KANNUR SHAREEF HARIMURALEERAVAM..............

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 889

  • @ymsuhail7646
    @ymsuhail7646 4 роки тому +571

    ശരീഫ്ക്ക ♥
    *സരിഗമപ കണ്ട് വന്നവര്‍ ഉണ്ടെങ്കില്‍ ആ ലൈക് ബട്ടണ്‍ നീലം മുക്കി പോയ്ക്കോളീ..*

    • @madhintekoottukaran7613
      @madhintekoottukaran7613 4 роки тому +2

      സരിഗമയിൽ ഈ song പാടിയിട്ടുണ്ടോ?

    • @vinodkonchath4923
      @vinodkonchath4923 3 роки тому +2

      @@madhintekoottukaran7613 ഇല്ല
      പക്ഷേ ചെങ്കോൽ എന്ന സിനിമയിലെ മധുരം ജീവാമൃദ
      ബിന്ദു പാടിയിട്ടുണ്ട്
      എന്താ ഫീൽ ഷെരീഫിക്ക
      സൂപ്പർ സൂപ്പർ വാക്കുകളില്ല

    • @bineespaul278
      @bineespaul278 2 роки тому +2

      22വർഷം മുന്പേ ഷെയർരീഫ്ക്കയുടെ ഗാനസമേളകൾ കേട്ട് ആസ്വദിച്ചിട്ടുള്ള എനിക്ക് അഭിമാനം 🥰🥰😍

  • @manimani-gz4lr
    @manimani-gz4lr 5 років тому +719

    ഈ പാട്ട് ഷരീഫ്ക്ക പാടിയത് ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ

    • @anupinkumar7398
      @anupinkumar7398 4 роки тому

      LOT of avasruthies

    • @abhilashgr4111
      @abhilashgr4111 4 роки тому +8

      Eee pattu ithra perfect ayi vere arum padilaaa.......sangetathinte abcd ariyathe cmmnt cheyaruthu .......studioyil 10...pravsyathilere padi cut and paste cheytitta out put varunathu oru stagil anganalla .......oru oravsyamanu padu nathu ....sangeethathe kurichu entelum ariyavunavar idhehathe orikkalum kaliyakilaaa.......

    • @bava3383
      @bava3383 4 роки тому +4

      @@abhilashgr4111 shareefka നന്നായി പാടി ഈ പാട്ട് ഇതിലും നന്നായി പാടിയത് zee കേരളം സരിഗമപ ഷോയിലെ ജാസിം ജമാൽ പാടിയതാണ് എന്റെ അഭിപ്രായം

    • @rithukrishnan
      @rithukrishnan 4 роки тому +4

      @@bava3383 dear frnd sherifkkante atra onnum varoola ath. Pne jasim padiyathinekkal better aayi vivekanandhan idea star Singer finalil padiyitt und.. Sherifkka kannurinte abhimanam 😍💪
      Pne piller padiyathumayi Sherifkkane compare cheyyaruth
      Ikka vere level 😎💗

    • @vjeevanandan6824
      @vjeevanandan6824 4 роки тому +1

      Valare nannayi paadi. Ishtappettu.

  • @ansarianu9103
    @ansarianu9103 4 роки тому +293

    ഈ പാട്ട് 2020 ൽ കേൾക്കുന്നവർ ഉണ്ടോ...?

  • @manojkeezhillam7571
    @manojkeezhillam7571 4 роки тому +273

    സരിഗമപ കണ്ടിട്ട് വന്നത് ആണ് ഷെരീഫ് ഇക്ക നമ്മുടെ സംഗീത ലോകത്തിലെ അറിയപ്പെടാത്ത മുത്തേ ഉമ്മ

  • @vineeshshambhu
    @vineeshshambhu 4 роки тому +142

    ഇത് ലൈവ് പാടി കണ്ടിട്ടുള്ളത് മധു ബാലകൃഷ്ണൻ ആണ്. പിന്നെ ഇപ്പോൾ ഷെരീഫ് ഇക്കയും.. നല്ല സൂപ്പർ ആലാപനം 👌👌👌👌👌👌😍😍😍

    • @thankachanpp1786
      @thankachanpp1786 4 роки тому +2

      അതേ,,സത്യം

    • @girishi.p.1077
      @girishi.p.1077 4 роки тому +7

      പന്തളം ബാലൻ.....

    • @sureshkattappana6048
      @sureshkattappana6048 4 роки тому +3

      ഈ പാട്ട് ലൈവ് പാടുന്നതിൽ ഒന്നാമൻ പന്തളം ബാലൻ തന്നെ,

    • @aluk.m527
      @aluk.m527 4 роки тому +2

      Nam Kandillayirikam.Orithiri per PADEETUNDITH

    • @kingshadow3235
      @kingshadow3235 4 роки тому +1

      Madhu poliyanu

  • @sankarankuttynrkuttan4473
    @sankarankuttynrkuttan4473 2 роки тому +26

    ഒന്നും പറയാൻ ഇല്ല സൂപ്പർ💐💐👍.ഓപ്പൺ സ്റ്റേജിൽ ഈ പാട്ട് പാടി ഞെട്ടിച്ച ഒരേ ഒരാൾ മാത്രമേ ഉള്ളു. അത് നമ്മുടെ സ്വന്തം മധു ബാലകൃഷ്ണൻ ചേട്ടൻ ആണ് 💐💐💐 👍👍👍

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 4 роки тому +45

    ദാസേട്ടനുമായി താരതമ്യം ചെയ്യാൻ നോക്കരുത്....പക്ഷെ ഷെരീഫ്കാ ഇത് അതി മനോഹരമായി പാടി........അതി മനോഹരം തന്നെ.....സംശയമില്ല...

  • @CAPCUTCHEF
    @CAPCUTCHEF 4 роки тому +410

    Sa ri ga ma pa kandu vannavar ikkakku oru like adi

  • @vineeshmangalad4330
    @vineeshmangalad4330 4 роки тому +91

    വലിയ സദസ്സിന് മുന്നിൽ ഈ ഒരു പാട്ട് സെലക്ട് ചെയ്ത ധൈര്യം സമ്മതിച്ചു...😍🚩💪💪💪

  • @kukkinghunding8492
    @kukkinghunding8492 4 роки тому +346

    ശരീഫ്ക്ക ക്കുള്ള കമ്മെന്റ് നോക്കാൻ വന്നവർ ലൈക്‌ അടിക്ക്

  • @nirmalt.d2003
    @nirmalt.d2003 5 років тому +310

    ഇദ്ദേഹത്തെ പുച്ഛിക്കരുത് ഒരുപാട് കഷ്ടപ്പെട്ടു വന്നയാളാണ്...

  • @GaizGaiz-du5gb
    @GaizGaiz-du5gb 2 роки тому +15

    ഈ പാട്ട് ലൈവിൽ വളരെ മനോഹരമായി പാടി ഷെരീഫ്ക്കാ തകർത്ത് 👌

  • @raheempinky1612
    @raheempinky1612 4 роки тому +72

    സിന്ദു ഭൈരവി രാഗത്തിലുള്ള ഈ ഗാനം പാടുക അത്ര എളുപ്പമല്ല ഈ രാഗത്തിലൂടെയുള്ള സഞ്ചാരം അതി വ ദുർ ഘടo പിടിച്ചതാണ് അത്ര ക്ക് ധൈര്യം ഉള്ളവർ മാത്രമേ ഈ ഗാനം തിരഞ്ഞെടുക്കുകയൊള്ളു മാപ്പിളപ്പാട്ടിന്റ രാജകുമാരൻ നന്നായി തന്നെ പാടി ഒരു പാട് ഇഷ്ടത്തോടെ!

    • @ajithkurian9457
      @ajithkurian9457 4 роки тому +2

      Sindhubhairavi raaga my fvrt😍😍

    • @Joker-um2wl
      @Joker-um2wl 4 роки тому +2

      ഇങ്ങേർക്ക് സംഗീതത്തിൽ അതീവ പാണ്ഡിത്യം ഉണ്ട്

    • @balutchandran8185
      @balutchandran8185 2 роки тому

      Ithu sidhu bhairavi ragam allaa... Bro... Ithu ," Thrustha " aanu ragam....

    • @arjun1907
      @arjun1907 Рік тому

      ​@@balutchandran8185sindhu bhairavi thanne aanu ith

    • @dennisthomas8940
      @dennisthomas8940 8 місяців тому

      sindu bhairavi aanennu thanne aanu ente arivu

  • @musthafakp95
    @musthafakp95 4 роки тому +112

    *2020 ജനുവരി 18 ന് ശേഷം കേൾക്കുന്നത് ഞാൻ മാത്രമാണോ*

    • @alfiyaafsal8331
      @alfiyaafsal8331 3 роки тому +1

      Allado....njanum und

    • @musthafakp95
      @musthafakp95 3 роки тому

      @@alfiyaafsal8331 😍

    • @vinodkonchath4923
      @vinodkonchath4923 3 роки тому +1

      2021 ജനുവരി 23 നും
      കേൾക്കുന്നു
      ഷെരീഫിക്ക സൂപ്പർ
      മലയാള സിനിമ
      സംഗീത സംവിധായകർ
      കാണാതെ പോകുന്ന
      അതുല്യപ്രദിഭ

  • @Mozhi_media24
    @Mozhi_media24 4 роки тому +165

    ഈ പാട്ട് 2019 ൽ വന്നു കേൾക്കുന്നവർ ഉണ്ടോ😍

    • @sunil68894
      @sunil68894 4 роки тому +2

      സംഗീതത്തിന് അങ്ങനെ വർഷമൊന്നുമില്ല ഞാൻ 2020 ലും കേട്ടു .ജീവിച്ചിരിപ്പുണ്ടെങ്കിൽ 2025 ലും കേൾക്കും

    • @nizunizamudheen4229
      @nizunizamudheen4229 4 роки тому +1

      2020

    • @amnainathereal
      @amnainathereal 4 роки тому

      syam kumar.m 2020 lum 🤭

    • @azrsthoughts1274
      @azrsthoughts1274 4 роки тому

      7/3/2020

    • @sreeragcs1397
      @sreeragcs1397 3 роки тому +1

      2021

  • @ananduiyer5305
    @ananduiyer5305 3 роки тому +15

    നിങ്ങൾ പൊളിച്ചു.സൂപ്പർ.അത്ര എളുപ്പത്തിൽ പാടി പോകാൻ പറ്റില്ല.നല്ല ധൈര്യം വേണം ഇ പാട്ടു പാടുവാൻ

  • @nilshannilshan8624
    @nilshannilshan8624 6 років тому +74

    no words to express.... കണ്ണൂർ ശരീഫ്... ഒരു രക്ഷയുമില്ല. ഇതാണ് സംഗീതം പഠിച്ചവർ പാടുമ്പോഴുള്ള വ്യത്യാസം. superb. പിന്നെ യേശുദാസിന്റെയും കണ്ണൂർ ശരീഫിന്റെയും ശബ്ദ സ്ഥായി രണ്ടു തലങ്ങളിലാണ്. notes എല്ലാം perfect. superb.

    • @anupinkumar7398
      @anupinkumar7398 4 роки тому +4

      Thanikku sangeethamariyilla. Notes ellamthettanu. 40 pravasyamengilum sruthipoyi

  • @najeebbekur2380
    @najeebbekur2380 4 роки тому +79

    ഈ programm kasaragod uppala എന്ന സ്ഥലത്ത് വെച് നടന്നതാണ് 2008 അപ്പോൾ ഞാൻ പോയി live ആയി കണ്ടിട്ടുണ്ട്, അപ്പോൾ എനിക്ക് 13 വയസ്സ് 😁😁😁😁, അതിന് ശേഷം ഇപ്പോഴാ കാണുന്നെ. 😘😘😘😘😘

  • @shameerb2473
    @shameerb2473 4 роки тому +37

    പാട്ടിന്റ ഭാവം ലൈവായി പാടുക എന്നതാണ് പാട്ടുകാരന്റ വിജയം. ഷെരീഫിക്ക അങ്ങനെ ഒരു വിജയി ആണ്.

  • @ack.ajoo__2405
    @ack.ajoo__2405 4 роки тому +10

    ഈ പാട്ടിലെ ആ നീട്ടൽ മാത്രം കേട്ടാൽ മതി ...
    ഇക്ക റേഞ്ച് വേറെ 😍

  • @muralidas7285
    @muralidas7285 9 років тому +116

    ഷരീഫ് ഭായ് ...നന്നായിരിക്കുന്നു ..അഭിനന്ദനങ്ങൾ

  • @aluk.m527
    @aluk.m527 4 роки тому +30

    2011 ൽ പബ്ലിഷ് ചെയ്ത വീഡിയോ ആണിത്. ഇതിലും മനോഹരമായി ഇപ്പോൾ അദ്ദേഹം ഈ ഗാനം പാടും, തീർച്ച!

    • @shamseerkp4302
      @shamseerkp4302 3 роки тому +1

      ഇതിലും ഭംഗി ആയി പടിയിട്ടുണ്ട് ഗ്രാഫ്റ്റ് വില്ലേജിൽ വന്നപ്പോൾ

  • @danidaniels3178
    @danidaniels3178 6 років тому +474

    സംഗീതത്തിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളും പെർഫെക്ട് ആയി തന്നെ വന്നു...പിന്നെ വിമർശിക്കുന്നവർക്ക് യേശുദാസിന്‍റെ അതേപോലെ ഉള്ള ശബ്ദം വേണംപോലും ഇതെന്തോന്നടെ മിമിക്രിയൊ..😏
    കണ്ണൂർ ഷെരീഫ് അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ പെർഫെക്ടായി തന്നെ പാടി....!!

    • @mystory5651
      @mystory5651 5 років тому +4

      Dani... Well said...

    • @jabbujabbar8863
      @jabbujabbar8863 5 років тому +4

      ശരീഫ് ക സൂപ്പറായി പാടി

    • @sufailmk5581
      @sufailmk5581 5 років тому +2

      Yes

    • @anupinkumar7398
      @anupinkumar7398 4 роки тому +2

      More than 25 pitch outs( avasruthi). Not comparable at all with yesudas.
      Yesudas 90 . This one 25

    • @rashidjamshi4660
      @rashidjamshi4660 4 роки тому +1

      Good comment thaank u

  • @askarkalathingal
    @askarkalathingal 5 років тому +192

    ഒരുപാട് ഗായകരുള്ള നമ്മുടെ നാട്ടിൽ ഇത്ര നന്നായി ആരും ലൈവിൽ പാടിയത് കേട്ടിട്ടില്ല .....പട്ടികൾ കുരച്ചുകൊണ്ടിരിക്കും അതു പേടിച്ചു സിംഹങ്ങൾ കൂട്ടിലിരിക്കാറില്ല ..........................

    • @shamitech6755
      @shamitech6755 5 років тому +2

      Ashkar kalathingal yeshudas ini ith prasangamaki manapurvamayi padiyalum chilar parayum yesudas engane padiyalum athaa no one enn.chiri varum ithram aradakarod

    • @SunilSunil-ph7pt
      @SunilSunil-ph7pt 5 років тому +6

      Adu nee patukalkathathu kondaaa monaa

    • @mohananpunjakara6198
      @mohananpunjakara6198 5 років тому +2

      super lkka

    • @anupinkumar7398
      @anupinkumar7398 4 роки тому +8

      Not even reached average level

    • @shareefsinger268
      @shareefsinger268 4 роки тому +1

      anupin kumar eatha ee neramb rogi

  • @ibrinjal
    @ibrinjal 4 роки тому +7

    ഈ സൗമ്യ ഗായകനെ കേട്ടതിൽ സന്തോഷം... ഷെരീഫിന് എല്ലാ ഭാവുകങ്ങളും....

  • @shabeeralimullans5913
    @shabeeralimullans5913 5 років тому +129

    ഏതു പാട്ടും ശരീഫ്ക്കാക് പറ്റും..... ബ്രോ സൂപ്പറാണ് കേട്ടോ... 💙💜

  • @ThirdEye0077
    @ThirdEye0077 4 роки тому +74

    ആ മനുഷ്യൻ ആ ദിവസം അതേ സ്റ്റേജിൽ പാടുന്ന ആദ്യത്തെ പാട്ടായിരിക്കില്ല അത്‌.. so അത്ര ക്ലാരിറ്റി തന്നെ വലിയ കാര്യമാണ്

    • @amirsuhail5480
      @amirsuhail5480 4 роки тому +8

      ചിലപ്പോൾ അന്നത്തെ തന്നെ 4 മത്തെ പ്രോഗ്രാം ആയിരിക്കും...
      ജീവിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ഇന്ന് ഈ നിലയിൽ എത്തിയ കലാകാരൻ.. big selute

    • @shemeershemeer3297
      @shemeershemeer3297 4 роки тому

      Yes brooii

  • @SGSS974
    @SGSS974 4 роки тому +25

    അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഒരു കലാകാരൻ. അദ്ദേഹം ഇതിലും എത്രയോ ഉയരങ്ങളിൽ എത്തേണ്ട ആളാണ്.

  • @jayakumarkuttannair1570
    @jayakumarkuttannair1570 4 роки тому +76

    ഈ മനുഷ്യനെ നമുക്ക് നമ്മുടെ like button നീലയാക്കി അങ്ങ് കൊന്നാലോ
    🏆🎤🎵🎧

  • @ashirafmpm2770
    @ashirafmpm2770 5 років тому +63

    സംഗീതം നന്നായി padichavar പോലും ee ഗാനം പാടുമ്പോൾ ശരിയാവുന്നില്ല..
    .. കണ്ണൂർ ശരീഫ് yella ഭാവുഗങ്ങങ്ങളും.

    • @ansarotp1777
      @ansarotp1777 5 років тому +1

      കണ്ണൂർ ശരീഫും സംഗീതം പഠിച്ചിട്ടുണ്ട്..

    • @human8413
      @human8413 4 роки тому

      പന്തളം ബാലൻ

    • @sajeevgopalan6286
      @sajeevgopalan6286 4 роки тому +1

      Ravendran masterinte interwie und

    • @ShiyaMuhammed
      @ShiyaMuhammed 4 роки тому

      Shareefkka paaatt പഠിച്ചിട്ടുണ്ട്.. broi.. 💓🔥

  • @ismailkallattakallakatta379
    @ismailkallattakallakatta379 6 років тому +19

    ഷരീഫ് കാ നിങ്ങൾ മാപ്പിള പാട്ടിന്റെ അബിമാനം thanks four All my family

  • @sinuhassi148
    @sinuhassi148 2 роки тому +4

    ഷെരീഫ് ഇക്ക നന്നായി പാടി😊🔥🔥 but ഈ പാട്ടിന്റെ പൊൻ തൂവൽ മധു ചേട്ടൻ തന്നെ 🔥🔥💞💞💞💞💞💞💞💞💞💞💞

  • @vjeevanandan6824
    @vjeevanandan6824 4 роки тому +16

    Mr. Sheriff is a gem of a person. God bless him.

  • @mnvlogs8814
    @mnvlogs8814 4 роки тому +27

    ഇക്കാ സൂപ്പർ...
    ഇപ്പോഴത്തെ ഓർക്കസ്ട്ര വെച്ച് നിങ്ങൾ ഒന്ന് പാടി പൊളിക്കണം...

  • @nikhilkjose
    @nikhilkjose 4 роки тому +12

    ഷെരിഫിക്കാ സൂപ്പർ. ഒപ്പം കീബോർഡിസ്റ്റിനു പ്രത്യേക അഭിനന്ദനങ്ങൾ. ലൈവ് ആയിട്ട് അതി മനോഹരം ആയി വായിച്ചു. സൂപ്പർ സൂപ്പർ

  • @jahangheermmjahangheer5980
    @jahangheermmjahangheer5980 4 роки тому +29

    എൻ്റെ കണക്കുകൾ തെറ്റി, നിങ്ങൾ സൂപ്പറാണു

  • @p.k.abdulghafour5602
    @p.k.abdulghafour5602 2 роки тому +2

    Harimuraleeravam has taken Shareef's singing to the next level. His marvellous performance has amazed me and other music lovers. He can do better next time because he is a wonderful singer.

  • @jahn9145
    @jahn9145 4 роки тому +24

    മണിക്ക്യം അങ്ങനാ അതിന്റ പ്രഭ നഷ്ടപെടുന്നതിന്റ മുൻപ് തന്നെ ഒരുദിവസംഎങ്കിലും അത്‌ ജ്വലിച്ചിരിക്കും

  • @shajilasiraj5992
    @shajilasiraj5992 6 років тому +93

    നന്നായി പാടി ..മറ്റുള്ളവരുമായി ഒരു ഗായകനെ compare ചെയ്യരുത്.നെഗറ്റീവ് comment പറയുന്ന നിങ്ങൾക്കു പാടാൻ കഴിയുമോ എന്ന് ആദ്യം നോക്കൂ

  • @gopalakrishnaiyeriyer7394
    @gopalakrishnaiyeriyer7394 4 роки тому +5

    Superb rendition. He is not a mere singer but a skilled, systematically studied and efficient musician. May Almighty bless him to scale new heights. All the best, my dear boy.

  • @manojmano5440
    @manojmano5440 3 роки тому +2

    തങ്ങളുടെ പാട്ടുകൾക്ക് എന്തോ പ്രത്യേകതയുണ്ട്. 🙏🙏🙏❤❤❤❤👍👍👍

  • @shreethereforewe
    @shreethereforewe 8 років тому +15

    Bhayya! No Words! God has gifted you with great voice and music.
    Keep mesmerizing the world.

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 9 років тому +20

    Being a Live performance really great. It is apparent that no enhancement, no aids in your case, contrary to 'the Celebrity'. Pray you may get the deserving chances and worth appreciations further..............

  • @yasinbinashraf524
    @yasinbinashraf524 4 роки тому +6

    സിനിമയിൽ എത്തേണ്ട ആളായിരുന്നു ആരൊക്കെയോ ചേർന്ന് ഒതുക്കി കളഞ്ഞു ...... എന്നാലും ശെരീഫ്ക്ക ഇങ്ങള് മുത്താണ് പാട്ട് ഒരു രക്ഷയുമില്ല 😍😍😍

  • @pratheshr
    @pratheshr 4 роки тому +19

    Please don’t compare with live performance vs studio recording... entirely different.. performing live is the challenge for every singers

  • @yadhukrishnan624
    @yadhukrishnan624 4 роки тому +23

    Orchestra Kuttan parayunnavar onnorkkanam ee pattu live vayikkunna ethra orchestra undu ivide kuravanu mashe kebord orennem vachu itheryokke vayikkunnille good effort.

    • @JayK.2002_
      @JayK.2002_ 4 роки тому

      That too cheap keyboard

  • @shamnadhshamnadhsham8003
    @shamnadhshamnadhsham8003 8 років тому +6

    harimuralee ravam sung by various type of people.it's once again proved that music has no religion.shareef bhai you have done the best

    • @uniqueurl
      @uniqueurl 6 років тому

      Shamnadh Shamnadh Sham why you bring religion into this bro !!!! . Music itself is a religion and we are all it's worshipers.

  • @mkp6412
    @mkp6412 5 років тому +34

    2019 anyone

  • @തമ്പുരാൻകർണ്ണൻP

    ആരും എല്ലാം തികഞ്ഞവരല്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്..ശരീഫിക്ക ഇഷ്ടം ❤

  • @AshrafAli-vq8zh
    @AshrafAli-vq8zh 4 роки тому +3

    ഇത്ര നല്ല പാട്ടോ ........ നന്ദി ഷെരീഫ്. ദോഹ ഖത്തർ 👍👌👍👌👍👍👌👍💐💐💐💐💐💐💐.

  • @theotherside7914
    @theotherside7914 3 роки тому +2

    ഷെരീഫ്കാ സൂപ്പർ... ❤️ലൈവിൽ എന്നല്ല എവിടെയും ഇത് ആരും പാടില്ല. ദാസേട്ടൻ,മധു ബാലകൃഷ്ണൻ, പിന്നെ ഷെരീഫ്ക്ക..

  • @wisdomcinetech4997
    @wisdomcinetech4997 4 роки тому +6

    No words.... In live it's very very tough to give this much perfection. Hats off

  • @safu58487
    @safu58487 4 роки тому +17

    സരിഗമ.യിൽ ഈപാട്ട് പാടണം ഇക്ക

  • @shuhaibkichu3791
    @shuhaibkichu3791 4 роки тому +84

    കഴിവിനൊത്ത അംഗീകാരം കിട്ടാത്ത മനുഷ്യൻ

  • @shijithkannadiparamba
    @shijithkannadiparamba 4 роки тому +7

    2020 ൽ കാണുന്നവരുണ്ടോ ?

  • @shyams28
    @shyams28 5 років тому +2

    Anugraheedha paatukaran...well done shareef bhai.... Well done orchestra....

  • @ashwinbhaskar8945
    @ashwinbhaskar8945 5 років тому +6

    Sheriff ikka superatta.. Keyboard chettanum kalakkiiiii. Ellavarkkum abhinandanangal.

  • @hajarasaleem8632
    @hajarasaleem8632 4 роки тому +1

    Suuuuuper, ശരീഫ് ക്കാ, വളരെ നല്ല ആലാപനം,

  • @smmlive1510
    @smmlive1510 4 роки тому +14

    2019 I am watching👌👍

  • @Kunchu2968
    @Kunchu2968 Рік тому +1

    ഹരിമുരളി രവം ജീവനാണ് ഇ പാട്ടു 🙏🙏🙏

  • @Kunchu2968
    @Kunchu2968 Рік тому +2

    താങ്കളുടെ കഴിവിനനുസരിച്ചു നന്നായി പാടി..❤❤❤

  • @veekaytrags2448
    @veekaytrags2448 4 роки тому +3

    Maximum perfect ആയി പാടി...notes എല്ലാം correct ആയിരുന്നു open സ്റ്റേജില് ഇത് സുപ്പർ ,,. Congratulations...

  • @forfitsaji8019
    @forfitsaji8019 4 роки тому +5

    കൊള്ളാം മാഷേ ഇത് നന്നായി പാടി.

  • @ManmadhanPm
    @ManmadhanPm 4 місяці тому

    മനോഹരമായി തന്നെ
    പാടിയിരിക്കുന്നു
    Super

  • @dhilrubaahmad8076
    @dhilrubaahmad8076 4 роки тому +4

    ശരീഫിക്കാ......സൂപ്പർ...അടിപൊളി...ഓർകസ്ട്ര എന്തുവാടവേ......... ഒരുമാതിരി പണിയായി പോയി...

    • @abulaisemuhammed1559
      @abulaisemuhammed1559 4 роки тому

      ഓർക്കസ്ട്ര ഒക്കെ തെറ്റല്ലേ ഉസ്താദേ

  • @msbhavyanath4204
    @msbhavyanath4204 3 місяці тому

    Live perfect orchestra... Old is gold.... all teams instruments perfect of efforts 🔥❤️

  • @subithalassery9486
    @subithalassery9486 5 років тому +11

    😍😍😍😍😍ഒന്നും പറയാനില്ല ശരീഫിക്ക😘😘😘😘😘😘

  • @jikku999555
    @jikku999555 4 роки тому +5

    Keyboardist puliyanallo......😍😍😍

  • @manuvm1000
    @manuvm1000 9 місяців тому +1

    You are really blessed by music goddess...like to hear more devotional songs from You...

  • @sabanathanasaippillai1053
    @sabanathanasaippillai1053 4 роки тому +3

    Beautiful song allso best wishes from Canada Tamil SriLanka.say yes

  • @navasnavas7620
    @navasnavas7620 4 роки тому +4

    ലൈവ് ഓർക്കസ്‌ട്രേഷൻ... track അല്ല..ഫീഡ് അല്ലെന്നു മനസ്സിൽ ആയി.. ഷെരീഫിക്കക് അഭിനന്ദനങ്ങൾ.... നന്നായി പാടി..

  • @rahoofrahoof9736
    @rahoofrahoof9736 4 роки тому

    ഈ സോങ് ലൈവായി പാടുന്നത് വളരെ ബുദ്ധിമുട്ട് ഉള്ളതാണ്. ശരീഫ് ക അടിപൊളിയായി പാടി. Your excellent talented legend. Weldon ji

  • @ajithkumarcg3795
    @ajithkumarcg3795 3 місяці тому

    എനിക്ക് ഏറെ ഇഷ്ടമാണ് കണ്ണൂർ ഷെറീഫിനെ , ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ അദ്ദേഹത്തിന്

  • @vishnuthekkedan7472
    @vishnuthekkedan7472 5 років тому +4

    Great Job sir...... Best Stage performance......

  • @jmesjonnn6384
    @jmesjonnn6384 7 років тому +28

    well done bro...perfect bro....do not mind mallus ...they are always negative

  • @harikumarbhattathirikalloo1809
    @harikumarbhattathirikalloo1809 4 роки тому +4

    സൂപ്പർ!.... അഭിനന്ദനങ്ങൾ....

  • @harshidharshu4116
    @harshidharshu4116 3 роки тому +2

    2021 കാണുന്നവർ undaa

  • @ഉണ്ണിയേട്ടൻ-ഠ3ബ

    നല്ല അക്ഷര സ്ഫുടത
    ആലാപനവും നന്നായിരിക്കുന്നു.
    എല്ലാം തികഞ്ഞൂ എന്ന് സ്വയം അഹങ്കരിക്കുന്നവരോട് നിനക്ക് .
    ധൈര്യത്തോടെ പറയാം
    വഴി മാറെട ,, മുണ്ടക്കൽ
    രേഖരാ...

    • @mallu_shortzzz
      @mallu_shortzzz 4 роки тому +1

      Adyathe ari muraleeravthinu kodukkanam cash... 😂😂

    • @hasmathmh3262
      @hasmathmh3262 4 роки тому

      മംഗലശ്ശേരി നീലകണ്ഡൻ g

  • @LPNair
    @LPNair 3 роки тому +1

    ഹരി മുരളി, വൃംദാവനം, രാധ, യമുന, .... സിന്ധു ഭൈരവി... വേദജനൃ സംഗീതം... അസംഖൃങളായ രാഗങ്ങൾ ഭഗവാൻ ശ്രീകൃഷ്ണന്റെ മുരളീരവത്തിൽ നിന്ന് ഉതിർന്നതാണ്. ഷെരീഫിന്റെ ഒന്നാം തരം പെർഫോമൻസ്.
    knp.

  • @sreenivaspr4624
    @sreenivaspr4624 4 роки тому +3

    Hiiii shereef sir...sooper...thank u sir🌹🌹🌹🌹🌹🌹🌹

  • @emirateslife7120
    @emirateslife7120 4 роки тому +8

    ഇക്കാ നിങ്ങൾ ധൈര്യശാലിയാണ്‌, super 👍

  • @santhoshnair2680
    @santhoshnair2680 4 роки тому +7

    Exceptional
    Excellent
    Energetic and superb rendering
    🙏🙏🙏🙏
    Could have added the initial dialogue too.

  • @nalcmrd1593
    @nalcmrd1593 6 років тому +3

    Shereef bhii super aayi paadi orkastra nannavanunde

  • @awa-248
    @awa-248 13 років тому +4

    Thanks for uploading this variety piece from Shareef, he proves that he learned the music unlike the other Mapilapttu Album Singers.

  • @malmasala
    @malmasala 9 років тому +13

    Kannur Shareefbhai, well done, very well done....Let the Almighty who has no name, no form but has given us MUSIC and a gifted SINGER LIKE YOU...remind MANKIND the JOY of MUSIC and the realization that RELIGION is st____ ORIGINAL by Dasettan and the way you have rendered it, kudos Shareefbhai...I see the Almighty in your enterprise...KEEP SINGING and uploading your songs; I JUST LOVED THIS, am going to listen to this again...

  • @shamitech6755
    @shamitech6755 6 років тому +5

    ee mosham parayunna alugalk ithinte adhyathe line padumbol virakkum....pinnneyallle.galleriyilirunnu six adikum pole...stage program Kannur Shareefine pole avatharipikan Kannur Shareef mathrm

  • @artview2548
    @artview2548 3 роки тому

    ഈ പാട്ട് ഞാൻ 2021 മെയ്‌ 2 nu 11'40 കേട്ടുകൊണ്ടിരിക്കുന്നു 🔥🔥🔥💖✌️

  • @rameshchandran9140
    @rameshchandran9140 5 років тому +4

    Good efforts.This is a really challenging song and difficult to achieve to the level of original. Noted excellent support from keyboard, tabala and flute

  • @ramanaceelamplaybacksinger351
    @ramanaceelamplaybacksinger351 4 роки тому +1

    Wah kya baat Hai bhai. You sang so well. Hats off to you. Jio jio.. May God bless you.. Excellent singing 👏👏👏💐🙏

  • @hashimhamsa9071
    @hashimhamsa9071 4 роки тому +1

    Kidu 👌👌👌

  • @aswanthunni6703
    @aswanthunni6703 4 роки тому +4

    Madhubalakrishna ea patu nannayi padu but ith mosham ennala paranjath supper sir

  • @ishalronv.t9806
    @ishalronv.t9806 6 років тому +3

    I regard Shareef as mappila song singer, but he studied classical music, in his own voice he sang well ..

  • @sindhusindhu9109
    @sindhusindhu9109 2 роки тому +2

    ദാസേട്ടൻ സിനിമയി ൽ പാടിയതിലും ഇഷ്ട്ടമായി

  • @ROCKSTAR-uj8ji
    @ROCKSTAR-uj8ji 4 роки тому +2

    Very good song have a good future all the best..

  • @sunilk8685
    @sunilk8685 3 роки тому

    Nammade Kannur ikka ..
    Super songs..

  • @babuji.babuji.3382
    @babuji.babuji.3382 4 роки тому

    കിബോർ .flute .and.ഷെരീഫ് ക്ക .സൂപ്പർ

  • @mohandasng6350
    @mohandasng6350 4 роки тому +1

    കഴിവുള്ളവരെ കാലത്തിന് ഒഴിവാക്കാൻ പറ്റില്ല.. സലൂട്ട് സർ

  • @ismayilck6708
    @ismayilck6708 2 роки тому +1

    ആരെയും കാല് പിടിക്കാൻ ഇക്കാക് അറിയൂല അത് കൊണ്ട് ഇന്നും ഇവിടെ ഉണ്ട് ❤

  • @rashid9899
    @rashid9899 5 років тому +41

    നെഗറ്റീവ് കമന്റ് ഇടുന്ന മഹാന്മാർ ഒന്ന് മനസിലാക്കുക സാക്ഷാൽ ദാസേട്ടന് പോലും ഇതുപോലൊരു ലൈവ് ഷോ യിൽ ആദ്യം പാടിയ അതെ പെർഫെക്ഷനോടെ പാടാൻ പറ്റില്ല...... ഓർക്കസ്ട്ര ഭയങ്കര ദാരിദ്ര്യം ആയിപോയി അല്ലെങ്കിൽ ഒന്നൂടെ പെർഫെക്ട് ആയി ഫീൽ ചെയ്തേനെ.... ശരീഫ്ക്ക 👍👍👍👍

    • @anupinkumar7398
      @anupinkumar7398 4 роки тому +3

      Athushariyanu .itrayum avasruthiyilppadan yesudas padikkandiyirikkunnu

    • @shareefsinger268
      @shareefsinger268 4 роки тому +2

      anupin kumar plz don’t compare a singer with another becoz he is special in his own way

    • @ajeshsarang81youtube
      @ajeshsarang81youtube 4 роки тому

      aadyam paadiya perfection oru pakshe kittilla enkilum.. dasettante talnt njan kandittulla oru stagilum kuranjittlla. sherrif kka manoharamayi padunnund but uchaaranathil entho oru apaakatha ullath pole thonunnund. studio recordil ithum bhangi undaakum. ennalum.. dasettanumayi compare cheyyunnath vidditharam aanu.

    • @vyshnavkannan1713
      @vyshnavkannan1713 4 роки тому

      ua-cam.com/video/BplfCjCdGP8/v-deo.html മണിയാപോ 😏😏

    • @aswanvg2096
      @aswanvg2096 4 роки тому +1

      Mon stagil padiyathonn kettunokk.. shereef motham apsruthiyayirunnu

  • @ajmalaju8817
    @ajmalaju8817 5 років тому +6

    മികച്ചത്