കന്നി രാശി | Virgo Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -94|

Поділитися
Вставка
  • Опубліковано 4 кві 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairavi.com
    Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
    #jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #virgosign2024 #virgohoroscope #virgo #suddenchanges

КОМЕНТАРІ • 166

  • @anilab2473
    @anilab2473 3 місяці тому +24

    മറ്റുളളവർ നമ്മളെ മനസിലാക്കില്ല..... ശരിക്കും കണ്ണുനിറഞ്ഞുപോയി.... സത്യം 🙏

  • @Madhu-fc2zh
    @Madhu-fc2zh 4 місяці тому +11

    സർ ഞാൻ കന്നി രാശിയാണ് ഉത്രം
    പറഞ്ഞത് ശരിയാണ് എന്റെ സ്വഭാവം ഇതൊക്കെ തന്നെയാണ് 80% കറക്ട് ❤🙏🙏🙏

  • @sheebabiju3441
    @sheebabiju3441 3 місяці тому +36

    സാർ പറഞ്ഞത് സത്യമാണ് സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിച്ച് ശ്രമിച്ച് ഡിപ്രഷനിലേക്ക് പൊയ്കൊണ്ടിരിക്കുന്ന കന്നി രാശിക്കാരിയായ അത്തം നക്ഷത്ര കാരിയാണ് ഞാൻ

    • @Rishu_rishaad
      @Rishu_rishaad 3 місяці тому

      👌

    • @sitharagmenon2922
      @sitharagmenon2922 3 місяці тому

      ​@@Rishu_rishaad😊

    • @rajishar.v8795
      @rajishar.v8795 3 місяці тому

      Njanum vayya....

    • @G.K666
      @G.K666 2 місяці тому

      നിങ്ങൾ കന്നി കൂറ് അല്ലേ??കന്നി ലഗ്നം അല്ലല്ലോ?

    • @sreesree4789
      @sreesree4789 2 місяці тому

      Njanum

  • @Santha-ej9xp
    @Santha-ej9xp 3 місяці тому +9

    പറഞ്ഞത് എല്ലാം വളരെ ശരിയാണ് ഇത് കേട്ടപ്പോൾ മനസ്സിന് ഒരു സന്തോഷം ഒരു പ്രാവാസിയാണ് കുടുംബത്തിന് വേണ്ടി മാത്രം ആണ് ഇത് വരെജീവിച്ചത് പക്ഷേ തോറ്റ് പോയി

  • @midhunkumarkm810
    @midhunkumarkm810 2 місяці тому +4

    ഓർത്തിരിക്കാനും കാത്തിരിക്കാനും ആരുമില്ലെന്ന് തോന്നുമ്പോൾ ഒന്നോർത്താൽ മതി എപ്പോൾ ചെന്നാലും ചേർത്തുപിടിക്കാൻ ഒരാളുണ്ട് ! കൊടുങ്ങല്ലൂരമ്മ!!!

  • @JayakumarPoozhikunnu
    @JayakumarPoozhikunnu 3 місяці тому +5

    മാഷേ താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ്. ഞാൻ സെക്കൻഡ് ഹാഫ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

  • @chandrababu365
    @chandrababu365 4 місяці тому +17

    നമസ്കാരം സർ. കന്നി രാശിയെ കുറിച്ചുള്ള വിവരണം.... വളരെ വാസ്തവം ആയി എന്റെ അനുഭവത്തിൽ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ഈ ക്ലാസ്സ്‌ ഉപകരിക്കുന്നു. അതോടൊപ്പം ചിലരെ അവരുടെ സ്വഭാവം, നമ്മോടുള്ള പെരുമാറ്റം അതിന്റെ യഥാർത്ഥ കാരണങ്ങൾ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്വാധീനം ആണല്ലോ എന്നോർത്ത് അവരെ ഉൾകൊള്ളാനും, തിരിച്ചറിയാനും, കഴിയുന്നു എന്നതും വല്യ ഒന്നു തന്നെ. ഈ പഠനം അതിന് സഹായിക്കുന്നു.

  • @sreejakp3776
    @sreejakp3776 3 місяці тому +3

    ഈശ്വരപ്രാാർത്ഥനയിലൂടെ ഇതിൽ നിന്നെല്ലാം മോചനം ണേടാൻ കഴിയും ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാൻ ശ്രമിക്കും ഇത് എന്റെ അനുഭവം പ്രാർത്ഥന അതു കൊണ്ട് നമുക്ക് നമ്മുടെ പല നെഗറ്റീവും ഇല്ലാതാക്കാൻ കഴിയും പോസിറ്റീവായി തീരും തീർച്ച ദു:ഖിക്കാതെ സന്തോഷമായിരിക്കുക എല്ലാ ഐശ്വര്യവും തരും മറ്റുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കും സഹായിക്കും മന:ശക്തി കൊണ്ട് പ്രശ്നങ്ങളെ നേരിടും ജപം ജപം ജപം

  • @jishamohan5d944
    @jishamohan5d944 3 місяці тому +6

    ഞാന്‍ ഉത്രം കന്നി രാശി
    Sir പറഞ്ഞത് correct ആണ്

  • @geethaunnithelakkad765
    @geethaunnithelakkad765 4 місяці тому +5

    നല്ല വിവരണമായിരുന്നു നന്ദി ഗുരുനാഥാ

  • @ushathomas7035
    @ushathomas7035 3 місяці тому +3

    Thank you സാർ നിങ്ങൾ അവതരിപ്പിച്ചത് നുറ് ശതമാനം സത്യമായ കാര്യങ്ങൾ 👍🏻

  • @vyshakhvsop
    @vyshakhvsop 4 місяці тому +8

    Iam a virgo ascendent what u said is true, i realy dont know where iam heading to

  • @lakshmisobha6115
    @lakshmisobha6115 Місяць тому +2

    True sir jeevithathile anubhavangal Karanam half life kashinja njn samadhanathinuvendi. jeevich theerthukondirikunu.sir .

  • @manjuvarghese8829
    @manjuvarghese8829 3 місяці тому +2

    Good teacher, the way u explained excellent,

  • @AJAYANVNAIR5927
    @AJAYANVNAIR5927 4 місяці тому +4

    Excellent class

  • @rainforest9776
    @rainforest9776 2 місяці тому +3

    അത്തം നാളിനെ ഇത്രയും കൃത്യമായി എങ്ങനെ പറഞ്ഞു എൻ്റെ അനുഭവം

  • @mathewvarghese9036
    @mathewvarghese9036 2 місяці тому +2

    Onnum parayan illa…..100 percent correct 👍 🎉🎉🎉🎉🎉

  • @chitraam8574
    @chitraam8574 3 місяці тому

    Sir iam kanni rashi what you said is very true and perfect great knowledge.

  • @midhunkumarkm810
    @midhunkumarkm810 2 місяці тому +4

    ഇഷ്ട്ടപ്പെട്ടവരുടെ സന്തോഷത്തിനും
    സമാധാനത്തിനു വേണ്ടി ജീവിച്ചു
    സ്വന്തം ജീവിതത്തിൽ സന്തോഷവും
    സമാധനവും കിട്ടാതെ അലഞ്ഞു നടക്കുന്ന ഭ്രാന്തന്മാരാണ് ചില മനുഷ്യരെങ്കിലും...!!

  • @preethamenon3302
    @preethamenon3302 4 місяці тому +4

    Thank you sir

  • @sreepillai3652
    @sreepillai3652 4 місяці тому +3

    എന്റമ്മോ 💞💞💞💕എന്നാ അറിവാണ് 🙏🙏🙏🙏🙏🙏Super💐💐💐💐💐💐💐💐💐💐Long Live🌹

  • @shanthilalitha4057
    @shanthilalitha4057 4 місяці тому +2

    സാർ നന്ദി നമസ്കാരം 🙏🏻💐

  • @rpadmakumari-nm5zp
    @rpadmakumari-nm5zp 3 місяці тому +1

    Thankyou sir very coract anu

  • @leelamanirajasekharan1866
    @leelamanirajasekharan1866 3 місяці тому +3

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്

  • @rajeenavrajee9998
    @rajeenavrajee9998 3 місяці тому +1

    Super information

  • @SLakshmi-jc4mm
    @SLakshmi-jc4mm 4 місяці тому +2

    നമസ്കാരം sir.. 🙏

  • @sureshankaraparambath5758
    @sureshankaraparambath5758 3 місяці тому

    വളരെ കൃത്യമാണ് അങ്ങ് പറഞ്ഞതൊക്കെ 🎉🎉

  • @ssunitha4391
    @ssunitha4391 4 місяці тому +1

    Plz upload about thrikketta star, vrischikam raasi

  • @gilbertarooja1740
    @gilbertarooja1740 3 місяці тому

    ഇതുവരെ എൻ്റെ അത്തം നാളിൽ,, ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല.. 55വയസുള്ള എൻ്റെ ഇതു വരെയുള്ള ജീവിത അനുഭവമാണ് പറഞ്ഞത്... എൻ്റെ 40വയസ് വരെ കൈവശം ധാരാളം പണം ഉണ്ടായിരുന്നു.. അത് കൊണ്ട് ഒത്തിരി പേരെ സഹായിച്ചു. ഇപ്പൊൾ ഈ പ്രായത്തിൽ പണം ഇല്ല.. കടവും ഉണ്ടു്... ജീവിതം മടുത്തു... എൻ്റെ മക്കളുടെ കാര്യത്തിൽ ചിലവാക്കാൻ ഒന്നും ഇല്ല...... വളരെ നന്ദി കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിന്......

  • @madhusoodhanans6021
    @madhusoodhanans6021 3 місяці тому

    വളരെ നല്ല രീതിയിൽ സത്യസന്തമായ് പറഞ്ഞു❤🙏🙏🙏

  • @VenugopalanadiyodiP
    @VenugopalanadiyodiP 3 місяці тому +1

    Good

  • @deeparushin3841
    @deeparushin3841 3 місяці тому +1

    Sir paranjath 100% correct anu

  • @ReshmaSumesh-mi9sh
    @ReshmaSumesh-mi9sh 3 місяці тому +1

    Sir, പറഞ്ഞത് 100% ശരിയാണ്

  • @geethas4382
    @geethas4382 3 місяці тому

    Correct aanu

  • @rekhaaugustine2851
    @rekhaaugustine2851 3 місяці тому +6

    സത്യം.... പടിക്കൽ കൊണ്ട് കലം ഉടയ്ക്കും.

  • @preethap1927
    @preethap1927 4 місяці тому +5

    100% correct 👍.... Manassamadhanam agrahikkunnu...... Knni rasi uthram mukkal

  • @dinkarkurup746
    @dinkarkurup746 4 місяці тому +3

    Perfect... അത്തം നാൾ... രണ്ടാം പകുതിയിൽ കഷ്ടപ്പെടാൻ വിട്ട് കൊടുക്കില്ല... ഒരു തിരുവോണം നാളുകാരൻ കൂടെയുണ്ട് 😄

  • @santhoshkovai4394
    @santhoshkovai4394 3 місяці тому +1

    നൂറു ശതമാനം ശരിയാണ് ഞാൻ ഒരു അത്തം നക്ഷത്ര ജാതനാണ്.... സെക്കന്റ്‌ ഹാഫിലുള്ള എനിക്ക് ഇതുവരെ പറഞ്ഞതെല്ലാം ശരിയാണ്.

  • @karthikdeksha3829
    @karthikdeksha3829 4 місяці тому +1

    Sathyam

  • @indrajith2291
    @indrajith2291 3 місяці тому +1

    Sir ee lagnathilakk mattu grahagal nokkiya balathinu mattam varumo

  • @phalgunanmk9191
    @phalgunanmk9191 3 місяці тому +1

    ❤🎉😂 ഒന്നും നോക്കാൻ ഇല്ല 🎉 അങ്ങ് സത്യ സത്യ പ്രവചനം തന്നെ 101% ശരിയാണ് അങ്ങ് പ്രവച്ചി ക്കുന്നതു 😊🎉❤

  • @SasiSasi-bj3dg
    @SasiSasi-bj3dg 4 місяці тому

    ❤❤❤namastheji ❤❤❤

  • @suseelakumarip269
    @suseelakumarip269 3 місяці тому +2

    ദേഷ്യം മുൻപന്തിയിലാണ്, മറ്റുള്ളവർ സംസാരിക്കുമ്പോൾ ഓരോ വാക്കിനും, ഒരുഅക്ഷരത്തിനുപോലും അർത്ഥം കാണും ഇവരെ സൂക്ഷിച്ചുകൈകാര്യംചെയ്തില്ലെങ്കിൽ ആന ഇടയുംപോലെ ഇടഞ്ഞുകളയും

  • @Jrekha
    @Jrekha 4 місяці тому +1

    👌👌

  • @seemav6102
    @seemav6102 2 місяці тому

    വളരെ ശരി

  • @arunv1595
    @arunv1595 4 місяці тому +3

    ഇത് ഞാൻ തന്നെ...ഉത്രം കന്നി rasi. Don't know the path of my life. .

  • @geetharajeev5134
    @geetharajeev5134 3 місяці тому +1

    Correct

  • @bindhus4164
    @bindhus4164 3 місяці тому

    Very true sir, ente makan..uthram

  • @Athirasuresh-athi
    @Athirasuresh-athi 2 місяці тому

    ഇതു പോലെ ok viedo cheyanam നല്ല അവതരണം

  • @gopakumarks7297
    @gopakumarks7297 4 місяці тому +1

    Sir valare correct ellam jeevithathil manasamadanam kitan enthu cheyanam

  • @user-sb2oz9ql2c
    @user-sb2oz9ql2c 3 місяці тому +2

    പറഞ്ഞതൊക്കെശരിയാണ്.വീണ്ടുംപ്റതീക്ഷിക്കുന്നു.നമസ്കാരം.സർ.

  • @Miyagafreelance
    @Miyagafreelance 3 місяці тому

    100 percent correct ❤

  • @rajisuresh935
    @rajisuresh935 3 місяці тому

    sathyam

  • @Anand_mew
    @Anand_mew 4 місяці тому +1

    Chetta sri Vidya upasana patti oru video cheyyamo

  • @smitabinu
    @smitabinu 3 місяці тому +1

    100000%correct 🙏🏻

  • @മാളൂട്ടി
    @മാളൂട്ടി 4 місяці тому +2

    Yss.... 100% true🥰🥰🥰🥰🥰

  • @VimalKumar-jm1ff
    @VimalKumar-jm1ff 3 місяці тому +1

    👍🏻👍🏻💯💯 uthram kanni

  • @VipinsMusicBox
    @VipinsMusicBox 3 місяці тому +1

    Sir please do combust Saturn video....

  • @renjith8771
    @renjith8771 4 місяці тому +2

    Waiting dhanu rashi ♐️

  • @user-oh8mm8dr2p
    @user-oh8mm8dr2p 4 місяці тому +1

    👌🏻👌🏻👌🏻

  • @sunithasanthosh7336
    @sunithasanthosh7336 4 місяці тому +1

    🙏🙏

  • @GurupriyaTV
    @GurupriyaTV 2 місяці тому +1

    ❤❤❤❤❤

  • @Pinku_b
    @Pinku_b 4 місяці тому +2

    Very good sir

  • @sethu9238
    @sethu9238 3 місяці тому +2

    Atham kani sathyam

  • @Wexyz-ze2tv
    @Wexyz-ze2tv 4 місяці тому +1

    🙏🙏🙏

  • @user-mf6lh7jc8v
    @user-mf6lh7jc8v 3 місяці тому +1

    Sir,,utram mukkal,,,kanni rashi,,27 09 1981,,,njan rakshappeduo lifil

  • @jayasree7511
    @jayasree7511 3 місяці тому

    സർ ഞാൻ ഒരു കന്നി കൂറുകാരി ആണ്.. സർ പറഞ്ഞത് എല്ലാം എന്നെ സംബന്ധിച്ചു ശരിയാണ്.. ഒന്ന് പോലും 'അങ്ങനെ അല്ല ' എന്ന് പറയാൻ കഴിയില്ല.. അത്ര മാത്രം കറക്റ്റ് ആണ്.. 🙏🏻🙏🏻🙏🏻

  • @user-qx6nx8cb5j
    @user-qx6nx8cb5j 3 місяці тому +1

    Sathyam, അനുഭവം ഇതെല്ലാം തന്നു......... അവസാനം ദീർഘനിശ്വാസിയായി മാറി
    ....

  • @umarageshwari8932
    @umarageshwari8932 Місяць тому +1

    🎉

  • @sreemoltk7229
    @sreemoltk7229 3 місяці тому +1

    🙏🙏👌👌👌👌

  • @krishnajayamm
    @krishnajayamm 5 днів тому

    100 % alla 1000% correct anu ente karyathil thangal paranjath.❤

  • @geethuratheesh8577
    @geethuratheesh8577 3 місяці тому +1

    Realityy❤

  • @ManiDharaniJana
    @ManiDharaniJana 3 місяці тому

    Atham rahuvum ezhara shaniyum aarunnapo istampole kash but marriage failure again married but 3 shani vannapo oru gunavum kitiyilla jupitarnte end

  • @sindhuts6822
    @sindhuts6822 4 місяці тому +1

    🙏🏽

  • @umarageshwari8932
    @umarageshwari8932 3 місяці тому

    🎉🎉🎉

  • @midhunkumarkm810
    @midhunkumarkm810 2 місяці тому +1

    ❤🎉

  • @lathakk8338
    @lathakk8338 4 місяці тому +2

    കാത്തിരിക്കുന്നു 👍🙏❤️

    • @lathakk8338
      @lathakk8338 4 місяці тому

      നന്ദി സർ 100%ശരിയാണ് 🙏🙏

  • @shameerakp9865
    @shameerakp9865 3 місяці тому

    എന്നോട് ആണ് പറഞ്ഞത് 👌🏻👌🏻

  • @nijilnijil2307
    @nijilnijil2307 4 місяці тому +1

    Kanni waiting

  • @sarangi712
    @sarangi712 2 місяці тому

  • @shanthilalitha4057
    @shanthilalitha4057 4 місяці тому +1

    🙏🏻💐💐🙏🏻

  • @user-wp9wi2xr2s
    @user-wp9wi2xr2s 3 місяці тому

    💯

  • @KRISHNAKK-tv1nx
    @KRISHNAKK-tv1nx 4 місяці тому +1

    100%

  • @മാളൂട്ടി
    @മാളൂട്ടി 4 місяці тому +4

    ഒരോ രാശിയിലും ഗ്രഹങ്ങൾ വരുമ്പോൾ ഉണ്ടാകുന്ന ഫലം.. ദൃഷ്ടി video ചെയ്യണേ

  • @praseethatk2312
    @praseethatk2312 4 місяці тому +1

    അതുകൊണ്ടു കുറച്ചുഫലങ്ങൾ എനിക്കുണ്ട്

  • @arjunkc7708
    @arjunkc7708 3 місяці тому

    Truth100%

  • @vijishakv4893
    @vijishakv4893 2 місяці тому

    100% true

  • @ManiDharaniJana
    @ManiDharaniJana 3 місяці тому

    Pnne kurach karyangal sheriyanu ellarkum eluppam patikkam njanundakiya paisa muzhuvan enikoru bandhavum illarha aalukal anufvichu second halfil oru guna um illa ellam varunnadath vach kanam enna matil jeevikunnu aarum manasilakunnilla njan cheyyatha karyangal cheythenna pazhi kelkendiyirikunnu husnte sahodarngalum faryamarum ellam fayangara ethirpanu

  • @pavithranalingalpavithrana9602
    @pavithranalingalpavithrana9602 3 місяці тому +1

    Sir kannirasiyile അത്തം ആണ് എന്റെത്. പറഞ്ഞതെല്ലാം സത്യമാണ്

  • @dr.thusharasunish7750
    @dr.thusharasunish7750 4 місяці тому +1

    True😅

  • @vijaykalarickal8431
    @vijaykalarickal8431 2 місяці тому

    My son vaisakh birth in chingam..utthram star..this kanni raasi🙏🏼

  • @dreamzz9858
    @dreamzz9858 3 місяці тому +1

    ഏതൊക്കെ നാളുകളാണ്

  • @Melodies1st
    @Melodies1st 2 місяці тому

    Sir you are awesome! Well explained
    is there any chance to a job chanage in my near future
    Anoop 03/May/1985 2.10PM

  • @midhunkumarkm810
    @midhunkumarkm810 2 місяці тому +1

    തളരുമ്പോൾ....
    നമ്മളെ ചേർത്തുപിടിക്കാൻ
    ഒരു മനുഷ്യനെയെങ്കിലും
    കരുതി വെക്കണം

  • @umeshtm3073
    @umeshtm3073 2 місяці тому

    ഞാൻ അത്തം, പറഞ്ഞത് മുഴുവൻ 100%കൃത്യം

  • @deepusuryas6321
    @deepusuryas6321 2 місяці тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @rajivinu9051
    @rajivinu9051 4 місяці тому +1

    Enda makkal kanni lagnam, orupade problems face chayyandivarum alla enda kuttikal 🙏🙏🙏

    • @divyanandan
      @divyanandan 4 місяці тому +2

      Don’t be upset . Take this as the sign boards in our way

  • @shailap6677
    @shailap6677 3 місяці тому +2

    😍sir ഞാനും ഒരു അത്തക്കാരി യാണ് ഞാൻ അങ്ങയോടു വളരെ യോജിക്കുന്നു പക്ഷെ ഈശ്വരൻ എന്റെ കൂടെ ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു

  • @praseethatk2312
    @praseethatk2312 4 місяці тому +1

    എന്റെ രാശിനാഥൻ അവിടയാണ്ജാതകത്തിൽ

  • @rajishar.v8795
    @rajishar.v8795 3 місяці тому

    Unangatha murivukal karanam vayya