ഹേ പ്രഭു! | Why do devotees complain about hardships? | Sabarimala Temple | Ravichandran C

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 151

  • @sumangm7
    @sumangm7 9 місяців тому +4

    Awesome caption 👍🏼👌🏼👏

  • @bobbyd1063
    @bobbyd1063 9 місяців тому +12

    ഇടി കൊണ്ട് ചളുങ്ങി ഡൈബത്തെ കണ്ടു, തിരിച്ചിറങ്ങി മനുഷ്യന്റെ അമേധ്യം കൊണ്ട് നിറഞ്ഞ പമ്പയിൽ മുങ്ങി കയറുമ്പോൾ കിട്ടുന്ന ഒരു 'ഇത്' ഉണ്ടല്ലോ? അത് നിരീശ്വരവാദികൾക്കു പറഞ്ഞാൽ മനസിലാവില്ല.

  • @anishcherian5040
    @anishcherian5040 8 місяців тому +1

    സ്വന്തം മകൻ വികാരി ആയപ്പോൾ അന്നുമുതൽ അയാളെ "അച്ഛൻ " എന്ന് വിളിച്ചു തുടങ്ങിയ ഗതഭാഗ്യയാ ഒരമ്മയെ ഇവിടെ ഓർക്കുന്നു .... ഹേയ് പ്രഭു 😢😮

  • @sudeeppm3434
    @sudeeppm3434 9 місяців тому +2

    Thank you so much Ravi Sir 🙏

  • @vidhu84348
    @vidhu84348 9 місяців тому +2

    1:19:30 നിലയ്ക്കൽ പ്രക്ഷോഭവും ശബരിമല തീവെപ്പ് സംഭവും രണ്ടാണ്. തീവയ്പ്പു ഉണ്ടായത് 1950കളിൽ നിലയ്ക്കൽ പ്രക്ഷോഭം 1983ൽ. തീവെപ്പ് കേസിൽ അന്വേഷണ റിപ്പോർട്ട് നെറ്റിൽ ലഭ്യമാണ്.

  • @00badsha
    @00badsha 9 місяців тому +1

    Thanks RC

  • @Thomas-kl6gv
    @Thomas-kl6gv 9 місяців тому +2

    രവി സർ ഇഷ്ടം ❤

  • @arunps1506
    @arunps1506 9 місяців тому +13

    4:43

  • @ctsaidalavi2159
    @ctsaidalavi2159 4 місяці тому

    Hai,R C ji hai, 👍👍👍👍👍

  • @sabuanapuzha
    @sabuanapuzha 9 місяців тому +9

    ഞാൻ 2000ത്തിൽ ടെൽകിൽ ജോലി ചെയ്തിരുന്നപ്പോൾ അന്ന് അവിടെ കൂടെ ഉണ്ടായിരുന്ന ഒരു പോറ്റി ശബരിമലയിൽ അസിസ്റ്റന്റ് പൂജാരി ആയി ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം പറഞ്ഞ ഒരു തമാശ ആണ് പറയുന്നത് തമിഴ് ഭക്തൻ കുനിഞ്ഞു നിന്ന് പണം എറിഞ്ഞു കൊടുക്കുമ്പോൾ കഴുത്തിൽ ഇട്ടിരുന്ന ഒരു സ്വർണമാല മുന്നിലേക്ക് ആ ടുന്നത് കണ്ടിട്ട് ഇതും നിനക്ക് വേണമാ എന്ന് പറഞ്ഞിട്ട് മാല ഊരി ഇട്ട് കൊടുക്കുന്നത് കണ്ടതാ

    • @goodman3621
      @goodman3621 9 місяців тому +1

      😂

    • @rugmavijayanrugmavijayan5132
      @rugmavijayanrugmavijayan5132 9 місяців тому +3

      ഭക്തി മൂത്ത് ഭ്രാന്ത് ആയാൽ എന്ത് ചെയ്യും

  • @vishnuprasads369
    @vishnuprasads369 9 місяців тому +4

    I used to go long back many times, now stopped becoz of litmus effect😅, there are tractor and jeep both are there but it has a different road not the same way ppl travel and the fun fact is people who can't walk cannot go in vehicle I don't know why it is like that. They used trolly which is kind of chair carried by 4people

  • @sreelathasanthosah6912
    @sreelathasanthosah6912 9 місяців тому

    വളരെ നന്നായി പറഞ്ഞു സർ ❤

  • @ajith762
    @ajith762 9 місяців тому +15

    Spoiler Alert: മത അടിമകൾ ഫുൾ വീഡിയോ സ്കിപ്പ് ചെയ്ത് കാണുന്നതാണ് നല്ലത്🤭

  • @Bloody_Atheist
    @Bloody_Atheist 9 місяців тому +1

    Rc ❤

  • @VijayKumar-i4t6h
    @VijayKumar-i4t6h 9 місяців тому +1

    Yes you are correct. Why to complaint about the difficulties of sabarimala?? It was before kallum mullum Kalinu metha.

    • @infinitegrace506
      @infinitegrace506 9 місяців тому

      'Kallum mullum' refers to walking barefoot all the way to the shrine, right? But now people are over burdened when they are stranded in many places on the way, which turns the journey itself more exhausting.

    • @arunkumarkrishnan5816
      @arunkumarkrishnan5816 9 місяців тому +1

      Being stranded for hours without answering nature's calls, profusely sweating and all sufferings can be considered as a form of "stones and thorns" 😂

    • @infinitegrace506
      @infinitegrace506 9 місяців тому

      Do u find it funny?

    • @arunkumarkrishnan5816
      @arunkumarkrishnan5816 9 місяців тому

      @@infinitegrace506 No dear. As an ATHEIST, I feel empathy towards them😓

    • @infinitegrace506
      @infinitegrace506 9 місяців тому +1

      ​@@arunkumarkrishnan5816 Appreciate your gentle reply👍

  • @mdinesh58
    @mdinesh58 9 місяців тому +2

    ഭക്തികൊണ്ട് ഉന്മാതാവസ്ഥ അല്ല ഉണ്ടാവുന്നത്. ആനന്ദവസ്ഥ യാണ് ഉണ്ടാവുന്നത്. ഒരു ഭക്തൻ ന്യായീകരിക്കുന്ന പോലെത്തന്നെയാണ് യുക്തിവാദി ന്യായീകരിക്കുന്നതും. താങ്കൾ അടങ്ങുന്ന യുക്തി വാദികളും ട്രാപ്പിൽ വീണവർ തന്നെയാണ്. നിങ്ങൾ ആരോ എവിടെയോ വെച്ചു ഒരു തെളിവ് എന്ന് പറയുന്ന സംഗതി മുന്നിൽ വെച്ചു തരും അതും എടുത്താണ് നിങ്ങളും നടക്കുന്നത്. സയൻസ് എന്ന പേരിൽ.

  • @muhammedkunhik1296
    @muhammedkunhik1296 9 місяців тому

    Super super

  • @harinair9107
    @harinair9107 9 місяців тому +1

    ദൃഢവിശ്വാസം ഇല്ലാത്തവന് എന്തു ദൈവം. രവിചന്ദ്രൻ സാറേ ദൈവത്തെ അനുഭവിച്ച അറിയാനേ പറ്റു . വേറെ ഒരു തരത്തിലും അതിനെ വിസ്തരിക്കാനോ പറഞ് റിയിക്കാനോ പറ്റില്ല . ജീവിത എന്തിനു വേണ്ടി ആർക്കു വേണ്ടി. കാര്യം മുണ്ടെങ്കിൽ കാരണവുമുണ്ടാകും. ഇത് എന്റെ അഭിപ്രായം

  • @shajikumaran1766
    @shajikumaran1766 9 місяців тому +1

    പതിനെട്ടാം പടി കയറാൻ മാത്രമല്ല ക്യൂ നിൽക്കേണ്ടത്‌ അത്‌ കഴിഞ്ഞ്‌ നെയ്യ്‌ അഭിഷേകത്തിനും മണിക്യൂറുകൾ ക്യൂ നിൽക്കണം. ഇത്ര ചുരുങ്ങിയ സമയം കൊണ്ട്‌ ലക്ഷങ്ങൾ വന്നാൽ വലിയ അപകടം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്‌.

  • @harigopi6203
    @harigopi6203 9 місяців тому +17

    ഞാൻ 60 കഴിഞ്ഞ ഒരു retd അധ്യാപകൻ ആണ്. ശബരിമല ഞാൻ ഇന്നലെ പോയി വന്നു. നല്ല തിരക്ക് ഉണ്ടായിരുന്നു. പക്ഷെ അത്ര വലിയ കയറ്റം ഒന്നും ഇല്ല. നമ്മുടെ high range മേഖല യിൽ ജീവിക്കുന്ന ഒരാളെ സംബന്ധിച്ച് ഇതൊരു വലിയ കയറ്റം അല്ല. പിന്നെ athletic അല്ല എന്ന് പറഞ്ഞതിൽ doubt ഉണ്ട്. തമിഴരും തെലുങ്കരും വളരെ stamina ഉള്ള തായി തോന്നി. ഒരു പക്ഷെ ഇന്നും കാർഷിക വൃത്തി നില നിൽക്കുകയും ശാരീരിക അധ്വാനം വേണ്ടി വരികയും ചെയ്യുന്നത് കൊണ്ടാകാം

    • @Hitman-055
      @Hitman-055 9 місяців тому +10

      വിദ്യാഭ്യാസ മുണ്ടെങ്കിലും വിവരമില്ല അപാൾ ഭക്തി കൂടും!😂😂😂

    • @bobbyd1063
      @bobbyd1063 9 місяців тому +9

      ഇടി കൊണ്ട് ചളുങ്ങി ഡൈബത്തെ കണ്ടു, തിരിച്ചിറങ്ങി മനുഷ്യന്റെ അമേധ്യം കൊണ്ട് നിറഞ്ഞ പമ്പയിൽ മുങ്ങി കയറുമ്പോൾ കിട്ടുന്ന ഒരു ഇത് ഉണ്ടല്ലോ? അത് നിരീശ്വരവാദികൾക്കു പറഞ്ഞാൽ മനസിലാവില്ല.

    • @ranjithr1419
      @ranjithr1419 9 місяців тому +5

      It is very clear, the average pace of climbing is much higher for other state swamis compared to Malayalees, even their old people have more stamina than our youth

    • @replyreply2836
      @replyreply2836 9 місяців тому

      @@Hitman-055 കല്ലെറിയാൻ വേണ്ടി വിമാനത്തിൽ പോകുന്നതിൽ ഭക്തിയുണ്ടോ ?????

    • @SoorajSuseelan10001
      @SoorajSuseelan10001 9 місяців тому

      ​@@ranjithr1419Teetham naarunna naarikal aano Swami...? telungan markkum tamizhan maarkkum virthi illa🤢

  • @uvaiserahman331
    @uvaiserahman331 9 місяців тому +1

    ശരിയാണ് Tractor ദേവപ്രശ്നത്തിൽ തെളിഞ്ഞതാണ് മാറ്റിയാൽ ദേവ'കോപമുണ്ടാകും 😂😂

  • @harikillimangalam3945
    @harikillimangalam3945 9 місяців тому +2

    പതിനെട്ടാംപടി കയറിക്കഴിഞ്ഞാലും പിന്നെയും Q നിൽക്കണം. ചെറിയൊരു flyover ഉണ്ട്. ഏകദേശം 1 to 2 hrs. വേണ്ടി വരും.

    • @Hitman-055
      @Hitman-055 9 місяців тому +2

      ബുദ്ധിമുട്ടാണ കിൽ വീട്ടിലിരിക്കുക !😂 തത്വമസി😂 അയ്യൻ നീയാകുന്നു... ഓം ക്രീം😂😂

  • @anakulam135
    @anakulam135 9 місяців тому +5

    Hey Prabu 😂

  • @prabintp5884
    @prabintp5884 9 місяців тому

    Correct

  • @Nidhin.T.Thomas
    @Nidhin.T.Thomas 9 місяців тому

    👏

  • @new_contents_all_day
    @new_contents_all_day 9 місяців тому

    Yes ?

  • @shanijaffer9332
    @shanijaffer9332 9 місяців тому +1

    Sir സംസാരിക്കേണ്ട വിഷയം മതവും, നരവംശശാസ്ത്രവും ആണ്..എക്ണോമിക്സ് വേണ്ട... ഒന്നാതരം കോമഡിയാണ് സർവ്വ മതവും sir സംസാരിക്കുമ്പോൾ ചിന്തയും, ചിരിയും ഒന്നിച്ചു ഉണ്ടാകുന്നു

  • @josephvarkey8921
    @josephvarkey8921 9 місяців тому

    Sir,women always try to look beautiful.that is nature's way

  • @encunorth
    @encunorth 9 місяців тому +4

    Was trying to to listen to this while driving . Thought there was something wrong with connection and had to disconnect and reconnect everything thinking the phone was not connecting to car media , doing all this while driving.
    If this happens to anyone and get into any accidents, RC is responsible for not trimming first 3 min of the video 😞.

    • @77jaykb
      @77jaykb 9 місяців тому +3

      How is rc responsible for someone violating traffic rules 😂

  • @selvarajp6029
    @selvarajp6029 9 місяців тому

    🎉🎉🎉

  • @chakkram2012
    @chakkram2012 9 місяців тому

    കൂടോത്രം ,,ചാത്തൻ,,കരിങ്കുട്ടി..വെളിച്ചപ്പാട് .ഇതേ കുറിച്ച് ഒന്ന് പറയാമോ.

  • @sunilsapien955
    @sunilsapien955 9 місяців тому

    ❤❤❤

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 9 місяців тому

    💯🌹👍

  • @arunsreevarma3143
    @arunsreevarma3143 9 місяців тому +3

    Nada should be kept open 24 hours all days in the year

    • @josephnorton6859
      @josephnorton6859 9 місяців тому +2

      അയ്യപ്പന് രാത്രി ഒറങ്ങണ്ടേ

    • @bhavibhavith6492
      @bhavibhavith6492 9 місяців тому

      Exhibition ano Ith?

    • @sijoantony7874
      @sijoantony7874 8 місяців тому +1

      അതേയതേ പ്രോഫിറ്റ് കൂടണമല്ലോ.

  • @mariyagarden9852
    @mariyagarden9852 9 місяців тому +1

    ട്രാക്ടർ പെട്ടന്ന് മാറിയത്തില്ല സാർ അത് കല്ലിന്റെ മുള്ളിന്റയും മുഖ്ളിൽ കൂടെ പോയാലും ടയർ കേടഅകത്തില്ല

  • @selvarajp6029
    @selvarajp6029 9 місяців тому

    🎉

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 9 місяців тому +2

    ഭക്തി മൂത്ത് പോകുമ്പോൾ ബുദ്ധിമുട്ടും ഒക്കെ അനുഭവിക്കുക.. സമൂഹത്തിന് യാതൊരു ഗുണവും ഉണ്ടാകുന്നില്ല..ലോകത്ത് യാതനയും പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ല പുണ്യം

  • @501soap
    @501soap 9 місяців тому +2

    Why ukthivathi’s wait in a Q for rajnikanth movie for hours ?

    • @Liberty5024
      @Liberty5024 9 місяців тому +1

      For entertainment.

    • @FTR007
      @FTR007 9 місяців тому +1

      യുക്തിവാദികൾ q നിൽക്കില്ല.. ഓൺലൈൻ ബുക്കിംഗ് ആണ് 😂

  • @kpregith
    @kpregith 9 місяців тому +1

    രവിചന്ദ്രൻ്റെ മാതാവ് പ്രസവസമയത്ത് " ഡോക്ടറേ" എന്നാണോഅതോ"എന്റെ ദൈവമേ എന്നാണോ വിളിച്ച് കരഞ്ഞത് എന്ന്ചോദിച്ചറിഞ്ഞാൽ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കിട്ടും.പിന്നെ അധികം വിമർശനങ്ങളും ചർച്ചകളും ഒന്നും തോന്നുകയില്ല.

    • @sunilsanthysunil1649
      @sunilsanthysunil1649 9 місяців тому +2

      പ്രസവിച്ചതല്ല കീറിയെടുത്തതാണ് 😢

  • @anilkumarn.m3252
    @anilkumarn.m3252 9 місяців тому

    നിരീശ്വരവാദികളും യുക്തിവാദികളും യഥാർത്ഥത്തിൽ ഈശ്വര വിശ്വാസികളുടെ എണ്ണം കൂട്ടുക യാണ് ചെയ്യുന്നത്

  • @ravindrankp5342
    @ravindrankp5342 9 місяців тому +1

    ട്രാക്ടർ ഞണ്ടിനെ പോലെ കയറി പോകുന്ന വണ്ടിയാണ് സാർ , ജീപ്പൊന്നും അതിന് പകരമാവില്ല.

  • @jamespfrancis776
    @jamespfrancis776 9 місяців тому

    👍🌷❤👍❤🌷👍

  • @thayyil69
    @thayyil69 9 місяців тому +1

    അയിത്താചാരം ഇല്ലാതായതു കൊണ്ടാണ് ശബരിമലയിൽ തിരക്കുണ്ടായത്. ആചാരങ്ങൾ തകർക്കപെടേണ്ടതാണ് ,എങ്കിലേ മുന്നോട്ട് പോക്ക് സാദ്ധ്യമാവൂ. പക്ഷെ സുവർണ്ണാവസരം പിള്ള മാർ സമ്മതിക്കില്ല സാറേ!

  • @jayaprasanan7347
    @jayaprasanan7347 9 місяців тому

    👏🔥💕👍💗❤️

  • @jprakash7245
    @jprakash7245 9 місяців тому +1

    ഹേ പ്രഭോ... യേ ക്യാ ഹുവാ? 😂👌

  • @shajikumaran1766
    @shajikumaran1766 9 місяців тому +2

    പിന്നെ..കുട്ടികളെ കൊണ്ടു പോകുന്നവർ ക്രിമിനലുകളാണു.

  • @sekharlive
    @sekharlive 9 місяців тому

    New Era yathanakal

  • @Dream-kf7ik
    @Dream-kf7ik 9 місяців тому

    Its not a relevent topic. Tell us about the pollution problems suffered mother nature religious programmes

  • @CholamugathMohamedali
    @CholamugathMohamedali 9 місяців тому +1

    RC പാലസ്തീൻ വിഷയത്തിൽ ഒരു ചോദ്യത്തിനുത്തരമായി വളരെ ആവേശത്തോടെ modern democratic country israil ന് വാഴ്ത്ത് പാട്ടുകൾ പാടുന്നത് കണ്ടു. ഇതേ moderdemoctic country കളായ France Spain uk തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ westbank and gaza എന്നിവടങ്ങളിൽ atrocities നടത്തുന്ന israil പൗരന്മാർക്ക് വിസ നിഷേധിച്ചത് RC കാണുകയില്ല. വെള്ളക്കൊടി വീശി കീഴടങ്ങാൻ വന്ന സ്വന്തം പൗരന്മാരെ വെടിവെച്ചത് RC അറിഞ്ഞില്ല. ഇതിൽ നിന്നം എത്രമാത്രം യുദ്ധക്കുറ്റങ്ങൾ ഇസ്റയിൽ നടത്തുന്നു എന്ന് RC പറയില്ല.october 7 ലെ ബലാൽസംഘ കഥ RC യുടേയും ഇസ്റായീലിന്റേയും ഒരു നരേറ്റിവ് മാത്രമെന്ന് മറ്റു ഒരു അന്താരാഷ്ട്ര മാധ്യമങ്ങളും അംഗീകരിക്കാത്തതിൽ നിന്ന് മനസ്സിലാക്കാം. 70 വർഷമായി ഒരു ജനതയെ അടിമകളാക്കി എല്ലാ തരം atrocities നടത്തുന്ന ഇസ്റായി നോട് ചോദിക്കാനും പറയാനും ആരും ഇല്ലാതായപ്പോൾ തിരിച്ചടിക്കാൻ തയ്യാറായവർക്ക് ആജനത support കൊടുക്കുന്നത് സ്വഭാവികം.

  • @TheOptimist917
    @TheOptimist917 9 місяців тому +1

    ഞാൻ രവിചന്ദ്രൻ സാറിന്റെ മിക്ക വീഡിയോ കളും കാണാറുണ്ട്. എന്നാൽ ഈ വലിച്ചുനീട്ടം ഒരു പ്രശ്നം ആണ്. അതുകൊണ്ടു തന്നെ ഇതും 30 മിനുറ്റ് കണ്ടു നിർത്തുന്നു.
    വിശ്വാസികളുടെയും യുക്തിവാദികളുടെയുമായ എല്ല വാദങ്ങളും ശ്രദ്ധിക്കുകയും വിലയിരുത്തുകയും ആവശ്യമുള്ളവ ഉള്കൊള്ളാറും ഉണ്ട്.
    ഇതിൽ പറഞ്ഞ പോലെ വ്രതങ്ങൾ എടുക്കുന്നത് സ്വയം പീഡിപ്പിക്കാൻ വേണ്ടി അല്ല. ത്യാഗത്തിന്റെ പാഠങ്ങൾ മനസിനെ പഠിപ്പിക്കാനും സ്വയം മനസിനെ നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടാവുന്നതിനും വേണ്ടി ആണ്. രണ്ടാമത്തെ കാര്യംചില നല്ല കാര്യങ്ങൾ പോലും സർ ഇവിടെ മോശമായാണ് ചിത്രീകരിച്ചത്. ഉദാഹരണം മനസിലെ ഈഗോ ഇല്ലാതാക്കുക എന്നുള്ളത് ഒരു നല്ല കാര്യം ആയാണ് ഞാൻ കരുതുന്നത്. സുപ്പീരിയോറിറ്റി കോംപ്ലസ്‌ മനുഷ്യനെ നശിപ്പിക്കുകയെ ഉള്ളു. അപ്പോൾ ആ വിധേയത്വം ഏതെങ്കിലും മനുഷ്യർക്ക്‌ മുന്നിൽ പ്രകടിപ്പിക്കുന്നതിനെക്കാൾ എനിക്ക് ഇഷ്ടം ഏതെങ്കിലും ഒരു മിസ്റ്ററിയ്ക്കു മുന്നിൽ പ്രകടിപ്പിക്കുന്നതാണ്. ആ മിസ്റ്ററി ഉള്ളതായാലും ശരി. ഇല്ലാത്തതായാലും ശരി. പിന്നെ ലഹരിയെന്ന പരാമർശം, ശരീരത്തെ നശിപ്പിച്ചു കുറഞ്ഞ സമയത്തേക്ക് കിട്ടുന്ന ലഹരിയെക്കാൾ എന്തു കൊണ്ടും നല്ലതാണ് ശരീരത്തിനും മനസ്സിനും ദോഷം ചെയ്യാത്ത രീതിയിലുള്ള വിശ്വാസം എന്ന ദീർഘ നാലത്തെക്കുള്ള ലഹരി. എന്നാൽ ഒരു വിധ ലഹരികളും അമിതമാവത്തെ സൂക്ഷിക്കുകയും വേണം. ഈ ഹൈപ്പർ ടെൻഷനും കൊണ്ടു നടക്കുന്ന സമൂഹത്തിൽ വിശ്വാസം നൽകുന്ന ആശ്വാസങ്ങൾ ചെറുതല്ല.
    ചുരുക്കി പറഞ്ഞാൽ ഇന്ന് കഴിഞ്ഞാൽ നാളെ എന്നതുണ്ട് എന്ന വിശ്വാസമല്ല നമ്മളെ മുന്നോട്ടു ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത്

  • @manojjanardhanan5874
    @manojjanardhanan5874 9 місяців тому

    I understand belief affect nonbelievers too...In many ways seriously...like bomb blast to riots...halaal to fasting...But dont u think the cultural activities or even an extend to rituals must be there to watch and enjoy....If music kept bit loudly can be tolerated for a day atleast....Even the processions can be allowed with proper traffic management.....Even non believers can also enjoy the same....We can enjoy those things minus GOD....

  • @abhilashpr6160
    @abhilashpr6160 9 місяців тому +3

    ശബരിമലയുടെ ഉയരം കുറയ്ക്കുക..😅തീരെ ഇല്ലാതെ ആക്കിയാലും കുഴപ്പമില്ല😅അയ്യപ്പ പ്രതിഷ്ഠ കളുടെ എണ്ണം ക്കുട്ടുക😅

    • @Hitman-055
      @Hitman-055 9 місяців тому +1

      മാളികപ്പുറത്തിന്റെയും വാവരിന്റേയും എണ്ണം കൂട്ടണം😂😂

  • @thampannaranmulla5287
    @thampannaranmulla5287 9 місяців тому

    Shabarimala sbl aakkuka

  • @ajith762
    @ajith762 9 місяців тому +4

    അയ്യൻ കോപിക്കാൻ സാധ്യതയുണ്ട്🙄 അടുത്ത ലൈവ് നടക്കുമ്പോൾ മിക്കവാറും അയ്യൻ യുട്യൂബ് നിരോധിച്ച് ഭസ്മമാക്കും😕 ....അല്ലെങ്കിൽ RC യെ മിക്കവാറും പുലിയെ വിട്ട് കടിപ്പിക്കും😉

  • @nishadbabu5249
    @nishadbabu5249 9 місяців тому +1

    ഭാരത സംസ്കാരത്തെ വിമർശിക്കുന്നത് നിർത്തുക.

  • @cksubramanyan7300
    @cksubramanyan7300 9 місяців тому +9

    വരുന്ന ഭക്തരുടെ വിശ്വാസം അവിടെ നിൽക്കട്ടെ,അവിടെ വരുന്നവരുടെ സൗകര്യം ഉണ്ടാക്കി കൊടുക്കേണ്ടത് അതിന് അധികാരപ്പെട്ടവരുടെ ഉത്തരവാദിത്തമാണ് എസ്സെൻസിന്റെ പരിപാടിക്ക് വരുന്നവർക്ക് വേണ്ട സൗകര്യം ഒരുക്കേണ്ടത് സംഘടകരുടെ ഉത്തരവാദിത്തം ആണെങ്കിൽ ഇവിടെ അത് സർക്കാരിന്റെ ഉത്തരവാദിത്തം ആണ് കാരണം അവിടുത്തെ പണവും മറ്റ് അധികാരങ്ങളും കയ്യാളുന്നത് സർക്കാരാണ് പ്രതേകിച്ചു കേരളത്തിന് മൊത്തം ഈ സീസണിൽ ഉണ്ടാകുന്ന വരുമാനത്തിനനുസരിച്ചു അവർക്ക് വേണ്ട സൗകര്യം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണ്

    • @babymanoj2521
      @babymanoj2521 9 місяців тому +1

      എസ്സെൻസിന്റെ പരിപാടിക്ക് വരുന്നത് പോകുമ്പോഴും വരുമ്പോഴും സ്വയം പീഡനമേറ്റ് മുന്ജന്മപാപം neutralise ചെയ്ത്.. ഈ ജന്മത്തിലും അടുത്ത ജന്മത്തിലും aana😂 മുട്ട കിട്ടാനല്ല.. എന്നാൽ ശബരിമല ദർശനം എന്നത് ഈ മൊത്തം പീഡന പ്രക്രിയയാണ് സഹോ

    • @Saj9645
      @Saj9645 9 місяців тому +1

      ഒരു കടുവാ സങ്കേതത്തിൽ ഉള്ളിൽ ഒരുക്കാവുന്നതിൽ കൂടുതൽ സൗകര്യം അവിടെയുണ്ട് ഇനിയും പ്രകൃതിയെ നശിപ്പിച്ച് എന്ത് സൗകര്യം ഉണ്ടാക്കാനാണ്

    • @butterflysnow591
      @butterflysnow591 9 місяців тому +4

      Taylandil nalla saukaryam unde ,poyalo

    • @UbdUbdCp
      @UbdUbdCp 9 місяців тому +1

      പ്രകൃതിയെ തൊടരുത് എന്ന് ഒരു വിഭാഗം പരിമിതികൾ ഒരു പാട് ഇല്ലേ...

    • @natarajans1162
      @natarajans1162 9 місяців тому

      ഷണ്മുഖാ 🤣🤣🤣ചാണക സേവ ഒരു നേരം ആക്കുക...

  • @csnarayanan5688
    @csnarayanan5688 8 місяців тому

    ഭക്തരല്ലത്ത ഹിന്ദുക്കൾ ദേവസ്വം ബോർഡ് മുഖേന ക്ഷേത്രങ്ങൾ ഭരിക്കുന്നു ഭക്തരുടെ യാത്ര സൗകര്യങ്ങൾ പരിഗണിക്കുന്നില്ല ഭക്തര് കോടിക്കണക്കിന് രൂപ സംഭാവനയും സമർപ്പണവും ആയി ക്ഷേത്രങ്ങളിലെ ക്ക് കൊണ്ടുക്കുന്നൂ എങ്കിലും വരുമാനം ഉള്ള ക്ഷേത്രങ്ങളെ മാത്രം ദേവസ്വം ബോർഡ് കള് ഏറ്റെടുക്കും എന്നൽ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നു വരുമാനം ഇല്ലാത്തതിനാൽ. അതൊന്നും ഭക്തർക്കും വേണ്ട ദേവസ്വം ബോർഡ് ന് വേണ്ട അതിൻ്റെ പാരമ്പര്യ ട്രസ്റ്റി കൾക്കും വേണ്ട .

  • @asokan1231
    @asokan1231 9 місяців тому +1

    താങ്കൾ സ്വയം അപഹാസ്യനാകാ രുത്.

  • @ryzindia1883
    @ryzindia1883 9 місяців тому +5

    c വിര ചന്ദ്ര ഉള്ള സമയം കളയാതെ ഇസ്ലാമോഫോബിയുണ്ടാക്കു♥️.....അയ്യപ്പനെ വിട്ടു പിടി....

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 9 місяців тому +12

      ഇസ്ലാമോഫോബിയ അല്ല ഇസ്ലാമോഫീയർ ആണ്സഹോ അത് വേണ്ടതിലുമധികം താങ്കളെപോലെയുളളവർ ഉണ്ടാക്കുന്നുണ്ടല്ലോ😂😂😂

    • @BOBY.ABRAHAM
      @BOBY.ABRAHAM 9 місяців тому +18

      ആരും ബഹളം വെക്കേണ്ട എല്ലാർക്കും ഉള്ള കൊട്ട് മതം നോക്കാതെ നൽകിയിരിക്കും -RC😂

    • @theone6481
      @theone6481 9 місяців тому +1

      Of course terrorism ത്തെ എതിർത്തിരിക്കും

    • @oneworld1551
      @oneworld1551 9 місяців тому +1

      ആയിക്കോട്ടെ തമ്പുരാനെ..

    • @FTR007
      @FTR007 9 місяців тому

      ये क्या हुवा 😂😂

  • @prabhakumar1653
    @prabhakumar1653 9 місяців тому

    പിന്നെ താനെന്തിനാ സംസാരിക്കുന്നത്

  • @balachandranr
    @balachandranr 9 місяців тому

    നിരീശ്വരാദിക്ക് ഭക്തരുടെ കാര്യം എങ്ങനെ ശരിയായി സംസാരിക്കാൻ കഴിയും..ആനയെ കണ്ട കണ്ണ് പോട്ടൻ്റെ അവസ്ഥ അല്ലേ..😂

  • @jayachandran.p.p.
    @jayachandran.p.p. 9 місяців тому +1

    സാർ നിങ്ങൾ ഈ വീഡിയോ ചെയ്യന്നതിന് മുൻപ് ശബരിമലയി ൽഒന്നു പോയി നോക്കാമായിരുന്നു വളരെ മോശം നിങ്ങളുടെ വീഡിയോ കാണുന്ന ആളുണ്

  • @vijayanporeri3847
    @vijayanporeri3847 9 місяців тому

    മഞ്ജു കമ്മിയാണ് സാർ

  • @ravindrankp5342
    @ravindrankp5342 9 місяців тому

    കഴിഞ്ഞ വർഷത്തേക്കാൾ വരുമാനം കുറവോ ? money കണ്ഠൻ തുണക്കട്ടെ ......!!

  • @rajeevjohny7947
    @rajeevjohny7947 9 місяців тому +29

    കുറച്ചു കൂടി നിങ്ങളുടെ വീഡിയോ കാണുന്ന ആളുകളോട് മര്യാദ കാണിക്കണം.. 4.5 mnt ശേഷം ആണ് വീഡിയോ കാണുന്നത്. സമയത്തിന് വില ഉണ്ടെന്നു മനസിലാക്കാൻ ശ്രെമിക്കണേ.

    • @ArjunKB-tx2bo
      @ArjunKB-tx2bo 9 місяців тому +38

      അതെന്താ സാറേ Controlling bar കാണാൻ വച്ചേക്കുന്നതാണോ?😂

    • @surendranmk5306
      @surendranmk5306 9 місяців тому +23

      വളരെ ലളിതമായി സ്കിപ്പ് ചെയ്യാവുന്നതല്ലേ ഉള്ളു. സാഹചര്യങ്ങൾ കൊണ്ട് വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കും ഇങ്ങിനെ നിസ്സാരകാര്യങ്ങളിലും മുഷിപ്പ് അനുഭവപ്പെടും. മറ്റുള്ളവർക്ക് മുഷിപ്പിക്കാൻ സ്വന്തം മനസ്സിനെ വിട്ടു കൊടുക്കരുത്.

    • @rajeevv9602
      @rajeevv9602 9 місяців тому +14

      താല്പര്യം ഉണ്ടകിൽ കണ്ടാൽമതി...

    • @sajan749
      @sajan749 9 місяців тому +3

      നിങ്ങൾ ഒരു സംഭവമാണ്. നന്മ മരമേ

    • @BOBY.ABRAHAM
      @BOBY.ABRAHAM 9 місяців тому +14

      Skipp അടിച്ചു വിടണം ഹേ

  • @peterki6455
    @peterki6455 9 місяців тому

    On the way many go straight to heaven/god

  • @stanlymraju9079
    @stanlymraju9079 9 місяців тому

    🤷🏿‍♂️🐒🐒🤷🏿‍♂️🛺

  • @ani2kerala
    @ani2kerala 9 місяців тому

    ഹേ പ്രഭു എന്ന് പിണറായിയെ വിളിക്കാൻ ധൈര്യമുണ്ടോ രവിക്ക്? പാവം അയ്യപ്പന്മാരോട് എന്തും ആവാല്ലോ ല്ലേ.. കഷ്ടം

    • @aneeshantony0079
      @aneeshantony0079 9 місяців тому +2

      മറ്റേ പുള്ളി പിണറായിയുടെ കഴിവ് പോലും ഇല്ലാത്ത ആൾ ആണെന്നാണോ പറഞ്ഞു വരുന്നത്… ഇങ്ങനെ പുള്ളിയെ ചെറുതാക്കല്ലു കേട്ടോ…😂

    • @ani2kerala
      @ani2kerala 9 місяців тому

      @@aneeshantony0079 അണ്ടിക്ക് ഒറപ്പ് ഒണ്ടെങ്കിൽ പിണറായിയെ കുറിച്ച് രണ്ടു വാക്ക് ഉരിയാടാൻ ധൈര്യമുണ്ടോ രവിക്ക്? വെല്ലു വിളിക്കുന്നു

  • @k.v.thomas287
    @k.v.thomas287 9 місяців тому

    സാറെ ഇന്ന് നിങ്ങൾക്കു എഴുന്നേറ്റു നിൽക്കാം, ഭക്ഷണം കഴിക്കാനുള്ള വരുമാനമുണ്ട്. നാളെ പ്രായാധിക്യം കൊണ്ടു എഴുന്നേറ്റു ഇരിക്കാൻ പോലും
    കഴിയാതെ വരുമ്പോൾ ഈ ഭ്രാന്തന്മാരായ മത വിശ്വാസികൾ advocate ചെയ്യുന്ന കാരുണ്യം താങ്കളും
    ആഗ്രഹിക്കില്ലേ? അല്ലെങ്കിൽ Dr. കുഞ്ഞാമൻ സാർ ചെയ്തതു പോലെ
    ചെയ്യേണ്ടി വരില്ലേ?
    J

    • @Liberty5024
      @Liberty5024 9 місяців тому +1

      മതവിശ്വാസം ഇല്ലാത്തവർ കരുണക്കെതിരെ അതിന് advocate ചെയ്തോ?

  • @mujeebmoosa3332
    @mujeebmoosa3332 9 місяців тому

    Polytechnic. English assss professor.. Background full of books😂😂. Chengees khan ajinomotto. Bloody illitrated look. Ultimately Radio.

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 9 місяців тому

    ❤❤

  • @maadhav8509
    @maadhav8509 9 місяців тому

    ❤❤❤❤

  • @vishnups5849
    @vishnups5849 9 місяців тому +1

    4:41