ചിറന്മേൽ അച്ചൻ കിഡ്ണി ദാതാവായതിന് കാരണം അറിയേണ്ടേ! | Mar. Raphael Thattil

Поділитися
Вставка
  • Опубліковано 20 лют 2023
  • Topic - ചിറന്മേൽ അച്ചൻ കിഡ്ണി ദാധാവായതിന് കാരണം അറിയേണ്ടേ! പതിനഞ്ചാമത്തെ കുഞ്ഞിന്റെ മാമോദിസായിൽ പിതാവ് അവരോട് പറഞ്ഞത് കേട്ടാൽ നാട്ടിൽ ഉള്ളവർ തല്ലി ഓടിക്കും
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 75

  • @user-fw7hr4fm7e
    @user-fw7hr4fm7e 4 місяці тому +3

    ഈശോയെ തട്ടിൽ പിതാവിനെ സഭയുടെ നേരായ മുന്നേറ്റത്തിനെ പരിശുദധാത്മാവിനെ അയക്കണമേ

  • @remyamathew6390
    @remyamathew6390 Рік тому +10

    Praise the Lord…Amen

  • @marymp9094
    @marymp9094 4 місяці тому +2

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @user-pz1vf9ux6n
    @user-pz1vf9ux6n 4 місяці тому +24

    കഥ യിലൂടെ കാര്യം പറയുന്നു സൗകര്യം ഉള്ളവർ കേട്ടാൽ മതി 🙏👍

  • @sajipaul9516
    @sajipaul9516 4 місяці тому +2

    May the heavenly grace up on you Thirumeni . Our prayers.

  • @sr.daisyfrancis8176
    @sr.daisyfrancis8176 4 місяці тому +2

    Enriching talk😊

  • @georgejoseph660
    @georgejoseph660 4 місяці тому +2

    Thank you jesus

  • @jinimathew4346
    @jinimathew4346 Рік тому +6

    Very good speech pithave

  • @myownsong4343
    @myownsong4343 4 місяці тому +2

    Grace of God

  • @sheelathomas602
    @sheelathomas602 4 місяці тому +1

    Thank you Jesus ❤

  • @cyrilshibu8301
    @cyrilshibu8301 4 місяці тому +4

    യേശുവേ സ്തുതി, സ്തോത്രം.

  • @joshytlazar
    @joshytlazar 4 місяці тому +6

    വെറുതെ വചനം പറഞ്ഞു പോയാൽ പോരാ തട്ടിൽ പിതാവ് വളരെ സരസമായീ ജീവിതത്തിൽ ദൈവത്തെ പ്രാഘോഷിക്കുകയും ചെയ്തു... എന്നും സ്തുതിയായിരിയ്ക്കട്ടെ 🙏🙏🙏

  • @lissyantony5563
    @lissyantony5563 4 місяці тому

    യേശുക്രിസ്തുവും കഥകളിലൂടെയും ഉപമകളിലൂടെയും അനുഭവങ്ങളിലൂടെയും ആണ് വചനങ്ങളും, പഠിപ്പിക്കലും ചെയ്തു കൊണ്ടിരുന്നത്. അതിലൂടെയാണ് ദൈവരാജ്യവാ തിൽ കടക്കാനാവുന്നതെന്നും ഇതുവരെ അറിയാതെ പോയവരോട് യേശുവിന്റെ കാരുണ്യം എന്നുമുണ്ടാകട്ടെ 🙏🏼

  • @moorthyc8807
    @moorthyc8807 4 місяці тому

    Glory to Jesus
    God bless you

  • @Dailybiblewords68
    @Dailybiblewords68 4 місяці тому

    Amen 🙏🙏🙏

  • @annammakarikkattil2566
    @annammakarikkattil2566 4 місяці тому +2

    ❤❤

  • @lincyjoby4316
    @lincyjoby4316 4 місяці тому +2

    ,🙏

  • @beenajoseph6829
    @beenajoseph6829 4 місяці тому

    🙏

  • @remyamathew6390
    @remyamathew6390 Рік тому +6

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessychacko2071
    @jessychacko2071 4 місяці тому +1

    God loves you
    God has saved you
    believe in Jesus you and your family will saved
    God

  • @remyamathew6390
    @remyamathew6390 Рік тому +6

    ❤❤❤❤❤❤❤❤❤❤❤

    • @shajishaji874
      @shajishaji874 Рік тому

      വലിയ ഇഷ്ടമാണ് അല്ലെ

    • @babyemmanuel853
      @babyemmanuel853 4 місяці тому

      ​@@shajishaji874എപ്പോഴുമില്ല. ...

    • @24.7media
      @24.7media 4 місяці тому

      good speech

  • @mariammvar
    @mariammvar 4 місяці тому +3

    No
    Pure malayalam using kottayam

  • @thomasjoseph1439
    @thomasjoseph1439 4 місяці тому

    We only need to know about the action you have taken on the priests who are bent on bringing bad name to the church.

  • @johnjacob8506
    @johnjacob8506 4 місяці тому +1

    Sr.jesme യെ ഓർമ്മയുണ്ടോ????? അങ്ങനെ എത്ര എത്ര
    ജസ്മീകളുടെ നഗ്നത ആസ്വദിച്ചു അല്ലിയോ!!!!. ഭാഗ്യവാൻ നീ ഭാഗ്യവാൻ നീ...

  • @mottykunchacko
    @mottykunchacko 4 місяці тому +7

    ആ 15 കുഞ്ഞുങ്ങളിൽ ഒരെണ്ണത്തിനെ എങ്കിലും പഠിപ്പിക്കാൻ ഏതെങ്കിലും ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂൾ തയ്യാറാക്കുമോ. ആ കുഞ്ഞുങ്ങളുടെ അപ്പനെ ഊറ്റാൻ നോക്കും. പൈസ കൊടുത്തില്ല എങ്കിൽ മനസ്സിൽ പറയും ജനിപ്പിച്ചാൽ പോരാ വളർത്താനും കഴിയണം. സത്യം അല്ലെ പിതാക്കന്മ്മാരെ.

    • @babyemmanuel853
      @babyemmanuel853 4 місяці тому +1

      അല്ല സുഹൃത്തേ, കേരളത്തിലെ എല്ലാ രൂപതകളിലും അതിനുള്ള സഹായം ചെയ്യും. അടുത്തുള്ള പള്ളിയിൽ ബന്ധപ്പെടുക.

    • @joymadavana879
      @joymadavana879 4 місяці тому

      True

    • @ginschacko6300
      @ginschacko6300 4 місяці тому

      എനിക്ക് നാലു കുഞ്ഞുങ്ങൾ ഉണ്ട് രണ്ടു പേരെ സഭ സപ്പോർട്ട് ചെയ്യുന്നു

    • @mottykunchacko
      @mottykunchacko 4 місяці тому

      @@ginschacko6300 അതെയോ, സന്തോഷം....

  • @philiphnelson9156
    @philiphnelson9156 4 місяці тому

    കൂടുതൽ മക്കൾ വേണം എന്ന് പറയുന്നത് പരിശുദ്ധ ആത്മാവിനു എതിര് ആണ്... ആത്മ സംയമനം...

  • @ittoopkannath6747
    @ittoopkannath6747 4 місяці тому +2

    ഈ കുറ്റം പറച്ചിലും മണിയടിയും കരിങ്കാലിപ്പണിയുമാണ് ബിഷപ്പ് ആകാൻ വേണ്ട യോഗ്യതയെന്നു പരസ്യമായി സമ്മതിച്ചുവല്ലോ

  • @amen7761
    @amen7761 Рік тому +1

    Vetta valiyan

  • @tomykabraham1007
    @tomykabraham1007 Рік тому +2

    mere publicity അത്ര തന്നെ
    amen sister കെല്‍കെണ്ട 😂

  • @ashishcheruvathoor9320
    @ashishcheruvathoor9320 Рік тому +7

    കഥ പറയാതെ ദൈവ വചനം പറഞ്ഞു ദൈവ ജനത്തെ ഉണർവിലേക്കു നയിക്കു... കഷ്ട്ടം...

    • @kochuthresiadavid1830
      @kochuthresiadavid1830 Рік тому +4

      കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

    • @shajishaji874
      @shajishaji874 Рік тому

      കഥ പറയുകയാണെങ്കിൽ ജെസ്മിയുടെ കഥ പറയാൻ പറയൂ

    • @mathewpanamkat2595
      @mathewpanamkat2595 Рік тому +3

      Best sermon is through stories. The same way as Jesus did, through parables.

    • @mathewpanamkat2595
      @mathewpanamkat2595 Рік тому

      Does one know the power of a story?

    • @AbyAbraham-bw6oy
      @AbyAbraham-bw6oy 4 місяці тому

      Are you talking about Jesus Christ? He taught using stories..

  • @shajishaji874
    @shajishaji874 Рік тому +1

    മാറു നോക്കി ആണല്ലോ

    • @kochuthresiadavid1830
      @kochuthresiadavid1830 Рік тому +5

      ഷാജി മാറില്ലാത്ത ആളെയാണോ നോക്കിയിരിക്കുന്നത്?
      ഈശോയുടെ മാറിൽ ചാ യൂ
      നേട്ടമുണ്ടാകും.

    • @shajishaji874
      @shajishaji874 Рік тому

      @@kochuthresiadavid1830 താങ്കൾ പറഞ്ഞത് എത്ര ശരി ആ പേര് പറഞ്ഞു നടന്നാൽ എത് മാറും കൈ പിടിയിൽ അത് ആഗ്രഹിച്ചു എത്രയോ ആൾ ചേക്കേറിയിരിക്കുന്ന്

    • @babyemmanuel853
      @babyemmanuel853 4 місяці тому

      തലയ്ക്ക് ഓളം ഉള്ളവർക്ക് പലതും പറയും / തോന്നും. അതു വിശ്വസിക്കുന്നവരും ചാനലിൽ പറയുന്നവരും, " ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം." എന്ന മാനസികാവസ്ഥയുള്ളവരാണ്.

    • @mathewspthomas
      @mathewspthomas 4 місяці тому +1

      ​@@shajishaji874നിന്റെ തള്ളേടേം വന്നു കേറിയാരുന്നോ കഴുവേറി.

  • @devasiak.s3898
    @devasiak.s3898 Рік тому +7

    ദയവായി ട്ട് ഇത് പോലെ മോശമായ ആരോപണം ഉള്ളവരുടെ വീഡിയോ ഒക്കെ അപ് ലോഡ് ചെയ്യുന്നതും ക്രിസ്തുവിന് ഇഷ്ടപെടുന്ന കാര്യമല്ലായെന്നുള്ളതാണ് എന്റെ പക്ഷം

    • @salykjacob6588
      @salykjacob6588 4 місяці тому +3

      ക്രിസ്തുവിനെക്കുറിച്ചും ആരോപണങ്ങൾ പറഞ്ഞിരുന്നല്ലോ.അവൻ പാപികളുടെ കൂടെ ദക്ഷണം കഴിക്കുന്നു,e.t c...സത്യം പറയുന്നവർക്ക് എന്നും കല്ലെറുണ്ടാകും.മാങ്ങായുള്ള മാവിലെ ആളുകളെറിയാറുള്ളു.

    • @babyemmanuel853
      @babyemmanuel853 4 місяці тому +3

      ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനായ യേശു ക്രിസ്തുവിനും എതിരുണ്ടായിരുന്നു. അതുപോലെ ഗാന്ധിജി ക്കും എത്രയോ എതിരുണ്ടു.

    • @johnjacob8506
      @johnjacob8506 4 місяці тому

      യേശുവിനോടും ഗാന്ധിജിയോടും തുലനം ചെയ്യാൻ പറ്റിയ മൊതല്....sr.jesme പറഞ്ഞത് കേൾക്കാൻ ഇഷ്ടം ഇല്ല അല്ലിയോ!!!....​@@babyemmanuel853

    • @bettykurian
      @bettykurian 4 місяці тому

      🙏🙏🙏

  • @shantypr392
    @shantypr392 4 місяці тому +7

    മൃഗങ്ങളെ പോലെ പെറ്റുകൂട്ടുന്നത് നല്ല കാര്യമൊന്നുമല്ല. മൃഗങ്ങൾക്കു പിന്നെ വിവരം ഇല്ലെന്ന് വിചാരിക്കാം പക്ഷെ അത്രക്കും വിവരം ഇല്ലാത്ത ഈ വക മനുഷ്യരോട് വെറുപ്പ് തോന്നുന്നു.. ഈ കുട്ടികളെ ഒന്ന് തിരിഞ്ഞു നോക്കാൻ സമയം കാണുമോ? 😢 കുറെ മക്കൾ ഉള്ള വീട്ടിൽ എന്നും വഴക്കു ആയിരിക്കും. പഴയ ആളുകളെ നോക്കിയാൽ അറിയാം. സഹോദരങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടില്ല. ഇപ്പോഴും ഉണ്ട് ഇതുപോലെ.

    • @jeffthomas3808
      @jeffthomas3808 4 місяці тому +3

      Alla brother....

    • @philiphnelson9156
      @philiphnelson9156 4 місяці тому +4

      കൂടുതൽ മക്കൾ ഉള്ള കുടുംബത്തിൽ നിന്ന് വന്നവർ ആണ് സിനഡിൽ കൂടുതൽ, അത് കൊണ്ട് തന്നെ കുർബാന അടി

    • @svarghese9424
      @svarghese9424 4 місяці тому +3

      Your knowledge is limited within your own dry Well. Where population is more, the country become strong, produce and consume more .(China). There are Christian countries today with diminishing population, churches , villages are becoming empty etc. those countries are giving generously citizenship and resulting demographic unbalances. It is always better you make an increase in everything based on your provisions, selflessly

    • @philiphnelson9156
      @philiphnelson9156 4 місяці тому

      @@svarghese9424 ചൈന, ഇന്ത്യ ദരിദ്ര രാഷ്ട്രം, ഞാൻ b. ആ എക്കണോമിക്സ് ആണ്, പിന്നെ ബൈബിളും കൂടുതൽ മക്കൾ നന്നല്ല എന്ന് പറയുന്നു... പുതിയ നിയമം

    • @mallikasebatian8543
      @mallikasebatian8543 4 місяці тому +2

      സത്യം. അതുകൊണ്ടാണല്ലോ അടുത്ത തലമുറ ഒന്നോ രണ്ടോ മതീന്ന് തീരുമാനിച്ചത്. Experience is the greatest teacher

  • @sajithomas1745
    @sajithomas1745 4 місяці тому

    പതിനഞ്ച് പിള്ളേരെ ഉണ്ടാക്കാൻ എളുപ്പമാണ്.....
    ഇതിനൊക്കെ ചിലവിന് കൊടുക്കാൻ ഈ പിതാക്കൻമാർ ആരെങ്കിലും സഹായിക്കുമോ?

  • @paulantony2314
    @paulantony2314 4 місяці тому +2

    വെറും കപട പ്രസംഗം

    • @johnjacob8506
      @johnjacob8506 4 місяці тому

      ua-cam.com/video/QMqv6FgipbU/v-deo.htmlsi=WJ7p6-NlmuMEtIUu