നാണം കെടുത്തി ഇറക്കി വിട്ടു ജിൽഷാദ്‌ എല്ലാം തുറന്ന് പറയുന്നു Part 1 | Jilshad Vallapuzha Interview

Поділитися
Вставка
  • Опубліковано 10 вер 2024
  • Center for Women Empowerment and Early Childhood Education - CWEECE Bangalore Presents

КОМЕНТАРІ • 266

  • @dilvoicevisionteam1852
    @dilvoicevisionteam1852 Рік тому +94

    Part 2 നാളെ ഉച്ചക്ക് 2 മണിക്ക്
    Part 2 nale Uchakk 2 manikk🔥

  • @kcabhilashofficial
    @kcabhilashofficial Рік тому +575

    എന്നെ ഓർത്തതിന് നന്ദി. എഴുതിയവനെ മനഃപൂർവ്വം മറക്കുന്ന ദിവ്യ ജനുസ്സിന്റെ ഗുണം കാട്ടുന്നവർക്കിടയിൽ വേറിട്ട്‌ നിന്നതിനു പടച്ചോൻ കൂടെ ഉണ്ടാകും. ❤❤സ്നേഹം സഹോദരാ 🙏

  • @salvasalva4156
    @salvasalva4156 Рік тому +137

    ശബ്ദം സൂപ്പറായത് കൊണ്ടാണ് പാട്ട് രസം ഇനിയും ഉയരത്തിൽ എത്ട്ടാ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Alikptmon
    @Alikptmon Рік тому +47

    ചെറുപ്പം മുതലേ അറിയുന്നത് ജിൽഷാദിന് ഒപ്പം പഠിക്കുന്ന സമയത്ത് നല്ല ഉഷാറുള്ള ആളായിരുന്നു അല്ലാഹു അവനെ നല്ല ഉയരത്തിലെത്തിക്കട്ടെ

  • @puthurfamili3253
    @puthurfamili3253 Рік тому +42

    Jilshu ഞങ്ങൾ വല്ലപ്പുഴ കാരുടെ അഭിമാനം ആണ് നല്ല മോൻ ആണ് എല്ലാവരും ഒരുപോലെ കാണുന്നു എത്ര സങ്കടം ഉണ്ടേലും എപ്പോഴും ചുണ്ടിൽ പുഞ്ചിരി ഉണ്ടാവും

  • @mohammedajmal5536
    @mohammedajmal5536 Рік тому +19

    ജിൻഷാദ് മോനെ പാട്ട് സൂപ്പർ എന്റെ ചെറിയ മകൾ ഷിസാ ഫാത്തിമ എപ്പോ ഴും കേട്ട് കൊണ്ട് ഇരിക്കും

  • @Jameela_Latheef
    @Jameela_Latheef Рік тому +16

    അസ്സലാമു അലൈകും
    ജിൻഷാദിന്റെ വോയിസ്‌ സൂപ്പർ ആണ് പാട്ടുകൾ കേട്ടിരിക്കാൻ നല്ല ഇഷ്ട്ടമാണ്.. Roohanumma ഞാൻ കുറേ പ്രാവശ്യം കേട്ടു

  • @ramaniramani7219
    @ramaniramani7219 Рік тому +67

    ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ജിൽഷാദിന് 🤲🤲

  • @arifasulaiman8835
    @arifasulaiman8835 Рік тому +36

    എത്ര കേട്ടാലും മതി വരാത്ത song 🥰🥰🥰🥰

  • @badushasinger
    @badushasinger Рік тому +49

    എല്ലാർക്കും ഉള്ള മറുപടി ഇതിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം 💪💪

  • @amjad-el7st
    @amjad-el7st Рік тому +5

    ശരിക്കും.ജില്ശു വിന്റെ മാതാ പിതക്കളോടുള്ള.., സ്നേഹവും... കരുതലും. എല്ലാമാണ്.

  • @bashisworld5503
    @bashisworld5503 Рік тому +10

    Masha Allah ❤waiting aayirunnu❣️jilshu ini orupad uyarangalil ethum 🥰 Allah Thoufeeq nalkatte❤

  • @mehaboobamehabin8401
    @mehaboobamehabin8401 Рік тому +13

    ജില്ശു ഞാൻകുറെ കാലമായി നിന്റെ സോങ് കേൾക്കുന്നു 👍

  • @suneeralingal2134
    @suneeralingal2134 Рік тому +41

    പൊളി സോങ് മേൽ കോരിതാരിക്കും കേൾക്കുമ്പോൾ 👌👌👌👏👏👏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🥳🥳🥳

  • @sameerasuhailofficial7909
    @sameerasuhailofficial7909 Рік тому +12

    Jilshadikka ne 2 varshamayi njan parijayappettitt 🥰jilshadikka poliya🔥njan inn ee nilayil ethiyathil oru sahayiyaayi jilshadikkayum und. Enikk athyamayi studioyil padan avasaram thannathum jilshadikkayaan🥰👍🏻👍🏻iniyum uyaragalilethatte🤲🏻Ameen..,.

  • @itsme-pk1ed
    @itsme-pk1ed Рік тому +6

    ഈ kakka ഇങ്ങനെ മാറിയോ. നല്ല വോയിസ്‌ ആണ് ❤

  • @ShahlaShahla-th4ir
    @ShahlaShahla-th4ir Рік тому +12

    Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @suhailagafoor3625
    @suhailagafoor3625 Рік тому +26

    റൂഹാണുമ്മ എന്നപാട്ട് കേട്ടപ്പോൾ ഞാൻ ചിന്തിച്ചിരുന്നത് ആരാണീ വരികൾ എഴുതിയത് എന്നായിരുന്നു........
    ഇപ്പഴാ ആളെ അറിഞ്ഞേ.....
    Good luck

    • @jeriltbabu6838
      @jeriltbabu6838 Рік тому

      അഭിലാഷ് ഏട്ടൻ മുത്താണ് ❤️❤️❤️❤️❤️❤️❤️അഭിലാഷ് ഏട്ടൻ എഴുതിയില്ലെങ്കിൽ ഇങ്ങനെ ഒരു പാട്ട് ഇല്ല

  • @sajnashiharsajna3919
    @sajnashiharsajna3919 Рік тому +71

    ജില്ശുനെ പരിചയപ്പെട്ടിട്ട് 6 വർഷം ആയി 🥰അന്ന് മുതൽ ഇന്ന് വരെയും നല്ലൊരു ബെസ്റ്റി ആണ്.. ഒരുപാട് കഷ്ടപ്പാടിൽ നിന്നും ആണ് ഇത്രെയും വലിയയൊരു നിലയിൽ എത്തിയത് 💞💞💞ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ ചങ്ക് 💞💞💞

  • @alipayyar3625
    @alipayyar3625 Рік тому +2

    റുഹേ നീ പിരിയുമ്പോൾ ഉമ്മാനെ 💯❤❤❤

  • @asokanpillai175
    @asokanpillai175 Рік тому +7

    ജിൽഷാദ്, അഭിനന്ദനങ്ങൾ ,റുഹാണുമ്മ സൂപ്പർ song ആണ് 'ഒരു പക്ഷേ റുഹാണുമ്മയൊടപ്പം അല്ലെങ്കിൽ അതിൽകുടുതൽ ജനശ്രദ്ധയാകർഷിയ്ക്കുന്ന ഗാനമാകും ,നെഞ്ചോരമായി എന്ന ഗാനo '
    ' പൂവിതൾ തുമ്പാലെന്നിൽ സ്നേഹം എന്ന് എഴുതി നീ"
    KC അഭിലാഷിൻ്റെ മനോഹര വരികളും , ജിൽ ഹാദിൻ്റെ സംഗീതവും' നിത്യാ മാമൻ്റയും ,ജിൽ ഷാദിൻ്റെയും സുന്ദരമായ ആലാപനവും മികച്ചു നിൽക്കുന്നു '
    ഈ ഗാനത്തിൻ്റെ റിക്കോർഡിങ്ങിന് ഞാനും വന്നിരിന്നു ,KC യൊടൊപ്പം ,
    ,

  • @msworld1660
    @msworld1660 Рік тому +1

    Orupad kollam mumb കണ്ടതയിരുന്ന് jilshathinte song pinne kandath ee song Vanna sheshama❤

  • @shamnashamna1391
    @shamnashamna1391 Рік тому +2

    Masha allah super song ellam kude orupad ishattam ayi ❤️❤️❤️🥰🥰🥰

  • @Jafarali-vp4lm
    @Jafarali-vp4lm Рік тому +2

    പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @____suhaila______1489
    @____suhaila______1489 Рік тому +10

    യൂട്യൂബിൽ നിറഞ്ഞിരിക്കുകയാണ് eesong ഇതേ പോലെ എല്ലാർക്കും ഇഷ്ടപെട്ട song ആണ് വൃദ്ധ സദനം കുറിച്ച് പാടിയ song

  • @nightrid_786
    @nightrid_786 Рік тому

    അങ്ങനെയുള്ള ചാനലിൻ്റെ പേര് എന്തായാലും വെളിപ്പെടുത്തണം.ഈ വർഗീയതയും കേരള മക്കൾ പരാജയപ്പെടുത്താൻ 👍

  • @rayanrazu1223
    @rayanrazu1223 Рік тому +1

    Jilshade nee pat padan thudangye muthal orupad ishta ninte pat ipo kooduthal ishta ❤

  • @ayishapoongadan4287
    @ayishapoongadan4287 Рік тому +13

    ഇൻശാഅല്ലാഹ്‌ 👍🏻കാത്തിരുന്നു കാണാം 👍🏻👍🏻👍🏻

  • @BismiBismi-ju4og
    @BismiBismi-ju4og Рік тому +26

    അഹങ്കാരവും ജാഡയുമില്ലാത്ത ഒരാളാണ് jilshadh

  • @muneeramayurofficial7571
    @muneeramayurofficial7571 Рік тому +4

    ❤❤orupad uyaragalil ethatte muthmani🥰

  • @NadeeraFasal-mu8ff
    @NadeeraFasal-mu8ff 4 місяці тому

    Masha allah

  • @khadheejav6287
    @khadheejav6287 Рік тому +1

    Allhamdhulilla mashaallha jilshad eniyum uyarathil ethatte ❤❤❤❤❤

  • @mohammedrinshad.k7980
    @mohammedrinshad.k7980 Рік тому +2

    Jilshakkante first patanjathellam kettappool sankadamayi😢😢😢aarum sankadappeduthalle ente aangaleye 😢😢😢😊nirathilalla ikka karyam ikkante manssan enikkishttam..niram nokki aareyum vilayirutharuth😊😊😊😊😊😊😢

  • @adhillechu1776
    @adhillechu1776 Рік тому

    Ummane kurich padiya rand songum namuk manassil thattiya pat .eniyun orupad uyarangalil ethattee.orummaye kandu njaan.roohee ni piriyum.

  • @kunjolktkl7314
    @kunjolktkl7314 Рік тому +18

    ജിൻഷു സൂപ്പർ കുട്ടി ഇപ്പോൾ ഇങ്ങനെ ഉള്ള മക്കൾ ഇല്ല

  • @muhammedajasajasmuhammed4148
    @muhammedajasajasmuhammed4148 Рік тому +1

    Masha allah😍♥️jilshadhkka

  • @sabnasaidalvi6794
    @sabnasaidalvi6794 Рік тому +1

    Roohanumma ente favourite song. Njan epozhum kelkkunna song...

  • @ayshaishua8922
    @ayshaishua8922 Рік тому +6

    🎉ഇതെന്താ കാണാൻ pattathe

  • @fasna8775
    @fasna8775 Рік тому +2

    Insha Allah

  • @sivapriya7433
    @sivapriya7433 Рік тому +10

    Waiting ആണ് ikka 🥰

  • @ramlamammi5169
    @ramlamammi5169 Рік тому

    Jildhadnte songs enik istham iniyum orupad uyarangalil ethate

  • @ramlafaisal7426
    @ramlafaisal7426 Рік тому +4

    ഒരു രക്ഷയും ഇല്ല waaaaawu സൂപ്പർ 👌👌👌❤️❤️❤️

  • @shinshad4585
    @shinshad4585 Рік тому

    Kollaaam nalla shuddha ഹാസ്യം reach kittaaan vendiyalle ee title enn thonnipoyi orunimisham

  • @jidhusvlog208
    @jidhusvlog208 Рік тому +4

    മാഷാഅല്ലാഹ്‌ 👍👍

  • @raseenashameer9958
    @raseenashameer9958 Рік тому +7

    Masha allah. Alhmdulilla Allahu akbar. ❤❤❤❤❤❤❤

    • @niyasarangathil9792
      @niyasarangathil9792 Рік тому

      എന്താ നീ സ്വർഗം കണ്ടോ ഇങ്ങനെയും കുറേ ദുരന്തങ്ങൾ ☹️☹️

  • @nazhan838
    @nazhan838 Рік тому +6

    Waiting

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv Рік тому +2

    Nirathil eanth manasalle nannavandath 👍

  • @ashrafabdulrahman04
    @ashrafabdulrahman04 Рік тому +3

    Waiting...

  • @user-hv8lb8zn5h
    @user-hv8lb8zn5h Рік тому +1

    Awaiting

  • @sameenasam9
    @sameenasam9 Рік тому

    Jilshad brooo ur voice is amazing..🥰🥰🥰🥰

  • @majithamariyam3895
    @majithamariyam3895 Рік тому +10

    ഞാൻ jilshuka പരിചയപ്പെട്ട്.. 6. വർഷം ആയി 😍
    Jilshuka ഒരു പാവം ആണ് മൈ ബെസ്റ്റ് ഫ്രണ്ട് ആണ് ❤️🥰😘 favorite singer ആണ് ❤️❤️🥰🥰🥰🥰

  • @arifakbkuchimmu2647
    @arifakbkuchimmu2647 Рік тому +1

    ഈ song ഞാൻ ഫുൾ സൗണ്ടിൽ ഇട്ട് ഹെഡ് സെറ്റ് രണ്ട് ചെവിയിൽ കുത്തി കേൾക്കും

  • @shabeebatk8756
    @shabeebatk8756 Рік тому +1

    Masha allah😊❤

  • @Fidavlog1
    @Fidavlog1 Рік тому +2

    Mashaallah ❤

  • @shamsushamsutk4326
    @shamsushamsutk4326 Рік тому +4

    Song supar 🥰👍

  • @kadharabbas7796
    @kadharabbas7796 Рік тому +1

    അടിപൊളി

  • @sajithakurumbayil3544
    @sajithakurumbayil3544 6 місяців тому

    മാഷാ അള്ളാ

  • @fehafathimafeha7886
    @fehafathimafeha7886 Рік тому

    Ente mon vayyatha kuttiya avn ningale songoke vallatha ishtta wayanattil varanel avne kanan varo

  • @mushfikmusthak9390
    @mushfikmusthak9390 Рік тому +9

    Waiting 😊

  • @subhanasubhana4607
    @subhanasubhana4607 Рік тому +2

    Mashallah waiting ❤

  • @shahinashabeer966
    @shahinashabeer966 Рік тому

    Masha Allah 👌👌👌

  • @shahinahammed2421
    @shahinahammed2421 Рік тому +1

    Padachoon kakkatte song adipoli💞

  • @najafathima9413
    @najafathima9413 Рік тому +3

    Mashallah ❤wait cheyyayirunnu jilshukka😊orupad uyaraghalil ethate ❤❤

  • @rasakhawvahawva9083
    @rasakhawvahawva9083 Рік тому +1

    Mashallh😍

  • @Minhaj-s5m
    @Minhaj-s5m Рік тому +10

    Masha alllhaaa❤️💕

  • @suharamaji-bn9pw
    @suharamaji-bn9pw Рік тому +2

    Waiting bro

  • @baseerkt2526
    @baseerkt2526 Рік тому +1

    Waitting

  • @shahinashahina9474
    @shahinashahina9474 Рік тому +15

    മാഷാഅല്ലാഹ്‌ ❤❤❤

  • @shifnashamin9461
    @shifnashamin9461 Рік тому +1

    Jadayillaathhha jilshadhikkka❤️

  • @shastelecast7082
    @shastelecast7082 Рік тому +2

    🥰🥰🥰

  • @mubashirthesni786
    @mubashirthesni786 Рік тому

    Cweece online academy de keezhil aano interview..

  • @Amanullah-ke4vm
    @Amanullah-ke4vm Рік тому +2

    ❤👍

  • @abdurahmankarnoor7909
    @abdurahmankarnoor7909 Рік тому +3

    Weting.ikka

  • @afeelamuneer3579
    @afeelamuneer3579 Рік тому +5

    Jilshu ൻ്റെ സോങ്ങ് എപ്പോഴും കേൾക്കുന്ന ഒരു വെക്തി ആണ് ഞാൻ.സംഘട പെടരുത്

  • @sinurinsh1515
    @sinurinsh1515 Рік тому +1

    Waiting ane

  • @muhammadhabijur3623
    @muhammadhabijur3623 Рік тому

    Mashallah

  • @user-oe3ud7gb2lhasna
    @user-oe3ud7gb2lhasna Рік тому +3

    ഇൻശാഅല്ലാഹ്‌ 🌹🌹👍👍 വെയ്റ്റിംഗ്

  • @muhammedafsal1214
    @muhammedafsal1214 Рік тому +1

    Witing....❤

  • @jamshiashkar7937
    @jamshiashkar7937 Рік тому +2

    She is my cousin sister ❤

  • @Zahrasalam399
    @Zahrasalam399 Рік тому +1

    Sugamanno Hallo
    Sahala salam
    American sahala Love

  • @SuharabiKk-r7n
    @SuharabiKk-r7n 7 місяців тому

    Adi poli song varupad ishtam ok

  • @muhammedrafi9526
    @muhammedrafi9526 Рік тому +1

    Waiting ആണ് bro 🤔

  • @hibahibu-fr4wf
    @hibahibu-fr4wf Рік тому +1

    Athentha last

  • @riyarifa3581
    @riyarifa3581 Рік тому +2

    Entha problem

  • @Lekhababu12344
    @Lekhababu12344 Рік тому +1

    Sprrrrrrb

  • @suhaibwandoor9827
    @suhaibwandoor9827 Рік тому +2

    അടിപൊളി 👍

  • @kidoosofficial..3018
    @kidoosofficial..3018 Рік тому +4

    Mumthas... Ur interview is super.. Great job... 👏🏻👏🏻

  • @shameemahaseen6296
    @shameemahaseen6296 Рік тому +2

    Mummuzzzz 😍

  • @asmafathima9172
    @asmafathima9172 Рік тому

    Masha ❤

  • @nihal602
    @nihal602 Рік тому +6

    Waiting Anu ikka

  • @grandma6980
    @grandma6980 Рік тому

    നല്ല മോൻ

  • @ThoufeeqAhmed-ep8bx
    @ThoufeeqAhmed-ep8bx 11 місяців тому

    Améen

  • @asnaachu2478
    @asnaachu2478 Рік тому

    👍

  • @nibusonu6856
    @nibusonu6856 Рік тому

    നല്ല സൗണ്ട്

  • @sumifathimavlogs2623
    @sumifathimavlogs2623 Рік тому

    Jilshad ikka vallapuzha avideyanu .

  • @AbdulRazak-x1r2v
    @AbdulRazak-x1r2v 4 місяці тому

    Karuttalende nalla monjalle

  • @yasminnaazyasmin3036
    @yasminnaazyasmin3036 Рік тому +5

    All time ma fav song ✨✨

  • @sajjugamingvideo
    @sajjugamingvideo Рік тому

    Super

  • @ayisha-kk
    @ayisha-kk Рік тому +2

    Adi poli😍😍😍🎉🎉🎉

  • @shifashefishefi3705
    @shifashefishefi3705 Рік тому +3

    എന്റെ മുംതാസ് ബാബി