Mr&Mrs ചാനൽ കണ്ട ശേഷം വന്നതാണ്. കാണാൻ വൈകിയതിൽ ദുഃഖം തോന്നുന്നു. Mr&Mrs ന് അഭിനന്ദനങ്ങൾ.... sir ന് പൂർണ ആരോഗ്യവും ദീർഘായുസ്സും നേരുന്നു..... ഒപ്പം സന്തോഷവും സമാധാനവും.....
സാർ സത്യമാണ് സാർ ഒരു ജോലി ഇല്ലെങ്കിൽ പെണ്ണിന്റെ ജീവിതം അടുക്കളയിലായിരിക്കും. എനിക്ക് ജോലി വാങ്ങണം എന്നിട്ടേ ഞാൻ ബാക്കിയുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയുള്ളു. ഒരുപാട് നന്ദിയുണ്ട് സാർ ഇത്രയും നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നതിന് 🥺🙏🙏🙏🙏🙏❤️❤️😘😘😘
Thank you sir🙏🙏 ...ഒത്തിരി വൈകി പോയി sirnte ക്ലാസിലത്താൻ... Psc എന്തെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ചക്രപാണി സർ ന്റെ ക്ലാസ് തന്നെ ഏറ്റവും വലുത് Thanks to Mr and Mrs psc #Arun Sir
സാർ പറയുന്നത് സത്യമാണ് .പാവപ്പെട്ടവന് ആകെ ഉള്ള ഒരു കച്ചി തുരുമ്പാണ് PSC . വലിയ വലിയ online ക്ലാസുകൾ അവരുടെ പരസ്യങ്ങൾ അവർ ഇതിനായ് ഇറക്കുന്ന പണം .ഇരയെ നോക്കി വായിൽ വെള്ളമൂറി നിൽക്കുന്ന ഒരു ചെന്നായയെ എനിക്കും കാണൻ കഴിയുന്നുണ്ട്. സർക്കാർ ജോലി പണമുള്ളവൻ്റെ തു മാത്രമാകാൻ സമ്മതിക്കരുത് .നമുക്ക് Computer ലുള്ള ക്ലാസൊന്നും വേണ്ട സാർ ,സാറിൻ്റെ ബോർഡും ,ചോക്കും പിന്നെ ലാഭകൊതിയില്ലാത്ത ഞങ്ങളെയൊന്നും പരിചയം പോലുമില്ലാത്ത സാറിൻ്റെ സ്നേഹവും നന്മയും അനുഗ്രഹവും മതി 🙏🙏🙏🙏🙏🙏🙏🙏
നടക്കണം സിർ എന്റെ അമ്മെയുടെ സ്വപ്നം ആണ് പണി തീരാത്ത വീട് അവിടെ എന്റെ അമ്മയും ഒത്ത് സന്തോഷത്തോടെയും കഴിയാൻ എനിക്ക് ജോലി കിട്ടിയേ മതിയാവൂ Sir ഞാൻ ആദ്യമായിട്ട് ക്ലാസ് കേൾക്കുന്നത് Sir class അല്ല ജീവിതമാണ് പഠിപ്പിക്കുന്നത് വളരെ നന്ദി 🙏
ഉണ്ട് sir സാറിനെ കണ്ടതിന് ഷേഷം ഒരു നല്ല മാറ്റം ഉണ്ടായിട്ടുണ്ട് എനിക്കും ഇതൊക്കെ നടക്കും എന്നു തോന്നിയിട്ടുണ്ട്. ബിഗ്ഗ് Oയിൽ നിന്നും Start - ... ഇതിനൊരു അവസാനം കാണാതെ പിൻമാറില്ല Thank you sir
ഞാൻ കാസറഗോഡ് നിന്ന് തിരുവനന്തപുരം വരെ വന്നു കോച്ചിംഗ് എടുക്കാൻ നിന്നതാ.. അതിനായി ലീവ് കിട്ടാത്തതിനാൽ റിസൈൻ ചെയ്യേണ്ടി വന്നു..🙄.. ഒപ്പം കോവിഡ് വരുന്നു ...സെന്റർ ഒക്കെ അടച്ചു പൂട്ടി... ഓൺലൈനിൽ ക്ലാസ്സ് സബ്സ്ക്രൈബ് ചെയ്തു.. സാറ് പറഞ്ഞ ആ app തന്നെ.. വല്യ മെച്ചമായി തോന്നിയില്ല... Self ആയി പഠിച്ചു വരുന്നു.. സാറ് എല്ലാം കവർ ചെയ്ത് തരും എന്ന് കരുതുന്നു.. ബാക്കി എല്ലാം ഒഴിവാക്കുന്നു..♥️
Sir ..your simplicity and knowledge makes you different from many others...thankyou sir for starting this channel..we are really lucky to get a well knowledged humble person before us..
Mattella classes 2x or 1.5x mode ittu kelkunna oralanu njan sir class matram normal mode ittu oro vakkum sredhikan sremikum... nerathe njan matram padichal mathi ennoru thonalarnu innu padikunavarodu ellam sir cls kandu padikan parayanu...Thank you sir
Sirnte class kandathumutal padikan ulla agraham koodi.. padikanam.. padikanm .. super classes adyamayan india enthenn arinjath... super super .. god bless u
Sir ne polulla aalukal innathe kalathu viralil ennavunnathu polum illathathanu njnagale polulla innathe kalathe kuttikalude nirbhagyam.... Sir nte class il attend cheyyan pattunathu oru bhagyamayittu njngal kanakakkunnu😍❤
സർ നെ കുറിച്ച് പല സുഹൃത്തുക്കളും പറയുന്ന കേട്ടിട്ടുണ്ടെങ്കിലും അന്നൊന്നും അറിയാൻ ശ്രെമിച്ചില്ല. Mr&mrs പി എസ് സി ലെ സർ പറഞ്ഞപ്പോൾ നോക്കിയതാണ് ❣️❣️❣️😍😍😍💖 ഒരുപാട് സ്നേഹം സർ.. സർ നെ പോലൊരു മഹാന്റെ ക്ലാസ് ശ്രെദ്ധിക്കുക എന്നത് പോലും ഭാഗ്യമാണ്, അനുഗ്രഹമാണ്. അങ്ങേയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ദീർഘായുസും സർവേശ്വരൻ നൽകട്ടെ 💖 Love you chakrapani sir🥰
Sirr... ഞാൻ ഈയിടെ മുതൽ ആണ് sir..., ന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയത്. ഇതുവരെ കണ്ട ക്ലാസ്സ് എല്ലാം തന്നെ മികച്ച ക്ലാസുകൾ 👍🏼 പിന്നെ sir... പറഞ്ഞത് പോലെ ആരെ ആണ് ഓരോരുത്തർക്കും ഇഷ്ടം എന്ന് ചോദിക്കുമ്പോൾ പലർക്കും പല ഇഷ്ടങ്ങൾ... പക്ഷെ അന്നും ഇന്നും എന്നും എന്റെ ഇഷ്ടം... എന്റെ അച്ഛനും❤ അമ്മയും തന്നെ എനിക് ❤.
Very very energetic class...sirnte etra class adupichu kettalum boring thonuneyilla...atu enthanu enu ennu manasilakunum illa...sadharana oru class kettu kazhiyumpol pine aa class thudarnu kanan thonnarilla. ..GOD BLESS YOU SIR. ..ennu itupole oorjaswalamayi class edukan kazhiyate enu daivathodu prarthikam
States Rank filil 80, page und. evide thudanganam ennariyathe confusion ആയിരുന്നു. അപ്പോളാണ് സാറിന്റെ ചാനൽ ഹാക്ക് ചെയ്ത കാര്യം അരുൺ സർ പറഞ്ഞത്. അതിനു ശേഷമാണു സബ്സ്ക്രൈബ് cheythath. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ ഇതാണ് psc യിലേക്കുള്ള നേർവഴി. ഇത്രനാളും പല വഴിയിലൂടെയും കറങ്ങി nadannu. ഇനി വഴി തെറ്റില്ല മുന്നിൽ സർ ഉണ്ടല്ലോ.
ചക്രപാണി സാറിനും സാറിനെ പഠിപ്പിച്ച മണി സാറിനും നല്ലതു വരട്ടെ, സാറിൻറെ ക്ലാസ്സ് അങ്ങേയറ്റം ഫലവത്താകുന്നു, കൂടാതെ എന്ത് പ്രശ്നത്തിലും ഞങ്ങളുണ്ട് സാറിൻറെ കൂടെ
Sathyam sir. Last timil anu സാറിനെ kanan സാധിച്ചത്....... Gen ആയത്കൊണ്ട് chance theernu prelims march 13. Ee Ldc kitiyal life രക്ഷപെടും..ilenkil............. Cheruppathil joliyude vila mansilakila...... Sirinepoleyulla oru achano chetano okr undayirunenkil........... Clas kandapol ആഗ്രഹിച്ചുപോയി.........
Sir ne neril kananam ennu und 😍 evide ninnu padichu thudanganam ennariyaathe ninna enik sir nte class valare useful aayi. Ipo sir nte class mathrame kanarullu. 😍♥️Thanku sir ♥️
Really blessed to be a part of your class. Better late than never... If I never heard about you, I would definitely miss such a great personality. Really blessed to be a part of your class. Thank u sir🙏
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല മനുഷ്യ സ്നേഹിയായ സർ... ഓരോ വാക്കിലും എന്തു ഊർജമാ...
Mr&Mrs ചാനൽ കണ്ട ശേഷം വന്നതാണ്. കാണാൻ വൈകിയതിൽ ദുഃഖം തോന്നുന്നു. Mr&Mrs ന് അഭിനന്ദനങ്ങൾ.... sir ന് പൂർണ ആരോഗ്യവും ദീർഘായുസ്സും നേരുന്നു..... ഒപ്പം സന്തോഷവും സമാധാനവും.....
സാർ സത്യമാണ് സാർ ഒരു ജോലി ഇല്ലെങ്കിൽ പെണ്ണിന്റെ ജീവിതം അടുക്കളയിലായിരിക്കും. എനിക്ക് ജോലി വാങ്ങണം എന്നിട്ടേ ഞാൻ ബാക്കിയുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയുള്ളു. ഒരുപാട് നന്ദിയുണ്ട് സാർ ഇത്രയും നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നതിന് 🥺🙏🙏🙏🙏🙏❤️❤️😘😘😘
പറക്കാൻ ചിറക് തന്നത് അമ്മയും, പറന്നുയരാൻ ലോകം കാട്ടി തന്നത് അച്ഛനും.............
ചാനൽ ഹാക്ക് ചെയ്തത് നന്നായി. ഹാക്ക് ചെയ്തത് കൊണ്ടാണ് അരുൺ സാറിന്റെ വീഡിയോ വഴി ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു അറിയാൻ പറ്റിയത്. Thank you arun sir
Correct 😊
Yes
True
Mr&mrs psc യിലൂടെയാണ് ചക്രപാണി സാറിനെക്കുറിച്ച് കേട്ടത്. നേരത്തെ കണ്ടില്ലല്ലോ എന്ന വിഷമം മാത്രം. അത്രയും നല്ല ക്ലാസ്👌👌👌
Same
Same
Sathyam 👏👏
Same
Sir Decemberill exam undavan chance undoo...
ഞാൻ കണ്ടതിൽ വെച്ച് Best Educator Ever👏😊 ഇത്രയും കാലം സാറിനെക്കുറിച്ചു അറിയാൻ സാധിക്കാത്തത്തിൽ ഖേദിക്കുന്നു. THANK YOU SO MUCH SIR 🙏😊
God Bless You❤️
Thank you sir🙏🙏
...ഒത്തിരി വൈകി പോയി sirnte ക്ലാസിലത്താൻ... Psc എന്തെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ചക്രപാണി സർ ന്റെ ക്ലാസ് തന്നെ ഏറ്റവും വലുത് Thanks to Mr and Mrs psc #Arun Sir
Mother is a feeling and father is a perfect guide for me. Both are special and gifts of god.
സാർ പറയുന്നത് സത്യമാണ് .പാവപ്പെട്ടവന് ആകെ ഉള്ള ഒരു കച്ചി തുരുമ്പാണ് PSC . വലിയ വലിയ online ക്ലാസുകൾ അവരുടെ പരസ്യങ്ങൾ അവർ ഇതിനായ് ഇറക്കുന്ന പണം .ഇരയെ നോക്കി വായിൽ വെള്ളമൂറി നിൽക്കുന്ന ഒരു ചെന്നായയെ എനിക്കും കാണൻ കഴിയുന്നുണ്ട്. സർക്കാർ ജോലി പണമുള്ളവൻ്റെ തു മാത്രമാകാൻ സമ്മതിക്കരുത് .നമുക്ക് Computer ലുള്ള ക്ലാസൊന്നും വേണ്ട സാർ ,സാറിൻ്റെ ബോർഡും ,ചോക്കും പിന്നെ ലാഭകൊതിയില്ലാത്ത ഞങ്ങളെയൊന്നും പരിചയം പോലുമില്ലാത്ത സാറിൻ്റെ സ്നേഹവും നന്മയും അനുഗ്രഹവും മതി 🙏🙏🙏🙏🙏🙏🙏🙏
യഥാർഥ ഗുരുനാഥൻ. 🙏🙏🙏🙏ആ പാദം തൊട്ടുവണങ്ങാൻ ഭാഗ്യം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു..
നടക്കണം സിർ
എന്റെ അമ്മെയുടെ സ്വപ്നം ആണ് പണി തീരാത്ത വീട്
അവിടെ എന്റെ അമ്മയും ഒത്ത് സന്തോഷത്തോടെയും കഴിയാൻ എനിക്ക് ജോലി കിട്ടിയേ മതിയാവൂ
Sir ഞാൻ ആദ്യമായിട്ട് ക്ലാസ് കേൾക്കുന്നത്
Sir class അല്ല ജീവിതമാണ് പഠിപ്പിക്കുന്നത്
വളരെ നന്ദി 🙏
Nadakkum chechi, kattakku Marichu Padichooo
Sir I am studing in 8 standard . Sir your class give me the motivation to study and write psc
എന്റെ സാറെ നമിച്ചു, എത്ര കാലമായീ ഇന്ത്യ യുടെ map പഠിച്ചെടുക്കാൻ കഷ്ടപെടുന്നു, ആയുസും ആരോഗ്യവും അള്ളാഹു തരട്ടെ,👍👍👍👍👍
ഉണ്ട് sir സാറിനെ കണ്ടതിന് ഷേഷം ഒരു നല്ല മാറ്റം ഉണ്ടായിട്ടുണ്ട് എനിക്കും ഇതൊക്കെ നടക്കും എന്നു തോന്നിയിട്ടുണ്ട്. ബിഗ്ഗ് Oയിൽ നിന്നും Start - ... ഇതിനൊരു അവസാനം കാണാതെ പിൻമാറില്ല Thank you sir
Chakrapani sir- nte class kandathinu shesham munkopam onnu kuranju, padikkan nalloru spirit kitti, Ammaye nallapole snehikkan patti. Kannu nirayunnu ..... GOD BLESS YOU SIR
സാധാരണക്കാരന്റെ ദൈവദൂതൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍
ഞാൻ കാസറഗോഡ് നിന്ന് തിരുവനന്തപുരം വരെ വന്നു കോച്ചിംഗ് എടുക്കാൻ നിന്നതാ.. അതിനായി ലീവ് കിട്ടാത്തതിനാൽ റിസൈൻ ചെയ്യേണ്ടി വന്നു..🙄.. ഒപ്പം കോവിഡ് വരുന്നു ...സെന്റർ ഒക്കെ അടച്ചു പൂട്ടി... ഓൺലൈനിൽ ക്ലാസ്സ് സബ്സ്ക്രൈബ് ചെയ്തു.. സാറ് പറഞ്ഞ ആ app തന്നെ.. വല്യ മെച്ചമായി തോന്നിയില്ല... Self ആയി പഠിച്ചു വരുന്നു.. സാറ് എല്ലാം കവർ ചെയ്ത് തരും എന്ന് കരുതുന്നു.. ബാക്കി എല്ലാം ഒഴിവാക്കുന്നു..♥️
Sir ..your simplicity and knowledge makes you different from many others...thankyou sir for starting this channel..we are really lucky to get a well knowledged humble person before us..
Mattella classes 2x or 1.5x mode ittu kelkunna oralanu njan sir class matram normal mode ittu oro vakkum sredhikan sremikum... nerathe njan matram padichal mathi ennoru thonalarnu innu padikunavarodu ellam sir cls kandu padikan parayanu...Thank you sir
ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത കുറെ മൂല്യങ്ങൾ പറഞ്ഞതിന് വലിയൊരു 🙏🙏🙏🙏. സാറിന്റെ വാക്കുകൾ തരുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ്...
Wonderful & powerful class
57:02 ഗ്ലൗസ് ഇട്ടോന്ന് കരുതി.. ഡെഡിക്കേഷൻ 🥰🥰
പറയാൻ വാക്കുകളില്ല.....thankyou sir... 🙏🙏
നല്ല ക്ലാസ് നന്ദി സർ
മരണം എന്നൊന്നും പറയല്ലേ സാറെ. അതൊന്നും ചിന്തിക്കാൻ പോലും കഴിയുന്നില്ല 🙂🙂
Atheee 😐😑
Marikanunath nigale pole chumma irintalla neddendath nediyit thane an 😂
Super sir ,nalla class.....
Thank you sir. നല്ല ക്ലാസ്സ്.
great class Chakrapani sir thank you💖💖💖💖
Sirnte channelil ethan vaikyppoyi sir parayunna pole bhagyam ippozha ethiyath👍👍👍👍👍👍👍
ഇന്ത്യയിലെ സംസ്ഥാനങ്ങൾ കാണാതെ പഠിപ്പിച്ചതിനു നന്ദി
Sirnte class kandathumutal padikan ulla agraham koodi.. padikanam.. padikanm .. super classes adyamayan india enthenn arinjath... super super .. god bless u
GOD BLESS YOU SIR
Sir ne polulla aalukal innathe kalathu viralil ennavunnathu polum illathathanu njnagale polulla innathe kalathe kuttikalude nirbhagyam....
Sir nte class il attend cheyyan pattunathu oru bhagyamayittu njngal kanakakkunnu😍❤
Sir ന്റെ class നെ കുറിച്ച് ഇന്നലെ യാണ് ഞാനറിഞ്ഞത്, mr&mrs iluude... ഒരുപാട് സന്തോഷവും ഒപ്പം നല്ലോരു confidence um......thanks sir.... .
Lp,Up kazhingittaanu ngaan sir nte class. Keattatu, kurachumunne kandittundengil ❤️
സർ നെ കുറിച്ച് പല സുഹൃത്തുക്കളും പറയുന്ന കേട്ടിട്ടുണ്ടെങ്കിലും അന്നൊന്നും അറിയാൻ ശ്രെമിച്ചില്ല. Mr&mrs പി എസ് സി ലെ സർ പറഞ്ഞപ്പോൾ നോക്കിയതാണ് ❣️❣️❣️😍😍😍💖
ഒരുപാട് സ്നേഹം സർ.. സർ നെ പോലൊരു മഹാന്റെ ക്ലാസ് ശ്രെദ്ധിക്കുക എന്നത് പോലും ഭാഗ്യമാണ്, അനുഗ്രഹമാണ്.
അങ്ങേയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ദീർഘായുസും സർവേശ്വരൻ നൽകട്ടെ 💖
Love you chakrapani sir🥰
എന്റെ ജീവിതത്തിലെ vazhithirivanu സാറിന്റെ ക്ലാസ്സ് സർ ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നു
What a real man 🙏🙏🙏
Thnku sir. .kure naalayi padikkan sremichirunns krym aanu..late asyi poii
Sir Oru nalla manushyananu
Great person
valare upakarapettu , THANK YOU SIR
Chakrapani sirne kandathilpinne എന്റെ jeevitham ധന്യമാവും 😍😍💗💗
സാറിന്റെ വീഡിയോ ക്ലാസുകൾ കണ്ടതിനുശേഷം നല്ല ആത്മവിശ്വാസമുണ്ട് ജോലി നേടുക തന്നെ ചെയ്യും നെഞ്ചുറപ്പോടെ പറയാം
Valare njalla class anu .Sir. ......nerathe ee classine patti ariyan kazhijilla njalla positive aya vakkukal classinekkal super🙏🙏🙏🙏🙏🙏
.
Oru divasam sir paranjille, jeevithathile prayasangal ariyunnavante muriyile 💡 light ardharathriyilum anayillennu, aa vaakkukal enne orupad maati, ipo padikkumpol urakam varunnilla,,, samayam kadannu pokunnathariyunnilla
You are a good teacher
Super super super class,thanks sir
സർ പറഞ്ഞത് ശരിയാ.. എന്റെ ഉപ്പയും ഭയങ്കര പാവമാ
Eee classokke lppazha kanan pattiyath ini statekul prayasamillathe padikkam😍😍😍😍😍😍👍👍👍👍👍👍👍👍
ആന്ധ്രാ പ്രദേശ് ഹൈ കോടതി അമരവധിയിൽ 25th high cort വന്നില്ലേ....
you are right dearst sir🙏🙏🙏💓💓💓😘😘😍😍😍😍😍😍😍😍😍😍😍😍😍
ഇവിടെ എത്താൻ വൈകിപ്പോയി സാർ
Thank you Sir
Special Thanks to Mr & Mrട psc
Again for revision
Thank you sir 🙏☺🙌😊👏❤
Sirr... ഞാൻ ഈയിടെ മുതൽ ആണ് sir..., ന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയത്.
ഇതുവരെ കണ്ട ക്ലാസ്സ് എല്ലാം തന്നെ മികച്ച ക്ലാസുകൾ 👍🏼
പിന്നെ sir... പറഞ്ഞത് പോലെ ആരെ ആണ് ഓരോരുത്തർക്കും ഇഷ്ടം എന്ന് ചോദിക്കുമ്പോൾ പലർക്കും പല ഇഷ്ടങ്ങൾ...
പക്ഷെ അന്നും ഇന്നും എന്നും എന്റെ ഇഷ്ടം...
എന്റെ അച്ഛനും❤ അമ്മയും തന്നെ എനിക് ❤.
സാർ, എല്ലാവർക്കും ഒരു മാതൃക തന്നെ ആണ്. സാർ ന്റെ ജീവിതം തന്നെ ഒരു മാതൃക ആണ്.. ഇനിയും ഒരുപാട് ആളുകൾക്കു സന്ദേശം നൽകാൻ കഴിയട്ടെ..🤝🤝
ഇതിലും നല്ല ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം ,spr class❤️
❤️❤️❤️ Thankyou sir
Chief Ministers
Andhra Pradesh : Shri YS Jagan Mohan Reddy
Arunachal Pradesh : Shri Pema Khandu
Assam : Shri Himanta Biswa Sarma
Bihar : Shri Nitish Kumar
Chhattisgarh : Shri Bhupesh Baghel
Delhi (NCT): Shri Arvind Kejriwal
Goa : Shri Pramod Sawant
Gujarat: Shri Vijaybhai R. Rupani
Haryana :Shri Manohar Lal
Himachal Pradesh: Shri Jairam Thakur
Jharkhand: Shri Hemant Soren
Karnataka : Sri Basavaraj Bommai
Kerala : Shri Pinarayi Vijayan
Madhya Pradesh : Shri Shivraj Singh Chouhan
Maharashtra : Shri Uddhav Thackeray
Manipur : Shri N. Biren Singh
Meghalaya: Shri Conrad Kongkal Sangma
Mizoram : Shri Pu Zoramthanga
Nagaland: Shri Neiphiu Rio
Odisha : Shri Naveen Patnaik
Puducherry (UT): Shri N. Rangaswamy
Punjab : Shri Capt. Amarinder Singh
Rajasthan : Shri Ashok Gehlot
Sikkim : Shri PS Golay
Tamil Nadu : Shri M. K. Stalin
Telangana : Shri K Chandrasekhar Rao
Tripura : Shri Biplab Kumar Deb
Uttar Pradesh : Shri Yogi Aditya Nath
Uttarakhand : Shri Pushkar Singh Dhami
West Bengal : Km. Mamata Banerjee
As on 09/09/2021
നന്ദി sir
Pugavaliyum, madyapanavum orikkalum upayogukkilla karanan njan oru sportsman ann from kasaragod, nalla class ittavana voru theermanam avum sir n nanni
Thanku so much thanku🎉🎉🎉
Very very energetic class...sirnte etra class adupichu kettalum boring thonuneyilla...atu enthanu enu ennu manasilakunum illa...sadharana oru class kettu kazhiyumpol pine aa class thudarnu kanan thonnarilla. ..GOD BLESS YOU SIR. ..ennu itupole oorjaswalamayi class edukan kazhiyate enu daivathodu prarthikam
10മാസം munpitta ക്ലാസ്സ് എനിക്ക് കാണാനുള്ള ഭാഗ്യമുണ്ടായത് ഇപ്പോഴാണ്...
ഞാനും ഇപ്പോഴാ കാണുന്നെ
@@sruthiramachandran6967 njan kazhinja divasam muthalanu kaanan thudangiyath....ente kazhinja samayathekurich ippo visamamaakunnu
@@reshmapr8445 coaching nu pokunnundo
@@sruthiramachandran6967und
Excellent class
Orupad thanks und sir
Great motivator 😍👍
super class,thank u sir
English and maths lpup kk vendi edukku sir
Big Salute
Sir, nalla manasinu🙏🙏🙏🙏🙏
Big Salute👏👏👏
States Rank filil 80, page und. evide thudanganam ennariyathe confusion ആയിരുന്നു. അപ്പോളാണ് സാറിന്റെ ചാനൽ ഹാക്ക് ചെയ്ത കാര്യം അരുൺ സർ പറഞ്ഞത്. അതിനു ശേഷമാണു സബ്സ്ക്രൈബ് cheythath. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ ഇതാണ് psc യിലേക്കുള്ള നേർവഴി. ഇത്രനാളും പല വഴിയിലൂടെയും കറങ്ങി nadannu. ഇനി വഴി തെറ്റില്ല മുന്നിൽ സർ ഉണ്ടല്ലോ.
എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടത്
Super class varnnikkan vakkukalillla othiri ishttam ❤️
Class👍👍👍👍
Sir 🥰💫
ചക്രപാണി സാറിനും സാറിനെ പഠിപ്പിച്ച മണി സാറിനും നല്ലതു വരട്ടെ, സാറിൻറെ ക്ലാസ്സ് അങ്ങേയറ്റം ഫലവത്താകുന്നു, കൂടാതെ എന്ത് പ്രശ്നത്തിലും ഞങ്ങളുണ്ട് സാറിൻറെ കൂടെ
Super class sir.energetic aayi padikkan kazhiyunnu.thank you sir👍🏻👍🏻
Super class
Thank u sir....👍👍
Sathyam sir. Last timil anu സാറിനെ kanan സാധിച്ചത്....... Gen
ആയത്കൊണ്ട് chance theernu prelims march 13. Ee Ldc kitiyal life രക്ഷപെടും..ilenkil............. Cheruppathil joliyude vila mansilakila...... Sirinepoleyulla oru achano chetano okr undayirunenkil........... Clas kandapol ആഗ്രഹിച്ചുപോയി.........
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Great teacher
Sir ne neril kananam ennu und 😍 evide ninnu padichu thudanganam ennariyaathe ninna enik sir nte class valare useful aayi. Ipo sir nte class mathrame kanarullu. 😍♥️Thanku sir ♥️
Nalla classsa
Adipoli class aanu sir. Njan late aayi poyi class kaanan
👌👌👌 i always be thank you sir
ഈ ക്ലാസ് രണ്ടാമത് കൂടി കണ്ടു🙏🙏🙏🙏❤️
യോഗിക്ക് എതിരെ ഒരു കൊട്ട് 🌹🌹🌹
Sir nte ee sanmanasin Ella vidha bhavugangalum nerunnu
Thank u sir
Sir nte class kelkumbol thanne padiyunnu
Thank you very much sir
Sir പറഞ്ഞത് സത്യമാണ് ഞാനും കുറെ വർഷം coaching center പോയതാണ് ഞങ്ങളും പറഞ്ഞിട്ടുണ്ട് "ദേ jillasir വരുന്നു 😄😄😄 chakrapani sir 🙏🙏🙏🙏🙏
Gr8 sir
Arun sir ലൂടെ യാണ് sir നെ അറിയാൻ കഴിഞ്ഞത് thnku sir
siree.. 2021 chief minsters kore maritt unndd
kar-basavaraj bommai
gujrat-bhupendrapal patel
punjab -charanjith singh
tn-stalin
uttarakhand -Pushkar Singh Dhami
my dearst sirr😘😘😘😘
💖💖💖💖🌹🌹🌹🌹🙏🙏🙏🙏God Bless You Sir,
Nice class sir
Thank you very much sir💐💐💐💐💐
Really blessed to be a part of your class. Better late than never... If I never heard about you, I would definitely miss such a great personality. Really blessed to be a part of your class. Thank u sir🙏
Sir ne mathram pinthudarunnad. Plz cover all portions
താങ്ക്യൂ sir
8:35😂😂😂 part 5 കാണുന്നു sir ❤
Sir new subscriber aane anugrahikkanam......