PSC 1 മാർക്ക് || PSC GENERAL TALKS 11 ||

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 179

  • @divyasivadev1845
    @divyasivadev1845 9 місяців тому +15

    പ്രിയപ്പെട്ട ചക്രപാണിസാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻ക്ലാസുകൾ കാണുന്നുണ്ട് സാർ....വളരെ പ്രയോജനം ഉള്ള ക്ലാസുകൾ 👍🏼👍🏼👍🏼👍🏼ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു സാർ 🙏🏻🙏🏻🙏🏻സാറിന്റെ ശിഷ്യ ആയതിൽ അഭിമാനം മാത്രം.... ഒരു ദിവസം ഞാൻ വരും സാർ....എത്ര നന്ദി പറഞ്ഞാലും മതി ആവില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BeenaNanu-xy5wy
    @BeenaNanu-xy5wy 9 місяців тому +6

    ഫലവത്തായ ഒരു class ആയിരുന്നു. Maths class വേണ൦. സാറിനു൦ ഐശ്വര്യക്കും വൈഷ്ണവി ക്കും സൂരജിനു൦ thanks. 🙏🙏🙏🙏🙏🙏🙏🙏.

  • @SnehaMohan-fk5oo
    @SnehaMohan-fk5oo 9 місяців тому

    Sir എന്റെ പേര് സ്നേഹ ഞാൻ പിജി കഴിഞ്ഞ ഒരാൾ ആണ് psc പരീക്ഷകൾക്കു കുറെ ഒന്നും പഠിക്കാതെ പല തവണ പോയ്‌ പക്ഷെ സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ എനിക്ക് ഒരു ധൈര്യം കിട്ടിയപോലെ എനിക്ക് ജോലി വാങ്ങാൻ സാറിന്റെ ഈ ക്ലാസുകൾക്ക് കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട് സാറിന്റെ അനുഗ്രഹം ഉണ്ടാവണം

  • @m.s.d2016
    @m.s.d2016 9 місяців тому

    സർ വളരെ നല്ല ഒരു ക്ലാസ്സിൽ തന്നെയായിരുന്നു. കുറച്ച് വീട്ടിലെ തിരക്ക് കാരണം കാണാൻ വൈകുന്നു എന്നാലും കാണുന്നുണ്ട്. ഇനിയും ഗ്രൂപ്പ് ക്ലാസുകൾ വേണം.Thankyou sir 🙏🙏

  • @lekshmits6073
    @lekshmits6073 9 місяців тому +1

    Useful cls😊

  • @Shynicraj
    @Shynicraj 9 місяців тому +3

    പഴയ ക്ലാസ് കാണുന്നു. ഭരണഘടന കഴിയാറായി ഇംഗ്ലീഷ് 43 lesson എഴുതി തീർത്തു, സയൻസ്, മലയാളം, എക്ക്കണോമിക്സ് കണ്ടുകൊണ്ടിരിക്കുന്നു.

    • @Sreekrishnaa2024
      @Sreekrishnaa2024 9 місяців тому

      Constitution full class undo second part?

  • @Million-j5r
    @Million-j5r 9 місяців тому +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു.
    Thank you sir🙏

  • @techworld7530
    @techworld7530 9 місяців тому

    ചെറിയ ക്ലാസ്സ്‌ ആയിരുന്നെങ്കിലും ഇതിൽ നിന്നും കിട്ടിയ അറിവ് വളരെ വലുതായിരുന്നു.. Thank u sir

  • @amalharinair9260
    @amalharinair9260 9 місяців тому

    വളരെ നല്ല ക്ലാസ്സ് ആണ് sir ❤❤ ദയവായി ഇത് തുടരുക.. Thankyou so much ❤❤🙏

  • @sumithas6789
    @sumithas6789 9 місяців тому

    Sir valare effective aaya oru method aanu ithu. Question paper and related fact joli cheyyunathinte idayil kelkan patunund. Ithupole thudaranm ennu agrahikunu

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 9 місяців тому +1

    Thnku Sir ♥️
    നല്ലൊരു റിവിഷൻ ക്ലാസ്സ്‌ ആയിരുന്നു.
    🛑ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് 2024 വേദി : മഹാരാഷ്ട്ര

  • @Rahul-fq5th
    @Rahul-fq5th 9 місяців тому

    ചക്രവാണി ക്ലാസിലെ ഓരോ ക്ലാസും കാണുമ്പോൾ നമ്മുടെ നിലവാരം ഉയർത്താൻ കഴിയുന്നുണ്ട് 🔥🔥🔥 വീണ്ടും ഇത്തരത്തിലുള്ള ക്ലാസ്സുകൾ തന്ന് നമ്മുടെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏🙏🙏🙏👍👍👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥

  • @deepakdileepkumar4363
    @deepakdileepkumar4363 9 місяців тому

    അടുത്ത ക്ലാസിനു വേണ്ടി കാത്തിരിക്കുന്നു സാർ

  • @arshasharafalilalu7911
    @arshasharafalilalu7911 9 місяців тому +1

    വളരെ ഉപകാരപ്പെടുന്ന ക്ലാസ്സാണ് സാർ... നന്ദി....... ഇനിയും ഇതുപോലുള്ള ക്ലാസുകൾ വേണം

  • @thulasiraj5264
    @thulasiraj5264 9 місяців тому

    1857 ലെ വിപ്ലവത്തിൽ തുടങ്ങി constitution ലെ ചില important points ലൂടെ ക്ലാസ്സ്‌ പിന്നീട് എത്തിച്ചേർന്നത് travancore based facts, ചില കാര്യങ്ങൾ with date👍👍
    അങ്ങനെ ഒരുപാട് areas touch ചെയ്ത സെഷൻ
    വളരെ അധികം ഉപകാരപ്പെട്ടു
    നന്ദി
    നമസ്കാരം 🙏🙏🙏🙏🙏

  • @Divya-n8m
    @Divya-n8m 9 місяців тому

    വളരെ ഉപകാരപ്രദമാണ് sir. സ്വന്തമായി നോട്ട് തയ്യാറാക്കുന്നുണ്ട് എങ്കിലും. കിട്ടാത്ത valuble points ഇതിലൂടെ കിട്ടുന്നുണ്ട്. മലയാളം ക്ലാസുകൾ വേണം.

  • @kichukp742
    @kichukp742 9 місяців тому

    ഐശ്വര്യ ചേച്ചി വൈഷ്ണവി ചേച്ചി നന്നായി explain ചെയ്യുന്നു 😍👍

  • @aswathykannan472
    @aswathykannan472 9 місяців тому

    ❤nalloru rivision class ayirunnu.sirnum aishwarya kkum vaishnavi akkum thanks,

  • @athirasunil6407
    @athirasunil6407 9 місяців тому

    നല്ല ക്ലാസ്സായിരുന്നു. സാറിനും ഐശ്വര്യക്കും വൈഷ്ണവിക്കും സൂരജിനും നന്ദി 🙏🙏🙏🙏🙏

  • @Mahima1223
    @Mahima1223 9 місяців тому

    വളരെ നല്ല ക്ലാസ് 👍

  • @SarithaSari-r5t
    @SarithaSari-r5t 9 місяців тому

    Orupad thanks 🙏🙏🙏🙏

  • @anjanadhanesh4885
    @anjanadhanesh4885 9 місяців тому

    Thank you sir.....valare useful aanu.....🙏🙏🙏🙏🙏🙏🙏

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 9 місяців тому +1

    Sir കല സാഹിത്യം സംസ്കാരം കുറച്ചു കൂടി ആഴത്തിൽ ക്ലാസ് എടുക്കാമോ 🙏🙏🙏

  • @Lechu01
    @Lechu01 9 місяців тому

    Thank yousir and friends. നന്നായി ഇഷ്ടപ്പെട്ടു സർ.

  • @jibi4527
    @jibi4527 9 місяців тому

    Thank you sir,iswarya chechy, vaishnavi chechy🎉

  • @Goutham20204
    @Goutham20204 9 місяців тому +1

    Nalla class aanu, kuré portion cover cheythu. Very useful

  • @ridafathima-tr5qb
    @ridafathima-tr5qb 9 місяців тому

    നല്ല ക്ലാസ്സ്‌ thank you sir

  • @SandhyaSandhya-m8g
    @SandhyaSandhya-m8g 9 місяців тому

    സാർ പറഞ്ഞ് പറഞ്ഞ്, ഇപ്പോൾ Test book വായിക്കമ്പോൾ എളുപ്പം തോന്നും. r Sir Repeat ചെയ്ത മനസ്സിൽ പതിഞ്ഞു❤ 2:18

  • @treesanj2149
    @treesanj2149 9 місяців тому

    സൂപ്പർ ക്ലാസ്സ്‌... ഇനിയും വേണം.. 🙏🙏🙏🙏

  • @rahulrhrahulrh2128
    @rahulrhrahulrh2128 9 місяців тому

    വളരെ ഉപകാരപ്പെട്ട class

  • @sukanyaseetha250
    @sukanyaseetha250 9 місяців тому

    Sir inyum ithpole class venam🙏teachers nanyi class eduththranund kudthal karygal ore topic kurch mm akkan sadichu❤️

  • @reenamathew6496
    @reenamathew6496 9 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌ ആണ്. ഇനിയും ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. Thank you and team🙏🙏🙏🙏🙏🙏🙏🙏

  • @sriprabhakp4985
    @sriprabhakp4985 9 місяців тому +3

    Good Morning Sir, ഐശ്വര്യ, വൈഷ്ണവി.maths English ക്ലാസ്സ്‌ വേണം. കൂടുതൽ മനസിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌ ആണ് ഇത് 🙏🙏🙏

  • @abhilashatl6835
    @abhilashatl6835 9 місяців тому

    നല്ല ക്ലാസ്സ് ❤❤❤

  • @sumeshs4253
    @sumeshs4253 9 місяців тому

    വളരെ നല്ലൊരു ക്ലാസ്സ്‌ 👍👍

  • @jinsyprajeesh
    @jinsyprajeesh 9 місяців тому

    Orupad thankzz sir

  • @dhananandtk1243
    @dhananandtk1243 9 місяців тому

    Nalla classukal... vidyarthikalk prayochanapedatte....👍

  • @sherinsherin3089
    @sherinsherin3089 9 місяців тому

    Valare ishtapettu.. Orupaad karyangal orthedukkan kayinju.. Answer parayaam sadhikkumbol valare sandhosham thonnunnu😊

  • @revathy.s4706
    @revathy.s4706 9 місяців тому

    Thnqu sir ..ithupole confusion questions and answer clas venam

  • @vishnukripavs
    @vishnukripavs 9 місяців тому

    വളരെ ഉപകാരപ്രതമായ ക്ലാസ് സയൻസ് വിഷയങ്ങൾ കൂടി ഇതുപോലെ Group direussion നടത്തിയാൽ ഉപകാരമായിരുന്നു❤❤

  • @resmikg9127
    @resmikg9127 9 місяців тому

    സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട് സാർ. thank u trs❤

  • @achuammalu2124
    @achuammalu2124 9 місяців тому

    വളരെ ഉപകാരപ്പെട്ട ക്ലാസ്സ്‌ സർ... ❤🙏

  • @ramyaanil550
    @ramyaanil550 9 місяців тому

    👍🏻👍🏻👍🏻ക്ലാസ്സ്‌

  • @harithasukumaran4074
    @harithasukumaran4074 9 місяців тому

    നല്ല ക്ലാസുകൾ ആണ്.... ഇനിയും ഇതുപോലെ ഉള്ള discussion ക്ലാസുകൾ വേണം..❤

  • @user-dz9ku3bs1t
    @user-dz9ku3bs1t 9 місяців тому +1

    യൂണിവേഴ്സിറ്റി 1000 വാക്കൻസി ഉണ്ട് എന്ന് പറഞ്ഞു ഇപ്പോൾ 207 വാക്കൻസി മാത്രം ഉള്ളു കുറെ ആളുകൾ റോഡിൽ നിരാഹാര സമരം എവിടെ യും തിരികി കേറ്റ് എല്ലാം ഉടായിപ്പ് 😢😢😢😢😢😢😢😢😢😢😢

  • @anoopshanmukhan2126
    @anoopshanmukhan2126 9 місяців тому

    Thank you Chakrapani class 2.0 and teams

  • @SunilKumar-vb3hq
    @SunilKumar-vb3hq 9 місяців тому

    Sir ജോലിക്ക് പോകുന്ന kond padikkan സമയം കുറവാണു. കുറച്ചു late ആയിട്ടാണേലും class കാണുന്നുണ്ട്. ഒരു നല്ല rivision കിട്ടി. Pls continue

  • @meghanak1364
    @meghanak1364 9 місяців тому

    നല്ല ഒരു റിവിഷൻ ക്ലാസ്സ്‌... Thanks sir ❤️❤️

  • @abhilash8227
    @abhilash8227 9 місяців тому

    നല്ല ക്ലാസ്സ്‌,,,, thank u ❤

  • @ffvlogs7955
    @ffvlogs7955 9 місяців тому

    വളരെ വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി

  • @SajeenaHassain
    @SajeenaHassain 9 місяців тому +2

    Good morning all
    Nalla class aayirnn.pyq analysis ഇതുപോലെ ചെയ്യണേ സർ. പഞ്ചായത്ത്, മുനിസിപ്പാലിറ്റി കമീഷൻസ്സ്,
    ആക്ട് വിശദീകരിച്ചു ഒന്ന് ചെയ്യണേ സർ.lp up സൈക്കോളജി ക്ലാസ് കൂടി ഒന്ന് pariganikkane സർ

  • @ffpranthan4458
    @ffpranthan4458 9 місяців тому

    സർ,ഇംഗ്ലീഷും സുപ്രധാന നിയമങ്ങൾ deep ആയ ക്ലാസ് വേണം

  • @reshmasyam7390
    @reshmasyam7390 9 місяців тому

    Sir very useful session❤️...
    Supradana niyamangal detailed ayi oru discussion agrahikunu😊

  • @saranyaac5463
    @saranyaac5463 9 місяців тому

    Thank you sir&team❤

  • @subashmsms5947
    @subashmsms5947 9 місяців тому

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു sir❤❤

  • @Niha-cq8gt
    @Niha-cq8gt 9 місяців тому +1

    Thank you sir, ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ഭൂപരിഷ്കരണം ഒരു ക്ലാസ്സ്‌ വേണമായിരുന്നു sir

  • @adarshp1195
    @adarshp1195 9 місяців тому

    സൂപ്പർ

  • @reshmikr3337
    @reshmikr3337 9 місяців тому

    Thank you sir and dear friends aiswarya, vaishnavi, sooraj 🙏🙏🙏🙏🙏 very very useful and helpful class, 🙏🙏🙏

  • @Hafiz-375
    @Hafiz-375 9 місяців тому

    nalla class ayirunnu sir🥰🥰

  • @rajisuresh5104
    @rajisuresh5104 9 місяців тому

    🥰ful ടീം thank youuu 🙏🙏🙏🙏🙏🙏

  • @sreeidukki9951
    @sreeidukki9951 9 місяців тому

    Cheriya class kuduthal vivarangal thank sir❤

  • @creativegirl1285
    @creativegirl1285 9 місяців тому

    സർ ഇതുപോലെ ഒരു ചർച്ച കെമിസ്ട്രി, ഫിസിക്സ്‌ എന്നീ വിഷയങ്ങളും ഉൾപ്പെടുത്തണേ.

  • @joypriyajoypriya9334
    @joypriyajoypriya9334 9 місяців тому +1

    Thankuuuu Sir 🙏🙏🙏🙏

  • @priyamol1039
    @priyamol1039 9 місяців тому

    Good morning sir&Team 🙏🙏🙏❤️❤️❤️സാർ ഈ ക്ലാസുകൾ ഒരുപാട് പ്രേയോജനപ്പെടുന്നുണ്ട് 🌹🌹🌹

  • @munnisvlog7328
    @munnisvlog7328 9 місяців тому

    Thank uuu sir ..inim venam ingane class

  • @aswalal7740
    @aswalal7740 9 місяців тому

    Class തുടരണം. വളരെ ഉപകാരമുളള ക്ലാസാണ്.

  • @keralamkerala806
    @keralamkerala806 9 місяців тому +3

    പ്രിയപ്പെട്ട സർ, മറ്റ് അദ്ധ്യാപകർ 🙏🙏🙏🙏👌ക്ലാസ്സ്‌ ഒത്തിരി ഇഷ്ടം ആയി. Lp, up, ടെ Education and child psychology. ഭാഗം ഒന്ന് ക്ലാസ്സ്‌ എടുത്തു തരാമോ? അപേക്ഷ യാണ് 🙏🙏

    • @jishabibin2332
      @jishabibin2332 9 місяців тому

      സത്യം.. കുറെ ആയി comment ഇടുന്നു. But reply ഒന്നും ഇല്ല.... പരിഗണിക്കുമോ sir... Chemistry scert physcs&chemistry 9 and 10 എടുക്കുമോ

  • @DivyaRamesh-mp7zs
    @DivyaRamesh-mp7zs 9 місяців тому

    Nalloru revision class thannadhinu sarinum Aiswaryakum vishnavikum soorajinum English Maths Malayalam questions discussion classukal venam

  • @meghanidhin
    @meghanidhin 9 місяців тому

    Valare nalla class ayirunu

  • @sreekumari913
    @sreekumari913 9 місяців тому +2

    constitution class sir ഐശ്വര്യയെ കൊണ്ട് ഇടണം Sir Ps

  • @divyats748
    @divyats748 9 місяців тому

    Sir it's powerful class

  • @bibinb6666
    @bibinb6666 9 місяців тому

    Thanks sir🙏🙏❤🥰🙏

  • @neethumolpr6661
    @neethumolpr6661 9 місяців тому

    Nalla class arunnu sir...

  • @annieka6234
    @annieka6234 9 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @chandrikachandru1522
    @chandrikachandru1522 9 місяців тому +1

    ജുഡീഷ്യൽ റിവ്യൂ ആർട്ടിക്കിൾ = 13
    🙏🙏🙏🙏

  • @johnissac8337
    @johnissac8337 9 місяців тому

    നല്ല ക്ലാസ്,വീണ്ടും തുടരുക sir...

  • @realvenzer6037
    @realvenzer6037 9 місяців тому

    നല്ല ക്ലാസ്സ്‌ ആണ് 🙏

  • @priyankav5620
    @priyankav5620 9 місяців тому

    Super class. Thankyou sir and team

  • @ameemk4942
    @ameemk4942 9 місяців тому

    Sir parayumbol sirte koode parayan sramikum chilathe kittum chilathe kittila pause cheythe oppam parayan sramikum appol oru santhosham anu sirte class adipoliya enne pole orupadperk e. Class upakarapedunutakum sure sir ee class eganethanne munnote kond pokanee choli cheyumbol video on cheythitaa ella choli cheyyaru sirte classil vannu erikkuna feel anu appo undakara nallathe varateee nigalude ee team workne

  • @jithusaseendran4281
    @jithusaseendran4281 9 місяців тому

    Class iniyum idan❤

  • @shahanajumana3181
    @shahanajumana3181 9 місяців тому

    Super class Thank You Sir & Friends

  • @anoopk439
    @anoopk439 9 місяців тому

    Sooper class

  • @SumayyaHashim-gs6tg
    @SumayyaHashim-gs6tg 9 місяців тому

    Sooper class ❤ Daily E section venam

  • @Shynicraj
    @Shynicraj 9 місяців тому

    Good morning Sir, ഐശ്വര്യ, വൈഷ്ണവി 🥰🥰

  • @rashidaharoon6170
    @rashidaharoon6170 9 місяців тому

    Maths examinu chodhikkunna model qn and answer venan

  • @arunraju4697
    @arunraju4697 9 місяців тому

    നല്ല ക്ലാസ്സ്‌ ആരുന്നു സർ

  • @AbhishekAbhishek-f3o
    @AbhishekAbhishek-f3o 9 місяців тому +1

    Good class🙏🙏

  • @sreejaaji5102
    @sreejaaji5102 9 місяців тому

    Thank you Sir & Teachers

  • @asura784
    @asura784 9 місяців тому

    Thank you sir very good class

  • @adarsh1813
    @adarsh1813 9 місяців тому

    Group discussion Very useful classes

  • @devatheerthacd5861
    @devatheerthacd5861 9 місяців тому

    English topic ayittu revision cheyamo sir

  • @brijulashaji475
    @brijulashaji475 9 місяців тому

    Thank you sir 🙏🙏
    Thank you friends🙏🙏

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 9 місяців тому

    Good class sir🎉🎉🎉

  • @prabhuv2719
    @prabhuv2719 9 місяців тому

    Tqu somuch sir🙏🙏🙏🙏🙏

  • @0-veBlooddonor.
    @0-veBlooddonor. 9 місяців тому

    ❤ team

  • @shamsiashkar5431
    @shamsiashkar5431 9 місяців тому

    Very helpful class. Need more Degree prelims revision classes

  • @sree.sree.
    @sree.sree. 9 місяців тому

    സർ,
    പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി അങ്ങ് നവകേരള സദസ്സിൽ നമ്മുടെ ജനകീയ സർക്കാരിലേക്ക് നൽകിയ നിവേദനത്തിൻ്റെ നിലവിലെ സ്ഥിതി അറിയാൻ ആഗ്രഹമുണ്ട് .

  • @Vishnupriyar2097
    @Vishnupriyar2097 9 місяців тому

    Sir ith continue cheyyanam
    Pinneed parayanullath channelil unwatched videos option illallo athonn review cheyyane

  • @raghudasraghu8600
    @raghudasraghu8600 9 місяців тому

    നമസ്കാരം സർ

  • @srjsooraj
    @srjsooraj 9 місяців тому

    Thank you sir,Good class