Nation First
Nation First
  • 714
  • 3 864 312
തിരുവനന്തപുരം വിഴിഞ്ഞത്തെ കാന്തള്ളൂർ ശാലയ്ക്ക് മോചനമായി കേന്ദ്ര പദ്ധതി.
ചരിത്രത്തിൽ ഇടം നേടിയ വിഴിഞ്ഞം കാന്തള്ളൂർ ശാല വികസന വഴിയിലേക്ക്. | Vizhinjam Kanthallur factory, which has a place in history, is on the road to development.
#vizhinjam #vizhinjamport #kanthallur #NationFirst #nationfirstmalayalam
Переглядів: 3

Відео

"നിങ്ങൾ കൊന്നോളൂ, ഞങ്ങൾ കൂടെ ഉണ്ട്, കണ്ണൂർ ജയിലിൽ കണ്ടത് സിപിഎം സന്ദേശം.
Переглядів 12Годину тому
പെരിയ കൊലപാതകികൾക്ക് ആവേശജ്ജല സ്വീകരണം. ജയരാജന്റെ നീക്കം... #kannur #kannurnews #periya
മഹാ കുംഭമേള നടക്കുന്ന സ്ഥലം വഖഫ് ബോർഡിന്റേതാണെന്ന് മുസ്ലിം ജമാഅത്ത്.
Переглядів 10Годину тому
മഹാ കുംഭമേളക്കെതിരെ മുസ്ലിം ജമാഅത്തിന്റെ ആരോപണം. കുംഭമേളയിൽ മതപരിവർത്തനം നടത്തുന്നുവെന്ന് മുസ്ലിം ജമാഅത്ത്. #kumbhamela2025 #Kumbhamela #mahakumbhamela
പ്രതിരോധിക്കാൻ കേരളം സജ്ജം
Переглядів 632 години тому
കൊവിഡിന് സമാനമായ എച്ച് എംപി വി വൈറസ് ചൈനക്ക് പിന്നാലെ ഇന്ത്യയിലുമെത്തി. എച്ച്എം പി വിയെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് #HMPV #hmpv #virus #lockdown
കൂലി എഴുത്തുകാരുടെ പിൻ ബെലത്തിൽ ഓൺലൈൻ മാധ്യമങ്ങളെ പഞ്ഞിക്കിടാൻ ഇറങ്ങിയ അൻവർ
Переглядів 2773 години тому
എന്നാലും ഹിക്ക നിങ്ങള്ക്ക് ഈ ഗെതി വന്നല്ലോ? ? മരണ മാസ്സ് പോസ്റ്റുമായി മറുനാടൻ മലയാളി ഷാജൻ സ്കറിയ #PvAnvar #pvanvar #marunadan #marunadantv #marunadanshajan #marunadanmalayali
അവസാനം അത് ഇന്ത്യയിലും എത്തി .. ഭയപ്പെടേണ്ടതുണ്ടോ ???
Переглядів 724 години тому
ചൈനക്കാർ പടച്ചുവിടും ഇന്ത്യക്കാർ അനുഭവിക്കും .. ഇനി എത്ര കാലം ഇങ്ങനെ പോകും #HMPV #hmpvvirus #China #lockdown #mask
പി വി അൻവർ ജയിലിൽ ഇരുന്നു ചിരിക്കുന്നു .. അപ്പൊ പിണറായി നിലമ്പൂർ അങ്ങ് മറന്നേരെ
Переглядів 11 тис.4 години тому
നിയമസഭ തല്ലി പൊളിച്ചവർക്ക് രക്ത ഹാരം ഒരു കസേര പൊട്ടിച്ചവന് തടവറ.. നീതിമാനായ പിണറായിക്ക് സ്തുതി ,,,അൻപാന അംബുക്ക ഇനി യുഡിഫ് ലെ കരുത്തൻ. . #PVAnwar #pvanwar #pinarayi #PinarayiVijayan
സ്വകാര്യ ബസ്സുകൾ ആളുകളെ കൊ_ല്ലു_ന്നു
Переглядів 145 годин тому
ആരെക്കൊ_ന്നായാലും യഥാസ്ഥാനത്ത് വണ്ടിയെത്തിക്കുകയെന്നതാണ് സ്വകാര്യ ബസ്സുകളുടെ തീരുമാനം. നിരത്തുകളിൽ ജീവൻ പൊലിയുന്നവരെ ആര് കാണാനാണ്. സർക്കാർ മൗനം വെടിയുകതന്നെ വേണം #bus #privet #privetbus
ഭിക്ഷ തേടിയെത്തി കിട്ടിയ ശിക്ഷ.
Переглядів 147 годин тому
ഭിക്ഷ ചോദിച്ചു എത്തിയ വൃദ്ധയെ മുറിയിൽ പൂട്ടി പോലീസുകാരനും സുഹൃത്തും. #police #policeofficer #keralapolice #thiruvananthapuram
പെരിയയിൽ അവസാനിക്കാത്ത ചോരക്കൊതി...?
Переглядів 648 годин тому
കണ്ണൂർ ജയിലിൽ പെരിയ സഖാക്കൾക്ക് ഉഷ്മള വരവേൽപ്പ്. കൊല്ലുന്നത് നിർത്തില്ലെന്നു സിപിഎം..? #CPM #periya #periyacase #PJayarajan
ഭൂലോക തട്ടിപ്പ് റെക്കോർഡിന് അർഹത ദിവ്യാ ഉണ്ണിക്കോ അവരെ രക്ഷിച്ച പോലീസിനോ ??
Переглядів 14510 годин тому
ടിക്കറ്റ് വിറ്റ ബുക്ക്‌ മൈ ഷോ യിക്കെതിരെയും പരാതി. . ദിവ്യ ഉണ്ണിയെ അമേരിക്കയിലേക്ക് കടത്തിയത് ആര് #divyaunni #kaloor #KaloorStadium #worldrecord #worldrecords #nationfirst #nationfirstmalayalam
രമേശ് ചെന്നിത്തലയെ ഭയക്കുന്നത് കോൺഗ്രസുകാർ തന്നെ
Переглядів 13618 годин тому
മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി മുരളീധരനും രംഗത്തോ രമേശ് ചെന്നിത്തല ഉന്നം വെച്ച് മുരളീധരൻ #RameshChennithala #muraleedharan #KMuraleedharan #VDSatheeshan
മെഡിക്കൽബോർഡിൻറെ അന്വേഷണം പ്രഹസനം
Переглядів 1419 годин тому
ചികിൽസക്കെത്തുന്ന രോഗികളോട് ആശുപത്രി അധികൃതർ ചെയ്യുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അന്വേഷണം നടക്കുകയല്ലാതെ യാതൊരു നടപടിയും സർക്കാറിൽ നിന്നുണ്ടാകുന്നില്ല #medical #medicaleducation #medicalbord
ഏമാന് വഴങ്ങി കൊടുത്താൽ മാത്രമാണോ പരാതികൾ പരിഹരിക്കുക | KARANATAKA POLICE ISSUE
Переглядів 7 тис.19 годин тому
പരാതി കേൾക്കണമെങ്കിൽ ഏമാൻമാരുടെ ഇംഗിതത്തിന് വഴങ്ങി കൊടുക്കണം | കൂടെ വന്ന പുരുഷന്മാരെ പുറത്തു നിർത്തി ബാത്റൂമിൽ കൊണ്ടുപോയി പോലീസുകാരും യുവതിയോട് ചെയ്ത ഈ ക്രൂരത പറഞ്ഞുവെക്കുന്ന സന്ദേശം എന്ത് ? #police #policeofficer #karnadaka #karnadakapolice
BOCHE അറസ്റ്റിലാവും പോസ്റ്റുമായി ഹണി റോസ്
Переглядів 1,6 тис.21 годину тому
കുന്തി ദേവി പ്രയോഗവും മാലയുടെ പിൻഭാഗം കാണിക്കലും ഒന്നും ഇനി നടക്കില്ല | ബോബി ചെമ്മണ്ണൂറിന് കുരുക്ക് വീഴാൻ ഇനി ദിവസങ്ങൾ മാത്രം #bobychemmanur #boche #honeyrose #honeyrosefans
മലയാള സിനിമക്ക് ട്വിസ്റ്റ് പണിയാകുമോ?
Переглядів 5523 години тому
മലയാള സിനിമക്ക് ട്വിസ്റ്റ് പണിയാകുമോ?
നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാറിന്റെ ഇടപെടൽ. ഇറാന്റെ നീക്കം നിർണായകം.
Переглядів 1,6 тис.2 години тому
നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാറിന്റെ ഇടപെടൽ. ഇറാന്റെ നീക്കം നിർണായകം.
കൂറുമാറാൻ ഒരുങ്ങി പാർട്ടികൾ
Переглядів 1572 години тому
കൂറുമാറാൻ ഒരുങ്ങി പാർട്ടികൾ
മേയർ സ്ഥാനത്തേക്ക് പ്രമുഖനെ എത്തിച്ച് കോർപ്പറേഷൻ പിടിക്കാൻ ബിജെപി ഒരുങ്ങി
Переглядів 8242 години тому
മേയർ സ്ഥാനത്തേക്ക് പ്രമുഖനെ എത്തിച്ച് കോർപ്പറേഷൻ പിടിക്കാൻ ബിജെപി ഒരുങ്ങി
അമ്മ സംഘടനയെ കുറിച്ച് ചോദിച്ചപ്പോൾ മാധ്യമങ്ങളോട് തട്ടി കയറിയ സുരേഷ് ഗോപി തന്നെയാണോ ഇത്?
Переглядів 2482 години тому
അമ്മ സംഘടനയെ കുറിച്ച് ചോദിച്ചപ്പോൾ മാധ്യമങ്ങളോട് തട്ടി കയറിയ സുരേഷ് ഗോപി തന്നെയാണോ ഇത്?
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഷാരോൺ സ്വെയം വിഷം കുടിച്ചു വിചിത്ര വാദം തുണയാകുമോ ?
Переглядів 1782 години тому
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഷാരോൺ സ്വെയം വിഷം കുടിച്ചു വിചിത്ര വാദം തുണയാകുമോ ?
ഉദ്ധവ് താക്കറെയും ബിജെപി യിലേക്കോ ? വിശ്വഗുരു മോഡി മാജിക് | Will Uddhav Thackeray also join BJP?
Переглядів 982 години тому
ഉദ്ധവ് താക്കറെയും ബിജെപി യിലേക്കോ ? വിശ്വഗുരു മോഡി മാജിക് | Will Uddhav Thackeray also join BJP?
പഞ്ചാബിൽ പിടിമുറുക്കുന്നു ക്രൈസ്തവ മത മാഫിയ | അരിച്ചാക്കു വാങ്ങി മതം മാറിയവരിൽ വാല്മീകീകികളും|punjab
Переглядів 3712 години тому
പഞ്ചാബിൽ പിടിമുറുക്കുന്നു ക്രൈസ്തവ മത മാഫിയ | അരിച്ചാക്കു വാങ്ങി മതം മാറിയവരിൽ വാല്മീകീകികളും|punjab
സുരേഷ് ഗോപിയെ തൃശ്ശൂരിൽ ജയിപ്പിച്ചത് കാസയും ക്രിസംഖികളുമോ ?? തുറന്നു പറച്ചിൽ | SURESH GOPI | CASA |
Переглядів 3122 години тому
സുരേഷ് ഗോപിയെ തൃശ്ശൂരിൽ ജയിപ്പിച്ചത് കാസയും ക്രിസംഖികളുമോ ?? തുറന്നു പറച്ചിൽ | SURESH GOPI | CASA |
പി വി അൻവർ ബിജെപി യിലേക്കോ ? ഗതികെട്ടലയുന്ന നിലമ്പൂർ എം എൽ എ . പി വി അൻവർ | PV Anwar to BJP
Переглядів 2082 години тому
പി വി അൻവർ ബിജെപി യിലേക്കോ ? ഗതികെട്ടലയുന്ന നിലമ്പൂർ എം എൽ എ . പി വി അൻവർ | PV Anwar to BJP
കാസയെ സൃഷ്ടിച്ചത് RSS ഓ ?? ക്രിസംഖികളെ സൃഷ്ടിക്കുന്നത് RSS ബുദ്ധിയോ ? | Is Casa was created by RSS ?
Переглядів 1,1 тис.2 години тому
കാസയെ സൃഷ്ടിച്ചത് RSS ഓ ?? ക്രിസംഖികളെ സൃഷ്ടിക്കുന്നത് RSS ബുദ്ധിയോ ? | Is Casa was created by RSS ?
കലോത്സവത്തിന് ഭക്ഷണം ഉണ്ടാക്കാൻ പഴയിടം വേണമെന്ന് ആർക്കാണിത്ര വാശി | Who is pazhayidam | Nation First
Переглядів 1842 години тому
കലോത്സവത്തിന് ഭക്ഷണം ഉണ്ടാക്കാൻ പഴയിടം വേണമെന്ന് ആർക്കാണിത്ര വാശി | Who is pazhayidam | Nation First
കാസ ദേശീയത്തിയാൽ ഊന്നിയ പ്രെസ്ഥാനം ..ക്രിസംഖി എന്ന് വിളിക്കുന്നതിൽ അഭിമാനം മാത്രം | CASA | RSS |
Переглядів 3,3 тис.2 години тому
കാസ ദേശീയത്തിയാൽ ഊന്നിയ പ്രെസ്ഥാനം ..ക്രിസംഖി എന്ന് വിളിക്കുന്നതിൽ അഭിമാനം മാത്രം | CASA | RSS |
നാട്ടുകാരെ മൂഞ്ചികാൻ വീണ്ടും പുതിയ വൈറസുമായി ചൈന | ലക്ഷ്യം ദുരൂഹം | HMPV In China
Переглядів 4322 години тому
നാട്ടുകാരെ മൂഞ്ചികാൻ വീണ്ടും പുതിയ വൈറസുമായി ചൈന | ലക്ഷ്യം ദുരൂഹം | HMPV In China
ഭരണം നിലനിർത്താൻ എന്ത് നെറികേടും കാണിച്ചിരുന്ന ഇന്ദിര ഗാന്ധി || Indira Gandhi | Sanjay Gandhi |
Переглядів 1944 години тому
ഭരണം നിലനിർത്താൻ എന്ത് നെറികേടും കാണിച്ചിരുന്ന ഇന്ദിര ഗാന്ധി || Indira Gandhi | Sanjay Gandhi |

КОМЕНТАРІ

  • @NaveenJude-i8q
    @NaveenJude-i8q 5 хвилин тому

    Bad british police

  • @kuruvillakokkatt729
    @kuruvillakokkatt729 8 хвилин тому

    All wrong

  • @kamalasinisivan143
    @kamalasinisivan143 9 хвилин тому

    Gulfil pokunna penkuttikal arabiyekanumbol ilakkam Keri nadakkinnavaranu orupadu pere enikkariyam

  • @josephk.p4418
    @josephk.p4418 15 хвилин тому

    ഇത്രയും ബോറായ കീടനാണ് ഇയാകൾ ധനികൻ ആയതു കൊണ്ടു ഗുണ്ടാ സഹായം ഉള്ളത് കൊണ്ടും ഇവടത്തെ അധികാര വർഗം അറിയാത്തത് കൊണ്ടല്ല മാന്യരെ ഇവിടെ ബീഡി വലിച്ച വനം ഹെൽമറ്റ് ബൽട്ട് ഇട്ടില്ല പിഴപിടിങ്ങി തിന്നാനാണ് സർക്കാർ

  • @rafiayyappankattil5612
    @rafiayyappankattil5612 19 хвилин тому

    O O ഭയങ്കരൻ മാരെ നിങ്ങളെ സമ്മതിക്കണം വന്യജീവി സംരക്ഷണ്ണം എടുക്കണ്ടത് ആരാ ---- ട്യൂബ് മാരെ അവിടെ MP ക്ക് ഒരു പങ്കും ഇല്ലേ നിങ്ങൾ ആരെടാ പോടന്മാർ ആകുന്നത് കുറച്ചു നിങ്ങളുടെ സംഘി കൊങ്ങി മുരി അവരെ ആകാം ടാ നമസ്കാരം -----ട്യൂപ്പ് മാരെ 🙏🙏

  • @chathankoya
    @chathankoya 22 хвилини тому

    Flute ചലഞ്ച് ആ ണ് 😂😂😂

  • @rafiayyappankattil5612
    @rafiayyappankattil5612 25 хвилин тому

    Pv....... മോന്റ റൈഞ്ജ് മൈ..... ആണ് 0000

  • @malimali20
    @malimali20 35 хвилин тому

    *100% correct,സത്യത്തിൽ അൻവർ കുഴിച്ച വാരിക്കുഴിയിൽ മരമണ്ടൻ വീണു എന്നതാണ് സത്യം.*

  • @suluc2913
    @suluc2913 40 хвилин тому

    Sir, ningal aranennu ariyilla. Pakshe ningal ANVAR SIR vishayathil paranjathu 100 il 101% correct 👍

  • @isahakvattekkattel4091
    @isahakvattekkattel4091 42 хвилини тому

    പിവി. അൻവർ സിന്ദാബാദ്‌. 👍

  • @BETA21ML
    @BETA21ML 46 хвилин тому

    ഇവിടെ ആരും നിർബന്ദിക്കുന്നില്ല . ആരെങ്കിലും തനിയെ വന്നു കയറിയാല് ഏന്തു ചെയ്യാന്

  • @MubashirmeCml
    @MubashirmeCml 46 хвилин тому

    അൻവർ 🔥🔥🔥💯👍

  • @ReviKumar-b9s
    @ReviKumar-b9s 55 хвилин тому

    ഓടക്കുഴൽ?

  • @aboobackerkoya9974
    @aboobackerkoya9974 Годину тому

    അൻവർ ഉന്നയിച്ച ഓരോ കാര്യവും ജനം തിരിച്ചറിയുന്നു പിണറായിക്ക് വൈരാഗ്യം തീർക്കാം പക്ഷെ പാർട്ടി ഇതിന് വലിയ വില കൊടുക്കേണ്ടി വരും

  • @Sergi-m2d
    @Sergi-m2d Годину тому

    😂😂😂olakka😂😂 maaprakalkku neram veluthittilla alle😂😂😂

  • @mayansbudha4317
    @mayansbudha4317 Годину тому

    സെമറ്റിക് മതസ്ഥർ വാശിക്ക് വാശിക്ക് മതം മാറ്റുകയാണ് അവരുടെ strength ന് വേണ്ടി , യുദ്ധം വന്നാൽ അവരുടെ കൂടെ നിൽക്കാൻ

  • @royroy9086
    @royroy9086 Годину тому

    "സസി" യുടെ ബുദ്ധി അൻവറിന് ഗുണം ചെയ്യും 😂😂😂😂

  • @athirar9416
    @athirar9416 Годину тому

    Police station ney monitor cheyyan centrally CCTV operator marr ella ayenkel pinne vishwa theymmadikal Gurukal bharikum nadu.

  • @SubaidaSubaidakakki
    @SubaidaSubaidakakki Годину тому

    ❤❤❤pv anvar

  • @jacobjacobsahayam1019
    @jacobjacobsahayam1019 Годину тому

    People follow THE TRUTH, don't jalus about it you think Christian are not lndanv

  • @j.samuel8780
    @j.samuel8780 Годину тому

    മതം മാറ്റമല്ല മനം മാറ്റമാണ് പഞ്ചാബിൽ ഇപ്പോൾ നടക്കുന്നത്. ബൈബിൾ മനുഷ്യനിൽ വരുത്തുന്ന മാറ്റം. പണം കൊടുത്തു മതം മാറ്റുന്നതൊക്കെ കഴിഞ്ഞ നൂറ്റാണ്ടിലൊക്കെ വിദേശ മിഷ്യനറിമാരുടെ കാലങ്ങളിൽ നടന്നിട്ടുണ്ടായിരിക്കും. ഇപ്പോൾ പഞ്ചാബിൽ സുവിശേഷം പറയുന്നവർ സാധാരണക്കാർ മാത്രം. സാധാരണക്കാരായ പഞ്ചാബികൾ. അവരുടെ കയ്യിൽ കൊടുക്കാൻ പണമൊന്നുമില്ല.

  • @martinlouis6422
    @martinlouis6422 Годину тому

    കണ്ണടച്ചു ഇരുട്ടക്കാരുത്. പണ്ടത്തെ പോലെ ഇപ്പോഴും പാൽപ്പൊടി, ഉപ്പുമാവ് കഥ പറഞ്ഞു കൊണ്ടിരിക്കരുത്. കാരണം ഇപ്പോഴും ഇന്ത്യ പഴയ ഇന്ത്യയാണോ. ഇപ്പോഴും അവർ ദാരിദ്ര്യവാസികൾ ആണോ? യെഥാർത്ഥ വിഷയത്തിൽ കണ്ണടച്ചിട്ട് കാര്യം ഇല്ല. ജാതി വിവേചനം ആണ് വില്ലൻ. നോർത്ത് ഇന്ത്യയിലെ പല വലിയ പ്രൈവറ്റ് സ്കൂളിൽ താഴ്ന്ന ജാതിയിൽ ഉള്ളവർക്ക് അധികം പ്രവേശനം കൊടുക്കില്ല. കുറച്ചു പേർക്ക് മാത്രമേ അഡ്മിഷൻ കൊടുക്കു. കാരണം 10% ത്തിൽ കൂടുതൽ ആയാൽ ഉയർന്ന ജാതിയിൽ ഉള്ളവർ ആ സ്കൂൾ വിട്ടു പോകും. പണം ആണല്ലോ പ്രധാനം. ഇവിടെ കേരളത്തിലും ഇതേ അവസ്ഥ ആയിരുന്നു. താഴ്ന്ന ജാതികാർക്ക് വിദ്യാഭ്യാസം നിഷിദ്ധം ആയിരുന്നു. ഇവിടെ വിപ്ലവം ഉണ്ടാക്കിയത് ചാവറ കുരിയക്കോസ് അച്ഛൻ ആണ്. കേരളം കണ്ട ഏറ്റവും വലിയ, നിശബ്ദ വിപ്ലവകാരി ഈ അച്ഛൻ ആണ്. അതു കൊണ്ടാണ് കേരളം ഇത്രയും ഉന്നതിയിൽ എത്തിയത്. അല്ലെങ്കിൽ ഇന്നും ഇവിടെ ഉള്ളവർ ചാണം വാരിയും, തെങ്ങും ചെത്തിയും നടന്നേനെ. ഇവിടെ ഇപ്പോൾ ആരെങ്കിലും പാൽപ്പൊടി കൊടുത്താൽ മതം മാറുമോ? അതു കൊണ്ട് താഴ്ന്ന ജാതിയിൽ ഉള്ളവർക്ക് നല്ലൊരു ജീവിത മാർഗവും, പരിഗണനയും കൊടുത്തു നിലനിർത്തണം. അങ്ങനെ ഹിന്ദുക്കൾ ശക്തരാവട്ടേ. ഇപ്പോൾ യൂറോപ്പിൽ ക്രിസ്ത്യൻ വിശ്വാസികൾ വളരെ കുറവാണ്. അവിടെ ഹിന്ദുയിസം വളരുന്നുണ്ട്. വളരെ നല്ല കാര്യം. ഏത് മതം വളർന്നാലും വിഷയം ഇല്ല, മറ്റുള്ളവർക്ക് സമാധാനമായി ജീവിക്കാൻ അനുവദിച്ചാൽ മതി. എന്റെ അനുഭവത്തിൽ ഏറ്റവും വർഗീയത കുറവ് ഉള്ളത് ഹിന്ദു സമൂഹത്തിന് ആണ്.

  • @jaseemn06
    @jaseemn06 Годину тому

    👌👌👌

  • @mayansbudha4317
    @mayansbudha4317 Годину тому

    കോപ്പ് അവർ മതം മാറ്റുന്നത് ദളിതരെ മാത്രമല്ല സവർണ്ണരേയും കൂടിയാണ് ഇന്നും എൻ്റെ കൺമുന്നിൽ പൊട്ടി കരഞ്ഞിരുന്ന ബ്രാഹ്മണനായ ഒരച്ഛനും അമ്മയും ഉണ്ട് , സ്വന്തം ആൺമക്കൾ മതം മാറിയെന്ന് മാത്രമല്ല അച്ഛൻ്റെ പൂണൂൽ പൊട്ടിച്ച് വലിചെറിഞ്ഞ് സന്ധ്യക്ക് വിളക്ക് കത്തിച്ചാൽ വലി ചെറിയും അവസാനം അച്ഛൻ മരിച്ചപ്പോൾ ആരോരും ഇല്ലാത്തത് പോലെ ഒരു കർമ്മം ചെയ്യാണ്ട് അവിടെ കിടന്നു അവസാനം ആരെല്ലാമോ ഇടത്ത് ശ്മാശനത്ത് കൊണ്ടു പോയി , ഇങ്ങിനെ അമ്മയേയും അച്ഛനേയും അകറ്റി അവരുടെ കണ്ണു നീർ കാണുമ്പോൾ യേശുവിന് സന്തോഷമാകുമോ എന്തോ എത്ര ക്രൂരതയാണ് ഇവർ കാണിക്കുന്നത് , മക്കൾ മതം മാറിയത് പൈസക്ക് വേണ്ടിയായിരുന്നു, കർമ്മഫലം ഒന്നുണ്ടെങ്കിൽ അവർക്ക് അത് തിരികെ കിട്ടും തീർച്ച ...

  • @nazervk-fb2dc
    @nazervk-fb2dc Годину тому

    Ezhonetto podaaa

  • @shajimc2883
    @shajimc2883 Годину тому

    ഇവിടെ ഇരുന്ന് കranji 8:30 8:09 ഞ്ഞിട്ട് ,, കാര്യമില്ല...അവരുടെ അവസ്ഥ പോയി കാണുക...മനസ്സിലാക്കുക...പൈസ കൊടുത്ത് ആരെയും forciful. , ആയി convert ചെയ്യമായിരുന്നെങ്കിൽ innu christian population evide ആകുമായിരുന്നു

  • @realestatefromksd4689
    @realestatefromksd4689 Годину тому

    അൻവർ മരമണ്ടൻ.. പിണറായി 👍🏽👍🏽👍🏽

  • @ShringarMs
    @ShringarMs Годину тому

    Onnum Milla P.C George inte gathi thanne

  • @francisc.j.5090
    @francisc.j.5090 Годину тому

    Main reason why hindus convert is cast system.Other religions also have cast system.No upper cast or lower cast in it.Hindu cast system lower a man by birth.When hindu cast system abolish,no Hindus will convert.

  • @everydayspecial1970
    @everydayspecial1970 Годину тому

    ഇത്തരം തെമ്മാടിത്തരങ്ങൾ ചെയ്താൽ ആരും അറസ്റ്റിൽ ആകും ( അതിനു വല വിരിക്കുകയൊന്നും വേണ്ട )

  • @hamzapanjilipanjilihamza4697
    @hamzapanjilipanjilihamza4697 Годину тому

    നിലമ്പൂർ സീറ്റ് അൻവർ ഉറപ്പിച്ചു 😅😅😅😅

  • @ranjith5785
    @ranjith5785 Годину тому

    ബെസ്റ്റ് കേട്ടിട് ഒരു കോമഡി ഫീൽ ചെയ്യുന്നു. .ഇതാണ് ഞെട്ടി തരിക്കും എന്നൊക്കെ പറഞ്ഞ് ചിരിപ്പിക്കല്ലെ

  • @skpaalappzha9382
    @skpaalappzha9382 Годину тому

    ഇന്ത്യ യൂറോപ്പിയൻ നിലവാരത്തിൽ എത്തി, അതിനു ഇതിൽ കൂടുതൽ തെളിവ് വേണോ 😂😂😂

  • @niyasvaniyambalam6071
    @niyasvaniyambalam6071 2 години тому

    പിവി അൻവർ 🌹🌹🌹🌹🌹💪💪💪💪💪💪

  • @niyasvaniyambalam6071
    @niyasvaniyambalam6071 2 години тому

    Pv❤️❤️❤️❤️

  • @jensonjoy6816
    @jensonjoy6816 2 години тому

    80 എൽഡിഎഫ്

  • @svalban26
    @svalban26 2 години тому

    annannte Vayaru eriunnu,

  • @Shafi-j6y
    @Shafi-j6y 2 години тому

    പോടാ

  • @najeebcs9565
    @najeebcs9565 2 години тому

    അൻവറെ പിണറായി ഭയപെപടുന്നു

  • @LyjuCherian
    @LyjuCherian 2 години тому

    You guys are talking unintelligibly.

  • @remeeshnh7581
    @remeeshnh7581 2 години тому

    anvar orupaadu mosam karyangal cheyyunna cheithukondirikkunna oru vyakthi aanu..... pakshe eee arrest janangalude koode ninnu vanya mrigangalkkum forrestukaarkkum ethire ninnathinanu.... wayanattu kaaran enna nilayil vanyamrigangalum vanapaalakarum pothu janathinu undakkunna salyam enthanennu enikkariyam..... pala criminal activities um cheitha aal janangalude koode ninnappol maathram arrest cheyyappettu..... sadaranakkaranu enthu sandhesamanu ithilninnum kittunnath......

  • @rashidabubakkar3520
    @rashidabubakkar3520 2 години тому

    അൻവർ സാർ❤

  • @ayshaaysha6157
    @ayshaaysha6157 2 години тому

    You. Corect good 👍👍👍👍thanks ❤🌹💚 andhom kammikelelle pinuvum police um viddhi kelayi 👍👍👍👍👍👍👍👍

  • @amko2010
    @amko2010 2 години тому

    PV = പിണറായി വിജയൻ PV = അൻവർ (പബ്ലിക് വോയിസ്‌ )

  • @NoushadKK-ni6iz
    @NoushadKK-ni6iz 2 години тому

    കറക്റ്റ്👍👍

  • @bediffrent3322
    @bediffrent3322 2 години тому

    യൂറോപ്പിൽ ഉള്ളവരെ പിഴച്ച കടൽ വെടി മതം മാറ്റി എടുക്കുന്നത് ആയിരകണക്കിന് ആളുകളെ ആണ്

  • @shajins08
    @shajins08 2 години тому

    അൻവർ എവിടെ മത്സരിക്കും.. 😌നിലമ്പൂരിൽ?

  • @shajins08
    @shajins08 2 години тому

    നിങ്ങളുടെ വിശകലനം കുറച്ചു പാളി

  • @9847616723
    @9847616723 2 години тому

    അൻവർ വിരിച്ച വലയിലേക്ക് കൃത്യമായിട്ട് പിണറായി വിജയൻ ഗോൾ അടിച്ചു കൊടുത്തു.ഇത്രയും മണ്ടാനായ ഒരു മുഖ്യ മന്ത്രി 😂😂😂

  • @kunhimohammedkunhimohammed3259
    @kunhimohammedkunhimohammed3259 2 години тому

    പി വി. സൂപ്പർ