റോഡും റീലുമായി എതാൻ ആദ്യമായി മീൻ പിടിച്ചപ്പോൾ.....😃😃❤️❤️

Поділитися
Вставка
  • Опубліковано 1 жов 2020
  • പവിൻകുട്ടന്റെ വരാൽ പിടുത്തം
    • ഒരവധിക്കാല കിടു വരാൽ ...
    Follow
    / saijuthomastechs
    instagram / knk_techs

КОМЕНТАРІ • 704

  • @-90s56
    @-90s56 3 роки тому +242

    ഏദാന്റെ ആദ്യത്തെ മീനെ കിട്ടിയപ്പോഴുള്ള സന്തോഷം ഒന്നും പറയാനില്ല ആ ചിരി കേൾക്കാൻ തന്നെ ഒരു രസമുണ്ട് 😍🤩

    • @sarathchandran9066
      @sarathchandran9066 3 роки тому +9

      @കോശി കുര്യൻ - 90's
      @ഗഫൂർ ക ദോസ്ത്
      ഏതു വീഡിയോ കണ്ടാലും അതിന്റ അടിയിൽ ഒരു കമന്റ്‌ ഉണ്ടാകും 🥰🥰🥰

    • @shiok8788
      @shiok8788 3 роки тому +1

      Thalaivare neengala

    • @KKTechs
      @KKTechs  3 роки тому +10

      ❤️❤️❤️❤️

    • @mrworld3.059
      @mrworld3.059 3 роки тому +1

      Vhiri kelkumo

    • @Danynikki0
      @Danynikki0 3 роки тому

      @@KKTechs kuy

  • @Linsonmathews
    @Linsonmathews 3 роки тому +256

    ആദ്യ മീൻ കിട്ടിയപ്പോൾ കിട്ടിയ സന്തോഷം 🤩 മോന് ഇരിക്കട്ടെ ഒരു ലൈക്‌ 😘
    വരാലുകളുടെ പേടി സ്വപ്നം 😁
    കപ്പയും മീനും, ആരും കൊതിച്ചു പോകുന്ന പരിപാടികൾ 😋👍

    • @vikasknvikaskn7235
      @vikasknvikaskn7235 3 роки тому +2

      Hii brother നല്ല പ്രെസെന്റഷൻ ആണ് എല്ലാ വീഡിയോകളും കിട്ടുന്ന സമായപോലെ കാണാറുണ്ട് പ്രവാസി ആണ് ഞാൻ ഒരുപാട് സന്തോഷം🙏 കലർപ്പില്ലാത്ത വീഡിയോ👍👍👍👍👍👍👍👍👍🏻

    • @rahulachuevoor6101
      @rahulachuevoor6101 3 роки тому +2

      Athe bro അവന്റെ മുഖത്ത് ഉള്ള സന്തോഷം ഒന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല 😘😘😘😘

    • @KKTechs
      @KKTechs  3 роки тому +3

      ഇച്ചായോ....🤗🤗

    • @MyMothersFamilyKitchen
      @MyMothersFamilyKitchen 3 роки тому

      @@vikasknvikaskn7235 മാമ്മൻമാരേ എൻ്റെ അമ്മ ഉണ്ടാക്കുന്നDish ഒന്ന് നോക്കുമോ സമയമുണ്ടെങ്കിൽ മാത്രം മതിയെ എന്നിട്ട് തന്നാ മതി സപ്പോർട്ട്

  • @peoplecallmedude9537
    @peoplecallmedude9537 3 роки тому +24

    മീൻ പിടിച്ചപ്പോഴുള്ള അവന്റെ ഒരു സന്തോഷം .. ഒരുപാട് ഇഷ്ട്ടായി 😘

  • @aneeshpb136
    @aneeshpb136 3 роки тому +17

    അവന്റെ ആ സന്തോഷം..😍😍 കണ്ട് നിക്കുന്നവർടെ മനസ്സ് നിറക്കും.. ❤️❤️

  • @MYMOGRAL
    @MYMOGRAL 3 роки тому +101

    ഹ ഹ ഹ
    കൊച്ചു കുട്ടികൾക്ക്
    ഇതെക്കെ ഭയങ്കര രസങ്ങൾ ആണ്
    സന്തോഷങ്ങൾ 😍😍👌

    • @KKTechs
      @KKTechs  3 роки тому +3

      👍❤️❤️❤️❤️

  • @mansoor4647
    @mansoor4647 3 роки тому +108

    *മോനും അച്ഛനും ഒരേ പൊളി* 🤩💝🥰🥰😍💝💝💖

  • @sachin4412
    @sachin4412 3 роки тому +9

    Edante ചിരി കണ്ട് ചിരിച്ചവർ ഉണ്ടോ💓💓💓

  • @variouscollection1775
    @variouscollection1775 3 роки тому +13

    കൊച്ചിൻ്റെ ചിരി പൊളിച്ചു🥰❤

  • @ksa7010
    @ksa7010 3 роки тому +42

    ആഹാ നമ്മുടെ മണിമുത്ത്
    ഇന്ന് മീനെ പിടിച്ചല്ലോ സൂപ്പർ

    • @faheemfaizy3140
      @faheemfaizy3140 3 роки тому +1

      Comment king

    • @KKTechs
      @KKTechs  3 роки тому +2

      🤗🤗🤗❤️❤️❤️❤️❤️

  • @vimaljvv4187
    @vimaljvv4187 3 роки тому +8

    ആഹാ..... മോന്റെ ഒരു സന്തോഷം 😍സൂപ്പർ വീഡിയോ ചേട്ടാ.....

  • @adinraj5590
    @adinraj5590 3 роки тому +4

    മിനിനെ കിട്ടിയാപ്പോഴുള്ള അവന്റെ ചിരി ഒരു രക്ഷയുമില്ല സൂപ്പർ
    അവൻ തകർത്തു😆😆😆😆😆

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️

  • @akash_k_asokan
    @akash_k_asokan 3 роки тому +48

    *100% HAPPINESS*
    Keep going

  • @kunjon
    @kunjon 3 роки тому +2

    അവന്റെ ആ ചിരിയിലുണ്ട് അവന്റെ അത്രേം സന്തോഷം🥰😍, എനിക്കും ഇതേ അവസ്ഥ ആയിരുന്നു ജീവിതത്തിൽ ആദ്യമായി ഫസ്റ്റ് മീൻ അടിച്ചപ്പോൾ

  • @jithin_thalassery
    @jithin_thalassery 3 роки тому +32

    വരാലുകളുടെ പേടി സ്വപ്നം😁

  • @UNDAMPORITM
    @UNDAMPORITM 3 роки тому +19

    മീന്റെ സൗണ്ട് വരെ കേപ്പിച്ചു തന്ന K&K ഇക്ക ഹൈ ലെവൽ പോളിയാണ്.

    • @shaieclub
      @shaieclub 3 роки тому

      Meenindea tech (sound)😁😁😀

  • @navasmi8465
    @navasmi8465 3 роки тому +2

    എതാൻ hero🥰😍👌മോനാണ് ഇന്നത്തെ like 👍

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 роки тому +7

    ആദ്യമായി മീൻ പിടിച്ച എതാൻ കുട്ടന് ആശംസകൾ
    അപ്പനും മോനും ഒരേ pwoli

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️❤️

  • @anoopv8840
    @anoopv8840 3 роки тому +4

    മീൻ അങ്ങാട്ട് വലിക്കുബോ... നീ ഇങ്ങാട്ട് വലിക്കണം...❤️

  • @tomperumpally6750
    @tomperumpally6750 3 роки тому

    എതാൻറെ ചിരി...
    അതൊരു ഒന്നൊന്നര ചിരി തന്നെ...
    അഭിനന്ദനങ്ങൾ കുട്ടാ...

  • @sherlymathews
    @sherlymathews 3 роки тому +4

    പപ്പയെക്കാൾ മിടുക്കനായി വളരട്ടെ എദാൻ കുഞ്ഞ് 🥰🌷😍

    • @KKTechs
      @KKTechs  3 роки тому

      👍❤️❤️❤️❤️❤️

  • @foodinggardeningfishing159
    @foodinggardeningfishing159 3 роки тому +1

    എന്റെ മറ്റു അക്കൗണ്ട് വഴി ഇ വീഡിയോ എല്ലാം ഞാൻ കണ്ടതാ... കിടു ആണ്. എത്താൻ കിടു ആണ് എന്റെ മീൻ മാറ്റി വെക്കണം എന്ന്‌ 😜😜😜😜🥰✌️

  • @mohammedarshaquechulliyan2182
    @mohammedarshaquechulliyan2182 3 роки тому +1

    Pwoli machan 😍👍🏻✌🏻

  • @shameerog
    @shameerog 3 роки тому

    Machane realy loved this video ethan and u are really ozm❤️❤️

  • @tomthomas5437
    @tomthomas5437 3 роки тому

    Chekkan pwolichuu 🥰🥰

  • @anzarsarang7465
    @anzarsarang7465 3 роки тому

    ❤️❤️❤️. Pollichu machan... Mon super..... 🌹🌹🌹... Eadan annu kidu... Best wishes... 👏👏👏👏👍👍👍

    • @KKTechs
      @KKTechs  3 роки тому

      മച്ചാനെ.....❤️❤️❤️❤️

  • @lynxgamingop4038
    @lynxgamingop4038 3 роки тому +1

    8:49 *Le Ethan hmm.. Prashamsa enik ishattalla 😂😂😂😍😍😍😘😘😍😘😘

  • @vineethmavally431
    @vineethmavally431 3 роки тому +1

    എധാന് മീൻ അടിച്ചപ്പോൾ ഉള്ള ചിരി അടിപൊളി 😍🥰🤩👌👌👌

  • @rraamuco
    @rraamuco 3 роки тому +1

    മച്ചാനെ സൂപ്പർ🤗👌👍 ക്ഷമയില്ലാതെ ചൂണ്ടയിടരുത്👏👏😆

  • @athunprakash2047
    @athunprakash2047 3 роки тому

    Monte casting thanna kandal pore.. Polich❤️❤️😍😍

  • @amalbiju8482
    @amalbiju8482 3 роки тому +6

    Machane ningal poliyaanu💥💥

    • @KKTechs
      @KKTechs  3 роки тому +1

      ❤️❤️❤️❤️

  • @TWORINGS
    @TWORINGS 3 роки тому

    Aa meen kittiyappol cherakkappide chiri adipoli . Video kalakki machane

  • @jintothomas7755
    @jintothomas7755 3 роки тому

    മച്ചാനെ സൂപ്പർ.. മീൻ കിട്ടിയപ്പോൾ കൊച്ചിന്റെ സന്തോഷം 😍😍😍😍😘 അടിപൊളി..

  • @sajupappan8762
    @sajupappan8762 3 роки тому

    Ethaan first time fish kittiyappozhulla santhosham, chiri super. God bless you and family and friends

  • @bibinbibz3280
    @bibinbibz3280 3 роки тому +1

    Kochukuttykalkum priya pettavan K&K MACHAN... SUPERB.. K&K TECH UYIR❤️👍👍❤️❤️👍

  • @shyamkumar1326
    @shyamkumar1326 3 роки тому

    ഇന്നത്തെ അഭിനന്ദനം നമ്മുടെ edaan ന് ഇരിക്കട്ടെ..അവൻ മീൻ പിടിച്ചപ്പോൾ അവന്റെ ചിരി..അതാണ് ഹൈലൈറ്റ്..ഏതായാലും നല്ല വീഡിയോ ആയിരുന്നു..നന്ദി..

  • @shajipanicker5508
    @shajipanicker5508 3 роки тому

    happy to see the video dear. Really feel happy to see the happiness on the face of your son... :)

  • @Tonypeterdzz
    @Tonypeterdzz 3 роки тому +54

    ഇന്നത്തെ എന്റെ ലൈക്ക് ആ കുട്ടി ആണ് എന്ന് അഭിപ്രായമുള്ളവർ ലൈക്ക് അടിച്ചു മിന്നിച്ചേക്കണേ , 👍👍👍👍👍👍😱

    • @anasaboobaker1316
      @anasaboobaker1316 3 роки тому

      Eth mic aan bro adikkande😂

    • @anasaboobaker1316
      @anasaboobaker1316 3 роки тому

      K&k techsinte mic aano pottikkande😂

    • @Tonypeterdzz
      @Tonypeterdzz 3 роки тому

      Bro ലൈക്ക് ആണ് ഉദ്ദേശിച്ചത് മാറിപ്പോയി sorry

    • @anasaboobaker1316
      @anasaboobaker1316 3 роки тому

      @@Tonypeterdzz bro thamsha paranjathaan serious aaakalle😊..nice to meet u❤

    • @UAEROADTRIPS
      @UAEROADTRIPS 3 роки тому +1

      #///.നമസ്കാരം , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ., സർ, ദയവായി യു.എ.ഇ റോഡ് യാത്രകൾ കാണുക, ഇഷ്ടമാണെങ്കിൽ സബ്‌സ്‌ക്രൈബുചെയ്യുക . /
      //

  • @jibinpaul9187
    @jibinpaul9187 3 роки тому

    Ingalu superanu ketto..... paramada vattikunna video kandu..... athmarthamayi chirichondulla aa episodes ellam superarunnu

  • @3kiddyzone
    @3kiddyzone 3 роки тому +1

    Super catch Edan, may God bless you and your family

  • @bindupriyan5453
    @bindupriyan5453 3 роки тому

    പാവം കുട്ടി. അവൻ്റെ സന്തോഷം കണ്ടോ. എനിക്കും സന്തോഷമായി. ❤️

  • @rupeshharipad531
    @rupeshharipad531 3 роки тому

    Unni chettane kadathi vettunna perfomans aanu chanke poli... Video ellam ishtamayi😊💕😍

  • @lioalgirl3298
    @lioalgirl3298 3 роки тому +36

    *ഞാഞൂൽനെ പിടിച്ചു ഇര കൊർത്* *തോട്ടിലെ മീൻ പിടിച്ചത് ഓർമ വരുന്നു നൊസ്റ്റു 😁😁😁✌🏻,*
    *മീൻ ഒന്ന് പോലും കിട്ടിയില്ല എന്നതാണ് സത്യം😒😒,*

    • @shiok8788
      @shiok8788 3 роки тому

      Appo engane MEEN PIDICHATH enn parayum👺

    • @KKTechs
      @KKTechs  3 роки тому +2

      ❤️❤️❤️❤️❤️

    • @finuk2529
      @finuk2529 3 роки тому

      അയിന്

  • @hamdafathima8652
    @hamdafathima8652 3 роки тому

    മീൻ കിട്ടിയപ്പോൾ എതാന്റെ ആ നിഷ്കളങ്കമായ ആ ചിരിയുന്റല്ലോ അതാണ് വളരെ സന്തോഷം തോന്നി സൂപർ

  • @user-og8xb1yp4m
    @user-og8xb1yp4m 3 роки тому +1

    മോൻ കിടു.💪💪ചിരി ഒന്ന് ഒന്നര കിടു 😘

  • @KIDUKKANMedia
    @KIDUKKANMedia 3 роки тому

    അവന്റെ ചിരി പൊളിച്ചു 😄😄😍😍

  • @vishnunarayanan6427
    @vishnunarayanan6427 3 роки тому

    Mon Adipolli meen kittiyyappoll Avatte snthosham ❤️🥰💕😘

  • @vipinvincent2346
    @vipinvincent2346 3 роки тому

    എദാൻ നിന്റെ ചിരി പൊളിച്ചട മുത്തേ...... 😍😍

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad8281 3 роки тому +1

    എതാൻ ഭയങ്കര ഹാപ്പിയായി 😍👏👏👏😘

  • @fishhubbd
    @fishhubbd 3 роки тому

    Excellent content!!! Keep it Up!!! Lovely

  • @jelinjacob9643
    @jelinjacob9643 3 роки тому

    Kuttikalude santhoshamm athalee allammm ..Ethanee pathuke pathuke allamm padipikanom machanee ...avan puliyanee kettaaa....from CANADIAN MALAYALEE DIARIES..

  • @meekhayelangel7982
    @meekhayelangel7982 3 роки тому

    മച്ചാനേ 🌹🌹🌹.. Edan പൊളിച്ചു 🤩

  • @shomyboss
    @shomyboss 3 роки тому

    മോന്റെ സന്തോഷം...... അടിപൊളി

  • @sejoymark
    @sejoymark 3 роки тому

    Nice catch Ethan. Enjoyed your fishing. Especially your laugh.

  • @nandusurya679
    @nandusurya679 3 роки тому

    Polichu machane... wait for next video

  • @harisct1504
    @harisct1504 3 роки тому

    Meen kittiyappo ulla Monte chiri 🥰🥰😘😘😂😂😂😂😂😘😘🥰🥰🥰polichu 👍👍👍

  • @reshmaashish6970
    @reshmaashish6970 3 роки тому +2

    അച്ചോടാ കുഞ്ഞിന്റെ സന്തോഷം കണ്ടോ മീൻ പിടിച്ചപ്പോൾ 🤗🤗🤗🤗🤗🤗🤗

  • @nikhilkrishna2705
    @nikhilkrishna2705 3 роки тому

    Onnum parayanila...super mone,,,

  • @antonyjoseph7327
    @antonyjoseph7327 3 роки тому

    Nice to see young kids stand outside on a sunny day , cast and reel in fish.. most others are sitting in front of phone or TV.
    His smile was overwhelming.. wow

  • @anasazees2020
    @anasazees2020 3 роки тому

    മോനിൻറ്റെ ആ സന്തോഷം കണ്ട പൊളിച്ചു ❣️❣️

  • @sideeqsideeqvp7689
    @sideeqsideeqvp7689 3 роки тому

    ഇനി മുതൽ ഏധാൻ ന് ഫാൻസ്‌ കൂടും.. 😍😍അവന്റെ ആ സന്തോഷം പൊളിച്ചു...

  • @roythomas1913
    @roythomas1913 3 роки тому

    ഹലോ മച്ചാൻ. കുട്ടികൾ സൂപ്പർ. അടിപൊളി വീഡിയോ.

  • @pkazeez5155
    @pkazeez5155 3 роки тому +2

    മോന്റെ നിഷ്കളങ്കമായ ചിരി അത് കാണുമ്പോൾ നമുക്ക് ഒരു എനർജി ഉണ്ടാകുന്നു അവനു ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @arjunlakshman266
    @arjunlakshman266 3 роки тому

    കൂടുതൽ മീൻ പിടുത്ത വീഡിയോസ് കാണാനായി കാത്തിരിക്കുന്നു 💪🏼💪🏼🤩😍❤️🔥🔥🔥

  • @sureshkizhakedath5437
    @sureshkizhakedath5437 3 роки тому +2

    Edhan അങ്ങ് സന്തോഷം ആയല്ലോ ചിരിച്ചു മറിയുവാണല്ലോ

  • @cambuddy_vibes
    @cambuddy_vibes 3 роки тому

    edaaante sandosham kandu enikkum santhosham aaayi

  • @fourletters6309
    @fourletters6309 3 роки тому +1

    Kuriiyakuriihullaa information video adypowlii 😃🤗😃

    • @KKTechs
      @KKTechs  3 роки тому

      👍❤️❤️❤️❤️

  • @shaijalshaijal5638
    @shaijalshaijal5638 3 роки тому

    അപ്പനും മോനും പൊളിച്ച്.. 💓💓💓💓💓💓👍👍👍🎣🎣🎣🎣💕💕

  • @dreamskdr1488
    @dreamskdr1488 3 роки тому

    ആ സന്തോഷം.. നിഷ്കളങ്കമായ ആ ചിരി അതു മാത്രം മതി 😍

  • @zoomzoom7368
    @zoomzoom7368 3 роки тому

    Adyathe meen kittiyappo ulla santhoshamundaloo ho😍😍😍😍😍

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 3 роки тому +1

    കുഞ്ഞു ചിരിക്കണത് കണ്ടപ്പോ എനിക്കും ചിരി വന്നു 🤣

  • @layikvtl3906
    @layikvtl3906 3 роки тому

    മച്ചാനെ പൊളിച്ചുട്ടോ

  • @krishnaraphel
    @krishnaraphel 3 роки тому

    Edhaante chiri 😍😍😍 edhante fan aayi machane 👍🏻👍🏻🎉🎉

    • @KKTechs
      @KKTechs  3 роки тому

      മച്ചാനെ.....😃❤️❤️❤️❤️❤️

  • @LuCid__Yt
    @LuCid__Yt 3 роки тому +18

    പേര് (k&k techs)കേൾക്കാൻ താല്പര്യം ഉള്ളവർ like adi

  • @sabeerpanikaveetil8610
    @sabeerpanikaveetil8610 2 роки тому

    മോൻ ആള് poliyanutto😊💕

  • @artist6049
    @artist6049 3 роки тому +4

    എതാന് മീനിനെ കിട്ടിയപ്പോഴുള്ള സന്തോഷം കണ്ടപ്പോ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോയി,,

  • @travelnaturebeuti7578
    @travelnaturebeuti7578 3 роки тому

    Adan mon meene pidiche .eni agott chakara ayirikkum 😍😍😍

  • @shaji934
    @shaji934 3 роки тому

    ഏദാന്ടെ ആ ചിരി സൂപ്പർ.... മച്ചാനെ പൊളിച്ചു

  • @mohayudheenelokkra221
    @mohayudheenelokkra221 3 роки тому

    മച്ചാനെ മോൻ പൊളിയാണ്

  • @deodates8957
    @deodates8957 3 роки тому

    Kappem koori kary ..... kodi kittum kettoo..... edante chiri super .....

  • @jojoe6449
    @jojoe6449 3 роки тому

    Aadhyathe fish kityapol Ula aa kutyude mughathe santhoshamanu e videoyude highlight.keep it up brother.good video

  • @abhinavachu4590
    @abhinavachu4590 3 роки тому +4

    അച്ഛന്റെ മോൻ തനെ

  • @anniejames6657
    @anniejames6657 3 роки тому

    Aadan congratulations. Your happiness ,my happiness.ok.keep itupAadan

  • @sabukeshavan441
    @sabukeshavan441 3 роки тому

    കൊതിപ്പിക്കല്ലേ സൈജുവേ 👍

    • @KKTechs
      @KKTechs  3 роки тому

      സാബു ചേട്ടോ....😃❤️❤️❤️❤️

  • @jinuadijinuadi7706
    @jinuadijinuadi7706 3 роки тому

    Eethane muthee umma🥰🥰🥰

  • @sakkeeraluva9899
    @sakkeeraluva9899 3 роки тому

    മുത്തേ നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️

  • @user-je1zq2nz9c
    @user-je1zq2nz9c 3 роки тому

    Powli life
    Nigalu vilichal Njan varum 😋

  • @sensor4485
    @sensor4485 3 роки тому

    ഏദന്റെ ചിരി എന്റെ പൊന്നോ 😂😂

  • @gohulraju3453
    @gohulraju3453 3 роки тому +7

    K%K tech സ്ഥിരം ഫാൻസ്‌... 🥰🥰

    • @KKTechs
      @KKTechs  3 роки тому +1

      ❤️❤️❤️❤️

  • @sathanfalcon5741
    @sathanfalcon5741 3 роки тому +2

    വരാലുകളുടെ അന്തകനാകാൻ അവതാരമെടുത്തവൻ 😎PAVIN😎

    • @KKTechs
      @KKTechs  3 роки тому

      😃😃😃😃

  • @farook310
    @farook310 3 роки тому

    ഹായ് മച്ചാ മോൻ ഫസ്റ്റ് മീൻ കിട്ടിയപ്പോൾ അവന്റെ സന്തോഷം 🥰🥰🥰പിന്നെ ഷാപ്പിലെ കറി കപ്പ അത്‌ വേറെ ലെവലാ യ്യോ കണ്ടപ്പോൾത്തന്നെ കൊതിയാകുന്നു 😋😋😋😋

  • @ashwinmuraliappu2526
    @ashwinmuraliappu2526 3 роки тому

    ചെക്കൻ poliya ❤️💥💥

  • @jasijachi6562
    @jasijachi6562 3 роки тому

    Dad ♥️ son ഒരേ pwoli 😍 power 😍 power

  • @afsalafsal9824
    @afsalafsal9824 3 роки тому

    പിള്ളേരെ സന്തോഷം ഉണ്ടല്ലോ അതുമതി സൂപ്പർ

  • @Christiandevotionals1445
    @Christiandevotionals1445 3 роки тому

    Super chetta ❤️❤️❤️❤️❤️

  • @sunilkumar-be8pu
    @sunilkumar-be8pu 3 роки тому +1

    Ethante santhosham kandappol njangalkkum santhosham🥰

  • @alimuhammed6920
    @alimuhammed6920 3 роки тому

    എദാന്റെ ചിരി ഒരേ പോളി

  • @abhiabhi5159
    @abhiabhi5159 3 роки тому

    മീൻ കിട്ടിയപ്പോ ഓൻ്റ ചിരി അതാണ് ....

  • @neethup3922
    @neethup3922 3 роки тому +1

    Monkuttan pwoli😘😘

  • @jbanglersandadventures4216
    @jbanglersandadventures4216 3 роки тому

    Poli
    Adipoli

  • @mininijil9082
    @mininijil9082 3 роки тому

    ചേട്ടാ ചേട്ടൻ മീൻ പിടിത്തത്തിന്റെ രാജാവ്‌