഗ്രസിനാളിൽ തന്നെയുള്ള അസംതൃപ്ത വിഭാഗം കുഴിച്ച് മൂടി. പഴയ പ്രത്യയശാസ്ത്രം ആവർത്തിക്കാപ്പെട്ടു. ഗോവധ നിരോധം, രാമരാജ്യം, ഹിന്ദുത്വം (മൃദു എന്ന പേരിൽ) എന്നിവ ഇന്ത്യൻ രാഷ്ട്രീയത്തിൽ വീണ്ടും വർഗീയതയുടെ മണ്ണൊരുക്കി. ആ മണ്ണിൽ കോൺഗ്രസിൻ്റെ സ്വാഭാവിക പരിമാണം നടക്കുന്നു.
😊😊
എന്റെ പ്രിയ നിഷാന്ത്.. എനിക്ക് വയ്യേ.. വയറു വേദനിക്കുന്നു.. ചിരിച്ചിട്ടേ.. എന്നും.. വരണേ.. മനസ്സിന്.. എന്തു സുഖം..😢😢😢😂😂😂
രണ്ടാമത്തേത് ബുദ്ധി....മം....
നിനക്കറിയില്ല കള്ളന്മാരെ കളി കാണാൻ പോണതേയുള്ളൂ നിനക്കറിയില്ല 🙏🥰
Surendran Sir Vijayichu Varanam.Appol As Stthreeye Anweshikkanam
സുരയ്ക്കു തോക്കുന്നത് ഒരു പേടി' സംസ്ഥാന പ്രസീഡ ൻ്റ് സ്ഥാനം സ്വാഹ: ആ പേടി,
ഗം 👏👏👏😃😃
👍👍👍👍
ബുദ്ധി 😂😂😂 അതും സുരക്ക് 😂😂
*Poster K Sura "നന്ദി വീണ്ടും വരിക" 😅
🤵😀👍
ന്റെ നിഷാന്തേട്ടാ ങ്ങൾ ഇതെന്തോന്ന് 😂😂😂😂
Good 💯
അറിയില്ല ഇതെല്ലാം എത്ര കാലം കാണാൻ പറ്റുമോ ആവോ 😂
Gum നെ എല്ലാം ഇത് കഴിഞ്ഞാൽ ഭിത്തിയിൽ ഒട്ടിക്കും
04:46 Without കാക്ക 😂 എന്തുവടെയ് .
Truly hilarious 😂
ഞാൻ ഏഷ്യാനെറ്റ് ചാനൽ നോക്കുന്ന ഒരേയൊരു പരിപാടി ഇതു മാത്രമാണ് ... ഈ അവതാരകൻ നമ്മളെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു കൊല്ലും😅😅😅
Ulli Tolvi.No.8.Tolkanai janichavan
K Surendran വയനാടിനെ ഇളക്കും...ബഡാ ഫൈറ്റർ ♥️
😂😂😂 ആക്കിയത് അല്ലെ
Sirippikkalle
വയനാട് ആയത് കൊണ്ട് കർണാടകയിൽ പോയി ഹാൻസ് ഹോൾസെയിൽ വാങ്ങാം സുരട്ടന്
ഇതിപ്പം ജൂണിൽ റിസൾട് വന്നാലും അപ്പഴും ചിലർ വെള്ളം കുടിക്കാൻ ആളുകൾ ഉണ്ട്
💊💊💊👌💊💊💊💊💊💊💊💊
8:48 😂😂
ഉള്ളി വില വളരെ കുറവാണ്
ഈ പദവിയിൽ ഇരുന്നവർക്ക് തന്നെ വീണ്ടും സ്ഥാനം കൊടുക്കുന്നതെന്തായിരിക്കും. മറ്റുള്ളവരെ കൂടി പരീക്ഷിച്ചൂടെ എല്ലാ പാർട്ടിക്കാർക്കും
✍️⭐⭐⭐
Marunninu Polum onnupolum illlalo ente daivame,😢😢😢😢😢😢
3:46 കട്ട് മുടിക്കുന്നതിനെ ന്യായികരിക്കുന്നു
Would appreciate if Gum come up with a political satire on Rajeev Chandrasekhar contesting at TVM as BJP candidate. Hai Gum me Dum??
The party with more(black) money than congress is BJP. Sura is the correct person to know based on his expertise at Kodagara.
K വിസാ ആണോ
MASAPADI episode plz
Ayoooo ayooo
ഹോട്ടലുകളും തട്ടുകടകളും ജാഗ്രതൈ 🤣🤣🤣🤣
കുറേ മത, ജാതി സംഘടനകൾ ഉണ്ടല്ലൊ അവരെ കൂടി ഇത് പോലെ ട്രോളാമോ😢
അതിച്ചിരി പുളിക്കും
എന്ന് ഒരു രാഷ്ട്രീയ കാരൻ
നമസ്തേ
ഇപ്പോഴെങ്കിലും ഒരു വേവലാതി ഉണ്ടായല്ലോ ബാലനായിട്ടും.
We don’t want Modi government
11.43
ബിജെപി വയനാട്ടിൽ ടൈംപാസിനു മത്സരിക്കുന്നു
Ulli will lose this time no helicopter only cow cart .
17:16
So funny 😂😂
ഒരൂവിമാനംഇറങ്ങാൻസ്തലംവോണം
ഏറ്റവും കൂടുതലായി കണ്ട ഒരു എപ്പിസോഡ്
ഇവർ ഇപ്പോൾ വെള്ളം കുടിക്കുന്നത് അടുത്ത് ജനങ്ങളെ വെള്ളം കുടിപ്പിക്കാൻ വേണ്ടിയാണ്!!!
SATYAMEVA JAYATE !
അമിത് ഷാജി ഇത്ര ബുദ്ധിമാനായിട്ടും ഈ ശരിക്കും പൊട്ടൻ (ഭൂലോക പൊട്ടൻ)ഉളളി സുരയെ എന്തേ ചവിട്ടി പുറത്താക്കത്തെ 😅 . ഇവന് കൂടിപ്പോയാൽ 6500 വോട്ട് കിട്ടും 😂
രാഹുൽ ഗാന്ധി ജയിക്കുക എന്നത് ബി ജെ പി യുടെ ആവശ്യമാണ്. മറ്റൊരു നേതാവ് ഉയർന്നു വരരുത്. നല്ല പ്ലാനിങ് തന്നെയല്ലേ
😄😳😄😄
തോൽക്കാൻ സുരൂൻ്റെ ജീവിതം ഇനിയും ബാക്കി 😂😂😂
njan sura jji ku oppam🙌🏻🙌🏻ningalo?😌
ഗം ന്റെ ഓഫീസിൽ ED വരും 😝😊
ഈനാം പെച്ചി ആണോ മരപട്ടി ആണോ നല്ലത്? പറയൂ
Surettan double hatrick
വയനാട്ടിൽ ട്രെയിനിൽ ഉള്ളി വരും 😂
Train konduvaran mala thurakkum
Ennit global warming nirthum wow what an idea sir ji😂😂