പഞ്ചാബിൽ പിടിമുറുക്കുന്നു ക്രൈസ്തവ മത മാഫിയ | അരിച്ചാക്കു വാങ്ങി മതം മാറിയവരിൽ വാല്മീകീകികളും|punjab

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 27

  • @invisiblereporter_
    @invisiblereporter_ 16 днів тому +8

    ഭക്ഷണം കിട്ടാതെ ദാരിദ്ര്യം കൊണ്ടാണ് സിക്കുകാർ മതം മാറുന്നതെന്ന് പറയാൻ സാധിക്കില്ല. ഗുരുദ്വാരകളിൽ പോയി എല്ലായ്പ്പോഴും ഭക്ഷണം കഴിക്കാവുന്നതാണ്. നിങ്ങൾ ആരെയാണ് പറ്റിക്കാൻ നോക്കുന്നത്.

  • @sibis8916
    @sibis8916 15 днів тому +3

    Thankyou for good information about Christianity and their growth amen jesus

  • @NewSma-ne2rp
    @NewSma-ne2rp 17 днів тому +13

    നീയൊന്നും സഹായിക്കുകയും ഇല്ല സഹായിക്കുന്നവരെ സമ്മതിക്കോ അതും ഇല്ല

    • @jesuschristtheonlysavior.8478
      @jesuschristtheonlysavior.8478 17 днів тому +2

      Why don't you go there and start from your side ? You stated that they are poor why don't you help them rather sitting in a comfortable room and talking nonsense without knowing the truth 😔

  • @sibis8916
    @sibis8916 15 днів тому +4

    നിങ്ങൾ എന്ത് തന്നെ എതിർ പറഞ്ഞാലും യേശുവിനുള്ളർ യേശുവിനെ അറിയും ആരെല്ലാം തടഞ്ഞാലും കർത്താവ് മുന്നേറുകതന്നെ ചെയ്യും

    • @akhilakhi7770
      @akhilakhi7770 13 днів тому

      അതെ യൂറോപ്പിലും അമേരിക്കയിലും കാണുന്നുണ്ട്

  • @vishnuvnair6019
    @vishnuvnair6019 17 днів тому +3

    കറക്ട് ആണ് , ഞാൻ ജലൻധറിൽ ആണ് ഉള്ളത് 👍

  • @rg-hw7lz
    @rg-hw7lz 17 днів тому +1

    മതം മറുന്നവർക്ക്...റിവേർഷൻ കൊടുക്കരുത്...

    • @chackokutty2844
      @chackokutty2844 11 днів тому

      എന്താ മതം മാറിയാൽ അവർ ഇന്ത്യാക്കരല്ലാടകുമോ

    • @rg-hw7lz
      @rg-hw7lz 11 днів тому +1

      @chackokutty2844 ഇന്ത്യൻ ഭരണഘടനയിൽ പറയുണ്ടെ....റിവേഴ്‌സ്റേഷൻ caste അടിസ്ഥാനത്തിൽ ആണ്....Caste system hindu മതത്തിൽ മാത്രമേ ഉള്ളൂ....oral hindu മതം വിട്ടു വേറെ ഒരു മതത്തിൽ ചേർന്നാൽ അവർ ഹിന്ദു അല്ലല്ലോ....ഹിന്ദു അല്ലാത ഒരാൾക്ക് എങ്ങനെ റിവേഴ്സ്റേഷൻ നൽകാൻ ആകും സഹോദരാ?

    • @rg-hw7lz
      @rg-hw7lz 11 днів тому

      @chackokutty2844 ഇന്ത്യൻ ഭരണഘടനയിൽ പറയുണ്ടെ....റിവേഴ്‌സ്റേഷൻ caste അടിസ്ഥാനത്തിൽ ആണ്....Caste system hindu മതത്തിൽ മാത്രമേ ഉള്ളൂ....oral hindu മതം വിട്ടു വേറെ ഒരു മതത്തിൽ ചേർന്നാൽ അവർ ഹിന്ദു അല്ലല്ലോ....ഹിന്ദു അല്ലാത ഒരാൾക്ക് എങ്ങനെ റിവേഴ്സ്റേഷൻ നൽകാൻ ആകും സഹോദരാ?

    • @rg-hw7lz
      @rg-hw7lz 11 днів тому

      ​​@@chackokutty2844ഇന്ത്യൻ ഭരണഘടനയിൽ പറയുണ്ടെ....റിവേഴ്‌സ്റേഷൻ caste അടിസ്ഥാനത്തിൽ ആണ്....Caste system hindu മതത്തിൽ മാത്രമേ ഉള്ളൂ....oral hindu മതം വിട്ടു വേറെ ഒരു മതത്തിൽ ചേർന്നാൽ അവർ ഹിന്ദു അല്ലല്ലോ....ഹിന്ദു അല്ലാത ഒരാൾക്ക് എങ്ങനെ caste റിവേഴ്സ്റേഷൻ നൽകാൻ ആകും സഹോദരാ?

  • @jonhappachery3843
    @jonhappachery3843 17 днів тому

    Mattu.mathasthare.kazhutharuthu.kollunnavarku.swargam.vagdananam.cheyyunnilla.kristyanity..kristyanittiyil.chathurvarnya.vyavasthithiyum.illallow.pinne.enthinte.perilanu.kristhava.mathaparivarthanayhe.ethirkkunnathu.o.k.thank
    You.

  • @Rolex555-k3p
    @Rolex555-k3p 17 днів тому

    അവർക്കു കൊടക്കാനുള്ളത് കൊടുക്കത്തൊണ്ടടാ... കിട്ടിയ ചാക്ക് അരി തീരുമ്പോൾ തിരിച്ചു വരും