നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്ന വിധം

Поділитися
Вставка
  • Опубліковано 12 вер 2024
  • 9645333999 call to clear doubts

КОМЕНТАРІ • 304

  • @prpkumari8330
    @prpkumari8330 2 місяці тому +2

    ഇതു പോലുള്ള പുണ്യ ജർമങ്ങൾ പിറക്കട്ടെ. എനിക്ക് 60. പഠിക്കാനയച്ചപ്പോൾ കളിച്ചു നടന്നു. ഇപ്പോൾ വന്നിരിക്കയാണ്. രാധേ ശ്യാം.

  • @alishammu1951
    @alishammu1951 11 місяців тому +21

    സത്യത്തിൽ എന്താണ് സാധാരണക്കാർക്ക് ഇംഗ്ലീഷ് പഠിക്കാൻ വേണ്ടത്. അതാണ് sir പഠിപ്പിക്കുന്ന രീതി.. താങ്കളെ ഒരു നല്ല അധ്യാപകനായി കാണുന്നു.. 👍👍👍 പടച്ചവൻ sir നെ അനുഗ്രഹിക്കട്ടെ....

  • @ummiscake3883
    @ummiscake3883 29 днів тому +2

    സർവ്വശക്തനായ അള്ളാഹു ദിലീപ് സാറിനും കുടുംബത്തിനും പടച്ചോൻ ആയുസും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ 🤲🤲🤲🤲ഒരുപ്പാട് നന്ദി ഉണ്ട് sir 🙏🙏🙏🙏

  • @Pavithra-xm5rp
    @Pavithra-xm5rp Рік тому +24

    ഗംഭീരമായ ക്ലാസ് ആണ് ഇത്രയും താമസം വരുത്തല്ലേ

  • @lekhat2344
    @lekhat2344 8 місяців тому +3

    സർ ഞാൻ മറ്റ് ക്ലാസ്സുകൾ കണ്ടിട്ടുണ്ട് എങ്കിലും അതിൽ നിന്ന് വ്യത്യസ്ഥമായി ഏറ്റവും താഴെയുള്ള വർക്കു പ്പോലും മനസിലാക്കുന്ന രീതിയിൽ സാർ ക്ലാസ് എടുക്കുന്നു സാറിന് ദൈവം ആരോഗ്യവും, ആയുസ്സും, സമ്യദ്ധിയും നൽകി അനുഗ്രഹിക്കട്ടെ ഇനിയും അങ്ങയുടെ നല്ല ക്ലാസ്സുകൾ ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ

  • @vimalajohn8768
    @vimalajohn8768 Рік тому +10

    സാർ വളരെ നല്ല ക്ലാസ്സ് ആണ് ഉപകാരപ്രദമായ ക്ലാസ് സർവ്വശക്തനായ ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ അടുത്ത ക്ലാസിനു വേണ്ടി കാത്തിരിക്കുന്നു താമസം വരുത്താതെ എത്രയും വേഗം തരിക🙏🥰🎉

  • @SureshKumar-iy9hl
    @SureshKumar-iy9hl Рік тому +28

    Sir,
    അഭിനന്ദങ്ങൾ...
    ഇത്രയും സൂപ്പർ ക്ലാസ്സ്, വളരെ കുറച്ചു പേര് മാത്രമേ എടുക്കുന്നുള്ളൂ....
    അറിവ് ഇല്ലാത്തത് കൊണ്ടല്ല, ക്ലാസ്സ് എടുക്കുന്ന രീതി അറിയാത്തത് കൊണ്ടാണ് മറ്റുള്ളവർ ബുദ്ധിമുട്ടുന്നത്.....
    അങ് enjoy ചെയ്തു ക്ലാസ്സ് എടുക്കുന്നു.... Posative എനർജി ഉണ്ടാകുന്നു...

  • @SiniDivakar-ig2gb
    @SiniDivakar-ig2gb Рік тому +12

    എന്തൊരു ആത്മാർത്ഥതയാണ് നല്ല മനുഷ്യൻ നല്ല ഗുരു

  • @jrjvlogs6378
    @jrjvlogs6378 9 місяців тому +2

    ആത്മാർത്ഥമായി ശ്രവിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും ഹൃദയ നാഡിയിൽ പ്രവേശിക്കുവാൻ തക്ക വൈബ്രേഷൻസ് ഉള്ള ഒരേ ഒരു ക്ലാസ്സ്‌ ആണ് സാറിന്റെത്. അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ ഈശ്വരാനുഗ്രഹങ്ങളും നേരുന്നു ❤️🙏

  • @mithram2430
    @mithram2430 Рік тому +6

    ഒരു യോഗീശ്വരനിൽ ❤️🙏 കാണുന്ന എല്ലാ ഗുണങ്ങളും അങ്ങയിൽ ഉണ്ട് സന്തോഷം

  • @akshatkannan1632
    @akshatkannan1632 2 місяці тому

    സാറിന്റെ ക്ലാസ് ഞാൻ ഈ മാസം മുതലാണ് കേൾക്കാൻ തുടങ്ങിയത് എനിക്ക് ഒത്തിരി സന്തോഷമുണ്ട് സാറിനെ രാജാറാണിയുടെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാകട്ടെ

  • @mithram2430
    @mithram2430 Рік тому +4

    രാധേ രാധേ❤️🙏 ചാനലിൽ വരുന്ന പരസ്യം കാണുന്നതിന് പൂർണ്ണമായും പിൻതുണയ്ക്കുന്നു. ❤️🙏

  • @krishnakripa3828
    @krishnakripa3828 4 місяці тому +1

    നന്നായി മനസ്സിലാകുന്നു അടുത്ത വീഡിയോ ഇടണേ സാർ സാധാരണപ്പെട്ട കുട്ടികൾക്കും മുതിർന്നവക്കും വിഡിയോ ഉപകാരപ്പെടുന്നു.

  • @saranyapraveen788
    @saranyapraveen788 Рік тому +31

    Sir, Spoken English ക്ലാസ്സിന് ഇത്രയും gap വരാതെ weekly 2 ക്ലാസ്സ്‌ തരൂ,
    ഈ ഒരു ക്ലാസ്സ്‌ മാത്രമാണ് follow ചെയ്യുന്നത്.. ഇത്രയും മനസിലാക്കി പഠിപ്പിക്കുന്ന ഒരു class ഞാൻ വേറെ കണ്ടിട്ടില്ല.

    • @cssachin1
      @cssachin1 Рік тому

      😅😅😅😅😅😅

  • @sali5318
    @sali5318 Рік тому +29

    കാത്തിരുന്നു നിരാശയോടെ ഇരിക്കുകയായിരുന്നു, ഒരുപാട് സന്തോഷം. ഇത്രയും വൈകിക്കല്ലേ സാർ 🙏🙏💞

    • @sp4sampathstyle349
      @sp4sampathstyle349 Рік тому +1

      സത്യം, ഞാനും

    • @radhamani9261
      @radhamani9261 Рік тому

      🙏🙏🙏

    • @jumailak.sabdulmajeed9989
      @jumailak.sabdulmajeed9989 Рік тому

      ഞാനും 😢

    • @prasadvp1644
      @prasadvp1644 Рік тому

      ദൈവം സാറിനെ അനുഗ്രഹിക്കട്ടെ, കുറച്ചു കൂടി വേഗത്തിൽ ക്ലാസുകൾ അപ്‌ലോഡ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു 🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Рік тому

      Sure thankuuuuuu

  • @Pavithra-xm5rp
    @Pavithra-xm5rp Рік тому +5

    സാർ കൈവയ്ക്കാത്ത മേഖലകളില്ല ഭഗവദ് ഗീത, രാധാറാണിയുടെ കഥകൾ അഷ്ടവക്രഗീത spoken English love u sirr love u so much

  • @daskk1772
    @daskk1772 Рік тому +24

    Sir,your class is very useful and helpful. May GOD bless you abundantly

  • @shihabshihab2326
    @shihabshihab2326 4 місяці тому +1

    ഒന്നും മനസ്സിലാകാത്ത എനിക്ക് മനസ്സിലാകും എന്നൊരു ധൈര്യം ഉണ്ടാക്കിയെടുത്ത ടീച്ചർ. Thaks sir❤❤❤

  • @deepar9821
    @deepar9821 Рік тому +5

    Sir വളരെ നല്ല ക്ലാസ്സ്‌ ആണ്....നന്നായി മനസ്സിലാക്കി തരുന്നുണ്ട്...അടുത്ത ക്ലാസ്സിന് വേണ്ടി യുള്ള കാത്തിരിപ്പാണ്....രാധാ റാണി അനുഗ്രഹിച്ച് കൂടുതൽ ക്ലാസ്സ്‌ കിട്ടാൻ വേണ്ടി ഞങ്ങൾക്ക് സാധിക്കട്ടെ....ജയ് ശ്രീ രാധേ രാധേ ❤❤❤❤

    • @josephparayil3732
      @josephparayil3732 Рік тому

      God bless you sir good class

    • @josephparayil3732
      @josephparayil3732 Рік тому

      Ok sir skip ചെയ്യാതെ കാണാം

    • @rajeswariharinarayanan1526
      @rajeswariharinarayanan1526 Рік тому

      radhae radhae എപ്പിസോഡ് -6 ന് വേണ്ടി കാത്തിരിക്കുന്നു.

  • @radhika8662
    @radhika8662 Рік тому +5

    ഞാനും കാത്തിരുന്നു സാറിന്റെ ക്ലാസ് കാണാൻ ഇത്രയും താമസ്സിക്കരുതെ വീഡിയോ ഇടാൻ

  • @kochuthresiavf9256
    @kochuthresiavf9256 7 місяців тому

    Sir 🙏sir ന്റെ ഈ പുണ്യപ്രവർത്തികളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏sir ന്റെ നല്ല മനസിന്‌ ഒരുപാട് നന്ദി 🙏💐 ഇന്ന് അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നവരാണ് കൂടുതലും, അതിൽ നിന്നും വ്യത്യസ്‌ഥമായി sir ന്റെ ഈ പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃക ആകട്ടെ 🙏🌹💐

  • @user-yq2mk5ex4m
    @user-yq2mk5ex4m 3 місяці тому

    വളരെ ഉപകാരപ്രദമായ ❤വീഡിയോ രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @wahidhapadavungal355
    @wahidhapadavungal355 Рік тому +6

    സർവശക്തനായ അള്ളാഹു സാറിനെ അനുഗ്രഹിക്കട്ടെ 🤲🙏

  • @VinildasD
    @VinildasD Рік тому +1

    താങ്കളുടെ ക്ലാസ്സ്‌ എനിക്ക് വളരെ വിലപ്പെട്ടതാണ് Thank you sir 🙏🙏🙏

  • @umanambiar1855
    @umanambiar1855 Рік тому +5

    Sir, your class is great! Very interesting.. Thank you so much ..😊

  • @sasindranpp8496
    @sasindranpp8496 Рік тому +7

    I too would like to comment on your performance, that your each effort is great. God is always with you .

  • @user-bo4vn6zq8v
    @user-bo4vn6zq8v Рік тому

    സാറ വളരെ ഉപകാരപ്രദമായ ക്ലാസ് ആണ് ആഴ്ചയിൽ ഒരു ക്ലാസ്സ് എന്നത് എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് എല്ലാവിധ അനുഗ്രഹങ്ങളും സാറിനും ഉണ്ടാകട്ടെ

  • @harshaprasanth3454
    @harshaprasanth3454 Рік тому +4

    രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻
    Sir you are very great

  • @DevotedLady-pp5ou
    @DevotedLady-pp5ou Рік тому

    പറയാൻ വാക്കുകൾ ഇല്ല അത്രയും മികച്ചത്. സാർ തൊടുന്നത് എല്ലാം പൊന്നാക്കി മറ്റും. രാധേ രാധേ 🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️

  • @shajikottackal99
    @shajikottackal99 Рік тому +2

    Dear sir : നൂറുകണക്കിന് വീഡിയോസ് കണ്ടു കഴിഞ്ഞു but ഇതുപോലെ തലയിൽ കയറുന്ന രീതിയിൽteachers മറ്റാരും എന്റെ അനുഭവത്തിൽ അനുഭവിച്ചിട്ടില്ല !!
    നന്ദി എല്ലാ bigners നും കൂടി ,,,,
    ഒരു പക്ഷേ താങ്കളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് to kollam ,

  • @y.raveendradasraveendradas3939

    സാർ , നമസ്കാരം
    താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
    ഈ ക്ലാസിൽ പങ്കെടുക്കാൻകഴിഞ്ഞത് ഭാഗ്യമായി കരുതുന്നു ദിലീപ് സാറിന് എൻറെ കൺഗ്രാറ്റ്സ്❤🎉🎉

  • @sinthajoy3868
    @sinthajoy3868 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ ഞാൻ സാറിന്റെ ക്ലാസ്സ്‌ കേൾക്കുന്നുണ്ട് ഞാൻ കൊല്ലംകാരി ആണ്

  • @ushamohanlal9298
    @ushamohanlal9298 9 місяців тому

    സർ പറഞ്ഞത് നന്നായി ഞാൻ ഇടയ്ക്ക് സ്കിപ്പ് ചെയ്യാറുണ്ട് ഇനി അത് ചെയ്യില്ല എത്ര തിരക്കാണെങ്കിലും മുഴുവൻ കാണും രാധ റാണി സത്യം 🙏🙏🙏🙏🙏🙏

  • @anandamthykkandy357
    @anandamthykkandy357 Рік тому +1

    സാർ. വളരെ നല്ല ക്ലാസ് . ഞങ്ങൾ 5 -> മത്തെ ക്ലാസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു🎉

  • @anishaas344
    @anishaas344 9 місяців тому

    മാഷേ ഇതുപോലെ നല്ല മനസ്സിനുടമയായ സാറിന് എങ്ങിനെയാണ് നന്ദി പറയേണ്ടത്.

  • @RRani-hz6cm
    @RRani-hz6cm 9 місяців тому

    Inimuthal ella advertisement um theerunnathuvare kanan sremikkum sir. God bless you with all sir🙏🙏

  • @anzaradharam3202
    @anzaradharam3202 Рік тому

    സൂപ്പർ ക്ലാസ്സ്‌ ആണ്
    അല്പം സമയം കുറച്ചാൽ വളരെ ഗുണകരമാകുമെന്ന് എന്റെ അഭിപ്രായം

  • @prasannakumar6933
    @prasannakumar6933 Рік тому +3

    🙏സർ,,, അങ്ങയുടെ ക്ലാസ്സ്‌ വിലപ്പെട്ടതാണ്,, കാത്തിരിക്കുന്നു 🙏

  • @suniladevi1501
    @suniladevi1501 12 днів тому +1

    Theerchayayum, kanam parasyam

  • @jobypmon11
    @jobypmon11 Рік тому +2

    സർവ്വ ശക്തനായ ദൈവം സാറിനെ അനുഗഹിക്കട്ടെ♥️

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Рік тому

      നല്ല വാക്കുകൾക്ക് നന്ദിയുണ്ട് എല്ലാം രാധാ റാണിയുടെ കൃപ

  • @amruthaanil9677
    @amruthaanil9677 Рік тому

    സർ വളരെ നല്ല ക്ലാസ്സ്‌. മനസ്സിൽ ആക്കി പഠിപ്പിക്കുന്നു. രാധേ രാധേ രാധേ രാധേ 🙏👌🙏

  • @jaslysworld
    @jaslysworld Рік тому +3

    Masha allah….🤲 sir ,I understand your class very well😊

  • @സർഗ്ഗകൈരളി
    @സർഗ്ഗകൈരളി 10 місяців тому

    സർ ,
    ക്ലാസ്സ് വളരെ ഉപകാരപ്രദം.
    Thanks a lot.

  • @sathyaunnidelhi
    @sathyaunnidelhi 11 місяців тому +1

    Thank you so much sir

  • @shaaji8227
    @shaaji8227 Рік тому +2

    സർ, സുഖമല്ലേ?ക്ലാസ്സ്‌ വൈകാതെ ചെയ്യണേ. അടുത്ത ക്ലാസിനു വേണ്ടി കാത്തിരിക്കുന്നു. ആഴ്ചയിൽ 3 ക്ലാസ് ചെയ്യണേ. ഞങ്ങൾ ആവർത്തിച്ചു കാണാൻ തയ്യാറാണ്. എപ്പോഴും അല്ലാഹുവിനോട് ദുഹാ ചെയുമ്പോൾ തീർച്ചയായും സാറിനെയും കുടുംബത്തെയും ഉൾപ്പെടുത്തും. അള്ളാഹു അനുഗ്രഹിക്കട്ടെ. ആയുസും ആരോഗ്യവും എപ്പോഴും നൽകട്ടെ. പരസ്യം മുഴുവൻ കാണാം. ഇൻശാ അള്ളാഹ്.

  • @jayanthinair5911
    @jayanthinair5911 7 місяців тому

    Class pole thanne song about radha is also super. Maximum north indians aanu radha krishnane worship cheyyunnath.

  • @savivadavathi4147
    @savivadavathi4147 Рік тому

    സാറിനെ എല്ലാ ദൈവങ്ങളും അനുഗ്രഹിക്കട്ടെ നല്ല ക്ലാസ്സ്‌

  • @sudhac.pillai582
    @sudhac.pillai582 9 місяців тому

    Sir ൻ്റെ valare നല്ല പ്രവർത്തിക്കു പൂർണമായും advrtisement കണ്ടുകൊണ്ട് sapport ചെയ്യുന്നു.

  • @pavithrasvlog6318
    @pavithrasvlog6318 7 місяців тому

    🙏🏻വളരെ നല്ല മനസ്സ് സർ
    ഭഗവാൻ നല്ലത് വരുത്തും
    പറ്റുന്ന സഹായം ചെയ്യും sir🎉

  • @viewtube2031
    @viewtube2031 Рік тому +3

    Sir, Thank you. Please can you provide more classes weekly

  • @sulekhanarayan9066
    @sulekhanarayan9066 Рік тому +1

    Sir. Very intersting class. God bless u .

  • @lakshmis5847
    @lakshmis5847 Рік тому

    സാർ അങ്ങയുടെ ക്ലാസ് വളരെ മനോഹരമാണ്.

  • @NaseemaAkNaseema-uv7ie
    @NaseemaAkNaseema-uv7ie Рік тому

    Njan gramar padichath ravees English dikshnari padichittanu nallavannam manassilavum

  • @manojms6933
    @manojms6933 8 місяців тому

    A variety method of teaching simple and joyfully tnk u sir

  • @Gymni-pb8nk
    @Gymni-pb8nk Рік тому +1

    കാത്തിരിപ്പിന് ഫലം ഉണ്ടായി ഉഗ്രൻ ക്ലാസ്

  • @FaseelaSalim-uc3kh
    @FaseelaSalim-uc3kh Рік тому

    Allahu thagalku ee chanel vijayakaramakaan sarva aishoryavum nalkatte ameen yaa rabbul aalameen

  • @mercytitus9662
    @mercytitus9662 Рік тому +1

    I'm happy today. Very interesting class. God bless you 😊❤. അടുത്ത ആഴ്ച വരെ നോക്കിയിരിക്ണം.സാരമില്ല.

  • @midhunkm2330
    @midhunkm2330 Рік тому +1

    Thank you so much sir... Waiting for your next classes

  • @jancyshibu1472
    @jancyshibu1472 Рік тому +1

    Eeshoye...Dileep sarine sumruthamayi anugrahikaname annu eeshoyodu almarthamayi prarthikunnu

  • @jessymathew1082
    @jessymathew1082 6 місяців тому

    Thaks sir good teaching and inresting class

  • @sinir527
    @sinir527 Рік тому +1

    ശ്രീ രാധേ ശ്യാം🙏

  • @bindujy7766
    @bindujy7766 Рік тому

    രാധേ 🙏🏻രാധേ.. 🙏🏻💐ഗോപാലകൃഷ്ണൻ sir ന്റെ പോലെ ഉണ്ട് സംസാരം 😊

  • @______amal_x__
    @______amal_x__ Рік тому +1

    തീർച്ചയായും സാർ, skip ചെയ്യാതെ കാണും

  • @SSworldmyworld
    @SSworldmyworld Рік тому +1

    You are great sir🙏, no words..... Thank you sir......

  • @santhoshck9980
    @santhoshck9980 10 місяців тому

    Best class.... അഭിനന്ദനങ്ങൾ ❤❤❤😊

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 Рік тому +1

    Radhe Radhe Shyam 🙏 Hare Krishna 🙏 ♥️

  • @sandramovies
    @sandramovies Рік тому +2

    You are great sir..we are don't skip advertise...Thank you for your effort...❤❤

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Рік тому +2

      നല്ല വാക്കുകൾക്ക് നന്ദിയുണ്ട് എല്ലാം രാധാ റാണിയുടെ കൃപ

    • @sandramovies
      @sandramovies Рік тому

      @@radhaeradhae-fb7ix ❤️❤️❤️🙏

  • @kasthurypillai7592
    @kasthurypillai7592 Рік тому +1

    Thank you sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍

  • @santhoshkuriyedath6412
    @santhoshkuriyedath6412 Рік тому +2

    തീർച്ചയായും സാർ, skip ചെയ്യാതെ കാണാം

  • @susheeladevi8831
    @susheeladevi8831 10 місяців тому

    Ok. Sir, angane cheyam. 🙏

  • @veerankuttypoozhikunnath4963

    സർവശക്തൻ സാറിനെ അനുഗ്രഹിക്കട്ടെ.....

  • @coolstaracworks7068
    @coolstaracworks7068 Рік тому +3

    Sir, katta waiting for part 6

  • @pschannel8621
    @pschannel8621 Рік тому +1

    താങ്ക്സ് സാർ 🙏🙏

  • @geethak8122
    @geethak8122 Рік тому

    Sir you are great....your class is so amazing and helpful

  • @bharathikudlu6282
    @bharathikudlu6282 Рік тому +1

    No words....Hats off....Sir 🙏🙏

  • @ksnair6992
    @ksnair6992 Рік тому

    My dear,
    Super class.
    I appreciate you.
    May God bless you,.❤

  • @kkramesan
    @kkramesan 8 місяців тому

    Great work sir. Keep it up.

  • @abdusaleem54
    @abdusaleem54 Рік тому +2

    May Allah bless you with success.

  • @jinisanthoshkumar2500
    @jinisanthoshkumar2500 Рік тому +1

    Excellent class 👌👌👌👌👍👍👍👍Radhae Radhae 🙏

  • @sudheeribrahim7881
    @sudheeribrahim7881 Рік тому

    സർ , ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ താങ്കളും ഉണ്ട് സർ❤️❤️❤️

  • @RagiRagi-dj9uw
    @RagiRagi-dj9uw Рік тому

    Very good class 🙏🏾🙏🏾🙏🏾thank you so much. God bless you🙏🏾🙏🏾

  • @ashadasha2
    @ashadasha2 Рік тому

    ഞാൻ skip ചെയ്തില്ല ❤❤

  • @sheejasasi3645
    @sheejasasi3645 Рік тому +1

    എല്ലാദിവസവും ഒരു കുഞ്ഞു വീഡിയോ ചെയ്യാൻ പറ്റില്ലേ ❤️❤️👍👍

  • @JiniJi-jd1ss
    @JiniJi-jd1ss Рік тому +1

    You're an all rounder 🥰🥰🥰Radhae.....Radhae 🙏🙏🙏🙏🙏

  • @shynigeorge4101
    @shynigeorge4101 Рік тому +1

    Very good class. Tqu sir

  • @leenan3683
    @leenan3683 Рік тому

    Sir.🙏. Please. upload. your Class_8 (video) as. early as possible🏵️Thank. you. so. much 🙏Lord. Krishna. &. Radha. Devi. bless. you !🙏🙏🙏

  • @radharajendrant.o6068
    @radharajendrant.o6068 11 місяців тому

    It's really very helpful.Thank you sir

  • @manikandanvr7075
    @manikandanvr7075 9 місяців тому

    Wonderfull classes, god bless you..

  • @maneeshthazhethil3659
    @maneeshthazhethil3659 9 місяців тому

    Thank You Sir ❤
    God Bless You ❤❤

  • @risurisu3640
    @risurisu3640 Рік тому +1

    Nice class sir, I will pray for u 👍🏻😍

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Рік тому

      നല്ല വാക്കുകൾക്ക് നന്ദിയുണ്ട് എല്ലാം രാധാ റാണിയുടെ കൃപ

  • @raizanakp3967
    @raizanakp3967 Рік тому

    Sir ...your very innocent... may god bless u ...

  • @doctorff6752
    @doctorff6752 Рік тому

    Super class 💐. Thank you so much 🙏🙏🙏🙏

  • @HarisKeniyan1100
    @HarisKeniyan1100 Рік тому

    Sir your class very interesting thank you so much ❤

  • @Saju.Nayanam.
    @Saju.Nayanam. Рік тому +1

    Sir we are (Students)waiting for new lesson please upload 6 th part

  • @SSworldmyworld
    @SSworldmyworld Рік тому

    Si🙏,sir idunna notes description box, or pinn cheythittal useful aayene

  • @sujalakumaris2257
    @sujalakumaris2257 Рік тому

    Advertisement skip cheyyilla sir ethra busy ulla sir ithrayum valiya kariyum cheyyumbol cheriya oru nalla kariyum njangalum cheyyanamallo

  • @salimamerjan7682
    @salimamerjan7682 Рік тому

    Thankal oru nalla manushyananu🎉🎉🎉

  • @anilkumar-kp4qc
    @anilkumar-kp4qc Рік тому

    ക്ലാസ് വളരെ മികച്ചതാണ് സർ

  • @vijayakumarip8061
    @vijayakumarip8061 Рік тому

    Sir ആഴ്ചയിൽ രണ്ടു ക്ലാസ്സ് വയ്ക്കണം pls
    God bless you

  • @MrRkms12
    @MrRkms12 Рік тому

    Thank you Guruji....thank you thank you thank you🙏🙏🙏