അമ്പട കള്ളാ സംഘിക്കുട്ടാ | Malayalam News | ഗോകുൽ സുരേഷ് | Gokul Suresh Gopi | BJP | Sunitha Devadas

Поділитися
Вставка
  • Опубліковано 5 жов 2024
  • അമ്പട കള്ളാ സംഘിക്കുട്ടാ: ഗോകുൽ സുരേഷ് | Malayalam News | Gokul Suresh Gopi BJP | Sunitha Devadas
    Suresh Gopi | BJP | Sanghi Suresh Gopi | BJP Kerala | Suresh Gopi news
    Kerala News | Malayalam News | sanghi | sanghi news | sunitha devadas | malayalam news | news live | politics | latest malayalam news | sunitha | Sunitha devadas news | sunitha devadas facebook | facebook post sunitha devadas | sunitha news | sunitha devadas video | sunitha devadas sanghi
    Tags:
    #SureshGopi #Gokul #BJP #Sanghi #SunithaDevadas #Sunitha #Devadas #MalayalamNews #MalayalamLatestNews #KeralaNews
    __________________________________________________________________________________

КОМЕНТАРІ • 3,5 тис.

  • @shahulthiruvathra
    @shahulthiruvathra 4 роки тому +682

    ഇത്രയും മനോഹരം ആയി പറഞ്ഞു മനസ്സിൽ ആക്കി കൊടുത്ത അവതരകെയെ എത്ര പ്രാസംസിച്ചാലും മതിയാവില്ല.. ബിഗ്‌ സല്യൂട്ട്..

  • @rajuphilip2271
    @rajuphilip2271 4 роки тому +158

    അച്ഛന് പൂണൂൽ ഇടാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള എളിയ ശ്രമം

  • @shinzaworld
    @shinzaworld 4 роки тому +190

    മാഷാ അള്ളാഹു സത്യം മാത്രം തുറന്നു വിളിച്ചു പറയുന്ന സഹോദരിക് സല്ലുട്ട് 💯💯💯💯👍👍👍👍👍

    • @selvinkm4042
      @selvinkm4042 3 роки тому +2

      ചങ്ങലക്കി ഇടണേവേടത്

  • @humanbeings3071
    @humanbeings3071 4 роки тому +71

    അച്ഛന്റെ കാലം എന്തായാലും കഴിഞ്ഞു...
    ഇനി മകന് ഒരു സീറ്റ്.....,..
    ഏജ്ജാധി സൈക്കോളജിക്കൽ മൂവ്.

  • @jasjasni6118
    @jasjasni6118 4 роки тому +265

    "ഒരു സങ്കിയെ പറഞ്ഞ് മനസ്സിലാക്കുന്ന സമയത്ത്‌ ഒരു മങ്കിയെ പഠിപ്പിച്ച്‌ ഡോക്ടറാക്കാം"😆😆😆

    • @sadeeshjohn896
      @sadeeshjohn896 4 роки тому

      ROFL

    • @kareemm8138
      @kareemm8138 4 роки тому +5

      എത്രയോ നല്ലതാണ് ആ ആശയം

    • @maximesmaximes4708
      @maximesmaximes4708 4 роки тому +9

      10 മങ്കിയെ പഠിപ്പിച്ചു ഡോക്റ്ററാകാം ......

    • @ashrafachu7515
      @ashrafachu7515 4 роки тому +2

      😂😂😂😂😂

    • @gopakumaartcgood5788
      @gopakumaartcgood5788 4 роки тому +4

      ബുദ്ധിമാൻ

  • @AAS-xz3bv
    @AAS-xz3bv 4 роки тому +120

    ഗോകുലിനെകുറിച്ച് സുനിതപറഞ്ഞതിൽ ഒരുതെറ്റുമില്ല.
    അഭിനന്ദനങ്ങൾ..

  • @shebeerchanganakkattil66
    @shebeerchanganakkattil66 4 роки тому +221

    മാങ്ങണ്ടി മുളച്ചാൽ മാവേ ആവൂ അല്ലാതെ കശുമാവാവില്ല 🥺

    • @ahmedmukthar2537
      @ahmedmukthar2537 4 роки тому

      😁😁😁

    • @sabithsabith9473
      @sabithsabith9473 4 роки тому +5

      സുരേഷ് ന്റെ ചെറ്റ ഫിലിം കാണുന്നവരെ പറഞ്ഞ മതി
      മനുഷ്യൻ മൃഗം

  • @naseerma3469
    @naseerma3469 4 роки тому +163

    ഇവൻ കമ്യൂണിസ്റ്റാണെന്നു് പറഞ്ഞാൽ യഥാർത കമ്യൂണിസ്റ്റുകൾക്ക് നാണകേടാണ്

  • @achoosachoos4981
    @achoosachoos4981 2 роки тому +4

    ചേച്ചിയുടെ അവതരണം സൂപ്പർ
    ഒരു മതത്തിനും വേണ്ടിയല്ലാതെ മനുഷ്യർക് വേണ്ടിയുള്ള ഈ സംസാരം സൂപ്പർ
    കട്ട സപ്പോർട്ട്

  • @rahiris10usman64
    @rahiris10usman64 4 роки тому +488

    സംഘീയെ പറഞ്ഞ് മനസ്സിലാക്കുന്ന നോരം കൊണ്ട് ഒരു മംഗിയെ ഡോക്ടർ ആക്കാ...... 😄😄😄

    • @anzimk1620
      @anzimk1620 4 роки тому +25

      @@royalsp80 സങ്കിക്ക് കൊണ്ടല്ലോ

    • @junaid8345
      @junaid8345 4 роки тому +1

      ANZI MK 😂😂

    • @nihalrahman6639
      @nihalrahman6639 4 роки тому

      @@royalsp80 😏😏

    • @rahiris10usman64
      @rahiris10usman64 4 роки тому +4

      @@royalsp80 നായെടെ വാലു എത്ര കുയലിലിട്ടാലും നന്നാവൂല...

    • @ansari_kabeer
      @ansari_kabeer 4 роки тому

      🐒

  • @biju3244bts
    @biju3244bts 4 роки тому +562

    എത്ര കഷ്ട്ടപ്പെട്ടലും ഉള്ളിൽ ഉള്ള ഫ്രോഡ് പതുക്കെ പതുക്കെ പുറത്ത് വരും . അതാണ് സൺകി .

  • @AbduRahman-rb1ro
    @AbduRahman-rb1ro 4 роки тому +7

    പൊളിച്ചു പെങ്ങളെ പൊളിച്ചു. പ്രശംസിക്കാൻ വാക്കുകൾ ഇല്ല. എന്തൊരു സുന്ദരമായ അവതരണം. കുറച്ച് ആയി ഒരു വീഡിയോക്ക് like അടിച്ചിട്ട്.

  • @mrag6873
    @mrag6873 4 роки тому +152

    അണ്ണാക്കിൽ കൊടുത്തു അടിപൊളി 💥💥💥

  • @sibymadhavan4378
    @sibymadhavan4378 4 роки тому +116

    ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണാൻ ചാരിയാൽ ചാണാൻ മണക്കും...

    • @moideennaduprampil7525
      @moideennaduprampil7525 4 роки тому +4

      ചാണകതിലല്ലേ ജന്മം പിന്നെ മുല്ലപ്പൂമണം ഉണ്ടാവില്ലല്ലോ

    • @vinuambalaparambu5384
      @vinuambalaparambu5384 3 роки тому

      😂😂😂😂

  • @sumayyam4040
    @sumayyam4040 4 роки тому +93

    അച്ഛൻ
    തൃശ്ശൂർ എടുക്കുമെന്ന് പറഞ്ഞു.
    മലയാളി കൊടുത്തില്ല
    ഇനി
    മോൻ കേരളം ചോദിക്കുമോ
    ചോദിക്കരുത്..... പ്ലീസ്
    തരില്ല.........

    • @haseenarafi7041
      @haseenarafi7041 3 роки тому +1

      🤣🤣

    • @ummerkk7861
      @ummerkk7861 3 роки тому +2

      അതുകൊണ്ടല്ലേ ചാണകംഎന്നു വിളിക്കുന്നത്‌

    • @shamsudheenaa3508
      @shamsudheenaa3508 3 роки тому

      😄😄😄👻

    • @ramlakoya7027
      @ramlakoya7027 7 місяців тому

      👌👌👌👌

  • @basheer1023
    @basheer1023 4 роки тому +144

    മത്തൻ നട്ടാൽ കുമ്പളം മുളക്കില്ലല്ലോ.. അങ്ങിനെ അയാളും അത് തെളിയിച്ചു.

  • @jo-dk1gu
    @jo-dk1gu 4 роки тому +251

    ഗോകുൽ അത്യാവശ്യം വിവരം ഉള്ള ആള് ആണെന്ന് തോന്നിയിരുന്നു.....മരമണ്ടൻ ആണെന്ന് ഇപ്പൊ മനസ്സിലായി...

    • @nazarudeenmm6585
      @nazarudeenmm6585 4 роки тому +2

      bij K ഡയലോഗ് പറഞ്ഞു കൊടുത്താൽ അതു പറയും അല്ലാതെ വായ് തുറക്കില്ല

    • @hassananas4944
      @hassananas4944 4 роки тому +2

      എല്ലാ വിവരമുള്ളവരും ഒരിക്കൽ സങ്കി കുഴിയിൽ വീണാൽ പിന്നെ അതോടെ തീർന്നു. കണ്ടില്ലേ, ശശികല, സെൻകു, സുരേഷ് കോവി, തുടങ്ങി എല്ലാം

  • @aslamchungam8074
    @aslamchungam8074 3 роки тому +10

    ചേച്ചി ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞാൽ നമ്മുടെ നാട്ടിൽ ജീവിക്കാൻ പാടാണ്....

  • @ajazmehboob29
    @ajazmehboob29 4 роки тому +87

    5:37 സാരമില്ല പോട്ടെ, വിവരം ഇല്ലാത്തത് കൊണ്ടല്ലേ ക്ഷമിക്കാം 😂
    10:05 ഒരു സംഘിയെ പറഞ്ഞു മനസ്സിലാക്കുന്ന സമയം കൊണ്ട് ഒരു മംകിയെ പഠിപ്പിച്ചു ഡോക്ടർ ആക്കാം😅

    • @sreejithsoman8274
      @sreejithsoman8274 4 роки тому

      Athannoda നിന്റെ തന്ത ഇമ്രാൻ ഖാൻ ഡോക്ടർ ആയെ

    • @suhurbanj176
      @suhurbanj176 4 роки тому +4

      സംഗി spotted😂😂😂

    • @mohammedka5244
      @mohammedka5244 Рік тому

      Good ❤️❤️❤️❤️❤️

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +154

    മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ ...... എന്റേം കൂടി പേര് ഇവൻ നശിപ്പിക്കുമല്ലോ 🙄🙄🙄

  • @linikv5041
    @linikv5041 4 роки тому +3

    സുനിതേ, പറഞ്ഞത് വളരെ കൃത്യം. Super. Big Salute

  • @mallutraveler-bb4ld
    @mallutraveler-bb4ld 4 роки тому +138

    വർകീയത പറഞ്ഞിട്ട് അവർക്കു മടുപ്പില്ല
    അത് പറയരുത് എന്ന് പറയാൻ നമുക്കും മടുപ്പ് വേണ്ട
    നിങ്ങൾ ശരിയായ ദിശയിലാണ് മുന്നോട്ട് പോവുക
    ഒപ്പം സങ്കികള് ഒഴികെ ഉള്ള മനുഷ്യൻമാര് ഉണ്ട് നിങ്ങളുടെ കൂടെ

    • @serineserinity5665
      @serineserinity5665 4 роки тому +2

      This is the beauty of our country.. all live together with respect and harmony.. athine thakarkkan ethu krimi thalapokkiyalum athippo veetinullil aayalum purathayalum nammal orumichu ethirkkuka thanne cheyynm... God bless our country...India Enna maharajyam hinduntem alla Christiansen alla muslimintem alla..ithu Indiakaarude swantham abhimaanamanu..

    • @Indian-ri4ry
      @Indian-ri4ry 4 роки тому

      @@serineserinity5665
      👍👌

  • @BTS-rs5fc
    @BTS-rs5fc 4 роки тому +142

    ഇവരെയെല്ലാം go മാതാവ് go പി go പാലൻ go കുൽ go മൂത്രം go കൊറോണ രക്ഷിക്കട്ടെ....

  • @informationtechnology739
    @informationtechnology739 4 роки тому +7

    10000000000 time subscribed. Love u chechi. We all love a lot ur channel.

  • @muhammedbasheer8665
    @muhammedbasheer8665 4 роки тому +113

    'എന്തിനാ പെങ്ങളെ ഇവരോട് പറഞ്ഞ് സമയം കളയുന്നത്

    • @shakirk1326
      @shakirk1326 4 роки тому +2

      ഇത്തരക്കാരെ തുറന്നു കാട്ടുകതന്നെ വേണം...

    • @നീയുംഞാനും-ത8ഡ
      @നീയുംഞാനും-ത8ഡ 4 роки тому

      പറയുക തന്നെ വേണം
      മൗനമാണ് ഫാസിസത്തിന് ഏറ്റവും വലിയ ഇന്ധനം😢

  • @ramees3601
    @ramees3601 4 роки тому +335

    ഇവന് സിനിമയിൽ വല്ല്യ സാധ്യത ഒന്നും ഇല്ലെന്ന് മനസ്സിലായിക്കാണും അതാണ് വർഗീയത യും ആയി ഇറങ്ങിയത്..... അടുത്ത എറണാകുളത്തെ ബിജെപി സ്ഥാനാർഥി...

    • @rj1932
      @rj1932 4 роки тому +16

      Ernakulam njan ingedukkuva

    • @rajilorance1016
      @rajilorance1016 4 роки тому +14

      എര്ണാകുളംകാർ അവനെ പൊരിച്ചുവിടും,..

    • @pramods3933
      @pramods3933 4 роки тому +12

      അവനു സിനിമയിൽ ചാൻസ് കിട്ടീട്ട് ജീവിക്കണ്ട ഗതികേട് ഒണ്ടോ. ഒരു കോടീശ്വരൻ ആയിരിക്കുമല്ലോ സുരേഷ് ഗോപിയുടെ മോൻ ആയത്കൊണ്ട്. പിന്നെ ഇത്തരം പരാമർശം ഒഴിവാക്കിയാൽ നാട്ടുകാരുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാം. പൊതുപ്രവർത്തനം ആണ് ലക്ഷ്യം എങ്കിൽ ഒരു പാർട്ടിയുടെയും മെമ്പർ ആകാതെ ചെയ്യൂ അതാണ് സ്വന്തം വ്യക്തിത്വം കാക്കാൻ ഇപ്പോൾ നല്ലത്.

    • @perumthachan9336
      @perumthachan9336 4 роки тому +7

      @@pramods3933 താങ്കൾ നല്ല ഒന്നാന്തരം സംഗിയാണ്.

    • @sirajunaas2510
      @sirajunaas2510 4 роки тому +3

      sangi aayathu muthal pinne angot theernnu pachapidikkan saadhyatha illa enthundaayit entha .......eathu

  • @rajukurian6504
    @rajukurian6504 4 роки тому +49

    അണലികുഞ്ഞിൽനിന്നും അമൃത് പ്രതീക്ഷിച്ച നിങ്ങളുടെ ഭാഗത്തും ഉണ്ട് തെറ്റ്

  • @lillykamil3031
    @lillykamil3031 4 роки тому +92

    സുനിത പറഞ്ഞതിന് അവന്റെ കൈയിൽ മറുപടിയില്ല

    • @haneefaaaksj382
      @haneefaaaksj382 4 роки тому +1

      സൂപ്പർ

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому +2

      പാവം കുട്ടിയെ അഛന്‍െ സുഹൃത്തുക്കള്‍ brain washing.വളര്‍ത്തുദോഷം മണ്ടനല്ലെങ്കില്‍ IPS ഓഫീസറോ പെെലറ്റോ നേവി ഒഫീസറോ ആകുമായിരുന്നു.

  • @faisalfaizi1056
    @faisalfaizi1056 4 роки тому +486

    സുരാജ് ഒരു സിനിമയിൽ പറഞ്ഞ ഡയലോഗാണ് എനിക്ക് ഓർമ്മ വന്നത് " എത്ര മാന്യത ചമഞ്ഞാലും ഒരുദിവസം ഉള്ളിലുള്ള ആ കൂതറ സ്വഭാവം പുറത്തുവരും" അച്ഛൻറെ യല്ലേ മോൻ

    • @raibyitng2035
      @raibyitng2035 4 роки тому +2

      Faisal Faizi 🤣🤣

    • @David-zb1ld
      @David-zb1ld 4 роки тому +5

      സത്യം. ഇവന്റെ ഉള്ളിൽ ഉള്ളത് ഒക്കെ പുറത്തു വരട്ടെ.

    • @roopeshk.r6272
      @roopeshk.r6272 4 роки тому +6

      കമ്മികളെയും ജിഹാദികളെയും പോലെ .....!!!
      എത്ര മതേതരത്വം പുറമെ കാണിച്ചാലും ഉള്ളില്‍ വര്‍ഗ്ഗീയത മാത്രമേ കാണൂ...!!!!

    • @noushadk2915
      @noushadk2915 4 роки тому +16

      roopesh k.r ..ഉള്ളിൽ ഉള്ളത് എന്നുപറയാനെ തനിക്കു കഴിയൂ ....!ഒന്നും പറയാൻ ഇല്ല അല്ലെ ..?😀
      സങ്കികളുടെ ഉള്ളും പുറവും ഒരുപോലെയാണ് ..!☝️

    • @riyazvalappil
      @riyazvalappil 4 роки тому +2

      🤭😀

  • @bindubindu8539
    @bindubindu8539 4 роки тому +6

    ബിഗ് സല്യൂട്ട് മുത്തേ

  • @sonygeorge8818
    @sonygeorge8818 4 роки тому +115

    ജനം ടിവി ജന്മഭൂമി മാത്രം വായിച്ചാൽ ഒന്നും കാണില്ല ജനം ടിവിക്കു ഇപ്പോഴും പാക്കിസ്ഥാനിലെ വാർത്ത മാത്രമേ ഉള്ളു

  • @suji.k.govindarajsuji.k.go4075
    @suji.k.govindarajsuji.k.go4075 4 роки тому +25

    ഹായ്‌ ഏയ് എന്താ ഇത്,,, ആ പാവം അടുത്ത എംപി ആവാൻ ഉള്ള കളസം അടിച്ചു പഠിക്കുക ആയിരുന്നു, അപ്പോഴേക്കും ചേച്ചി അവന്റ ഷഡ്ജം കീറി

  • @nadeer.master3559
    @nadeer.master3559 4 роки тому +147

    മാടൻപള്ളിയിലെ യഥാർത്ഥ മനോരോഗി അച്ഛൻ അല്ല ഇവൻ തന്നെ 😥

  • @shyanish288
    @shyanish288 4 роки тому +51

    ജനം ടിവിയും ജന്മഭൂമിയും മാത്രം കാണുന്ന ഇവന്മാർ ഇതൊക്കെയല്ലേ പറയു .വിത്തു കൊണം പത്തു കൊണം

  • @abdulraoofmavoorphed
    @abdulraoofmavoorphed 4 роки тому +94

    ഗോഗുൽ "ഗൂഗിൽ " ഒന്നു സേർച്ച് ചെയ്തിരുന്നെങ്കിൽ🤣

    • @manupaul5174
      @manupaul5174 4 роки тому

      Hahaha avan shoe nakke da magan chaeruppu nakkee.

  • @musammal123
    @musammal123 4 роки тому +3

    Excellent News report

  • @SG-tl7zj
    @SG-tl7zj 4 роки тому +96

    ഇത്രയും കാലം പിതാവിന്റെ തള്ളൽ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ല ഇപ്പോൾ ഇതാ മകന്റെയും. ഇങ്ങനെ ആയാൽ നാട് വിട്ടു പോകണ്ടേ ഗെതികേടാ

  • @praveenarv655
    @praveenarv655 4 роки тому +295

    ജനം Tv മാത്രം അല്ലേ കാണുന്നത് അപ്പോൾ ഇതും ഇതിനപ്പുറവും പറയും 😂😂😂😂

  • @saifuddinkk7108
    @saifuddinkk7108 4 роки тому +3

    സംഖിയുടെ അർത്ഥം പറഞ്ഞു തന്നതിൻ നന്ദി

  • @HamzaHamza-rr3fw
    @HamzaHamza-rr3fw 4 роки тому +35

    👍👍👍 💐💐ചേച്ചിക്ക് ഓരായിരം അഭിനന്ദങ്ങൾ,👍👍👍👌,

  • @sakeerbapu9277
    @sakeerbapu9277 4 роки тому +81

    വിത്തുഗുണം പത്തുഗുണം എന്നല്ലേ ചൊല്ല്

  • @aliyadamk9152
    @aliyadamk9152 4 роки тому +3

    വളരെ നന്നായിട്ടുണ്ട് ഇതുപോലൊരു മറുവടി ആ ചെറുക്കന് കൊടുക്കാനില്ല. പൊളിച്ചടക്കി പെങ്ങളെ😍🥰👍

  • @Punjabi_Radio
    @Punjabi_Radio 4 роки тому +65

    വീഡിയോ കണ്ടിട്ട് വീണ്ടും പോയി ഗോകുലിനെ തെറി വിളിച്ചവർ ഒന്ന് present പറയണേ...
    #sunithadevadas chechiiiii powli🤩

  • @ananthus2152
    @ananthus2152 4 роки тому +60

    ലെ സംഘി : ഇതിലും ഭേദം എന്നെയങ്ങു കൊന്നുടാർനോ?? 😂👌

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 роки тому +1

      😂😂🙏🙏😜😜😅

    • @sheelams7339
      @sheelams7339 4 роки тому

      അമ്പലങ്ങളുടെ ആയിരക്കണക്കിന് ഏക്കർ സ്ഥലവും സ്വത്തുവകകളും സർക്കാർ ഏറ്റെടുത്തപ്പോൾ ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായി കിട്ടേണ്ട തുകയുടെ ചെറിയൊരു അംശം മാത്രമാണ് സർക്കാർ തരുന്നത്. ഇതാരുടെയും ഔദാര്യമൊന്നുമല്ല. അർഹതപ്പെട്ടത്‌ തന്നെ.100കോടി ശബരിമലയിൽ പ്രഖ്യാപിച്ചു, കൊടുത്തത് 30കോടി.

    • @imcoolboy4971
      @imcoolboy4971 4 роки тому +1

      Sheela MS.അതൊന്നും സർക്കാർ ഏറ്റെടുത്തിട്ടില്ലായിരുന്നെങ്കിൽ ഭാവി തലമുറക്ക് ഇതൊന്നും കണി കാണാൻ പോലും കിട്ടത്തില്ല കുട്ടീ.കാരണം കട്ട്‌ മുടിക്കാൻ പറ്റിയ ടീമ്സല്ലേ നിങ്ങളുടെയൊക്കെ കൂടെയുള്ളത് 🤬🤬

    • @മണവാളൻ-പ7ധ
      @മണവാളൻ-പ7ധ 4 роки тому +1

      @@sheelams7339 പൊന്നു മോനെ അത് ഏറ്റെടുത്തിട്ടില്ലങ്കിൽ നിങ്ങൾ തമ്മിൽ തല്ലി തീർന്നേനെ

  • @muhammedaliakbar9100
    @muhammedaliakbar9100 4 роки тому +3

    Excellent presentation

  • @chediyan1737
    @chediyan1737 4 роки тому +87

    സംഘിക്കു കൊടുത്ത നിർവചനങ്ങൾ🤣🤣🤣🤣🤣🤣👍👍👍 അടിപൊളി.

  • @rogithan
    @rogithan 4 роки тому +264

    ചേച്ചിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ !!!

  • @AbdulAli-dy9vm
    @AbdulAli-dy9vm 4 роки тому +3

    I am a Tamilan, but I liked your explanation. Simply excellent .

  • @RK-kanla
    @RK-kanla 4 роки тому +64

    അച്ഛന്റെ അല്ലെ മോൻ...
    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല ലോ..

  • @siduvlog6373
    @siduvlog6373 4 роки тому +152

    മത്തൻ കുത്തിയാൽ
    കുമ്പളം മുളക്കില്ലല്ലോ

  • @mohamedashrafashraf2340
    @mohamedashrafashraf2340 4 роки тому +45

    അച്ഛന്റെ പാത പിന്തുടർന്ന് എംപി ആവാനുള്ള ചെറിയ മോഹം കൊണ്ട് പറഞ്ഞ് പോയത് ആണ്. സാരമില്ല വിട്ടുകള

  • @sumisali559
    @sumisali559 4 роки тому +216

    ഇത്രയും വിശദമായിട്ട്‌ ലളിതമായ ഭാഷയി
    ൽ മനസ്സിലാക്കി ത്തരുന്ന സുനിതയുടെ മിടുക്കിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ആശംസകൾ

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 4 роки тому +31

    Sanghikal വീണ്ടും നാറുന്നു. ബുദ്ധി ഇല്ലായ്മ വീണ്ടും വീണ്ടും തെളിയിക്കുന്നു.

  • @shamnadshams8126
    @shamnadshams8126 4 роки тому +13

    6:30 ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣

  • @പാലാരിവട്ടംശശി

    മത്തൻകുത്തിയാൽ കുമ്പളം മുളക്കില്ല.. അത്ര തന്നെ... ആ ചെക്കൻ വർഗ്ഗ ഗുണം കാണിക്കാതിരിക്യോ

  • @abdulla.k.1959
    @abdulla.k.1959 4 роки тому +42

    അതാണ് മനുഷ്യ ത്വം അച്ഛൻ മകന് ഉം ചാണകം കൊടുത്തു ബുദ്ധി മരവിച്ചു ഹ കഷ്ടം

    • @chandrasekharan6536
      @chandrasekharan6536 4 роки тому

      നിനക്ക് കിട്ടുന്ന പണത്തിന്റെ സേവനം ശരിയായി ചെയ്ത് തീർക്കുഎന്നു എന്ന് മാത്രം എന്നാലും പറയുന്നതിന് ഒരു യുക്തി വേണ്ടേ. ചക്കാന്ന് പ്റഞ്ഞപ്പോ ചുക്കെന്നാ പറഞ്ഞത്.
      പിന്നെ നീ പറഞ്ഞ കമ്മ്യൂണിസം ഇപ്പോഈലോകത്തില്ല വെറുതെയല്ല നിന്നെ കമ്മിയെന്ന് വളിക്കണത് കുറച്ചു കമ്മിയാണല്ലെ

    • @cabman7484
      @cabman7484 4 роки тому

      @@chandrasekharan6536 pallikal thurannal alle maramanda paisa kittullu

  • @mohamednajeeb5484
    @mohamednajeeb5484 4 роки тому +2

    സത്യം വിളിച്ചു പറയുക.. keep it up

  • @ഹാദിയഫിദസനേഹംമാത്രം

    എല്ലാ ഭാഷയിലും ഓടിനടന്ന് അഭിനയിക്കുന്ന നടന്നല്ലെ ന്യൂ സൊന്നും നോക്കാൻ സമയം കിട്ടി കാണില്ല പാവം

  • @rajeeshap5625
    @rajeeshap5625 4 роки тому +114

    അച്ചന്റെ അല്ലേ മോൻ ഇതും ഇതിൽ അപ്പുറവും പറയും ?

    • @vineethakannan3647
      @vineethakannan3647 4 роки тому

      Aa achanu oru kuzhappam illa.

    • @jo-dk1gu
      @jo-dk1gu 4 роки тому +2

      പക്ഷേ സുരേഷ് ഗോപി decent aanu...vayattu pizhappu manasilaakkam... But ഇത് അതുക്കും അപ്പുറം...

  • @blackpearl4963
    @blackpearl4963 4 роки тому +3

    നല്ല അവതരണം 👍👌

  • @the4king928
    @the4king928 4 роки тому +45

    ഹഹഹ്ഹ ഹഹഹ അടിപൊളി സങ്കിയെ കുറിച്ച് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ചിരി അടക്കാൻ കൈയുന്നില്ല.. ഹഹ്ഹഹഹഹ്ഹ ഹിഹിഹിഹിഹ്

    • @niyasn95
      @niyasn95 4 роки тому

      Asarpe ijundo ivide

    • @the4king928
      @the4king928 4 роки тому

      ആ ഉണ്ട്.
      എവിടെ

  • @kareemmtl1635
    @kareemmtl1635 4 роки тому +75

    ഇന്ത്യ യിൽ കോവിഡിന് മരുന്ന് കണ്ടുപിടിച്ചിരുന്നെങ്കിൽ..... നമുക്ക് കുറച്ച് സങ്കികളിൽ പരീക്ഷി കമായിരുന്നു.... അതിന് ശേഷം മാത്രമേ മനുഷ്യരിൽ..... പരീക്ഷിക്കാൻ പാടുള്ളു....

  • @rasheeda.rasheeda1917
    @rasheeda.rasheeda1917 4 роки тому +1

    സൂപ്പറായി sis ഇതിനൊക്കെ നല്ല മറുപടി തന്നെ sis പൊളിച്ചുട്ടോ ❣️

  • @NA-lj1wy
    @NA-lj1wy 4 роки тому +127

    സുനിതാ, ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയുമ്പോൾ ചമ്മൽ വേണ്ട. അതങ്ങ് ധൈര്യത്തിൽ പറയെടോ. All the best

  • @abl6483
    @abl6483 4 роки тому +61

    👏👏👏ഇതിലും നല്ല പ്രതികരണം
    സ്വപ്നങ്ങളിൽ മാത്രം
    വളരെ നന്നായി വിശദീകരിച്ചു
    🙏🙏🙏👍👍👍

  • @rajanoonnoonny9217
    @rajanoonnoonny9217 4 роки тому +3

    എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ നല്ല അവതരണ ശൈലി. ശുദ്ധ മലയാള മാധുര്യം. ജാതി, മത, വർഗ്ഗ, വർണ്ണ വെറികൾക്കെതിരെ പ്രതികരിക്കുന്ന ചങ്കൂറ്റം. മനുഷ്യനെ മനുഷ്യനായി കാണുന്ന മനസ്സുമായി തളരാതെ മുന്നോട്ട് പോകുക . എല്ലാ വിധ ആശംസകളും ഹൃദയപൂർവ്വം നേരുന്നു.

  • @shamsuv1802
    @shamsuv1802 4 роки тому +73

    മുന്നാക്കൽ പള്ളിയിൽ കിട്ടിയ 2000 ചാക് അരി സർക്കാരിന് കൊടുത്തു

  • @saleehe1163
    @saleehe1163 4 роки тому +51

    ഇത്തരം നല്ല - സന്ദേശങ്ങൾ കേട്ട് കുറേ ആളുകൾ എങ്കിലും ഒന്ന് നിസ്പക്ഷമായ് ചിന്തിക്കും. മതങ്ങൾ എല്ലാം മനുഷ്യന് വേണ്ടിയാണ്.
    Good,,, Sis

  • @najumudeennaju4160
    @najumudeennaju4160 4 роки тому +5

    Dear sister sunitha ur really great, a big salute to u

  • @fvz7225
    @fvz7225 4 роки тому +94

    വെറുതെ അല്ല 4 പടം ചെയ്തപ്പോഴേക്കും ഇല്ലാതായത് 😂

  • @CookwithThanu
    @CookwithThanu 4 роки тому +85

    Gokul being in a film industry, he shouldn’t have cast such controversies for cheap publicity, as it will affect his image for sure!

    • @georgejoseph2656
      @georgejoseph2656 4 роки тому +10

      അയാക്‌ എന്ത് ഇമേജ്? വലിയ സങ്കിയുടെ miniature !

    • @habeeburahman8715
      @habeeburahman8715 4 роки тому

      Bla...Bla

    • @abbaspk3251
      @abbaspk3251 4 роки тому

      Poo poo
      Blaa blaa

    • @asainare5638
      @asainare5638 4 роки тому +2

      ചാണ ഗവും മൂത്രവും അതിന്റെ സ്വഭാവം കാണിക്കും

    • @mrzeex7789
      @mrzeex7789 4 роки тому +1

      Yes his image if he have any will suffer,if he starts like this

  • @gho5431
    @gho5431 3 роки тому +3

    Big salute madam👍👍👍

  • @hyderaliali5348
    @hyderaliali5348 4 роки тому +65

    വിശദമായി പറഞ്ഞ് മനസിലാക്കി കൊടുത്ത ന് നന്ദി

  • @sunrise330
    @sunrise330 4 роки тому +24

    മുട്ടയിൽ നിന്നും വിരിഞ്ഞില്ല അതിനും മുന്നേ തുടങ്ങി വർഗീയത. കഷ്ടം....

  • @anitaprabhakaran7139
    @anitaprabhakaran7139 2 роки тому +1

    I can't help saying, you are great

  • @vksmedia9469
    @vksmedia9469 4 роки тому +89

    സിസ്റ്റർ. നിങ്ങൾ ഈ സമൂഹത്തിൽ
    വലിയ ഒരു effort എടുക്കുന്നു.
    Congrats.

  • @yoosaf.c.myoosaf.c.m2821
    @yoosaf.c.myoosaf.c.m2821 4 роки тому +195

    സംഘിക്കെതിരെ ആര് വാർത്ത ഇട്ടാലും അവർക്ക് ലൈക്കും കമൻറ്റും സബ്സ്ക്രൈബും ഷെയറിങ്ങും കട്ട സപ്പോർട്ടും നൽകുന്നതായിരിക്കും
    It's life time offer
    Nice video Madam

  • @PlayStore-ob8bh
    @PlayStore-ob8bh 4 роки тому +2

    Sunitha Madam 😇😇😇😇👌👌👌👌👏👏👏👏👏

  • @noufalnoufal8521
    @noufalnoufal8521 4 роки тому +48

    ഏത് മകനിലായാലും അച്ഛന്റ്റെ സ്വഭാവത്തിന്റെ ചെറിയ ഒരംശം ഇല്ലാതിരിക്കില്ല

  • @abdulsalamrs1962
    @abdulsalamrs1962 4 роки тому +145

    അച്ഛനെ മനസ്സിലാക്കാൻ മലയാളി പതിറ്റാണ്ടെടുത്തു.
    മകനെ മനസ്സിലാക്കാൻ പെട്ടന്ന് കഴിഞ്ഞു എന്നത് വലിയ ആശ്വാസം.. 🤭🤭🤔🤔🤔

  • @shaijumallisseryshaijurkar3811
    @shaijumallisseryshaijurkar3811 3 роки тому +1

    Sunitha അടിപൊളി അവതരണം

  • @abdullatheefkoya7268
    @abdullatheefkoya7268 4 роки тому +28

    സങ്കി കളെ കുറിച്ചുള്ള വിവരണം എനിക്ക് പെരുത്ത് ഇഷ്ടമായി

  • @tdjoseph3338
    @tdjoseph3338 4 роки тому +251

    പയ്യൻ അല്ലെ മുക്കട്ടെ അച്ഛനെക്കാൾ വലിയവനാകും all the best വർഗീയവാദി

    • @raseenapp1655
      @raseenapp1655 4 роки тому

      U

    • @neenuberniemol7731
      @neenuberniemol7731 4 роки тому +1

      എടാ ചെക്കാ ചെക്കാ അച്ഛൻ സുരേഷ് ഗോപി നല്ല മനുഷ്യനായിരുന്നു ഈ ബിജെപിയുടെ അധികാരത്തിലേക്ക് പോയതിനാലാണ് അയാൾ ആയത് എത്ര നല്ല മനസ്സുള്ള മനുഷ്യനാണ് നീയും കൂടി അതിലേക്ക് പോണം ഈ രാജ്യത്തിലെ എല്ലാ പള്ളികളും അമ്പലങ്ങളും ഒരുപോലെ ആ പ്രാർത്ഥന നിരതം ആണ് എല്ലാവരും പ്രാർഥിക്കുന്നത് ദൈവത്തോടാണ് അപ്പോ നന്മ മാത്രം നോക്കിയാൽ മതി പിന്നെ പൈസ കൊടുത്തോ

    • @nikhilm6772
      @nikhilm6772 4 роки тому +1

      Ninte thantha..

    • @rahoof8580
      @rahoof8580 4 роки тому

      @@neenuberniemol7731 തെന്ത് മോങ്ങാനാടാ നി, ചാണകം മൂന്നു നേരം വീട്ടീന്ന് തരുന്നുണ്ടാവും അതാ ഇവൻക് ഇത്ര ബുദ്ധി

  • @faisalrasik6060
    @faisalrasik6060 4 роки тому +1

    Polichu... Big salute mam

  • @arifchittari6932
    @arifchittari6932 4 роки тому +43

    ജനവും ജന്മഭൂമിയും അല്ലാതെ ഇടക്കൊക്കെ മറ്റു ചാനലും കാണണം സംഗിക്കുട്ടാ...

  • @Abusinan35
    @Abusinan35 4 роки тому +25

    മോൻ അച്ഛന്റെ മോൻ തന്നെയാണെന്ന് തെളിയിക്കാൻ ഉള്ള പരിശ്രമത്തിലാണ് ഗോകുൽ പൂ മോൻ

  • @informationtechnology739
    @informationtechnology739 4 роки тому +4

    Hi Chechi
    I am recommending ur channel to my whole friends circle. Thanks chechi
    U are great

  • @safeer7166
    @safeer7166 4 роки тому +82

    ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണോൻ ചാരിയാൽ (----------------).......?

    • @vinuvinu1578
      @vinuvinu1578 4 роки тому +4

      ചാണകം ചാരിയാൽ സങ്കി മണക്കും

    • @Aachi234
      @Aachi234 4 роки тому

      Chanakam manakum🤣

  • @naseermohamedhaneef6297
    @naseermohamedhaneef6297 4 роки тому +72

    സുനിത മാഡം കാര്യങ്ങൾ വളരെ വിശദമായി വിശകലനം ചെയ്യുന്നു. തീര്‍ച്ചയായും ബുദ്ധിയും വിവേകവും ഉള്ളവർക്ക് വേഗം മനസ്സിലാകും. അഭിനന്ദനങ്ങൾ. ആശംസകൾ.

  • @ramadasanramadasan4372
    @ramadasanramadasan4372 3 роки тому

    Cary on ,thankyou.🤗

  • @A.K.Arakkal
    @A.K.Arakkal 4 роки тому +18

    ഈ അച്ഛന്റെ മോൻ എങ്കിലും നന്നാകാൻ ഈ തരം ക്ലാസ് ഉപകരിക്കട്ടേ സുനിത ചേച്ചി.........

  • @ashibrashi9876
    @ashibrashi9876 4 роки тому +16

    അമ്പലം ഞാനിങ് എടുക്കുവാ 🤣🤣അതെനിക്ക് തരണം

  • @jaykumarnair5492
    @jaykumarnair5492 4 роки тому +7

    Wonderful explanation and presentation. I admire you because your general knowledge is fabulous.

  • @Fahadbabu01
    @Fahadbabu01 4 роки тому +29

    അങ്ങിനെ ഗോകുലും രജ്യസ്നേഹി ആയി

  • @jmr6041
    @jmr6041 4 роки тому +1

    Wisely explained...

  • @foodiebroo4041
    @foodiebroo4041 4 роки тому +17

    അത് പൊളി...... വിവരമുള്ള ആരും ഞാൻ സoഘിയാണെന്ന് പറയില്ല....😂🤣😂

  • @jayachandranvn6535
    @jayachandranvn6535 4 роки тому +39

    പ്രശസ്തനാവാൻ ഓരോരോ വഴികൾ, അങ്ങനെ കണ്ടാൽ പോരെ

  • @ahmedkunju6864
    @ahmedkunju6864 4 роки тому +3

    Good advice to Gokul! Well said Sunitha!

  • @beinghuman6371
    @beinghuman6371 4 роки тому +80

    പാവം.... ഉള്ളിൽ ഉള്ളത് ചിലപ്പോൾ പുറത്തു വന്നു പോകുന്നത് ആണ്...

    • @renanm2905
      @renanm2905 4 роки тому +2

      Anthayalum.arinjadh.nannnadhyi..sangi.kuttaaaaaa....ok.thanks.sunidhachi...riyadhil.ninnum.....

  • @muhammadhmusthafa8538
    @muhammadhmusthafa8538 4 роки тому +71

    ആ ചീഞ്ഞ കുഴൽകിണറ്റി ന്നടിച്ച വെള്ളത്തിന്ന് - ഇതിൽ കൂടുതലൊന്നും
    പ്രതീക്ഷിക്കണ്ട '