Harimuraleeravam by Pandalam Balan

Поділитися
Вставка
  • Опубліковано 9 бер 2015

КОМЕНТАРІ • 820

  • @vaishnavatheertham4171
    @vaishnavatheertham4171 5 років тому +269

    ബാലൻ ചേട്ടൻറെ ഗാനമേള കേൾക്കാൻ നാപ്പതു കിലോമീറ്റർ സൈക്കിൾ ചവിട്ടി പോയിട്ടുണ്ട്‌ ചേട്ടാ സൂപ്പർ

  • @premachandrank.b6484
    @premachandrank.b6484 2 роки тому +32

    കഴിവനനുസരിച്ചുള്ള ഉയർച്ച കിട്ടാതെ പോയ സൂപ്പർ ഗായകൻ.

  • @santhuknpysanthu9803
    @santhuknpysanthu9803 5 років тому +200

    പട പേടിച്ചു പന്തളത് ചെന്നപ്പോ പന്തളം ബാലന്റെ ഗാനമേള എന്നൊരു ചൊല്ലുണ്ട്..അത്രയും പെർഫെക്റ്റ് ആണ് sir ന്റെ പാട്ട്കൾ...ചങ്കുപൊട്ടിപ്പാടും....Love uuuuu

  • @Palakkadanpayyanvlogs
    @Palakkadanpayyanvlogs 5 років тому +44

    നാട്ടിലുള്ളവർക്ക് മാത്രമല്ല ഞങ്ങൾ കുവൈറ്റ്‌ പ്രവാസി മലയാളികൾക്കും ഈ മധുര ശബ്ദം നേരിട്ട് ആസ്വദിച്ചു മതിയായിട്ടില്ല... ബാലേട്ടാ സൂപ്പർ.. ❤

  • @devikrishnajnair1876
    @devikrishnajnair1876 4 роки тому +43

    ആഹാ, ഈ ഗാനത്തിനോട് 100% നീതിപുലർത്തി. അനുഗ്രഹീത ഗായകൻ. ആയരമായിരം അഭിനന്ദനങ്ങൾ

    • @laluambattu5141
      @laluambattu5141 2 роки тому +3

      ന മിക്കുന്നു ഞാൻ ബാലേട്ടാ

  • @madhuinframe1
    @madhuinframe1 4 роки тому +98

    നമ്മൾ മലയാളികളുടെ സ്വകാര്യഅഹങ്കാരം ആയ ദാസേട്ടന്റെ ഗാനങ്ങൾ ഗംഭീരമായി പാടുന്ന "ഗാനമേള ഗന്ധർവൻ" പന്തളം ബാലൻ. ഒരായിരം ആശംസകൾ ഗന്ധർവ്വ ഗായക.....

    • @manojkp3591
      @manojkp3591 3 роки тому +1

      നമിച്ചിരിക്കുന്നു. താങ്കൾ തന്നായിട്ടു തന്നെ പാടി അഭിനന്ദനങ്ങൾ.

    • @sarathmohanmr6775
      @sarathmohanmr6775 3 роки тому +1

      ❤️❤️❤️❤️❤️❤️❤️

    • @jomonkc5710
      @jomonkc5710 3 роки тому +1

      Correct..❤️❤️❤️❤️

    • @jomonkc5710
      @jomonkc5710 3 роки тому +1

      എന്തരു ശബ്ദ മാധുര്യം... ഈ ഗായകന്

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 роки тому

      P. Balan. Excellent.

  • @shajibatheryshajibathery4466
    @shajibatheryshajibathery4466 4 роки тому +80

    പന്തളം ബാലൻ ചേട്ട യേശുദാസ് കഴിഞ്ഞ് ഞാൻ ഈ ഗാനം ഇത്രയും നല്ല രീതിയിൽ പാടിയത് ഞാൻ കേട്ടിട്ടില്ല വളരെ നല്ല രീതിയിൽ തന്നെ ചേട്ടൻ പാടി ഓർക്കസ്ട്ര ചേട്ടൻമാർക്കും ഈ അംഗീകാരം ഉണ്ട് ട്ടോ എന്റെ വക ഒരു സൂപ്പർ ലൈക്ക്

    • @kaleshcn5422
      @kaleshcn5422 3 роки тому +2

      Correct.

    • @karaoke8230
      @karaoke8230 3 роки тому

      Vere alkar und

    • @kunjumolrajappan4737
      @kunjumolrajappan4737 3 роки тому +1

      @@karaoke8230 dasettanu ulla track paadiyirunnath idhehama..ariyumo..

    • @karaoke8230
      @karaoke8230 3 роки тому +1

      @@kunjumolrajappan4737 dasettan ulla track palarum paadittund. Idehan matram alla

    • @vyshag8655
      @vyshag8655 3 роки тому +10

      മധു ബാലകൃഷ്ണൻ ❤ പടിയിട്ടുണ്ട്

  • @kumarichandar3900
    @kumarichandar3900 Рік тому +3

    പന്തളത്തിൽ ജനിച്ച ബാലൻ നിങ്ങൾ എത്ര മനോഹരമായി പാട്ടുന്നു ... പന്തള അയ്യപ്പ സ്വാമി കണ്ണു തുറക്കട്ടെ ... ബാലനെ പൊക്കി തലയിൽ ആരും വെച്ചില്ല ... ബാലനേയും . മജ്ജ വാണിയേയും കാലം അറിയട്ടെ ... എത്ര വയസ്സയാലും വഴി വിട്ടു കൊടുക്കില്ല മറ്റുള്ളവർ

  • @hemanthanrr8229
    @hemanthanrr8229 2 роки тому +36

    ❤താങ്കൾ നന്നായി പാടി. മനോഹരം. ആലാപനം.നല്ല ശബ്ദവിന്യസം

    • @jomonkc5710
      @jomonkc5710 Рік тому

      Congrats 🌹🌹 million views

  • @abhin_
    @abhin_ 2 роки тому +45

    👏🏻👏🏻
    രവീന്ദ്രൻ മാഷിന്റെ സംഗീതം പന്തളം ബാലന്റെ സ്വര മാധുര്യം.. ❤😍

  • @hemapraku
    @hemapraku 2 роки тому +38

    ചെങ്ങന്നൂർ അമ്പലത്തിൽ എല്ലാ വർഷവും ഞാൻ പന്തളം ബാലൻ എന്ന കേരളത്തിലെ ഏറ്റവും നല്ല പാട്ടു കാരനെ കാണുമായിരുന്നു

  • @salimbhai1311
    @salimbhai1311 4 роки тому +13

    എന്നെ ശെരിക്കും അതിശയിപ്പിച്ചു 💞💞💞ഇങ്ങനെയും പാടാൻ കഴിയുന്ന ഗായകൻ ഉണ്ടോ ഈ കേരളത്തിൽ സന്തോഷം അയ്യോ സാർ ബിഗ്‌ സല്യൂട്ട് നമിച്ചു

    • @jomonkc5710
      @jomonkc5710 10 місяців тому

      Mg ശ്രീകുമാർ, ജീ വേണുഗോപാൽ ഇവരെക്കെ വെറും മെലടി പാട്ട് കൊണ്ട് നടക്കുമ്പോൾ പന്തളം ബാലൻ എന്ന പ്രതിഭ രവീദ്രൻ മാഷിന്റെ പാട്ട് കൊണ്ട് ആളുകളെ അതിശയപ്പി ച്ചുട്ട്🙏🙏

  • @myloveyouheart1452
    @myloveyouheart1452 4 роки тому +43

    ഈ വരികളഴുതിയ ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു .... അദ്ദേഹത്തിന് എന്റെ സ്നേഹാജ്ഞലി .....
    പന്തളം ബാലേട്ടൻ സാർ വളരെ നന്നായി പാടി .....

  • @asaasharafseenath8229
    @asaasharafseenath8229 3 роки тому +19

    ആരുമാകേണ്ട പന്തളം ബാലൻ ആയിരിക്കുക അങ്ങേക്ക് നല്ല ആരോഗ്യം പ്രധാനം ചെയ്യുമാറാകട്ടെ ദൈവം

  • @vijayakumargopalannair4407
    @vijayakumargopalannair4407 Рік тому +17

    അയ്യോ.... Amazing Singer 👌👌👌🙏🏻🙏🏻🙏🏻 ഒന്നും പറയാനില്ല... അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ !!💐💐💐💐💐💐💐💐💐💐

  • @jomonkc5710
    @jomonkc5710 3 роки тому +16

    മലയാള സിനിമയിലെ മികച്ച അഞ്ചു ഗായകരിൽ ഒരാളായാണ് ലോക മലയാളികൾ ബാലൻ ചേട്ടനെ കാണുന്നത്... മലയാള സിനിമയിൽ നൂറ് കണക്കിന് പാട്ടു പാടിയ ആളുകളെക്കാളും പ്രശക്തി ചേട്ടൻ നേടിക്കഴിഞ്ഞു .... ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ...

  • @manoj8496
    @manoj8496 5 років тому +25

    ഇതുവരെ ദൈവം കൊടുക്കാതിരുന്ന അവസരം അദ്ദേഹത്തിന് ഇനിയെങ്കിലും നൽകുമാറകട്ടെ

  • @madhavkrishna3499
    @madhavkrishna3499 3 роки тому +90

    എനിയ്ക്ക് മനസ്സിലാകാത്ത ഒരു കാര്യം വിനീത് ശ്രീനിവാസനു സിനിമയിൽ പാടാൻ കഴിയുന്നു വെങ്കിൽ എന്തുകൊണ്ട് ഇദ്ദേഹത്തിന് അതിനാകുന്നില്ല.
    വിനീതിനെക്കാൾ എത്രയോ മനോഹരമായ ശബ്ദം

    • @thomasmathew6125
      @thomasmathew6125 3 роки тому +20

      സിനിമയിൽ പാഠണമെങ്കിൽ കഴിവ് മാത്രം പോരാ പിന്നിൽ പ്രവർത്തിക്കാൻ ആളുവേണം

    • @kaleshcn5422
      @kaleshcn5422 3 роки тому +18

      വിനീത് ശ്രീനിവാസന്‍ എന്ത് ശബ്ദം..കലിപ്പ് വരും കേട്ടാല്‍.

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 роки тому +3

      Vineet zero compared to p.balan.

    • @mathewsgeorge2551
      @mathewsgeorge2551 2 роки тому +11

      വിനീത് ന്റെ 100 മടങ്ങു പെർഫെക്ഷൻ. പിന്നേ മാധ്യമ രാജാക്കന്മാർ അവരാണല്ലോ തീരുമാനിക്കുന്നത്... എല്ലാം

    • @hpfh2502
      @hpfh2502 2 роки тому +5

      Pandalam balan,kottayam alice evarokke karuthavar aanallo pinne jathiyum undu mone.
      Sreyakhashaline pokki kondu nadakunnavar ariyunnilla evarokke ethrayo uyarangalil ethendavar aanu ennu.
      Evideyum niram jathy okke aanu prashanam.

  • @naushadvk3498
    @naushadvk3498 4 роки тому +9

    ഏതോ കുത്തൊഴുകില്‍ പെട്ടുപോയവരില്‍പെട്ട ഒരു അത്ഭുത ഗായകന്‍ ...

  • @mohammedashraf883
    @mohammedashraf883 4 роки тому +25

    മറ്റൊരാളുടെ ശബ്ദം അനുകരിക്കുന്നവർക്ക് അവസരങ്ങൾ കിട്ടാൻ പ്രയാസമാണ് നല്ല കഴിവുള്ള ഗായകൻ

    • @tomandjerry5493
      @tomandjerry5493 Рік тому +1

      ദാസേട്ടൻ പാടുന്ന ഒരു
      സുഖം കിട്ടുന്നു 🙏❤

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 Рік тому +3

      ഒരാൾ സിനിമയിലെ പാട്ടു വേദിയിൽ പാടുമ്പോൾ, അതേ ശബ്ദത്തിലും ഈണത്തിലും പാടിയാൽ മാത്രമേ പ്രേക്ഷകർക്കു അതു ആസ്വദിക്കാൻ കഴിയൂ. അല്ലാത്ത പക്ഷം പാടുന്നയാൾ പരാജയപ്പെടുകയും വേദികൾ കിട്ടാതെ വരികയും ചെയ്യും. ഇതു മനസ്സിലാക്കാതെയാണ് ആസ്വാദകർ ശബ്ദാനുകരണം എന്ന കുറ്റം ചാർത്തി പാടിയ ആളെ കളിയാക്കുന്നത്. ആ പാട്ട് ആദ്യം പാടിയ ആളെ അനുകരിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രം.
      എന്നാൽ, കളിയാക്കിയവർക്കും കുറ്റം ചാർത്തിയവർക്കും ഒരു പക്ഷേ, ആ പാട്ട് അതേ പോലെ പാടാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. ആ കാര്യം ആരും ചിന്തിക്കില്ല. അനുകരിച്ചു എന്ന കുറ്റം മാത്രമേ കണ്ടെത്തുകയുള്ളൂ. എന്താ ശരിയല്ലേ ?

    • @mbvinayakan6680
      @mbvinayakan6680 Рік тому +1

      ദാസേട്ടന്റെ മകനും പാടുന്നു അച്ഛന്റെ ശബ്ദത്തിൽ തന്നെ...അപ്പോ അനുകരണമല്ല...പിന്നിൽ ആളു വേണം 👌

    • @yesodhaedavan3281
      @yesodhaedavan3281 Рік тому

      @@mbvinayakan6680 fLh+1tff

    • @balakrishnanv5077
      @balakrishnanv5077 11 місяців тому

      ഇത് അനുകരണം അല്ല. അദ്ദേഹത്തിൻ്റെ ശബ്ദം തന്നെ അങ്ങനെ ആണ്. അത് സ്വാഭാവികം. ഗംഭീരം! അതി ഗംഭീരം!!

  • @jinunissy4398
    @jinunissy4398 5 років тому +70

    ഏറ്റവും മികച്ച ഗയകനുള്ള സംസ്ഥാന അവാർഡ് ലഭിക്ക തന്നെ ചെയ്യും ഇന്ന് അല്ലെങ്കിൽ നാളെ ഉറപ്പായും ബാലേട്ടാ

  • @bensonkoshy1811
    @bensonkoshy1811 4 роки тому +12

    പന്തളം ബാലൻ ചേട്ടൻ ഇഷ്ടം .... സച്ചിൻ ബാറ്റ് കൊണ്ട് മറുപടി കൊടുത്തിട്ടുണ്ട്.... ചേട്ടന്റെ ശുദ്ധ സംഗീതമാണ് ചേട്ടന്റെ മറുപടി..... God Bless You more and More.....

  • @prakashprakashmohanms889
    @prakashprakashmohanms889 5 років тому +27

    ബാലേട്ടന്റെ നക്ഷത്രദീപങ്ങൾ തിളങ്ങി എന്ന ഗാനം ലൈവായി കേൾക്കണം വളരെ മനോഹരം ആണ്.

  • @nandakumart.s6138
    @nandakumart.s6138 3 роки тому +9

    പാടിയത്.. ഗംഭീരം... ഇതു പോലുള്ള ഗാനങ്ങൾ കമ്പോസ് ചെയ്യാൻ ഇനി ഒരു രവീന്ദ്രൻ മാഷ് ഉണ്ടാവുമോ....

  • @sureshsoman52
    @sureshsoman52 6 років тому +91

    ബാലേട്ട ഒരുസമയത്ത് ങ്ങളുടെ ഹരമായിരുന്നു വീണ്ടും കണ്ടതിൽ വളരെ സന്തോഷം

    • @pankajakshanav5423
      @pankajakshanav5423 5 років тому +2

      Suresh Soman the

    • @sunithabalanvm4955
      @sunithabalanvm4955 4 роки тому

      Adipoli nice parayan vakkukalilla

    • @syamalakumari1673
      @syamalakumari1673 2 роки тому

      എല്ലാ രംഗത്തും കുറേ ആളുകൾ സ്ഥാനം പിടിച്ചു വച്ചിട്ടുണ്ടല്ലാ.. അവരുടെ കാലം കഴിയാതെ ഇവർ എങ്ങനെ - മധുബാലകൃഷ്ണൻ , പന്തളം ബാലൻ - അങ്ങനെ ഒത്തിരി പ്രതിഭകൾ ഉണ്ട്. ഇവരൊക്കെ പ്രതിഭകൾ തന്നെ. അഭിനന്ദനം പന്തളം ബാലൻ അവർകളേ

  • @mayavi6631
    @mayavi6631 2 роки тому +7

    2022ലും ഇത് മനസ് നിറഞ്ഞുകേൾക്കുന്നു.... ❤❤❤❤❤

  • @sundaresankunhan7322
    @sundaresankunhan7322 2 роки тому +9

    ഒരു നല്ല പാട്ടുകാരൻ, അഭിനന്ദനം 👌👌👍👍❤️❤️

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +5

    I Lik u ബാലേട്ട സൂപ്പർ, പൊളിച്ചു, തകർത്തു

  • @sijisilas7060
    @sijisilas7060 3 роки тому +15

    ബാലൻ ചേട്ട സൂപ്പറായി പാടി. തബല വായിച്ച ചേട്ടൻ അടിപൊളി. എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ

  • @GreenmarkDC
    @GreenmarkDC 5 років тому +20

    എന്ത് നല്ല കലാകാരൻ!! അവസരങ്ങൾ കുറഞ്ഞുപോയോ എന്ന് സത്യമായും സംശയിക്കുന്നു..

    • @balakrishnanov3064
      @balakrishnanov3064 3 роки тому

      മലയാളത്തിന്റെ മുത്തേ

  • @msbhavyanath4204
    @msbhavyanath4204 3 роки тому +16

    രവിന്ദ്രൻ മാഷിന്റെ അതെ ശബ്ദം,,, ഒരു രക്ഷയുമില്ല,🙏💟

  • @mahima587
    @mahima587 2 роки тому +5

    പന്തളം ബാലൻ, കെജി മാർക്കോസ് തുടങ്ങിയ കലാകാരന്മാർ , അർഹിച്ച അംഗീകാരം കിട്ടാതെ പോയ, പിന്നണി ഗാന രംഗത്ത് നിന്ന് തന്നെ ചവിട്ടി താഴ്ത്തപ്പെട്ടവർ ആണ്, രണ്ടുപേരും ദാസേട്ടൻ പാടിയ പാട്ടുകൾ സൂപ്പർ ആയി പാടും 👍👍❤️❤️

  • @babus3475
    @babus3475 2 роки тому +5

    ബാലൻ ചേട്ടാ harimuralirevam കലക്കി.

  • @krishnanpakari6175
    @krishnanpakari6175 Рік тому +2

    ഗാനവും കലാകാരനും സൂപ്പർ.
    പ്രണയസൂപ്പർ ഗാനം. കലാകാരന്മാർക്ക് നല്ല ഹൃദയമുണ്ടാകും കലാകാരന്മാരെ ഇഷ്ടമുള്ളവർക്കും വിശുദ്ധ ഹൃടയാമായിരിക്കും

  • @shameersha9593
    @shameersha9593 5 років тому +36

    എന്തൊരു ഗംഭീര ശബ്ദം ?
    നിങ്ങൾക്ക് ഇനിയും സമയം ഉണ്ട്
    ഉയരങ്ങൾ കീഴടക്കണം
    കാത്തിരിക്കുന്നു.

  • @sethumadhavank8029
    @sethumadhavank8029 2 роки тому +8

    👏👏👏വളരെ നല്ല ആലാപനം

  • @radhakrishnanb2099
    @radhakrishnanb2099 Рік тому +1

    ദാ സാറിന്റെ പാട്ട് ഇത്ര
    മനോഹരമായി മറ്റാരും
    പാടി കേട്ടിട്ടില്ല.

  • @SunilKumar-xe6go
    @SunilKumar-xe6go 4 роки тому +3

    എന്തുകൊണ്ടാണ് ബാലേട്ടന് സിനിമയിൽ പാടാൻ അവസരം ലേഹിക്കാതെപോകുന്നത്, അതും ഇത്രയും നവോദ്ധാന നായകന്മാരൊക്കെയുള്ളപ്പോൾ. 👍👍👍👍👍👍👍👍👍👍

    • @sarathchandrank3104
      @sarathchandrank3104 4 роки тому +1

      Navothana nayakar oke kammikalkku endakan nadakalle chettakal

  • @nj0991
    @nj0991 2 роки тому +5

    This man has great voice and he isn't imitating anyone's voice. How many people in this earth has same looks same eyes and same eye colour? Then why comparing his voice.
    Cinema world is so partial to caste, religion, hold in big people etc. That's the reason why we need to search this great personality in youtube.

  • @senmonpt5647
    @senmonpt5647 4 роки тому +2

    നല്ല കലാകാരൻമാർക്ക് അവസരം കൊടുക്കുക അവരെ വളർത്തുക നമ്മുടെ നാടിന്റെ വിഴ്ച'' ബാലേട്ടൻ എന്നും നല്ലതും വരട്ടെ

  • @sunilkrr4490
    @sunilkrr4490 2 роки тому +10

    ആഹാ പറയാൻ എനിക്ക് വാക്കുകൾ
    ഇല്ല,ബാലേട്ടാ അഭിമാനം തോന്നുന്നു.
    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹.

  • @sindhumoljoy593
    @sindhumoljoy593 2 роки тому +2

    Sir spr

  • @sathyankp6134
    @sathyankp6134 3 роки тому +8

    Balan.. sir.. നന്നായി വരട്ടെ

  • @sanalkumar8062
    @sanalkumar8062 5 років тому +2

    എന്റെ ചെറുപ്പത്തിൽ താങ്കളുടെ ഗാനമേള കേൾക്കാൻ ഒരു അവസരം ഉണ്ടായി ഇപ്പോൾ കേട്ടപ്പോ വീണ്ടും ആ കാലഘട്ടം ഓർമ വരുന്നു

  • @sojikv1251
    @sojikv1251 3 роки тому +12

    പെരുന്തച്ചറെ പോലെയുള്ളവർ ഉണ്ടെങ്കിൽ ഇദ്ധേഹഹതെ പോലെ യുള്ളവർക്ക് അർഹിച്ച അംഗികാരം കിട്ടാതെ പോകും

  • @ChandrikaKannedath
    @ChandrikaKannedath 7 років тому +38

    you rocked sir....Even M G can't sing like this....wonderful

    • @bhavith21
      @bhavith21 5 років тому +2

      @Rishid Abdul Assis over aakkalle... Yesudas sir is not only a playback singer.. ganamelakalum kacherikalum ishtam pole paadiyitulla gaayakan aanu..
      Js listen to him singing this song in his 70s

    • @bhavith21
      @bhavith21 5 років тому +3

      @Rishid Abdul Assis saho... 1970's ile karyamalla paranjath..addehathinte 70's.. ennu vachal addehathinte 70+ praayathil ennanu.. (age)

    • @srinivasanrajappan2779
      @srinivasanrajappan2779 4 роки тому +1

      Hi chandhrika.

    • @aluk.m527
      @aluk.m527 4 роки тому +1

      @Rishid Abdul Assis
      ENTHOKE PARANJALUM YESUDAS NE COMPARE CHEYYAN PAKATHILORALEYUM PRATHEEKSHICH , MATULLAVAR ITHRA BEJARAKUNNATHILARHAMUNDENNU THONNUNNILLA.
      JEEVITHA KALAGHATANGALILE NALLORAYUSS DUSSEELANGALLUM MOSAM KOOTUKETUKALKUM VITU KODUKKATHE PATINU VENDI PARUVAPPEDUTHIYEDUYEDUTHA VYAKTHI YANU NAMMUDE SWANDAM DASETTAN.
      ADHEHATHIL NINNUM CHEETHA KELKENDI VARUNNUNDENKIL ATHORU BHAGYAMAYI KARUTHUVAN THAKA KADAPPADUND ORU YADHARTHA GANASWTHAKANU , ADDEHATHOD 🙏😍

    • @satheeshchandran53
      @satheeshchandran53 4 роки тому

      Ypp

  • @smoothcriminal6424
    @smoothcriminal6424 3 роки тому +6

    ഒരു രക്ഷയും ഇല്ലാ സൂപ്പർ 👌👌💓😍

  • @shyamvideos2819
    @shyamvideos2819 2 роки тому +2

    No Words

  • @jyothishtp2988
    @jyothishtp2988 5 років тому +9

    നല്ല ഹൃദ്യമായ ആലാപനം

  • @hamzafathima6763
    @hamzafathima6763 Рік тому +1

    ഹരിമുരളി. പന്തളം സുധാകരൻ മനോഹരം മായിട്ട് പാടി അഭിനന്നനങ്കള്

    • @binoy679
      @binoy679 9 місяців тому

      പന്തളം ബാലൻ

  • @bkjjoseph715
    @bkjjoseph715 5 років тому +62

    എത്ര നല്ല ഗായകരെയാണ് അവസരം നിഷേധിച്ച് ചവിട്ടിത്താഴ്ത്തിയത്. സ്വരമാധുരിയില്ലാത്ത എത്രയോപേർ ഇവിടെ പിന്നണിഗായകരായി എത്രയോ പാട്ടുകൾ നശിപ്പിച്ചിരിക്കുന്നു.

  • @jubbymathew6785
    @jubbymathew6785 3 роки тому +3

    👌👌👌ചേട്ടാ ഒന്നും പറയാൻ ഇല്ല ❤❤❤❤

  • @seenacpanackal1868
    @seenacpanackal1868 3 роки тому +1

    പാട്ടു സൂപ്പർ..
    മ്യൂസിക് ഫുൾ കരോക്കെ യാണല്ലോ. തബല വായിക്കാതിരിക്കുമ്പോഴും വോയിസ്‌ കേൾക്കുന്നു. അങ്ങിനെ പലതും സൂക്ഷിച്ചു നോക്കിയാൽ കാണാനുണ്ട്

  • @piousantony9937
    @piousantony9937 3 роки тому +7

    Wonderful n amazing singer... proud of you

  • @alexcleetus6771
    @alexcleetus6771 3 роки тому +5

    Very fine

  • @syamraj9895
    @syamraj9895 5 років тому +5

    Taabalist. Awsome...baĺettan atu varanirikkunna taaramanu ... Atu udich uyarum...god promise

  • @roypdaniel7438
    @roypdaniel7438 2 роки тому +9

    You are a great legend sir.God bless you .

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 3 роки тому +4

    Superr

  • @sinukaduthuruthy
    @sinukaduthuruthy 4 роки тому +5

    ബാലൻ sir..അതിമനോഹരം 🙏🙏

  • @comradeshijinraj123
    @comradeshijinraj123 2 роки тому +6

    Super

  • @balakrishnankv4199
    @balakrishnankv4199 Місяць тому

    ശരീരം കോരിതരിക്കുന്ന പോലെയാണ് ബാലേട്ടന്റെ പാട്ട് കേൾക്കുമ്പോൾ. ഇനിയും അവസരങ്ങൾ ഉണ്ടാകും ഉണ്ടാവട്ടെ 🙏

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 2 роки тому +1

    കേൾക്കാൻ വൈകിപ്പോയി. സഭാഷ്.
    Dr. K. Pradeep kumar.

  • @jainpjacob9597
    @jainpjacob9597 2 роки тому +3

    ബ്യൂട്ടിഫുൾ ❤️

  • @sanalkumar7393
    @sanalkumar7393 3 роки тому +5

    What a beautiful song.thank you baletta.👍👍👍👍👌👌👌

  • @satheeshkumar1084
    @satheeshkumar1084 Рік тому

    ബാലൻ ചേട്ടന്റെ ജാതി ആയിരുന്നു എല്ലാർക്കും പ്രശ്നം. അതു കൊണ്ട് ആണ് ഉയർച്ച കിട്ടാതെ പോയത്. ❤️❤️❤️😍😍❤️

  • @unnikrishnan.ggopalan3689
    @unnikrishnan.ggopalan3689 4 роки тому +12

    ബാലൻച്ചേട്ടാ നമിച്ചിരിക്കുന്നു ഇനിയും ഗാനമേള മാവേലിക്കരയിൽ വന്നാൽ ഞാൻ കാണും

  • @sivankuttyk9070
    @sivankuttyk9070 Рік тому +2

    തകർത്തു.
    അഭിനന്ദനങ്ങൾ
    ആശംസകൾ.

  • @vinodp.n7205
    @vinodp.n7205 Рік тому

    ബാലൻ സർ, തൻ്റെ കഴിവിനൊത്ത് പാടി തീർച്ച...ആശംസകൾ....

  • @vijayanvadakkeputhukkott7687
    @vijayanvadakkeputhukkott7687 3 роки тому +6

    Great singer👏👏👏👏👏🌹🌹🌹🌹🌹🌹

  • @basheerkizhakkumpuram7317
    @basheerkizhakkumpuram7317 4 роки тому +7

    Wove excellent voice god bless you bro

  • @sangeethkumar2903
    @sangeethkumar2903 5 років тому +5

    Great.... superb....ganbeeram....may God bless you abundantly....

  • @AnoopPisharody
    @AnoopPisharody 4 роки тому +1

    വളരെ വിദഗ്ദ്ധമായി കരോക്കെ ട്രാക്ക് ഇട്ട് പാടാൻ ശ്രമിക്കുന്ന ന്യൂജൻ ഗാനമേളകൾക്ക് ഇതുപോലെയുള്ള ലൈവ് കേൾക്കുമ്പോൾ കിട്ടുന്ന ആ സുഖം കിട്ടാറില്ല

  • @jithin5741
    @jithin5741 6 років тому +40

    പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ അവിടെ.......... nice song....

    • @sajithsudhakaran2927
      @sajithsudhakaran2927 5 років тому +3

      Pandalam baalante gaanamela

    • @shm9946
      @shm9946 5 років тому

      Ni

    • @kaleshcn5422
      @kaleshcn5422 3 роки тому +1

      ശരിയാണ്. സത്യമാണ്.

    • @jamshimfwa4373
      @jamshimfwa4373 3 роки тому +1

      നാട്ടുരാജാവ് ഡയലോഗ്

  • @sm7087
    @sm7087 Рік тому +4

    ബാലൻ ചേട്ടാ.. എഴുനേറ്റ് നിന്ന് എന്റെ വക ഒരു തകർപ്പൻ കയ്യടി 👏👏👏👏👏👏👏👏👏👏👏👏👏👏...

  • @sunilparippallyanil2045
    @sunilparippallyanil2045 6 років тому +141

    ഗാനമേള കേൾക്കണമെങ്കിൽ
    പന്തളം ബാലന്റ ഗാനമേള കേൾക്കണം ... ഒരു കാലഘട്ടത്തിൽ തരംഗമായിരുന്നു. രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദത്തിൽ
    ആസ്വദിക്കണമെങ്കിൽ
    പന്തളം ബാലൻ പാടണം .....

    • @premg516
      @premg516 5 років тому +4

      ഇടവ ബഷീർ മറന്നുപോയി ....

    • @yathrajohnlal7086
      @yathrajohnlal7086 5 років тому

      ua-cam.com/video/E73HPnHpG9M/v-deo.html

    • @payyanate
      @payyanate 5 років тому +1

      Yes

    • @sudheerv.s6594
      @sudheerv.s6594 4 роки тому +1

      I think its madu balakrishnan.... can only sing dasettans song.... But you totaly broke my belief.... A big salute balettaa... Salute to yr stage perfrmances....

    • @karaoke8230
      @karaoke8230 3 роки тому

      @@sudheerv.s6594 there are several singers like that. Shine kumar perumbavoor, abhijith kollam, Ratheesh comedy ulsavam, Sudheep kumar and many more

  • @simonck1538
    @simonck1538 3 роки тому +4

    Real talent. Sir, I love you so much

  • @jayarajpano6489
    @jayarajpano6489 2 роки тому +5

    ബാലൻ sir the grate singer ജയരാജ്‌ symphony placement &filims cochin 🙏😀❤

  • @muhammade6656
    @muhammade6656 4 роки тому +16

    അസാമാന്യ ശബ്ദം...

  • @siddiquevanchiyur52
    @siddiquevanchiyur52 2 роки тому +1

    Baalettante gaanam kettu kondaanu njan kothikondu gaanamelaykku paadi thudangiyathu.

  • @renjithmallappally3798
    @renjithmallappally3798 4 роки тому +3

    Wowww superrr❤️❤️❤️❤️❤️

  • @alantom2566
    @alantom2566 7 років тому +3

    wow....great singing...god bless you sir

  • @sarajsp6310
    @sarajsp6310 4 роки тому +3

    you are superb

  • @unnikrishnan.ggopalan3689
    @unnikrishnan.ggopalan3689 4 роки тому +41

    ഓപ്പൺ സ്റ്റേജിൽ പാടുക കഴിവ് അപാരം തന്നെ

    • @binumanamboor8823
      @binumanamboor8823 4 роки тому

      Sathyam..👌👌👌

    • @scariavu4752
      @scariavu4752 4 роки тому

      @@binumanamboor8823
      .

    • @shantinair8902
      @shantinair8902 4 роки тому

      Super

    • @kaleshcn5422
      @kaleshcn5422 3 роки тому

      അതിനു ബാലൻ ചേട്ടൻ തന്നെയാണ് ബെസ്റ്റ്.

  • @bkurian1
    @bkurian1 6 років тому +9

    Blessed singer

  • @ajayakumar4531
    @ajayakumar4531 3 роки тому +7

    Excellent !

  • @namtamilarjohnprasad1653
    @namtamilarjohnprasad1653 3 роки тому +4

    Balan Anna super

  • @ananthavenkatanarasimhacha9046
    @ananthavenkatanarasimhacha9046 8 років тому +5

    excellent and melodious song i never have heard earlier.I wish Pandalam Balan to become a great singer...Narasimhacharyulu SKAV,Mallapur,Hyderabad

    • @bfun324
      @bfun324 5 років тому +1

      A perfect singer

  • @exfaujitalks2087
    @exfaujitalks2087 Рік тому

    ഇത്രയും നല്ലൊരു പാട്ടുകാരനെ മലയാള സിനിമാ എന്തിനു അവഗണിച്ചു എന്നു മനസ്സിലാവുന്നില്ല...

  • @gafoorvazhayilfareed4260
    @gafoorvazhayilfareed4260 4 роки тому +3

    Just awesome

  • @kudaminasukumaran7423
    @kudaminasukumaran7423 4 роки тому +2

    സൂപ്പർ, ഗംഭീര ആലാപനം.

  • @manojraman2841
    @manojraman2841 Рік тому

    ബാലേട്ടൻ ഈ പാട്ടുപാടുന്നത് കേൾക്കാൻ ഞാൻ കിലോമീറ്ററുകൾ താണ്ടിയിട്ടുണ്ട്. പാട്ടു തുടങ്ങുമ്പോൾ സദസ്സ് നിശബ്ദമാണ്. ഒരു ഇല പോലും അനങ്ങില്ല .... മധുമൊഴി രാധാ നിന്നെത്തേടി ........... ഇ ........ ഇ........ പിന്നെയൊരു കരഘോഷം .....അത് പറഞ്ഞറിയിക്കുവാൻ കഴിയില്ല....

  • @satheesanmenon3702
    @satheesanmenon3702 7 років тому +11

    close to original song..congradulations balan

  • @anumraadikesh4140
    @anumraadikesh4140 5 років тому +31

    ഓപ്പൺ സ്റ്റേജിൽ ഇത്രയും നന്നായി മറ്റാരും പാടില്ല., ഞാൻ ലൈവായി കണ്ടിട്ടുണ്ട്.

    • @asharafksckm834
      @asharafksckm834 4 роки тому +1

      ഒരു പാട് ഗായകർ പാടിയിട്ടുണ്ട്

    • @abhijithshankar289
      @abhijithshankar289 4 роки тому

      ua-cam.com/video/mCdrWBDFP2o/v-deo.html അത് നീ ഈ വീഡിയോ കാണാത്തത് കൊണ്ട ഇത് പോലെ ആര് പാടും എന്ന് പറ

    • @denveras9954
      @denveras9954 4 роки тому +3

      മധു ബാലകൃഷ്ണന്‍ ചേട്ടന്‍

    • @geethuvarghese9103
      @geethuvarghese9103 4 роки тому

      @@abhijithshankar289 Madhu balaa..n sarath sir.. 🤗

    • @geethuvarghese9103
      @geethuvarghese9103 4 роки тому

      Raveedran mashinte assistant aayirunnu oru kalath sarath sir..

  • @gwitzlion2997
    @gwitzlion2997 6 років тому +3

    Balan chetta awesome. Innale BKS il vachu kettirunnu. Kandu koode photo eduthu. Gifted singer...... really superb. God bless youuuuuu chettaaaa.

  • @jagadeepe8212
    @jagadeepe8212 3 роки тому +5

    SUPER

  • @harinair396
    @harinair396 3 роки тому +4

    Excellent signing...... congratulations

  • @abduljaleelma7918
    @abduljaleelma7918 3 роки тому +4

    Super

  • @sripoorna7283
    @sripoorna7283 5 років тому +6

    Awesome performance brother.... 99.9% close to original.. if close eyes and listen this song means couldn't find difference... God's blessings with u fr evr..

  • @drkmlakshmipathy
    @drkmlakshmipathy 8 років тому +13

    Excellent Mr pandalam Balan and lovely flute play back equivalent to original

  • @antonyjoseph2936
    @antonyjoseph2936 Рік тому

    ഇടേഹം പട്ട് തുടങ്ങിയ കാലത്ത് "social media" ഇല്ലാതെ പോയി...അല്ലെങ്കിൽ എവിടെയോ ഇതേണ്ടി ഇരുന്ന കലാകാരൻ.