Dennis Joseph - The Legend

Поділитися
Вставка
  • Опубліковано 13 жов 2024
  • Dennis Joseph - The Legend
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 24

  • @500an6
    @500an6 3 роки тому +13

    ന്യു ഡൽഹി
    മനു uncle
    F. I. R
    ആകാശടൂത്
    നിറക്കൂട്ട്
    സന്ദർഭം
    ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ
    ഏറ്റവും ഇഷ്ടപ്പെട്ട

  • @nazeerpt3451
    @nazeerpt3451 3 роки тому +8

    സഫാരി ചാനലിൽ വന്നത് കൊണ്ട് ഒരുപാട് അറിയാൻ പറ്റി സംസാര ശൈലി മറക്കാൻ പറ്റുന്നില്ല ഹിറ്റുകളുടെ രാജകുമാരന് പ്രണാമം 😪🙏

  • @godisgreat3387
    @godisgreat3387 3 роки тому +10

    ഹിറ്റ്മാനൂരപ്പൻ ♥️ഡെന്നിസ് ജോസഫ് സാർ 🙏പ്രണാമം 🙏🌹🌹

  • @muralikrishnan9055
    @muralikrishnan9055 3 роки тому +7

    ഞങ്ങട നാട്ടുകാരൻ.... ഏറ്റുമാനൂരിന്റെ തീരാ നഷ്ടം....❤❤❤❤... രാജാവിന്റെ മകൻ ❤❤

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +4

    മലയാള സിനിമയുടെ എൻറർടെയ്ൻമെൻ്റ് സമവാക്യങ്ങൾ തിരുത്തിക്കുറിച്ച് ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച ഓരോ ഡെന്നീസ് ജോസഫ് ചിത്രങ്ങളും പ്രേക്ഷക മനസ്സുകൾ എക്കാലവും ആഘോഷമാക്കും.അതു തന്നെയാണ് ആ മികച്ച ചലച്ചിത്രകാരനുള്ള യഥാർത്ഥ ആദരം!...🎬🌹🎦

  • @ajithsurendran5802
    @ajithsurendran5802 3 роки тому +5

    Vidaparayunna divasavum.. adhehathe neril kandappozhum.. samsarichappozhum.. njanarijilla ellavareyum kanneerilazhthi adheham annu vidaparayum.. ennu..
    Kanneeril kuthirnna pranamam dear Dennis sir..

  • @akkafangirl-kerala3904
    @akkafangirl-kerala3904 3 роки тому +4

    വാക്കുകളിൽ ഒതുക്കാൻ ആകാത്ത പ്രതിഭ പ്രതിഭാസം

  • @akhilpvm
    @akhilpvm 3 роки тому +3

    *മലയാളം കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച ഒരു അതുല്ല്യ പ്രതിഭ.. എഴുത്തിലൂടെ കഥാപാത്രങ്ങളെ ഇത്രമേൽ ഹൃദയസ്പർശിയാക്കിയ ഇതുപോലെ ഒരു എഴുത്തുകാരൻ ഇനി ഉണ്ടാകില്ല* ❤️

  • @TrackONmedia
    @TrackONmedia 2 роки тому

    ❤️❤️❤️❤️💐

  • @Dubbingartistmalayalam
    @Dubbingartistmalayalam 3 роки тому +1

    Sariny nerittu kandu samsarikkan bhagyamundayiii...... 😘😥

  • @anaszain6491
    @anaszain6491 3 роки тому +1

    ശക്തമായ craftukalkk പിന്നിലെ അതിശക്തമായ തൂലികയുടെ ഉടമയ്ക്ക് പ്രണാമം..

  • @VincentGomez2255
    @VincentGomez2255 3 роки тому +1

    One and only true legend! I feel really sad even though I didn't know him in person.

    • @anaszain6491
      @anaszain6491 3 роки тому

      Safariyil charithram enniloode ennoru series und..

  • @IrittyFilms
    @IrittyFilms 3 роки тому +2

    Yes തീരാനഷ്ടം

  • @maheshlalsathya.
    @maheshlalsathya. 3 роки тому +1

    പ്രണാമം🙏🌹🌹

  • @MelbinManu
    @MelbinManu 3 роки тому +2

    😢😢

  • @shibuibrahim4755
    @shibuibrahim4755 3 роки тому

    🙏🙏🌹🌹

  • @akshayjoseph4868
    @akshayjoseph4868 3 роки тому +1

    😥😥

  • @shihabongallur4523
    @shihabongallur4523 3 роки тому

    🌺

  • @rayeesmuhammad9121
    @rayeesmuhammad9121 3 роки тому

    💔😔

  • @angelinasimplytips800
    @angelinasimplytips800 3 роки тому

    😔

  • @anoopjosephmathew4746
    @anoopjosephmathew4746 3 роки тому

    😢😢