5 months pregnancy scanning | ANOMALY SCAN എത്രത്തോളം പ്രധാനപെട്ടതാണ് ? | MALAYALAM | Dr Nazer

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 65

  • @DrNazer121
    @DrNazer121  Рік тому +9

    സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
    50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും

    • @najeebamadksd6902
      @najeebamadksd6902 9 місяців тому

      മൂന്നാം മാസം NT സ്കാൻ നിർദേശിച്ചു. ചെയ്യൽ നിർബന്ധമുണ്ടോ?? ഛർദ്ദി അല്ലാതെ വേറെ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല. ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പരമാവധി എത്രാം ആഴ്ചക്കുള്ളിൽ ചെയ്യണം??

    • @rakhilm2067
      @rakhilm2067 3 місяці тому

      ​@@najeebamadksd6902 do it pls.. it' s important.

  • @bincyjojo2078
    @bincyjojo2078 11 місяців тому +10

    Dr ന്റെ കുഞ്ഞു ഉണ്ടായപ്പോൾ തന്നെ tapvc heart surgery കഴിഞ്ഞു ഒരു 5 മാസം ആയപ്പോൾ കുഞ്ഞിന് നിമോണിയ ഉണ്ടായി അതുകസീഞ്ഞപ്പോൾ മുതൽ അടിക്കടി ശ്വാസം മുട്ടൽ ആരുന്നു but കുഞ്ഞു നല്ല active ആണ് വേറെ ഒരു കുഴപ്പവും ഇല്ലാരുന്നു ശ്വാസം മുട്ടൽ koodi ന്റെ കുഞ്ഞു 11 മാസം പ്രായമായപ്പോൾ മരിച്ചു് പോയി 😭😭😭 ഇപ്പോൾ 2 മാസം കഴിഞ്ഞു ന്റെ കുഞ്ഞു പോയിട്ട് ന്റെ പ്രേഗ്നെന്സിയിലെ ഒരു സ്കാനിങ്ങിലും കുഞ്ഞിന് ഇങ്ങേനെ heart പ്രോബ്ലം ഉണ്ടെന്ന് തെളിഞ്ഞില്ല അത് എന്തുകൊണ്ടാ 😭😭😭 അന്ന് അറിഞ്ഞിരുന്നേൽ ന്റെ മോള് ഒരു പക്ഷെ രക്ഷപെടില്ലാരുന്നോ സഹിക്കാൻ ആവുന്നില്ല 😔😔😔😭

  • @divyaParusree
    @divyaParusree Рік тому +110

    ഒരു തേങ്ങാക്കൊലയും ചെയ്തിട്ട് കാര്യമില്ല. ഒന്നാം മാസം മുതൽ 9 ആം മാസം വരെ എല്ലാ ചെക്ക് അപ്പ്‌ ഉം സ്കാനിങ് ഉം ചെയ്തിട്ടും വയറ്റിലെ കുഞ്ഞ് ഓട്ടിസ്റ്റിക് ആണെന് മാത്രം കണ്ടുപിടിക്കാൻ ഈ പെരുമപ്പെട്ട മെഡിക്കൽ സയൻസ് നു കഴിഞ്ഞില്ല. 6 വർഷമായി ഞാൻ ഭിന്ന ശേഷിക്കാരനായ ഒരു കുഞ്ഞിനെ വളർത്തുന്നു. എന്ത് കൊണ്ട് നേരത്തെ അറിഞ്ഞത്തില്ല എന്ന ചോദ്യത്തിന് അത് കണ്ടുപിടിക്കാൻ സ്കാനിങ് ഇൽ കഴിയില്ല പോലും. പിന്നെ എന്തിനാണ് ഇതൊക്കെ. മെഡിക്കൽ സയൻസ് എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ടും എന്ത് കാര്യം..

    • @jn2761
      @jn2761 Рік тому +2

      Ingel nt scan , anomaly scan ellam cheythirno

    • @ourdream1868
      @ourdream1868 Рік тому +2

      നിങ്ങൾ ഏത് ഹോസ്പിറ്റലിൽ ആണ് കാണിച്ചേ?

    • @akhinaniran3832
      @akhinaniran3832 Рік тому +1

      കറക്റ്റ്

    • @bincyjojo2078
      @bincyjojo2078 11 місяців тому +3

      😔😔😔

    • @CHIPPYMARIYA
      @CHIPPYMARIYA 11 місяців тому +8

      Double marker cheythilee 3 month il

  • @premsingh-jl5iw
    @premsingh-jl5iw Рік тому +5

    He was my doctor before 7 years.
    He is good and knowledgebl person.

  • @kunjoose6427
    @kunjoose6427 Рік тому +2

    😢,sir, 5th month scanning il pericardial effusion 3.6mm & liver calcification kaanichu, ithu thaane recover aakumo? Plz reply sir

  • @Thasni-12155
    @Thasni-12155 5 місяців тому +6

    Double marker test Egne

  • @muhsinamidlaj5804
    @muhsinamidlaj5804 8 місяців тому +3

    Weekly light spotting kanunnu. Athinte koode thalakarakkavum. Ippo 4mnth ayi. Ith normal ano

    • @shahulhammed8802
      @shahulhammed8802 4 місяці тому

      എന്തായി enikkum ഉണ്ട്

    • @muhsinamidlaj5804
      @muhsinamidlaj5804 4 місяці тому

      @@shahulhammed8802 delivery kaynnu.

    • @muhsinamidlaj5804
      @muhsinamidlaj5804 4 місяці тому

      @@shahulhammed8802 delivery kaynnu

    • @muhsinmuchi8551
      @muhsinmuchi8551 3 місяці тому

      Enikum undayirunnu scan cheythappo marupilla thaynjath kondanenn paranju rest edthal sheriykum ❤

    • @muhsinamidlaj5804
      @muhsinamidlaj5804 3 місяці тому

      @@shahulhammed8802 delivery kaynnu

  • @raihanrbdreamsworld6063
    @raihanrbdreamsworld6063 11 місяців тому +2

    Babydee oru kidney thazheyaa enthengilum prblm undavumoo plzz rply

  • @shabeerashareef1506
    @shabeerashareef1506 Рік тому +2

    Anomaly scanningil placenta previa anenne paranju. Ithine rest edukano

  • @remyaraj70
    @remyaraj70 Рік тому +3

    Hi sir, ente 1st pregnancy anu 17wks scanning il choroid plexus seen in left side about 4*5mm undu.. nipt test cheyan paranju cheyithu , report vannittilla .. ethakilum issues undo .. ennodu Doctor paranje padikkande avisham illa enna .

  • @sulfathrashid3626
    @sulfathrashid3626 Місяць тому +1

    Ente കുട്ടിക്ക് ബ്രെയിൻ problem undaerunhu.udene dr remove cheyyan paraugaum ചെയ്ഡ്

  • @nahan489
    @nahan489 7 місяців тому +1

    Dr fluid test 2 times cheydapol normal aayirunnu ...eny anomal scan cheyan parnjirunnu adhilum normal aavan chance undo dr ?

  • @noufalsalam7811
    @noufalsalam7811 6 місяців тому

    Rv not visualized athe entha enthengilum problem undo

  • @sherijishad7592
    @sherijishad7592 Рік тому +4

    Sir ..ente 1 st pregnancy 6week aayappo growth illathath kond bleeding aayi ..2nd pregnancy after delivery molk valve il 3 holes undayrnnu.. without medicine 1 year kond ok aayi ..eppo 3 rd pregnancy il anomaly scanning il multiple defects undayrnnu..
    * Single umbilical artery, absent on right side
    * Mitral atresia with vsd
    * Left slide cleft lip+ palate.
    * Club foot
    23 weekil pregnancy terminate cheyyendi vannu
    Enth kond aann Dr enganee 3 pregnancy il varan Karanam.??. thyroid sugar ellam normal aann..
    Eniyum engane varan chance undo?
    Plzz reply sir..

    • @nishaJayanandan
      @nishaJayanandan Рік тому

      ഉണ്ടാവാം ഇനിയും നല്ല detail scan ചെക്കപ്പ് ആവശ്യമാണ് നിങ്ങൾക്ക്

    • @rajeenarasvin9306
      @rajeenarasvin9306 8 місяців тому

      heart kuzhapam ulla kutti ipo ok ano

    • @sherijishad7592
      @sherijishad7592 8 місяців тому +3

      @@rajeenarasvin9306 ys..ma sha allah..She is fine now..

    • @rajeenarasvin9306
      @rajeenarasvin9306 8 місяців тому +1

      @@sherijishad7592 5monthilano arijathu.innu scan cheyithapo valvinu prashnam indennu paranju..enthu cheyanam ennariiyila.dua cheye.

    • @aparnaaswathy18
      @aparnaaswathy18 Місяць тому

      Nxt pregnancy aayo

  • @irfanapadappil
    @irfanapadappil Рік тому +1

    👍

  • @faizufaizi1046
    @faizufaizi1046 Рік тому +2

    Inn enik Anomaly scaning kazhinju 20 weeks aay so scaningil ellam normal aayirunnu ellam visualised cheyythu pakshe kunjinte palate mathram clear aay kaanunillayirunnu scaning reportil palate visualised suboptimaly ennan ezhuthiyekunne ithe arinjapol muthal tension aane doctor ithil enthelum problem udo doctor plzz reply. Chilappo veendum scaning cheyyendi varum enn paranju

  • @AN-bo8ry
    @AN-bo8ry Рік тому

    Sir anomaly scan abdomen cheyth kazhinj ellam normal aanenn paranju babye kaanich thannu,apo thanne vaginal scanum cheythu athenthina

  • @rizasworld5328
    @rizasworld5328 9 місяців тому +1

    Dr anomaly scan duration crct enganeya
    6 month l cheyyo
    Enik dr thanna date angane ayirunny
    After 22 weeks

  • @shamsudheen1264
    @shamsudheen1264 11 місяців тому

    5kayin 6ayipoyal scan cheyyan pattumoo

  • @jaseelashahid4188
    @jaseelashahid4188 Рік тому +3

    Ente anomaly scanil heart not clearly seen due to baby position and abdominal fat of patient enn ezhuthiknu.athentha cheyya

  • @ratheeshp3061
    @ratheeshp3061 Рік тому +3

    0:17 0:18

  • @christymthomas3888
    @christymthomas3888 Рік тому +1

    20 week cisternic magna 6.7mm..is that ok ..??

  • @fresh5147
    @fresh5147 Рік тому +1

    Sir enik NT scan cheyan pattila...cheyathathkond nthelum kuzhapamundo?? Please reply 😊

  • @Thirdeye93682
    @Thirdeye93682 11 місяців тому +3

    Dr എന്റെ സ്കാനിംഗ് റിപ്പോർട് ഇങ്ങനയായിരുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ Foetal cardiac activity noted. FHR 160 bpm
    Placenta is anterior and upper segment Grade I maturity
    BIOMETRY
    BPD 27 mm
    FL 17 mm
    Nasal bone and stomach bubble visualised Nuchal fold thickness is 2.2 mm Normal intracranial translucency and premaxillary thangle identified Four limb buds visualised normally
    GA by US
    No evidence of any tricuspid regurgitation Ductus venosus showed normal continu forward flow. Normal S. D. A waves with good wave flow Decidual reaction around the sac is good. No molar degeneration No subchononic ble Uterus shows uniform myometrial echoes, intemal os
    is closed
    No obvious adnexal mass lesions noted. No free fluid in the POD Cervix length is 35 cm
    Mean uterine artery Ri: 04. Pl. 08

    • @Thirdeye93682
      @Thirdeye93682 11 місяців тому +1

      Please replay Dr

    • @shamav27
      @shamav27 4 місяці тому

      @@Thirdeye93682 how is your baby also?