School mash mark ആത്മാർത്ഥ യോ....ഞാൻ പഠിച്ചിരുന്ന സമയത്ത് മാഷ് എന്തൊക്കെ വായിച്ചു ഒറ്റ ഉറക്കം ആണ് ബെൽ adikubol eyunett പോവും.. ഹിസ്റ്ററി, geography oke vere subject edukunna teachers an adikavum edukal oru teacherinte salary കുറക്കാൻ
പണ്ട് അമ്മൂമ കഥ പറഞ്ഞു തരുന്നത് ആണ് ഓർമ വരുന്നത്...😍. തീർന്നു കഴിയുമ്പോൾ അയ്യോ തീർന്നോ ഇനിയും വേണം എന്ന ഒരു തോന്നൽ ആണ് സാറിന്റെ ഓരോ ക്ലാസ്സ് കണ്ട് thiirumpozhum തോനുന്നത്...😍😍😍😍😍 അതു തന്നെ ആണ് സാറിന്റെ വിജയവും...😎
Sir ന്റെ ക്ലാസ് കണ്ട് ഇപ്പോൾ ഇന്ത്യ നന്നായി പഠിച്ചു. അതിന് പുറമേ ഇന്ത്യ നന്നായി വരയ്ക്കാനും പഠിച്ചു. School പഠിക്കുന്ന സമയം ഇന്ത്യ വരയ്ക്കാൻ ബുദ്ദിമുട്ടായിരുന്നു. Super class ആണ്.🙏👍.......
വളരെ മനോഹരമായി മാപ്പിലൂടെ എല്ലാം പറഞ്ഞു തരുന്നത് ഓര്‍മ്മയില്‍ നില്ക്കാന്‍ എളുപ്പമാണ് ....... കൃത്യമായി മനസ്സിലാക്കി പഠിക്കാന്‍ കഴിയും ..... അവതരണം സൂപ്പര് sir
മറ്റ് ക്ലാസുകൾ കാണുമ്പോൾ കൂടുതൽ Points നു വേണ്ടി മറ്റ് ചാനലുകളും Rank file ഉം നോക്കണം' പക്ഷേ സാറിൻ്റെ ക്ലാസ് കണ്ടാൽ Point ട നു വേണ്ടി മറ്റ് ചാനലുകൾ കയറിയിറങ്ങണ്ട. Thank U So much Sir.
ഞാൻ ഒരു പോസ്റ്റ് ഗ്രോജ്യുവറ്റ് എം ഫിൽ വിദ്യാർത്ഥിയാണ് ക്ലാസുകളെ വച്ച് നിങ്ങളുടെ ക്ലാസ് താരതമ്യം ചെയ്യുമ്പോൾ വളരെ നല്ല അക്കാദമിക നിലവാരം പുലർത്തുന്ന ഒന്നാണ് താങ്കളുടെ ക്ലാസ്
ഓരോ ക്ലാസുകൾ ചെയ്യുംതോറും സാറിന്റെ Effort കൂടുന്നതിനോടൊപ്പം❤❤❤❤ ഇന്ത്യ എന്താണെന്ന് കൂടി മനസിലാക്കുന്നത് അരുൺ സാറിന്റെ ക്ലാസ്സുകളിലൂടെ മാത്രമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വ്യത്യസ്തമായ ദൃശ്യവിഷ്കാര ത്തിലൂടെ ക്ലാസുകളെ ഇങ്ങനെ പ്രണയിക്കാൻ പഠിപ്പിച്ച സാർ കൂടെ ഉണ്ടെങ്കിൽ എന്നും കട്ട support.👍👍👍👍👍next vedio waiting....
സാറിന്റെ ക്ലാസ് കണ്ടാൽ ആരാണ് share cheyyathath..അത്രയ്ക്ക് ഗംഭീരമായി ആത്മാർത്ഥത യോട് അല്ലേ ക്ലാസ് എടുക്കുന്നത് ഞാൻ ഇപ്പൊ ഒരു ക്ലാസ് പോലും miss ചെയ്യാതെ കാണുന്നുണ്ട്🙏🙏🙏Thank you sir 🙏🙏
ഇന്ത്യ എന്താണെന്ന് അറിയണം എന്ന് ആഗ്രഹം ഉള്ളവർ sirnte geography class കണ്ടാൽ മതി. Salute sir
അതെ ❤
സത്യം
Thank you sir🙏
seriyanu
Absolutely correct
✌️✌️❣️❣️ക്ലാസ്സിനിടയിൽ pictures കാണിക്കുന്ന സാറിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🎉🎉വേറെ ക്ലാസ്സുകളിൽ ഒന്നും ഇങ്ങനെ കണ്ടിട്ടില്ല 🎊🎊thank u soo much sir 🎉🎊
❤
800-ആരവല്ലി
1600-പശ്ചിമഘട്ടം
2400- ഹിമാലയം
8, I6, 24 8 ൻ്റെ ഗുണിതങ്ങൾ
Good
Super sini
Good
Polii 😍🥰
അത് കലക്കി 🤓
School ലെ അധ്യാപകർ പോലും ഇതുപോലെ ആത്മാർത്ഥമായി ക്ലാസ്സ് എടുത്തിട്ടുണ്ടാവില്ല.
Thank u so much sir👍👍❤❤😍😍
School mash mark ആത്മാർത്ഥ യോ....ഞാൻ പഠിച്ചിരുന്ന സമയത്ത് മാഷ് എന്തൊക്കെ വായിച്ചു ഒറ്റ ഉറക്കം ആണ് ബെൽ adikubol eyunett പോവും.. ഹിസ്റ്ററി, geography oke vere subject edukunna teachers an adikavum edukal oru teacherinte salary കുറക്കാൻ
ഞാൻ യൂട്യൂബിലൂടെ scroll ചെയ്തു പോയപ്പോൾ പഠിച്ചിട്ട് പോയാൽ മതി എന്ന് thumbnail🤣🤣.. എന്നാ പിന്നെ പഠിച്ചിട് തന്നെ കാര്യം ♥
Good😂
👍
😎
❤😂
ഇന്ത്യയെ കുറിച്ച് കൂടുതൽ മനസിലായത് സറിലൂടെയും പിന്നെ ചക്രപണിസറിലൂടെയുമാണ്. ദിൽവാര ക്ഷേത്രത്തിൽ പോയ അനുഭവം പോലെ തോന്നി. Thank you very much sir.
Thanks sir. പലരുടെ ക്ലാസ്സുകളും ഞാൻ കാണാറുണ്ട്. ഇന്ത്യയെ അറിയാന്‍ ഏററവും നല്ലത് സാറിന്‍റെ ക്ലാസ്സ് തന്നെ.
ഇന്ത്യായെ കുറിച്ചറിയണമെന്ന് തോന്നുമ്പോൾ സാറിന്റെ video കാണും അപ്പോൾ യാത്രചെയ്ദ് കാണുന്നധ് pole ഉള്ള ഫീലാണ് 🥰💞👍no ബോറിങ് thankyou sir
പണ്ട് അമ്മൂമ കഥ പറഞ്ഞു തരുന്നത് ആണ് ഓർമ വരുന്നത്...😍. തീർന്നു കഴിയുമ്പോൾ അയ്യോ തീർന്നോ ഇനിയും വേണം എന്ന ഒരു തോന്നൽ ആണ് സാറിന്റെ ഓരോ ക്ലാസ്സ് കണ്ട് thiirumpozhum തോനുന്നത്...😍😍😍😍😍 അതു തന്നെ ആണ് സാറിന്റെ വിജയവും...😎
അത് സെരിയാണ്,,, വീണ്ടും വീണ്ടും കാണാൻ ഒരു തോന്നൽ,,, മൊബൈൽ അതിനു അനുവദിക്കുന്നില്ല,, എന്നാലും kanum
Super class ayirunnu.... ജ്യോഗ്രഫി ഇഷ്ടപ്പെട്ട് തുടങ്ങിയത് സാറിന്റെ class കണ്ടിട്ടാണ് .Thank you sir...
Lock down ൽ താങ്കളോടൊപ്പം ഫ്രീ ആയി ഒരു രാജസ്ഥാൻ യാത്ര നടത്തി✌️. Mt. Abu, Dilwara temple, Theertha raj temple, ഒക്കെ പോയി കണ്ട് വന്ന ഒരു സുഖം ❣️❣️
👍
Enikum angne feel chaithu👍
Sir class kanumpozha padikkanam joli vanganam ennokke thonnunnathu, nalla confident kittunnund, thank u so much sir
Arun sir നെ പോലെ ഒരു സാർ നെ കിട്ടിയത് വലിയ ഒരു ഭാഗ്യം ഒരുപാട് നന്ദി Sir....
Sir ന്റെ ക്ലാസ് കണ്ട് ഇപ്പോൾ ഇന്ത്യ നന്നായി പഠിച്ചു. അതിന് പുറമേ ഇന്ത്യ നന്നായി വരയ്ക്കാനും പഠിച്ചു. School പഠിക്കുന്ന സമയം ഇന്ത്യ വരയ്ക്കാൻ ബുദ്ദിമുട്ടായിരുന്നു. Super class ആണ്.🙏👍.......
വളരെ മനോഹരമായി മാപ്പിലൂടെ എല്ലാം പറഞ്ഞു തരുന്നത് ഓര്‍മ്മയില്‍ നില്ക്കാന്‍ എളുപ്പമാണ് ....... കൃത്യമായി മനസ്സിലാക്കി പഠിക്കാന്‍ കഴിയും ..... അവതരണം സൂപ്പര്‍ sir
Dhilavara ഇത്ര മനോഹരം ആണെന് ഇപ്പോ ആണ് അറിയുന്നത് 🙏👍👍👍
ഇതിലും മനോഹരം ആണ് നേരിട്ട് കാണുമ്പോൾ
ജ്യോഗ്രഫി ക്ലാസ്സിൽ ഇരിക്കുന്ന പോലെ.. കേൾക്കാൻ സുഖമുണ്ട്..മനസ്സിലാക്കാനും എളുപ്പം.. Thanks
🙏🥰ഒരുപാട് നന്ദി സർ... ക്ലാസുകൾ കണ്ട് തുടങ്ങാണ് ഇവിടുന്ന് മുതൽ.... ഗോഡ്‌സെയെ പറഞ്ഞത് ഇഷ്ടായി 🤣🤣
ഞാൻ കണ്ടതിൽ ഏറ്റവും നല്ല class thanks sir സാറിന് എന്നും നല്ലത് മാത്രം വരട്ടെ....
വളരെ നല്ല ക്ലാസ് വളരെ നന്നായി അവതരിപ്പിച്ചു,ഓരോ ക്ലാസും ഓരോ നിധിപോലെ ആണ് സർ,താങ്ക്സ്
എന്താണ് പീഠഭൂമി, എന്താണ് ചുരങ്ങൾ, എന്താണ് തടാകം, കായൽ... ഒക്കെ മനസിലായത് Sir ന്റെ ക്ലാസ്സുകളിലൂടെ ആണ് 🙏🏼🙏🏼
Editing സിംഹമേ......😎😎😎😎
ഗോഡ്‌സെക്ക് അമ്പലം പണിയുന്നവർക്ക് കൊടുത്ത അടി 👍pwolichu 🔥🔥
ഇന്ത്യയെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി സാറിൻ്റെ ഭൂമി ശാസ്ത്ര ക്ലാസ്സുകൾ കണ്ട ശേഷം , ജോലി കിട്ടിയാലും ഇല്ലെങ്കിലും ഇതൊന്നും മറന്നു പോവില്ല. നന്ദി സാർ
👍👍
Dilvara.. temple. കുറിച്ച് കേട്ടപ്പോൾ തന്നെ കിളി പോയി
.സൂപ്പർ സ്റ്റോറി ആയിരുന്നു
സർ ന്റെ അവതരണം കലക്കി
Thank. You. Sir
സൂപ്പര് sir. എത്ര സിമ്പിൾ ആയിറ്റി padippikkunnu. സാറിനെ ദൈവം anugrahikkatte
Thumbnail കണ്ടപ്പോൾ പഠിച്ചിട്ട് പോയി.😊🙏🙏🙏👌👌👌
ethra simple aayita parayunne. sir class super... god bless you
ഇത്രയും മനോഹരമായി ക്ലാസ്സ് എടുത്തുതരുന്ന sir ന് 🙏🙏🙏🙏🙏🙏🙏🙏🙏
Oru attam muthal thudangi india muzhuvanaaym onnm vidaathe padpich tarunna oru otta teacher anu arun sir
920 th like by me.. jolikk vendiyallaathe class nte attraction kondu maathram ee channel kandukondirikkunna le njaan 😍😍
Thank you Sir, ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ തോന്നുന്നു
Joli kittitt venam ee sthalath oke pokaan😃super class🔥🔥
Ethokke ethreyum nal kanathe padikkayirunnu. But sirnte class kandathinu sesham aanu engane okke aanu ennu manassilayathu. Thank you sir ❤.
മറ്റ് ക്ലാസുകൾ കാണുമ്പോൾ കൂടുതൽ Points നു വേണ്ടി മറ്റ് ചാനലുകളും Rank file ഉം നോക്കണം' പക്ഷേ സാറിൻ്റെ ക്ലാസ് കണ്ടാൽ Point ട നു വേണ്ടി മറ്റ് ചാനലുകൾ കയറിയിറങ്ങണ്ട. Thank U So much Sir.
I could gain lots of knowledge from your classes sir. This is not said for a say. I really respect your initiative. Thank you
Great teaching skills...gained lot of knowledge..thank u
ഒരോ വിദ്യാർത്ഥിക്കും ഇഷ്ട്ടപ്പെടുന്ന ക്ലാസ്❤️
വിലപിടിപ്പുള്ള അറിവുകൾ നൽകിയതിന് നന്ദി 🙏
Class kaanunnathinu munne likeum commentum cheyyaarund. Class kazhinjappola sussooper aanennu manassilaayath. Dilvara 👌👌
Amazing parayan vakkukallilla sirnte Oro classum thank you so much
God bless you and your family🙏🙏🙏🙏🥰🥰🥰
Uratalented teacher .God bless you
പതിവുപോലെ class പൊളിച്ചു thanku sir 👍👍♥️♥️
The ultimate teacher...proud of you sir..🙏🙏🙏
അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി സാറിന്റെ എല്ലാ ക്ലാസും
ഇഷ്ട്ടം ആയി ക്ലാസ്സ് ❤
ഇയാളുടെ ക്ലാസ്സ് പൊളിയാണുട്ടോ 👍👍
nalla class.arinju kondu padikan pattunnu.thank u sir
I'm attending this class from Rajasthan. Much of the information were new to me. Thank you
Welcome
Can understand the topic very easily while u are explaining sir 🔥🔥❤️
Super class thank you sir.iniyum class pratheekshikkunnu.🥰
Sir thankuu പഠിച്ചു കഴിഞ്ഞു 👌👌🌹🌹
വളരെ നല്ല ക്ലാസ് സാർ വളരെ നന്ദിയുണ്ട്
Thank you father of geography😘
Geography ishttapedan karanm ningal anu siree❤❤❤❤❤❤❤🤗🤗🤗😍😍😍😍
ഞാൻ ഒരു പോസ്റ്റ് ഗ്രോജ്യുവറ്റ് എം ഫിൽ വിദ്യാർത്ഥിയാണ് ക്ലാസുകളെ വച്ച് നിങ്ങളുടെ ക്ലാസ് താരതമ്യം ചെയ്യുമ്പോൾ വളരെ നല്ല അക്കാദമിക നിലവാരം പുലർത്തുന്ന ഒന്നാണ് താങ്കളുടെ ക്ലാസ്
👍
Geography classil uragikkondirunnu njan eppo sir nte geography classes nayi katta waiting. Thank u soo much sir....
സൂപ്പർ ക്ലാസ്സ്... സർ... Thank u...
ഒന്നും പറയാനില്ല... ഒന്നാംതരം ക്ലാസ്സ്... go ahead...
Geography padikkan super class... World geography koodechyane sir... Kooduthal information....
Super class thank you sir
ജോഗ്രാഫി ക്ലാസ്സ് എടുക്കാൻ എനിക്ക് ഏറ്റവും കൂടുതൽ കോൺഫിഡൻസ് കിട്ടുന്നത് സർ ന്റെ ക്ലാസ്സ് ഫോള്ളോ ചെയ്യുന്നത് മൂലം ആണ് 🙏🏻
എല്ലാ ക്ലാസ്സിലും important extra points.👍
ഓരോ ക്ലാസുകൾ ചെയ്യുംതോറും സാറിന്റെ Effort കൂടുന്നതിനോടൊപ്പം❤❤❤❤ ഇന്ത്യ എന്താണെന്ന് കൂടി മനസിലാക്കുന്നത് അരുൺ സാറിന്റെ ക്ലാസ്സുകളിലൂടെ മാത്രമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വ്യത്യസ്തമായ ദൃശ്യവിഷ്കാര ത്തിലൂടെ ക്ലാസുകളെ ഇങ്ങനെ പ്രണയിക്കാൻ പഠിപ്പിച്ച സാർ കൂടെ ഉണ്ടെങ്കിൽ എന്നും കട്ട support.👍👍👍👍👍next vedio waiting....
❤
Thanks for this valuable information
I will mention you
good class and good presentation
Valare upakaramund sir
Ellam correct manassilakkan patunnund
Rank ഫൈലിൽ ഉള്ളതിനേക്കാൾ പോയ്ന്റ്സ്.... നല്ല class... എന്നും കാണാറുണ്ട്
Great class sir.
സാറിന്റെ ക്ലാസ് കണ്ടാൽ ആരാണ് share cheyyathath..അത്രയ്ക്ക് ഗംഭീരമായി ആത്മാർത്ഥത യോട് അല്ലേ ക്ലാസ് എടുക്കുന്നത് ഞാൻ ഇപ്പൊ ഒരു ക്ലാസ് പോലും miss ചെയ്യാതെ കാണുന്നുണ്ട്🙏🙏🙏Thank you sir 🙏🙏
❤
രാജസ്ഥാനി ലൂടെ ഒരു യാത്ര ചെയ്ത പോലുണ്ട് .സൂപ്പർ ക്ലാസ്സ് sir
പഠിച്ചിട്ടു തന്നെയാ സാറെ പോയത് ❤❤❤👍👍🙏🙏🙏🙏
Nice t shirt....powli...
😍
ഈ ഒരു അധ്യാപകൻ ഏതൊരു വിദ്യാർഥിക്കും മുതൽകൂട്ട് തന്നെ
Excellent class sir, thank you so much🙏🙏🙏
Powly... Powly😍😍😍😍....nalla class
Thank you sir 👍,,,,🙏🙏🙏🤝 super class,,,oru video orupad arivukal,,, really great sir,,,💐💐💐
Super and thank you very much sir
എന്റെ ponno adipoli💕👍
Nanayi manasilavunu class
Perfect ok👍
സാറിന്റെ geography ക്ലാസ്സ് ആണ് മനസ്സിലാകുന്നത്. അതുകൊണ്ട് ഹിമാലയം topic കൂടി upload ചെയ്യാമോ please🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
Super class sir, nannayi manassilakki thannu sir thank you so much sir 🙏🙏🙏
Outstanding class 🙏🙏🙏🙏
Valare nalla class. Thank you Sir ❤️
Super ayittund sir
thank so much......👍👍👍👍👍👍
Sirinte class supera, 🥰🥰🥰
U P schoolil anu sir padippikkan povendath. kuttikkal india anthanennu arinju valaratte.🙂💪
👍
സാറിന്റെ ക്ലാസ് കണ്ടു കണ്ട് ഇന്ത്യ വരക്കാൻ പഠിച്ചു😎🙏
Thanks 💐 💐 💐 💐 💐
great class thank you sr 💗💗💗💗💗
Thank u so much sir ,all classes are very helpful.
Super useful class.geographyku vere class venda
ദിൽവാര ക്ഷേത്രത്തിൽ പോയത് പോലെ തോന്നുന്നു. Thank u sir🌹🌹🌹
❤
Wow... Super class....👌
Great sir, sir edutha effort big salute
Very good class sir
താങ്ക്സ് സർ. സാറിന്റെ ക്ലാസ്സ് കണ്ടാൽ പഠിക്കാതിരിക്കാൻ പറ്റില്ല.
👍
സൂപ്പർ ക്ലാസ്സ്.. നന്ദി.. ❤❤❤
Valare nalla cls, thank u sir
എന്നും ക്ലാസ്സ് പ്രതീക്ഷ നൽകുന്നു എന്നതാണ് സത്യം