ഞാൻ ഇതുപോലെ കന്നട ക്ലാസ് കേട്ട് കേട്ട് ഇപ്പോൾ അത്യാവശ്യം സംസാരിക്കാൻ ആയി കന്നട ഒട്ടും തന്നെ അറിഞ്ഞിരുന്നില്ല - ഇപ്പോൾ ഹിന്ദി എഴുതാനും വായിക്കാനും അറിയാം പക്ഷെ ഒരു പാട് സംസാരിക്കാൻ അറിയില്ല തെറ്റുമോ എന്ന പേടിയിൽ അറിയുന്നതു കൂടി പറയാതെ പോകുന്നു ഇനി ഈ ക്ലാസ്സു കൂടി കേൾക്കട്ടെ👍
ഹിന്ദിയാത്ത മലയാളി ഗൾഫിൽ ബംഗാളികളുടെ മുന്നിൽ പോലും ഇന്ത്യക്കാരൻ എന്ന് പറയുവാൻ മടിക്കുന്നു 🥰 മാതൃഭാഷയെപ്പോലെ ഹിന്ദി പഠിക്കാൻ ഏവർക്കും കഴിയുമെന്നുള്ളത് സാറിനെപ്പോലുള്ളവരുടെ വിജയമാണ്... A Big Salute, sir 🥰
Great. Thanks👍🌹🙏. കർ, കർക്കെ, ഇത് ഉപയോഗിച്ചുള്ള വാചകങ്ങൾ ദയവായി ഇടുമോ? ആദ്യം പോയി ബിൽ അടച്ചിട്ടു വരൂ, പിന്നെ വന്നു ഡോക്ടറെ കാണാം, , ആദ്യം പോയി മരുന്നു വാങ്ങിയിട്ട് വരൂ. നില്ക്കു ഒരു കാര്യം പറയാനുണ്ട്, എനിക്ക് ഒരു പാട് ജോലികൾ ചെയ്യാനുണ്ട്, ചെയ്യേണ്ടതുണ്ട്. ഇതൊക്കെ എങ്ങനെ പറയും, l have to do, ന്റെ ഹിന്ദി വാക്ക്. താങ്കളോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു. താങ്കൾക്കു ഇഷ്ടമാകുമോന്നറിയില്ല, ഇതൊക്കെ എങ്ങനെ പറയും.
ഇഷ്ട്ടപെട്ടു , Like, Subscribe | Share ചെയ്യുകയും ചെയതു !
Thanks a lot Mr Ramesh Kumar Ji
വളരെ നല്ലത് എഴുതി കാണിക്കുന്നതിനാൽ വളരെ ഗുണകരം നന്ദി
Thanks Mr Suresh Kumar
നല്ല രീതിയിൽ മനസിലായി...താങ്ക്സ്...
Thanks for your lovely comments
എഴുതി കാണിക്കുമ്പോൾ കൂടുതൽ മനസ്സിലാക്കാൻ കഴിയും . വളരെ നന്ദി 👍
Thanks Mr Devadasan K
ഓരോകേരളീയനും ആവശ്യം ഉള്ള ഹിന്ദി ക്ലാസ്സ് ഇതാണ്, ജാടയില്ലാതെ എത്ര മനോഹരമായാണ് അങ്ങ് ക്ലാസ്സ് അവതരിപ്പിക്കുന്നത്.
Thank you so much you have discovered the secret of the teaching thank you so much Mr Jayaprakash j Pankaj akshan
എല്ലാ വീഡിയോയും ഇതുപോലെ മതി തങ്കച്ഛൻ സാർ
Thanks Mr Devadasan okay
Sir nannayi manasilavunnund veendum classs pratheshikkunnu 🙏
വളരെ നന്ദി മനസിലുന്നപോലെ എഴുതി കാണിക്കുന്നത്
Thanks
Good morning Sir tnx &gbu
Thanks for first comment May God bless you and your family
സാറിന്റെ ക്ലാസ് വളരെ Simple ആയി മനസിലാക്കാൻ സാധിക്കുന്നുണ്ട് Thank you
Thanks Mr Abdhul Razak
നല്ല അവതരണം
Thanks for comment
നല്ല class.
...
Acha he sir
धन्यवाद जी
Very effective class...waiting for such a nice class
Okay
Thank you sir.. വളരെ ഉപകാരപ്രദം 🙏👌
Thanks
Supr clas💪💪👍🏼
നിങ്ങൾ മുതാണ് 👌❤️
Thanks
വളരെ നല്ല ക്ലാസ്സ് ആണ്
ധന്യവാദ്
Superbbbbbbb class...
Thanks a lot
അടിപൊളി ക്ലാസ്സ് 👌👍👍
നന്ദി സാർ ഹൃദയപൂർവ്വം സ്വാഗതം
Keralathinte abhimanam thank you sir
Funny boy 🤣 I thank you so much for your lovely 🌹 comment
നന്നായി ട്ടോ
ശരി നന്ദി ട്ടോ
Adipoli clas
Thanks 🙏
Excellent class sir❤❤❤
Thank you 🙏
The real rural hindi , to be taught by each malayali
Yes Ma'am you Got it today Congratulations
Super❤❤❤❤
धन्यवाद
Thank you Sir, very informative presentation
Thank you so much 🙏
ഞാൻ ഇതുപോലെ കന്നട ക്ലാസ് കേട്ട് കേട്ട് ഇപ്പോൾ അത്യാവശ്യം സംസാരിക്കാൻ ആയി കന്നട ഒട്ടും തന്നെ അറിഞ്ഞിരുന്നില്ല - ഇപ്പോൾ ഹിന്ദി എഴുതാനും വായിക്കാനും അറിയാം പക്ഷെ ഒരു പാട് സംസാരിക്കാൻ അറിയില്ല തെറ്റുമോ എന്ന പേടിയിൽ അറിയുന്നതു കൂടി പറയാതെ പോകുന്നു ഇനി ഈ ക്ലാസ്സു കൂടി കേൾക്കട്ടെ👍
Congratulations you are genius
A very simple Hindi class.
Thanks a lot
धन्यवाद आपका कॉमेंट के लिए
Super 👍
നന്ദി ഒരായിരം ആശംസകൾ
Super
Thank you so much 🙏
സൂപ്പർ
Thanks
Nalla class...thanks sir
Thanks Mis Serah and Milan
Good class🙏
Thanks and welcome रम्या जी
Thank u sir very useful
Thanks 👍 for comment and watching
Super ഇതാണ് സാധാരണകാർക് വേണ്ടത്. സർ എന്താണോ ഉദ്ദേശിച്ചത് അത് 100% ആളുകൾക്കു ഉപകാരപ്പെടും ഉറപ്പ്
धन्यवाद कुमार जी पिविके
സൂപ്പർ ക്ലാസ്സ് ❤️
Thanks
Class bahoth acha hey
Thanks Mr Saji Jose
Thank you sir
Thanks Mis Nisha
excellent teaching.
Thanks Mr Regy Sebastian
Very good
Thanks Mr moideen Vazhamburam
Good class
धन्यवाद आपका षैना के
ഇനിയും ഇതുപോലെ നല്ല വീഡിയോസ് അയക്കണേ sir 😍
Okay thanks
m watching the video
धन्यवाद
👍👍👍👍👍👍
Thanks
Super nannayittundu
Thanks
Good,class,
നന്ദി ദൈവം നിങ്ങളെയും ധാരാളമായി അനുഗ്രഹിക്കട്ടെ
👍👍👍👍👍
Thank you
Good class & useful
Thanks
सकेगा - സാധിക്കും, കഴിയും
सकता है - സാധിക്കുന്നു , കഴിയുന്നു
എന്നല്ലേ സർ
Good class👍👍
Thanks poolakan
Good
Thanks
👍🏻👍🏻👍🏻👍🏻👍🏻
👌👍
ഇത് പോലെ ഒരു ക്ലാസ്സ് ആണ് ഞാൻ അന്നെഷിച്ചു നടന്നത്...
Thanks For comments and watching Mr Sibin Alungal
@@spokenhindisimplenadanhindi 🙏🏼🙏🏼🙏🏼
Namaskaram sir.
नमस्कार मित्र
👍🏼👍🏼
Thanks sir
Thanks for comment
നല്ല ക്ലാസ്. സാർ.
Thanks for comment and watching
🌹❤🙏
Thanks 🙏
♥️♥️
Thanks
Thanks
Hai
ഹലോ സർ
Good❤
നന്ദി
Ezhuthunnadoppam kure communicationum energeticayi venam sir.....
Okay sir thanks 🙏
👍
Yes എഴുതിക്കൂടി കാണിക്കുമ്പോൾ ആണ് കൂടുതൽ മനസിലാകുന്നത്. ചില വീഡിയോ ക്ക് തീരെ ശബ്ദം ഇല്ലായിരുന്നു : ക്ലാസ് ഒത്തിരി നല്ലതാണ്
Thanks for comment and watching Mis Nima Rose 🌹
ശരിയാണ് ear Phone വെക്കേണ്ടി വരും
ഹിന്ദിയാത്ത മലയാളി ഗൾഫിൽ ബംഗാളികളുടെ മുന്നിൽ പോലും ഇന്ത്യക്കാരൻ എന്ന് പറയുവാൻ മടിക്കുന്നു 🥰
മാതൃഭാഷയെപ്പോലെ ഹിന്ദി പഠിക്കാൻ ഏവർക്കും കഴിയുമെന്നുള്ളത് സാറിനെപ്പോലുള്ളവരുടെ വിജയമാണ്...
A Big Salute, sir 🥰
Congratulations sir and thanks for your lovely compliments
ഇത് നേരത്തേ കാണാൻ പറ്റാത്തതിൽ വലിയ വിഷമം ഉണ്ട്❤
സൂപ്പർ. വളരെ ഉപകാരപ്രദം
Thanks 👍
Don't be disappointed or desperated instead your try the best from here from now you will archive the goal one day best wishes
Sakthaahe manasilaayi ini Lakthaahe oru vedio cheyummo
Okay
👍👍👍
Thanks Mr Vazhappally
Sir,
Pokan sadhikkumo?
Kudikkan sadhikkumo
Odan sadhikkumo
Annokkeyulla questions engne chodhikkum
Oru office il chennu oru karyam avide ulla udhyogastanodu paranjittu nammal last chodhikkille anikku Spokane sadhikkumo ?
Atheaganeayannnu
महोदय मैं जाऊं क्या?, क्या मैं जा सकता हूं? सकता है क्या
🧡
ध
Enikoru arhadha yumilla pinne engina ya iska matlub kya he sr
Ithinte
Chiladonnumariyilla ennangne parayam
कुछ जानता है, कुछ कुछ नहीं जानता
ബഹുത് ബഹുത് ദന്യവാദ് ജീ ഹാം
Thanks
Great. Thanks👍🌹🙏. കർ, കർക്കെ, ഇത് ഉപയോഗിച്ചുള്ള വാചകങ്ങൾ ദയവായി ഇടുമോ? ആദ്യം പോയി ബിൽ അടച്ചിട്ടു വരൂ, പിന്നെ വന്നു ഡോക്ടറെ കാണാം, , ആദ്യം പോയി മരുന്നു വാങ്ങിയിട്ട് വരൂ. നില്ക്കു ഒരു കാര്യം പറയാനുണ്ട്, എനിക്ക് ഒരു പാട് ജോലികൾ ചെയ്യാനുണ്ട്, ചെയ്യേണ്ടതുണ്ട്. ഇതൊക്കെ എങ്ങനെ പറയും, l have to do, ന്റെ ഹിന്ദി വാക്ക്. താങ്കളോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു. താങ്കൾക്കു ഇഷ്ടമാകുമോന്നറിയില്ല, ഇതൊക്കെ എങ്ങനെ പറയും.
9446991854 WhatsApp
Present , past, future esukkumo
Okay it will be done very soon Thanks
സാർ അടുത്ത ക്ളാസിൽ ജുവല്ലറി സെയിൽസ് മാൻ മാർക്ക് പറ്റിയ ക്ളാസ് ഇടുമോ പ്ളീസ്
ओके
Sr, kai kazhukan tudagiyirunnu ennegine parayum😢
हाथ धोना शुरू हो गया था
ഈ വിഡിയോ പോലെ സ്ക്രീനിൽ എല്ലാം കാണിക്കണം ട്ടോ sir. ചില വീഡിയോ യിൽ കാണൽ ഇല്ല 🤝
Thanks Mr Abdul Rauf
പറ്റുമോ എന്ന് എങ്ങനെ ചോദിക്കും
Sakthe,sakthahe kya
Ningalk aattil ninnum vellamedukkan pattille ith hindiyil engane parayum
आप लोगों को नदी से पानी निकाल नहीं सकते हैं क्या
@@spokenhindisimplenadanhindi thank you sir
Sr ji ise kya kahte he yeh mera bhatija he
നീ എൻറെ അനന്തരവൾആണോ
Grammar പഠിപ്പിക്കാൻ പറ്റുമോ sir
S 9446991854
Sir PALAKKAD ആണോ
Malappuram
ठेर .... എന്നാൽ നിൽക്കുക എന്നാണോ ....
ठहरना
Njan cheyyanulla dayirunnu ennal. Me karne wali ti ennano. Allegil tirutti tarane sar😂
S
@@spokenhindisimplenadanhindi thanks❤❤
കഴിയില്ല എന്നല്ലേ ഇപ്പോൾ നിങ്ങൾ ഈ വീഡിയോ യിൽ പറഞ്ഞത്, എന്നെ ക്കൊണ്ട് കഴിഞ്ഞില്ല അല്ലെങ്കിൽ ആ കാര്യം ചെയ്യാൻ സാധിച്ചില്ല എന്ന് എങ്ങനെയാ പറയുക..
Mujhse nahin Saka
mujhse nahin Saki
@@spokenhindisimplenadanhindi thanks
make make make make make make make make make
Thanks Shami Soman
Agli sal ya agla sal right meaning😢
ആ രണ്ട് ശരിയാ
Vlareupakarapradham
Thanks for comment and watching
Thanks Mr Madhusudan S
വാട്ട്സ്ആപ്പ് ക്ലാസ്സിന് ഫീസ് എത്രു
9446991854
🤑😈😈😈😈
Let us go for a compromise.
Instead of 10,000 words
Make it 1000
Just remove one Zero
Ok Done ✅
Lipu karactalla
अच्छा
Sir സാറിന്റെ ക്ലാസ്സ് കണ്ട് ഞാനും ഹിന്ദി സംസാരിച്ചു തുടങ്ങി, പ്രവാസി ആണ് സാറിന്റെ wha ts sup no തരുമോ
9446991854
പൊയ്ക്കോട്ടേ,വച്ചോട്ടെ, എഴുതികോട്ടെ ഇതൊക്കെ എങ്ങനെ പറയും
जाने दो, रहने दो, लिखने दो
Odikku ennalo😂
Thanks ithinte
write in Hindi than english
धन्यवाद
Ten Thousand words in 5 minutes.
That is tooooooooo much exaggeration man
Even Premchand didn't know that many words.
Ok hahahahaha ☺️ Thanks for your compliments and watching
Good teching
Thanks Mr Sindhudev