മുടി കാടുപോലെ വളരാൻ ഇത് ഒരു തുള്ളി മതി//Herbal Oil for Hair Growth//അകാലനര വരാതിരിക്കാനും/Hair Care

Поділитися
Вставка

КОМЕНТАРІ • 61

  • @Ann12394
    @Ann12394 8 місяців тому

    Valare relevant ayuittulla subject thanne anu..mudi kozhichilum narayum maranulla ee tip enik valare eshttapettu.. urappayum njan try cheyuth feedback ariyikam.. eniyum helpful videosumayi varane

  • @sabeenasakkeer4413
    @sabeenasakkeer4413 8 місяців тому

    Akaala nara maran veetil thanne Valare eluppathil thayyarakki edukan patiya hair oil Valare ishdapettu.. Ingredients ellam thanne easily available ayitullathanu.. Nannayitund

  • @geryworld9219
    @geryworld9219 8 місяців тому

    Valare nalloru yennayann undaki kanich thannad. Valare upakaramaya Vedio. Yndayalum try cheyd nokate 👍

  • @rosel3805
    @rosel3805 8 місяців тому

    very useful tips annu for hair growth and dandruff all 3 ingredients easily veetil available annu surely try cheydhu nokkam

  • @sankarij3386
    @sankarij3386 8 місяців тому

    Veettil ulla 3 ingredients kondundakkan pattunna ee oil kollallo... ellavarkum upakarappedum ee video..mudiyude aarogyathinum akalanaraykkum okke valare beneficial aanu.. superb dear

  • @resmishiju8445
    @resmishiju8445 8 місяців тому

    വീട്ടിലുള്ള സാധനങ്ങൾ വെച്ച് തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ ഒരെണ്ണ തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്

  • @sheemak8418
    @sheemak8418 8 місяців тому

    Herbal Hair Growth oil valare nannaayittund ketto.Oruvidham ellarkkum mudikku pala prasnavum undaavum ellathinu koodi ithoru nalla pariharamanallo.Theerchayaayum ithupole undaakki nokkunnund

  • @feb1841
    @feb1841 8 місяців тому

    Ingredients ellam thanne easily available ayitullathanu.. Nannayitund

  • @raihanabyan8976
    @raihanabyan8976 8 місяців тому +3

    ഹെറോൽ കാണുമ്പോൾ തന്നെ അറിയാം വളരെ വളരെ അടിപൊളി ആയിട്ടുള്ള ഒരു ഹെയർ ഓയിൽ ആണെന്ന് തീർച്ചയായിട്ടും ഇതൊന്നും കാണിച്ചു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ ഓരോ കാര്യങ്ങളും പറഞ്ഞു തന്നു

    • @thresibrizeeliathomas1308
      @thresibrizeeliathomas1308 8 місяців тому

      Valarie upakaarapradam....simple... Moreover Ur voice is fine explanation excellent.....thank U ❤❤❤❤🎉🎉🎉😊😊😊😊😊

  • @desiappu1
    @desiappu1 8 місяців тому +1

    wooww its very amazing n superb sharing as always , this hair oil looks very effective. loved ur presentation..

  • @ayishasidheek9922
    @ayishasidheek9922 8 місяців тому

    Akala nara maranu tharanum mudi kozhichilokke maranumulla hair oil valare nannayittund. Theerchayayum ithupole undakki nokkanam.

  • @Vijay-ls9eq
    @Vijay-ls9eq 8 місяців тому

    useful tips annu for hair growth hair oil looks very effective surely try cheydhu nokkam

  • @jasminegeorge2396
    @jasminegeorge2396 8 місяців тому +1

    Hair oil nannaytundu. Simple ingredients kondu undakkam .Eppo hair fall othiri undu...Ee oil try cheytu nokkatte

  • @Sharmiszedsvlog
    @Sharmiszedsvlog 8 місяців тому

    Mudi kadu poley valaranulla ee oru oil valarey nallathayitt thonni nalla presentation ayirunnu iniyum ith poleyulla videos pratheekshikkunnu

  • @jackandjill2839
    @jackandjill2839 8 місяців тому

    mudi kozhichil maari nalla hair growth kittaanulla oil recipe kollaallo...try chaithu nokkaam..thankyou dear

  • @gigglest8701
    @gigglest8701 8 місяців тому

    Mudikku vendi thayyarakkiya e oil enikk ishtayi ithil chertha cheruvakal kandalariyam mudi nalla strong ayum fastayum valarumennu njanum ithu try cheyyum thanks

  • @natureexplorer5802
    @natureexplorer5802 8 місяців тому

    mudi valaraanum akaala nara maattaanum okke ulla ee oil valare nallathaan...thankyou for the useful video

  • @najiaslam6132
    @najiaslam6132 8 місяців тому

    MUDI VALARANULLA OIL KANUMBO ARIYAM EFECTIVE ANENU SUPER SHARE

  • @spv258
    @spv258 8 місяців тому +1

    നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ചേർത്ത് നല്ല അടിപൊളി ഹെയർ ഓയിൽ തയ്യാറാക്കി

  • @user-gn1ft5km1q
    @user-gn1ft5km1q 8 місяців тому

    WOW SUPERB CHECHI BEQUICK RECIPES THANKS CHECHI ADIPOLI CHECHI NANINE VANAKKAM CHECHI KEEPITUP CHECHI NANINE CHECHI BEQUICK RECIPES THANKS OAKY ❤❤🙏🙏🙏🙏

  • @kirank1777
    @kirank1777 8 місяців тому

    Early grey hair stop cheyanulla method njan search cheyuka ayerunnu.. ethe anke valare helpful akkum.

  • @jasnajasna3017
    @jasnajasna3017 8 місяців тому

    epo ellarkkum mudikoyichilum akala narayoke ellarkkum pettenn varunnund,ethonn try aakate,thanks

  • @adhishbiju2563
    @adhishbiju2563 8 місяців тому +1

    Veettil eppolum ulla moonu sadhanagal aanello theerchayaum ethu try cheyyunnund ente monte hair narachathanu theerchayaum ethu undakki nokkunnund yathoru chemicalum ellatheulla hair oil great sharing

  • @pichipoo7652
    @pichipoo7652 8 місяців тому

    hair growth nulla nalla oil aanu ithu mjan ithupole enna undakkarund iniyum ithupole ulla useful videos expect cheyyunnu

  • @orangethanu2420
    @orangethanu2420 8 місяців тому +1

    വളരെ നല്ലൊരു ഓയിലാണ് തയ്യാറാക്കിയെടുത്തത് കറ്റാർവാഴയും അതുപോലെയുള്ള എല്ലാ നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ചേർത്ത് നല്ല അടിപൊളി ഹെയർ ഓയിൽ തയ്യാറാക്കി എന്തായാലും മുടി നല്ല രീതിയിൽ കെയർ ചെയ്യാൻ പറ്റിയ നല്ല രീതിയിലാണ് തയ്യാറാക്കിയത് ചെറിയ ഉള്ളി അതുപോലെ തന്നെ നമ്മുടെ മുടിക്ക് വളരെ നല്ലതാണ് മുടി കാട് പോലെ വളർന്ന് വളരാനും അതുപോലെതന്നെ ഉള്ള മുടി പോകാതിരിക്കാനും നല്ലൊരു ഹെയർ ഓയിൽ തയ്യാറാക്കി കാണിച്ചു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @susanrajan793
    @susanrajan793 8 місяців тому +1

    Ok ready aakkam

  • @rubynoonu8265
    @rubynoonu8265 8 місяців тому +2

    Formulated with a hair oil that is very good for wild hair growth. A very nice video with a very nice presentation and a very clear explanation. I am very happy to know that this oil can definitely help in hair growth as well as ingrown hairs and stop hair loss. Definitely worth a try. Keep coming with more useful videos like this.

  • @ridwan1176
    @ridwan1176 8 місяців тому

    വളരെ അടിപൊളിയായിട്ടുള്ള ഒരു എണ്ണയാണ് കാണിച്ചുതന്നതും വീട്ടിലുള്ള സാധനങ്ങൾ വെച്ച് തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ ഒരെണ്ണ തീർച്ചയായും ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തന്നു ❤

  • @rijysmitheshwe2210
    @rijysmitheshwe2210 8 місяців тому

    Nalla thick aayitulla nalla karutha mudi ishtamallatha aara ullathu, Nalla Hair growth undavanulla ee herbal hair oil ellarkkum valare useful aayirikkum, nice sharing

  • @GeorgeMathewGMS
    @GeorgeMathewGMS 8 місяців тому

    Super oil Sistre.Thanku uou❤❤❤❤❤❤❤❤❤❤❤😂😂😂😂

  • @salhamilu3009
    @salhamilu3009 8 місяців тому

    Mudikal okke kozhinju oru paruvamayittund njanum ini ingan hair undakkum

  • @shamskochin1246
    @shamskochin1246 8 місяців тому

    Superb video, dear sister
    I will try and let you know
    25 years aayi njan henna use cheyyunnu for grey hair full white hair aanu hope this helps me 👍

  • @user-oz4tx7nt9t
    @user-oz4tx7nt9t 8 місяців тому

    Herbals ittu enna kacharariyillayirunnu athinte pakam ottum ariyillayirunnu ini ithupolonnu cheythu nokkanam

  • @kamalaviswanathan961
    @kamalaviswanathan961 8 місяців тому

    👍

  • @foodworld4474
    @foodworld4474 8 місяців тому

    Veettil ulla ingredients kondundakkan pattunn nalloru hair oil anetto mudi valaraanum akaala nara maattaanum okke pattiya oil thanne

  • @shiyaprabhu5411
    @shiyaprabhu5411 8 місяців тому +1

    Mudi karuthode ullodu koodi valaran sahayikunna akala naraye thadaunn hair oil, thikwchum natural & home made herbal hair oil

  • @remaniradhakrishnan222
    @remaniradhakrishnan222 8 місяців тому

    Súper ßuper. 😂❤❤❤❤

  • @indiragangadaran8468
    @indiragangadaran8468 8 місяців тому

    തെെറോയിഡ് ഉള്ളവർക്ക് തേക്കാൻ പറ്റുന്ന എണ്ണ കാച്ചുന്ന വീഡിയോ ഇടുമോ പ്ളീസ്

  • @PushpaKCyril-mv9tn
    @PushpaKCyril-mv9tn 8 місяців тому +1

    കരിംജീരകം ഇട്ടു കാച്ചുന്ന എണ്ണയിലും കുരുമുളക് ചേർക്കാമോ

  • @sabeenac.i4077
    @sabeenac.i4077 8 місяців тому +1

    അകാല നര മാറാനും താരനും മുടികൊഴിച്ചിലും ഒക്കെ പരിഹാരമാർഗ്ഗമായ നല്ലൊരു എണ്ണയാണ് അലോവേര കൊണ്ട് കാണിച്ചു തന്നത് . തീർച്ചയായും എനിക്ക് ഉണ്ടാക്കി നോക്കണം

  • @vaheedaismail7701
    @vaheedaismail7701 7 місяців тому +1

    Ithil karinjeerakam cherkkamo

  • @jiothis3630
    @jiothis3630 8 місяців тому +1

    madam ithil karimgeerakam cherkamo?

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 8 місяців тому +1

    Udane onnu pareekshikkanam

  • @vanisankar3766
    @vanisankar3766 8 місяців тому +1

    ഏതു പ്രായക്കാർക്കും തലമുടി വളരും എന്ന് ഉറപ്പാണോ മാഡം☺️

  • @rukminigopal7540
    @rukminigopal7540 8 місяців тому +1

    ഇതിൽ കുറച്ചു റെഡ് ചെമ്പരത്തി പു കൂടെ ഇട്ടാൽ നന്നാവില്ലേ

    • @BeQuickRecipes
      @BeQuickRecipes  8 місяців тому

      നല്ലതാണ്. എനിക്കിവിടെ കിട്ടില്ല. അതുകൊണ്ടാണ് ചേർക്കാത്തത്

    • @sobhas9688
      @sobhas9688 8 місяців тому +1

      റെഡ് ചെമ്പരത്തി എപ്പോൾ , എങ്ങിനെ ആണ് ചേർക്കണ്ടത് ... ഒന്നു പറയാമോ?

    • @BeQuickRecipes
      @BeQuickRecipes  8 місяців тому

      @@sobhas9688 araykkumbol onnichu cherthu aracheduthal mathi