ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയുടെ വീട്ടിലെ പഴത്തോട്ടം | എയർപോട്ടിൽ ഹൈടെക് ഫ്രൂട്ട് ഫാം | Fruit Farm

Поділитися
Вставка
  • Опубліковано 8 вер 2024
  • എയർപോട്ടിൽ ഹൈടെക് ഫ്രൂട്ട് ഫാം
    More Details : Highfield Kerala Nursery : 94477 69370, 944753 0709
    .
    .
    .
    .
    www.livestoriesonline.com
    👆🏻👆🏻 Website 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 UA-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    .
    .
    .
    #livestories #organicfarming #organicterracefarming
    #fruitplant #exoticfruittrees #TerraceFarming #garden #HomeGarden #GardenTour #gardentour #garden #gardening #gardeningtips #gardenscapes #gardener #gardeningideas #mangovarieties #mangoman #mango #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming #garden

КОМЕНТАРІ • 44

  • @Livestoriesofficial
    @Livestoriesofficial  3 місяці тому +4

    എയർപോട്ടിൽ ഹൈടെക് ഫ്രൂട്ട് ഫാം
    More Details : Highfield Kerala Nursery : 94477 69370, 944753 0709

  • @jsworld1676
    @jsworld1676 3 місяці тому +1

    Kayyil cashundenkil cheyyalo ente orupadkalathe agraham aan enganeoru fruts plantation thottam sett cheyyuka ennath

  • @Raghavparameswar
    @Raghavparameswar 2 місяці тому +4

    അച്ചായൻ നല്ലോണം പിഴിഞ്ഞു

  • @saleemv9495
    @saleemv9495 2 місяці тому

    Masha Allah

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 місяці тому +1

    What is the life of these plants

  • @munneriritty1296
    @munneriritty1296 2 місяці тому +1

    🎉🎉

  • @ahammedmadambillath2459
    @ahammedmadambillath2459 2 місяці тому

    എയർ പോട്ടിൽ വളം ചെയ്താൽ കൂടുതലായി പുറത്തേക് ചാടില്ലേ?

  • @thomasmathew2614
    @thomasmathew2614 3 місяці тому +2

    🎉🎉🎉🎉

  • @ajith4355
    @ajith4355 2 місяці тому +3

    ശക്തമായ കാറ്റിൽ മരങ്ങൾ മറിയാൻ സാധ്യത കൂടുതലല്ലേ

  • @mohammedashraf6558
    @mohammedashraf6558 2 місяці тому

    Ethu nammakkullala usufalikllA

  • @mohamedsuhail6009
    @mohamedsuhail6009 Місяць тому

    Ithinu ethra chilavund

  • @pkarasheed8970
    @pkarasheed8970 2 місяці тому

    Kushumb Karanam peru yusafaliyanallo

  • @shineyjoy8362
    @shineyjoy8362 2 місяці тому

    Pot online undo

  • @shihasro
    @shihasro 3 місяці тому +3

    Achayan ikkane serikum pizhinj kanum

  • @nammuandme
    @nammuandme 2 місяці тому

    ❤👍🏻

  • @naseehasalim999
    @naseehasalim999 3 місяці тому +2

    Hai suuper

  • @jamsheedv4292
    @jamsheedv4292 3 місяці тому +2

    തൈകൾ കൊറിയർ ഉണ്ടോ

  • @100bismillah
    @100bismillah 3 місяці тому +6

    ഇങ്ങനെ വെച്ചാൽ കാറ്റ് അടിച്ചാൽ മാറിയില്ലേ? പ്രത്യോഗിച്ച് തുറന്ന സ്ഥലത്ത്?

    • @Livestoriesofficial
      @Livestoriesofficial  3 місяці тому

      എയർപോട്ടിൽ ഹൈടെക് ഫ്രൂട്ട് ഫാം
      More Details : 94477 69370, 944753 0709

    • @highfieldkeralaagrocare666
      @highfieldkeralaagrocare666 3 місяці тому

      No

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 місяці тому

      ​@@highfieldkeralaagrocare666 വിലയെന്താ പറയാത്തത്?
      വില പറയൂ...

  • @harshadbasheer8742
    @harshadbasheer8742 2 місяці тому

    Ithe reathiyil 100 yennam vykkuvan yethrayavum.

  • @flytravel7934
    @flytravel7934 2 місяці тому

    Don’t buy . It’s only temporary type

  • @firoskareem62
    @firoskareem62 3 місяці тому +3

    55 inches airport rate ethrayaa (10 ennam edukkumbol)

    • @Livestoriesofficial
      @Livestoriesofficial  3 місяці тому

      എയർപോട്ടിൽ ഹൈടെക് ഫ്രൂട്ട് ഫാം
      More Details : 94477 69370, 944753 0709

    • @user-ut3ng7km5g
      @user-ut3ng7km5g 3 місяці тому

      Air pot

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 місяці тому

      സ്വന്തമായ് വിമാനമുണ്ടോ🙄
      55 ഇഞ്ചിലൊന്നു൦ വിമാന൦ പറ്റില്ല ഡ്രോൺ തന്നേ പറ്റുവോ ആവോ🤔 🤔 🤔

    • @highfieldkeralaagrocare666
      @highfieldkeralaagrocare666 3 місяці тому

      ₹350

  • @Mnp0112
    @Mnp0112 2 місяці тому +2

    Air port ഇൽ ഞാൻ വിദേശത്തേക് പോകുമ്പോൾ ഇത് ഞാൻ air port ഇൽ കണ്ടില്ലലോ

    • @Prick-ei6xd
      @Prick-ei6xd 2 місяці тому +1

      😂😂. Oru r inte kuravundu. Athu port ithu pot

    • @2023greenmate
      @2023greenmate 2 місяці тому +1

      എയർ പോർട്ട്‌ അല്ല കുട്ടീ.... എയർ പോ... ട്ട്
      വായു സഞ്ചാരത്തിനുള്ള ദ്വാരം ഉള്ള പുതിയ മോഡൽ ചെടിച്ചട്ടി.

    • @abdulrazackpothiyil6058
      @abdulrazackpothiyil6058 2 місяці тому +1

      Air pot

    • @user-br5jp8gt8u
      @user-br5jp8gt8u 2 місяці тому +1

      😂😂😂

  • @NaserShahal-yp4wy
    @NaserShahal-yp4wy 3 місяці тому +12

    യൂസഫലിക്ക് വക്കാമല്ലോ അവന് പാർക്കിംഗ് ഫീസ് വാങ്ങുന്നുണ്ടല്ലോ ലുലു മാളിൽ നിന്നും

    • @sreelekshmymurali2005
      @sreelekshmymurali2005 2 місяці тому

      He too started small

    • @Alimohammed-vg5dg
      @Alimohammed-vg5dg 2 місяці тому +8

      താങ്കൾക്കും ബിസ്സിനസ്സ് തുടങ്ങി മാളുകൾ പണിയാം,പാർക്കിംഗ് ഫീസ് പിരിക്കാം ഒന്നും ചെയ്യാതെ യുസഫ് അലി എന്നല്ല ഒരാളെയും നമ്മൾ കുറ്റപ്പെടുത്തിയത് കൊണ്ട് എന്ത് കാര്യം,നമ്മുടെ നികുതിപ്പണം കൊണ്ട് നിർമ്മിച്ച റോഡിൽ ഇപ്പോഴും ടോൾ പിരിവ് നടക്കുന്നു വർഷങ്ങൾ ആയി ഒരു പ്രശ്നവും ഇല്ലാ 😊

    • @dhanalakshmi3622
      @dhanalakshmi3622 2 місяці тому

      ​@@Alimohammed-vg5dg nh kalil adhikam anu toll undakuka. Eey nh construction tender vaazhki company kalku kodukunnu eey company road construct cheyth athil ninnu chelavaya amount toll vaazhi collect cheyan govt. Anuvadham kodukunnu athum oru nichitha kalathekk matram. Allathe ellam nikuthi panam kond alla nirmikunnath.

    • @Alimohammed-vg5dg
      @Alimohammed-vg5dg 2 місяці тому

      @@dhanalakshmi3622 പാലിയേക്കര ടോൾ എത്ര കാലമായി നടക്കുന്നത് പതിനാലായിരം കോടി കുറച്ചു മുമ്പത്തെ കണക്ക് . നമ്മുടെ നികുതി പണം ഇല്ലെങ്കിൽ പിന്നെ റോഡ് നിർമിക്കാൻ എന്നു പറഞ്ഞു കോടികൾ നമ്മുടെ ബജറ്റിൽ കണക്ക് അവതരിപ്പിച്ചു നീക്കി വെക്കുന്നത് എന്തിനാണ്? അതും ഒരു ബിസ്സിനസ്സ് കമ്മീഷൻ കിട്ടുന്ന നേതാക്കൾ,ഉദ്ദോഗസ്ഥർ,, എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ്,,, പ്രൈവറ്റ് മാളുകളിൽ നമുക്ക് എതിർപ്പ് ഉണ്ടെങ്കിൽ പോകാതിരിക്കാൻ കഴിയും പക്ഷേ പൊതു റോഡ് നമുക്ക് പോകണ്ടതല്ലേ ,സർക്കാരുകൾ ജനങ്ങൾക്ക് നൽകേണ്ടതാണ് യാത്ര സൗകര്യം,റെയിൽ ഉണ്ടാക്കാൻ എത്ര കോടികൾ വേണം അതിന് ടോൾ കൊടുക്കാൻ പറ്റുമോ? സ്വന്തം വാഹനം ഉളളവർ വാഹനത്തിൻ്റെ ടാക്സ്,ഇന്ഷുറന്സ്,പിന്നെ ഇന്ധനം നിറക്കുമ്പോൾ കിട്ടുന്ന പകുതിയിൽ അധികം നികുതി അടക്കണം,പിന്നെ റോഡിന് കൂടി വാടക കൊടുക്കണം എന്നാല് നമ്മുടെ നാട്ടിലെ സർക്കാരുകളുടെ കഴിവ് കേട് എന്നല്ലാതെ എന്ത് പറയാൻ