PSC 1 മാർക്ക് || PSC GENERAL TALKS 16 ||

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 187

  • @endekallyanikkuttik5034
    @endekallyanikkuttik5034 8 місяців тому +54

    Psc യുടെ മാറ്റങ്ങൾ sir ന് മനസിലായി........ ഇങ്ങനെ ക്ലാസുകൾ..... തന്നാൽ IAS ന് prepare ചെയ്യാൻ.... ഞങ്ങൾ ഒരുക്കമാണ്...... ഒരു ജോലി മാത്രമല്ല സർ.... ഒന്നിൽ കൂടുതൽ ജോലികൾ ചെയ്ത് കുടുംബം നോക്കുന്നവരാണ്..... സർ nde ഈ മക്കൾ..... കുറച്ചു നേരം ഒന്ന് ക്ലാസ്സ്‌ കണ്ടില്ലെങ്കിൽ ഒന്ന് ക്ഷമിക്കു സർ....... ചിലപ്പോൾ അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ ആവാം...... അതുമല്ലെങ്കിൽ .... മക്കളുടെ വാശി ക്ക് വഴങ്ങി ഫോൺ കൊടുക്കുന്നതവാം..........അങ്ങനെ പലതും......വൈകി ആണെങ്കിലും ക്ലാസുകൾ ഞങ്ങൾ കാണാറുണ്ട് ❤❤❤

  • @abhiprince3836
    @abhiprince3836 8 місяців тому +10

    തിരുവനന്തപുരം സിറ്റി ബാച്ചിൽ ഉണ്ടായിരുന്ന ഞങ്ങൾ ഏഴ് പേര് ദിവസവും രാത്രി 7 മണി മുതൽ പത്തര വരെ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കഷനും സാറിന്റെ നോട്ടുമായി മുന്നോട്ടു പോവുകയാണ് ഈ വട്ടത്തിൽ ഞങ്ങൾ എൽ ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഉണ്ടാകും തീർച്ച സാറിന്റെ അനുഗ്രഹങ്ങൾ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകും

    • @VishnuSanker
      @VishnuSanker 8 місяців тому +1

      City il avdeya friends center

  • @shilpakrishnan4504
    @shilpakrishnan4504 8 місяців тому +1

    സത്യസന്ധമായി പറഞാൽ ഞാൻ first കാണുന്ന psc channel sirinte class aanu base നന്നായി മനസിലായി പഠിച്ച ക്ലാസ്സ് അതുപോലെ sir India ethra വട്ടം വരച്ചു കാണിച്ചു തന്നിട്ടുണ്ട് superb sir u r really blessed with a such a talent

  • @arunkumar6384
    @arunkumar6384 8 місяців тому +5

    ഇംഗ്ലീഷ്, മലയാളം, മാത്സ് 30 മാർക്ക്.
    കൂട്ടത്തിൽ നമ്മുടെ ചാനലിൽ അല്പം കുറവനുഭവപ്പെടുന്നത് മാത്സ് ക്ലാസുകൾക്കാണ്. ഇംഗ്ലീഷിനും മലയാളത്തിനും ഫുൾ മാർക്ക് ലക്ഷ്യം വയ്ക്കുന്ന നമ്മുടെ ക്ലാസ് മാത്സിൻ്റെ കാര്യത്തിൽ കൂടി ആ നിലവാരത്തിൽ ഉയരട്ടെ.

  • @achuammalu2124
    @achuammalu2124 8 місяців тому +4

    വളരെ നല്ല ക്ലാസ്സ്‌.. Maths ക്ലാസ്സ്‌ തുടങ്ങാൻ പോകുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം സർ.. വളരെ ഉപയോഗപ്രദം ആവും.
    ❤🙏🏻

  • @divyasivadev1845
    @divyasivadev1845 8 місяців тому +15

    Good morning Sir& My dr friends.. 🙏🏻🙏🏻🙏🏻രാവിലെ സാറിന്റെ ക്ലാസ്സ്‌ കണ്ടുകൊണ്ട് ദിവസം തുടങ്ങുന്നു... 🙏🏻🙏🏻ഒത്തിരി സന്തോഷം 🥰ക്ലാസ്സ്‌ നിർത്തരുത് Sir🙏🏻🙏🏻🙏🏻🙏🏻

  • @priyamol1039
    @priyamol1039 8 місяців тому +1

    സാർ ക്ലാസുകൾ എല്ലാം വളരെ മികച്ചതാണ്. ചില സാഹചര്യം മൂലം കൃത്യസമയത്ത് ക്ലാസ്സ്‌ കാണാൻ കഴിയുന്നില്ല 😔😔എന്നാലും എല്ലാ ക്ലാസുകളും കാണുന്നു ♥️♥️💕Thank you sir&Team 🙏🙏🙏

  • @user-leo10
    @user-leo10 8 місяців тому +1

    23/03/2024 ന് കാവശ്ശേരി പൂരം ആയിരുന്നു..
    വെടിക്കെട്ട്‌ 💥💥💥💥💥..
    24നു വെളുപ്പിന് ആണ് വീട് എത്തിയത്...
    ഇപ്പൊ ക്ലാസ് കാണുന്നു..

  • @jithinsebastian47
    @jithinsebastian47 8 місяців тому +2

    ലോക ദിനങ്ങൾ പറയുമ്പോൾ അതിൻ്റെ ഈ വർഷത്തെ പ്രമേയം കൂടി പറഞ്ഞാൽ ഉപകാരപ്രദമായിരുന്നു.

  • @user-leo10
    @user-leo10 8 місяців тому

    കാൾബൈശാഖി.. കാറ്റ് അല്ലെങ്കിൽ മഴ.. ഇത് 2ഉം psc ഉത്തരം ആണ്.. നോക്കിയും കണ്ടും ഉത്തരം എഴുതുക..
    ഓപ്ഷനിൽ 2ഉം വന്നാൽ ഉത്തരം മഴ..

  • @user-dz9ku3bs1t
    @user-dz9ku3bs1t 8 місяців тому

    നിങ്ങളുടെ പാർട്ടിക്കാർ നടത്തുന്ന പിൻവാതിൽ നിയമനവും അതിനെപ്പറ്റി സംസാരിക്കാൻ താങ്കൾക്ക് സാധിക്കുന്നില്ല അതാണ് താങ്കൾക്ക് ഞാൻ കണ്ട ഒരേ ഒരു മേന്മ

  • @meghanak1364
    @meghanak1364 8 місяців тому

    Nalla class 👍👍

  • @m.s.d2016
    @m.s.d2016 8 місяців тому +1

    നല്ലൊരു മികച്ച ക്ലാസ് ആയിരുന്നു സർ. അശ്വിനും ഐശ്വര്യം നന്നായി ക്ലാസ്സെടുക്കുന്നുണ്ട്
    Thankyou sir 🙏🙏🙏

  • @nishashefeek3224
    @nishashefeek3224 8 місяців тому +2

    Nalla classann. Sirnte classukal kandal mathi vere egum povendi vaila. Namuk vendathellam sir athilude tharunud. Thank u sir

  • @anoopshanmukhan2126
    @anoopshanmukhan2126 8 місяців тому

    Thank you sir inniyum ithupolulla classukal prathishikunnu

  • @DivyaDivyab-sc1el
    @DivyaDivyab-sc1el 8 місяців тому

    നല്ല ക്ലാസ്സ്‌ 👌

  • @rameshchandran7585
    @rameshchandran7585 8 місяців тому

    ഇന്ന് ഒരു പാട് കാര്യങ്ങൾ കിട്ടി സാറിനും ശിഷ്യർക്കും ഒരു ഒരുപാട് നന്ദി❤❤❤❤

  • @babukr8129
    @babukr8129 8 місяців тому +2

    എല്ലാ ദിവസവും ഈ ക്ലാസ്സ്‌ കണ്ടുകൊണ്ടാണ്
    തുടങ്ങുന്നത്

  • @SarithaSari-r5t
    @SarithaSari-r5t 8 місяців тому

    Orupad thanks 🙏🙏🙏

  • @johnissac8337
    @johnissac8337 8 місяців тому

    നല്ലക്ലാസ്...വീണ്ടും തുടരുക സർ..

  • @unni7736
    @unni7736 8 місяців тому

    ഒത്തിരി നന്നിയുണ്ട് സർ, ഇത്തരത്തിൽ നല്ല ക്ലാസുകൾ തരുന്നതിന്.

  • @aparnars7012
    @aparnars7012 8 місяців тому +1

    Nalla Class sr maths class continue cheyunathil valare nani

  • @syamamohan-p1p
    @syamamohan-p1p 8 місяців тому

    സൂപ്പർ ക്ലാസ്സ്...thank you sir

  • @vygaandvyshnasworld90
    @vygaandvyshnasworld90 8 місяців тому

    Iam chithra. സർ ക്ലാസ്സ്‌ തുടരുന്നതിൽ സന്തോഷം. Thank you സർ. Repetition is the mother of teaching.❤❤❤

  • @0-veBlooddonor.
    @0-veBlooddonor. 8 місяців тому

    തുടരുക ❤

  • @swalihakm7299
    @swalihakm7299 8 місяців тому

    Class kal thuradam
    Repeat chyynm
    Agina yanu ormayil nilkunnd
    Thanks yur entire team ❤

  • @rejieanose7382
    @rejieanose7382 8 місяців тому

    വളരെ നല്ല ക്ലാസ് 🎉🎉🎉🎉🎉

  • @saranyasaseendran3905
    @saranyasaseendran3905 8 місяців тому

    Good morning sir. ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്. Repeatiton nallathaanu. Ente എക്കാലത്തെയും പ്രീയപ്പെട്ട ഗുരുക്കന്മാരിൽ ഒരാളാണ് എന്റെ ചക്രപാണിsir 🙏🙏🙏🙏🙏

  • @vivekc3907
    @vivekc3907 8 місяців тому

    Nalla class ⚡⚡❤

  • @Nectar07
    @Nectar07 8 місяців тому

    Sir njangal kottayam (vaikom)karum class kanunnud, ❤❤❤

  • @linudavid6224
    @linudavid6224 8 місяців тому

    Thank u sir & team😊

  • @ranjinipkd1731
    @ranjinipkd1731 8 місяців тому

    Nalla class .itharam classes tharunna sir neyum matulla teachersneyum God anugrahikkatte.sirnte repetition Karanam aanu njan padikkunnathu.orupad thanks sir❤❤❤❤❤❤❤❤❤❤😊😊😊😊

  • @sreejaaji5102
    @sreejaaji5102 8 місяців тому +1

    Thank you Sir ❤ Thank you Teacher's

  • @BeenaNanu-xy5wy
    @BeenaNanu-xy5wy 8 місяців тому

    നല്ല class ആയിരുന്നു.🙏🙏🙏🙏

  • @shamnashamsudeen-zk4oh
    @shamnashamsudeen-zk4oh 8 місяців тому

    Valare nalla class aan.Repetition is the mother of teaching❤❤

  • @deepudevadasan1688
    @deepudevadasan1688 8 місяців тому

    ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അനുഭാവം പുലർത്തുന്ന പ്രസ്താവനകൾ ചിലരെ ചാലനലിൽ നിന്ന് വിട്ടുപോകാൻ കാരണമായിട്ടുണ്ട് എന്ന് കരുതുന്നു.

  • @readytogo438
    @readytogo438 8 місяців тому

    Eth exam ezhuthunnavarkkum upakarapradham. Thanks friends team

  • @jayasreenived7183
    @jayasreenived7183 8 місяців тому

    നല്ല ക്ലാസ്സ്‌ ഇനിയും തുടരണം

  • @rajisuresh5104
    @rajisuresh5104 8 місяців тому

    ക്ലാസുകൾ ഒന്നിനൊന്നു മെച്ചം ആണ് ഇനിയും പ്രതീക്ഷിക്കുന്നു 🥰🙏🙏🙏🙏🙏🙏🙏🙏🙏

  • @RahulRAM11111
    @RahulRAM11111 8 місяців тому

    വളരെ ഉപകാരം 🙏

  • @samadpunnala1193
    @samadpunnala1193 8 місяців тому

    Ennum current affairs venam

  • @saranyaac5463
    @saranyaac5463 8 місяців тому

    Thank you❤

  • @aryasurendran762
    @aryasurendran762 8 місяців тому

    Good morning sir ...ക്ലാസുകൾ നന്നായിട്ട് മുന്നോട്ട് പോകുന്നുണ്ട് ..സന്തോഷം 💖💖

  • @haseena8344
    @haseena8344 8 місяців тому

    വളരെ നല്ല ക്ലാസ്സ്‌

  • @346shilpas5
    @346shilpas5 8 місяців тому

    Sir njn PSC padikana student alla co operative bank exam prepare cheyu anu ningalkum 20 question GK undu basic karyagale chodhiku athum kittarilayirunnu agane GK padikan vendi anu sir nte class kandu apo oronnum kuduthal ariyan thonni ipo GK yil better ayi varunnu.

  • @angelangel8329
    @angelangel8329 8 місяців тому

    Tnksssalottt ❤❤

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 8 місяців тому

    Thanks♥️

  • @Saranyaaneesh-ed7sj
    @Saranyaaneesh-ed7sj 8 місяців тому

    Valare nalla class sir.

  • @krishnaunnikrishnan1430
    @krishnaunnikrishnan1430 8 місяців тому +1

    Kerala bank lgs adepatti oru class tharamo sir

  • @vishnukripavs
    @vishnukripavs 8 місяців тому

    Useful class sir❤❤

  • @rajisuresh5104
    @rajisuresh5104 8 місяців тому

    ഇടക്ക് മോട്ടിവേഷൻ വീഡിയോ കൂടി ചെയ്യണം sir 🙏🙏🙏

  • @SunilKumar-vb3hq
    @SunilKumar-vb3hq 8 місяців тому

    From bpcl kochi refinery😊

  • @jaleel-pm
    @jaleel-pm 8 місяців тому

    Good morning sir, നല്ല ക്ലാസ്സ്‌ ആയിരുന്നു.

  • @Rajitharajitha-m5c
    @Rajitharajitha-m5c 8 місяців тому

    Sir nte class iniyum venam.

  • @rameshkumarrajan413
    @rameshkumarrajan413 8 місяців тому

    Super class anu 👌 thank you sir and team🙏

  • @Lazy123-k1x
    @Lazy123-k1x 8 місяців тому

    ചക്രപാണി സർ... ആകെ വിഷമത്തിൽ ആണ്... ഒരുപാട് പഠിച്ചിട്ടും ഒന്നും അങ്ങോട്ട്‌ set ആവുന്നില്ല... Psc padikan thudayappo muthal oru santhosham paranjath ലഭിച്ചിട്ടില്ല... ചിരിച്ചിട്ട് തന്നെ മാസങ്ങൾ ആയി... രണ്ട് തവണ ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചു.. രണ്ടും fail😔.. Hard work ചെയുന്നുണ്ട് ന്നാലും ചിലപ്പോൾ വിഷമം കാരണം ആത്മഹത്യ പ്രവണത കൂടി വരുന്നു 😔

    • @sajnan728
      @sajnan728 8 місяців тому

      Suicide pariharamalla
      Ningal e lokath ninn poyalum aarkum onnum illaa
      So jeevich kanich kodukkuuuu padikuu nalla pole
      All the best

    • @Neena_11
      @Neena_11 8 місяців тому

      ആത്മഹത്യയോ 😮 എത്ര simple ആയാണ് നീ പറയുന്നത്. syllabus കവർ ചെയ്ത് pyq and mock test ചെയ്തു പഠിച്ചു നന്നായി റിവിഷൻ നടത്തി സെറ്റാക്കി exam എഴുത്. എന്നിട്ടും കിട്ടുന്നില്ലെങ്കിൽ വേറെ വല്ലതും നോക്ക്. Syllabus ൽ കൂടുതൽ മാർക്ക്‌ ഉള്ള ടോപ്പിക്ക് കൂടുതൽ പഠിക്ക്. നീ നിന്നെ കൊന്നാൽ നിനക്ക് പോയി നിന്റെ അച്ഛനമ്മക്കും പോയി. പോസിറ്റീവ് ആയി ഇരിക്ക്. Mind അത്രയും unhealthy ആയി ഇരിക്കുകയാണെങ്കി പഠനത്തിൽ ഒന്ന് രണ്ടു ദിവസം gap ഇട്ടു mind ശരിയാക്കി എടുക്ക്. മനസ്സ് ok അല്ലെങ്കി പഠനം ശരിയാകില്ല. ഇപ്പോൾ മുതൽ നന്നായി പഠിച്ച ഇനി വരുന്ന ldc ഉറപ്പിക്കാം. നീ നിന്റെ 100% കൊടുത്തു പോസിറ്റീവ് ആയി പഠിക്ക്.. Exam കഴിഞ്ഞ് ok ആകുന്നില്ലെങ്കി വേറെ option തിരഞ്ഞെടുക്കു. God bless you

    • @Sreekrishnaa2024
      @Sreekrishnaa2024 8 місяців тому

      Aavisyam illatha karyam chindikaruth try cheyyu nthayalum result kittum 😊 ishtamalla enthenkilum karyam cheythit padikan iriku mind ok aakum

  • @deepac1229
    @deepac1229 8 місяців тому

    Class super anu

  • @SureshBabu-jb6iu
    @SureshBabu-jb6iu 8 місяців тому

    Good മോണിംഗ് sir

  • @ItsmehJk
    @ItsmehJk 8 місяців тому

    Ias questions valare useful ayi sir.ithrem deep ayi vereevdem illa 🔥

  • @DivyaRamesh-mp7zs
    @DivyaRamesh-mp7zs 8 місяців тому

    Very helpful class.thank you sir and team.

  • @vivekjyothy8237
    @vivekjyothy8237 8 місяців тому

    ❤സർ

  • @sukanyaseetha250
    @sukanyaseetha250 8 місяців тому

    Thank you sir 🤗teacher❤️

  • @rajanksrtc1439
    @rajanksrtc1439 8 місяців тому

    Very very useful class. Thank you very much Sir

  • @sumirefi9027
    @sumirefi9027 8 місяців тому

    Thank you sir
    Orupad useful aya class anu
    Sir class nirtharuth

  • @AeroJohn-ft2ns
    @AeroJohn-ft2ns 8 місяців тому

    Set class

  • @ashnaprince5717
    @ashnaprince5717 8 місяців тому

    Thank you sir .
    Super class 🎉

  • @sarithavavas4306
    @sarithavavas4306 8 місяців тому

    Thank you all😊

  • @CrazyBoyzzz2016.
    @CrazyBoyzzz2016. 8 місяців тому

    Commentinte koode dist koodi ittal nallathaayirunnu😊😊

  • @ridafathima-tr5qb
    @ridafathima-tr5qb 8 місяців тому

    Good class thank you

  • @adarshp1195
    @adarshp1195 8 місяців тому

    Super 🎉🎉😊

  • @venuvenu6366
    @venuvenu6366 8 місяців тому

    EVERY ONE CLASS IN SUPER
    ALL CLASS IS ARE SUPER
    FULL CLASS iam continues watching sir Defarant time Regular day

  • @anjuanjana67
    @anjuanjana67 8 місяців тому

    Super class 👌👌

  • @CrazyBoyzzz2016.
    @CrazyBoyzzz2016. 8 місяців тому

    Thank you sir❤❤

  • @priyankav5620
    @priyankav5620 8 місяців тому

    you are great sir

  • @rajanksrtc1439
    @rajanksrtc1439 8 місяців тому

    Aavarthanam valare upakaarapradamaanu Sir

  • @LakshmiNK-i7v
    @LakshmiNK-i7v 8 місяців тому

    Vyshnavi miss

  • @rasheena007
    @rasheena007 8 місяців тому

    Sir♥️♥️♥️class kanunnund
    Maths scert venam sir,

  • @ItsmehJk
    @ItsmehJk 8 місяців тому

    2023 ile mathrubhumi puraskaram
    Paul sakariya
    2023 njanapeedam?
    1Gulsar
    2 Ramabhattacharyar

  • @revathy.s4706
    @revathy.s4706 8 місяців тому

    Thnqu sir

  • @prabhuv2719
    @prabhuv2719 8 місяців тому

    Repetition is best sir

  • @salahuddeenvp891
    @salahuddeenvp891 8 місяців тому

    അതായിരിക്കും കൂടുതൽ ഉപകാരപ്രദം

  • @shemeertvk8479
    @shemeertvk8479 8 місяців тому

    maths class venam

  • @rejiansar3336
    @rejiansar3336 8 місяців тому +1

    2023 saraswathy puraskaram Prabha varma(roudra swathikom)

  • @maneeshmanu8878
    @maneeshmanu8878 8 місяців тому

    Police nte class revision cheyyane

  • @arunraju4697
    @arunraju4697 8 місяців тому

    Good class

  • @brijulashaji475
    @brijulashaji475 8 місяців тому

    Sir🙏🙏🙏

  • @ShineReena
    @ShineReena 8 місяців тому

    Good class sir

  • @reshmas.r676
    @reshmas.r676 8 місяців тому

    Good morning sir
    Super class thank you 🙏

  • @sree.sree.
    @sree.sree. 8 місяців тому

    നവകേരള സദസ്സിൽ നമ്മുടെ ജനകീയ സർക്കാരിന് അങ്ങു നൽകിയ നിവേദനത്തിൽ സർക്കാർ എന്തു നടപടി എടുത്തു സർ ?

  • @dhanukaush8418
    @dhanukaush8418 8 місяців тому

    Thank you sir..... Frnds

  • @aryadhaneesh5493
    @aryadhaneesh5493 8 місяців тому

    Thank you Sir for your great effort

  • @athi-kr
    @athi-kr 8 місяців тому +1

    ❤❤❤❤❤

  • @samudra711
    @samudra711 8 місяців тому +2

    ഇപ്പോൾ വൈഷ്ണവി യെ കാണാനില്ലാലോ

  • @sajnan728
    @sajnan728 8 місяців тому

    Sir nte cls l ninn ennum puthiya puthiya arivukal enik kitununddd
    Ithoke padichathanenkilum ath verum paditham mathram ayrunu..ath engane use cheyanaam ennullath sir nte class kanumbozhanu
    Oru paddu nandhi sir🙏

  • @robinjerome6445
    @robinjerome6445 8 місяців тому

    Good mrng sir sunday ayittum innu class thannathinu

  • @jayanthi4882
    @jayanthi4882 8 місяців тому

    Good morning sir good class thank you sir 🔥

  • @n66vlog15
    @n66vlog15 8 місяців тому +2

    SIR GOOD MORNING🌞 sir pscil ippo niyamanam kuravannennu parayunnath kettu, sambathika prathisanthi kondennanu arinjathu ee news shari ano sir ithine kurich oru clarity taro sir🙏 padichittum eni kittathirikko oru cheriya aashanga😞

  • @martinissac6919
    @martinissac6919 8 місяців тому

    Thanks Sir🙏🏻

  • @maneeshmanu8878
    @maneeshmanu8878 8 місяців тому

    Good class sir ❤

  • @shahanajumana3181
    @shahanajumana3181 8 місяців тому

    Gud Mrng Sir & Frnds