ഒരേ സമയം അനവധി താരങ്ങളെ അനുകരിക്കുന്ന കോട്ടയം നസീർ | Kottayam Nazeer Mimicry Show

Поділитися
Вставка
  • Опубліковано 7 жов 2024
  • Vasantha Sandhya Stage Show
    Performing Artists : Kalabhavan Navas,Kottayam Nazeer,Subi Suresh
    Enjoy & Stay Connected with us!
    👉 Subscribe to East Coast : goo.gl/GecWQG
    👉 Like us on Facebook : / eastcoast
    👉 Visit Our Online News Portal: www.eastcoastdaily.com
    Subscribe Now : / @eastcoaststageshows3765

КОМЕНТАРІ • 249

  • @AnilKumar-rz8jo
    @AnilKumar-rz8jo 2 роки тому +15

    നസീർ നന്നായി എന്നാലും എല്ലാത്തിലും നസീറിൻ്റെ ശബ്ദമെന്ന് ഇന്ന് കേൾക്കുന്നവർ പറയും..അന്ന് കയ്യടിച്ചവർ ഇന്ന് 2022 ൽ പണിയിയാവുന്നവരുടെ പെർഫെക്ഷൻ കാണുമ്പോൾ ഇത് തള്ളിക്കളയും.

  • @abdulhakeem7627
    @abdulhakeem7627 Рік тому +7

    ഇവർക്കൊക്കെ ചിരിപ്പിക്കണമെങ്കിൽ തോന്നിവാസം പറയണം തോന്നിവാസം പറഞ്ഞാൽ അത് കേൾക്കൽ ഇഷ്ടമുള്ളവർ ചിരിക്കും

  • @ashkarbabu2327
    @ashkarbabu2327 2 роки тому +32

    കോട്ടയം നസീർക്ക...മികച്ച ചിത്രകാരൻ... മിമിക്രി ആർട്ടിസ്റ്റ്.... ദൈവം അനുഗ്രഹിക്കട്ടെ....

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому +2

    Kottayam,nazeer,soopper❤❤nazeerinu,vathalylla❤nazeer,maathram❤❤❤❤

  • @MrALAVANDAN
    @MrALAVANDAN 4 роки тому +41

    അസാധരണ കലാകാരനാണ് കോട്ടയം നസീർ.
    നല്ലൊരു ചിത്രകാരൻ കൂടിയാബ് അദ്ദേഹം...

  • @indian6346
    @indian6346 4 роки тому +76

    സൂപ്പർബ്
    കോട്ടയം നസീർ ഒക്കെ ഈ മലയാളത്തിലായതുകൊണ്ടാണ് അർഹിച്ച അംഗീകാരം കിട്ടാത്തത്.

  • @joshithomas3040
    @joshithomas3040 3 роки тому +13

    കോട്ടയം നസീർ ---- നമ്മുടെ കലാരംഗ'ത്തെ ഒരു ഒന്ന്, ഒന്നൊര - സംഭവം 'അല്ല, മറിച്ച് ഒരു പ്രസ്ഥാനം 'തന്നെ !!
    കോട്ടയം നസീർ - അനുകരണ'ങ്ങളുടെ -
    രാജാവ്!

  • @getmesreenu
    @getmesreenu 2 роки тому +11

    ആരൊക്കെ വന്നാലും പോയാലും ഇങ്ങേർ ടെ തട്ട് താണ് തന്നിരിക്കും... One and only Kottayam Nazeer ikka...❣️

  • @sumasuma8765
    @sumasuma8765 5 місяців тому +2

    A really talented and versatile personality. May God bless him to reach the zenith of your profession.

  • @SafeerKannurcity
    @SafeerKannurcity 4 роки тому +38

    *ഇത് അന്യൻ സിനിമ ഇറങ്ങിയ സമയത്ത് അവതരിപ്പിച്ച സ്കിറ്റ് ആണ്* ആ സമയത്ത് കണ്ടപ്പോൾ ഞാൻ നാന്നായി ആസ്വദിച്ചിരുന്നു. പാൽകുപ്പികൾ പോയി കുപ്പി പാൽ കുടിക്ക് .
    എന്ത്‌ സോഷ്യൽ മീഡിയ കോപ്പ് ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത്‌ കാര്യം ഞങ്ങളൊന്നും ആസ്വദിച്ച സന്തോഷവും സമാധാനമൊന്നും നിങ്ങൾ അസ്വദിച്ചിട്ടില്ല കഴിയുകയും ഇല്ല

    • @johnpaul8681
      @johnpaul8681 3 роки тому

      Koyapilla potte ellarkkum prayamavumme vishamamavum. Aganae vishamam varumme new gens ne pal kuppinu vilichu aswasicho

    • @kayzerzoze
      @kayzerzoze 2 роки тому

      അതെന്ത് സന്തോഷം ആണ് ആവോ..?

  • @abe523
    @abe523 2 роки тому +5

    ഇപ്പോളും കൊള്ളാം
    പണ്ട് കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു

  • @nandanashaji73
    @nandanashaji73 4 роки тому +8

    കോട്ടയം നസിർ സൂപ്പർ god bless u

  • @rajeeven3210
    @rajeeven3210 Рік тому +1

    അദ്‌ഭുതം ഞാൻ ആദ്യമായിട്ടാണ് നസീർ സാറിനെ ഇങ്ങനെ കാണുന്നത്

  • @sibyantony7616
    @sibyantony7616 2 місяці тому +1

    സൂപ്പർ കോമഡി....... 😅😂❤😊

  • @binuvarghese7462
    @binuvarghese7462 4 роки тому +75

    അനുകരണകലയിൽ സകലകലാ വല്ലഭൻ.. 👌👌😍😍 പക്ഷേ അഭിനയത്തിൽ വട്ടപ്പൂജ്യം....😢😢

    • @rajukg3015
      @rajukg3015 3 роки тому +3

      ആരോണോവോ വൃാകരണം പഠിപ്പിച്ചത്?

    • @yasimonyasi9538
      @yasimonyasi9538 3 роки тому

      👍👍👍👍

    • @kirangangan7299
      @kirangangan7299 3 роки тому +3

      Negative വേഷങ്ങൾ നന്നായി പറ്റും, അത്ര തന്നെ

    • @bijiunni83
      @bijiunni83 2 роки тому +3

      സകല കലാവല്ലഭവൻ എന്നാൽ എല്ലാ കലയിലും വിദഗ്ദൻ എന്നാണ് അഭിപ്രായം

    • @savetalibanbismayam7291
      @savetalibanbismayam7291 2 роки тому

      Athu Othukiyathaa.....

  • @anoopks2678
    @anoopks2678 2 роки тому +3

    Narendra prasad kidu ❤️❤️❤️

  • @invisibleink7379
    @invisibleink7379 4 роки тому +13

    Nasser ikka is the best as he is unique nobody to competite.

  • @johnypp6791
    @johnypp6791 10 місяців тому +1

    പഹയാ super😊

  • @rajanvelayudhan7570
    @rajanvelayudhan7570 2 роки тому +3

    നമിക്കുന്നു, നസിർ ഭായ്. അനുകരണ കലയിൽ അങ്ങയെ വെല്ലാൻ ആരുമില്ല

  • @akhilraj55
    @akhilraj55 3 роки тому +2

    Excellent......Vikram nekkal mikacha abhinayam

  • @kcvinu
    @kcvinu 4 роки тому +23

    ഒരേ സമയം പുള്ളി ഒരാളെയാണ് അനുകരിക്കുന്നത്. ഒന്നിനു പുറകെ ഒന്നായി ഒരുപാട് പേരെ അനുകരിക്കുന്നു എന്നു പറഞ്ഞാൽ കാര്യം ശരിയായി

  • @tojoantony6489
    @tojoantony6489 4 роки тому +11

    Keralathile 1 number kalaakaaran. Kottayam Nazeer ikkha💜💜

  • @atanu870
    @atanu870 3 роки тому +17

    ഏത് നടനെ അനുകരിച്ചാലും നസീറിൻ്റെ ശബ്ദം ഉയർന്ന് നിൽക്കും

  • @mathewvarghese3328
    @mathewvarghese3328 4 роки тому +8

    Super ! God bless you brother !

  • @muhammednoufal1269
    @muhammednoufal1269 4 роки тому +24

    Nazeer ikka Navas ikka & Subi കിടിലൻ കോമഡി... 😀😂😁💎

  • @ROCKSTAR-uj8ji
    @ROCKSTAR-uj8ji 4 роки тому +4

    Very good speeh in thni naadan malayalam kottayam nazeer is always better

  • @Superstore-oe4sx
    @Superstore-oe4sx 3 роки тому +7

    മിമിക്രിയിൽ ഇപ്പൊ രാജാവ് മഹേഷ്‌ കുഞ്ഞുമോൻ ആണ് 💪

  • @shakhirmepparamba5267
    @shakhirmepparamba5267 4 роки тому +14

    Lalu Alex ❤️❤️❤️😀😀😀😀

  • @sonytj257
    @sonytj257 Рік тому +2

    മഹേഷ്‌ കുഞ്ഞുമോനാണ് ഇപ്പോൾ തരാം

  • @master_shorts123
    @master_shorts123 2 роки тому +2

    കോട്ടയത്ത്കാരുടെ അഭിമാനം...
    നസീറിക്ക...
    But മമ്മൂട്ടി ചീറ്റിപോയി

  • @divyapournami5793
    @divyapournami5793 Рік тому +1

    സൂപ്പർ നസീർ ഇക്കാ.. ❤️❤️❤️

  • @shanavaskamal
    @shanavaskamal 3 роки тому +2

    etrem pere perfect ayettu anukarikkunnatu valiya oru kayivu tanne

  • @prabha1411
    @prabha1411 3 роки тому +3

    Super.കോമഡി

  • @kennypaul7354
    @kennypaul7354 3 роки тому +3

    Extraordinary talent and perfection 👍👍👍

  • @BastinKanjirappallyUK
    @BastinKanjirappallyUK 4 роки тому +3

    മഹാതലക്കനം പിടിച്ചവൻ എന്റെ കൂട്ടുകാരന്റെ സുഹുത്താണ് തലക്കനം കാരണം സിനിമയിൽ നിന്നും പുറത്ത് കഴിവില്ല എന്ന് പറയില്ല.

  • @letsstudypsc2347
    @letsstudypsc2347 4 роки тому +4

    Great

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +4

    Mimikri KING EVER

  • @shareefgoodfilim9553
    @shareefgoodfilim9553 4 роки тому +5

    Super

  • @lyyyyyyy365
    @lyyyyyyy365 3 роки тому +1

    Aale kanan nalla bhangi

  • @nisabinmuhammed
    @nisabinmuhammed 4 роки тому +3

    സൂപ്പർ👌👌

  • @vinodnair6915
    @vinodnair6915 4 роки тому +11

    സിസ്റ്റർ രംഗ പ്രവേശം ചെയ്യുന്നതു വരെ വീണ്ടും കണ്ടു

  • @andrewska4329
    @andrewska4329 4 роки тому +3

    Very nice.

  • @rakeshchelambanc9633
    @rakeshchelambanc9633 8 місяців тому

    സൂപ്പർ

  • @jerinmathew9403
    @jerinmathew9403 Рік тому +1

    Kottayam naseer is the best mimicry artist in Kerala

    • @girishthendi6815
      @girishthendi6815 Рік тому

      What about Mahesh kunjumon??

    • @jerinmathew9403
      @jerinmathew9403 Рік тому +1

      @@girishthendi6815 you can say Mahesh has taken over from Naseer as naseer isn't doing mimicry nowadays

  • @naserck4882
    @naserck4882 3 роки тому +1

    2021-ൽ

  • @ebyjoseph8291
    @ebyjoseph8291 4 роки тому +3

    *Super 👌👌👌*

  • @lom5154
    @lom5154 4 роки тому +8

    സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല 😍😍😍

  • @eknair4700
    @eknair4700 3 роки тому +28

    He is an highly talented mimicry artist

  • @saheedssksd5710
    @saheedssksd5710 3 роки тому +6

    I am lucky to be in the era of kottayam Nazeer.It is better to known him as Kerala Nazeer.I really enjoyed it

  • @rajeshshaji7666
    @rajeshshaji7666 2 роки тому +1

    Kerala number one mimic gifted artist

  • @nishaantony9715
    @nishaantony9715 3 роки тому +2

    Ellam Sathyam...

  • @franciskv901
    @franciskv901 3 роки тому +2

    2😎20 .. super..

  • @sandeeppoulose1056
    @sandeeppoulose1056 4 роки тому +4

    Ufff...kidu...manassu arinju othiri chirichu..😂😂👌🙏

  • @sibyantony7616
    @sibyantony7616 2 місяці тому +1

    🎉

  • @jasirpoili7308
    @jasirpoili7308 4 роки тому +4

    👌👍

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Рік тому +2

    അത്ഭ്തം മായാജാലം

  • @kaderchoori9836
    @kaderchoori9836 4 роки тому +3

    Sooper

  • @hussaintkkarathode9799
    @hussaintkkarathode9799 Рік тому +2

    അല്ലേലും നസീർ നല്ല കഴിവുള്ളവൻ

  • @sirajudheencp143
    @sirajudheencp143 4 роки тому +4

    Supeർ,,,

  • @shafeershafee
    @shafeershafee 4 роки тому +28

    ഈ ലോക്ഡൗൺ കാലത്തിൽ കാണുന്നവരുണ്ടൊ -2020 il

  • @raghu812
    @raghu812 Рік тому

    Anybody else notice a switch in the doctor’s clothes at 2:57 ? Then it switched back after a free seconds! Looks like it’s stitched from 2 different shows but exact same script! Great mimicry regardless!

  • @shoukathalycholessery5115
    @shoukathalycholessery5115 4 роки тому +2

    Super. Nothing to say

  • @saneeshraman868
    @saneeshraman868 4 роки тому +7

    Nazeer ikka amazing talent

  • @JD-oh4np
    @JD-oh4np 2 роки тому +2

    ടിനി ടോമിനെപ്പോലായി... സ്വന്തം സൗണ്ടിൽ....

  • @susilamadhavan6487
    @susilamadhavan6487 4 роки тому +2

    Top.

  • @shajahantp9796
    @shajahantp9796 4 роки тому +10

    ചിലർക്ക് പൊട്ടി ചിരിക്കാൻ ഉള്ള അവസരം. ചിലർക്കു ഇതൊന്നും കണ്ടാൽ ചിരി വരൂല. ഒരു പാട് കോമഡി കൾ ഉള്ള ഈ കാലത്ത് ഇത്‌ ചിലർക്ക് വല്ല്യ കോമഡി അല്ല. ചിലർ ഫുൾ കാണും. കുറ്റം എഴുതി വിടും. ചിലർകുറച്ചു കാണും. വളിപ്പ് ആയി തോന്നും. ഒഴിവാകും. പിന്നെ ഭാര്യ മക്കൾ അടങ്ങിയ കുടുംബത്തോട് ആണ് പ്രേക്ഷകർ ഇത്‌ കാണുന്നത് എന്നബോധം. അവതരിപ്പി ക്കുന്നവർക്കും വേണം.

    • @MrALAVANDAN
      @MrALAVANDAN 4 роки тому

      എല്ലാരേയും സന്തോഷിപ്പിക്കാൻ ദൈവത്തിന് പോലും പറ്റൂല്ലാ...

    • @precameldriver5373
      @precameldriver5373 4 роки тому

      അന്നത്തെ കാലത്ത് സൂപ്പർ ഹിറ്റ്‌ ആയിട്ട് ഉണ്ട് അന്ന് ഒരു പാട് ആളുകൾ ചിരിച്ചിട്ടും ഉണ്ട്

  • @mohammedaslam2977
    @mohammedaslam2977 4 роки тому +9

    നസീർക്ക ഇങ്ങ മുത്താണ്

    • @mithunjs2533
      @mithunjs2533 3 роки тому

      ഞമ്മന്റെ ആൾ ആണ് അല്ലെ

  • @mohu-qd7fi
    @mohu-qd7fi 2 роки тому

    Kottyam Nazeer sir, നമിച്ചു....

  • @jdeep0709
    @jdeep0709 4 роки тому +9

    kottayam nazir's quality of presentation is intact but this pattern of comedy is causing boredom because of its repetitive usage

  • @goplakrishnanp8868
    @goplakrishnanp8868 4 роки тому +12

    Nasrrr is a masterpiece

  • @nasardoha8758
    @nasardoha8758 3 роки тому +3

    Polichu comady

  • @muhammadrafi593
    @muhammadrafi593 2 роки тому +1

    സമ്മതിച്ചു മോനെ സമ്മതിച്ചു

  • @algaming2510
    @algaming2510 Рік тому +1

    നരേന്ദ്ര പ്രസാദിനെ ഇത്രയും പെർഫെക്ട് ആയി ചെയ്യുന്ന മിമിക്രിക്കാരൻ മലയാളത്തിൽ ഇല്ല

  • @anjalianjalikrishna7974
    @anjalianjalikrishna7974 2 роки тому

    Ekka super ❤️

  • @rafikandakkai
    @rafikandakkai 2 роки тому +1

    ആ മഹേഷ് വന്നതിനു ശേഷം ഇവനെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു

  • @anvarshandileep7500
    @anvarshandileep7500 4 роки тому +4

    Perfect

  • @jameelajammi4053
    @jameelajammi4053 2 роки тому

    👍

  • @spectacularflower9663
    @spectacularflower9663 2 роки тому +3

    പുള്ളിയുടെ സ്വന്തം ശബ്ദം തന്നെ

    • @g-nmedia4824
      @g-nmedia4824 Рік тому +2

      ഏതൊരാൾ mimicry ചെയ്താലും സ്വന്തം ശബ്ദം കുറച്ചൊക്കെ വരും..

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Рік тому

    Legend

  • @girikaimal1212
    @girikaimal1212 2 роки тому +1

    I think the best mimikry artist Kerala has ever seen

  • @francis-u5k
    @francis-u5k 2 роки тому

    Super ikka

  • @MrSabhal
    @MrSabhal 4 роки тому

    Beauty

  • @travellife8294
    @travellife8294 Рік тому

    Naseerkka ath vere level pinne payyoli

  • @shakeersha9438
    @shakeersha9438 4 роки тому +19

    മണ്ടന്‍ മാര്‍ ഇത് വര്‍ഷങള്‍ ക്ക് മുംബ് ഉള്ളതാണ് അന്ന് സൂപ്പര്‍ ആയിരുന്നു ഇന്ന് ഇത് കാണുകയും കുറ്റം പറയുകയും ചെയ്യും

  • @FAHADMEYON
    @FAHADMEYON 4 роки тому +4

    Legend of imitating art . #KottayamNazeerka

  • @ymstudio8608
    @ymstudio8608 Рік тому

    Ohh uff pwoli 👍

  • @7_years_and_
    @7_years_and_ Рік тому +2

    2:58 what happened to their dress ? Suddenly changed?🤣

  • @safiyatv1050
    @safiyatv1050 3 роки тому

    Kotayamnaseerpoli

  • @john7tech405
    @john7tech405 Рік тому

    John.peincheriyil..

  • @nasardoha8758
    @nasardoha8758 3 роки тому +2

    Kottayam naseer polichu

  • @mohanpmohanp2630
    @mohanpmohanp2630 2 роки тому

    🌹👌🙏

  • @Arvin1981
    @Arvin1981 2 роки тому

    ഞാൻ 2022 ൽ കാണുന്നു

  • @liakathalikhan9283
    @liakathalikhan9283 3 роки тому

    Gud show

  • @snehasudhakaran1895
    @snehasudhakaran1895 4 роки тому +10

    Nasirikkak മാത്രം സാധിക്കും എത്ര പ്രകടനം ഇനിയും ഉണ്ട്,,,, കാലത്തിനു വേദിക്കും അനുസരിച്ചു tone മാറണം

  • @Noushadsultan
    @Noushadsultan 4 роки тому +2

    🤓😀💕

  • @jasil12348
    @jasil12348 Рік тому

    First multiple talant in karala

  • @nasarali7061
    @nasarali7061 4 роки тому +1

    😀😀😀

  • @narayanannampoothiry149
    @narayanannampoothiry149 2 роки тому

    SUPPER

  • @2009santhoshkumar
    @2009santhoshkumar 4 роки тому +9

    ഡയലോഗിനെ മാറ്റമുള്ളൂ ശബ്ദം എല്ലാം നസീറിന്റെ തന്നെയാണ്. പുതിയ കുട്ടികളുടെ പെർഫെക്ഷന് അടുത്തുവരില്ല.

  • @kiranreghunath6756
    @kiranreghunath6756 2 роки тому

    അതിനെക്കെ നമ്മുടെ ടിനി ടോം