ചിങ്ങം രാശി | Leo Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -93|

Поділитися
Вставка
  • Опубліковано 10 вер 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairav...
    Follow the Jineshji channel on WhatsApp: whatsapp.com/c...
    #jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #leadership #leosign #leosign2024 #leosigns #chingam

КОМЕНТАРІ • 62

  • @sangeetha6556
    @sangeetha6556 4 місяці тому +3

    ഇത്രെയും correct ആയി ആരും പറഞ്ഞു കേട്ടിട്ടില്ല 👏🏻 എന്റെ husband മകം. 100% correct👍🏻

  • @user-nu8ij5rr3g
    @user-nu8ij5rr3g 3 місяці тому +2

    ഞാനും ഒരു makm സത്യം annu sir paragattu രസം ഉണ്ട് കെട്ടിരിക്കൻ 😊

  • @SjChithra-rk2lb
    @SjChithra-rk2lb 3 місяці тому +2

    Super sir.. Kure videos kandittundakilum. Ithpole nalla rasamaye kettond erikunath ith 1st time annu. Schoolil padikumbol class eduknathpolathe oru feel. Smooth aytt rhythm aye pognathpole 😇 Ithil paranjathellam correct annu. Thank you sir. good presentation 👏

  • @geethaunnithelakkad765
    @geethaunnithelakkad765 5 місяців тому +2

    ഒരു രാശിയെ പറ്റി എങ്ങിനെയാണ് മനസ്സിലാക്കേണ്ടത് എന്തൊക്കെ ശ്രദ്ധിക്കണം ഏതൊക്കെ ഗ്രഹങ്ങളുടെ ബന്ധം നോക്കണം എന്നത് വ്യക്തമായി പറഞ്ഞു തന്നു. വളരെ നല്ല രീതിയിൽ വ്യക്തമായി മനസ്സിലാക്കാൻ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഗുരുദേവാ

  • @UM0724
    @UM0724 19 днів тому +1

    💯 correct,for മകം 😁

  • @anilab2473
    @anilab2473 5 місяців тому +4

    സമൂഹത്തിൽ വലിയവർ ആണെന്ന് അഭിനയിക്കു० ആദർശ० പറയു०, സമൂഹ മധ്യത്തിൽ മറ്റുളളവരെ പരിഹസിച്ചു ആനന്ദിക്കുക...
    കുട०ബത്തിനുളളിൽ കോമാളിയാവുക... വിലയില്ലാതിരിക്കുക.!
    ഇതൊക്കെ എൻെറ നിരീക്ഷണങ്ങൾ... 🙏

  • @sindhuvinod7220
    @sindhuvinod7220 4 місяці тому +3

    Good presentation...thank u sir...

  • @SLakshmi-jc4mm
    @SLakshmi-jc4mm 5 місяців тому +2

    നമസ്കാരം sir. 🙏ഓരോ രാശിയെ കുറിച്ചും വ്യക്തമായി അറിയാൻ സാധിക്കുന്നു... 👌👍

  • @user-nu8ij5rr3g
    @user-nu8ij5rr3g 3 місяці тому +2

    സർ സൂപ്പറ്

  • @praveenk2760
    @praveenk2760 5 місяців тому +2

    15.8.1980,ൽ ആണ് ഞാൻ...നിങ്ങൾ പറഞ്ഞത് കൃത്യമാണ്.

  • @sreekumarannair6824
    @sreekumarannair6824 5 місяців тому +1

    എൻ്റെ ഗുരുനാഥാ നമസ്തേ ജി🙏🕉️✌️🚩

  • @ksk4831
    @ksk4831 5 місяців тому +3

    ആദ്യം കണ്ടു sub ചെയ്തു 🙏🏻🙏🏻നല്ല അറിവ് തന്നു. 🙏🏻ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻

  • @sujavenu-ct9cp
    @sujavenu-ct9cp 4 місяці тому +2

    Husband nte karyam 💯 sathyam makam

  • @user-oh8mm8dr2p
    @user-oh8mm8dr2p 5 місяців тому +3

    What a presentation... Super👍🏻

    • @jineshjis
      @jineshjis  5 місяців тому +2

      Thank you 🙂

  • @anoopc1141
    @anoopc1141 5 місяців тому +3

    നമസ്കാരം തിരുമേനി...

  • @vkxvibe
    @vkxvibe 5 місяців тому +2

    It's nice. Good narration ji.
    I believe you got my confusion now.

  • @omanavijayakumar3038
    @omanavijayakumar3038 5 місяців тому +3

    Good presentation..

  • @user-dh9ob9gd6i
    @user-dh9ob9gd6i 5 місяців тому +2

    Good discourse. Thank you.

  • @anilaanilkumar2388
    @anilaanilkumar2388 5 місяців тому +2

    Namaskkaram 🙏

  • @subharaj4872
    @subharaj4872 5 місяців тому +1

    Both of us are "chingam lagnam".Power struggle is there.Going well with God's grace only.🙏🙏🙏❤❤❤🦾💪

  • @sujazana7657
    @sujazana7657 5 місяців тому +2

    100% correct👍 thank u sir💗

  • @rajivinu9051
    @rajivinu9051 5 місяців тому +2

    Nan eppol e aduthana nan chingam laganam makam ananna ariyunnatha enda Father ayirunna enda balam ennum😢, guru parajatha correct ana eppol my husbend and children's support with me

  • @soorajpallathpv8949
    @soorajpallathpv8949 5 місяців тому +2

    Hare Krishna...

  • @anuchithra6484
    @anuchithra6484 5 місяців тому +2

    Accurate 👍

  • @user-jr1ts7iv9o
    @user-jr1ts7iv9o 5 місяців тому +12

    സിംഹംത്തെ കുറിച്ചു പറയാനാണെങ്കിൽ ആനിമൽ സിനിമ കണ്ടാൽ മതി😂 നിങ്ങൾ പറഞ്ഞത് ഒരു കഞ്ഞ കണക്കിന് ശരിയാണ് ഞാൻ പൂരമാണ് കല്ല്യാണ വീട്ടിൽ പോയാൽ കല്യാണ ചെക്കനാവണം മരണവീട്ടിൽ പോയാൽ പെട്ടി കേറി കടക്കണം വീട കുടി കുടലിന് പോയാൽ വിളക്ക് കത്തിക്കണം എല്ലാ ഞാൻ തന്നെയാണ് വിചാരം 100-100😅😅

  • @ssunitha4391
    @ssunitha4391 5 місяців тому +2

    Valare true

  • @MdAr-yl9lj
    @MdAr-yl9lj 3 місяці тому +1

    Hi

  • @praseethatk2312
    @praseethatk2312 5 місяців тому +3

    എനിക്കുമനസ്സിലാവുന്നുണ്ട് സൂര്യന്റെ ഫലം അതിലൂടെമനസ്സിലാക്കും

  • @venugopalanp8696
    @venugopalanp8696 4 місяці тому +2

    Sir uthram kale very difficult to liveand loose money

  • @user-rf5xy9kp4h
    @user-rf5xy9kp4h 5 місяців тому +3

    Sir pooravum pooravum cherumo.

  • @anilaanilkumar2388
    @anilaanilkumar2388 5 місяців тому +2

    Njan chingam rashi ,kanni lugnum

  • @chandrankk285
    @chandrankk285 5 місяців тому +2

    Thank you👃👃👍👍👍

  • @sindhuts6822
    @sindhuts6822 5 місяців тому +2

    Ith moon leo ne patti ahno alenkil leo ascendant ahno?? Njan cancer ascendant ahn leo moon pooram ahn appo ee video enne patti ahno??

  • @Nishanisha-ci9sz
    @Nishanisha-ci9sz 4 місяці тому +1

    Pooram jeevithail orikalum samadhanam kittila..namalu agrahikunathu onum namuku kittila.
    Pine namuku kittunathu onum vendathe erikumbol mathram anuu....pooravum karthikayum thamil cherumo??

  • @Jayalekshmi.1996
    @Jayalekshmi.1996 Місяць тому

    സെപ്റ്റംബർ 11 ന്റെ zodiac sign virgo.. ചിങ്ങത്തിലെ മകം ഒന്നാം പാദം ആണ് ഞാൻ അപ്പൊ leo ടെ ആണോ virgo ടെ ആണോ നോക്കണ്ടേ?? 🤔🤔🤔

  • @sonadominic7986
    @sonadominic7986 5 місяців тому +1

    Sir njn engilsh horoscope nokkuna aalanu aanu leo sign aanu ente aug 6 annu ente birthday, athu enik kurchu koode resonate akune, pakshe ente malayalm nallu vannit chothi aanu, apo njan ethanu nokknde sherikum?

  • @user-fy3db2zw9b
    @user-fy3db2zw9b 5 місяців тому +1

    സാർ ലഗ്നാധിപൻ സ്വന്തം രാശിയിൽ നിൽക്കുന്നു അപ്പോൾ ലഗ്നത്തിന് ബലം ഉണ്ട് ചന്ദ്രനുച്ചനായി ഇടവത്തിൽ നിൽക്കുന്നു അപ്പോൾ ചന്ദ്രനും ബലം ഉണ്ട് അപ്പോൾ ഈ രണ്ടു രാശിയും മിക്സ് ചെയ്താണോ ചിന്തിക്കേണ്ടത് ദയവായി മറുപടി തരണം

  • @anoopc1141
    @anoopc1141 5 місяців тому +3

    👍

  • @chandradk9342
    @chandradk9342 5 місяців тому +2

    One of my relative committed Suicide.He is Leo Ascendant & Leo Moon , Makham. Oct4 , 1983, 3am . His wife ( April2 , 1991, Vishakham) had extra marital affair.

  • @rekhaanoop8664
    @rekhaanoop8664 5 місяців тому +2

    Ys, Friend und🙏🙏

  • @bindutk5931
    @bindutk5931 5 місяців тому +2

    🙏🙏🙏🙏🙏

  • @lakshmidevi22
    @lakshmidevi22 5 місяців тому +3

    ചദ്രനാണോ, lagnum ആണൊ ബലം എന്ന് ഇങ്ങനെ അറിയാം sir.

  • @vypindelhi9458
    @vypindelhi9458 5 місяців тому +1

    A star that burns itself to save others. Selfless independent Sun never bows before others. If there is no Sun 🌝 no light, no food, no energy. So why shouldn't Sun be proud of himself ??

  • @vaishnav5678
    @vaishnav5678 5 місяців тому

    എങ്ങനെ ആണ് ലഗ്നത്തിനാണോ ചന്ദ്രനാണോ ബലം കൂടുതൽ എന്ന് അറിയുക?

  • @Jrekha
    @Jrekha 5 місяців тому +1

    ♥️

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 5 місяців тому +3

    ഞാൻ ചിങ്ങം ലെഗ്നം ആണ്

  • @prakashan9533
    @prakashan9533 2 місяці тому +1

    പരമസത്യം

  • @sheelaprasad6443
    @sheelaprasad6443 5 місяців тому +1

    Full confusion sir 🥺

  • @ameyaa7699
    @ameyaa7699 5 місяців тому +2

    🪔🙏

  • @Wexyz-ze2tv
    @Wexyz-ze2tv 5 місяців тому +1

    അതെ തിരുമേനി രാശി നു പറഞ്ഞാൽ.. ഉത്രം ഏതു രാശി രണ്ടു രാശി അതാണ്‌ മനസിലാവാതെ,,,

    • @ajaykk6994
      @ajaykk6994 5 місяців тому +1

      Uthram 2 rashiyilumaai aaai nikkunnu aadya kaal chingam rashiyilum mukkal kanni rashiyilum

  • @praseethatk2312
    @praseethatk2312 5 місяців тому +1

    അപ്പൊ ഇവരൊക്കെ എവിടെനിന്നാലും നല്യിതിലാണെങ്കിൽ ഇതൊക്കെയുണ്ടാവും

  • @ushathomas7035
    @ushathomas7035 4 місяці тому

    സാർ സിംഹത്തിന്റെ കാര്യമാണോ പറയുന്നത് അതോ കേതുവിനെക്കുറിച്ചും നാളിനെ കുറിച്ചും ആണോ 🤣

  • @ourtravel6611
    @ourtravel6611 5 місяців тому +2

    അണ്ണാ കിടിലം

  • @maithripaints8738
    @maithripaints8738 Місяць тому

    Ente husband makam correct

  • @KalaRaj-xl9qd
    @KalaRaj-xl9qd 5 місяців тому +1

    🙏🙏🙏🙏