അടുത്ത തലമുറയും ഇങ്ങനെ ഒരു യാത്ര നടത്തുമെന്ന് imagine ചെയ്യാം. കുറെ വർഷങ്ങൾകഴിഞ്ഞ് ഋഷിക്കുട്ടനും ഭാര്യയും അവരുടെ കുഞ്ഞും, ഋഷിക്ക് അനിയനുണ്ടങ്കിൽ അവനും ചേർന്ന് അച്ഛനമ്മമാരേയും, ചിറ്റപ്പനേയും കൂട്ടി ഇതുപോലെ ഒരു യാത്ര നടത്തുന്നതായി സങ്കൽപ്പിച്ചാലോ.
ആ കുഞ്ഞി ഒന്ന് മര്യാദയ്ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളുമൊന്നുമില്ലാതെ വളർന്നു വരട്ടെ. അതിനു ശേഷം അവൻ തീരുമാനിക്കട്ടെ എന്തു വേണമെന്ന്. ഇപ്പോഴേ ഇങ്ങനെയൊക്കെ പറയണോ മി: പ്രേംകുമാർ ചേട്ടാ.
കുഞ്ഞിനെ കാണാനും, അവന്റെ കളികളെയും ഇഷ്ടപ്പെട്ടു അങ്ങിനെ വ്ലോഗ് കാണാൻ തുടങ്ങി... സുജിത്... നിങ്ങൾ ശ്വേത, അഭി, അപ്പ, അമ്മ, കുഞ്ഞു മോനും... ഞങളുടെ ഹൃദയം കീഴടക്കി..... 🥰🥰🙏 തുടർന്നുള്ള യാത്രകളിലും, പുതിയ ജീവിതാനുഭവങ്ങളിലും സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. അഭിനന്ദനങ്ങൾ പുതിയ വണ്ടി ക്കു🎉🎉🎉🎉🎉
ഋഷിക്കുട്ടാ.. ശ്വേതാ..അഭി..സുജിത്ത്..അമ്മ & അപ്പാ...very cute & lvly family...othiri othiri ഇഷ്ടമായി എല്ലാവരെയും...മുടങ്ങാതെ full episode കണ്ടിരുന്നു...congrats a lot sujith 👍💐...god bless you and your family 🙏
എവിടെ പോയാലും വീട്ടിൽ തിരിച്ചു വരുമ്പോൾ ഉള്ള ഒരു happy അത് ഒന്ന് വേറെ തന്നെ 🥰 റിഷി കുട്ടൻ ഉമ്മ തന്നില്ല, റിഷി യുടെ ഏറ്റവും നല്ല ഗുണം എന്തു ഫുഡും കഴിച്ചോളും എന്നത് തന്നെ പിന്നെ കുറെ അട്ജെസ്ട്ട് ചെയ്യാനും അറിയാം കുഞ്ഞിന് 🥰🥰🥰🥰🥰🥰🥰🥰🥰🥰
ഹാപ്പി ഫാമിലി സുജിത്. എല്ലാവരുടെയും സന്തോഷവും ഐക്യവും സ്നേഹവും കാണുമ്പോൾ വളരെയധികം സന്തോഷം. നല്ല അമ്മ, അച്ഛൻ , അനിയൻ, ശ്വേത മോള്, ഋഷികുട്ടന്റെ കളികൾ എല്ലാം കൊണ്ടും സന്തേഷം. സുജിത് തൃശൂർ വരുമ്പോൾ നമ്മൾക്ക് മീറ്റ് ചെയ്യാം. കാണാൻ ആഗ്രഹമുണ്ട്. എനിക്കും മോൾക്കും. പുതിയ വണ്ടിക്ക് കാത്തിരിക്കാം. കട്ട ഫാൻ ആണ്. ഋഷികുട്ടന്🥰♥️
സുജിത്ത്,താങ്കളെയും കുടുബത്തെയും സുരക്ഷിതമായി വീട് വരെ എത്തിച്ച,യാത്രയിൽ ഒരു കുടുബാങ്കമായി മാറിയ tata harrier ഇനി മുന്നോട്ടും താങ്കളുടെ കുടുംബാംഗമായി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
സുജിത്തേ അമ്മയെ എനിക്ക് തരുമോ. എത്ര positive support തരുന്ന അമ്മ. അമ്മമാർ ഇങ്ങനെ വേണം. ഭർത്താവിനെയും മക്കളെയും ഒക്കെ നല്ല വിശ്വാസം ആണ്. നല്ല കുലീനത്വം ഉള്ള അമ്മ. എന്റെ സ്നേഹാന്വേഷണം അമ്മയോടും ശ്വേതായോടും പറയണം ട്ടോ. പിന്നെ അഭി, ഋഷിക്കുട്ടൻ, അപ്പൻ എല്ലാരും നല്ലൊരു loving vib ആണ്. ഈശ്വരൻ കൂടെ ഉണ്ടാകട്ടെ. സുജിത്തിന്റെ വളരെ natural ആയിട്ടുള്ള presentation 👌👌👍👍. All success 🤝🤝🤝🤝❤❤❤❤
@@-hj3hu എന്റെ അമ്മയെ സംരക്ഷിക്കാൻ എനിക്ക് തന്റെ ഉപദേശം വേണ്ട.. എനിക്ക് സുജിത്തിന്റെ അമ്മയോട് തോന്നിയ സ്നേഹവും ബഹുമാനവും ആണ് ഞാൻ share ചെയ്തത്. അല്ലാതെ തന്നെ പോലേ അമ്മയെ ഞാൻ നോക്കുക അല്ല സംരക്ഷിക്കുക ആണ്. പിന്നെ എന്റെ അമ്മ മരിച്ചു പോയിട്ട് 3 വർഷം കഴിഞ്ഞു. ഇനി ഇതുപോലെ ആരെയും ചൊറിയരുത് ട്ടോ 🤝🤝🤝
'അമ്മ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു . ശരിക്കും ഒരു വയസ്സുള്ള കുഞ്ഞിനേയും കൊണ്ടുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. എന്നിട്ടും നിങ്ങൾ അത് വളരെ കൃത്യതയോടെ ചെയ്യുന്നു ❤ ഇതുപോലെ പോകാൻ നമുക്കൊന്നും കഴിയില്ല ഒരുപാട് കാരണങ്ങൾ കൊണ്ട്. ഇത് കാണുമ്പോൾ ഒരു Inspiration ആണ്. എങ്ങിനെയാണ് ഒരു യാത്ര plan ചെയേണ്ടത് എന്നുള്ളത് കാണിച്ചുതരുന്നു. Rishikutta❤❤Lub uuuu❤
19:56 The way rishi cutie immediately put down the spoon & joined his hands, when he saw the pictures of gods was sooo adorable. He must’ve learnt it by watching people (& of course you teaching him to do it) on your many trips you took to the temples. It just proves that, we learn more from our exposure to the world through travels, than we will ever learn within the walls of our schools. 😊
യാത്ര വളരെ നന്നായി. നല്ല അവതരണം. സുപ്പർ ആയിരുന്നു. വളരെ ഇൻഫർമേറ്റീവ് ആയിരുന്നു ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. വീട് വിട്ട് പുറത്തേക്ക് യാത്രക്കു പോകുമ്പോൾ വീട്ടു സാധനങ്ങൾ അടുക്കി വൃത്തിയാക്കി വച്ചിട്ടു പോകുന്നതു കാണാൻ തന്നെയാണ് ഭംഗി.ഇതുപോലെ ദീർഘ യാത്രകഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ വീട് ഇങ്ങനെ അടുക്കും ചിട്ടയുമില്ലാതെ ഇട്ടിരിക്കുന്നത് കാണുമ്പോൾ ഒരു സുഖവും ഇല്ല.':
ഞാൻ അത് പലതവണ പറയണം എന്ന് വിചാരിച്ചിരുന്നു. സുജിത്തിന്റെ കുടുംബാഗങ്ങളെ അത്രമേൽ പ്രിയപ്പെട്ടവരാണ് ശ്വേതയ്ക്ക്.She will be more happy when sujith consider her parents...
Awesome 1st part... of the INBT 2... But, we will definitely miss Harrier in the second part🥲🥺❤️ Harrier was powli...in this 1st part of the trip.. Anyways, congratulations and eagerly waiting for the new Vandi..Sujithetta❤️❤️
അമ്മ കാശ്മീരിൽ പോയിരുന്നേൽ പാട് പെട്ടേനേം എന്ന് പറയുന്നു but അവരുടെ പ്രായം വെച്ച് നോക്കിയാൽ ശ്വേത യും sujith ഏട്ടനും ഒക്കെ അവരുടെ പ്രായത്തിൽ അവരുടെ athrayum ഉന്മേഷം കാണിക്കുമോ എന്ന് ഉള്ളത് സംശയം ആണ്
എന്തൊക്കെ പറഞ്ഞാലും TATA കുട്ടി ഒരു കിടു ഐറ്റം തന്നെ. After all at the end of the day nobody get tired and dizzy. That we were experienced through all episodes. 👌👍🏼💖💐⭕
ഫോർച്യൂണർ ആണ് അടുത്ത വണ്ടിയെങ്കിൽ കുതിരയെ പോലെ ചാടി ചാടി യാത്ര ചെയ്യാം.... ഹാരിയറിന്റെ സുഖമൊന്നും ലോംഗ് യാത്രയ്ക്ക് കിട്ടില്ല. പിന്നെ നല്ലൊരു ഓഫ് റോഡറാണ് എന്നേയുള്ളു.
ഇത് വരെ നല്ല ഒരു പാട് വിഭവങ്ങൾ ഞങ്ങൾക്കു കൂടി നിങ്ങൾ വിളമ്പി പിന്നെ സ്നേഹമുള്ള കുടുംബത്തിലെ സ്നേഹമുള്ള അപ്പനേയും അമ്മയേയും 14 ദിവസം ഞങ്ങൾക്കു കൂടി തന്നു ഒരു പാട് നന്ദി Rishibaby Love u da
Sujith bhaii,we the overseas ones are most excited to see your channel in the early morning that will revamp the day. We need your full explanation in English to get through our children, to get the good value of india and its various culture... Convey regards to rishi... All the very best
നല്ലക്വാളിറ്റി ഉള്ള ചാനൽ. ഒരു സീൻ പോലും ബോറടിപ്പിക്കാതെ പ്രസന്റ് ചെയ്യുന്ന ചാനൽ. കാണുന്നവർക് ഉപകാരപ്രതമാകുന്ന അറിവുകൾ പകർന്നു തരുന്ന ചാനൽ.തന്റെ ജോലി ഇതാണ് അത് പരമാവധി അന്മാർഥമായി ചെയ്യുന്ന ഓരോ ഒരു ചാനൽ. ഏതു പ്രായത്തിൽ ഉള്ളവർക്കും കാണാൻ പറ്റുന്ന ചാനൽ. ഒരു വീഡിയോ പോലും miss ചെയ്യ്യാതെ കാണുന്ന എന്റെ favourate ചാനൽ ബിഗ് ഫാൻ of teach travel eat 🥰🥰🥰🥰🥰
inb tripnte success thane rishikuttanum abhiyum shwethayum aachanum amme aan.u r very lucky sujithetta....such a lovely family..puthiya vandiyumayi yathra thudarumbolum full family undenkil nannayirunu....
Mr.Sujith your parents are very lucky to have a son like you and also you are very very lucky to have a lovely wife and a very good brother ABHI All wishes
Swetha deserving a big salute 😘 careing for rishy baby🥰ഒരു വീട്ടിൽ ആകുമ്പോ കുഞ്ഞുങ്ങളെ നോക്കാൻ ഉള്ള ടൈമ് അതുപോലെ എല്ലാം ശ്രദ്ധിക്കണം എത്ര പേർ ഉണ്ടായാലും അമ്മ k ചെയ്യേണ്ടത് അത് അമ്മ തന്നെ ചെയ്യണം 😘... But ഇത്രയും day travil ചെയ്യുമ്പോ ഋഷി k വീട്ടിൽ കിട്ടുന്നതിലും കൂടുതൽ..... Safe and careing... 😘this is most dedicated momm🥰🥰🥰🥰🥰🥰🥰 rishi baby is so lucky🥰
ഹായ്... സുജിത്ത്ഭായ്. നീണ്ട മൂന്ന് മാസക്കാലമായിട്ടുള്ള യാത്രയായിരുന്നു. വളരെ സന്തോഷം തോന്നുന്നു. 12 മണി ആകുന്നത് വരെ കാത്ത് ഇരിക്കുകയായിരുന്നു. നാട്ടിൽ ഒര്മൂലയിൽ ഇരിക്കുന്ന ഞങ്ങളെ ഇന്ത്യയിലെ നല്ല നല്ല സ്ഥലങ്ങൾ കാണിച്ച് തന്ന താങ്കൾക്കും, കുടുംബത്തിനു് ഒര് ബീഗ് സല്യൂട്ട്. വീഡിയോ ഒക്കെ വളരെ മനോഹരമായിരുന്നു. വീഡിയോ തീരുമ്പോൾ ഒര് വിഷമം ആണ്. പുതിയ വണ്ടി എടുത്ത് യാത്ര തുടങ്ങുന്നത് എന്നാണ്?. താങ്കൾ യാത്ര വിവരണം ബുക്ക് ആയി ഇറക്കുന്നുവെന്ന് പറഞ്ഞു. ഒര് ബുക്ക് ഞങ്ങൾക്ക് കിട്ടുമോ?. അപ്പൻ, അമ്മ, ശ്വേത, അഭിജിത്ത്, റിഷിക്കുട്ടൻ എല്ലാവർക്കും പ്രത്യേക ഹായ്.
❤ഋഷിക്കുട്ടൻ ❤പിന്നെ engane ഉണ്ടായിരുന്നു harrier ഉള്ള യാത്ര സുജിത് ബ്രോ, എന്തായാലും so lucky സുജിത് ബ്രോ ഇങ്ങനത്തെ അമ്മയെ കിട്ടിയതിൽ ❤amma❤അന്വേഷണം അറിയിക്കുക എല്ലാവരോടും
സുജിത്തിന്റെ വീഡിയോ ഒട്ടു മിക്ക അത്രയും ഞാൻ കണ്ടിട്ടുണ്ട് ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടമാണ് പ്രത്യേകിച ഋഷി കുട്ടനെ എന്നാലും അവനെ സമ്മതിച്ചിരിക്കുന്നു കുഞ്ഞുവാവയെ ഇത്രയേ ദൂരം യാത്ര ചെയ്യാൻ നിങ്ങളോട് ഒപ്പം സുജിത്തിന്റെ വീഡിയോ കാണുമ്പോഴൊക്കെ ഒരു പോസിറ്റീവ് എനർജി ആണ് എനിക്ക് ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് സുജിത്ത് വഴി അതിനു സുജിത്തിന് ദൈവം ഇടയാകട്ടെ
ഹായ് 93 താളുകൾ പോയത് അറിഞ്ഞില്ല ഇത്രയും സ്ഥലങ്ങൾ കാട്ടി തന്നതിന് നന്ദി ഗോൾഡൻ ടെംപിൾ കണ്ടേ പറ്റു എന്നായിട്ടുണ്ട് ഇപ്പോ ഞാൻ തിരുവല്ല കുറ്റൂർ പഞ്ചായത്തിലാണ് ജോലി ചെയ്യുന്നത് കൊല്ലം ആണ് താമസം ഋഷിക്കുട്ടന് ഹായ് ❤നന്നായിട്ടുണ്ട് ഇനിയും നന്നാവട്ടെ 👏👏👏🥰
Finally reached home sweet home. A great trip with parents that they enjoyed throughout. This life is nothing but enjoy small moments together with our near and dear ones..as much as possible when we get time. Great video and we're waiting for the next.
Reaching home after a long time is always a pleasure. I have experienced this many times in my life. Sujith, GOD Bless your family. Hope your new car will also give you a very good experience like Harrier.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവം അനുഗ്രഹിച്ച അച്ഛൻ അമ്മ മക്കൾ മരുമകൾ ചെറുമകൻ'നിങ്ങൾ സഞ്ചരിച്ച സ്ഥലങ്ങൾ നിങ്ങളിലൂടെ ഞങ്ങൾക്കും കാണാൻ സാധിച്ചതിൽ നന്ദി അറിയിക്കുന്നു 'അടുത്ത യാത്ര എത്രയും പെട്ടെന്ന് തുടങ്ങുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നും അതു കാണുവാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
അമ്മയും rishiiyum super. എല്ലാ വീഡിയോയും കണ്ടു.നമമളുടെ കോഴഞ്ചേരിയിലെ ആരൃസ് നല്ലതാണ്. ഞങ്ങളും പോകാറുള്ളൂ താണ്. ഇപ്പോൾ എറണാകുളത്ത് നിന്ന് ഇടയ്ക്ക് വീട്ടിൽ വരുമ്പോൾ Aryassil . കോഴഞ്ചേരി കേറും . ഞങ്ങൾ നിങ്ങളുടെ നാട്ടുകാർ ആണ് 👌👌👌
Congrats to Bhathan team on completion of the first Phase of your long trip...Praise the Lord for helping you all reach safely.....Home Sweet Home..Eagerly waiting to see your next trip.....one request Sujith for your 2nd trip do include Swetha's parents....let them also enjoy....Hi Rishikutta enjoyed a lot na....Love you da....Congrats Abhi for your Excellent driving spirit...keep going...Swetha you were really awesome...no words....keep up the spirit.....Bye dear Appupan n Ammuma love you both...God Bless You Both.....
ഋഷി ആണ് സമ്മതിക്കേണ്ടത്... അവൻ ഓടിനടക്കുന്ന ഈ ടൈമിൽ കുഞ്ഞു അടങ്ങി ആ വണ്ടിയിൽ adjust ചെയ്യുന്നില്ലേ 👏👏👏👍👍👍
Correct 🥰👌👍🏻
അതെ 😊😊😊
അടുത്ത തലമുറയും ഇങ്ങനെ ഒരു യാത്ര നടത്തുമെന്ന് imagine ചെയ്യാം. കുറെ വർഷങ്ങൾകഴിഞ്ഞ് ഋഷിക്കുട്ടനും ഭാര്യയും അവരുടെ കുഞ്ഞും, ഋഷിക്ക് അനിയനുണ്ടങ്കിൽ അവനും ചേർന്ന് അച്ഛനമ്മമാരേയും, ചിറ്റപ്പനേയും കൂട്ടി ഇതുപോലെ ഒരു യാത്ര നടത്തുന്നതായി സങ്കൽപ്പിച്ചാലോ.
എന്തുട്ട് വേറുപ്പീരു കമൻ്റ് ആണ് ഹെ
Athum oru private 🚐 caravans il wow
@@shahulkm4603 power of visualization .
ആ കുഞ്ഞി ഒന്ന് മര്യാദയ്ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളുമൊന്നുമില്ലാതെ വളർന്നു വരട്ടെ. അതിനു ശേഷം അവൻ തീരുമാനിക്കട്ടെ എന്തു വേണമെന്ന്. ഇപ്പോഴേ ഇങ്ങനെയൊക്കെ പറയണോ മി: പ്രേംകുമാർ ചേട്ടാ.
@@shahulkm4603 satyam🚶🏻♂️
കുഞ്ഞിനെ കാണാനും, അവന്റെ കളികളെയും ഇഷ്ടപ്പെട്ടു അങ്ങിനെ വ്ലോഗ് കാണാൻ തുടങ്ങി... സുജിത്... നിങ്ങൾ ശ്വേത, അഭി, അപ്പ, അമ്മ, കുഞ്ഞു മോനും... ഞങളുടെ ഹൃദയം കീഴടക്കി..... 🥰🥰🙏
തുടർന്നുള്ള യാത്രകളിലും, പുതിയ ജീവിതാനുഭവങ്ങളിലും സർവേശ്വരൻ അനുഗ്രഹിക്കട്ടെ..
അഭിനന്ദനങ്ങൾ പുതിയ വണ്ടി ക്കു🎉🎉🎉🎉🎉
❤️❤️🙏🙏🙏
@@TechTravelEat ammeda facel enthu pattiyatha. Doctor ne kanichille. Athu kanikkanam ketto bro
ഋഷിക്കുട്ടാ.. ശ്വേതാ..അഭി..സുജിത്ത്..അമ്മ & അപ്പാ...very cute & lvly family...othiri othiri ഇഷ്ടമായി എല്ലാവരെയും...മുടങ്ങാതെ full episode കണ്ടിരുന്നു...congrats a lot sujith 👍💐...god bless you and your family 🙏
💯💯💯👍👍👌👌👌🥰🥰🥰🥰
ലോകത്ത് എവിടെ പോയാലും, സ്വന്തം വീട്ടിൽ തിരിച്ചെത്തുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ, അതാണ്
എവിടെ പോയാലും വീട്ടിൽ തിരിച്ചു വരുമ്പോൾ ഉള്ള ഒരു happy അത് ഒന്ന് വേറെ തന്നെ 🥰 റിഷി കുട്ടൻ ഉമ്മ തന്നില്ല, റിഷി യുടെ ഏറ്റവും നല്ല ഗുണം എന്തു ഫുഡും കഴിച്ചോളും എന്നത് തന്നെ പിന്നെ കുറെ അട്ജെസ്ട്ട് ചെയ്യാനും അറിയാം കുഞ്ഞിന് 🥰🥰🥰🥰🥰🥰🥰🥰🥰🥰
ഹാപ്പി ഫാമിലി സുജിത്. എല്ലാവരുടെയും സന്തോഷവും ഐക്യവും സ്നേഹവും കാണുമ്പോൾ വളരെയധികം സന്തോഷം. നല്ല അമ്മ, അച്ഛൻ , അനിയൻ, ശ്വേത മോള്, ഋഷികുട്ടന്റെ കളികൾ എല്ലാം കൊണ്ടും സന്തേഷം. സുജിത് തൃശൂർ വരുമ്പോൾ നമ്മൾക്ക് മീറ്റ് ചെയ്യാം. കാണാൻ ആഗ്രഹമുണ്ട്. എനിക്കും മോൾക്കും. പുതിയ വണ്ടിക്ക് കാത്തിരിക്കാം. കട്ട ഫാൻ ആണ്. ഋഷികുട്ടന്🥰♥️
11:12 ശ്വേതയുടെ ചിരി 😄😄😄👍🏻
സുജിത്ത്,താങ്കളെയും കുടുബത്തെയും സുരക്ഷിതമായി വീട് വരെ എത്തിച്ച,യാത്രയിൽ ഒരു കുടുബാങ്കമായി മാറിയ tata harrier ഇനി മുന്നോട്ടും താങ്കളുടെ കുടുംബാംഗമായി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
Lunch + Sujith Bhakthan video = Bliss😍😍
Harrier ഒരു കില്ലാടി തന്നെ 😍
മക്കളുടെ പാന്റ്സ് മാറ്റി മാറ്റി ഇട്ടു ഷൈൻ ചെയ്ത അപ്പനും ഹീറോ ആയിരുന്നു.
എല്ലാപേർക്കും
Good night and sweet dreams.
Landroverinte അനുജൻ harrier. Tatayude കരുത്തൻ. യാത്രയിലുടനീളം തലയെടുപ്പോടെ എല്ലാ terrainilum ഒപ്പം കൂടെ നിന്ന harrier അങ്ങനെ തിരിച്ച് പോകുന്നു🇮🇳
Nala bagyamulla achanum ammayum sujithinte. Ith pole ennum happy ayirikate. Amma super.
സുജിത്തേ അമ്മയെ എനിക്ക് തരുമോ. എത്ര positive support തരുന്ന അമ്മ. അമ്മമാർ ഇങ്ങനെ വേണം. ഭർത്താവിനെയും മക്കളെയും ഒക്കെ നല്ല വിശ്വാസം ആണ്. നല്ല കുലീനത്വം ഉള്ള അമ്മ. എന്റെ സ്നേഹാന്വേഷണം അമ്മയോടും ശ്വേതായോടും പറയണം ട്ടോ. പിന്നെ അഭി, ഋഷിക്കുട്ടൻ, അപ്പൻ എല്ലാരും നല്ലൊരു loving vib ആണ്. ഈശ്വരൻ കൂടെ ഉണ്ടാകട്ടെ. സുജിത്തിന്റെ വളരെ natural ആയിട്ടുള്ള presentation 👌👌👍👍. All success 🤝🤝🤝🤝❤❤❤❤
Athyam swamtham ammaye nokk
@@-hj3hu എന്റെ അമ്മയെ സംരക്ഷിക്കാൻ എനിക്ക് തന്റെ ഉപദേശം വേണ്ട.. എനിക്ക് സുജിത്തിന്റെ അമ്മയോട് തോന്നിയ സ്നേഹവും ബഹുമാനവും ആണ് ഞാൻ share ചെയ്തത്. അല്ലാതെ തന്നെ പോലേ അമ്മയെ ഞാൻ നോക്കുക അല്ല സംരക്ഷിക്കുക ആണ്. പിന്നെ എന്റെ അമ്മ മരിച്ചു പോയിട്ട് 3 വർഷം കഴിഞ്ഞു. ഇനി ഇതുപോലെ ആരെയും ചൊറിയരുത് ട്ടോ 🤝🤝🤝
@@selphyms9316 bayagaram Thane
'അമ്മ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു . ശരിക്കും ഒരു വയസ്സുള്ള കുഞ്ഞിനേയും കൊണ്ടുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. എന്നിട്ടും നിങ്ങൾ അത് വളരെ കൃത്യതയോടെ ചെയ്യുന്നു ❤ ഇതുപോലെ പോകാൻ നമുക്കൊന്നും കഴിയില്ല ഒരുപാട് കാരണങ്ങൾ കൊണ്ട്.
ഇത് കാണുമ്പോൾ ഒരു Inspiration ആണ്. എങ്ങിനെയാണ് ഒരു യാത്ര plan ചെയേണ്ടത് എന്നുള്ളത് കാണിച്ചുതരുന്നു. Rishikutta❤❤Lub uuuu❤
❤️
Sujithetta, never let away your Tata Harrier. It has pampered and protected you in such a way. Love Tata Harrier and Tata Motors ❤
19:56 The way rishi cutie immediately put down the spoon & joined his hands, when he saw the pictures of gods was sooo adorable. He must’ve learnt it by watching people (& of course you teaching him to do it) on your many trips you took to the temples.
It just proves that, we learn more from our exposure to the world through travels, than we will ever learn within the walls of our schools. 😊
യാത്ര വളരെ നന്നായി. നല്ല അവതരണം. സുപ്പർ ആയിരുന്നു. വളരെ ഇൻഫർമേറ്റീവ് ആയിരുന്നു
ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. വീട് വിട്ട് പുറത്തേക്ക് യാത്രക്കു പോകുമ്പോൾ വീട്ടു സാധനങ്ങൾ അടുക്കി വൃത്തിയാക്കി വച്ചിട്ടു പോകുന്നതു കാണാൻ തന്നെയാണ് ഭംഗി.ഇതുപോലെ ദീർഘ യാത്രകഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ വീട് ഇങ്ങനെ അടുക്കും ചിട്ടയുമില്ലാതെ ഇട്ടിരിക്കുന്നത് കാണുമ്പോൾ ഒരു സുഖവും ഇല്ല.':
പുതിയ വണ്ടി..⚡ ട്രിപിൻ്റെ next phase എല്ലാം കാണാൻ കട്ട വെയ്റ്റിംഗ് സുജിത്ത് ഏട്ടാ 😍❤
ശുഭം, സുന്ദരം. വീട്ടിലെത്തിയപ്പോൾ അച്ഛനും മകനും നല്ല കൃഷിക്കാരായി! കൊള്ളാം നന്നായി.
Please include Swetha’s parents also in one trip. They also deserve a lot of happiness like this with their grandchild and daughter 😊😊
Athe
exactly
അതെ
യെസ്
ഞാൻ അത് പലതവണ പറയണം എന്ന് വിചാരിച്ചിരുന്നു. സുജിത്തിന്റെ കുടുംബാഗങ്ങളെ അത്രമേൽ പ്രിയപ്പെട്ടവരാണ് ശ്വേതയ്ക്ക്.She will be more happy when sujith consider her parents...
Awesome 1st part... of the INBT 2...
But, we will definitely miss Harrier in the second part🥲🥺❤️ Harrier was powli...in this 1st part of the trip..
Anyways, congratulations and eagerly waiting for the new Vandi..Sujithetta❤️❤️
11:12 ശ്വേതയുടെ ആ ചിരി trollen മാർ ഏറ്റെടുത്തു കാണും ഉറപ്പാ 😂😂
അമ്മ കാശ്മീരിൽ പോയിരുന്നേൽ പാട് പെട്ടേനേം എന്ന് പറയുന്നു but അവരുടെ പ്രായം വെച്ച് നോക്കിയാൽ ശ്വേത യും sujith ഏട്ടനും ഒക്കെ അവരുടെ പ്രായത്തിൽ അവരുടെ athrayum ഉന്മേഷം കാണിക്കുമോ എന്ന് ഉള്ളത് സംശയം ആണ്
ഞാൻ മൊബൈൽ ഫോൺ വാങ്ങുന്ന പോലെ ആണ് സുജിത്തേട്ടൻ വണ്ടികൾ വാങ്ങുന്നത് ❤
😂😂😂 Shwedha ചേച്ചി ഒരു സംഭവാട്ടോ ആ ചിരി കണ്ടില്ലേ കരിക്കിന്ടെ കാംപ് തിന്നിട്ട് 😊😂😂😂
എന്തൊക്കെ പറഞ്ഞാലും TATA കുട്ടി ഒരു കിടു ഐറ്റം തന്നെ. After all at the end of the day nobody get tired and dizzy. That we were experienced through all episodes. 👌👍🏼💖💐⭕
ഫോർച്യൂണർ ആണ് അടുത്ത വണ്ടിയെങ്കിൽ കുതിരയെ പോലെ ചാടി ചാടി യാത്ര ചെയ്യാം.... ഹാരിയറിന്റെ സുഖമൊന്നും ലോംഗ് യാത്രയ്ക്ക് കിട്ടില്ല. പിന്നെ നല്ലൊരു ഓഫ് റോഡറാണ് എന്നേയുള്ളു.
@@ajikoikal1 pode.fortuner ade long driving comfort.
250₹reedem code vendvar channel vaa😍❤️
@@-hj3hu landroverinte d8 platformine കുറിച്ച് ഒന്ന് പഠിച്ച് നോക്ക് 😀
@@abhilash5023 Anna Annan poyi oru landrover iduk.🥴
TATA യുടെ ഈ കാർ എന്റെ ഒരു സ്വപ്നം ആണ്. 🙂
ഇത് വരെ നല്ല ഒരു പാട് വിഭവങ്ങൾ ഞങ്ങൾക്കു കൂടി നിങ്ങൾ വിളമ്പി പിന്നെ സ്നേഹമുള്ള കുടുംബത്തിലെ സ്നേഹമുള്ള അപ്പനേയും അമ്മയേയും 14 ദിവസം ഞങ്ങൾക്കു കൂടി തന്നു ഒരു പാട് നന്ദി
Rishibaby Love u da
We saw the real power of Tata Harrier ❤🔥
Sujith bhaii,we the overseas ones are most excited to see your channel in the early morning that will revamp the day.
We need your full explanation in English to get through our children, to get the good value of india and its various culture...
Convey regards to rishi...
All the very best
Thanks for the support
നല്ലക്വാളിറ്റി ഉള്ള ചാനൽ. ഒരു സീൻ പോലും ബോറടിപ്പിക്കാതെ പ്രസന്റ് ചെയ്യുന്ന ചാനൽ. കാണുന്നവർക് ഉപകാരപ്രതമാകുന്ന അറിവുകൾ പകർന്നു തരുന്ന ചാനൽ.തന്റെ ജോലി ഇതാണ് അത് പരമാവധി അന്മാർഥമായി ചെയ്യുന്ന ഓരോ ഒരു ചാനൽ. ഏതു പ്രായത്തിൽ ഉള്ളവർക്കും കാണാൻ പറ്റുന്ന ചാനൽ. ഒരു വീഡിയോ പോലും miss ചെയ്യ്യാതെ കാണുന്ന എന്റെ favourate ചാനൽ ബിഗ് ഫാൻ of teach travel eat 🥰🥰🥰🥰🥰
inb tripnte success thane rishikuttanum abhiyum shwethayum aachanum amme aan.u r very lucky sujithetta....such a lovely family..puthiya vandiyumayi yathra thudarumbolum full family undenkil nannayirunu....
❤️
റിഷ്‌കുട്ടൻ വീട്ടിൽ എത്തിയപ്പോൾ Happy ആയി ലോ 😄😄😄😄😄
ഋഷികുട്ടാ.............. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Mr.Sujith your parents are very lucky to have a son like you and also you are very very lucky to have a lovely wife and a very good brother ABHI All wishes
Yes
Swetha deserving a big salute 😘 careing for rishy baby🥰ഒരു വീട്ടിൽ ആകുമ്പോ കുഞ്ഞുങ്ങളെ നോക്കാൻ ഉള്ള ടൈമ് അതുപോലെ എല്ലാം ശ്രദ്ധിക്കണം എത്ര പേർ ഉണ്ടായാലും അമ്മ k ചെയ്യേണ്ടത് അത് അമ്മ തന്നെ ചെയ്യണം 😘... But ഇത്രയും day travil ചെയ്യുമ്പോ ഋഷി k വീട്ടിൽ കിട്ടുന്നതിലും കൂടുതൽ..... Safe and careing... 😘this is most dedicated momm🥰🥰🥰🥰🥰🥰🥰 rishi baby is so lucky🥰
ഹായ്... സുജിത്ത്ഭായ്. നീണ്ട മൂന്ന് മാസക്കാലമായിട്ടുള്ള യാത്രയായിരുന്നു. വളരെ സന്തോഷം തോന്നുന്നു. 12 മണി ആകുന്നത് വരെ കാത്ത് ഇരിക്കുകയായിരുന്നു. നാട്ടിൽ ഒര്മൂലയിൽ ഇരിക്കുന്ന ഞങ്ങളെ ഇന്ത്യയിലെ നല്ല നല്ല സ്ഥലങ്ങൾ കാണിച്ച് തന്ന താങ്കൾക്കും, കുടുംബത്തിനു് ഒര് ബീഗ് സല്യൂട്ട്. വീഡിയോ ഒക്കെ വളരെ മനോഹരമായിരുന്നു. വീഡിയോ തീരുമ്പോൾ ഒര് വിഷമം ആണ്. പുതിയ വണ്ടി എടുത്ത് യാത്ര തുടങ്ങുന്നത് എന്നാണ്?. താങ്കൾ യാത്ര വിവരണം ബുക്ക് ആയി ഇറക്കുന്നുവെന്ന് പറഞ്ഞു. ഒര് ബുക്ക് ഞങ്ങൾക്ക് കിട്ടുമോ?. അപ്പൻ, അമ്മ, ശ്വേത, അഭിജിത്ത്, റിഷിക്കുട്ടൻ എല്ലാവർക്കും പ്രത്യേക ഹായ്.
Sure
ഞാനും waiting ലാണ് ബുക്ക് നു വേണ്ടി..
വണ്ടി fortuner ആണല്ലേ ❤️❤️ സുജിത്തേട്ടൻ toyota india ഫോള്ളോ ചെയ്തത് ഞാൻ കണ്ട് 😁😁
Congratulation sujith ബ്രോ, ഇനി പുതിയ വണ്ടിയിൽ തുടർന്നുള്ള യാത്ര ❤❤❤❤❤👌👌👌
ഹായ് ഭക്തൻ പുതിയ വണ്ടിക്ക് ഞാനും സ്വാഗതം ചെയുന്നു ഐശ്വര്യത്തിന്റെ പൂക്കാലം വരട്ടെ 🙏ഹായ് റിഷി കുട്ടാ 🥰
93ആം എപ്പിസോഡിൽ 1.93 സബ്സ്ക്രൈബർസ്... ❤️❤️❤️ ആഹാ. പൊളിച്ചു.. waiting for the new car♥️♥️♥️ ഋഷി കുട്ടൻ😘😘
Adutha tripilum achanum ammayum venam ellarum koodi new vandi poliyayirikkumm😍☺️
എല്ലാ ഐശ്വര്യങ്ങൾക്കും കാരണം ഋഷി കുട്ടനാ😘😘😘
*പുതിയ വണ്ടി എടുക്കുന്ന വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്* ❤️❤️
Katta waiting
Njanum katta weighting
😬😬
Isuzu MUX
@@9947959191 ayeee nashipich
ശ്വേത നിന്റെ വീഡിയോ കാണാൻ വേണ്ടി നിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് വെയ്റ്റിംഗ് ആയിരുന്നു 🤣 ശ്വേത നിന്റെ ഈ സപ്പോർട്ട് അതാണ് എല്ലാം ഈ ട്രാവൽ ന്റെ വിജയം
ഒരു വീഡിയോ പോലും വിട്ടു പോകാതെ. കണ്ടു.. നാട്ടിൽ എത്തി യതിന്റെ സന്തോഷം.. 👏🏻👏🏻❤❤.. പുതിയ വണ്ടിയിൽ അടുത്ത യാത്ര.. അഭിനന്ദനങ്ങൾ.. ബ്രോ 🙏🏼🙏🏼🌹🌹🌹
പുതിയെ വണ്ടി എടുക്കുന്നു എല്ലാ വിധആശംസഹകളും സുജിത് ഭായ് ❤️
❤ഋഷിക്കുട്ടൻ ❤പിന്നെ engane ഉണ്ടായിരുന്നു harrier ഉള്ള യാത്ര സുജിത് ബ്രോ, എന്തായാലും so lucky സുജിത് ബ്രോ ഇങ്ങനത്തെ അമ്മയെ കിട്ടിയതിൽ ❤amma❤അന്വേഷണം അറിയിക്കുക എല്ലാവരോടും
Super👏👏
Xuv700 anoo sujithettaaa, best vehicle
തമിഴ്നാട് വളരെ അധികം വികസിച്ചു... വികസിച്ചു കൊണ്ടിരിക്കുന്നു... ശരിക്കും കണ്ടു പഠിക്കണം...
3 മാസം പൂർത്തിയാക്കിയ ഋഷി ക്കുട്ടനും , അഭി ക്കുട്ടനും , സുജിത്തിനും , ശ്വേതക്കും ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ
12മണിക്ക് tech travel eat കാണാൻ ഭയങ്കര ആകാംഷ ആണ് 😍
❤️🥰
Correct
ബാംഗ്ലൂർ തമിഴ്നാട് കേരളാ യാത്ര അടിപൊളി സൂപ്പർ ഋഷി കുട്ടൻ വലുതാകുമ്പോൾ ഇത് പോലെ യാത്ര ചെയ്യും ❤❤❤👌👌👌😂👍👍
സുജിത്തിന്റെ വീഡിയോ ഒട്ടു മിക്ക അത്രയും ഞാൻ കണ്ടിട്ടുണ്ട് ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടമാണ് പ്രത്യേകിച ഋഷി കുട്ടനെ എന്നാലും അവനെ സമ്മതിച്ചിരിക്കുന്നു കുഞ്ഞുവാവയെ ഇത്രയേ ദൂരം യാത്ര ചെയ്യാൻ നിങ്ങളോട് ഒപ്പം സുജിത്തിന്റെ വീഡിയോ കാണുമ്പോഴൊക്കെ ഒരു പോസിറ്റീവ് എനർജി ആണ് എനിക്ക് ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് സുജിത്ത് വഴി അതിനു സുജിത്തിന് ദൈവം ഇടയാകട്ടെ
Thank god ...for a safe and happy journey 🙏❤️🙏
എപ്പോൾ ബാംഗ്ലൂരിൽ പോയാലും തന്റെ കോളേജ് പഠന കാലത്തുള്ള ബാംഗ്ലൂർ ഓർമ്മകൾ ഞങ്ങളുമായി പങ്കുവയ്ക്കുന്ന സുജിത് ബ്രോയ്ക്കൂ ബിഗ് താങ്ക്സ്
Subscribers koodi koodi varatte. Hats off.God bless.
ഹായ് 93 താളുകൾ പോയത് അറിഞ്ഞില്ല ഇത്രയും സ്ഥലങ്ങൾ കാട്ടി തന്നതിന് നന്ദി ഗോൾഡൻ ടെംപിൾ കണ്ടേ പറ്റു എന്നായിട്ടുണ്ട് ഇപ്പോ ഞാൻ തിരുവല്ല കുറ്റൂർ പഞ്ചായത്തിലാണ് ജോലി ചെയ്യുന്നത് കൊല്ലം ആണ് താമസം ഋഷിക്കുട്ടന് ഹായ് ❤നന്നായിട്ടുണ്ട് ഇനിയും നന്നാവട്ടെ 👏👏👏🥰
അപ്പൊ നാളെ 10.30 ക്ക് 🙄?.... 😟പുതിയ വണ്ടിക്ക് waiting ആണ്... അത് പോലെ പുതിയ യാത്രകൾക്കും 🥰❤
സുജിത് and family, ഈ വലിയ task accomplish ചെയ്ത നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു.
Finally reached home sweet home. A great trip with parents that they enjoyed throughout. This life is nothing but enjoy small moments together with our near and dear ones..as much as possible when we get time. Great video and we're waiting for the next.
Swetha chechik vlogging start cheythude
എന്റെ kozhenjeri സിഹ്‌മഹം ❤❤
Achoda rishikuttan spoon thazhe vechula Kai thozhal kandile. Achoda njan kure pravshyam kandu . He so cute. God bless you Babu 🥰🥰🥰😘😘😘
🚗👍 ഇനി യാത്ര Toyota fortuner,❤️
Dr Kiran Anand ..guruvayur melsanthi....adhehathe aadhyamaayi kaanunnath....tech travel eat,nte Russian....vlog,laanu.......
Congratulations for new vehicle ❤️😘
And we miss tata harrier 😔💔
21:20 Light ayitt 2 porrotto koodi ayalo 😂😂😂😂ad polich
Rishikuttan adicted to payar😅❤️
Ningalde ee traveling vedeos kanumbo manassinu oru santhosham aanu. Enik ningalde vedeos okke kaanumbo mind bhayakara relaxed aavum. Ennum vedeos edane chetta.❤️❤️❤️
Reaching home after a long time is always a pleasure. I have experienced this many times in my life. Sujith, GOD Bless your family. Hope your new car will also give you a very good experience like Harrier.
Finally the car that TTE SB is buying (with discount obviously)!!! Yea!!!!
അമ്മയ്ക്ക് തിരിച്ചു പോകാൻ ഇഷ്ടമില്ല. പാവം പുതിയ വണ്ടി വാങ്ങിയിട്ട് നിങ്ങൾ പോകുമ്പോൾ വീണ്ടും അവരെ കൂടി കൊണ്ടുപോകൂ. യാത്രകൾ ആർക്കാണ് ഇഷ്ടമില്ലാത്തത്
വളരെ വളരെ നന്ദി സുജിത്ത് എല്ലാവർക്കും നല്ല ഒരു ദിവസം നേരുന്നു. ഋഷിവാവയ്ക്ക് ഉമ്മ .... 😘😘😘❤️🙏👍 വാവയുടെ പയർ കടിക്കുന്നത് കാണാൻ നല്ല രസമുണ്ട്. 🙌
ടൊയോട്ട Fortuner red njan kandu vandi..... Njan thottu nokki💕💕💕💕showroom il 🔥🔥
Mux
@@9947959191 fortuner ado manda
@@-hj3hu appan
@@9947959191 inte appappan
ഇന്നത്തെ വീഡിയോ സൂപ്പർ ഇത് പോലെ മുന്നോട്ടു പോട്ടെ ❤️🌹❤️🌹
പുതിയ വണ്ടി കാണാൻ കട്ട waiting ❤️❤️💖💖💖♥️😎😍💙
❤️❤️❤️
Rishu kittane real ayit kanda kulam enn ond luv u rishi u r so cute❤
Nice vlog congrats all the best for next trip and for new car congrats god bless u all
Coconut kazhichittu swetha chechide chiri😂😂❤️
അടുത്ത ട്രിപ്പ് കാണാൻ കാത്തിരിക്കുന്നു ഒപ്പം റിഷികുട്ടനെയും ശ്വേത എപ്പോഴും നല്ല എനർജി ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്
Hai ....nce video....ethra cheriya video anegilum kanubol oru happy feel ane
പുതിയ വണ്ടി കാണാൻ കാത്തിരിക്കുകയാണ്...,🌹🌹❣️❣️❣️❣️
Ente molu schoolil ninnu vannu food kazhikkumbol ennodu chodikkum amme nammude rishikkuttan enthedukkunnu ennu kanatte ennu....athraykishtamanu.....aval 2nd std anu padikkunnathu....avalku rishine kananamennu bhayankara agrahamanu....😍😍😍😍
സൂപ്പർ വീഡിയോ ❤❤
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവം അനുഗ്രഹിച്ച അച്ഛൻ അമ്മ മക്കൾ മരുമകൾ ചെറുമകൻ'നിങ്ങൾ സഞ്ചരിച്ച സ്ഥലങ്ങൾ നിങ്ങളിലൂടെ ഞങ്ങൾക്കും കാണാൻ സാധിച്ചതിൽ നന്ദി അറിയിക്കുന്നു 'അടുത്ത യാത്ര എത്രയും പെട്ടെന്ന് തുടങ്ങുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നും അതു കാണുവാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
ശ്വേത സൂപ്പർ ആണ്
അടിപൊളി ശ്വേത അടിപൊളി. Love U All💖💖💖💖💖💖 Especially Rishikuttan💖💖💖💖💖💖💖💖💖
പുതിയ വണ്ടിയുമായി യാത്ര തുടരുമ്പോൾ സലീഷ് ചേട്ടൻ്റെ ആനകട്ടി വഴി പോണം എന്നാണ് എൻ്റെ അഭിപ്രായം 😘😘😘🥰😘🥰🥰😘🥰😘🥰😘🥰😘🥰😘
അത് അങ്ങനേ ചെയ്യൂ.
Aaiwah aaiwah adipoli.... 💙💙😻😻
Always techtraveleat 💥💥💥
Puthiya vandi kanan katta waiting aah Sujithetta..... 😻😻
Swetha laugh was super
5:42 video സുജി കൊതിപ്പിക്കല്ലേ പ്ലീസ് , My First preference in Veg Hotel / plus ഉഴുന്നുവട , ... 🤤 🤤
Sujith and family are best travel combo expecting more fun travel vlogs
പുതിയ വണ്ടി യിലെ യാത്ര ക്കായി കാത്തിരിക്കുന്നു. ഋഷി ക്കുട്ടൻ യാത്രയിൽ എത്ര നന്നായി അഡ്ജസ്റ്റ് ചെയുന്നു. സന്തോഷം തോന്നുന്നു.
Missing banglore..... 😐😐😐 എന്തൊക്കെ പറഞ്ഞാലും banglore ഒരു വികാരം തന്നെ ആണ്. 😐😐😐😐
അമ്മയും rishiiyum super. എല്ലാ വീഡിയോയും കണ്ടു.നമമളുടെ കോഴഞ്ചേരിയിലെ ആരൃസ് നല്ലതാണ്. ഞങ്ങളും പോകാറുള്ളൂ താണ്. ഇപ്പോൾ എറണാകുളത്ത് നിന്ന് ഇടയ്ക്ക് വീട്ടിൽ വരുമ്പോൾ Aryassil . കോഴഞ്ചേരി കേറും . ഞങ്ങൾ നിങ്ങളുടെ നാട്ടുകാർ ആണ് 👌👌👌
Congrats to Bhathan team on completion of the first Phase of your long trip...Praise the Lord for helping you all reach safely.....Home Sweet Home..Eagerly waiting to see your next trip.....one request Sujith for your 2nd trip do include Swetha's parents....let them also enjoy....Hi Rishikutta enjoyed a lot na....Love you da....Congrats Abhi for your Excellent driving spirit...keep going...Swetha you were really awesome...no words....keep up the spirit.....Bye dear Appupan n Ammuma love you both...God Bless You Both.....
Adipoli💗🤩💗🥰💗🤩💗🥰🥰🤗💗💖💖🤩🤗🤩🤗🤩💗🤩🤩💗🤩💖🤩💗🤩💗🤩💗😍👌👌👌👌👌👌🤩👌🤩
ഇനിമുതൽ പുതിയ വണ്ടിയിൽ പുതിയ യാത്രകൾ പുതിയ പുതിയ കാഴ്ചകൾ
ടൊയോട്ട ഫോർച്ചുനർ നിപ്പോൺ ടൊയോട്ട 4x4 ഓട്ടോമാറ്റിക്
Delhi shopping video kaanaan wait cheythirikkuvaarunnu...shoooo....haul video enkilum cheyyane...Delhi shopping 🛒 Haul