EP #92 Visiting India's Largest IKEA | Hyderabad to Bangalore | ഇത് കണ്ടില്ലെങ്കിൽ വൻ നഷ്ടം !!

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 1,1 тис.

  • @PawDayPie
    @PawDayPie 2 роки тому +10

    കുഞ്ഞു ഫെനിന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പൊയി , സുജിത് ഭക്തൻ എന്നും പറഞ്ഞുള്ള ആ ചിരി ❤❤

  • @sanooppadikklatty873
    @sanooppadikklatty873 2 роки тому +108

    മോന്റെ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് അവൻ അയാളെ നോക്കിയ നോട്ടം, അന്തംവിട്ട് നോക്കുകയായിരുന്നു, കണ്ടിട്ട് ഒരുപാട് ചിരിച്ചു

  • @ahamedbaliqu9118
    @ahamedbaliqu9118 2 роки тому +27

    കൂടെ ഉള്ള കുടുംബത്തിന്റെ കാര്യങ്ങൾ വേണ്ടവിധം വേണ്ടവണ്ണം ചെയ്തും ഇത്രെയും മണിക്കൂർ യാത്ര ചെയ്തും അന്നന്ന് ഷൂട്ട് ചെയ്യുന്ന വീഡിയോ എഡിറ്റ് ചെയ്ത് പിറ്റേന്ന് അപ്‌ലോഡ് ചെയ്യാനും ഒക്കെ ചേട്ടൻ എടുക്കുന്ന എഫർട്ട് ശരിക്കും commendable ആണ് 👏👏👏

  • @മണ്ണാർക്കാട്ടുക്കാരൻKL50

    Tech travel eat ന്റെ INB സീസൺ2. 92 എപ്പിസോഡിലേക്ക് 😍🔥 ഇത് വരെ ഒരു എപ്പിസോഡും മുടങ്ങാതെ കണ്ടവരുണ്ടോ..

  • @ushanandini8024
    @ushanandini8024 2 роки тому +3

    ഋഷിക്കുട്ടന്റെ വികൃതികൾ കാണാൻ നല്ല ഇഷ്ടമാണ്. എല്ലാവരും അടിപൊളിയായി പോകുന്നു. 👍👍

  • @sindhujayasankar3917
    @sindhujayasankar3917 2 роки тому +10

    രണ്ടു മൂന്നു വട്ടം പോയതിനു ശേഷം short list ചെയ്തു മാത്രം ikea products വാങ്ങുക. Impulsive shopping ആയിപ്പോകും. Bed ന്റെ structure weak ആണ്. ഒന്നിലധികം തവണ dismantle assemble ചെയ്താൽ പണിയും കിട്ടും. നല്ല ധാരാളം products ഉണ്ട്. നോക്കി മാത്രം വാങ്ങുക. Online delevery ഉണ്ട്‌ കേരളത്തിൽ കിട്ടും 👍🏻ikea ക്ക് urban company ആയി tie up ഉണ്ട്. അവരെ വിളിച്ചാൽ assembly ചെയ്തു തരും. Ikea shopping haul you ട്യൂബിൽ കിട്ടും 👍🏻

  • @ananthunarayan6505
    @ananthunarayan6505 2 роки тому +34

    45:02 Wanted to point one thing : Whenever we park in mall or outside should always park vehicle in ready to go wise, not otherwise. This is for security reason of immediate evacuation in case of evacuation.

  • @TheHellBoils
    @TheHellBoils 2 роки тому +125

    Sujith 34 years
    Marriage anniversary-35 (assumed)
    Achan age - Amma age = 13
    Amma age during marriage 20
    Amma age now 20+35 = 55
    Achan age 55+ 13 = 68
    Achan age now is 68
    (2022 IAS question solved 😜)
    Btw,Red fortuner Legender KL 5050 ente swapnathil vannu .. I shouldn’t watch too much TTE i guess . But it’s an addiction 🙈. Can’t help 😅

    • @TechTravelEat
      @TechTravelEat  2 роки тому +28

      ❤️❤️❤️

    • @jithin0015
      @jithin0015 2 роки тому

      😂

    • @jaya3478
      @jaya3478 2 роки тому +1

      brother sujithinte aano Shwethede ano

    • @raihanriaz0
      @raihanriaz0 2 роки тому +2

      @@jaya3478 abhi ahnekil sujithinte bro ahn

    • @jaya3478
      @jaya3478 2 роки тому

      @@raihanriaz0 okay👌👌

  • @kunns73
    @kunns73 2 роки тому +15

    Even I bought lint roller, so sweet of rishi like he got freedom from sitting inside the vehicle ❤❤🥰🥰

  • @minimolbinoy4056
    @minimolbinoy4056 2 роки тому +2

    ആദ്യമായാണ് കമന്റ്‌ ഇടുന്നത്.. ഞങ്ങൾ കുടുംബസമേതം നിങ്ങളുടെ ഫാനാണ്... വൈകുന്നേരത്തെ ചായ tech travel eat ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാ ഇവിടെ....ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰

  • @athul_editzzz1255
    @athul_editzzz1255 2 роки тому +218

    I am very surprised because normally every kids get irritated while going trip and they will be crying everytime but Rishi is very happy and comfortable in these trips 👍🏻

    • @TechTravelEat
      @TechTravelEat  2 роки тому +23

      🥰🥰🥰

    • @sreeharijb658
      @sreeharijb658 2 роки тому +46

      അണ്ണാൻ കുഞ്ഞിനെ ആരെങ്കിലും മരം കേറ്റം പഠിപ്പിക്കണോ.😍

    • @nestisbeautiful
      @nestisbeautiful 2 роки тому +1

      Jeep meridian or toyota fortuner

    • @Ibrahim_shine
      @Ibrahim_shine 2 роки тому +1

      They edited those things 😂😂🤣

    • @athul_editzzz1255
      @athul_editzzz1255 2 роки тому

      @@Ibrahim_shine 🙄

  • @amanullamuhammedkasim1419
    @amanullamuhammedkasim1419 2 роки тому +2

    നിങ്ങളുടെ ഫാമിലിക്ക് അനുയോജ്യം കിയ കാർണിവൽ ആയിരിക്കും എന്തുകൊണ്ടും സുഖവരകമായ യാത്രയും വിശാലമായ സൗകര്യമുണ്ട് ടയോട്ട വെൽഫെയറിന് അപേക്ഷിച്ച് 75 ലക്ഷം വരെ ലാഭമാണ്.....!

  • @phibujose316
    @phibujose316 2 роки тому +23

    Hey guys thrilled to know ur in blr. IKEA has some amazing stuff for home decor. We just moved into our new apartment at electronic city and got quite a few space saving things from IKEA.

  • @karthikeyanandbhavya5980
    @karthikeyanandbhavya5980 2 роки тому +13

    67 smartmen 👍shopping mall കേറിയ ലേഡീസ് മിക്കവാറും ഇതു പോലെ തന്നെ 👍ശ്വേത &അമ്മ 👍😍

  • @anishani7277
    @anishani7277 2 роки тому +8

    ലോറി ക്കാർ പൊതുവേ....പിള്ളേരെ കടികാറും..... ഇടികാറും ഇല്ല മിസ്റ്റർ......സുജിത്ത് ബ്രോ.... 🙏🙏
    വണ്ടികാർ പാവങ്ങളാണ്,,😊

  • @anjanadevi1066
    @anjanadevi1066 2 роки тому +43

    IKEA കാണിച്ചുതന്നതിനു 🙏🏻🙏🏻ഒരു അത്ഭുതം തന്നെ..... പിന്നെ അഭിക്കു കുമ്പ കൂടുന്നുണ്ട് takecare.... Waiting for new car intro

  • @bushraarshadh7463
    @bushraarshadh7463 2 роки тому +8

    Rishi appappayeya thirakkunnath. Rishik abhiyod bhayankara snehanu...

  • @stephydxb6782
    @stephydxb6782 2 роки тому +18

    ഋഷിയുടെ ഇഡ്ഡലി ഉമ്മ 😘😘😘😘😘

  • @dhruvsworld3409
    @dhruvsworld3409 2 роки тому +53

    Rishikutta❤❤ Rishi driving സീറ്റിലേക്ക് വരുന്നത് കാണാൻ നല്ല കോമഡി ആണ്..😂.. traveling vlog ഒത്തിരി കാണാറുണ്ട്. But Sujith bro’s vlog presentation is different and not getting boring❤ Swetha ❤ Abhi❤ achan amma❤

  • @albinissac
    @albinissac 2 роки тому +9

    Furniture മേടിച്ചു നന്നായി pack ചെയ്തു Kerala Roadways ഇല്ലെങ്കിൽ ABT parcel service ൽ അയക്കുക 👍🏻

  • @aadhithyanvp186
    @aadhithyanvp186 2 роки тому +36

    പുതിയ വണ്ടി കാണാൻ കട്ട waiting💥💥

  • @hemalathagopinath9509
    @hemalathagopinath9509 2 роки тому +2

    പുതിയ വണ്ടിയുമായുളള യാത്രകൾക്ക് കാത്തിരിക്കുന്നു . ഋഷികുട്ടന്🥰

  • @gautham8956
    @gautham8956 2 роки тому +18

    Karnataka ' growth is amazing except banglore urbanisation..they got investment worth 145000 crore last year even during COVID and kerala got 2000 crore...we deserve some better governance model and policies..

    • @ks.p3219
      @ks.p3219 2 роки тому

      And yet Commies drum beat Kerala is No 1. They are literally "Koopa Mandoogam" (Frog in the well). Thru the good office of Shri Yusuf Ali, Kerala got one Lu Lu Mall each at EKM and TVM.

  • @arivazhagansubramaniam1225
    @arivazhagansubramaniam1225 2 роки тому

    சுஜித் ,..நான் உன்னுடைய வயதில் 1992 ல் என்னுடைய அம்மா அப்பாவோடு இதே போல் பயணித்த நிகழ்வில் கையில் காசிருந்தாலும் ..சாலையில் உள்ள இதே போல் நல்ல சிறிய ,..மற்றும் தள்ளுவண்டி கடைகளிலும் மட்டுமே சாப்பிடுவேன் ..அதிலும் பாலக்காட்டில் ..மற்றும் கோவாவிலிருந்து hyderabad செல்லும் வழியில் ஒரு daaba வில் சாப்பிட்டதை 91 வயதான என்னுடைய தந்தை இன்றைக்கும் சிலாகித்து பேசுவார் ..அம்மா ..RIP ...வாழ்க ..உன் உழைப்பு ..உன் திறமையை நான் பாராட்ட மாட்டேன் ..ஆனால் ..உன்னுடைய குணம்..உன்னுடைய மனம் ,..எண்ணம் ..மிக சிறப்பு ..வாழ்த்துகள்..அதை என் மகனாக நினைத்து உள்ளம் உருகுவேன்..வாழ்க பல்லாண்டு ..வளர்க மென்மேலும் ..ரிஷி ..உன்னினும் மேன்மையடைய இறையருள் வேண்டுகிறேன் ..

  • @ajipm7124
    @ajipm7124 2 роки тому +12

    സുജിത്തേട്ടന്റ വീഡിയോ എത്ര തിരക്ക് ആയാലും ഇരുന്ന് കാണും ❤️❤️❤️❤️❤️❤️❤️

  • @sailive555
    @sailive555 2 роки тому +7

    Oru cheriya road trip polum contentwise ithrayum rich aanallo.. 👌👌😊

  • @soumyasree4523
    @soumyasree4523 2 роки тому +5

    IKEA app und... ഞാൻ അത് install ചെയ്തു, but, delivery ഇല്ല....😰 കേരളത്തിൽ വന്നിരുന്നെങ്കിൽ നന്നായിരുന്നു..🤩🤩🤩
    എന്റേം dream ആണ് വീട് വക്കുമ്പോൾ IKEA_ൽ നിന്നും purchase ചെയ്യണം എന്ന്....❤️❤️❤️❤️
    Rishi baby is sooo adorable....❤️❤️❤️❤️❤️😘😘😘...

  • @saumyaAnsari
    @saumyaAnsari 2 роки тому

    നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് ഐ കെ കുറിച്ച് കാണാൻ സാധിച്ചതിൽ വളരെ നന്ദി ,ഇങ്ങനെ ഫാമിലിയും ആയി യാത്ര ചെയ്യുന്നത് മനസ്സിന് വളരെ സന്തോഷമാണ് കാണുന്നത് ഞങ്ങൾക്കും വളരെ സന്തോഷം ഇനിയും ഒരുപാട് വീഡിയോസ് കാണാൻ വേണ്ടി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു. നിങ്ങളുടെ വെജിറ്റേറിയൻ ഫുഡ് ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് വെറൈറ്റി ഫുഡ് ആണ്..

  • @shafnanavas7728
    @shafnanavas7728 2 роки тому +11

    TTE family is waiting for new partner 🥰❤️... Rishi monee 😍😍❤️ IKEA video poli... ദുബായ് ikea സൂപ്പർ ആണ് 😄... 32.01 relatable ആണ്

  • @vishnuravi2263
    @vishnuravi2263 2 роки тому +2

    Sujithetta orikalum vijarichilla kananum mindanum sathikumennu ethayalum innu athu sathichuu... Sujithettan nalla tired anennu thonni athanu oru pic polum edukan pattanjathuu... Athayalum kandathil sathosham.. 🥳❤️

  • @praveengopalakrishnan1071
    @praveengopalakrishnan1071 2 роки тому +41

    Best Rishikuttan video ever ❤️
    Security check and driver seat 😍

  • @arunsiva1990
    @arunsiva1990 2 роки тому +41

    Rishi is happy and he enjoying to the core :-) happy family , happy life 🙂

  • @rangithpanangath7527
    @rangithpanangath7527 2 роки тому +6

    IKEA ഒരു മഹാസംഭവം ആണ് തെലുങ്കനാ ആന്ധ്ര ബാംഗ്ലൂർ റോഡ്‌ ട്രിപ്പ്‌ അടിപൊളി ഋഷിക്കുട്ടന് ഒരു ഹായ് 👌👌👌👌❤❤😂😂

  • @Nishasreeji1992
    @Nishasreeji1992 2 роки тому +32

    പുതിയ വണ്ടിയുമായുള്ള യാത്രകൾ കാണാൻ കട്ട waiting 🥰

  • @helloguys8114
    @helloguys8114 2 роки тому +7

    കട്ട വെയ്റ്റിംഗ് ആണ് നിങ്ങളുടെ പ്രോഗ്രാം കാണാൻ ❤️❤️❤️🥰🥰🥰

  • @sajithaappu9142
    @sajithaappu9142 2 роки тому +1

    ഇന്നത്തെ ഋഷിക്കുട്ടന്റെ shopping അടിപൊളി 😄😄😄😄😄😄ഋഷികുട്ടാ............. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Myvideos98955
    @Myvideos98955 2 роки тому +21

    ❤❤ ചേട്ടാ ഒരു correction ഉണ്ട്... ഇപ്പോൾ ഏഷിയയിലെ ഏറ്റവും വല്യ IKEA Showroom Hydrebad സിറ്റിയില്‍ ആണ്‌

  • @nishamanoj6016
    @nishamanoj6016 2 роки тому +1

    IKEA is always the very best place for shopping........orupadu santhosham...parentsine kutti avide poyallo..
    Rishi baby front seatilekku varunnathu kanan nalla resamanu.....ente molkku athu kanumbol chiri anu

  • @fliqgaming007
    @fliqgaming007 2 роки тому +37

    എല്ലാവരെയും കാണാൻ 12 മണി ആവാൻ വെയ്റ്റിംഗ് ആണ് 😍😍

  • @saji50
    @saji50 2 роки тому +1

    Sujith bhai
    Video edit cheyan ethu application aahn use cheyne?

  • @aswadaslu2468
    @aswadaslu2468 2 роки тому +3

    എന്തോ എനിക്ക് ഇഷ്ടം മാണ് യാത്രകൾ എങനെ ഉള്ള യാത്രകൾ ഫോറെസ്റ്റ് യാത്രകൾ ഒരു ഇളം കാറ്റും ചെറിയ ചാറ്റൽ മഴയും 🌳🌳🌳

  • @arun8623
    @arun8623 Рік тому +1

    15:55 they will deliver, they use Delhivery to ship things but shipping charges are too high. If you're ordering so many items then it may be profitable.

  • @geethats4525
    @geethats4525 2 роки тому +12

    Very simple and humble fly. Hats of to u all. All of u complement each other

  • @anjanadevi1066
    @anjanadevi1066 2 роки тому +1

    പിന്നെ റിഷി കുട്ടന്റെ ഡ്രൈവർ സീറ്റിലേക്കുള്ള ചാട്ടം.. കള്ള ചിരി 🥰🥰🥰touchwood

  • @niyasm8973
    @niyasm8973 2 роки тому +11

    Sujith pls try to ensure your Father and Mother Travel with you..its a different vibe and they need these days with you...I felt so....loves your family

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 роки тому +2

    Videos ഒക്കെ നന്നാവുന്നുണ്ട്. Keep going.wish you all the best sujithetta 💐❤️

  • @sijusamgeorge8670
    @sijusamgeorge8670 2 роки тому +5

    അപ്പനെ ഒരുപാട് ഇഷ്ടം ❤️He is like my Father 😍

  • @bindhuhari1120
    @bindhuhari1120 2 роки тому +2

    Super vlog Sujith. Innatheyum super ayirunnu. Ikea കാണാൻ പറ്റി. ശ്വേത ദ്വാരക യുടെ video ഇട്ടില്ലല്ലോ. Rishibaby ❤❤❤❤❤❤

  • @mylifedreams199
    @mylifedreams199 2 роки тому +7

    67years und allee . bt kandal parayillaaa . Chetta waiting for your new car 😘. Love u all ❤️❤️

  • @abdussalamkadakulath863
    @abdussalamkadakulath863 2 роки тому +3

    തീവണ്ടി അഭിജിത്തിന്റെ ഒരു വികാരമാണ് 🤩

  • @sreedevi636
    @sreedevi636 2 роки тому

    നിങ്ങളുടെ വീഡിയോ കാണുംമ്പോൾ എന്ത് സന്തോഷം തോന്നുന്നു. ഋഷിക്കുട്ടൻ 👍👍👍.

  • @adithyavaidyanathan
    @adithyavaidyanathan 2 роки тому +5

    Oh my god!! Ningal thaamasichadh ente veetinde valara aduthaanu Sujithetta, just 600m away. Innale raathri casually oru walk pole angott vannirunnal ningale meet cheyyan saadhichirikkum mostly, my amma was specifically surprised. Rishikuttane kaanan miss aayalle ennaanu Amma paranjadhu. Ningalde videovil roadinde aa sideil oru ambalam ind, aa ambalathil njangal sthiram vararund 😄 Nonetheless, hope to meet you sometime in the future. Nice vlog, pray you're having a safe trip. Best wishes for your new car. Adhu edhaanu enn kaanan kaathirikinnu 😃

  • @SasiKumar-go6by
    @SasiKumar-go6by 2 роки тому +1

    Sujith your videos yellam nalla standard ane ketto yitrayum enjoy cheyyunnate nammude Sancharam ane ketto.njangal Bahrain ane tamasam.yente Arabi friends kanum nice parayum.next travel vendi wait cheyyunnu.

  • @anu9461
    @anu9461 2 роки тому +9

    ഋഷി കുട്ടന്റെ കള്ള ചിരി സൂപ്പർ 😉

  • @rajalekshmirnair3166
    @rajalekshmirnair3166 2 роки тому +2

    Ennum sujithinte vidioke vendi waiting ane Rishikutta umma muthe

  • @sheryrajeesh1590
    @sheryrajeesh1590 2 роки тому +5

    Thank you guys for the wonderful video…it’s just superb 👌👍

  • @prashanth8496
    @prashanth8496 2 роки тому +2

    IKEA Bengaluru is just super, thank you for the video.

  • @bijusree6700
    @bijusree6700 2 роки тому +4

    There are many different meanings, we just need to go like this, when we become a family, that's all👍

  • @mignavipin
    @mignavipin 2 роки тому +1

    I was not your view since you have started your INB trip i started viewing your vlogs it's has good information and great tips for travelling one of the good content creator from malayalam

  • @tincynellickal6985
    @tincynellickal6985 2 роки тому +3

    Sujith ettan swetha chechi achan amma abhi rishi ❤️addicted.... 😘😘😘

  • @Nofear690
    @Nofear690 2 роки тому +2

    67 വയസ്സുൺടോ 😮 കണ്ടാൽ പറയില്ലട്ടോ 😮

  • @josephreji7925
    @josephreji7925 2 роки тому +23

    *ലെ ഋഷിക്കുട്ടൻ at the time of security check..
    " ഞാൻ പാവാണ്‌ സേട്ടാ, എന്നെ രക്ഷിക്കൂ അപ്പപ്പാ 😂😂🥰

  • @physcology355
    @physcology355 2 роки тому +1

    Rishikk abhiyod ulla Sneham 😘😘😘

  • @joelgeorge7198
    @joelgeorge7198 2 роки тому +3

    All over the world IKEA all same construction annuuu Swedenill IKEA is the main it’s literally long as a village…!

  • @thoufeerhsabith
    @thoufeerhsabith Рік тому

    IKEA കൊള്ളാം.. ആദ്യമായിട്ടാണ് കാണുന്നത്... കേരളത്തിലും വരണം എന്ന് ആഗ്രഹിക്കുന്നു

  • @meghs9792
    @meghs9792 2 роки тому +5

    Please do chardham (kedarnath, badrinath etc) trip

  • @susammaa3997
    @susammaa3997 2 роки тому

    🥰ikea👌adyamayitta ithpole oru mall kanunnath👌👍🏻security checking👌🤓 rishi🥰👌thank you so much🙏oru rakshayillatha visuals 👌👍🏻

  • @claremariefrancis
    @claremariefrancis 2 роки тому +14

    I wish IKEA was here in Kerala...thank you Sujith and Swetha for sharing it....

  • @balakrishnanmenon4182
    @balakrishnanmenon4182 2 роки тому +2

    ANOTHER EXCELLENT VIDEO.
    IKEA INFORMATION WAS VERY INFORMATIVE👌👌👌👌🙏🙏🙏🙏🙏

  • @jgeorge1412
    @jgeorge1412 2 роки тому +5

    Nice video, one suggestion;if you buy a stroller for Rishi Baby,it will be easier for you all when you go for shopping or elsewhere 😊👍

    • @aviatorcrew389
      @aviatorcrew389 2 роки тому

      Sureshettan bhayankara caring anallo😆

  • @sobanamohandas1449
    @sobanamohandas1449 2 роки тому +1

    Ellavarum onnichirinnu fd kazhikunnathu kanubol I really happy & enjoy this video

  • @justkomban4598
    @justkomban4598 2 роки тому +4

    Toyota Fortuner 😍😍🔥🔥🔥🔥

  • @nayanaunni2259
    @nayanaunni2259 2 роки тому +1

    ❤️Sujithettan uyirr❤️

  • @sreedevkarnaver
    @sreedevkarnaver 2 роки тому +8

    Waiting to see your new car ❤️😁

  • @bennythomas1044
    @bennythomas1044 2 роки тому +1

    lKEA 12 കൊല്ലം ജോലി ചെയ്ത ഞാൻ, ഒരു പ്രൈവറ്റ് കമ്പനി ഐക്യ പ്രോഡക്റ്റ് കേരളത്തിലോട്ട് ഡെലിവറി ചെയ്യുന്നുണ്ട്. ഇലക്ട്രോണിക്‌സും ,തുണിത്തരങ്ങളും ഒഴികെ ബാക്കിയെല്ലാം ഒരു കുടക്കീൽ കിട്ടുന്നതാണ്.

  • @bastiansaji1732
    @bastiansaji1732 2 роки тому +13

    Hai I'm a Big fan your videos. Ennum Waiting ahnu for pm. Innathe videoyil parnajapoel IKEA is not started in Netherlands. It was Originated in Sweden and move all over world and changed there HQ to Netherlands

  • @nazeemasalim3610
    @nazeemasalim3610 2 роки тому

    Nice vedeo.Rishikkuttan driving seatil kayariyirunnu vandiodikkumbol a mukhathe expression cananam adipoli

  • @shuaibayoob704
    @shuaibayoob704 2 роки тому +6

    സുജിത്തേട്ടാ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും
    1 . Set your watch strap properly
    2 . Thumbnails
    3 . Try to a 10min Exercise Daily ( specially Abhi )

  • @suseeladpai1985
    @suseeladpai1985 2 роки тому +1

    Wow..,tq for showing Bangalore IKEA.....very spacious than HYDERABAD IKEA...... Thelangana nd Andra food is always nice.....since u r stopping in between no boring....nd none of u seems tired ...keep it up.....

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    Kidu👌👌💙

  • @raadhikaanr
    @raadhikaanr 2 роки тому +2

    സുജിത്ത് ജി വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിങ് ആയിരുന്നു -- '

  • @PicasaCanadianMalayali
    @PicasaCanadianMalayali 2 роки тому +6

    My parents are your big followers. They are in Kozhencherry too. They keep saying they want to meet you. Do you think it can happen? 😊

  • @nithinpulakkat
    @nithinpulakkat 2 роки тому

    The excitement of that subscribers is very joyful to watch.

  • @anilchandran9739
    @anilchandran9739 2 роки тому +5

    വേഗം പുതിയ വണ്ടിയുടെ ഡെലിവറി വീഡിയോ വരട്ടെ. TOYOTA ആണോ Jeep ആണോ അതോ പുതിയ GRAND VITARA യോ...?

  • @jmworld.2020
    @jmworld.2020 2 роки тому +1

    Being the biggest fan. Awaiting the next episode. A comment on my message would be a great happiness. From a follower from UK.

  • @DK-pq7lg
    @DK-pq7lg 2 роки тому +28

    അപ്പാപ്പൻ ട്രെയിൻ ഭ്രാന്തൻ
    അപ്പൻ ട്രാവൽ ഭ്രാന്തൻ
    മോൻ വണ്ടി ഭ്രാന്തൻ❤️😌

  • @CristianoRonaldo-zn7tj
    @CristianoRonaldo-zn7tj 2 роки тому

    Oru video polum pending akande kanum 😍 bhayankara ishttamahne brode videos🤗

  • @shijothomas8016
    @shijothomas8016 2 роки тому +4

    സുജിത്ത് ബ്രോ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത കൊണ്ട് ഒരു പാട് ആശയങ്ങൾ കിട്ടും...ഒന്നും നോക്കേണ്ട ധൈര്യം ആയി തുറന്നു പറഞ്ഞോ കേരളത്തിന് ഉപകാരപെടട്ടെ 👌👍

  • @jacobdevassychirayath
    @jacobdevassychirayath 2 роки тому

    superbbb video ...the quality and presentation is awwwwsommmm🥰🥰

  • @jerinsabu549
    @jerinsabu549 2 роки тому +4

    Tech Travel Eat ❤️❤️

  • @abhinav._350
    @abhinav._350 2 роки тому

    Yeah yeah adipoli.. 💥💖😻
    Always techtraveleat 💖💖

  • @annmariyajohn9544
    @annmariyajohn9544 2 роки тому +3

    31:34
    Sujitha bhakathan age:- 34
    34+1=35( because it take one year to deilvery a baby ) assumed
    His mother married on age :-20
    And the difference between father and mother is :- 13
    Total calculation :- 20+35=55
    = 55+13
    = 68
    The age of sujitha bhakatha father = 67

  • @VinodKumar-ew5jo
    @VinodKumar-ew5jo 2 роки тому

    Hi Sujeeth I am working from Qatar IKEA I will watching your videosThanks

  • @gopikrishnanwarrier5892
    @gopikrishnanwarrier5892 2 роки тому +4

    സുജിത് ചേട്ടൻ ന്റെ question കേട്ട psc :അടുത്ത examinu കീച്ചാം 😂😂😂

  • @dreamsonweb3580
    @dreamsonweb3580 2 роки тому

    Furnitures alla furniture. Enik IKEA onn kananam ennu agrahondayeunnu. Thank u chetta. For this video

  • @mulberry_
    @mulberry_ 2 роки тому +3

    SOLO TRIP MISS CHEYUNVAR ആരൊക്കെ ഉണ്ട്..... MISS U SAHIR BHAI... AND COMPANY.. 💯

  • @vishnuet8935
    @vishnuet8935 2 роки тому +1

    ഞാൻ യൂട്യൂബ്യിൽ കാണുന്ന ഒരേഒരു പ്രോഗ്രാം tech travel eat ❤❤❤

  • @jaynair2942
    @jaynair2942 2 роки тому +5

    We need south indian meals no matter wherever we are and whatever we do to fulfill our cravings..at the least fo breakfast, we need idli,dosa, masala dosa and Vada with chutney or sambar..no compromise. IKEA rocks. Great and convenient products in all budgets. We also have this brand in Mumbai, close to our residence. Everything under one roof.waiting to see your new flat and new car. And unexpected meetings of your fans and subscribers at different places are so exciting. And finally about your dad's age. He's 67. Right?

  • @movieupdatesby
    @movieupdatesby 2 роки тому +2

    Bro തെല്ലങ്കാനാ ഫുൾ cover videyo ചെയ്യുമോ 🙏

  • @harishankar7197
    @harishankar7197 2 роки тому +4

    ഋഷി ബേബി ഫാൻസ്.