ഇത് അവസാന മരണ മണിയുടെ ആരംഭം.മാർ റാഫേൽ തട്ടിൽ |SYRO MALABAR|MAR RAPHAEL THATTIL|CHURCH|GOODNESS TV

Поділитися
Вставка
  • Опубліковано 16 жов 2024
  • ഇത് അവസാന മരണ മണിയുടെ ആരംഭം...
    സീറോ മലബാർ സഭയ്ക്ക് വരാൻ പോകുന്ന വിപത്ത്..
    പാലായിൽ തട്ടിൽ പിതാവ് പറഞ്ഞ വാക്കുകൾ |MAR RAPHAEL THATTIL|GOODNESS TV
    #goodnesstv #church #speech #syromalabar #marraphaelthattil
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 119

  • @Sheelathara
    @Sheelathara 2 місяці тому +4

    I am sitting in medicity and listening to this. Great. Good health care for all near by people, jobs for so many people 👍

  • @annieolaprath1886
    @annieolaprath1886 2 місяці тому +4

    Pithave, thank you so much for such a wonderful message. May Am
    Almighty God continue to bless you

  • @georgecondookala7361
    @georgecondookala7361 2 місяці тому +2

    Beautiful Homily, thanks Mar Raphael Thattil. May God strengthen your hands

  • @georgemadathiparambil1665
    @georgemadathiparambil1665 2 місяці тому +27

    പിതാവേ ഞങ്ങൾ ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത് ഒരിക്കലും സഭയെ ഞങ്ങൾ തെറ്റിദ്ധരിപ്പിക്കില്ല സഭ എന്തുപറയുന്നു ഞങ്ങൾ അംഗീകരിക്കും

  • @paulnk968
    @paulnk968 2 місяці тому +4

    Thanks to our Lord , Amen. This is a great message for our church.❤ 🎉

  • @alicerjmgeorge5572
    @alicerjmgeorge5572 2 місяці тому +1

    Praises to Jesus and Mary for the ministry carried out by Pala diocese.

  • @sabujose4058
    @sabujose4058 2 місяці тому +18

    പാലാ രൂപത ഇതര രൂപതകൾക്ക് വലിയ മാതൃക. ആശംസകൾ ❤

  • @babyemmanuel853
    @babyemmanuel853 2 місяці тому +12

    പിതാവ് നമ്മുടെ സഭയ്ക്ക് ദൈവം നൽകിയ അനഗ്രഹമാണ്...
    ദൈവമേ , നമ്മുടെ സഭയെ അനുഗ്രഹിക്കണമേ...

  • @gnoblejohn
    @gnoblejohn 2 місяці тому +14

    പിതാവേ പണ്ടുകാലത്ത് വീടുകളിൽ ഇഷ്ടം മാതിരി കുട്ടികൾ ഉണ്ടായിരുന്നു സിസ്റ്റേഴ്സും അച്ഛന്മാരും ആകുവാൻ വേണ്ടി.. നമ്മുടെ സഭയെ സംബന്ധിച്ച് ഇപ്പോൾ നേരിടുന്ന പ്രതിസന്ധി കുട്ടികളാരും അച്ഛനാകാനോ കന്യാസ്ത്രീ ആകാനും പോകുന്നില്ല കാരണം നമ്മുടെ കുട്ടികൾ പഠിച്ച കാനഡയിൽ യുകെയിലും ഒക്കെ പോകുകയാണ്. ഒരു സിസ്റ്ററും അച്ഛനും സഭയിൽ ചേരുമ്പോൾ രണ്ടുപേർ എന്നുള്ളത് രണ്ടായിട്ട് തന്നെയാണ് നിൽക്കുന്നത്. എന്നാൽ അവർ കല്യാണം കഴിച്ചിട്ട് ആണെങ്കിൽ രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ അത് നാലാകും. സഭ ഇനി മാറി ചിന്തിക്കേണ്ട കാലം വന്നിരിക്കുന്നു. അച്ഛന്മാർ വിവാഹം കഴിക്കണം. എന്നിട്ട് മിഷൻ പ്രവർത്തനത്തിന് പോകണം. അല്ലെങ്കിൽ നമ്മൾക്ക് കുറേ സ്വത്തുക്കൾ ഉണ്ടായിരിക്കും. അതൊന്നും നോക്കി നടത്താൻ പോലും ആരും കാണുകയില്ല.

  • @James-yf2jv
    @James-yf2jv 2 місяці тому +1

    The number of priests and sisters must be acknowledged in this occasion.

  • @babythomas365
    @babythomas365 2 місяці тому +1

    Pithave, Bishop Jacob Murickan was an auxiliary bishop of Pala Diocese for many years. You could have mention his name also in your speech.

  • @mathewjohn4431
    @mathewjohn4431 2 місяці тому +2

    ❤❤❤❤❤

  • @JoyJoseph-v5z
    @JoyJoseph-v5z 2 місяці тому +1

    പിതാക്കന്മാരെല്ലാം പാലാ പിതാവിനെ മാതൃകയാക്കണം

  • @sabujose4058
    @sabujose4058 2 місяці тому +8

    ഉത്തമ കുടുംബങ്ങൾ പാലായുടെ മഹത്വം.എന്റെ മാതൃരൂപത.❤അഭിമാനം.. സന്തോഷം.

  • @babuvarghese9767
    @babuvarghese9767 2 місяці тому

    When are you planning to open ernakulam basilica.

  • @leopaul1955
    @leopaul1955 2 місяці тому +5

    god bless

  • @teslitattu3132
    @teslitattu3132 2 місяці тому +1

    Please encourage preast and religious vocation to mission.

  • @varghesepoulose1011
    @varghesepoulose1011 2 місяці тому +2

    We need peace in Ernakulam Angamaly archdiocese in unified Qurbana

  • @aurnelful
    @aurnelful 2 місяці тому +4

    good speech

  • @shanimathew1801
    @shanimathew1801 2 місяці тому +3

    🙏🙏🙏

  • @deepikaabcd
    @deepikaabcd 2 місяці тому +3

    This is not a flatter. Meenachil Taluk is a special place
    Very hardworking people are here

  • @jeevanthomas8112
    @jeevanthomas8112 2 місяці тому +2

    🙏🙏🙏❤️

  • @josekuttypt8731
    @josekuttypt8731 2 місяці тому +2

    പിതാവിനെ ഇഷ്ട്ടമാ
    പക്ഷെ
    എല്ലാവരെയും
    സുഖിപ്പിക്കുന്ന
    വർത്തമാനം !
    അത്ര ഇഷ്ട്ടമാവില്ല

  • @rojasmgeorge535
    @rojasmgeorge535 2 місяці тому +1

    അനേകം ആളുകളിൽ നിന്നും അന്ന് ഈശോ പിശാചിനെ പുറത്താക്കിയിരുന്നു. ഇന്ന് പിശാച് ഇല്ല..???
    മാനസിക പ്രശ്നങ്ങൾ മാത്രം എന്ന് ലോകം കരുതുന്നു. 😭യഥാർത്ഥ വില്ലൻ തന്ത്രപൂർവ്വം കപ്പലിൽ തന്നെ വിഹരിക്കുന്നു.. 😭ബന്ധിക്കുക, ബഹിഷ്കരിക്കുക.. പിതാവേ... 🙏🏻😊

  • @ashish6510
    @ashish6510 2 місяці тому

    ❤🎉🎉🎉🎉🎉

  • @thomask.v277
    @thomask.v277 2 місяці тому

    Pithave,you are great

  • @josephmathew2086
    @josephmathew2086 2 місяці тому +13

    പിതാവ് പറയുന്നതിൽ അർഥമുണ്ട്, സഭയുടെ പോക്ക് ശരിയായ രീതിയിൽ ആണോ? സ്ഥാനമാനങ്ങൾക്കും പണത്തിനും ലൗകിക സുഖത്തിനുമായി നീങ്ങുന്നതുകൊണ്ട് കർത്താവ് എങ്ങനെ ഇടപെടും?

  • @WE-KNANAYA
    @WE-KNANAYA 2 місяці тому

    സുഖിപ്പീര് മാത്രമായിപ്പോയി ഈ പൃസംഗം😂🎉

  • @leopaul1955
    @leopaul1955 2 місяці тому +2

    good

  • @thomasjoseph1439
    @thomasjoseph1439 2 місяці тому +5

    സഭയെ സ്നേഹിക്കാത്തവർ നയിച്ചാൽ സഭ നശിക്കും. വെറുതെ അല്ല കർത്താവ് പത്രോസിനോട് മൂന്ന് പ്രാവശ്യം ചോദിച്ചത്, നീ എല്ലാത്തിനും ഉപരി ആയി എന്നെ സ്നേഹിക്കുന്നുവോ എന്ന്. ഇന്നും മെത്രാൻ ആക്കുന്നതിന് മുമ്പ് ആ ചോദ്യം ചോദിക്കണം

  • @shajum.j425
    @shajum.j425 2 місяці тому +2

    The present mission programme of our diocese cannot be called mission .our mission is just offering mass and other sacraments for our people in North India like any parish priest is doing in Kerala. Mission is going out to people who don't know Christ

  • @n.ovarkey125
    @n.ovarkey125 2 місяці тому

    What about sister Jesmi?!

  • @jeesaj7880
    @jeesaj7880 2 місяці тому

    🙏🙏🙏🙏🙏🙏

  • @mollythomas7568
    @mollythomas7568 2 місяці тому

    🙏 🎉

  • @thephoenix9819
    @thephoenix9819 2 місяці тому +7

    പാലാ നസ്രാണികളുടെ പാലസ്തീനാ. കുറവിലങ്ങാട് തലപ്പള്ളി ബസിലിക്കയായി, സീറോ മലബാര്‍ സഭയുടെ ആസ്ഥാനം എറണാകുളത്ത് നിന്ന് മാറ്റി പാലായിൽ വരണം.

    • @joman4113
      @joman4113 2 місяці тому +1

      അതെ അവിടുത്തെ സിംഹസനത്തിൽ MAB വാഴണം. 😢

    • @jojokunjachan8038
      @jojokunjachan8038 2 місяці тому

      പാലസ്തീല്ല അത് പിശാചിന്റെ ദേശം അങ്ങനെ പറയരുത് നസ്രാണികളുടെ യെരുശലേം അങ്ങനെ മാത്രമേ പറയാവൂ

    • @bennyputhussery6172
      @bennyputhussery6172 2 місяці тому

      ഇമ്മിണി വല്യ പൂതി.....

    • @THETHODUKA
      @THETHODUKA 2 місяці тому

      പാലസ്തീനോ അതോ ജറുസലേമോ???

    • @josekuttythomas7860
      @josekuttythomas7860 2 місяці тому +1

      പത്തിരുപതുവർഷം കഴിയുമ്പോൾ പാലാ ഒരു പ്രേതനഗരം ആയി മാറും... എവിടെ യുവാക്കൾ..????

  • @annammavarghese4590
    @annammavarghese4590 2 місяці тому

    🙏👏👍

  • @leopaul1955
    @leopaul1955 2 місяці тому +2

    pray

  • @josetv4750
    @josetv4750 2 місяці тому +6

    പാഷാണം വർക്കി. പാലായിൽ വരുമ്പോൾ പാലായെ പോക്കും . എറണാകുളത്ത് എത്തുമ്പോൾ കട്ടേം പടോം മടക്കി അവർക്ക് സ്തുതി പാടും.

    • @aj-speaks
      @aj-speaks 2 місяці тому

      Almost everone do the same...

    • @joman4113
      @joman4113 2 місяці тому +2

      അതുകൊണ്ടാണ് അദ്ദേഹം MAB ആയത്. സിറോ സഭയിൽ എല്ലാവർക്കും അതുണ്ടായാൽ സഭ നന്നാവും. പരസ്പരം ചെളി വാരിയേറിയുന്നത്തിലും നല്ലതല്ലേ.?

    • @maryjoseph1760
      @maryjoseph1760 2 місяці тому

      red​@@joman4113

  • @VelayudhanKN-l1f
    @VelayudhanKN-l1f 2 місяці тому +11

    കോട്ടയം രൂപതയിൽ കർത്താവിൻറെ വചനത്തിന് വിരുദ്ധമായ പ്രവർത്തനം മുറുകെപ്പിടിച്ച് പോകുന്ന കൂട്ടായ്മയാണ് ഇത് സീറോ മലബാർ സഭയുടെ അധികാരികൾ മനസ്സിലാക്കാത്തത് കൊണ്ടല്ല എന്താണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത് കർത്താവ് അഭിഷേകം ചെയ്ത് വിളിക്കുന്ന ഒരു വ്യക്തിയെ മാമോദിസയുടെ ഈ സഭയിൽ അംഗമാക്കുന്നില്ല മാത്രമല്ല സീറോ മലബാർ സഭയിലെ മറ്റു രൂപതകളിൽ നിന്ന് കോട്ടയം രൂപതയിൽ ഉള്ള വ്യക്തി കല്യാണം കഴിച്ചാൽ അവരെ കോട്ടയം രൂപതയുടെ പള്ളികളിൽ നിന്ന് പുറത്താക്കും ഇതാര് മഹത്വപ്പെടുത്താൻ വേണ്ടിയിട്ടാണ് യേശുവിന് മഹത്വപ്പെടുത്താനാണോ സഭയ്ക്കകത്ത് സഭയുണ്ടാക്കുന്ന ഈ പണി ഇത് തട്ടിൽ പിതാവിന് കൂട്ടുനിൽക്കേണ്ട കാര്യമുണ്ടോ സഭയെ പുളിക്കുന്ന ഈ ഏർപ്പാട് കഴിഞ്ഞ കാലങ്ങളിൽ നിർബാധം വളരാൻ സമ്മതിച്ചതിന്റെ ഫലമാണ് ഈ തെക്കനും വടക്കനും പ്രസനത്തിന്റെ പേരിൽ അത് കുർബാനയുടെ അർപ്പണ പ്രശ്നമായി മാറ്റിയത് യേശു മതം സ്ഥാപിച്ചിട്ടില്ല യേശു മാർഗമാണ് ഈ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവന് മാത്രമേ യേശുവിനെ മഹത്വപ്പെടുത്താൻ സാധിക്കുകയുള്ളൂ അതുകൊണ്ട് ചെങ്കോലും കിരീടവുമായി നടക്കുന്ന വ്യക്തികൾ നേതാക്കന്മാരെ സീറോ മലബാർ സഭയെ തകർക്കുന്ന സാത്താന്റെ പ്രവർത്തനങ്ങളെ അതുമായി അഡ്ജസ്റ്റ് മെൻറ് ചെയ്യൽ അല്ല നടപടി സ്വീകരിച്ച് സഭയെ ശക്തമായി മുന്നോട്ടു പോകാൻ വളരാൻ യേശു കാണിച്ചു തന്ന വഴിയിലൂടെ സഭയെ കെട്ടിപ്പിടിക്കേണ്ടതാണ്

    • @JustinThomas-fe8tb
      @JustinThomas-fe8tb 2 місяці тому

      എറണാകുളത്തെ കിഴങ്ങൻമാരെ കോട്ടയത്തിന് വേണ്ട😂

    • @babyemmanuel853
      @babyemmanuel853 2 місяці тому

      അതിന് കോട്ടയം രൂപതക്ക് താല്പര്യം ഇല്ലെങ്കിൽ, താങ്കൾ എന്തിനാണ് അവിടെത്തന്നെ തുടരണം എന്നു ആഗ്രഹിക്കുന്നത്...
      സീറോ മലബാർ സഭയുടെ മറ്റൊരു രൂപതയിൽ ചേർന്ന് പ്രവർത്തിക്കുക. അതല്ലേ നല്ലത്...

    • @cmk123
      @cmk123 2 місяці тому +1

      Kottayam diocese is not syro malabar they are knanaya catholic

    • @alexmathew6613
      @alexmathew6613 2 місяці тому

      ​Knayi thommam oru Thani catholic aayirinnu ennanu njan paranju kettittullathu

  • @kuriakosekuply9593
    @kuriakosekuply9593 2 місяці тому

    Judgement stars from own house.itself

  • @Abigail-bq3od
    @Abigail-bq3od 2 місяці тому +6

    സഹോദര നിങ്ങളൊരു ക്രിസ്ത്യാനിയല്ലേ.
    നൂറു നന്മയല്ലേ പിതാവ് പാലയെ പറ്റി പറഞ്ഞത്.
    അതിനു നെഗറ്റീവായ തലക്കെട്ടു കൊടുക്കണോ?
    സർക്യൂലഷനാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പിതാവിനെ പോലെയുള്ളവരുടെ പ്രഭാഷണത്തിന് നൽകരുത്.
    അത് ഒരു ക്രിസ്‌തീയ വിശ്വാസിക്ക് ചേർന്നതല്ല. ഓർമപ്പെടുത്തുന്നു.
    ഒരു "മീഡിയ One"ആകരുത്.

  • @sumeshjoseph2471
    @sumeshjoseph2471 2 місяці тому

    പെൺകുട്ടികൾ ഒക്കെ മറ്റു മതസ്ഥരെ കെട്ടി വിശ്വസം വിടുന്നു... യുവാക്കൾ നാട് വിടുന്നു... നാട് വിടാത്തവർക്ക് പെണ്ണ് കിട്ടില്ല.. കൂടാതെ നിരീശ്വര വാദത്തിൽ പോകുന്നവരും കൂടുന്നു.... മൊത്തത്തിൽ ദയനീയ അവസ്ഥ... 2000 വർഷം കൊണ്ട് വന്നത് ഒറ്റ ജനറേഷൻ കൊണ്ട് ഇല്ലാതാവുന്ന അവസ്ഥ 😢

  • @Ajinar-dy4fe
    @Ajinar-dy4fe 2 місяці тому

    🥰🥰🥰🥰

  • @binummathew161
    @binummathew161 2 місяці тому

    അഡ്മിഷൻ എടുക്കാൻ കുട്ടികൾ വരുമ്പോൾ അവർ സഭയുടെ മക്കൾ ആണ് എന്ന ദുരക്കഴ്ച്ച എല്ലാ വൈദികർക്കും ഉണ്ടാകുന്നത് നല്ലത്.... നമ്മുടെ മക്കൾക്കു കുറച്ചു കൂടി സബ്സീഡി കൊടുക്കാൻ ശ്രെദ്ധിക്കുക

  • @InSearchOfTruth10
    @InSearchOfTruth10 2 місяці тому +2

    നിങ്ങളുടെ title/thumbnail പറഞ്ഞ മരണമണിയെ കുറിച്ച് പിതാവ് ഒന്നോ,രണ്ടോ വാചകമെ പറയുന്നുള്ളു. അതും മിഷനെ കുറിച്ച്. ബാക്കിയുള്ള സമയം മുഴുവൻ തട്ടിൽ പിതാവ് പാലാ രൂപതയെ പുകഴ്ത്തി പാടുകയായിരുന്നു. എങ്ങിനെയാണ് ഇത്ര മാറിയത് പിതാവേ ?

  • @johnsonouseph7631
    @johnsonouseph7631 2 місяці тому +6

    കൽദായരെ സുഖിപ്പിക്കുന്ന പ്രസംഗം 😂😂😂 എറണാകുളം അങ്കമാലി രൂപതയിൽ സർക്കുലർ മാത്രം 😂😂😂

    • @jomanjanani
      @jomanjanani 2 місяці тому

      Theruvu nayikalku ullathu theruvu nayikalku...makalku kullathu makkalkku

  • @BK-ly2mv
    @BK-ly2mv 2 місяці тому

    സഭ ആത്മിയത വെടിഞ്ഞു ബിസിനസിലേക്ക് തിരിഞ്ഞു അത് പിതാക്കന്മാർക്ക് മനസ്സിലാകില്ല അവരുടെ കണ്ണു തുറക്കുകയും ഇല്ല ക്രിസ്തുവിനുവേണ്ടി ജീവൻ വെടിയാൻ ക്രിസ്ത്യാനികൾക്ക് നേതൃത്വം കൊടുക്കേണ്ട പിതാക്കന്മാർ അൽ മായരെ തമ്മിൽ അടുപ്പിച്ച് സ്വന്തം സ്ഥാനമാനങ്ങൾ സംരക്ഷിക്കുന്നു

  • @antonyg2685
    @antonyg2685 2 місяці тому +27

    അതു നമ്മൾ കണ്ടതല്ലേ , sdpi ക്കാർ അരമനയിലേക്ക് വെല്ലുവിളിച്ചു ജാഥയായി വന്നപ്പോൾ ക്രിത്യാനികൾ ഉണ്ടായിരുന്നോ ! R S S കാർ ആയിരുന്നില്ലേ സംരക്ഷണം ഒരുക്കിയത് ! എന്തൊരു ഒത്തൊരുമയാണ് അല്ലേ പിതാവേ 😮😢

    • @shijimol9280
      @shijimol9280 2 місяці тому +4

      True

    • @babyemmanuel853
      @babyemmanuel853 2 місяці тому +11

      ക്രിസ്ത്യാനികൾ , പ്രത്യേകിച്ച് കത്തോലിക്കർ. സമാധാനപ്രേമികളാണ്... കഴിവതും ആരോടും വഴക്കിന് പോകാറില്ല. അതാണ് കാരണം...
      എന്നാൽ അടുത്ത ദിവസം കല്ലറങ്ങാട്ട് പിതാവിന് പൂർണസംരക്ഷണം കൊടുക്കാൻ സാധിച്ചു. അതിന് ശേഷമാണ് ഭീഷണി ഒഴിഞ്ഞത്...

    • @bennyputhussery6172
      @bennyputhussery6172 2 місяці тому +3

      ഇതാണല്ലോ യഥാർത്ഥ സുനിയാനി സംസക്കാരം

    • @alexthomas5181
      @alexthomas5181 2 місяці тому +4

      പാലാ അരമനയിലേക്ക് - SDPI - നടത്തിയ പ്രകടനത്തിൽ - പ്രകോപനത്തെ തടയാൻ പാലായിലെ കുഞ്ഞി പാലു ഓസ്മോനെ കണ്ടില്ല.. കാപ്പനെയും കോപ്പനേയും കണ്ടില്ല - പക്ഷെ PC നിർഭയനായി വന്നു- അതിനും മുന്നേ കാസാ പാലാ നിയോജകമണ്ഡലും പ്രസിഡൻ്റ് - ശ്രീമതി മാഗി - ഡൊമിനിക്ക് - കല്ലറക്കൽ- ശക്തമായസാന്നിത്യം നൽകി - ശ്രീമതി മാഗിയുടെ - ധീഷണതയുള്ള അമ്മമാർ നമുക്കിടയിലുണ്ടാകട്ടെ !

  • @PAJosephPalamparambil
    @PAJosephPalamparambil 2 місяці тому

    Thik What is the future of pala

  • @dominicka3311
    @dominicka3311 2 місяці тому +1

    Arude pithavanu
    Ethra pilleru undu.
    Thatakathinte speech kettu ellavrum vattayirikuva

  • @joytj8636
    @joytj8636 Місяць тому

    എല്ലാവരും പറയുന്നത് സമ്മതിച്ചു, ഒരു കാര്യം ഇതുവരെ എനിക്ക് മനസിലായില്ല. എന്തിനാണ് സിനഡ്, അര്കുവേണ്ടി യാണ് സിനഡ്, എന്താണ് സിനഡ്. കാരണം സിനഡ് മെത്രാൻ എടുത്ത തീരുമാനം ആണ് ഏകീകൃത കുർബാന. അത് ഇതുവരെ സീറോ മലബാർ സഭയിൽ മുഴുവനായും നടപ്പിലാക്കിയില്ല, അവിടെയും പ്രശ്നം വിമത വൈദികർ തന്നെ, പിന്നെയും ഒരുപാട് സിനട് കൂടി എന്നിട്ടും ഏകീകൃത കുർബാനിക്ക് ഒരു കോമഡി ഉണ്ടാക്കിയില്ല. ഒന്നില്ലെങ്കിൽ സിനിമയെടുത്ത് തീരുമാനം എല്ലാവരും അനുസരിക്കുക അല്ലെങ്കിൽ എടുത്ത് തീരുമാനം പിൻവലിക്കുക ചുമ്മാ നടന്നിട്ട് ഒന്നും ഒരു കാര്യവുമില്ല ജനങ്ങൾക്ക് സീറോ മലബാർ സഭാ അധികാരികളുടെ വിശ്വസ്തത കുറഞ്ഞുപോകുന്നു. സഭയുടെ പ്രവർത്തനങ്ങൾ അവിയൽ പോലെ ആകരുത് എന്നാണ് ഒരു ഓർമ്മപ്പെടുത്തൽ

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 2 місяці тому +1

    വ്യക്തിപരമായി ഒന്നും അതായത് അഴിമതി നടത്താത്ത ഒരു മെത്രാനാണ് ബഹു. പള്ളിക്കാപ്പറമ്പിൽ മെത്രാനാണ്. കുടുംബത്തിനും കുടുംബക്കാർക്കും രൂപതാ സ്ഥാപനങ്ങളിൽ ജോലി സംവരണം ഉറപ്പാക്കാത്ത ഒരാൾ. ഒരാൾ മാത്രം.

  • @JustinThomas-fe8tb
    @JustinThomas-fe8tb 2 місяці тому +8

    എറണാകുളം അങ്കമാലി അതിരൂപത സുഡാപ്പി ചാരൻമാരാണ് 😢

    • @sibichenthomas7599
      @sibichenthomas7599 2 місяці тому

      ദുർദ്ധപുത്രെന്റെ കഥ നമ്മൾ ഓർക്കുക, കഴിയുന്നത്ര കഷ്മിക്കുക അവരോടു

  • @lixonjoseph45
    @lixonjoseph45 2 місяці тому

    Now a days catholic church is in very very dangerous situation... Church is controlled by other one relegion. Bishops are bow down infront of them. Bishops doesn't know what to do further. Still bishops are living and speeching inside their comfort zone only. There eyes are closed. They are focusing only in business profits not in Jesus or for the existence of the holy church..... Christians will open their eyes very soon but by that time, may they loose their churches even...

  • @mathewjoseph2394
    @mathewjoseph2394 2 місяці тому

    പിതാവേ പാലാ രൂപതയുടെ ഏറ്റം വലിയ നേട്ടങ്ങളിലൊന്നാണല്ലോ മെഡിസിറ്റി . വഴിയിൽ അപകടപ്പെട്ടു കിടക്കുന്ന ഒരു വ്യക്തിയെ എനിക്ക് ആശുപത്രിയിലെത്തിക്കാൻ കഴിയും. ആശുപത്രിക്ക് എത്തു ചെയ്യാൻ കഴിയും. ചികത്സക്കാവശ്യമായ തുകയടക്കാതെ സ്ഥാപനം എന്തു ചെയ്യും.

  • @SebastianPallathu
    @SebastianPallathu 2 місяці тому +2

    പുളി മാവ് അല്ലേ ഇപ്പോൾ ആദ്യം ഇതു അല്ലല്ലോ പറഞത്

    • @SebastianPallathu
      @SebastianPallathu 2 місяці тому

      @@ajijoseph7728 പാലായിൽ എവിടെയോ പറഞ്ഞിട്ടുണ്ടായിരുന്നു

  • @yahshuadas2527
    @yahshuadas2527 2 місяці тому

    ഈ വാപൊളിയാൻ വന്നതോടുകൂടി മരണമൊഴിയായി

  • @jaison1969
    @jaison1969 2 місяці тому +1

    സുഖിപ്പിച്ചു സുഖിപ്പിച്ചു കുട്ടി പിഴച്ചുപോയി കഷ്ടം

  • @georgejoseph2918
    @georgejoseph2918 2 місяці тому

    തട്ടിലിൻ്റെ ഈ ചളി പ്രസംഗം കൊണ്ട് ഒരു കാര്യവുമില്ല.

  • @sujafredy8983
    @sujafredy8983 2 місяці тому

    Nla cadreyam dustanentukalendnum ppurathe pokamalo😊

  • @mathewtm8876
    @mathewtm8876 2 місяці тому +1

    മരണത്തിലേക്ക് യാത്ര ചെയ്യുന്ന സഭയിൽ അങ്ങയുടെ role എന്തെന്ന് അങ്ങ് മനസ്സിലാക്കുന്നുണ്ടോ. എവിടെയും സുഖിപ്പിച്ചു പ്രസംഗിക്കുന്ന അങ്ങേക്ക് യഥാർത്ഥ സദാ സ്റ്റേഹികളെ മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ടോ. ഫ്രാൻസിസ് പാപ്പ പറഞ്ഞ സുവിശേഷം നൽകുന്ന ധീരതയോടെ അങ്ങേക്ക് തീരുമാന മെടുക്കുവാൻ സാധിക്കുന്നുണ്ടോ. അങ്ങ് അത് സമവായം എന്ന ഭോഷ്കിന് അടിയറവെച്ചു. ഹാ! കഷ്ടം ! എന്നല്ലാതെ എന്തു പറയാൻ .

  • @LovelyBoy-f2v
    @LovelyBoy-f2v 2 місяці тому

    സീറോ എന്നാൽ വട്ടപൂജിയം എന്നല്ലേ

  • @thankammajoseph490
    @thankammajoseph490 2 місяці тому

    😂 joseph Karthik 19:28 19:46 19:46 19:46 19:47 19:47 19:47 19:47 19:48 19:48 19:48 19:48 19:49 19:52 19:52 19:30 c pala 😢

  • @jamescdchungath1355
    @jamescdchungath1355 2 місяці тому +2

    I am who put legs in two boats

  • @georgepattery4278
    @georgepattery4278 2 місяці тому

    That was not for colonization????????

  • @vipinjose9890
    @vipinjose9890 2 місяці тому

    Edom Koppe parmbaryam parayahthe vachanam para.chummaaa thattippeee paraunna alll

  • @binittajames7881
    @binittajames7881 2 місяці тому

    വെറും വാജകകസർത്തു മാത്രം.

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 2 місяці тому +1

    Syro Malabar sabha yude vipathe major archbishop thattil

  • @deontthomas8246
    @deontthomas8246 2 місяці тому +3

    മിസ്റ്റർ ആട്ടും മുട്ടൻ..... സഭ പോയാൽ ഞങ്ങൾക്ക് ഒരു ഉണ്ടേ ഇല്ല നിന്റയൊക്ക കട പൂട്ടും.....

  • @varghesepoulose1011
    @varghesepoulose1011 2 місяці тому +1

    Samavayam bishop please resign

  • @seekeroftruth3150
    @seekeroftruth3150 2 місяці тому

    തട്ടിൽ മേജർബിഷപ്പായി തിരഞ്ഞെടുത്തതു പരിശുദ്ധാത്മപ്രേരണയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു .വിതരെ സ്നേഹിക്കുകയും സഭയോടൊത്തുനിൽക്കുന്നവരെ ദ്രോഹിക്കാനും കൂട്ടു നിൽക്കുകയും ചെയ്യുന്ന കപടബിഷപ്പാണുതട്ടിൽ.😂😂😂

  • @devsiamary3473
    @devsiamary3473 2 місяці тому +1

    കുറെ വിമതരെമിഷനായി വടക്കെ ഇൻഡ്യയ്ക്കു വിട്ടാൽ നന്നായിരിക്കും.

  • @josejosephk7501
    @josejosephk7501 2 місяці тому

    Shame on you

  • @sageralias
    @sageralias 2 місяці тому +3

    😂😂😂😂. മേല്ത്തരം വീഞ്ഞ്.

    • @Joyal-kr2dk
      @Joyal-kr2dk 2 місяці тому

      കഴിഞ്ഞ പ്രാവശ്യം വന്നപ്പോ പുളിമാവ് ആയിരുന്നു. ഇപ്പോ വീഞ്ഞ് ആക്കി 😁

    • @babyemmanuel853
      @babyemmanuel853 2 місяці тому +1

      എന്തിനും കുറ്റം പറയരുത്... പിതാവ് പറയുന്നത് വളരെ ശരിയാണ്...

  • @Dalmi123
    @Dalmi123 2 місяці тому

    മടുത്ത് നിങ്ങളെ...സഭയെ നഷ്പ്പിക്കുന്ന മെത്രാൻ വർഗ്ഗം.ക്രിസ്തു ജനിച്ചപ്പോൾ മഹാ പുരോഹിതർ ഭയപ്പെട്ടു..രണ്ടാം വരവിലും നിങൾ മഹാ പുരോഹിതർ ഭയപ്പെടും..അതിനുള്ള ലക്ഷണം മാത്രം

  • @mollydius7328
    @mollydius7328 2 місяці тому

    ❤❤❤

  • @aswathyprakash9614
    @aswathyprakash9614 2 місяці тому +2

    🙏🙏

  • @VtMathew-su8el
    @VtMathew-su8el 2 місяці тому +2

    ❤❤❤

  • @mariapaulson9886
    @mariapaulson9886 2 місяці тому

    ❤❤❤🙏🙏🙏